അദ്ദേഹത്തിന്റെ വയലിൻ കേട്ട് ആസ്വദിച്ചിട്ടുണ്ട്. വായ്പാട്ട് ആദ്യമായാണു കേൾക്കുന്നത്. നല്ല വിവരമായ, കൊഴുപ്പുള്ള പാട്ട്. Respectful regards to the maestro! Regards also to the talented boy violinist!❤🙏☺️
അല്ല:പ്രൊഫ:അബ്ദുൽ അസീസ് സാർ:പ്രശസ്ത കർണ്ണാടക സംഗീതജ്ഞനും ,പാലക്കാട് ,ചെമ്പൈ സ്മാരക സർക്കാർ സംഗീത കോളേജിൽ നിന്ന് Principal ആയി വിരമിച്ച ,യശ:ശരീരനായ മൊഹ് ദീൻ സാറിന്റെ പുത്രൻ ,പ്രൊഫ:അബ്ദുൽ അസീസ് സാർ:തൃപ്പൂണിത്തുറ ആർ എൽ വി സംഗീത കോളേജിലും ,പാലക്കാട് ചെമ്പൈ സ്മാരക സർക്കാർ സംഗീത കോളേജിലും വയലിൻ പ്രൊഫ:ആയി ജോലി ചെയ്‌ത് വിരമിച്ച വയലിനിസ്റ്റും ,വായപ്പാട്ട് വിദഗ്ദ്ധനുമാണ് ഇദ്ദേഹം; ഇത് സംഗീത കച്ചേരി വേദിയാണ്:ജാതിമത സമ്മേളന വേദിയല്ല:സംഗീത ത്തിന് ജാതിമത ദേശ ,ഭാഷാ വ്യത്യാസമില്ല:
തൃപ്പൂണിത്തുറ രാധാകൃഷ്ണൻ എന്ന ഘടം വിദ്യാൻ മൃദംഗം വായിക്കുന്നത് ആദ്യമായി കാണാൻ കഴിഞ്ഞു.......
Mridangam വായിക്കുന്നത് കൊള്ളില്ല
പ്രൊഫ:അസീസ് സാറിന് ഹാർദ്ദമായ അഭിനന്ദനങ്ങൾ!!!💐💐👌👌
❤So sweet, Sir 🌹👍
നല്ല ശബ്ദം 🙏നല്ല ആലാപനം 🙏ഗംഭീരം 🙏🙏🙏🙏
Ente priyappetta Moideen sir nte monum ente class mate um aan Asees.super aayi paadi ella bhavukangalum nerunnu.👍👌👏🙏❤🎉
Superb
🙏 സർ നമോവാകം, ഞാൻ ശരിക്കും അങ്ങയുടെ കീർത്തനം ആസ്വദിച്ചു. സംഗീതത്തിന് അതിർവരമില്ല. നന്നായി ഇനിയും പോരട്ടെ❤❤❤
മാഷേ ശരിക്കും ആസ്വദിച്ചു, നമിക്കുന്നു
Supper and very nice 🎉❤
പ്രൊഫ അബ്ദുൽ അസീസിന്റെ വയലിൻ കേട്ടിട്ടുണ്ട്.അദ്ദേഹം വായ്പ്പാട്ടിലും
അഗ്രഗണ്യനാണെന്ന് ഇപ്പോൾ
മാത്രമാണ് മനസിലാകുന്നത്.
അദ്ദേഹത്തിന്റെ വയലിൻ കേട്ട് ആസ്വദിച്ചിട്ടുണ്ട്. വായ്പാട്ട് ആദ്യമായാണു കേൾക്കുന്നത്. നല്ല വിവരമായ, കൊഴുപ്പുള്ള പാട്ട്. Respectful regards to the maestro! Regards also to the talented boy violinist!❤🙏☺️
നന്നായി പാടിയിട്ടുണ്ട്
Congratulations 🎉
NAMASTHE ASEES SIR, 💖💖 ,SINGING VERE LEVEL👏👏👏👏👏👏👏👏
Pranamam Professor
Very nice
Excellent, unique.....,..... ❤❤❤❤❤
Best presentation. Rendering also fruitful. Saravan Maheswer Indian writer
Very good👍👍👍👍👍
അബ്ദുൽ അസിസ് സാറിനെ നമിക്കുന്നു ❤️💐🙏
👏👏👏
🙏
❤❤❤❤
പ്റണാമം.
❤
👌👌👌👌👌🫶🫶🫶🔥🔥
KARNATIC MUSIC JIHAD???
അല്ല:പ്രൊഫ:അബ്ദുൽ അസീസ് സാർ:പ്രശസ്ത കർണ്ണാടക സംഗീതജ്ഞനും ,പാലക്കാട് ,ചെമ്പൈ സ്മാരക സർക്കാർ സംഗീത കോളേജിൽ നിന്ന് Principal ആയി വിരമിച്ച ,യശ:ശരീരനായ മൊഹ് ദീൻ സാറിന്റെ പുത്രൻ ,പ്രൊഫ:അബ്ദുൽ അസീസ് സാർ:തൃപ്പൂണിത്തുറ ആർ എൽ വി സംഗീത കോളേജിലും ,പാലക്കാട് ചെമ്പൈ സ്മാരക സർക്കാർ സംഗീത കോളേജിലും വയലിൻ പ്രൊഫ:ആയി ജോലി ചെയ്‌ത് വിരമിച്ച വയലിനിസ്റ്റും ,വായപ്പാട്ട് വിദഗ്ദ്ധനുമാണ് ഇദ്ദേഹം; ഇത് സംഗീത കച്ചേരി വേദിയാണ്:ജാതിമത സമ്മേളന വേദിയല്ല:സംഗീത ത്തിന് ജാതിമത ദേശ ,ഭാഷാ വ്യത്യാസമില്ല:
ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ആശയ വിനിമയമാണ് സംഗീതം💐അതിന് ജാതിയില്ല മതമില്ല ദേശമില്ല ഭാഷയില്ല:
@@ushasathian7904po mole mathethara
@@ushasathian7904unda palliyil poyi para
@@ushasathian7904ഇതെല്ലാം മനുഷ്യർക്ക് മനസ്സിലാവും.. എന്നാൽ കഴുതയ്ക്കു തെരിയുമാ കർപ്പൂരവാസനെയി
Kanda Muslim thendikkal Paadi carnatic music mlechamakkalle 😅😅😅😅😅😅😅
Yesudas padumbol ingane parayumo!!!!?
❤
🙏🏻🙏🏻🙏🏻
🙏🙏🙏
🙏