മാഷാഅല്ലാഹ് 👍👍❤️❤️❤️❤️കണ്ടിട്ട് കൊതിയാവുന്നു ❤️❤️മാഷാഅല്ലാഹ് കണ്ണ് തട്ടാതിരിക്കട്ടെ ഈ ഐക്യം എന്ന് നിലനിർത്താൻ അള്ളാഹു തൗഫീഖ് തരട്ടെ ആമീൻ❤❤❤❤❤❤❤❤ഇന്നത്തെ കാലത്ത് ഇതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം ❤❤
ഒരുപാട് സന്തോഷം തന്ന ഒരു കാഴ്ച , ഇന്നത്തെ കാലത്ത് അപൂർവമാണ് . ആ ഉമ്മ ഭാഗ്യം ചെയ്തതാണ് , മക്കളും അവരുടെ ജീവിത പങ്കാളികളും കൊച്ചു മക്കളുമായി ഇനിയും ഏറെ വർഷങ്ങൾ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ , ഒരുപാട് സന്തോഷത്തോടെ ഒത്തിരി സ്നേഹത്തോടെ 🥰 😍 💐 .
Thank you dear. എൻ്റെ വാപ്പ മരിച്ചു മയ്യിത്ത് വീട്ടിൽ നിന്നും പള്ളിയിലേക്ക് എടുക്കുമ്പോൾ ഞങ്ങളുടെ ബന്ധുക്കൾ പറഞ്ഞത് ഭാഗ്യവാനും ഭാഗ്യവാൻറെ മക്കളും എന്നാണ്. ഈ ലോകത്തെ എല്ലാ സുഖങ്ങളും അനുഭവിച്ചു എല്ലാ മക്കളുടെയും സന്തോഷങ്ങൾ അനുഭവിച്ചു രാജാവിനെപ്പോലെ ജീവിച്ചു സന്തോഷത്തോടെ പോയി.ദൈവം എല്ലാവർക്കും സന്തോഷം നിറഞ്ഞ കുടുംബ ബന്ധങ്ങൾ ഉണ്ടാവട്ടെ.ഒത്തിരി സ്നേഹത്തോടെ 🥰😘🌹♥️🧡
Thank youdaa ചക്കരെ.എല്ലാദിവസവും ഞങൾ കുടുംബ വീട്ടിൽ ഇതുപോലെ ആയിരുന്നു.ഇപ്പോള് എല്ലാവരും നാട്ടിൽ എത്തിയപ്പോൾ വീണ്ടും ഒന്നിച്ച്. ഭർത്താവിൻ്റെ വീട്ടിലും ഉമ്മ മരിക്കുന്നത് വരെ മക്കൾ എല്ലാം ഇതുപോലെ വന്നു ആഴ്ചകളും മാസങ്ങളും ഒക്കെ ഉത്സവം ആയിരുന്നു.ഇപ്പോള് അവിടെയും അനാഥ പ്രേതം പോലെ വീട് കിടക്കുന്നു.എല്ലാവരും പല വഴിക്കായി.ഭർത്താവിൻ്റെ ആളുകളിൽ ചേട്ടന്മാരും പെങ്ങന്മാരും ഒക്കെ കുറച്ചു പ്രായം ആയി രോഗങ്ങളും ഒക്കെയായി അങ്ങോട്ടും ഇങ്ങോട്ടും പോക്ക് വരവ് കുറഞ്ഞു.എന്നാലും ഞങൾ പോകും.കാണും.അവർക്കാർക്കും വീഡിയോ എടുക്കുന്നത് ഇഷ്ടമല്ല.ഇപ്പോള് എൻ്റെ വീട്ടിലെ പോലെ തന്നെ ആയിരുന്നു ഭർത്താവിൻ്റെ വീട്ടിലും.അവരെല്ലാം ദൂരെയാണ്.TVM aanu ചേട്ടനും ഒരു പെങ്ങളും.പിന്നെ പല്ലന ഉള്ള പെങ്ങളും മക്കളും വരികയും ഞങൾ പോകുകയും ചെയ്യും.ദൈവം മരണം വരെ പരസ്പര സ്നേഹത്തോടെ ജീവിക്കാൻ അനുഗ്രഹിക്കട്ടെ ആമീൻ 😘🥰♥️🌹
Aameen aameen 🤲🤲🤲.പടച്ചവൻ പ്രാർത്ഥന സ്വീകരിക്കട്ടെ.നമ്മളിൽ നിന്നും മരണപ്പെട്ടു പോയവർക്ക് അല്ലാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ.ഒത്തിരി സ്നേഹത്തോടെ 🥰😘🌺❤️🌹
ഇതാ അസ്സലാമു അലൈകും സുഖമാണോ വീഡിയോ കണ്ടു മനസ്സ് നിറഞ്ഞു കൂടെ തന്നെ കുറെ കരഞ്ഞു ഭയങ്കര സങ്കടം വന്നു എന്തൊരു സ്നേഹം ഉള്ള കുടുംബം മാഷ അല്ലാഹ് ഈ സ്നേഹം കിയാമം വരെ അള്ളാഹു നില നിറുത്തി തരട്ടെ ആമീൻ യാ റബൽ ആലമീൻ ഇത് പോലെ തന്നെ ഇതാ ഞ്ഞങ്ങളും പക്ഷെ ഞങ്ങളുടെ ഉമ്മച്ചി മരിച്ചു ഇങ്ങനെ യുള്ള കുടുംബം ഇപ്പോൾ കിട്ടാൻ ഒത്തിരി പാടാണ് ഇപ്പോൾ ആർക്കും ഒരു ഐക്യം ഇല്ല അവരവരുടെ കാര്യം മാത്രം റുകുവിനെ കണ്ടപ്പോൾ ഭയങ്കര സങ്കടം ഇങ്ങനെ യുള്ള വീഡിയോ കാണുമ്പോൾ മനസ് അറിയാതെ പിടഞ്ഞു പോവും എന്തായാലും ഇത്തയുടെ ഉമ്മച്ചിക് ജീവിച്ചതിനെ കാളും ഇരട്ടി ജീവിതം ജീവിക്കാൻ അള്ളാഹു ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ സ്നേഹ തോടെയും സങ്കടത്തോടെയും ഒരു പാട് ഇഷ്ടത്തോടെയും അസ്സലാമു അലൈകും ❤❤❤❤❤❤❤itha
VA Alaikum Salam 😘.സുഖമായി ഇരിക്കുന്നു ചക്കരെ.മോളെ എല്ലാ കുടുംബങ്ങളിലും ഉള്ളത് പോലെ തന്നെ പിണക്കങ്ങളും പ്രശ്നങ്ങളും ഞങ്ങൾക്കിടയിലും ഉണ്ടായിട്ടുണ്ട്.എന്നാലും ഞങൾ ഇന്ന് കെട്ടിപ്പിടിച്ച് പരസ്പരം പൊരുത്തം ചോദിച്ചു,തമ്മിൽ തമ്മിൽ വിട്ടു വീഴ്ചകൾ ചെയ്തു ഒന്നിച്ചു മുന്നോട്ടു പോകുന്നു.ഉമ്മയുടെ സന്തോഷം അതാണ് ഇപ്പോള് ഞങൾ ഓരോരുത്തരും ആഗ്രഹിക്കുന്നത്.പടച്ചവൻ ഈ കൂട്ടായ്മ നിലനിർത്തി തരട്ടെ ആമീൻ 🤲🤲🤲എൻ്റെ വാപ്പ എപ്പോഴും പറയും മക്കളെ ഒരു മരം ഒറ്റക്ക് നിന്നാൽ കാറ്റോ,മണ്ണിടിച്ചിലോ വന്നാൽ അത് കടപുഴകി വീണു പോകും എന്നാല് കുറെ മരങ്ങൾ കൂട്ടമായി നിന്നാൽ കൊടുങ്കാറ്റിനെ പോലും അതിജീവിക്കാം എന്ന്.ഞങ്ങളുടെ ഒത്തൊരുമ കണ്ട് എത്രയോ ആളുകൾ പറഞ്ഞിട്ടുണ്ട് അവരുടെ വിജയം അവരുടെ ഐക്യം ആണ് എന്ന്.പടച്ചവൻ എല്ലാം നിലനിർത്തി തരട്ടെ.ആമീൻ .ഒത്തിരി സ്നേഹത്തോടെ 🤲🤲🤲😘♥️🥰🌹💜♥️
Thank youda ഹബീബി. ആമീൻ 🤲🤲🤲 എൻ്റെ ഇക്കാ ഞങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടത് ആയിരുന്നു.Rukku ഇന്ന് ഞങ്ങളോടൊപ്പം സന്തോഷത്തിലും, സുഖത്തിലും കഴിയുന്നു .വന്നു ചേർന്നത് അവളുടെ ആളുകളുടെ അടുത്ത് തന്നെ.എല്ലാം അവളുടെ ചോര തന്നെ.പടച്ചവൻ എല്ലാം എന്നും നിലനിർത്തി തരട്ടെ.ആമീൻ നിങ്ങളുടെയൊക്കെ പ്രാർത്ഥന അല്ലാഹു സ്വീകരിക്കട്ടെ ആമീൻ.ഒത്തിരി സ്നേഹത്തോടെ 😘🌺🥰❤️♥️
Thank you dear.റഹ്മത്തിൻ്റെ മലക്കുകൾ സന്നിഹിതരായി നമുക്ക് വേണ്ടി ആമീൻ പറയും എന്നാണ് പറയുന്നത്.അത് തന്നെയല്ല എന്തൊരു കാര്യത്തിനും duaa ചെയ്തു അവസാനിപ്പിച്ചാൽ അത് ബറുക്കത്ത് തന്നെയാണ്.ഒത്തിരി സ്നേഹത്തോടെ ❤️😘🥰🌹🤲🤲🤲
അസ്സലാമു അലൈക്കും എല്ലാരും കണ്ട് സന്തോഷിച്ച ലാസ്റ്റ് റുക്കൂനെ കെട്ടിപിടിച്ച് നമുക്കും കണ്ണ് നിറഞ്ഞു ഇത് എനിക്കൊരു കാര്യം പറയാനുണ്ട് എന്താ ഓപ്പറേഷനാണ് ഹസ്ബന്റിനെ വാഴ്വ് മാറ്റിവയ്ക്കണം പിന്നെ ബ്ലോക്ക് ഉണ്ട് ഓപ്പൺ സർജറിയാണ് മക്കളെ ഞാൻ കുറച്ചു വിഷമത്തിലാണ് ദുആ ഉണ്ടാവണം എല്ലാരും പറഞ്ഞു ദുആ ഇരിക്കണേ ഖത്തറിലാണ് ഞങ്ങൾ എവിടെയാണ് ചെയ്യുന്നത്
VA Alaikum Salam. ഇക്കയുടെ മരണം ജീവിതം തുടങ്ങിയതെ ഉള്ളായിരുന്നു.മോൾക്ക് 3 വയസ്സ്.അതു ഞങ്ങൾക്ക് 23 വർഷങ്ങൾ ആയെങ്കിലും മനസ്സിനുള്ളിൽ നീറ്റൽ തന്നെയാണ്.തീർച്ചയായും ഞങൾ എല്ലാവരും ദുഅഃ ചെയ്യാം.അല്ലാഹു എല്ലാം ഖൈർ ആക്കട്ടെ.ഒരുപാട് സ്നേഹത്തോടെ 🥰😘🌹♥️🤲🤲🤲🤲
ഏതൊരാളും ഇത്താടെ കുടുംബത്തിലേക്ക് മക്കളെ കെട്ടിക്കുവാനോ കെട്ടുവാനോ തോന്നും.. എനിക്ക് തോന്നിയിട്ടുണ്ട് ട്ടോ.. 😊.. അത്രക്ക് സ്നേഹമുള്ള കുടുംബം മാഷാ അല്ലാഹ്. 🥰 റുക്കുമ്മ യും കൊച്ചാപ്പ യും കെട്ടിപിടിച്ചു ഉമ്മ കൊടുക്കുന്നത് കണ്ടപ്പോൾ എന്തോ എന്റെ കണ്ണ് നിറഞ്ഞു പോയി ഇത്താ.. 😔..
