അനുവിനെ അമ്മയില്ലാത്ത ദുഃഖം അറിയിക്കാത്ത സവ്ബഗ്യകിരികട്ടെ ഇന്നത്തെ കുതിര പവൻ ...അര്ജ്ജുൻ ur very lucky to have like this life partner… god bless u and ur family ❤❤❤❤
സൗഭാഗ്യ എന്ന ചിറ്റയുടെ കരുതൽ, സ്നേഹം, വാത്സല്യം........ കണ്ണ് നിറഞ്ഞ് പോകുന്നു. 'സൗഭാഗ്യയ്ക്ക് സർവേശ്വരൻ എല്ലാവിധ അനുഗ്രഹവും ആയുരാരോഗ്യവും നൽകുമാറാകട്ടെ🙏
അനു കുട്ടിയുടെ അരങ്ങേറ്റം ..ഒപ്പം ബാക്കി കുട്ടികളും...സൗഭാഗ്യ എന്ന ടീച്ചർ nte proud moment..ഒരുപാട് സന്തോഷം തോന്നി.. എല്ലാ നന്മകളും നേരുന്നു ❤...അമ്മയിലീങ്കിലും ആ കുറവ് അറിയാതെ അനു നേ ഇത്രയേറെ കരുതലോടെ സൗഭാഗ്യ നോക്കുന്നത് കാണുമ്പോൾ ..തിരികെ അവിടുത്തെ ഓരോ അംഗങ്ങളും തമ്മിലുള്ള bonding എല്ലാമെല്ലാം എന്നും നിൽകനിൽക്കാൻ പ്രാർത്ഥന❤..പിന്നെ മുത്ത് മണി എന്താ cuteness...adorable kid.. lot's of lovee & kisses ❤
I admire you on how you treat Arjun's family as your own. Its really a great example for all others. The way you take care of Anu's is incredible. you are such a great lady !!!
Your sari colour is very beautiful....As usual you are looking very pretty.Anu's dance costume and Sudhapoo's dress is super.... Waiting for the second part
16:20 ഒരുപാട് സന്തോഷം തോന്നി അതിലുപരി എന്തോ എന്റെ കണ്ണുനിറഞ്ഞുപോയി love your sweet family all the best soubhagya and anukutti ഒരുപാട് പറഞ്ഞു ഒന്നിനെയും ചെറുതായി കാണിക്കുന്നില്ല എല്ലാ വീഡിയോ യും കാണും ഒരുപാട് സന്തോഷം സ്നേഹം എന്നും ഇതു പോലെ സ്നേഹമായിട്ടും സന്തോഷമായിട്ടും കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻😘😘😘😘😘👍👍👍love you sudhapoo😘😘👍👍
ആദ്യം തന്നെ കൊച്ചുബേബിക്കു ഉഴിഞ്ഞിടാൻ മറക്കരുത്. അനുക്കുട്ടിയെ സ്വന്തം മോളെപ്പോലെ സ്നേഹിക്കുന്ന സൗഭാഗ്യക്ക് എല്ലാ നന്മയും ഭഗവാൻ തരട്ടെ 🙏നിങ്ങളുടെ കുടുംബത്തിന് എന്നും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏സൗഭാഗ്യ അനു കൊച്ചുബേബി എല്ലാരുടെയും ഡ്രസ്സ് സൂപ്പർ 🥰🥰🥰
Your dedication towards your husband family is praiseworthy. Looking after Anu like her own mother does is commendable The rest whatever you have done is awesome. A good teacher, mother wife daughter daughter in law. Kudos to your guru’s grandmother parents husband
സൗഭാഗ്യ എല്ലാ വിധ ആശംസകളും നേരുന്നു. രണ്ടു മക്കളെയും നന്നായി ഒരുക്കി നല്ല ഭംഗിയുണ്ട്. ദൈവത്തിന്റെ എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടേ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤❤
അനു മോൾടെ യും കുഞ്ഞു മോളുടെയും ഡ്രസ്സ് സൂപ്പർ.. സുന്ദരി മണികൾ.. Love യു dear... Keep going.. Best luck and prayers... Greetings frm delhi...❤❤❤❤❤❤ummmmaaaa... Superrrr
Soufagya having a beautiful charactr so Anu and his father a luckiest person...I think he is a good man suitable to take ur family...I hv no dare to say ...That god will decide if it is good.
