ചേർമല സാംബവ കോളനി- ജാതിപറഞ്ഞ് മാറ്റി നിർത്തിയിരുന്നവരെ,സ്നേഹം നൽകി ചേർത്തു നിർത്താം.Sambhava Colony.

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 45

  • @anilgovind4595
    @anilgovind4595 2 года назад

    നിങ്ങളുടെ നല്ല മസിന്.. അഭിനന്ദനങ്ങൾ 👏👏👏👌👌👌 great job 👍👍👍

  • @arjunapba5994
    @arjunapba5994 2 года назад +6

    അത്ര ഏറെ പ്രിയ്യപെട്ട മനുഷ്യർ❤️

  • @mylifetravelvlogs888
    @mylifetravelvlogs888 2 года назад +2

    ഇവരും നമ്മുടെ സഹജീവികളാണ് എന്ന തിരിച്ചറിവ്.. ഭരണവർഗത്തിന് ഉണ്ടാവണം....

  • @sumith09
    @sumith09 2 года назад

    ഇത്രയും വർഷത്തെ സംവരണത്തിനു ശേഷവും അവരുടെ സ്ഥിതി അതുതന്നെയാണ്. വളരെ ദു: ഖകരം.

  • @reshirose4751
    @reshirose4751 2 года назад +1

    ഇവരെ പണ്ട് ഞായറാഴ്ച ദിവസആയിരുന്നു പേരാമ്പ്രയിൽ കാണാറുള്ളത് കണ്ടതിൽ സന്തോഷം..

  • @ajithjoseph7321
    @ajithjoseph7321 Год назад

    ❤️❤️❤️

  • @kpsmalabar6107
    @kpsmalabar6107 2 года назад +1

    ഈ സമൂഹത്തെ ഇവരുടെ യഥാർത്ഥ പ്രശ്നം ഒരു പരിധി വരെ അവതരിപ്പിച്ച ചാനലിന് ആദ്യം നന്ദി🙏🏽. ഒരു ജന സമൂഹത്തെ പോലും മാറ്റി നിർത്തിയുള്ള വികസനം സാധ്യമല്ല.

  • @Colours123art
    @Colours123art 2 года назад

    ചേർമല ഒരു പാട് കേട്ടിട്ടുണ്ട് അവരെയും ചേർത്ത് പിടിച്ചതിൽ സന്തോഷം
    വ്യത്യസ്ഥമായ ഒരു പാട് വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @sasikumarpk7975
    @sasikumarpk7975 2 года назад +5

    നല്ലൊരു ശ്രമം.വെൽഫേർ സ്കൂളിന്റെ പശ്ചാത്തലവും സ്കൂളിലെ കുട്ടികളുടെ അനുഭവവും കുറേക്കൂടി ആകാമായിരുന്നു

    • @baijuschannel.3903
      @baijuschannel.3903  2 года назад

      മറ്റൊരു എപ്പിസോഡിൽ കൊണ്ടുവരും

  • @vijileshmk1933
    @vijileshmk1933 6 месяцев назад

    മാറാതെ മാറ്റത്തെ

  • @mannaplavil
    @mannaplavil 2 года назад +1

    ആ കുഞ്ഞുമോൾ പാട്ട് പാടുന്നത് കണ്ടപ്പോൾ മനസ്സ് വല്ലാതെ ആയി അറിയാതെ കണ്ണുകൾ നിറഞ്ഞു... ഏകദേശം എന്റെ മോളുടെ അതേ പ്രായം

  • @baburajankm677
    @baburajankm677 2 года назад

    സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരെ നിയമിക്കുമ്പോൾ അർഹമായ ഒരു പരിഗണന ഇവർക്കും കൊടുക്കണം

  • @പത്രക്കാരുടെലോകം

    വെൽഫെയർ പാർട്ടി അവിടെ ശക്തമായി ഇടപെട്ടു.
    വിദ്യാർഥികളെ അവർ ഏറ്റെടുത്തു എന്നാണ് അറിയാൻ കഴിഞ്ഞത്

