ഇലക്ട്രിക് ഓട്ടോ കംപ്ലൈന്റ് തുടങ്ങിയാൽ ഓടി ഉണ്ടാക്കിയ പൈസ അതിനു വേണ്ടി നീക്കി വെക്കേണ്ടി വരും അത്രയും വില കൂടിയ സാധനങ്ങൾ ആണ് കേടാവാൻ ഉള്ളത് ഡീസൽ ഓട്ടോ യും പെട്രോൾ ഓട്ടോ കംപ്ലൈന്റ് വന്നാൽ വർഷോപ്പിൽ പോയാൽ ചെറിയ പൈസക്ക് ശരിയാക്കാൻ ഉള്ളത് ഉണ്ടാവുകയുള്ളൂ എന്ന വ്യത്യാസം രണ്ടും തമ്മിൽ ഉണ്ട്
ഇതിൽ നാം കരുതുന്ന പോലെ വലിയ എമൗണ്ട് ഉള്ള ഒന്നും ഇല്ല 1 ഇലക്ട്രിക്ക് മോട്ടോർ 2 ബാറ്ററി 3 കണ്ട്രോൾ സിസ്റ്റം ഇതിൽ ഏറ്റവും വിലയയുള്ളത് ബാറ്ററിയാണ് അതിന് കമ്പനി വാറണ്ടി തരുന്നുണ്ടോ എന്ന് നോക്കുക ഒന്നുകൂടി പറയട്ടെ EV യിൽ ഉപയോഗിക്കുന്ന ബാറ്ററിയും മോട്ടോറും ഒക്കെ 15 ഉം 20 ഉം വർഷം ഡിസയ്ൻ ലൈഫ് ഉള്ളവയാണ്
ലോഗത്ത് കരണ്ട് ഉല്‍പാതനം കൂടുതലും ഡീസല്‍ പ്ലാന്റ് ആണ് ,, അങ്ങിനെ ഇന്ദനം കൊണ്ട് കരണ്ട് ഉണ്ടാകി വണ്ടി ചാര്‍ജ് ചെയ്യുന്നതിനേക്കാള്‍ നേരെ ഇന്ധനം അടിച്ചു ഓടിക്കുന്ന സിസ്റ്റം പോരെ ,, ഇതൊന്നും സക്സസ് അല്ല ,, മാത്രമല്ല ഒരു ടാക്സി എണ്ണ അടിച്ചു വേണേല്‍ ഒരു ദിവസം മുഴുവന്‍ യാത്ര പോകാം ,, ഇത് കൊണ്ട് ചെറിയ ലോക്കല്‍ മാത്രം നടക്കും ,,, കുറെ സമയം ചാര്‍ജ് ചെയ്യാന്‍ തന്നെ വേണം
2 & 3 വീലർ വണ്ടികളിലെ ബാറ്ററികളിൽ കൂളിംഗ് സിസ്റ്റം ഇല്ല.... അതുകൊണ്ടാണ് വണ്ടി കത്തി എന്നുള്ള വാർത്തകൾ നാം കേൾക്കുന്നത് എല്ലാ 4 വീലർ EV യിലും ബാറ്ററി കൂളിങ് സിസ്റ്റം ഉണ്ട് അതുകൊണ്ട് അവ നമുക്ക് ഫാസ്റ്റായി ചാർജ് ചെയ്യാം..... അതുപോലെ ഈ വണ്ടി 10000 kw ആണെങ്കിൽ 208 ah ആയിരിക്കും അതിലെ ബാറ്ററി കപ്പാസിറ്റി നിങ്ങൾ ബാറ്ററി അതികം (പാരലൽ ) കൂട്ടുകയാണെങ്കിൽ അതിലെ മോട്ടോർ അതിന് ഉതകുന്നതാണോ എന്ന് നോക്കുക.... കൂളിംഗ് സിസ്റ്റം ഇല്ലാത്തത് കൊണ്ട് 200 amp ചാർജർ ഉപയോഗിക്കാതിരിക്കുക....
