Three Kuttes | സമ്മതം | ത്രീ കുട്ടീസ് | EPISODE - 76

Поделиться
HTML-код
  • Опубликовано: 28 сен 2024
  • ത്രീ കുട്ടീസ്
    തിങ്കൾ - ബുധൻ രാത്രി 8:30 ന് നിങ്ങളുടെ സ്വന്തം അമൃത ടിവിയിൽ മറക്കാതെ കാണുക..!!
    #AmritaTV #Sitcom #Threekutties
    | Mon-Wed @ 8:30 PM #AmritaTV

Комментарии • 81

  • @sachincalicut6527
    @sachincalicut6527 4 года назад +75

    ഈ കൊറോണ കാലത്ത് ത്രീ കുട്ടീസും അളിയൻസും മറിമായവും ഒക്കെയാണ് ഒരാശ്വാസം

    • @Aliyameharin-o7i
      @Aliyameharin-o7i 3 года назад +3

      എനിക്കും അതാണ് 👍👍🤩

  • @odeesygroup1516
    @odeesygroup1516 3 месяца назад +11

    2024 ഇൽ.il. കാണുന്നവർ ഉണ്ടോ

  • @ayishahabeeb2392
    @ayishahabeeb2392 3 года назад +11

    Rasiya polichu

  • @rajansheen6905
    @rajansheen6905 3 года назад +8

    Jessy (parvathy) has an enchanting voice and a talented actress.

  • @babuelemplavil9760
    @babuelemplavil9760 4 года назад +7

    Good script & presentation with good message. What is wife's responsibility, how a friendship works, everything presented in a positive way. Appreciate the script writer & the director for bringing these type of episodes. Keep it up!!!!!

  • @jmathew3942
    @jmathew3942 4 года назад +8

    Josutty educational international consultancy 🤣🤣🤣...Salimikka!

  • @jojozio1324
    @jojozio1324 4 года назад +14

    ഞാൻ ഇതുവരെ ഉപ്പും മുളകും പ്രോഗ്രാം കണ്ടിട്ടില്ല കൂടുതലും ഞാൻ കാണുന്ന പ്രോഗ്രാം ഒന്ന് അളിയൻവാസ് അളിയൻ കിടു ആയിരുന്നു ഇപ്പോൾ അതില്ല 2 മറിമായം 3ത്രീ കുട്ടിസ് ഫുൾ എപ്പിസോഡ് കണ്ട് സൂപ്പർ പ്രോഗ്രാം

    • @azbanrahman158
      @azbanrahman158 4 года назад +1

      jojo zio same njanum

    • @jojozio1324
      @jojozio1324 4 года назад +1

      @@azbanrahman158 ഹായ് ഫാത്തിമ

    • @dreamrose5718
      @dreamrose5718 4 года назад

      Aliyan vs aliyan ipo kaumudy chanelil undu. Aliyans ennanu puthiya peru.

    • @hamnnascreation5352
      @hamnnascreation5352 4 года назад

      Yante channel subscribe chey

  • @babeeshcvr5238
    @babeeshcvr5238 4 года назад +42

    Nammude unniya ishttmanekil oru like adiku

  • @narayanankkv952
    @narayanankkv952 4 года назад +24

    ഈ എപ്പിസോഡിൽ ജെസ്സി നല്ല ഭംഗിയായിട്ടുണ്ട് '

