HOW TO USE HD-W00 P10 WIFI CONTROLLER USING LED ART APP. - - LED CENTRE- KERALA- 9995965900

Поделиться
HTML-код
  • Опубликовано: 9 ноя 2024

Комментарии • 108

  • @manoharanbabu8639
    @manoharanbabu8639 11 месяцев назад +2

    വളരെ ഉപകാരപ്രദം
    ഒരുപാടു നന്ദി
    ഞാൻ ഇപ്പോഴാണ് ഇത് കാണുന്നത്
    Great🙏🙏🙏🙏

  • @shamistectipfood8550
    @shamistectipfood8550 2 года назад +2

    താങ്കളുടെ അവതരണ ശൈലിയാണ് ഏറെ പ്രശംസനീയം. ഇലക്ട്രോണിക്കില്‍ വളരെ ചെറിയ അറിവുള്ളവർക്ക് പോലും ഈ വീഡിയോ വളരെ യൂസ്ഫുൾ ആണ്

  • @efadhavoice160
    @efadhavoice160 2 года назад +4

    Very good Sir...... വളരെ ലളിതമായ രീതിയിൽ ഏവർക്കും ഉപകാരപ്പെടുന്നതും അവതരണ രീതികൊണ്ട് വളരെ മനോഹരമായ ഒരു ക്ലാസ്സ് ആയിരുന്നു....... Thank you Sir.

  • @manoharanarts3530
    @manoharanarts3530 Месяц назад +1

    Hi..brother.....you are great and teaching as a teacher.

  • @gcwkchemistry9740
    @gcwkchemistry9740 8 месяцев назад +1

    Thanks brother

  • @mastersowners6362
    @mastersowners6362 Год назад

    യാദ്റ്ശ്ചികമായിട്ടാണ് വീഡിയോ കണ്ടത്..! നല്ല അവതരണം.. ആർക്കും എളുപ്പം മനസ്സിലാകുന്ന വിധം..! ഇഷ്ടപ്പെട്ടു..! ഒരു ഉപജീവന മാർഗ്ഗം.. ഇതിലൂടെ കണ്ടെത്താൻ ആഗ്രഹിക്കുന്നു..! സഹായിക്കുമല്ലോ...!

  • @nizarnilambur
    @nizarnilambur 2 года назад +1

    മനസ്സിലാകുന്നരീതിയിൽ പറഞ്ഞു തന്നു 👍 താങ്ക്സ് സാർ

  • @rajvelayudham3192
    @rajvelayudham3192 2 года назад +1

    very good sir, ലളിതം, സുന്ദരം ..... interesting....

  • @Sameer-w1i3k
    @Sameer-w1i3k Год назад +1

    Sir raning podu ok but..kadathi vechikano...niruthi vechi raning...seuvan...eantha secyunthu

  • @അനൂപ്തൊടുപുഴഇടുക്കി

    വളരെ ഉപകാരപ്രദമായ വീഡിയോ. വളരെ നന്ദി സാർ

  • @abdullatheefp2174
    @abdullatheefp2174 Год назад +1

    Very Useful information...... 🌹♥️

  • @VinodKumar-tj3my
    @VinodKumar-tj3my 2 года назад +1

    വളരെ നല്ല അവതരണം
    നന്ദി.

  • @malayalimarshmallow
    @malayalimarshmallow Год назад

    ❤nalla class Okey manassillayi. thanks 😊

  • @gcwkchemistry9740
    @gcwkchemistry9740 8 месяцев назад +1

  • @ashrafkp-xh8nu
    @ashrafkp-xh8nu Год назад +1

    👏👏

    • @ledcentre
      @ledcentre  Год назад

      HAI , THANKS FOR WATCHING

  • @ansarihassan5592
    @ansarihassan5592 Год назад +1

    വളരെ നല്ല അവതരണം 🌹

  • @vishnuu.unnithan3811
    @vishnuu.unnithan3811 11 месяцев назад

    LED scrolling board cheyan p10smd/Dip ethanu nallathu

    • @ledcentre
      @ledcentre  11 месяцев назад +1

      രണ്ടും നല്ലതാ

  • @shylinationalArt
    @shylinationalArt Год назад +1

    നല്ല അവതരണം താങ്ക്സ് സർ

  • @dhanaongc
    @dhanaongc 2 года назад

    Sir, out standing and very useful information, thank you very much

  • @deepeshpunna2332
    @deepeshpunna2332 9 месяцев назад +1

    Sir, LED display എവിടെ നിന്ന് വേണമെങ്കിലും control ചെയ്യുന്ന പോലെ ചെയ്യാൻ കഴിയുമോ