ഹായ് സൗഭാഗ്യ. Anu ന്റെ dress നന്നായിട്ടുണ്ട്. കൊച്ചു ബേബി സുന്ദരിയായിട്ടുണ്ട്. Dress super. പെൺകുട്ടികളെ ഒരുക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. പല മോഡൽ ഡ്രസ്സ് ഇടാമല്ലോ. സൗഭാഗ്യ ടെ അമ്മുമ്മയോടുള്ള സ്നേഹം നന്നായി മനസ്സിലാവുന്നു. സാരി നന്നായിട്ടുണ്ട് ട്ടാ. അരങ്ങേറ്റത്തിന്റെ വീഡിയോ കണ്ടപ്പോൾ ചില സമയങ്ങളിൽ അറിയാതെ കരഞ്ഞു പോയി.God Bless You and Your Family 🙏🙏🙏
Anu hair accessories kurachu koodi better aakane sowbhagya i mean about nettichitti ..big forhead ulla kutti ale Anu, 3 peice orumichu varuna type nettichutti anel forhead kurachu koodi covered aakum...hair vallathe otti irikuna pole thoni...last function il um same problem thoniyarinu pinne orthu main prgm varumbo hair accessories change cheyum ene...ithe oru suggestion aane ...onu try cheythu nokkane next pgm munee... Athe pole eye makeup normally oru function anekil nallatha pakshe dance il oke eyes kurachu highlight cheythu nikkande usually bharatanatyam oke ready avumbo eye make up kurachu koodi cheyarundalo highlighted winged eye oke koduthu bright shade il thane double tone il eye shadows oke ittu ...ee make up artist nannayi cheythila ene ale she did well, oru function oriented make up aayit oke excellent aane ottum over alla ,pakshe next tym dance mathrom aayi make up cheyuna make up artist undavile avaril aare enkilum onu try cheyane ...youth festival il oke kuttikal orungi vanu nikumbo thane oru special bhangi aane athe kandula oru ishtom kond paranja suggestions aane dance kurichu sowbhagya pole ulla arivu enik ila...🙏 Costume colour nannayit und Anu nalla pole suit aavund...❤
എനിക്കറീല്ല,എന്തിനാണ് ഈ വീഡിയോ കണ്ടോണ്ട് ഇരുന്നപ്പോ ഞാന്‍ കരഞ്ഞതെന്ന്😢.ആ കുട്ടിയുടെ അമ്മയിണ്ടാര്‍ന്നേല്‍ അനുവിനേ എങ്ങനേ careചെയ്തേനേം അതുപോലെ ഒരു കുറവില്ലാണ്ട് അതിലൂം നന്നായി നോക്കുന്നൂ❤
എല്ലാം നന്നായിട്ടുണ്ട് full vlog കാണാൻ waiting ആണ് ❤️ സുധപൂ ചുന്ദരി ആയിട്ടുണ്ട് 😍 Anu കുട്ടി അടിപൊളി 😍 Sakkutty പിന്നെ എന്റെ Favorite ആണ് 😍😍 സൗഭാഗ്യ യെ പ്പോലെ ആണ് എന്റെ മൂത്ത മോളും ഞാൻ അവളെ ഒരുപാട് ഇഷ്ടം തോന്നുമ്പോൾ sakkutty എന്ന് വിളിക്കും 😘😘😘
സൗഭാഗ്യടെ വീഡിയോ skip ചെയ്യാതെ ഫുൾ കാണാൻ തോന്നും ❤🥰 Anumolde dress makeup ഒക്കെ സൂപ്പർ ആയിടുണ്ട്. പൂ വാവേടെ മാച്ചിങ് costume ഉം. ഇതിന്റെ ഇടയിൽ perfect ആയിട്ട് ഒരുങ്ങാൻ ഒക്കെ സൗഭാഗ്യക്കെ പറ്റൂ 🥳
Waiting for your part 2 video. Sathyam parayallo arengattam vlog kurichu marannu poyi. Video kandappoxha orthathu. Thank you saubhagya for this video. You presentation was good. Altogether it was very nice . Again saying waiting for part 2😊❤
Soubhagyakutty u r great. I am so proud of you because u fully accepted from the heat anukutty is ur elder daughter. Keep it up! God bless u, I love ❤❤❤❤u so much.