ഇ. ഓട്ടോ റിക്ഷകൾ വളരെ ലാഭകരമാണ് , കമ്പനികൾക്കാണെന്ന് മാത്രം... പാര്ട്സുകളുടെ ഉയർന്ന വില കാരണം, റിപ്പയറിംഗിനായി . വീണ്ടും വീണ്ടും ലോൺ എടുക്കേണ്ടി വരുന്ന മഹാ ഭാഗ്യം , ഉടമസ്ഥർക്ക് ലഭിക്കുന്നതാണ് , . , നല്ലൊരു പൈസയും കൊടുത്തു കടിക്കുന്ന നായയെ വാങ്ങണമെന്നുണ്ടോ ? ചിന്തിച്ചാൽ ദൃഷ്ടാന്തമുണ്ട് , ചിന്തിച്ചാൽ മാത്രം😂😂
ഈ വാഹനത്തിന്റെ ഫ്രണ്ടിലെ ആക്സിൽ ഒന്ന് നോക്കൂ ഇവരെ ഓട്ടോമൊബൈൽ എഞ്ചിനീയർമാരുടെ ഡിസൈൻ ചെയ്ത വണ്ടിയാണെന്ന് തോന്നുന്നില്ല കൈവണ്ടിക്ക് സ്പ്ലിറ്റി പോലെയാണ് അവന്റെ ഫ്രണ്ട് ആക്സിൽ കണ്ടപ്പോൾ എനിക്ക് തോന്നിയത് spit pin
ആട്ടോ കമ്പനികളൊക്കെ പാവങ്ങളെ പറ്റിക്കൽ ആണ്, തല്ലിപ്പൊളി സാധനങ്ങൾ ഇരട്ടി വിലക്ക് വിൽക്കുക.സർക്കാരിന്റെ സബ്സിഡിയും കൈക്കലാക്കുക. കച്ചവടമാണെങ്കിലും അൽപം പോലും ആത്മാർത്ഥതയില്ല.
Smps നെ കാൾ Transformer ഉള്ള ചാർജ്ജർ ആണ് നല്ലത്. വില കൂടും. 12 v Battery യ്ക്ക്6Amp 15 v ട്രാൻസ്ഫോർമർ മതിയാകും ഫാസ്റ്റ് ചാർജറിൽ നിന്ന് കൂടുതൽ ശക്തിയുള്ള ചാർജ്ജ് തള്ളി വരുന്നതിനാൽ ബാറ്ററി വേഗം ചൂടാകും , ബാറ്ററിയുടെ ആയുസ്സ് കുറയും ഒരു പരിധിയിൽ കൂടുതൽ കേടായ ബാറ്ററിയിൽ നിന്ന് വൈദ്യുതി കേറാതെ തിരിച്ചു വന്നാൽ ചാർജറും കേടാവും
Fast charging could be more possible in LFP battery while comparing it with lithium ternary category battery as such NMC chemistry. Interestingly In this Hykon Hetto used the LFP battery that's they did a great job. It's the high time all the EV manufacturers must switch to LFP battery in terms of safety long life and reliability.
ഇ. ഓട്ടോ റിക്ഷകൾ വളരെ ലാഭകരമാണ് , കമ്പനികൾക്കാണെന്ന് മാത്രം... പാര്ട്സുകളുടെ ഉയർന്ന വില കാരണം, റിപ്പയറിംഗിനായി . വീണ്ടും വീണ്ടും ലോൺ എടുക്കേണ്ടി വരുന്ന മഹാ ഭാഗ്യം , ഉടമസ്ഥർക്ക് ലഭിക്കുന്നതാണ് , . , നല്ലൊരു പൈസയും കൊടുത്തു കടിക്കുന്ന നായയെ വാങ്ങണമെന്നുണ്ടോ ? ചിന്തിച്ചാൽ ദൃഷ്ടാന്തമുണ്ട് , ചിന്തിച്ചാൽ മാത്രം😂😂
ഇലക്ട്രിക് ഓട്ടോ കംപ്ലൈന്റ് തുടങ്ങിയാൽ ഓടി ഉണ്ടാക്കിയ പൈസ അതിനു വേണ്ടി നീക്കി വെക്കേണ്ടി വരും അത്രയും വില കൂടിയ സാധനങ്ങൾ ആണ് കേടാവാൻ ഉള്ളത്
ഡീസൽ ഓട്ടോ യും പെട്രോൾ ഓട്ടോ
കംപ്ലൈന്റ് വന്നാൽ വർഷോപ്പിൽ പോയാൽ ചെറിയ പൈസക്ക് ശരിയാക്കാൻ ഉള്ളത് ഉണ്ടാവുകയുള്ളൂ എന്ന വ്യത്യാസം രണ്ടും തമ്മിൽ ഉണ്ട്
ഇതിൽ നാം കരുതുന്ന പോലെ വലിയ എമൗണ്ട് ഉള്ള ഒന്നും ഇല്ല
1 ഇലക്ട്രിക്ക് മോട്ടോർ
2 ബാറ്ററി
3 കണ്ട്രോൾ സിസ്റ്റം
ഇതിൽ ഏറ്റവും വിലയയുള്ളത് ബാറ്ററിയാണ് അതിന് കമ്പനി വാറണ്ടി തരുന്നുണ്ടോ എന്ന് നോക്കുക
ഒന്നുകൂടി പറയട്ടെ EV യിൽ ഉപയോഗിക്കുന്ന ബാറ്ററിയും മോട്ടോറും ഒക്കെ 15 ഉം 20 ഉം വർഷം ഡിസയ്ൻ ലൈഫ് ഉള്ളവയാണ്
18 വർഷം മുന്നേ ഒരു വലിയ ജനറേറ്റർ [ ഫ്രീ എനർജി ]
നിർമിക്കുന്നു എന്ന് പറഞ്ഞിരുന്നു ,അത് താങ്കളാണോ?