  • @sreedharane3506
    @sreedharane3506 Год назад

    Chetta oro boardnteyum vilakal prathyekam paranhu tharumo

    • @ledcentre
      @ledcentre  Год назад

      sreedharan chetta , samayam ullapol whatsappil onnu message ayakku. price share chaith tharam

  • @satheesankodungallur9174
    @satheesankodungallur9174 3 года назад +1

    നല്ല അവതരണം

  • @hyderhirahyderav8271
    @hyderhirahyderav8271 2 года назад +3

    LED സ്ക്രോളിങ് ബോഡിലേക്ക് പ്രോഗ്രാം സെന്റ് ചെയ്തു കഴിഞ്ഞാൽ പിന്നെ വൈഫൈ ഇല്ലാതെ ബോർഡ് പ്രവർത്തിക്കാമോ?

  • @arjun-rt2ms
    @arjun-rt2ms 3 года назад +1

    Super video parayunathe nanayi manasilakunde bro spare avide kittum

  • @firozthayyil8441
    @firozthayyil8441 2 года назад +1

    GOOD PRESENTATION

  • @arunlalarunlal1308
    @arunlalarunlal1308 3 года назад +1

    Nice video

  • @azeezazee4954
    @azeezazee4954 2 года назад

    Tanks for us full video

  • @SabirErattupetta-kq9tw
    @SabirErattupetta-kq9tw Месяц назад

    Password reset ചെയ്യുന്ന വീഡിയോ ചെയ്യാമോ

  • @neethinyam1242
    @neethinyam1242 2 года назад +1

    Very informative.

  • @roomno6517
    @roomno6517 9 месяцев назад

    Thanks

  • @r4tech647
    @r4tech647 3 года назад +1

    Nice...👍

  • @georgekuriakose9202
    @georgekuriakose9202 Год назад

    കൺട്രോളറിൽ ഉള്ള ബട്ടൺ സെല്ലിന്റെ ഫൽ ഷൽ എന്താണ് . എത്ര നാൾ കഴിഞ്ഞ് സെല്ല് മാറേണ്ടത്. വിശദീകരിക്കാമോ -

    • @ledcentre
      @ledcentre  Год назад

      Cell time ട്രാക്ക് ചെയ്യാൻ ആണ്.
      Time function ഉപയോഗിക്കുന്നില്ല എങ്കിൽ ബട്ടൺ cell ആവശ്യം ഇല്ല.
      2-3 കൊല്ലം കഴിയുമ്പോൾ ആവശ്യം എങ്കിൽ മാത്രം മാറാവുന്നതാണ്

  • @johnyaugustine6421
    @johnyaugustine6421 3 года назад +1

    🌹👍👍JAS LED

  • @leochristy9528
    @leochristy9528 2 года назад +2

    ചേട്ടാ മെറ്റീരിയൽ റേറ്റ് കൂടി പറഞ്ഞാൽ നന്നായിരുന്നു

    • @ledcentre
      @ledcentre  2 года назад

      what the issue with price is , it will change

    • @ledcentre
      @ledcentre  2 года назад

      contact me 9995965900

  • @devuaudio6785
    @devuaudio6785 Год назад

    Super

  • @acharipurnachandra9083
    @acharipurnachandra9083 10 месяцев назад

    Hi i need live gold rates display in scrolling LED

  • @IrfanakPcmd
    @IrfanakPcmd 8 месяцев назад +1

    baby ye njan thalli kollum oru video kanaanum sammadikkilla pahayan😃

    • @ledcentre
      @ledcentre  8 месяцев назад

      അരുത് അബു.. അരുത്

  • @Jayesh-du2hj
    @Jayesh-du2hj 2 года назад

    Poli poli ❤❤❤❤💪🏻💪🏻💪🏻kalakki

  • @babulgservicetirur8274
    @babulgservicetirur8274 2 года назад

    Very good Sir

  • @salahudheenp9769
    @salahudheenp9769 Год назад +1

    ഈ led ബോഡ് അറബിയിൽ ആക്കാൻ പറ്റുമോ

  • @unboxtechy5916
    @unboxtechy5916 2 года назад +1

    Onnil adhikam program cheythitt send cheyyumpo 1st program mathrame varunnollu...any solution?

  • @a1incubator206
    @a1incubator206 3 года назад +2

    Maximum design size using for wifi board sir???