  • @remlanajeeb191
    @remlanajeeb191 2 года назад +1

    Nyan padikumbo avarku avide schoolum oru kinaroke undayirunnu athu kanichilla nannayi aa molu padiyathu kettapo avarodu orupadu sneham thoni ellavarkum allahu nallathu varuthatte prarthikam aa makkal agrahicha pole aavan

  • @aruntm593
    @aruntm593 2 года назад +2

    സംഭവ കോളനി വികസിക്കട്ടെ 💪

  • @jitheshek687
    @jitheshek687 2 года назад +1

    ഗോപാലേട്ടൻ്റ സംസാരം സൂപ്പർ

  • @adnanaazeez6955
    @adnanaazeez6955 2 года назад +2

    Good Job supporting you

  • @sadaqathperambra4234
    @sadaqathperambra4234 2 года назад +1

    Thank you Baiju ❤️

  • @SanoobFit
    @SanoobFit 2 года назад +1

    Perambaryil njaan jeevichu ennallathe , enganthe oru kadha aadhyamaayittan ethrayum detail aayi keellkunnath , thank you baiju

  • @prasadbk5132
    @prasadbk5132 2 года назад +1

    Super

  • @maushminta4992
    @maushminta4992 2 года назад +1

    👍👍👍 congratulations

  • @shajeercp1749
    @shajeercp1749 2 года назад +1

    👍🏻👍🏻

  • @sarinakperambra683
    @sarinakperambra683 2 года назад +1

    😍

  • @Prasithottathil99
    @Prasithottathil99 2 года назад +1

    👍നല്ലൊരു മാറ്റം ഉണ്ടാവട്ടേ.🙏

  • @sundarkk6605
    @sundarkk6605 2 года назад +1

    great baiju😍

  • @shamilrasheed7726
    @shamilrasheed7726 2 года назад +1

    👍

  • @tharunpba1078
    @tharunpba1078 2 года назад +2

    ബൈജു നിന്റെ നല്ല video

  • @Sreeleshlic
    @Sreeleshlic 2 года назад +2

    വീഡിയോയിൽ ഏറ്റവും ഹൃദയ സ്പർശിയായത്.🙏🙏

  • @mincyhameed6977
    @mincyhameed6977 2 года назад +1

    👍👍👍💐

  • @aruntm593
    @aruntm593 2 года назад +2

    കണ്ണൻ - അശ്വിൻ ദാസ് 🤣🤣

  • @ajilal6935
    @ajilal6935 2 года назад

    Ithu verum oru vlog maathrm aayi othungi pokaruth... Maatangalude thudakathinu flag open chyn ee chanelinu aavate.. Ee travel iniyum thudarate

  • @aswinraj02
    @aswinraj02 2 года назад

    👏🏻👏🏻👏🏻 great initiative

  • @leenasoman8810
    @leenasoman8810 2 года назад

    നടപ്പാത ഒന്ന് നന്നാക്കി കൊടുക്ക്

  • @abalakrishnanab2430
    @abalakrishnanab2430 2 года назад +1

    നന്നായി,പൂർണ്ണമായില്ല.

    • @baijuschannel.3903
      @baijuschannel.3903  2 года назад

      Correct,തുടക്കകാരന്റെ പരിമിതികൾ മറ്റൊരു എപ്പിസോഡിലൂടെ മുന്നേറാം

  • @mylifetravelvlogs888
    @mylifetravelvlogs888 2 года назад +1

    👍

  • @rafeeq.puthalathrafeeq.put9192
    @rafeeq.puthalathrafeeq.put9192 2 года назад +1

    👍👍

  • @sayoojsai7916
    @sayoojsai7916 2 года назад +1

    👍👍👍

  • @sureshpalot300
    @sureshpalot300 2 года назад +2

    👍👍

  • @dadysonson1572
    @dadysonson1572 2 года назад +1

    👍👍