ലോഗത്ത് കരണ്ട് ഉല്‍പാതനം കൂടുതലും ഡീസല്‍ പ്ലാന്റ് ആണ് ,, അങ്ങിനെ ഇന്ദനം കൊണ്ട് കരണ്ട് ഉണ്ടാകി വണ്ടി ചാര്‍ജ് ചെയ്യുന്നതിനേക്കാള്‍ നേരെ ഇന്ധനം അടിച്ചു ഓടിക്കുന്ന സിസ്റ്റം പോരെ ,, ഇതൊന്നും സക്സസ് അല്ല ,, മാത്രമല്ല ഒരു ടാക്സി എണ്ണ അടിച്ചു വേണേല്‍ ഒരു ദിവസം മുഴുവന്‍ യാത്ര പോകാം ,, ഇത് കൊണ്ട് ചെറിയ ലോക്കല്‍ മാത്രം നടക്കും ,,, കുറെ സമയം ചാര്‍ജ് ചെയ്യാന്‍ തന്നെ വേണം
ഇന്ത്യയിൽ ഏതായാലും ഡീസൽ പ്ലാന്റ് അല്ല കേരളത്തിൽ hydroelectric power plant ആണ് കൂടുതൽ എവിടത്തെ കാര്യമാണ് നിങ്ങൾ എഴുതി വിടുന്നത്
@@abhishekshow1964 കേരളത്തിൽ തന്നെ ഡീസൽ പവർ പ്ലാന്റ്സ് ഉണ്ടല്ലോ പിന്നെന്തിനാ ഇന്ത്യയിൽ ഉണ്ടോന്ന് തിരയുന്നെ 🙄🙄🙄
stupid.......... electricity can produce by solar panel and charge to battery
2 & 3 വീലർ വണ്ടികളിലെ ബാറ്ററികളിൽ കൂളിംഗ് സിസ്റ്റം ഇല്ല.... അതുകൊണ്ടാണ് വണ്ടി കത്തി എന്നുള്ള വാർത്തകൾ നാം കേൾക്കുന്നത്
എല്ലാ 4 വീലർ EV യിലും ബാറ്ററി കൂളിങ് സിസ്റ്റം ഉണ്ട് അതുകൊണ്ട് അവ നമുക്ക് ഫാസ്റ്റായി ചാർജ് ചെയ്യാം.....
അതുപോലെ ഈ വണ്ടി 10000 kw ആണെങ്കിൽ 208 ah ആയിരിക്കും അതിലെ ബാറ്ററി കപ്പാസിറ്റി നിങ്ങൾ ബാറ്ററി അതികം (പാരലൽ ) കൂട്ടുകയാണെങ്കിൽ അതിലെ മോട്ടോർ അതിന് ഉതകുന്നതാണോ എന്ന് നോക്കുക....
കൂളിംഗ് സിസ്റ്റം ഇല്ലാത്തത് കൊണ്ട് 200 amp ചാർജർ ഉപയോഗിക്കാതിരിക്കുക....
Komaki electric ബൈക്കിനെ കുറിച് ഒരുവീഡിയോ ചെയ്യാമോ..
Solar panels fitt cheidhal oodumbo charjagumo..??