    • @ledcentre
      @ledcentre  2 года назад

      Depents on control model

  • @AhammedAhammed-p3e
    @AhammedAhammed-p3e 2 месяца назад +1

    ഇതിന് എത്ര ചിലവ് വരും

  • @antoaugustine4102
    @antoaugustine4102 2 года назад

    ചേട്ട ഇത് vertical ആയിട്ട് Set ചെയ്യാൻ പറ്റുമൊ . അതിനു വേണ്ടി ഏത് Option ആണ് മാറ്റേണ്ടത്

  • @shijasjanatha
    @shijasjanatha 3 года назад

    Thanks for the video

  • @FIROZKHANMM
    @FIROZKHANMM 2 года назад

    നല്ല അവതരണം👍

  • @nizarnilambur
    @nizarnilambur 2 года назад

    ഒരു കണ്ട്രോൾ ബോഡ് വച്ചു 2 സൈഡ് എങ്ങനെ ചെയ്യാം

    • @ledcentre
      @ledcentre  2 года назад

      Video muzhuvan onnude kanuka

  • @paulpullokkaran7660
    @paulpullokkaran7660 Год назад

    ESP32 USE ചെയ്യാൻ പറ്റുമോ ?

    • @ledcentre
      @ledcentre  Год назад

      Coding will make user interface complex. But u can use for personal or project purpose.

  • @joyvarkey6658
    @joyvarkey6658 3 года назад +1

    Thank you

  • @haridasragav6461
    @haridasragav6461 3 года назад +1

    Sir, where is your location

  • @UnniUnni-nh6ii
    @UnniUnni-nh6ii Месяц назад

    Device not matching എന്ന് കാണിക്കുന്നു അത് എന്ത് കൊണ്ടാണ്

  • @2244979447
    @2244979447 2 года назад +1

    Rgb panel ethra varum rate 1 piece nn

    • @ledcentre
      @ledcentre  2 года назад

      contact me on whatzapp 9995965900

  • @kochoos9779
    @kochoos9779 2 года назад +2

    Wifi countrolar inte password ariyillenkil engane ath maattum onnu paranju tharaamo sir

  • @mejoramigo3976
    @mejoramigo3976 2 года назад

    ഇതിൽ മലയാളത്തിലെ fonts ആഡ് ചെയ്യാൻ പറ്റുമോ

  • @shibua6065
    @shibua6065 3 года назад

    👍

  • @josephvarkey2656
    @josephvarkey2656 Год назад

    Bus സിൽ വെക്കാൻ ബോർഡ്‌ ചെയ്യുബോൾ റൂട്ട് മാറി മാറി സ്വിച്ച് ചെയ്യാൻ എങ്ങനെ പ്രോഗ്രാം ചെയ്യണം

    • @ledcentre
      @ledcentre  Год назад

      Video idaam. Cheriya controller l athinte option illa

  • @maheswari.m.t4083
    @maheswari.m.t4083 3 месяца назад

    ബോർഡ് മായി wifi കണക്ട് ആകുന്നില്ല, നേരത്തെ ചെയ്തിരുന്ന ഫോൺ complint ആയി, പുതിയ ഫോണുമായിട്ട് കണക്ട് ആവുനില്ല. എന്തെങ്കില്ലും മാർഗ്ഗമുണ്ടോ?

    • @samdaniel2991
      @samdaniel2991 15 дней назад

      Password തെറ്റ് ആയിരിക്കും. Reset cheythamathi

  • @anandhu5184
    @anandhu5184 Год назад

    3 feet W ,1 feet H ,LED NAME BOARD how much ?

  • @sumarjithms4220
    @sumarjithms4220 8 месяцев назад +1

    ഉണ്ടാകുന്ന തു. കാണിക്കു

    • @ledcentre
      @ledcentre  8 месяцев назад

      അത് നേരത്തെ കാണിച്ചിട്ടുണ്ട്

  • @jerinjackson5220
    @jerinjackson5220 2 года назад

    Board rate athra

    • @ledcentre
      @ledcentre  2 года назад

      ദയവായി whatzapp ൽ ബന്ധപ്പെടുക , അല്ലെങ്കിൽ വിളിക്കുക 9995965900

  • @HBEEBI
    @HBEEBI 2 года назад

    Pleece immediately Ripley

  • @HBEEBI
    @HBEEBI 2 года назад

    Hc 1s. Bod program software usb

  • @mastersowners6362
    @mastersowners6362 Год назад

    യാദ്റ്ശ്ചികമായിട്ടാണ് വീഡിയോ കണ്ടത്..! നല്ല അവതരണം.. ആർക്കും എളുപ്പം മനസ്സിലാകുന്ന വിധം..! ഇഷ്ടപ്പെട്ടു..! ഒരു ഉപജീവന മാർഗ്ഗം.. ഇതിലൂടെ കണ്ടെത്താൻ ആഗ്രഹിക്കുന്നു..! സഹായിക്കുമല്ലോ...!

  • @rafeequmattath210
    @rafeequmattath210 Год назад

    നല്ല അവതരണം