Iqoo z9 njan medichu ithuvareyaytt problem onnum ilkayrunnu ithuvareyayi oru update mathrame vannollu aduthamasam varunnubenn predheekshikkunnu next update ,pinne bgmi smooth extremil kalikkumbol heating und over alla ennalum heat heat thanne alle gaming cheyyumbol ulla oru heat ,pinne case kittan kurach padan puthiya phone aayondavam
@@4nshxd_ വിവോയിൽ വരാൻ high chance ഉണ്ട് എന്റെ രണ്ടു ഫോണിൽ അങ്ങനെ ഉണ്ടായിട്ടുണ്ട് Y 70, Y12 ലും.....uncle ന്റെ Y70 യിൽ 3 പ്രാവശ്യം update ചെയ്തു ഇപ്പൊ വളരെ മോശം quality ആണ് photos കിട്ടുന്നത് .... Main camera 50 mp ഉണ്ടെന്നു പറയുന്നു 13 mp clarity പോലും ഇല്ലാ..... But ബാക്കി പെർഫോമൻസ് അത്ര issue ഇല്ലെന്നു തോന്നുന്നു 👍🏻
Vivo T3യിൽ ഒരു anti flickering camera sensor extra വരും അന്നേരം പുറകിൽ മൂന്ന് ക്യാമറ ലെൻസ് ഉണ്ടാവും, iqoo Z9നിൽ രണ്ട് ക്യാമറയേ ഉണ്ടാവൂ. ഇതാണ് രണ്ടും തമ്മിലുള്ള ആകേ വ്യത്യാസം, എൻ്റെ ഫ്രണ്ടിനുവേണ്ടി ഞാൻ ആദ്യം iqoo ആദ്യം order ചെയ്തിട്ട് അത് cancel ചെയ്തു Vivo T3 എടുത്തു കൊടുത്തു, എന്തായാലും രണ്ടും ഒന്നുതന്നെ എന്നാ പിന്നെ offline service support ഉള്ളത് തന്നെ ഇരിക്കട്ടെ എന്ന് വെച്ചു
Iqoo z9 ന്റെ ക്യാമറ ഡിസൈൻ നല്ലതാണ്, പിന്നെ സോഫ്റ്റ്വെയറിലും ചെറിയൊരു വ്യത്യാസം ഉണ്ട് , വിവോ T3 നെ ക്കാൾ, പേഴ്സണലി അഭിപ്രായം z9 ആണ് നല്ലത്
Vivo T3 വാങ്ങി. 5 ദിവസം ആയി Supper, iqoo z9വാങ്ങാൻ Skycell-ൽ പോയി. Stock ഇല്ലായിരുന്നുvivo T3 വാങ്ങി
Camera engane und
@@mohammedshabeeb4140 its good
Bro enik edukan ann kollamo
Iqoo z9 njan medichu ithuvareyaytt problem onnum ilkayrunnu ithuvareyayi oru update mathrame vannollu aduthamasam varunnubenn predheekshikkunnu next update ,pinne bgmi smooth extremil kalikkumbol heating und over alla ennalum heat heat thanne alle gaming cheyyumbol ulla oru heat ,pinne case kittan kurach padan puthiya phone aayondavam
Iqoo update വരുമ്പോൾ കുറച്ചു റിസ്ക്കാണ്.... Camera clarity കുറയുന്നുണ്ട് 👍🏻
@@rejin5004 enikum angane cherithaytt doubt und clarity kuranjathu pole
Ath Vivo yil varuo?
@@4nshxd_ വിവോയിൽ വരാൻ high chance ഉണ്ട് എന്റെ രണ്ടു ഫോണിൽ അങ്ങനെ ഉണ്ടായിട്ടുണ്ട് Y 70, Y12 ലും.....uncle ന്റെ Y70 യിൽ 3 പ്രാവശ്യം update ചെയ്തു ഇപ്പൊ വളരെ മോശം quality ആണ് photos കിട്ടുന്നത് .... Main camera 50 mp ഉണ്ടെന്നു പറയുന്നു 13 mp clarity പോലും ഇല്ലാ..... But ബാക്കി പെർഫോമൻസ് അത്ര issue ഇല്ലെന്നു തോന്നുന്നു 👍🏻
Broo iqoo ippo entha avstha? Problems vallathum undoo
One of the best phone in market@@nandhuzz2005
Bro... tension adikkathea..cool ayi record cheyyu😊❤...Kurach mistakes und...eg: Android 14 anu out of the box..ALL THE BEST..