പ്രസവിച്ചാൽ മാത്രമല്ല അമ്മയാവുക എന്നുള്ളതിന് ഏറ്റവും വലിയ ഉദാഹരണം സൗഭാഗ്യ മൂത്ത മകളെ പോലെ അനുവിനെ നോക്കുന്നത് 🥰🥰👍
Sathyam❤
anu ara entha sambavam pls paranch tharu
Anu Arjunte brotherinte makal . Amma marichu poyi.
😊
Correct
എനിക്ക് കിട്ടിയ വളരെ വലിയ ഒരു അനുഗ്രഹമാണ് അനുമോളെ ഇന്ന് റെഡി ആക്കാൻ കിട്ടിയ അവസരം.. Thank you so much sowkutty😘😘😘😘😘
അനുവിനെ അമ്മയില്ലാത്ത ദുഃഖം അറിയിക്കാത്ത സവ്ബഗ്യകിരികട്ടെ ഇന്നത്തെ കുതിര പവൻ ...അര്ജ്ജുൻ ur very lucky to have like this life partner… god bless u and ur family ❤❤❤❤
സൗഭാഗ്യ എന്ന ചിറ്റയുടെ കരുതൽ, സ്നേഹം, വാത്സല്യം........ കണ്ണ് നിറഞ്ഞ് പോകുന്നു. 'സൗഭാഗ്യയ്ക്ക് സർവേശ്വരൻ എല്ലാവിധ അനുഗ്രഹവും ആയുരാരോഗ്യവും നൽകുമാറാകട്ടെ🙏
അനുവിനെ സ്വന്തം മകളെപ്പോലെ കൊണ്ടുനടക്കുന്ന സൗഭാഗ്യ❤❤❤❤❤
അനു കുട്ടിയുടെ അരങ്ങേറ്റം ..ഒപ്പം ബാക്കി കുട്ടികളും...സൗഭാഗ്യ എന്ന ടീച്ചർ nte proud moment..ഒരുപാട് സന്തോഷം തോന്നി.. എല്ലാ നന്മകളും നേരുന്നു ❤...അമ്മയിലീങ്കിലും ആ കുറവ് അറിയാതെ അനു നേ ഇത്രയേറെ കരുതലോടെ സൗഭാഗ്യ നോക്കുന്നത് കാണുമ്പോൾ ..തിരികെ അവിടുത്തെ ഓരോ അംഗങ്ങളും തമ്മിലുള്ള bonding എല്ലാമെല്ലാം എന്നും നിൽകനിൽക്കാൻ പ്രാർത്ഥന❤..പിന്നെ മുത്ത് മണി എന്താ cuteness...adorable kid.. lot's of lovee & kisses ❤
I admire you on how you treat Arjun's family as your own. Its really a great example for all others. The way you take care of Anu's is incredible. you are such a great lady !!!
Kudos to Thara kalyan for raising a daughter like this. Anumole swantham aayi ane Soubhagya kaanunnu. God bless her!!