Etthade 5ആങ്ങളമാരെയും നാൻ ഇന്ന് ആണ് ഒരുമിച്ച് കണ്ടത്. കൂടുമ്പോൾ embamullamullathan. കുടുംബം എന്ന് പറയുന്നത് ശെരിക്കും സത്യമാണ്. ചിന്നുവിൻ്റെ aamikutti ഒന്നും മിണ്ടിയില്ല. E ഒത്തൊരുമ അല്ലാഹു എന്നും നിലനിർത്തി. തരട്ടെ.
Aameen 🤲. മോളെ ആങ്ങളമാർ ശാലു മോളുടേയും, റുക്കമ്മയുടെയും വിവാഹത്തിന് ആണ് എല്ലാവരും നാട്ടിൽ ഒരേ സമയം വന്നത്. അതുപോലെ അനുജത്തിമാരുടെ ഭർത്താക്കന്മാരും.അതിനുശേഷം പലരും പല സമയത്താണ് നാട്ടിൽ വരുന്നത്.ഇപ്പൊൾ ആണ് എല്ലാവരും ഒന്നിച്ചു നാട്ടിൽ എത്തിയത്. അപ്പോഴും നാട്ടിൽ എത്തിയ അനുജത്തിയുടെ ഭർത്താവിന് അവൻ്റെ പെങ്ങളുടെ മകളുടെ വിവാഹം ആണ് പിറ്റെ ദിവസം.അവർ അങ്ങോട്ട് പോയി.നാട്ടിൽ എത്തിയ എൻ്റെ മോൻ അവൻ്റെ ഓഫീസ് കാര്യത്തിനായി എറണാകുളം പോയി.ബാക്കിയുള്ളവർ ആണ് കൂടിയത്.മിക്കപ്പോഴും എല്ലാവരെയും കിട്ടില്ല.😂😂😂Aami സൈലൻ്റ് ആണ്.പടച്ചവൻ എന്നും ഇത് നിലനിർത്തി തരട്ടെ ആമീൻ 🥰😘🤲🤲
ഇത്ത അനിവേഴ്സറി വീഡിയോക്ക് കമന്റു ബോക്സ് ഓഫായിരിന്നു അതുകൊണ്ട് ഇപ്പോ പറയുവ ഇത്ത ഒരായിരം വിവാഹ വാർഷിക ആശംസകൾ ❤❤❤❤❤പിന്നെ ഈ വീഡിയോ മനസിന് സന്തോഷം നൽകിയ വീഡിയോ ആയിരുന്നു ഇത്ത👍👍👍❤❤❤
Thank youda പുന്നാരമുത്തേ. കുഞ്ഞു മക്കളുടെ വീഡിയോ ഇടുമ്പോൾ youtube കമൻ്റ് ബോക്സ് ഓഫ് ചെയ്യുന്നതാണ്.ഞാൻ ഓൺ ചെയ്യും അവർ ഓഫ് ചെയ്യും.കുഞ്ഞുങ്ങൾ ഡ്രസ് ഇല്ലാതെ ഉള്ളത് യൂട്യൂബ് അനുവദിക്കില്ല.കമൻ്റ് ഓട്ടോമാറ്റിക് ആയി ഓഫ് ആവുന്നതാണ്.ഒത്തിരി ഒത്തിരി സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘🌺🥰❤️🤲
എൻ്റെ ഇക്കയുടെ മരണശേഷം Rukkuvinte ഉമ്മയെ മറ്റൊരാൾ വിവാഹം കഴിച്ചു.അവർ മസ്കറ്റിൽ ആണ്. Rukku വിനെയും അവർ മസ്കറ്റിൽ കൊണ്ട് പോയി അവള് 17 വയസ്സുവരെ വളർന്നതും പഠിച്ചതും മസ്കറ്റിൽ ആണ് .കഴിഞ്ഞ പ്രാവശ്യം റുക്ക് നാട്ടിൽ വന്നപ്പോൾ അവളുടെ ഉമ്മീയും, വപ്പിച്ചായും മസ്കറ്റിൽ നിന്നും നാട്ടിൽ വന്നിട്ടുണ്ടായിരുന്നു .ഇപ്പൊൾ അവർ മസ്കറ്റിൽ ആണ് 😘🥰💙♥️🌹 ഈ വീഡിയോ കാണുക ruclips.net/video/-c_4HjzCYeU/видео.htmlsi=wupO-lcYCFL3ThY0
മാഷാ അല്ലാഹ് ഒന്നും പറയാൻ ഇല്ല ഇത്ത നിങ്ങളുടെ പരസ്പരസ്നേഹം പടച്ചവൻ എന്നും നിലനിർത്തി തരട്ടെ സത്യം പറഞ്ഞാൽ ഞാൻ കരഞ്ഞു പോയ് റു ക്കു നെ ഇത്തയുടെ ആങ്ങള കെട്ടിപിടിച്ചത് കണ്ടപ്പോൾ അവൾ എത്ര ആഗ്രഹി ചി ട്ടു ണ്ടാവും പാവം എന്റെ ഉമ്മാക് ഞങ്ങൾ 10മക്കളാണ് ഇതേപോലെ കുടുംബ സംഗമം നടത്താറുണ്ട് ഇപ്പോൾ എന്റെ ഉമ്മയില്ല മരിച്ചിട്ട് ഒരു വർഷം ആയി ഇത്ത പറഞ്ഞപോലെ ഉമ്മ യില്ലെങ്കിൽ കുടുംബം ഒന്നും നിലനിൽപ്പില്ല ഉമ്മ യില്ലാത്ത ജീവിതം അത് ഓർക്കാൻ വയ്യ എല്ലാ ഉമ്മ മ്മാ ർ ക്കും ദീർ ഗാ യുസ് കൊടുക്കട്ടെ ആമീൻ ഒത്തിരി സ്നേഹത്തോടെ ❤❤❤❤❤❤️
Thank you dear. Alhamdulillah 🤲🤲🤲. ആമീൻ.കോടീശ്വരൻ ആണ് അവളുടെ ഉമ്മിയേ വിവാഹം കഴിച്ചത്.വിവാഹശേഷം മോളെയും അവർ മസ്കറ്റിന് കൊണ്ടുപോയി.മോൾ വളർന്നതും പഠിച്ചതും മസ്കറ്റിൽ ആണ്.എത്ര പണത്തിൻ്റെ പുറത്ത് ആയാലും ഉള്ളിൻ്റെ ഉള്ളിൽ സ്വന്തം വാപ്പിച്ചയെ കാണാനും ചേർത്ത് പിടിക്കാനും ഒക്കെ ആഗ്രഹം കാണുമല്ലോ.പടച്ചവൻ്റെ കാരുണ്യത്താൽ സ്വന്തം മക്കളെപ്പോലെ സ്നേഹിക്കുന്ന പപ്പായെയും,ജീവന് തുല്യം സ്നേഹിക്കുന്ന ഭർത്താവിനെയും, കരളിൻ്റെ കഷണമായ ശാലുവിനേയും,പിന്നെ എന്നെയും അവൾക്കായി പടച്ചവൻ കാത്തു വെച്ചിരുന്നു.അവള് വാപ്പ ഇല്ലെങ്കിലും ഭാഗ്യവതി ആയി ഹൈ ക്ലാസ് ആഷ്‌പോഷ് ജീവിതം തന്നെ ജീവിച്ചു വന്നു ചേർന്നതും അവളുടെ ഇഷ്ടങ്ങൾക്ക് മുൻതൂക്കം കൊടുക്കുന്നിടത്ത്.അപ്പോള് അവള് ഭാഗ്യവതി തന്നെയാണ്.നമ്മുടെ മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന കാലം സുവർണ്ണ കാലം.ഒത്തിരി സ്നേഹത്തോടെ 🥰😘🌹♥️
എന്നെ വിവാഹം കഴിക്കുന്നതിന് ഒരു വർഷം മുൻപ് ഇക്കയുടെ വാപ്പ മരിച്ചു പോയി.ഉമ്മ മരിച്ചിട്ട് 15 വർഷം ആയി. ഒരു ചേട്ടനും,ഒരു പെങ്ങളും TVM ആണ്. മൂത്ത ജ്യേഷ്ഠൻ ,ജേഷ്ടത്തി മക്കൾ എല്ലാവരും വരികയും ഞങൾ അങ്ങോട്ട് പോകുകയും ചെയ്യുന്നതാണ്.അവരുടെ മക്കൾ എല്ലാം വിദേശത്താണ്.ഇളയ സഹോദരിയുടെ വീട്ടിൽ പലപ്പോഴും ഞങൾ പോയിട്ടുള്ള വീഡിയോ ഇട്ടിട്ടുണ്ട്.മതിനിയുടെ ഭർത്താവ് സുഖമില്ലാതെ ആകുന്നത് വരെ അവർ ഇങ്ങോട്ടും ഞങൾ അങ്ങോട്ടും പോകുകയും മാസങ്ങൾ താമസിക്കുകയും ചെയ്യുമായിരുന്നു.അവരുടെ മക്കളും കാനഡ യില് ആണ്.,മൂത്ത സഹോദരി കുലുസ് ഇത്തായേ പല വീഡിയോകളിൽ കാണിച്ചിട്ടുണ്ട്. ഒരു ജേഷ്ഠൻ മരിച്ചു പോയി.പിന്നെ പപ്പായുടെ സഹോദരങ്ങളിൽ ആർക്കും തന്നെ വീഡിയോ എടുക്കുന്നതിനോട് താൽപര്യം ഇല്ലാത്തവരാണ് .പപ്പായുടെ സഹോദരങ്ങൾ പല സ്ഥലങ്ങളിൽ ആണ്.ഉമ്മ ഉള്ള കാലത്തോളം ഇതുപോലെ തന്നെയായിരുന്നു ഇക്കയുടെ വീട്ടിലും ഞങൾ എല്ലാവരും ഒന്നിച്ചു കൂടുന്നത്.എന്നാല് ഇപ്പോള് എല്ലാവർക്കും വയസ്സായി,രോഗങ്ങളും ഒക്കെയായി യാത്രകളൊക്കെ ചെയ്യാൻ പറ്റാത്തത് കൊണ്ട് ഞങൾ അങ്ങോട്ട് പോയി കാണുകയാണ് പതിവ്.ഞാൻ എൻ്റെ കുടുംബ വീടിൻ്റെ തൊട്ടടുത്ത് താമസിക്കുന്നത് കൊണ്ടും, ഞങൾ 8 പേരും ഒരുവിളിപ്പാട് അകലങ്ങളിൽ താമസിക്കുന്നത് കൊണ്ടും ഞങൾ എപ്പോഴും ഒത്ത് കൂടും.നേരത്തെ ഇതുപോലെ പപ്പാ ഗൾഫിൽ നിന്നും വരുമ്പോൾ പപ്പായുടെ വീട്ടിലും ഇതുപോലെ സഹോദരങ്ങൾ എല്ലാവരും വരും ഉത്സവ മേളം ആണ് പപ്പാ പോകുന്നത് വരെ വീട്ടിൽ.ഇപ്പൊൾ പപ്പായുടെ വാപ്പയും ഉമ്മയും ഒരു ജേഷ്ഠനും മരിച്ചു.ചേട്ടൻമാരുടെയും , പെങ്ങന്മാരുടെയും മക്കളൊക്കെ വിദേശങ്ങളിൽ എൻ്റെ മക്കൾ എപ്പോൾ നാട്ടിൽ വന്നാലും എല്ലായിടത്തും പോയി എല്ലാവരെയും കണ്ടിട്ട് തിരിച്ചു പോകൂ.അപ്പൊൾ ഇക്കാക്കും എല്ലാരും ഉണ്ട് എന്ന് മനസ്സിലായിക്കാണുമല്ലോ.മാതാപിതാക്കൾ ഇല്ലെങ്കിൽ എല്ലാം തീർന്നു.ok 🥰🌹♥️
