Pathinezhu Thikayatha Yuvathi | Brahmachari | KJ Yesudas | V Dakshinamoorthi | Old Malayalam Songs

Поделиться
HTML-код
  • Опубликовано: 1 дек 2024
  • Song : Pathinezhu Thikayatha Yuvathi
    Movie : Brahmachari
    Singer : KJ Yesudas
    Music : V Dakshinamoorthi
    Lyrics : Vayalar
    Subscribe our Channel for more videos.
    Follow our [INSTAGRAM ACCOUNT] for more Videos :-
    / channel

Комментарии •

  • @mukeshmanikattil1670
    @mukeshmanikattil1670 9 дней назад

    പ്രകൃതിയെക്കുറിച്ച് എത്ര മനോഹരമായി ആണ് വയലാർ രാമവർമ്മ വർണ്ണിച്ച് എഴുതിയിരിക്കുന്നത് ഇത്ര നല്ല ഗാനങ്ങൾ ഇനി ഓർമ്മകളിൽ മാത്രം

  • @madhusudanannair2850
    @madhusudanannair2850 3 года назад +3

    പതിനേഴു തികയാത്ത യുവതി
    കാണികൾക്കു നീ രൂപവതി - പ്രിയ
    കാമുകർക്കു നീ പ്രേമവതി (പതിനേഴു)
    പ്രകൃതി.........
    ലലല........
    എത്ര ശിൽപ്പികൾ നിൻ നടയിൽ
    ദാരു ശിൽപ്പ ഗോപുരം തീർത്തു
    കല്ലിലെത്ര കവിതകൾ കൊത്തി
    കാഴ്ചവെച്ചു അവർ കാഴ്ചവെച്ചു
    പ്രകൃതി.........
    ലല.....
    എത്ര ഗായകർ നിൻ തിരുമുൻപിൽ
    രുദ്രവീണകൾ മീട്ടി
    പുഷ്പിണികൾ വൈശാഖങ്ങൾ
    പൂചൂടിച്ചു നിന്നെ പൂചൂടിച്ചു (പതിനേഴു)
    പ്രകൃതി.........
    നിന്റെ പകലുകൾ നിന്റെ ത്രിസന്ധ്യകൾ
    നിന്റെ ചന്ദ്രോദയങ്ങൾ
    മാനവ ഹൃദയങ്ങൾക്കവയെല്ലാം
    പ്രാണഹർഷങ്ങൾ
    നിന്നൊടെങ്ങനെ യാത്രപറഞ്ഞു മടങ്ങും ഞാൻ
    നിന്നെ സ്വപ്നം കാണാതെങ്ങനെ നിദ്രയിലലിയും ഞാൻ

  • @mathewmg1
    @mathewmg1 3 года назад +3

    Super song

  • @jayaramjayaram1128
    @jayaramjayaram1128 2 года назад +2

    Prem nazeer college student this film 76

  • @shajitg5122
    @shajitg5122 3 года назад +2

    Sownnryapurushen!prem