അയാളുടെ ആ സ്റ്റേജിൽ ഇരുന്നു നോക്കിയാൽ ലൗഹുൽ മഹ്ഫൂളിലേക്ക് കാണും എന്ന് പ്രസംഗിച്ചിട്ടും സമസ്തക്കാർ തിരുത്തിയില്ല. എന്തും പറയാം എന്നായി എന്തും പറയുന്നു അത്ര തന്നെ.
സമദ് പൂക്കോട്ടൂർ സത്യത്തിൽ രാഷ്ട്രീയകാരനാണ്. അദ്ദേഹത്തെ വേഷം കണ്ടു നമ്മൾ മുസ്ല്യാർ ആക്കുക ആണ്. ആട്ടിൻ തോലിട്ട ചെന്നായയെ പോലെ അല്ലേ.അവൻ കുറച്ചു കിതാബു ഓതി. അതിനപ്പുറം ഒന്നുമില്ല എന്ന വിധത്തിൽ അവൻ മതകാര്യം പറയുക.ഇങ്ങനെയും അങ്ങിനെയും ഉണ്ട് എന്നു പറയുന്ന മര്യാദ പോലും ഇല്ല. അവൻ രാഷ്ട്രീയത്തിനു വേണ്ടി സമസ്തയിൽ കുപ്പായമിട്ടു നടക്കുന്നതാണൊ എന്നു തോന്നും അവന്റെ പ്രഭാഷണം കേൾക്കുമ്പൊ....