ഭർത്താവിൻ്റെ ഉമ്മാ മരിക്കുന്ന സമയം വരെ ഹസ്ബൻഡിൻ്റെ ഫാമിലിയും ഇതുപോലെ തന്നെയായിരുന്നു.എന്നെ വിവാഹം കഴിക്കുന്നതിൻ്റെ തലേ വർഷം അവരുടെ വാപ്പ മരിച്ചു. ഉമ്മാ മരിച്ചിട്ട് 15 വർഷങ്ങൾ ആയി. ജേഷ്ടൻമാരിൽ ഒരാളും മരിച്ചു.ഒരു ജേഷ്ടനും ഒരു സഹോദരിയും TVM (വർക്കല) ആണ്.അവരൊക്കെ പ്രായം കൊണ്ടും അസുഖങ്ങൾ കൊണ്ടും ഇത്രയും ദൂരം യാത്രകൾ ചെയ്യാൻ സാധിക്കില്ല.ഞങൾ വർക്കല പോയിട്ടുള്ള വീഡിയോ പലതും ഇട്ടിട്ടുണ്ട്.എൻ്റെ പ്രായമുള്ള മക്കളൊക്കെ ജേഷ്ഠനു ഉണ്ട്.അവരുടെ മക്കൾ എല്ലാവരും വിദേശങ്ങളിൽ ആണ്.സഹോദരിയുടെ മകനും ഫാമിലിയും UK yil ആണ്.പിന്നെ മറ്റൊരു ജേഷ്ഠാനും ജേഷ്ടതിയും അവർക്കും ശാരീരികമായി സുഖമില്ല അസുഖങ്ങൾ ഒക്കെയായി ചികിത്സയിൽ ആണ്.അവരുടെ മക്കളും കുവൈറ്റിലും, ക്യാനഡയിലും ഒക്കെയാണ്.പിന്നെയുള്ള മൂത്ത സഹോദരി ആലപ്പുഴ പാനൂർ ആണ്.ഞങൾ മിക്കപ്പോഴും എല്ലാവരെയും പോയി കാണും.അവർക്ക് വരാൻ സാധിക്കില്ല.മൂത്ത സഹോദരിയും ഇളയ സഹോദരിയും ഞങ്ങളും ഒക്കെ കൂടിയുള്ള പല വീഡിയോ ഞാൻ ചെയ്തിട്ടുണ്ട്.അവരിൽ പലർക്കും വീഡിയോ എടുക്കുന്നതിനും വീഡിയോ ഇടുന്നതിനും ഒട്ടും താല്പര്യം ഇല്ലാതവർ ആണ്.അതുകൊണ്ടാണ് അവരെ വീഡിയോയിൽ കാണിക്കാത്തത്.ഞാൻ എൻ്റെ കുടുംബ വീടിൻ്റെ തൊട്ടടുത്ത് താമസിക്കുന്നത് കൊണ്ടും ഞങൾ മക്കൾ എല്ലാവരും ഒരു വിളിപ്പാട് അകലെ താമസിക്കുന്നത് കൊണ്ടും ഞങൾ ദിവസവും,അല്ലെങ്കിൽ തോന്നുമ്പോൾ ഒക്കെ കൂടും.അവരുടെ വീട്ടിലും ഉമ്മ മരിക്കുംവരെ അങ്ങനെ തന്നെ ആയിരുന്നു. ഉത്സവം പോലെ എല്ലാ മക്കളും കൊച്ചുമക്കളും ഒത്തു കൂടി ആഴ്ചകൾ ആഘോഷിക്കുന്ന വീട് ആയിരുന്നു.ഇപ്പോള് എല്ലാവരും പ്രായത്തിൻ്റെ ബുദ്ധിമുട്ടുകളും,അസുഖങ്ങളും, ദൂരക്കൂടുതലും ഒക്കെ കൊണ്ട് കൂടാറില്ല. എൻ്റെ ജേഷ്ടൻമാരുടെ മക്കൾ പറയുമായിരുന്നു കൊച്ചുമ്മ ഉള്ളതുകൊണ്ടാണ് ഞങൾ ഈ നാട്ടിലേക്ക് വരുന്നത് എന്നാണ്.അത്രക്ക് സ്നേഹമായിരുന്നു എനിക്ക് അവരോട് അവർക്ക് എന്നോടും.ജേഷ്ടന്മാരുടെ മക്കളെ, പെങ്ങന്മാരുടെ മക്കൾ അവരെയെല്ലാം എൻ്റെ വയറ്റിൽ പിറന്ന മക്കളെ പോലെ തന്നെയായിരുന്നു സ്നേഹിച്ചതും ജീവിച്ചതും.ഇപ്പോള് എല്ലാവരും വിദേശങ്ങളിൽ ആണ് .വല്ലപ്പോഴും നാട്ടിൽ വന്നാൽ വന്നെങ്കിൽ വന്നു.എല്ലാവരും തിരക്കുകളിൽ ആണ്.ഞങ്ങളുടെ അവിടുത്തെ വീടും പൂട്ടി ഇട്ടിരിക്കുകയാണ്.അല്ലാതെ ഭർത്താവിൻ്റെ ഫാമിലി ഇല്ലാതെയല്ല ഇക്കാലം എത്രയും ജീവിച്ചത്.ഇന്നും അവർ എൻ്റെ ജീവനാണ് .നിങൾ എൻ്റെ വീഡിയോകൾ എടുത്തു കണ്ട് നോക്കൂ.ഭർത്താവിൻ്റെ സഹോദരിമാരും ഞാനും ആയിട്ട് എങ്ങിനെയാണ് എന്ന് കാണാം.,😂😂😂🥰😘♥️🌹🧡
Thank youda മുത്തെ.എൻ്റെ മാതാപിതാക്കൾ ഭാഗ്യം ചെയ്തവർ തന്നെയാണ്.എൻ്റെ വാപ്പ മരിച്ചു മയ്യിത്ത് പള്ളിയിലേക്ക് എടുക്കുമ്പോൾ ഞങ്ങളുടെ ബന്ധുക്കൾ പറഞ്ഞത് ഭാഗ്യവാനും, ഭാഗ്യവാൻ്റെ മക്കളും എന്നാണ്.ഞങ്ങളെ നിധിപോലെ വളർത്തി വലുതാക്കി.ഞങൾ അവർക്ക് അതിൻ്റെ ഇരട്ടി തിരിച്ചു കൊടുക്കുന്നു. ഈ സ്നേഹവും സന്തോഷവും മരണം വരെ നിലനിർത്തി തരട്ടെ ആമീൻ ♥️🌹😘🥰
സജി എനിക്ക് നാളെ ഹോസ്പിറ്റലിൽ പോകണം ഞാൻ ഇന്ന് ഇതുകൂടി കാണാം, സജി ഞങ്ങളെ ഒരുപാട് പേര് കളിയാക്കുമായിരുന്നു, 9മക്കൾ, പക്ഷെ എന്റെ ഉമ്മ മരിക്കുന്ന സമയം എല്ലാം മക്കളും വേണമെന്ന് ഉമ്മ പറഞ്ഞു, സത്യം പറയട്ടെ എന്റെ ഉമ്മ, വാപ്പ ഇവർക്കെ എത്ര ഭാഗ്യമുള്ളവർ, ഞങ്ങളുടെ വീട് ഒരു കല്യാണവീട് പോലെയായിയിരുന്നു, മക്കൾ, ചെറുമക്കൾ, അവരുടെ മക്കൾ, മരുമക്കൾ,,
Hai Noorjitha.innu ഹോസ്പിറ്റലിൽ പോകുന്ന ദിവസം അല്ലേ.പോയി വാ.അല്ലാഹു എല്ലാം ഖൈർ ആക്കട്ടെ .എൻ്റെ ഉമ്മ ഞങൾ 4 മക്കളെ 3,4,5, വയസ്സിൻ്റെ ഗ്യാപ്പിൽ ആണ് പ്രസവിച്ചത്.അതുകഴിഞ്ഞ് 5 പേരെ 1 വയസ്സ് വിത്യാസത്തിലാണ് ഗർഭം ധരിച്ചത്. അന്ന് പലരും പറഞ്ഞു ഉമ്മ നിത്യഗർഭിണി ആണെന്ന്. എന്നാല് എൻ്റെ വാപ്പ ഞങ്ങളെ പൊന്നു പോലെ വളർത്തി.നല്ല ഭക്ഷണം അതും മൂക്ക് മുട്ടെ തന്നു വളർത്തി.വേണ്ട വിദ്യാഭ്യാസം നൽകി.അന്നത്തെ കാലത്ത് ഒരു കുഞ്ഞിനെ വളർത്തുന്ന വീട്ടിലേക്കാൽ രാജകീയമായി ഭക്ഷണവും വസ്ത്രങ്ങളും എല്ലാം ഞങൾ നന്നായി അനുഭവിച്ചു തന്നെ വളർന്നു.ഞങ്ങളെ വളർത്തി എടുക്കാനുള്ള തൻ്റേടവും നട്ടെല്ലും എൻ്റെ വാപ്പായിക്കു ഉണ്ടായിരുന്നു.ആഴ്ചയിൽ രണ്ടു ദിവസം എള്ളെണ്ണ ദേഹത്ത് പുരട്ടി ഞങ്ങളെ ഇറക്കിവിടും.നാട്ടുകാർക്ക് അൽഭുതം ആയിരുന്നു ഞങ്ങളുടെ ജീവിതം.വാപ്പയും ഉമ്മയും മദ്രാസിൽ ആയിരുന്നു.