I don't know why cried when I saw sawbhagya making anu ready .... May God bless your family abundantly ❤❤❤
Anu🙏വാവ സുന്ദരിയിരിക്കുന്നു സൗഭാഗ്യ 👍👍
Your sari colour is very beautiful....As usual you are looking very pretty.Anu's dance costume and Sudhapoo's dress is super.... Waiting for the second part
Anu is very lucky to have a mother like Sawbhagya. God bless you all
16:20 ഒരുപാട് സന്തോഷം തോന്നി അതിലുപരി എന്തോ എന്റെ കണ്ണുനിറഞ്ഞുപോയി love your sweet family all the best soubhagya and anukutti ഒരുപാട് പറഞ്ഞു ഒന്നിനെയും ചെറുതായി കാണിക്കുന്നില്ല എല്ലാ വീഡിയോ യും കാണും ഒരുപാട് സന്തോഷം സ്നേഹം എന്നും ഇതു പോലെ സ്നേഹമായിട്ടും സന്തോഷമായിട്ടും കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻😘😘😘😘😘👍👍👍love you sudhapoo😘😘👍👍
Chechiye pole oru chechine enk kittiyirunnel kothiyavanu ..I love youu chechi ..u are sucha great person for ever❤
Anukuttiye orukkunnathum snehavum kanumbol jannu niranju super ❤❤❤❤❤
ആദ്യം തന്നെ കൊച്ചുബേബിക്കു ഉഴിഞ്ഞിടാൻ മറക്കരുത്. അനുക്കുട്ടിയെ സ്വന്തം മോളെപ്പോലെ സ്നേഹിക്കുന്ന സൗഭാഗ്യക്ക് എല്ലാ നന്മയും ഭഗവാൻ തരട്ടെ 🙏നിങ്ങളുടെ കുടുംബത്തിന് എന്നും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏സൗഭാഗ്യ അനു കൊച്ചുബേബി എല്ലാരുടെയും ഡ്രസ്സ് സൂപ്പർ 🥰🥰🥰
Your dedication towards your husband family is praiseworthy. Looking after Anu like her own mother does is commendable The rest whatever you have done is awesome. A good teacher, mother wife daughter daughter in law. Kudos to your guru’s grandmother parents husband
Anu te Amma Ithoke Kandu Santhoshikkunnudakum ❤God Bless you Soubhagya
Anunte ammak ntha pattiye, new subscriber aanu
@@sreejusree2272corona vannathanu thonnanu
@@sreejusree2272 Anu's Amma passed away during COVID pandemic
Big salute ammayayi koode nilkkunnadinu daivam anugrahikkatte
God bless you Saubhagya for being mother of Anumol. Good and loving family Prayers for going ahead many many years till the end of life like this.
സൗഭാഗ്യ മോൾക്കും താ രാ മാഡത്തിനും എല്ലാവിധ നന്മകളും ആയുരാരോഗ്യവും ഉണ്ടാകട്ടെ
🙏അനുവിന്റെ amma ഒരു ഓർമ ആയി മാഞ്ഞു പോയി അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവും 🙏കൃഷ്ണ 🌷ഗുരുവായൂരപ്പാ 🌷എല്ലാവരെയും കാത്തോളണേ 🙏💕🙏
Anunte ammak ntha pattiye
@@sreejusree2272Anu's mother passed away due to covid
Anunte ammaku entha
Pattiyathu
@@sreejusree2272 corona timila mariche..
Ella nanmakalum nerunnu ❤❤❤
സൂപ്പർ ഡ്രസ്സ്. ചേച്ചി അനുനോട് കാണിക്കുന്ന സ്‌നേഹം കണ്ടു കണ്ണ് നിറഞു പോയി 👍. പ്രോഗ്രാം സൂപ്പർ.