    • @4556rayjh
      @4556rayjh 4 года назад

      Supper ayettote

    • @syamkumar9514
      @syamkumar9514 4 года назад

      Super combination with josutty and jessy

  • @sunnyjoseph3234
    @sunnyjoseph3234 4 года назад +4

    good message ,

  • @ashrafthamarasherry4780
    @ashrafthamarasherry4780 4 года назад +1

    Kidu

  • @satheeshkumarsatheeshkumar7794

  • @kochuvpz2351
    @kochuvpz2351 3 года назад

    ജസിയുടെ ശരിക്കും പേര് എന്താ

  • @faisalch3359
    @faisalch3359 4 года назад +11

    ഗുഡ് എപ്പിസോഡ്

  • @rkrparayil4569
    @rkrparayil4569 4 года назад +11

    My fvrt ദുരൈ.....❤

  • @majeedmajji4535
    @majeedmajji4535 4 года назад +7

    Dislike adichavar requirement agency kaar aairikum. Very good episode

  • @lathee.mplathee6003
    @lathee.mplathee6003 4 года назад +10

    നാളെ തെ എപ്പിസോട്
    കലക്കും ചിരിച്ചു മരിക്കും

  • @anithakumari2836
    @anithakumari2836 4 года назад +7

    ഇപ്പോള്‍ നല്ലതായി വരുന്നുന്ണ്ട് keep it up

  • @hansonbaby6063
    @hansonbaby6063 2 года назад +2

    അല്ല ജെസി 9 52 കഴിഞ്ഞപ്പോൾ ഇച്ചായൻ ഇക്കാക്ക ആയോ? സംവിധായകൻ സാറിന് എല്ലാവിധ ആശംസകളും😅

  • @jojozio1324
    @jojozio1324 4 года назад +15

    റസിയ മല്ലിക ജെസ്സി സൂപ്പർ അഭിനയം

  • @pradeeptppradeeptp872
    @pradeeptppradeeptp872 4 года назад +5

    ജസ്സി ഉള്ളത് കൊണ്ട് കാണാനൊരു സുഖം

    • @syamkumar9514
      @syamkumar9514 4 года назад

      Jessy super,chakkikotha changaran serial kandunoku.

  • @4556rayjh
    @4556rayjh 4 года назад +3

    Jessye supper ayettote

  • @manibhagyam7594
    @manibhagyam7594 4 года назад +4

    Very good program.Keep it up.

  • @pratheeshcg2128
    @pratheeshcg2128 Месяц назад

    മാലിക്കാ പഴയത് മതി

  • @sainulabideenaliyarukunju3105
    @sainulabideenaliyarukunju3105 4 года назад +8

    പോരട്ടെ ഉപ്പും മുളകും എഡിറ്റ് അയ ഞാൻ eppol ത്രീ കുട്ടീസ് നമ്മുടെ നിയാസ് eekkayum സലിം മണികണ്ഠൻ ചേട്ടാ സ്നേക paruvathy കുസൃദി കുട്ടികൾ കാസർകോട് ഉണ്ണി ചേട്ടാ കാണാം poothiyakunnu

  • @abrahamkuruvilla8976
    @abrahamkuruvilla8976 4 года назад +2

    Very good

  • @prasadkoottanadkoottanad8281
    @prasadkoottanadkoottanad8281 4 года назад +3

    Adipoli🤝

  • @thomasvazhoor7621
    @thomasvazhoor7621 4 года назад +2

    തരക്കേടില്ലാത്ത എപ്പിസോഡ്

  • @220fanskerala5
    @220fanskerala5 4 года назад +3

    Ipa thudangum

  • @forisknr2856
    @forisknr2856 4 года назад +11

    നുമ്മ ഈ പ്രോഗ്രാം കാണാൻ കാരണം മന്ജു കെച്ചമ്മ ഇല്ലാത്തത്‌ കൊണ്ട്.

    • @thomasvazhoor7621
      @thomasvazhoor7621 4 года назад +2

      മഞ്ജുവിനെ ചൊറിയാഞ്ഞിട് ഇവന്റെ ആസനത്തിൽ കൃമികടി.
      ഒരു ലോകോത്തര artist ആകാനുള്ള എല്ലാ കഴിവികളും അവർക്ക് ഉണ്ട്, പക്ഷെ ഭ്രാന്താലയമായ കേരളത്തിൽ ജനിച്ചു എന്ന കുറ്റം ചെയ്തു

    • @forisknr2856
      @forisknr2856 4 года назад +1

      @@thomasvazhoor7621 😃😃😃

  • @220fanskerala5
    @220fanskerala5 4 года назад +3

    Dhe thudangi😍

  • @anvermh6755
    @anvermh6755 4 года назад +8

    സുകുമാരി ചേച്ചിടെ ചെറുപ്പം പോലെ ജെസ്സി ചില ആംഗിളിൽ..