ഫിറോസിനെ പ്രസവിച്ചതൊക്കെ മദ്രാസിൽ ആയിരുന്നു.ഇവിടെ നിന്നും വാപ്പയുടെ സഹോദരിയും ഞങ്ങളും ട്രെയിനിൽ മദ്രാസിന് പോകുന്നത് ഒക്കെ കുട്ടിക്കാല ഓർമകൾ ആണ്. എൻ്റെ ഇക്കയുടെ 19 വയസ്സിൽ ഗൾഫിൽ പോയി.പിന്നീട് തൊട്ടു പിറകിന് ഇളയവൻ നിസാർ ഇക്കയുടെ അടുത്ത് എത്തി.അവർ രണ്ടു പേരും പോയിക്കഴിഞ്ഞു വാപ്പ വിശ്രമ ജീവിതം ആയിരുന്നു.എൻ്റെ വാപ്പ ഈ ദുനിയാവിലെ എല്ലാ സുഖങ്ങളും അനുഭവിച്ചു മക്കൾ പൊന്നു പോലെ വാപ്പായെ സംരക്ഷിച്ചു.മക്കൾ ഓരോരുത്തരും വാപ്പാക്കും ഉമ്മായിക്കും സന്തോഷം നൽകി.ഉമ്മായും വാപ്പയും ഒന്നിച്ചു ഹജ്ജിന് പോയി.മക്കൾ 4 പേരും അവരോടൊപ്പം ഹജ്ജിന് അവരുടെ കൈപിടിച്ച് പോകാൻ പടച്ചവൻ കനിഞ്ഞു.ആൺമക്കളെ കൊണ്ടും പെൺമക്കളെ കൊണ്ടും എൻ്റെ മാതാപിതാക്കൾ സന്തോഷ സുഖത്തിൽ കഴിഞ്ഞു .എൻ്റെ വാപ്പ രാജാവിനെ പോലെ ജീവിച്ചു ഭാഗ്യവാനായി ഞങ്ങളിൽ നിന്നും പടച്ചവൻ കൊണ്ട് പോയി.തിരിഞ്ഞു നോക്കുമ്പോൾ ഞങൾ 9 മക്കൾക്കും ആത്മ സംതൃപ്തി ഉണ്ട്.കാരണം ഒരൊറ്റ മക്കൾക്ക് പോലും എൻ്റെ വാപ്പ ജീവിച്ചിരിക്കുമ്പോൾ എനിക്ക് അത് ചെയ്തു കൊടുക്കാൻ സാധിച്ചില്ലല്ലോ, ഇത് ചെയ്തു കൊടുക്കാൻ സാദിച്ചില്ലല്ലോ എന്ന് സങ്കടപ്പെടാൻ ഒന്നും ഇല്ല.വാപ്പയും ഉമ്മയും ഞങ്ങൾക്ക് വേണ്ടി ജീവിച്ചു.ഞങൾ അവർക്ക് വേണ്ടി ജീവിച്ചു.മാതാപിതാക്കൾക്ക് കൊടുക്കാതെ ഞങ്ങളുടെ തൊണ്ടാക്ക് താഴേക്ക് ഒന്നും ഇറങ്ങില്ല.അവർക്ക് ഒരു അസുഖം വന്നാൽ ഹോസ്പിറ്റലിൽ എത്തിക്കാനും ബില്ല് അടക്കാനും ഞാൻ ചെയ്യാം ഞാൻ ചെയ്യാം എന്നുള്ള മത്സരം ആയിരുന്നു ഓരോ മക്കളും.ഇന്ന് എൻ്റെ ഉമ്മ സന്തോഷവതിയാണ്.മക്കളും ,കൊച്ചുമക്കളും, പേരക്കുട്ടികളുടെ മക്കളും ഒക്കെയായി സന്തോഷത്തോടെ ജീവിക്കുന്നു.വാപ്പ ഭാഗ്യവാനായി പടച്ചവൻ്റെ അരികിലേക്ക് പോയി.ഞങ്ങളുടെ സ്നേഹനിധിയായ ഇക്കയെ അല്ലാഹു നേരത്തെ വിളിച്ചു.അത് മാത്രമാണ് ഞങ്ങളുടെ തീരാത്ത വേദന.അപ്പൊൾ ഒത്തിരി മക്കൾ എന്ന് കളിയാക്കുന്നവർ മനസ്സിലാക്കാത്ത ഒരുകാര്യം ഉണ്ട്.ഇത്രയും മക്കളെ നല്ല രീതിയിൽ പോറ്റാനുള്ള തൻ്റേടം, നട്ടെല്ല്, സാമ്പത്തികം, ഇത് ഉള്ളത് കൊണ്ടാണ്. അവർ മക്കളെ വളർത്താൻ അവർ കഷ്ടപ്പെട്ട് എങ്കിൽ ആ മക്കൾ വളർന്നു വലുതായി അവരെ കണ്ണിലെ കൃഷ്ണമണിപോലെ പളുങ്ക് പാത്രം പോലെ സൂക്ഷിച്ചു സംരക്ഷിക്കുന്നു.അവർ ഭാഗ്യം ചെയ്ത ജന്മങ്ങൾ തന്നെയാണ്.ഒത്തിരി സ്നേഹത്തോടെ 😘❤️🥰🌺♥️
ഉമ്മ ഒരു മകൻ്റെയും കൂടെയല്ല നിൽക്കുന്നത്.കുടുംബ വീട്ടിൽ സഹോദരൻ്റെ മക്കൾ ഉമ്മായിക്ക് കൂട്ടിന് ഉണ്ടായിരുന്നു.വാപ്പയുടെ നിശ്വാസം നിറഞ്ഞ വീട്ടിൽ നിന്നും ഉമ്മ എങ്ങും മാറി നിൽക്കില്ല.അങ്ങനെ ഇരിക്കെ കൂട്ടിന് ഉണ്ടായിരുന്ന എൻ്റെ ആങ്ങളയുടെ മകൻ ഖത്തറിലേക്ക് പോയി.ആങ്ങളയുടെ മോൾ ഉള്ളതിനെ വിവാഹം കഴിച്ചു.പിന്നെ ഞാൻ തൊട്ടടുത്ത് ഉണ്ടായിരുന്നു.ഞാനും താമസിയാതെ സൗദിക്ക് പോയി.പിന്നെ ഉമ്മയെ ഏറ്റവും ഇളയ അനുജത്തി സൗദിക്ക് കൊണ്ടുപോയി. അവളോടാണ് ഉമ്മയിക്ക് അല്പം സ്നേഹകൂടുതൽ. അവൾക്കും ഉമ്മയെ ജീവൻ ആണ്.അവർ സൗദിയിൽ നിന്നും വരുമ്പോൾ ഉമ്മയെ കൊണ്ടുവരും.തിരിച്ചു പോകുമ്പോൾ കൊണ്ട് പോകും.ഇപ്പൊൾ ഉമ്മ ഇളയ മകളുടെ അടുത്താണ് . 2 മാസം കഴിഞ്ഞ് ഉമ്മായും ഞങൾ എല്ലാവരും സൗദിക്ക് തിരിച്ചു പോകും.കുടുംബ വീട്ടിൽ ഇപ്പൊൾ ആരും താമസം ഇല്ല .ഉമ്മ ഒരു മക്കളുടെ അടുത്തും പോയി നിൽക്കില്ല.ഉമ്മായിക്ക് ഇളയ മോളോടൊപ്പം നിൽക്കുന്നതാണ് തൃപ്തി.ആര് ചെന്ന് വിളിച്ചാലും വല്ലപ്പോഴും പോകും കാണും .അതിനപ്പുറം എങ്ങും നിൽക്കാൻ പോകില്ല . ഉമ്മായിക്കു സന്തോഷവും സുഖവും കിട്ടുന്നത് എവിടെയാണോ അവിടെ നിൽക്കുന്നത് അല്ലേ നല്ലത്.മക്കളും കൊച്ചുമക്കളും, മരുമക്കളും എല്ലാം കൂടി ഒരു പഞ്ചായത്തിലേക്ക് ഉള്ളത് സൗദിയിൽ അടുത്ത് അടുത്ത് തന്നെ ഉണ്ട്.😂😂😂😘❤️🌹🥰♥️🤲
Rukkuvinte ഉമ്മി മസ്കറ്റിൽ ആണ്.എൻ്റെ സഹോദരൻ്റെ മരണ ശേഷം അവളുടെ ഉമ്മിയെ മറ്റൊരാൾ വിവാഹം ചെയ്തു.അവർ കുഞ്ഞായിരുന്ന റുക്കുവുമായി മസ്‌കറ്റിന് പോയി.മോൾ വളർന്നതും പഠിച്ചതും ഒക്കെ മസ്കറ്റിൽ ആണ്.ഉപരിപഠനത്തിനായി തൊടുപുഴ Al Hazar കോളജിൽ പഠിക്കാനായി നാട്ടിൽ എത്തി.പിന്നീട് വിവാഹം കഴിഞ്ഞ് എൻ്റെ മോനോടൊപ്പം സൗദിയിൽ സെറ്റിൽ ആയി.കഴിഞ്ഞ പ്രാവശ്യം Rukkuvinte ഉമ്മിയും Rukku വന്ന സമയത്ത് നാട്ടിൽ വന്നിട്ടുണ്ടായിരുന്നു.അവർ അങ്ങോട്ടും ഉമ്മി ഇങ്ങോട്ടും വരികയും കാണുകയും ചെയ്തു.ഇപ്പോള് അവർ മസ്കറ്റിൽ ആണ്😘🥰🌹🌹
എനിയ്ക്കും ഇതൊക്കെ ഇഷ്ടമുള്ള കാര്യമാണ് പക്ഷേ ഞങ്ങൾ രണ്ടു പേരെ ഉള്ളു 😢 മോളുടെ ഹസ്ബൻഡിൻറെ സ്ഥലം എവിടെയാണ് മോൾ അങ്ങോട്ട് പോകാറില്ലേ ❤ എന്തായാലും ഈ ഒത്തൊരുമ എന്നും നിലനിൽക്കട്ടെ 😊 ഇത്ത തിരിച്ചു ഇവരുടെ കൂടെ പോകുന്നുണ്ടോ ❤