സൗഭാഗ്യയുടെ അനുമോളോടുള്ള കരുതൽ, 🤝🤝❤ love 🙏♥️♥️♥️
Super 👌👌👌anu's and
kochubaby's dress soubhagya also beautiful in ammomma's saree👌👌
എല്ലാം നന്നായിട്ടുണ്ട്
ഇനിയും നൻമകൾ ഉണ്ടാകട്ടെ. ❤
great mom......❤.. love you dear.... God bless you and your family
സൗഭാഗ്യ എല്ലാ വിധ ആശംസകളും നേരുന്നു. രണ്ടു മക്കളെയും നന്നായി ഒരുക്കി നല്ല ഭംഗിയുണ്ട്. ദൈവത്തിന്റെ എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടേ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤❤
ഇങ്ങനെ ഒരു ചിത്തിയുള്ളതാണ് അ നുവിൻ്റെ ഏറ്റവും വലിയ ഭാഗ്യം
❤
Beautiful video, 🥰🥰🥰 moments! Congratulations Anukuttty, Sowbhagya 👏👏👏
U are amazing lady how u can ,love u dear ,u are really a model of other women ,You treat anu as your daughter ,prays for u dear
This vlog is 🥹🫶❤❤❤ God Bless
ഒരു നല്ല അമ്മ യാണ്
Good people are still here🙏May God bless u.
God bless you Big family
God bless dear girl 🙏❤️❤️❤️
God blesss thara tr & family
അനു മോൾടെ യും കുഞ്ഞു മോളുടെയും ഡ്രസ്സ് സൂപ്പർ.. സുന്ദരി മണികൾ.. Love യു dear... Keep going.. Best luck and prayers... Greetings frm delhi...❤❤❤❤❤❤ummmmaaaa... Superrrr
❤❤❤ എല്ലാവരെയും കണ്ടതിൽ ഒരുപാട് സന്തോഷം 😍😍😍
Anu nteyum ,poovinte um dress super ❤ammammass sareee ore rekshayum illlla adipwoli 👌😍
Oru pad santhosham sa kutty sharikkum kannu niranju Ammomma avide ulla pole feel cheythu love you family ellarum super❤❤
Soufagya having a beautiful charactr so Anu and his father a luckiest person...I think he is a good man suitable to take ur family...I hv no dare to say ...That god will decide if it is good.
Showbhagya you are a legend a precious for the family ❤Anukutty is blessed 💕
I respect you beautiful lady ❤
ഹായ് സൗഭാഗ്യ. Anu ന്റെ dress നന്നായിട്ടുണ്ട്. കൊച്ചു ബേബി സുന്ദരിയായിട്ടുണ്ട്. Dress super. പെൺകുട്ടികളെ ഒരുക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. പല മോഡൽ ഡ്രസ്സ് ഇടാമല്ലോ. സൗഭാഗ്യ ടെ അമ്മുമ്മയോടുള്ള സ്നേഹം നന്നായി മനസ്സിലാവുന്നു. സാരി നന്നായിട്ടുണ്ട് ട്ടാ. അരങ്ങേറ്റത്തിന്റെ വീഡിയോ കണ്ടപ്പോൾ ചില സമയങ്ങളിൽ അറിയാതെ കരഞ്ഞു പോയി.God Bless You and Your Family 🙏🙏🙏
Onnum parayanilla ee snehamthinu munbil ❤❤❤❤❤❤❤❤
Anu hair accessories kurachu koodi better aakane sowbhagya i mean about nettichitti ..big forhead ulla kutti ale Anu, 3 peice orumichu varuna type nettichutti anel forhead kurachu koodi covered aakum...hair vallathe
otti irikuna pole thoni...last function il um same problem thoniyarinu pinne orthu main prgm varumbo hair accessories change cheyum ene...ithe oru suggestion aane ...onu try cheythu nokkane next pgm munee...