  • @manikkandan168
    @manikkandan168 4 года назад +2

    ജെസ്സി GUTE

  • @s-eprath
    @s-eprath 4 года назад +2

    Super . ...എപ്പിസോഡ്.... നല്ല message... ഇപ്പോഴത്തെ സാഹചര്യം എല്ലാവരും ശ്രദ്ധിക്കണം.. കൈ കഴുകാൻ ആരും മറക്കല്ലേ

  • @MM-yi3sw
    @MM-yi3sw 4 года назад +2

    പൊളിച്ചു

  • @sidheequekt5065
    @sidheequekt5065 4 года назад +1

    ഇന്നലെ ഒടിഞ്ഞ രസിയാന്റെ കാൽ ശേരിയായോ?

    • @Matridavid
      @Matridavid 4 года назад

      ഇതാണ് ഇവരുടെ പ്രശ്നം ഇന്നലെ അല്ലങ്കിൽ അതിന് മുന്നേ കുടുംബത്തിനകത്ത് നടന്ന സംഭവുമായി ഇന്ന് യാതൊരു ബന്ധവും കാണില്ല. ഇന്നല നടന്ന സംഭവം ആ എപ്പിസോഡിൽ തീർന്നു.. ഒന്നുകിൽ ഇവർ ഇതൊരു കുടുംബ കഥ പോലെ അവതരിപ്പിക്കണം. അല്ലങ്കിൽ കോമടി സ്കിറ്റായി അവതരിപ്പിക്കണം.

    • @hamnnascreation5352
      @hamnnascreation5352 4 года назад

      Yante channel subscribe chey

  • @hxyhcfu1113
    @hxyhcfu1113 3 года назад

    Threkuttyes nirthiyoo

  • @parum5870
    @parum5870 4 года назад

    Ishta parupadikal parai koottukare
    Kuttees,Aliyans,marimayam,thattem muttem

  • @shabeershabeer3773
    @shabeershabeer3773 Год назад

    Adipoli

  • @wardagheda1172
    @wardagheda1172 4 года назад

    Ethine dislike adichavare sammathikkanam

  • @AtoZ76411
    @AtoZ76411 4 года назад +4

    ജാഗ്രത. ഇന്ത്യ lock ഡൗണിലേക് 21ദിവസം

    • @parum5870
      @parum5870 4 года назад

      A to Z . ജംഷി kuttesne kandukondirikkam

    • @AtoZ76411
      @AtoZ76411 4 года назад

      @@parum5870 ശക്തിമാൻ varunund

  • @subairmuhammad3619
    @subairmuhammad3619 4 года назад

    Nice 🌹🌹🌹👌👌

  • @jamnaskarunicalil5544
    @jamnaskarunicalil5544 4 года назад +2

    Jessy polichu

  • @badshakhan6825
    @badshakhan6825 4 года назад

    Nadan

  • @മധുരംമലയാളം-ര2ഡ

    👍

  • @sunithaa7353
    @sunithaa7353 4 года назад

    👍👍👍👍👍

  • @Jabijusna12341
    @Jabijusna12341 4 года назад

    Supper episode

  • @abdusalam3340
    @abdusalam3340 4 года назад

    super ep

  • @annammaalexander5355
    @annammaalexander5355 4 года назад

    Jessy is overacting

  • @latheefrose8893
    @latheefrose8893 4 года назад +1

    ഉണ്ണി നിയാസിനെ ആശാനെന്ന് വിളിക്കുന്നതിന്പകരം കാക്കൂ എന്നാക്കിയാൽ നന്നായിരിക്കും. ഒരു ഗ്രാമീണ ശൈലി തോന്നും. നിങ്ങളുടെ ഈ ജനകീയ എപ്പിസോടുകൾ ഒന്നിനൊന്നുമിച്ചം. ഒരുപാട് ആശംസകൾ.