Thank you dear.മോളുടെ ഹസ്ബൻഡ് സ്ഥലം ചങ്ങനാശ്ശേരി ആണ് .18 വയസ്സിൽ വിവാഹം കഴിഞ്ഞിട്ട് ഈ 8 വർഷക്കാലവും മോളും ഭർത്താവും മക്കളും കുവൈറ്റിൽ നിന്നും നേരെ ചങ്ങനാശ്ശേരിയിലെ അവരുടെ വീട്ടിലേക്കാണ് ലീവിന് വരുന്നത്.ഇപ്രാവശ്യം മോളുടെ ഭർത്താവിന് സൗദി അർധസർക്കാർ സ്ഥാപനത്തിൽ ജനറൽ മാനേജർ ആയി ജോലി കിട്ടി. അപ്പൊൾ മോൻ വിസ ചെയ്ഞ്ച് ചെയ്യാനായി 10 ദിവസം നാട്ടിൽ വന്നിരുന്നു.അപ്പൊൾ മോളെയും മക്കളെയും സൗദിയിൽ എൻ്റെ മോൻ്റെ അടുക്കൽ കൊണ്ടു വിട്ടിട്ടാണ് നാട്ടിൽ വന്നത്.മരുമകൻ തിരിച്ചു 30 nu സൗദിക്ക് പോയി .പിറ്റെ ദിവസം ആണ് മോളും മോനും Rukkuvum മക്കളും എല്ലാവരും നാട്ടിലേക്ക് വന്നത്. അപ്പൊൾ എല്ലാവരും കൂടി വന്നത് കൊണ്ട് ഒരാഴ്ചയോ അല്ലെങ്കിൽ മോൾക്ക് ഇഷ്ടമുള്ളപ്പോഴോ ചങ്ങനാശ്ശേരിയിൽ പോയാൽ മതി എന്ന് മരുമകൻ പറഞ്ഞിട്ടുണ്ട്.എന്നാലും മോൾ ഇന്നലെ ചങ്ങനാശ്ശേരിയിൽ പോയി. അവർക്കും അവരുടെ കൊച്ചുമക്കളെ കളിപ്പിക്കണ്ടെ.😂😂😂മോളും മരുമകനും മക്കളും നാട്ടിൽ വന്നാൽ ഞങൾക്ക് ഇതുവരെയും അവരെ ഒന്ന് കാണാൻ കിട്ടിയിരുന്നത് ഒരാഴ്ച ആയിരുന്നു.ഞങൾ മിക്കപ്പോഴും ചങ്ങനാശ്ശേരിയിൽ പോയി കാണുകയായിരുന്നു പതിവ്.ഇപ്രാവശ്യം നേരെ തിരിച്ചായി.😂😂😂അവിടെ ഒന്ന് മിണ്ടാനോ, പറയാനോ ഒരു നാതൂന്മാരോ ഒന്നും ഇല്ല.അവർക്ക് ചങ്ങനാശ്ശേരി മാർക്കറ്റിൽ ബേക്കറിക്കട,ഫ്രൂട്സ് കട ഒക്കെയാണ്.വാപ്പിയും ഉമ്മിയൂം മിക്കപ്പോഴും കടയിൽ ആയിരിക്കും.അതുകൊണ്ടാണ് മരുമകൻ മോളെ ഇപ്രാവശ്യം ശാലുവിൻ്റെ ഇഷ്ടത്തിന് വിട്ടുകൊടുത്തത്.മോളുടെ ഭർത്താവിൻ്റെ വീട്ടുകാർക്ക് യാതൊരു പ്രശ്നവും ഇല്ല മോൾ ഞങ്ങടെ വീട്ടിൽ നിൽക്കുന്നതിന്.അവർ ഇങ്ങോട്ടും ഞങൾ അങ്ങോട്ടും പോയി കാണുക പതിവാണ്..ഇപ്പൊൾ മോൾ വിളിച്ചതേ ഉള്ളൂ.മക്കൾ രണ്ടും ഭയങ്കര ബഹളം നമുക്ക് ഉമ്മീടെ വീട്ടിൽ തിരിച്ചു പോകാം എന്ന് പറഞ്ഞു.ഇവിടെ എപ്പോഴും ആളും ബഹളവും,കളിയും ചിരിയും ഉത്സവ പ്രതീതി ആണല്ലോ.കുഞ്ഞുങ്ങൾക്കും അതാണ് ഇഷ്ടം. 😂😂😂😘🌹🥰♥️
വാപ്പ മരിക്കുന്നത് വരെയും മരിച്ചു കഴിഞ്ഞും ഞങൾ മക്കൾ നാട്ടിലുള്ളവരും അവരുടെ ഭാര്യമാരും മക്കളും എല്ലാം കുടുംബ വീട്ടിൽ ദിവസവും വരും പാതിരാത്രി വരെ എല്ലാവരും ഉമ്മായുടെയും വാപ്പായുടെയും മുറിയിൽ പാതിരാത്രി വരെ ഒത്തുകൂടിയിട്ടാണ് ദിവസവും അവരവരുടെ വീടുകളിലേക്ക് പോകുന്നത്.സഹോദരങ്ങൾ എല്ലാവരും വീടുകൾ വെച്ച് മാറി.ഇത് കുടുംബം ആണ്.വാപ്പയും ഉമ്മയും ഹജ്ജിന് പോകുന്ന സമയത്ത് കുടുംബം ഭാഗം വെച്ചു .അതിൽ ഒരാള് കുടുംബം എടുത്തു.കുടുംബം എടുത്ത ആൾക്ക് ഓൾറെഡി 2 വീടുകളും കടകളും ബിസ്‌നസും ഒക്കെയാണ്.സ്വാഭാവികമായും അവൻ ഇപ്പോഴത്തെ മോഡലിൽ വെച്ച വീട്ടിൽ താമസമായി.എല്ലാ മക്കളും വീതം കിട്ടിയത് അവിടെ ഇട്ടിട്ടു കുറച്ചു ദൂരദൂരെയായി വേറെ സ്ഥലങ്ങൾ ഉള്ളിടത്ത് വീടുകൾ വെച്ച് .ഇതിൽ രണ്ടു പേർക്ക് ഒന്നിലധികം വീടുകൾ ഉണ്ട്.അവരാരും കുടുംബത്ത് വന്നു നിൽക്കില്ല.ഉമ്മ കുടുംബം വിട്ടു വേറെ എങ്ങും പോയി നിൽക്കില്ല. അങ്ങനെ ഇരിക്കെ തൊട്ടടുത്ത് താമസിക്കുന്ന ഞാൻ സൗദിക്ക് പോയി.ഉമ്മായിക്ക് കൂട്ടു ഉണ്ടായിരുന്ന ഉമ്മയുടെ മോൻ്റെ മകളെ വിവാഹം ചെയ്തു അയച്ചു.അതാണ് പൊന്നു.പൊന്നുവിൻ്റെ ഇളയവൻ മുന്ന ഇന്ന് ഖത്തറിൽ ആണ്.അവനും പോയി ഞാനും പോയിക്കഴിഞ്ഞപ്പോൾ ഇളയ അനുജത്തി ഉമ്മയെയും സൗദിക്ക് കൊണ്ടുപോയി.ഉമ്മായിക്കു ഇളയ മകളോട് അല്പം സ്നേഹ കൂടുതൽ ആണ്.അവളും ഉമ്മയെ പൊന്നുപോലെ നോക്കുന്നു.മറ്റെങ്ങും കിട്ടാത്ത സന്തോഷവും സമാധാനവും അവളോടൊപ്പം ഉമ്മായിക്കു് കിട്ടുന്നുണ്ട്.എല്ലാ മക്കളും വന്നു വിളിക്കും ഉമ്മ അവളെ വിട്ടു പോകില്ല.അവളുടെ കൂടെ സൗദിക്ക് പോകുന്നു.തിരിച്ചു വരുന്നു.വന്നുകഴിഞ്ഞാൽ എൻ്റെ അടുക്കൽ വരുമ്പോൾ കുടുംബ വീട് തുറന്നു എല്ലാം കണ്ടു കേട്ട് പോകും. അതുകൊണ്ടാണ് കുടുംബ വീട് പൂട്ടി ഇട്ടത്. 😘🥰♥️🌹
ഉമ്മായിക്ക് സന്തോഷം കിട്ടുന്നത് എവിടെയാണോ അവിടെ നിൽക്കട്ടെ .എല്ലാവരും ഉമ്മായെ ചെന്ന് കാണുകയും ഒന്നിച്ചു കൂടുകയും ചെയ്യുന്നു.ഉമ്മായിക്കും ഹാപ്പി.നമുക്ക് ഉമ്മയുടെ സന്തോഷം അല്ലേ വലുത്.❤️🌹🌺🧡🥰
Rukkuvinte ഉമ്മി മസ്കറ്റിൽ ആണ്. Rukku 17 വയസ്സ് വരെ വളർന്നതും പഠിച്ചതും മസ്കറ്റിൽ ആണ്.വിവാഹ ശേഷം ആണ് എൻ്റെ മനോടൊപ്പം സൗദിയിൽ ആയതു.കഴിഞ്ഞ ലീവിന് Rukku നാട്ടിൽ വന്ന സമയത്ത് അവളുടെ ഉമ്മിയും,എൻ്റെ ഇക്കയുടെ മരണശേഷം ഉമ്മിയേ വിവാഹം ചെയ്ത വാപ്പിച്ചയും നാട്ടിൽ വന്നിരുന്നു.😘🥰🌹♥️ ഈ വീഡിയോ ഒന്ന് കാണുക ruclips.net/video/-c_4HjzCYeU/видео.htmlsi=wupO-lcYCFL3ThY0
ഇത്താകും കുടുംബത്തിനും പടച്ചവൻ ആയുസും ആരോഗ്വും തരട്ടേ ❤️❤️
Aameen 🤲🤲🤲 അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ എല്ലാവർക്കും ഉണ്ടാകുമാറാകട്ടെ.🌹😘🥰💜♥️🧡
മാഷാഅല്ലാഹ് 👍👍❤️❤️❤️❤️കണ്ടിട്ട് കൊതിയാവുന്നു ❤️❤️മാഷാഅല്ലാഹ് കണ്ണ് തട്ടാതിരിക്കട്ടെ ഈ ഐക്യം എന്ന് നിലനിർത്താൻ അള്ളാഹു തൗഫീഖ് തരട്ടെ ആമീൻ❤❤❤❤❤❤❤❤ഇന്നത്തെ കാലത്ത് ഇതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം ❤❤
Alhamdulillah 🤲🤲 ആമീൻ ആമീൻ.ഒരുപാട് സ്നേഹത്തോടെ 😘🥰🌹♥️💜
👍👍👍❤️❤️❤️❤️❤️❤️❤️@@sajishomecafe9049
ഒരുപാട് സന്തോഷം തന്ന ഒരു കാഴ്ച , ഇന്നത്തെ കാലത്ത് അപൂർവമാണ് . ആ ഉമ്മ ഭാഗ്യം ചെയ്തതാണ് , മക്കളും അവരുടെ ജീവിത പങ്കാളികളും കൊച്ചു മക്കളുമായി ഇനിയും ഏറെ വർഷങ്ങൾ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ , ഒരുപാട് സന്തോഷത്തോടെ ഒത്തിരി സ്നേഹത്തോടെ 🥰 😍 💐 .