Athe pole eye makeup normally oru function anekil nallatha pakshe dance il oke eyes kurachu highlight cheythu nikkande usually bharatanatyam oke ready avumbo eye make up kurachu koodi cheyarundalo highlighted winged eye oke koduthu bright shade il thane double tone il eye shadows oke ittu ...ee make up artist nannayi cheythila ene ale she did well, oru function oriented make up aayit oke excellent aane ottum over alla ,pakshe next tym dance mathrom aayi make up cheyuna make up artist undavile avaril aare enkilum onu try cheyane ...youth festival il oke kuttikal orungi vanu nikumbo thane oru special bhangi aane athe kandula oru ishtom kond paranja suggestions aane dance kurichu sowbhagya pole ulla arivu enik ila...🙏
Costume colour nannayit und Anu nalla pole suit aavund...❤
So cute ❤ anu mol is very Lucky ❤️costume super ❤
God bless you
anu is lucky to have sau in her life❤❤❤
മോളെ നിങ്ങൾ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 👌👌👌👍👍👍🙌
God bless you ❤❤
Your blue😍saree too good suite you beautiful....very good videos thanks for the positive vibe in your videos...god bless you and family 💕💕💕
എനിക്കറീല്ല,എന്തിനാണ് ഈ വീഡിയോ കണ്ടോണ്ട് ഇരുന്നപ്പോ ഞാന്‍ കരഞ്ഞതെന്ന്😢.ആ കുട്ടിയുടെ അമ്മയിണ്ടാര്‍ന്നേല്‍ അനുവിനേ എങ്ങനേ careചെയ്തേനേം അതുപോലെ ഒരു കുറവില്ലാണ്ട് അതിലൂം നന്നായി നോക്കുന്നൂ❤
All the best Anu kutty ❤❤
Superb soubhagya,hats off to you for your great effort and love n wishes from the botton of my heart 💕😊
അനുവിനെ സ്വന്തം മകളെപ്പോലെ കൊണ്ടുനടക്കുന്ന സൗഭാഗ്യ.അനുക്കുട്ടിയെ സ്വന്തം മോളെപ്പോലെ സ്നേഹിക്കുന്ന സൗഭാഗ്യക്ക് എല്ലാ നന്മയും ഭഗവാൻ തരട്ടെ
Anukkutty you are very lucky. 🥰
Awsome costume.. Color selection kidu..... Nannayit stitch cheythitum und
Super sowbhagya anu ne oru mole pole nokkunnathu kanumbol. ❤❤❤❤God bless u
എല്ലാം നന്നായിട്ടുണ്ട് full vlog കാണാൻ waiting ആണ് ❤️
സുധപൂ ചുന്ദരി ആയിട്ടുണ്ട് 😍
Anu കുട്ടി അടിപൊളി 😍
Sakkutty പിന്നെ എന്റെ Favorite ആണ് 😍😍
സൗഭാഗ്യ യെ പ്പോലെ ആണ് എന്റെ മൂത്ത മോളും ഞാൻ അവളെ ഒരുപാട് ഇഷ്ടം തോന്നുമ്പോൾ sakkutty എന്ന് വിളിക്കും 😘😘😘
Love you സൗഭാഗ്യ ❤️.. എല്ലാറ്റിനും.... love you so much ❤️❤️.
Anuvinte baghym annu soubaghya❤❤❤❤❤
Your saree look very nice 👌 anu look very beautiful salute your efforts. Happy to see your bonding with anu your daughter
All of them must be better love you so much ❤❤❤❤❤❤❤❤reply. please
💝🙏🏻The bond between the whole family🙏🏻💝
Sow,your Anu resembles Nayanthara
Kochu baby, Anukutty super sundary kuttikal😘😘❤️❤️
Beautiful traditions steeped in respect
Sudhapoo very cute❤
സൗഭാഗ്യടെ വീഡിയോ skip ചെയ്യാതെ ഫുൾ കാണാൻ തോന്നും ❤🥰 Anumolde dress makeup ഒക്കെ സൂപ്പർ ആയിടുണ്ട്. പൂ വാവേടെ മാച്ചിങ് costume ഉം. ഇതിന്റെ ഇടയിൽ perfect ആയിട്ട് ഒരുങ്ങാൻ ഒക്കെ സൗഭാഗ്യക്കെ പറ്റൂ 🥳
Ellam super god bless you
❤❤❤you are an inspiration for all women
Anu, vava , sowbhagya dress super❤
Anukuttide ammayude athmavinte anugraham ennum undakum sakutti
Sowbhagya, please tell where to buy good quality chilanka in trivandrum. Thanks.