Ok☺️
T3 njn edutho scn saanam no heating issue and prosserse😮😮🎉❤
idkkn suggest cheyyooo
Battery drain ondo
@@sanjay3801n00
Ipo problem vellom undo bro
Heating indo
Vivo T3യിൽ ഒരു anti flickering camera sensor extra വരും അന്നേരം പുറകിൽ മൂന്ന് ക്യാമറ ലെൻസ് ഉണ്ടാവും, iqoo Z9നിൽ രണ്ട് ക്യാമറയേ ഉണ്ടാവൂ.
ഇതാണ് രണ്ടും തമ്മിലുള്ള ആകേ വ്യത്യാസം, എൻ്റെ ഫ്രണ്ടിനുവേണ്ടി ഞാൻ ആദ്യം iqoo ആദ്യം order ചെയ്തിട്ട് അത് cancel ചെയ്തു Vivo T3 എടുത്തു കൊടുത്തു,
എന്തായാലും രണ്ടും ഒന്നുതന്നെ എന്നാ പിന്നെ offline service support ഉള്ളത് തന്നെ ഇരിക്കട്ടെ എന്ന് വെച്ചു
അപ്പോ camera clarity വ്യത്യാസം ഇല്ലേ ?
Bro t3 l gaming optimization ondo ..game turbo angne nthelm
Bruh service vivo shopil poyal iqoo service cheyyam 😂😂😂
Offer ulaath vaanguka
വിവോ t3 scanner app യൂസ് ചെയുമ്പോൾ കുറച്ചൂടെ ബെറ്റർ ആയിരിക്കും
Bro Samsung s21 fe (Exynos) or iqoo z9, etha nallath 😊
Exynos chathallum vangharuth 😂😂
CPU test nokku ethra clock speed und ennu
Ok@@factsworldx
ബ്രോ ചെറിയ തെറ്റ് ഉണ്ട് iqoo Z6 അല്ല iqoo Z9 ആണ്
Bro 2um dual sterio speaker ano
Ya
M35 or redmi note 13 ??
Which is best camera?
Iqoo z9 offline service undo
Vivo service centreill poyal iqoo service und
Vivo Y 200 Vivo T 3 ഏതാണ് better phone
Vivo T3(dimensity 7200)
Battery pettennu drain akunnathu etha
Bro 20000 budget il gaming phone phone etha plz reply?
Iqoo z9
@@crazytechbyabhinavBro ithu order cheythath evidunna . Link ondo
ബ്രോ ഈ രണ്ട് ഫോണും online sale മാത്രം ആണോ
Offline kittum
IQz9 vediocall cheyyumbo camera clear aavan enthu cheyyanam😢plzz onnu paranju tharuvoo
Nalla Network speed/Wifi undel...clear avm🤗
I like vivo t3
Poco f6 ano vivo t3 ano nalathee... Poco f6 mother bord issue undavumo
Hi 4k play back cheak yeyu bro apolee differences ariyo.
വിവോയിൽ 2 സിമ്മും മെമ്മെറി കാർഡും ഇടാം
Flickering lens ullath nalloru karyamanu 🔥
Iqoo z9 kittunna tvm best shop eatha..?
Bro ithu online il maathrame vaangikkan patullu
Vivo medichu
Angane ond bro?
Engane und bro
Enganey und ! Camera okey
Battery oke egne ond net issue??
Same parent company yude phone ane.
Broo iqoo offline aayi purchase aakan kayyooi
Ivn enth thengayada parayunne z6🙄, android 12 😂 funtouch os 12 😂, mothathil kayyinn poyi🤭
Chekkane thalarthathe da😊
Vivo t3
Androied 12 ഓ. പോയില്ലെ അനിയാ എല്ലാം, ?androied 14 aanu '
😂😂
Iyalkk iqoo kasu thanno pokki parayan😂
Randum oru brand aanu pinne overall performance iqoo thanne aanu mumbil
Bro iqoo z9 offline evideya kittuka ariyoo
Android 12 ഒ 😂 ആ കാലം ഒക്കെ കഴിഞ്ഞു
Android 14 ആണ്
😁
Confused enthaa edukuka pettennu onnum ini maattilla edukaan ethaa nallathe
Vivo t3 ann broo
Both are same
Yess
💛
പൂർണ്ണമായി അറിയില്ലല്ലേ
സർവ്വ വിജ്ഞാന കോശമാണോ?