Thank you dear. എൻ്റെ വാപ്പ മരിച്ചു മയ്യിത്ത് വീട്ടിൽ നിന്നും പള്ളിയിലേക്ക് എടുക്കുമ്പോൾ ഞങ്ങളുടെ ബന്ധുക്കൾ പറഞ്ഞത് ഭാഗ്യവാനും ഭാഗ്യവാൻറെ മക്കളും എന്നാണ്. ഈ ലോകത്തെ എല്ലാ സുഖങ്ങളും അനുഭവിച്ചു എല്ലാ മക്കളുടെയും സന്തോഷങ്ങൾ അനുഭവിച്ചു രാജാവിനെപ്പോലെ ജീവിച്ചു സന്തോഷത്തോടെ പോയി.ദൈവം എല്ലാവർക്കും സന്തോഷം നിറഞ്ഞ കുടുംബ ബന്ധങ്ങൾ ഉണ്ടാവട്ടെ.ഒത്തിരി സ്നേഹത്തോടെ 🥰😘🌹♥️🧡
Masha allah സൂപ്പർ വീഡിയോ
എല്ലാരേയും ഒന്നിച്ചു കണ്ടല്ലോ സന്തോഷം
Thank youdaa 😘🥰♥️🌹
മാഷാ allah🤲🤲 സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ഇനിയും മുന്നോട്ടുള്ള ജീവിതം സന്തോഷത്തിലും റാഹത്തിലും ആകട്ടെ Aameen🤲🤲🤲🥰🥰❤️
Aameen 🤲🤲🤲. Alhamdulillah.allaahu ഖൈർ ആക്കട്ടേ 😘🥰🌺❤️🌹
ഒരു പാട് സന്തോഷം, എന്നും ഇങ്ങനെ ഉണ്ടാവണേ 🙏🙏🙏🙏❤❤❤❤❤❤
Thank you മോളെ.എന്നും ഇങ്ങനെ നിലനിൽക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.ഒത്തിരി സ്നേഹത്തോടെ 😘🌹🥰♥️🧡
Kandirikan enthu sughamulla video. Aa umma ethra bhagyavathiya. Innu itharam kudumba bandhangal innu theere kurava. Ivideyum illa. Ennum ee santhosham nilanilkan padachon anugrahikatte 😊
Thank youdaa ചക്കരെ.എല്ലാദിവസവും ഞങൾ കുടുംബ വീട്ടിൽ ഇതുപോലെ ആയിരുന്നു.ഇപ്പോള് എല്ലാവരും നാട്ടിൽ എത്തിയപ്പോൾ വീണ്ടും ഒന്നിച്ച്. ഭർത്താവിൻ്റെ വീട്ടിലും ഉമ്മ മരിക്കുന്നത് വരെ മക്കൾ എല്ലാം ഇതുപോലെ വന്നു ആഴ്ചകളും മാസങ്ങളും ഒക്കെ ഉത്സവം ആയിരുന്നു.ഇപ്പോള് അവിടെയും അനാഥ പ്രേതം പോലെ വീട് കിടക്കുന്നു.എല്ലാവരും പല വഴിക്കായി.ഭർത്താവിൻ്റെ ആളുകളിൽ ചേട്ടന്മാരും പെങ്ങന്മാരും ഒക്കെ കുറച്ചു പ്രായം ആയി രോഗങ്ങളും ഒക്കെയായി അങ്ങോട്ടും ഇങ്ങോട്ടും പോക്ക് വരവ് കുറഞ്ഞു.എന്നാലും ഞങൾ പോകും.കാണും.അവർക്കാർക്കും വീഡിയോ എടുക്കുന്നത് ഇഷ്ടമല്ല.ഇപ്പോള് എൻ്റെ വീട്ടിലെ പോലെ തന്നെ ആയിരുന്നു ഭർത്താവിൻ്റെ വീട്ടിലും.അവരെല്ലാം ദൂരെയാണ്.TVM aanu ചേട്ടനും ഒരു പെങ്ങളും.പിന്നെ പല്ലന ഉള്ള പെങ്ങളും മക്കളും വരികയും ഞങൾ പോകുകയും ചെയ്യും.ദൈവം മരണം വരെ പരസ്പര സ്നേഹത്തോടെ ജീവിക്കാൻ അനുഗ്രഹിക്കട്ടെ ആമീൻ 😘🥰♥️🌹
🥰🥰
എല്ലാവരും കൂടി ഒത്തുചേരുമ്പോൾ ഉള്ള സന്തോഷം ഒന്നു വേറെ തന്നെയാണ് എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️👌👌👍👍🙏🙏🙏🙏🎉🎉🎉🎉🎉🎉
Thank you dear.ദൈവം പ്രാർത്ഥന സ്വീകരിക്കട്ടെ ആമീൻ.ഒത്തിരി സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 🥰😘🌹♥️🤲
Nalla famili
Thank you dear🥰😘🌹♥️❤️🧡
Masha Allah masha Allah ❤ ഈ സന്തോഷം എന്നും എപ്പോഴും നില നിൽക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🤲♥️♥️♥️
Alhamdulillah 🤲 എല്ലാവർക്കും അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ വർഷിക്കുമാറാകട്ടെ. പടച്ചവൻ നിങ്ങളുടെ പ്രാർത്ഥന സ്വീകരിക്കട്ടെ.ആമീൻ🤲🤲🤲🥰😘🌹♥️
Maashaa Allah baagya cheayidu umma
Alhamdulillah 🤲🤲🤲🤲😘🌺🥰❤️
ഭാഗ്യം ചെയ്ത. ഉമ്മാ 🥰🥰🥰
Thank youda. ഒത്തിരി സ്നേഹത്തോടെ 😘🌺🥰❤️♥️
Alhamdhulillah❤❤
Masha Allah 🥰♥️🧡🌹🤲
Ruku mol karachapol chanum karachupoy nalla vedeyo ayrunnu
Thank youda മുത്തെ. ഒത്തിരി സ്നേഹത്തോടെ 😘❤️🥰🌺
Kandu. Ishtappettu👍👍👍
Alhamdulillah🤲🤲🤲Thank you dear, 😘♥️🌹🥰♥️
Alhamdulillah ആ കൂട്ടമായിട്ടുള്ള ദുആ നമ്മുടെ മരണപ്പെട്ടവരുടെ ഖബറിൽ എത്തിക്കണേ അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ
Aameen aameen 🤲🤲🤲.പടച്ചവൻ പ്രാർത്ഥന സ്വീകരിക്കട്ടെ.നമ്മളിൽ നിന്നും മരണപ്പെട്ടു പോയവർക്ക് അല്ലാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ.ഒത്തിരി സ്നേഹത്തോടെ 🥰😘🌺❤️🌹
Njangalum ingane ifakkikidak othu kudum
Masha Allah 🥰♥️🧡🌹
അൽഹംദുലില്ലാഹ് masha alla ❤👍💔🧚❤️💘👌
Masha Allah 🥰🌹❤️🌺🧡
Masha allah❤
Alhamdulillah 😘🤲♥️🥰
Mashaallhaa👍🏻❤️❤️❤️❤️❤️❤️
Alhamdulillah 🤲🤲😘🌹🥰
റുക്കും ഇക്കയും കെട്ടിപിടിച്ചു കരയുന്നത് കണ്ടപ്പോ ഞാനും അറിയാതെ കരഞ്ഞു പോയി 😭😭. മരണം വരെ സ്നേഹം ഈ നിലനിൽക്കട്ടെ
Aameen aameen 🤲🤲🤲.ഒത്തിരി സ്നേഹത്തോടെ 😘🥰♥️🌹🙏
എന്റെ ഇത്ത കണ്ടു കണ്ണുനിറഞ്ഞു ഇതാണ് സ്നേഹം ഞങ്ങളുടെ കുടുംബത്തിൽ പകുതി പോലുമില്ല ഇനി ഞങ്ങളും അത് വീണ്ടെടുക്കും 👍👍👍♥️♥️
Thank youdaa ചക്കരെ.ഒത്തിരി സ്നേഹത്തോടെ 😘🥰🌹♥️💚🧡
You are very lucky Saji,your mother can enjoy with all of you. We lost our beloved mother 14years ago. God bless you all
Thank you dear. ഒത്തിരി സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘🌺🥰❤️🤲
Mashallah ❤👍
Alhamdulillah 🤲🤲🤲🥰😘🌹♥️♥️
Masha Allah
Alhamdulillah 🤲🤲🤲🥰❤️😘🌺
ഇതാ അസ്സലാമു അലൈകും സുഖമാണോ വീഡിയോ കണ്ടു മനസ്സ് നിറഞ്ഞു കൂടെ തന്നെ കുറെ കരഞ്ഞു ഭയങ്കര സങ്കടം വന്നു എന്തൊരു സ്നേഹം ഉള്ള കുടുംബം മാഷ അല്ലാഹ് ഈ സ്നേഹം കിയാമം വരെ അള്ളാഹു നില നിറുത്തി തരട്ടെ ആമീൻ യാ റബൽ ആലമീൻ ഇത് പോലെ തന്നെ ഇതാ ഞ്ഞങ്ങളും പക്ഷെ ഞങ്ങളുടെ ഉമ്മച്ചി മരിച്ചു ഇങ്ങനെ യുള്ള കുടുംബം ഇപ്പോൾ കിട്ടാൻ ഒത്തിരി പാടാണ് ഇപ്പോൾ ആർക്കും ഒരു ഐക്യം ഇല്ല അവരവരുടെ കാര്യം മാത്രം റുകുവിനെ കണ്ടപ്പോൾ ഭയങ്കര സങ്കടം ഇങ്ങനെ യുള്ള വീഡിയോ കാണുമ്പോൾ മനസ് അറിയാതെ പിടഞ്ഞു പോവും എന്തായാലും ഇത്തയുടെ ഉമ്മച്ചിക് ജീവിച്ചതിനെ കാളും ഇരട്ടി ജീവിതം ജീവിക്കാൻ അള്ളാഹു ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ സ്നേഹ തോടെയും സങ്കടത്തോടെയും ഒരു പാട് ഇഷ്ടത്തോടെയും അസ്സലാമു അലൈകും ❤❤❤❤❤❤❤itha