Nalla natural video ❤❤❤❤ super video ❤❤❤
Waiting for your part 2 video. Sathyam parayallo arengattam vlog kurichu marannu poyi. Video kandappoxha orthathu. Thank you saubhagya for this video. You presentation was good. Altogether it was very nice . Again saying waiting for part 2😊❤
Beautiful vlog and everything is explained so beautifully. I enjoyed watching throughout and little Sudapoo was just Awesome 👌 Our blessings to Anu.😊
Ellam valare nannayit ind chechi 🥰Anu kutty chechi sudhapooo ellarem Kanan ❤
God bleess you Soubhagya❤
Teacher and students super 👍❤️🌹 thara mam 👍👍👍❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️ God bless you 🌹🙏🏻🌹🙏🏻🌹
Beautiful vlog. Your presentation is so super Sowbhagya.❤
Ithupoloru arangettam kanan njanum kathirikuvanu. Anukuttine dance dressil kandapol nte manasil muzhuvan nte anumol nte makal aa dress ittirikunathanu. Enikkum aa bagyam sarveswaran tharatte. Njn ee cmnt iduna samayath nte mol dance class il poyathanu. Anukkuttiye pole nte anumolkum aa bagyam daivam kodukkatte🙏enikku kittathe poyathu nte makalilude enikum niravettan sadikkatte🥺🙏
സുധാപൂ ഉമ്മ ഉംംംംംംംമ്മ 🥰💗നിങ്ങളെ എല്ലാരേം ഒരുപാട് ഇഷ്ട്ടം.
Bhagyachechi anunem kochu babyyem orupole aanu snehikkukayum care cheyyukayum cheyunnath❤❤❤❤ anu so lucky❤❤❤
You guys were looking outstanding ❤
Sudhapoo❤anukutty ❤dress color nalla bhangiyunduto❤👌anu bhagyamullakuttyanetto😊😊ammamma saree nalla chandhamunduto ma'aminu❤👌ellavareyum nalla ishttamanetto❤❤❤
Hi Mam...
Do you have online classes...?
Please reply..
It's for my daughter .
You are just amazing ❤
Anukutty,kochunte dress super👌God bless u Anukutty🙏💗💗💗💞💞 kochu😘💗
Molde paavadem blouce um evadya thaikunne paranj tharuo chechi?
Can i ask one thing: i loved the girl's and baby's costume. where can i get similar material ?
അനുവിന്റെ costume സൂപ്പർ എവിടെനിന്നാണ് വാങ്ങിയത്. എവിടെയാണ് സ്റ്റിച്ച് ചെയ്തത്
Daivam anugrahikatte 🙏🙏🙏🙏 love you chechiiii Mutheeee 😍😍😍😍😍😍
Hats off to u both...luv u dr.. eagerly waiting for the second part...
എല്ലാം super ആയിട്ടുണ്ട് 👍👍 കൊച്ചു ബേബി 🥰🥰🥰🥰🥰
Soubhagyakutty u r great. I am so proud of you because u fully accepted from the heat anukutty is ur elder daughter. Keep it up! God bless u, I love ❤❤❤❤u so much.
സൗഭാഗ്യ ചേച്ചി ❣️❣️
Chechi you are great....❤
Beautiful 🎉🎉