ഇ. ഓട്ടോ റിക്ഷകൾ വളരെ ലാഭകരമാണ് , കമ്പനികൾക്കാണെന്ന് മാത്രം... പാര്ട്സുകളുടെ ഉയർന്ന വില കാരണം, റിപ്പയറിംഗിനായി . വീണ്ടും വീണ്ടും ലോൺ എടുക്കേണ്ടി വരുന്ന മഹാ ഭാഗ്യം , ഉടമസ്ഥർക്ക് ലഭിക്കുന്നതാണ് , . , നല്ലൊരു പൈസയും കൊടുത്തു കടിക്കുന്ന നായയെ വാങ്ങണമെന്നുണ്ടോ ? ചിന്തിച്ചാൽ ദൃഷ്ടാന്തമുണ്ട് , ചിന്തിച്ചാൽ മാത്രം😂😂
നല്ല വീഡിയോ ഒരു തീരുമാനത്തിൽ എത്തി ഇ സാധനം വേണ്ട
സത്യത്തിൽ ഇലക്ട്രിക് വണ്ടികൾ പ്രാക്റ്റികൽ അല്ല ഈ സാധങ്ങൾ flopp ആണ് എടുത്താൽ കുടുങ്ങും പെട്രോൾ വില അൽപ്പം കൂടിയാലും സമാധാനമായി യാത്ര ചെയ്യാം.
ചാർജ് കഴിഞ്ഞാൽ എഞ്ചിനും കൂടെ കടുപ്പിച്ച് വാഹനം വിപണിയിൽ ഓട്ടോ ടാക്സി ആയി ഇറങ്ങിയാൽ 100% വിജയിക്കും
🤣🤣
എന്തുവാടെ
Hybrid
ഈ വാഹനത്തിന്റെ ഫ്രണ്ടിലെ ആക്സിൽ ഒന്ന് നോക്കൂ ഇവരെ ഓട്ടോമൊബൈൽ എഞ്ചിനീയർമാരുടെ ഡിസൈൻ ചെയ്ത വണ്ടിയാണെന്ന് തോന്നുന്നില്ല കൈവണ്ടിക്ക് സ്പ്ലിറ്റി പോലെയാണ് അവന്റെ ഫ്രണ്ട് ആക്സിൽ കണ്ടപ്പോൾ എനിക്ക് തോന്നിയത് spit pin
സർ ഈ ഓട്ടോറിക്ഷ ജനറേറ്ററിൽ ചാർജ് ചെയ്യാൻ പറ്റുമോ. എത്ര പവറിന്റെ ജനറേറ്റർ ഉപയോഗിക്കണം
Ee vandi edukkalle pani kittum.
കളഞ്ഞിട്ട് ഒരു അപേ വാങ്ങിച്ചോളൂ.. കുട്ടികൾ പട്ടിണി കിടക്കില്ല.. ഇതൊക്കെ അസാധ്യം non പ്രാക്ടികേബിൾ
Good Useful Information tnx alot brother ♡
100. ന് 33 മൈലേജ് ഉള്ള പുതിയ ഡീസൽ vaddi പോരെ...
എന്തിന് ഈ ചോരപ്പിടിച്ച new outo എടുക്കണം
ആട്ടോ കമ്പനികളൊക്കെ പാവങ്ങളെ പറ്റിക്കൽ ആണ്, തല്ലിപ്പൊളി സാധനങ്ങൾ ഇരട്ടി വിലക്ക് വിൽക്കുക.സർക്കാരിന്റെ സബ്സിഡിയും കൈക്കലാക്കുക. കച്ചവടമാണെങ്കിലും അൽപം പോലും ആത്മാർത്ഥതയില്ല.
Yes
Battery hamsakante aduthundo...vangitharo
Please tel me yu have any idea
Availability of goods auto ricksa
Smps നെ കാൾ
Transformer ഉള്ള ചാർജ്ജർ ആണ് നല്ലത്. വില കൂടും.
12 v Battery യ്ക്ക്6Amp 15 v ട്രാൻസ്ഫോർമർ മതിയാകും ഫാസ്റ്റ് ചാർജറിൽ നിന്ന് കൂടുതൽ ശക്തിയുള്ള ചാർജ്ജ് തള്ളി വരുന്നതിനാൽ ബാറ്ററി വേഗം ചൂടാകും , ബാറ്ററിയുടെ ആയുസ്സ് കുറയും ഒരു പരിധിയിൽ കൂടുതൽ കേടായ ബാറ്ററിയിൽ നിന്ന് വൈദ്യുതി കേറാതെ തിരിച്ചു വന്നാൽ ചാർജറും കേടാവും
വൈദുതി കേറാതെ ചാർജർ കേടാകുക ,,,,,, കേട്ടിട്ടുപോലുമില്ല , അങ്ങിനെ സംഭവിക്കില്ല
Hykon eduthavar karanjondu nadakkunnundu.