VA Alaikum Salam 😘.സുഖമായി ഇരിക്കുന്നു ചക്കരെ.മോളെ എല്ലാ കുടുംബങ്ങളിലും ഉള്ളത് പോലെ തന്നെ പിണക്കങ്ങളും പ്രശ്നങ്ങളും ഞങ്ങൾക്കിടയിലും ഉണ്ടായിട്ടുണ്ട്.എന്നാലും ഞങൾ ഇന്ന് കെട്ടിപ്പിടിച്ച് പരസ്പരം പൊരുത്തം ചോദിച്ചു,തമ്മിൽ തമ്മിൽ വിട്ടു വീഴ്ചകൾ ചെയ്തു ഒന്നിച്ചു മുന്നോട്ടു പോകുന്നു.ഉമ്മയുടെ സന്തോഷം അതാണ് ഇപ്പോള് ഞങൾ ഓരോരുത്തരും ആഗ്രഹിക്കുന്നത്.പടച്ചവൻ ഈ കൂട്ടായ്മ നിലനിർത്തി തരട്ടെ ആമീൻ 🤲🤲🤲എൻ്റെ വാപ്പ എപ്പോഴും പറയും മക്കളെ ഒരു മരം ഒറ്റക്ക് നിന്നാൽ കാറ്റോ,മണ്ണിടിച്ചിലോ വന്നാൽ അത് കടപുഴകി വീണു പോകും എന്നാല് കുറെ മരങ്ങൾ കൂട്ടമായി നിന്നാൽ കൊടുങ്കാറ്റിനെ പോലും അതിജീവിക്കാം എന്ന്.ഞങ്ങളുടെ ഒത്തൊരുമ കണ്ട് എത്രയോ ആളുകൾ പറഞ്ഞിട്ടുണ്ട് അവരുടെ വിജയം അവരുടെ ഐക്യം ആണ് എന്ന്.പടച്ചവൻ എല്ലാം നിലനിർത്തി തരട്ടെ.ആമീൻ .ഒത്തിരി സ്നേഹത്തോടെ 🤲🤲🤲😘♥️🥰🌹💜♥️
Masha allah koodumbol emba mullathane kudumbam
Alhamdulillah.അല്ലാഹു എന്നും അത് നിലനിർത്തി തരട്ടെ ആമീൻ 😘🌺🥰❤️
masha alllah🎉🎉🎉❤❤❤..... orupad snathosham
ezhuthan vaakkukal illlla daily cmnts edunna aalanu jan..... snathoshm knd kannu niranju... ithakku pakaram ittha matram ee lookthhh. ee nanma niranja manssinu aarogyaum aayusum nlki naadhan anugrahikkatte.. ee kudumbam engane knd pookunnth ithada kazhivanu.. aa ponnu makkl athanu kndu padichath... Rukkkammmaya ee kudumbthil komd vannth itthda nallla manasss. kannj nirnju.. aa molkku santhosham evede kittunnatg poole veere mgum kittilllla... aval aa kudumbthil thannne vannalllo. ittjda aamgalyude mol tjnne itthkku kittyilllo🎉🎉🎉avlde kudumbm aanu❤❤
Thank youda ഹബീബി. ആമീൻ 🤲🤲🤲 എൻ്റെ ഇക്കാ ഞങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടത് ആയിരുന്നു.Rukku ഇന്ന് ഞങ്ങളോടൊപ്പം സന്തോഷത്തിലും, സുഖത്തിലും കഴിയുന്നു .വന്നു ചേർന്നത് അവളുടെ ആളുകളുടെ അടുത്ത് തന്നെ.എല്ലാം അവളുടെ ചോര തന്നെ.പടച്ചവൻ എല്ലാം എന്നും നിലനിർത്തി തരട്ടെ.ആമീൻ നിങ്ങളുടെയൊക്കെ പ്രാർത്ഥന അല്ലാഹു സ്വീകരിക്കട്ടെ ആമീൻ.ഒത്തിരി സ്നേഹത്തോടെ 😘🌺🥰❤️♥️
Mashaallah alhamdulillah ❤❤❤
😘🥰🌹🤲🤲🤲
4th generation pics, thank you
Welcome dear.ഒത്തിരി സ്നേഹത്തോടെ ❤️😘🥰🤲
Ingane njangale veetilum koodarund but aa last
dua cheyyarilla.ini cheyyanam.😊 ath Veetil barkath kootum .
Thank you dear.റഹ്മത്തിൻ്റെ മലക്കുകൾ സന്നിഹിതരായി നമുക്ക് വേണ്ടി ആമീൻ പറയും എന്നാണ് പറയുന്നത്.അത് തന്നെയല്ല എന്തൊരു കാര്യത്തിനും duaa ചെയ്തു അവസാനിപ്പിച്ചാൽ അത് ബറുക്കത്ത് തന്നെയാണ്.ഒത്തിരി സ്നേഹത്തോടെ ❤️😘🥰🌹🤲🤲🤲
Adipoli sooper❤❤❤❤❤
Thank you dear 😘🌹♥️
അസ്സലാമു അലൈക്കും എല്ലാരും കണ്ട് സന്തോഷിച്ച ലാസ്റ്റ് റുക്കൂനെ കെട്ടിപിടിച്ച് നമുക്കും കണ്ണ് നിറഞ്ഞു ഇത് എനിക്കൊരു കാര്യം പറയാനുണ്ട് എന്താ ഓപ്പറേഷനാണ് ഹസ്ബന്റിനെ വാഴ്വ് മാറ്റിവയ്ക്കണം പിന്നെ ബ്ലോക്ക് ഉണ്ട് ഓപ്പൺ സർജറിയാണ് മക്കളെ ഞാൻ കുറച്ചു വിഷമത്തിലാണ് ദുആ ഉണ്ടാവണം എല്ലാരും പറഞ്ഞു ദുആ ഇരിക്കണേ ഖത്തറിലാണ് ഞങ്ങൾ എവിടെയാണ് ചെയ്യുന്നത്
VA Alaikum Salam. ഇക്കയുടെ മരണം ജീവിതം തുടങ്ങിയതെ ഉള്ളായിരുന്നു.മോൾക്ക് 3 വയസ്സ്.അതു ഞങ്ങൾക്ക് 23 വർഷങ്ങൾ ആയെങ്കിലും മനസ്സിനുള്ളിൽ നീറ്റൽ തന്നെയാണ്.തീർച്ചയായും ഞങൾ എല്ലാവരും ദുഅഃ ചെയ്യാം.അല്ലാഹു എല്ലാം ഖൈർ ആക്കട്ടെ.ഒരുപാട് സ്നേഹത്തോടെ 🥰😘🌹♥️🤲🤲🤲🤲
ഹായ് ഇത്താ സുഖം അല്ലെ എല്ലാവര്ക്കും അടിപൊളി ❤️❤️👍👍
Hai dear.എല്ലാവരും സുഖമായി ഇരിക്കുന്നു മോളെ.🌹😘🥰♥️
Maasha Allah jhan karanjhu itha
എൻ്റെ മോളെ😭🥰😘🌹♥️
ഏതൊരാളും ഇത്താടെ കുടുംബത്തിലേക്ക് മക്കളെ കെട്ടിക്കുവാനോ കെട്ടുവാനോ തോന്നും.. എനിക്ക് തോന്നിയിട്ടുണ്ട് ട്ടോ.. 😊.. അത്രക്ക് സ്നേഹമുള്ള കുടുംബം മാഷാ അല്ലാഹ്. 🥰 റുക്കുമ്മ യും കൊച്ചാപ്പ യും കെട്ടിപിടിച്ചു ഉമ്മ കൊടുക്കുന്നത് കണ്ടപ്പോൾ എന്തോ എന്റെ കണ്ണ് നിറഞ്ഞു പോയി ഇത്താ.. 😔..
Thank you dear.പടച്ചവൻ അനുഗ്രഹിക്കട്ടെ.ഇക്കായുടെ മരണം ഞങ്ങൾക്ക് താങ്ങാൻ പറ്റാത്ത വേദനയാണ്. അതു ഒരു നീറ്റൽ ആയി അവശേഷിക്കും.😘🌹🥰💜🧡♥️
മാഷാ അള്ളാഹ്❤❤❤❤
Alhamdulillah 🤲❤️😘🥰
Mashallah ❤
Thank youdaa ചക്കരെ 🥰😘🌹♥️
❤❤❤❤❤😊
❤️😘🥰🌺♥️
Onn parayaanilla sajimole santhosham kondu kannu niranju😂❤❤❤🤲🏻🤲🏻🤲🏻🫂
Thank youda ചങ്കേ. ഉത്സവ ആഘോഷം ആണ് ഇവിടെ😂😂😂ഒത്തിരി സ്നേഹത്തോടെ 😘🥰🌹🤲🤲🤲
Pavam kozhi 😂😂
😂😂😂😂🥰😘♥️🌹
Etthade 5ആങ്ങളമാരെയും നാൻ ഇന്ന് ആണ് ഒരുമിച്ച് കണ്ടത്. കൂടുമ്പോൾ embamullamullathan. കുടുംബം എന്ന് പറയുന്നത് ശെരിക്കും സത്യമാണ്. ചിന്നുവിൻ്റെ aamikutti ഒന്നും മിണ്ടിയില്ല. E ഒത്തൊരുമ അല്ലാഹു എന്നും നിലനിർത്തി. തരട്ടെ.
Aameen 🤲. മോളെ ആങ്ങളമാർ ശാലു മോളുടേയും, റുക്കമ്മയുടെയും വിവാഹത്തിന് ആണ് എല്ലാവരും നാട്ടിൽ ഒരേ സമയം വന്നത്. അതുപോലെ അനുജത്തിമാരുടെ ഭർത്താക്കന്മാരും.അതിനുശേഷം പലരും പല സമയത്താണ് നാട്ടിൽ വരുന്നത്.ഇപ്പൊൾ ആണ് എല്ലാവരും ഒന്നിച്ചു നാട്ടിൽ എത്തിയത്. അപ്പോഴും നാട്ടിൽ എത്തിയ അനുജത്തിയുടെ ഭർത്താവിന് അവൻ്റെ പെങ്ങളുടെ മകളുടെ വിവാഹം ആണ് പിറ്റെ ദിവസം.അവർ അങ്ങോട്ട് പോയി.നാട്ടിൽ എത്തിയ എൻ്റെ മോൻ അവൻ്റെ ഓഫീസ് കാര്യത്തിനായി എറണാകുളം പോയി.ബാക്കിയുള്ളവർ ആണ് കൂടിയത്.മിക്കപ്പോഴും എല്ലാവരെയും കിട്ടില്ല.😂😂😂Aami സൈലൻ്റ് ആണ്.പടച്ചവൻ എന്നും ഇത് നിലനിർത്തി തരട്ടെ ആമീൻ 🥰😘🤲🤲
മാഷാഅല്ലാഹ് 🤲🏻
Alhamdulillah 🤲🌹😘🥰
Mashallah
Alhamdulillah 🤲🤲🤲😘🥰♥️🌹
Mashallah ❤, 🌹
Alhamdulillah 🤲🌺🥰💙
Assalamu alaikum 🥰🥰
VA Alaikum Salam 😘🥰♥️🌹
Mashaallah ❤❤❤
Alhamdulillah 🤲🤲🤲🌺🥰😘♥️🌹
Hi❤❤supper❤supper❤❤😂😂
Thank you dear 🥰♥️🌹🌺
ഇത്ത അനിവേഴ്സറി വീഡിയോക്ക് കമന്റു ബോക്സ് ഓഫായിരിന്നു അതുകൊണ്ട് ഇപ്പോ പറയുവ ഇത്ത ഒരായിരം വിവാഹ വാർഷിക ആശംസകൾ ❤❤❤❤❤പിന്നെ ഈ വീഡിയോ മനസിന് സന്തോഷം നൽകിയ വീഡിയോ ആയിരുന്നു ഇത്ത👍👍👍❤❤❤
Thank youda പുന്നാരമുത്തേ. കുഞ്ഞു മക്കളുടെ വീഡിയോ ഇടുമ്പോൾ youtube കമൻ്റ് ബോക്സ് ഓഫ് ചെയ്യുന്നതാണ്.ഞാൻ ഓൺ ചെയ്യും അവർ ഓഫ് ചെയ്യും.കുഞ്ഞുങ്ങൾ ഡ്രസ് ഇല്ലാതെ ഉള്ളത് യൂട്യൂബ് അനുവദിക്കില്ല.കമൻ്റ് ഓട്ടോമാറ്റിക് ആയി ഓഫ് ആവുന്നതാണ്.ഒത്തിരി ഒത്തിരി സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘🌺🥰❤️🤲
അടിപൊളി
Thank you dear 😘🥰💙♥️🌹
Saji itha...
