Wig is only thing which we get disappointed when somebody says a very positive comment to us on our wig, like this : "Super wig ketto.. oru rakshayumilla.. wig vachathaanennu parayukayee illa".
തൃശ്ശൂരിൽ തനി തട്ടിപ്പാണ്, എന്റെ പാച്ച് അവിടെനിന്നും വാങ്ങിയതാണ്, അതിന്റെ സ്റ്റിക്കർ ഒട്ടിക്കുന്ന ഭാഗം കംപ്ലയിന്റ് ആയത് ശരിയാക്കുന്നതിന് 2500/-രൂപയാണ് വാങ്ങിയത്, എന്നാൽ അത് കൃത്യമായി റിപ്പയർ ചെയ്തതുമില്ല. ഒരു മാസത്തിനുള്ളിൽ വീണ്ടും കേടായി. വീണ്ടും റിപ്പയർ ചെയ്യാൻ പറ്റില്ലെന്ന് അവർ പറഞ്ഞു. ഞാൻ അത് gulf gate ഇൽ റിപ്പയർ ചെയ്തു. ആകെ നാനൂറു രൂപയെ അവർ വാങ്ങിയുള്ളു. അതോടുകൂടി ഞാൻ gate way യെ ഉപേക്ഷിച്ചു. തനി തട്ടിപ്പ് തന്നെ 😢വിലയും വളരെ കൂടുതലാണ്.കൂടാതെ ഒറിജിനാലിറ്റിയുമില്ല, ഒറ്റ നോട്ടത്തിൽ തന്നെ കൃത്രിമമാണെന്ന് മനസ്സിലാകും.

Bikik povumbol helmet vechaal or wind adikkuvaanel problems undo
Ath angu azhichu kaanichu koduku baiju chetta
Validity ethranaal aan
Helo calicut branch undo sir
Yes sir
This is our Calicut branch address ⬇️
maps.app.goo.gl/fkoj4YH5zTn8g14dA?g_st=ic
This is applicable only for fully bald head??
ബൈജു ചേട്ടന്റെ വിഗ് കണ്ടാൽ വിഗ്ഗാണെന്ന് ആർക്കും മനസ്സിലാവില്ല 😂
അത് ആണ് ഇവർടെ വിജയം😄
😂
😂😂😂
തൃശ്ശൂരിൽ തനി തട്ടിപ്പാണ്, എന്റെ പാച്ച് അവിടെനിന്നും വാങ്ങിയതാണ്, അതിന്റെ സ്റ്റിക്കർ ഒട്ടിക്കുന്ന ഭാഗം കംപ്ലയിന്റ് ആയത് ശരിയാക്കുന്നതിന് 2500/-രൂപയാണ് വാങ്ങിയത്, എന്നാൽ അത് കൃത്യമായി റിപ്പയർ ചെയ്തതുമില്ല. ഒരു മാസത്തിനുള്ളിൽ വീണ്ടും കേടായി. വീണ്ടും റിപ്പയർ ചെയ്യാൻ പറ്റില്ലെന്ന് അവർ പറഞ്ഞു. ഞാൻ അത് gulf gate ഇൽ റിപ്പയർ ചെയ്തു. ആകെ നാനൂറു രൂപയെ അവർ വാങ്ങിയുള്ളു. അതോടുകൂടി ഞാൻ gate way യെ ഉപേക്ഷിച്ചു. തനി തട്ടിപ്പ് തന്നെ 😢വിലയും വളരെ കൂടുതലാണ്.കൂടാതെ ഒറിജിനാലിറ്റിയുമില്ല, ഒറ്റ നോട്ടത്തിൽ തന്നെ കൃത്രിമമാണെന്ന് മനസ്സിലാകും.
സത്യം
കഷണ്ടി ye കിട്ടി
Biju chettan should fix your hair from gate way ..
ബൈജു ചേട്ടൻ ഇവർടെ അടുത്ത് നിന്ന് ആണോ വിഗ് വെച്ചത് ??