Vadiyude chesis thanne odinju poyal enthu cheyum ?
ഈ ചാർജ്ജറിൽ വണ്ടിയിൽ വെച്ച് അതിന്റെ മുകളില് ഇരുന്ന് വണ്ടി ഓടിക്കാം.
Hi ഞാൻ Navas manjeri എനിക്ക് electrical course പഠിക്കാൻ താൽപ്പര്യം ഉണ്ട് നിങ്ങളുടെ class എവിടെയാണ് നടക്കുന്നത്
Kottakkal IAT 95440 95440
കപ്പാസിറ്റർ ബാങ്കുകൾ ആക്കിയാൽ എമർജൻസി സിറ്റുവേഷനിൽ യൂസ് ചെയ്യാൻ പറ്റുമോ .ബാറ്ററിയുടെ കൂടെ ആട് ചെയ്യാതെ ബാങ്ക് സപ്പറേറ്റ് ആക്കിയാൽ മതിയാകുമോ .
When coming hykon hetto electric auto rickshaw from karnataka state???
It's chinees dump go for Mahendra
Telangana Steat availability...sir.. I like it ev s...
Aarum vaangandaa.. 200 paranju aake 60 aanu kittunnath
മഞ്ഞ കുപ്പായക്കാരൻ ഒരു സംഭവം തന്നെ അത് ഒരു ബുദ്ധി യാണ് 👍
Yes
വണ്ടിയുടെ total cost ഏകദേശം 1 ലക്ഷം രൂപ ഷോറൂമിൽ വണ്ടിയുടെ വില 5 ലക്ഷം അടിപൊളി
2L for battery
Nammale nannaakaan vannathalallo...avarkum nthenkilum thadayande
48v 200Ah SLA battery coast 60000, Lithium 3Lakh
കൊള്ളാം 👍👌
Super volg❤️udupi
Pm
Genaratter vechal enna vende
200km എന്ന വാക്ദാനം തൂറ്റിയോ ❓️
80-90 kittunnundu.
😂
ഈ വണ്ടി കൊള്ളാമോ ചേട്ടാ
Very. Good
👌👌👌👍
ഫാസ്റ്റ് ചാർജിങ് ഉപയോഗിക്കുകയാണെങ്കിൽ ബാറ്ററിയുടെ ലൈഫ് കുറയുമെന്നു പറയുന്നതിൽ വല്ല യുക്തിയും ഉണ്ടോ.. ?
സ്ഥിരം ഉപയോഗിക്കരുത് slow charger ആണ് എപ്പോളും better. ഇടയ്ക്ക് ഇടയ്ക്ക് fast charger ഉപയോഗിക്കുക
Yes
Fast charging could be more possible in LFP battery while comparing it with lithium ternary category battery as such NMC chemistry. Interestingly In this Hykon Hetto used the LFP battery that's they did a great job. It's the high time all the EV manufacturers must switch to LFP battery in terms of safety long life and reliability.
Yes
Not for greedy people.
200 km പറഞ്ഞു പറ്റിച്ചു
👍👍👍
ഒരു വർഷത്തിനിപ്പുറം ഇതെടുത്തവന്റെ അവസ്ഥ ഒന്ന് അന്വേഷിച്ചുനോക്കൂ....
ആദ്യം നിങ്ങള്‍ രണ്ടത്താണി , കോട്ടക്കല്‍ ഒക്കെ ഒരു ചര്‍ജിംഗ് പോയിന്റ് തുടങ്ങി ,,,
Currect
Hykon....not hycon😅
മൊതർ. ബാറ്ററി.മോട്ടർ. നന്നായിക്കിട്ടാൻ. അറിയണം.
RUclips lude faimace ayata company cheting company
.എന്റെ ചേട്ടന്മാരെ ഒരു കാരണവശാലും ഇലക്ട്രിക് ഓട്ടോ എടുക്കരുത്
Cheating case kodukkee
Company udaypu 😂
. .
ഹക്കൺ മൈലേജ് 100 കിട്ടും