Aniyathide mon Georgia yil eth university aa?ente sister de obum und avide
Mole മോൻ പഠിക്കുന്നത് ജോർജിയയിൽ TIBLIS UNIVERSITY yil ആണ് പഠിക്കുന്നത്.😘🥰🌹❤️💙
❤
❤️🥰
🥰😘🌹♥️
Rukkuthe umma yaadan ithaaa
എൻ്റെ ഇക്കയുടെ മരണശേഷം Rukkuvinte ഉമ്മയെ മറ്റൊരാൾ വിവാഹം കഴിച്ചു.അവർ മസ്കറ്റിൽ ആണ്. Rukku വിനെയും അവർ മസ്കറ്റിൽ കൊണ്ട് പോയി അവള് 17 വയസ്സുവരെ വളർന്നതും പഠിച്ചതും മസ്കറ്റിൽ ആണ് .കഴിഞ്ഞ പ്രാവശ്യം റുക്ക് നാട്ടിൽ വന്നപ്പോൾ അവളുടെ ഉമ്മീയും, വപ്പിച്ചായും മസ്കറ്റിൽ നിന്നും നാട്ടിൽ വന്നിട്ടുണ്ടായിരുന്നു .ഇപ്പൊൾ അവർ മസ്കറ്റിൽ ആണ് 😘🥰💙♥️🌹
ഈ വീഡിയോ കാണുക
ruclips.net/video/-c_4HjzCYeU/видео.htmlsi=wupO-lcYCFL3ThY0
👍👍
😘🥰♥️🌹
മാഷാ അല്ലാഹ് ഒന്നും പറയാൻ ഇല്ല ഇത്ത നിങ്ങളുടെ പരസ്പരസ്നേഹം പടച്ചവൻ എന്നും നിലനിർത്തി തരട്ടെ സത്യം പറഞ്ഞാൽ ഞാൻ കരഞ്ഞു പോയ് റു ക്കു നെ ഇത്തയുടെ ആങ്ങള കെട്ടിപിടിച്ചത് കണ്ടപ്പോൾ അവൾ എത്ര ആഗ്രഹി ചി ട്ടു ണ്ടാവും പാവം എന്റെ ഉമ്മാക് ഞങ്ങൾ 10മക്കളാണ് ഇതേപോലെ കുടുംബ സംഗമം നടത്താറുണ്ട് ഇപ്പോൾ എന്റെ ഉമ്മയില്ല മരിച്ചിട്ട് ഒരു വർഷം ആയി ഇത്ത പറഞ്ഞപോലെ ഉമ്മ യില്ലെങ്കിൽ കുടുംബം ഒന്നും നിലനിൽപ്പില്ല ഉമ്മ യില്ലാത്ത ജീവിതം അത് ഓർക്കാൻ വയ്യ എല്ലാ ഉമ്മ മ്മാ ർ ക്കും ദീർ ഗാ യുസ് കൊടുക്കട്ടെ ആമീൻ ഒത്തിരി സ്നേഹത്തോടെ ❤❤❤❤❤❤️
Thank you dear. Alhamdulillah 🤲🤲🤲. ആമീൻ.കോടീശ്വരൻ ആണ് അവളുടെ ഉമ്മിയേ വിവാഹം കഴിച്ചത്.വിവാഹശേഷം മോളെയും അവർ മസ്കറ്റിന് കൊണ്ടുപോയി.മോൾ വളർന്നതും പഠിച്ചതും മസ്കറ്റിൽ ആണ്.എത്ര പണത്തിൻ്റെ പുറത്ത് ആയാലും ഉള്ളിൻ്റെ ഉള്ളിൽ സ്വന്തം വാപ്പിച്ചയെ കാണാനും ചേർത്ത് പിടിക്കാനും ഒക്കെ ആഗ്രഹം കാണുമല്ലോ.പടച്ചവൻ്റെ കാരുണ്യത്താൽ സ്വന്തം മക്കളെപ്പോലെ സ്നേഹിക്കുന്ന പപ്പായെയും,ജീവന് തുല്യം സ്നേഹിക്കുന്ന ഭർത്താവിനെയും, കരളിൻ്റെ കഷണമായ ശാലുവിനേയും,പിന്നെ എന്നെയും അവൾക്കായി പടച്ചവൻ കാത്തു വെച്ചിരുന്നു.അവള് വാപ്പ ഇല്ലെങ്കിലും ഭാഗ്യവതി ആയി ഹൈ ക്ലാസ് ആഷ്‌പോഷ് ജീവിതം തന്നെ ജീവിച്ചു വന്നു ചേർന്നതും അവളുടെ ഇഷ്ടങ്ങൾക്ക് മുൻതൂക്കം കൊടുക്കുന്നിടത്ത്.അപ്പോള് അവള് ഭാഗ്യവതി തന്നെയാണ്.നമ്മുടെ മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന കാലം സുവർണ്ണ കാലം.ഒത്തിരി സ്നേഹത്തോടെ 🥰😘🌹♥️
Ekkakaaruumilla 24:50
എന്നെ വിവാഹം കഴിക്കുന്നതിന് ഒരു വർഷം മുൻപ് ഇക്കയുടെ വാപ്പ മരിച്ചു പോയി.ഉമ്മ മരിച്ചിട്ട് 15 വർഷം ആയി. ഒരു ചേട്ടനും,ഒരു പെങ്ങളും TVM ആണ്. മൂത്ത ജ്യേഷ്ഠൻ ,ജേഷ്ടത്തി മക്കൾ എല്ലാവരും വരികയും ഞങൾ അങ്ങോട്ട് പോകുകയും ചെയ്യുന്നതാണ്.അവരുടെ മക്കൾ എല്ലാം വിദേശത്താണ്.ഇളയ സഹോദരിയുടെ വീട്ടിൽ പലപ്പോഴും ഞങൾ പോയിട്ടുള്ള വീഡിയോ ഇട്ടിട്ടുണ്ട്.മതിനിയുടെ ഭർത്താവ് സുഖമില്ലാതെ ആകുന്നത് വരെ അവർ ഇങ്ങോട്ടും ഞങൾ അങ്ങോട്ടും പോകുകയും മാസങ്ങൾ താമസിക്കുകയും ചെയ്യുമായിരുന്നു.അവരുടെ മക്കളും കാനഡ യില് ആണ്.,മൂത്ത സഹോദരി കുലുസ് ഇത്തായേ പല വീഡിയോകളിൽ കാണിച്ചിട്ടുണ്ട്. ഒരു ജേഷ്ഠൻ മരിച്ചു പോയി.പിന്നെ പപ്പായുടെ സഹോദരങ്ങളിൽ ആർക്കും തന്നെ വീഡിയോ എടുക്കുന്നതിനോട് താൽപര്യം ഇല്ലാത്തവരാണ് .പപ്പായുടെ സഹോദരങ്ങൾ പല സ്ഥലങ്ങളിൽ ആണ്.ഉമ്മ ഉള്ള കാലത്തോളം ഇതുപോലെ തന്നെയായിരുന്നു ഇക്കയുടെ വീട്ടിലും ഞങൾ എല്ലാവരും ഒന്നിച്ചു കൂടുന്നത്.എന്നാല് ഇപ്പോള് എല്ലാവർക്കും വയസ്സായി,രോഗങ്ങളും ഒക്കെയായി യാത്രകളൊക്കെ ചെയ്യാൻ പറ്റാത്തത് കൊണ്ട് ഞങൾ അങ്ങോട്ട് പോയി കാണുകയാണ് പതിവ്.ഞാൻ എൻ്റെ കുടുംബ വീടിൻ്റെ തൊട്ടടുത്ത് താമസിക്കുന്നത് കൊണ്ടും, ഞങൾ 8 പേരും ഒരുവിളിപ്പാട് അകലങ്ങളിൽ താമസിക്കുന്നത് കൊണ്ടും ഞങൾ എപ്പോഴും ഒത്ത് കൂടും.നേരത്തെ ഇതുപോലെ പപ്പാ ഗൾഫിൽ നിന്നും വരുമ്പോൾ പപ്പായുടെ വീട്ടിലും ഇതുപോലെ സഹോദരങ്ങൾ എല്ലാവരും വരും ഉത്സവ മേളം ആണ് പപ്പാ പോകുന്നത് വരെ വീട്ടിൽ.ഇപ്പൊൾ പപ്പായുടെ വാപ്പയും ഉമ്മയും ഒരു ജേഷ്ഠനും മരിച്ചു.ചേട്ടൻമാരുടെയും , പെങ്ങന്മാരുടെയും മക്കളൊക്കെ വിദേശങ്ങളിൽ എൻ്റെ മക്കൾ എപ്പോൾ നാട്ടിൽ വന്നാലും എല്ലായിടത്തും പോയി എല്ലാവരെയും കണ്ടിട്ട് തിരിച്ചു പോകൂ.അപ്പൊൾ ഇക്കാക്കും എല്ലാരും ഉണ്ട് എന്ന് മനസ്സിലായിക്കാണുമല്ലോ.മാതാപിതാക്കൾ ഇല്ലെങ്കിൽ എല്ലാം തീർന്നു.ok 🥰🌹♥️
Got nea konno
മക്കൾക്ക് തൊടാനും കളിക്കാനും ആണ് ആടിനെ വാങ്ങിയത്.ഇവിടെ ഉണ്ട്.🥰♥️🌹
Husbandinte family illea
ഭർത്താവിൻ്റെ ഉമ്മാ മരിക്കുന്ന സമയം വരെ ഹസ്ബൻഡിൻ്റെ ഫാമിലിയും ഇതുപോലെ തന്നെയായിരുന്നു.എന്നെ വിവാഹം കഴിക്കുന്നതിൻ്റെ തലേ വർഷം അവരുടെ വാപ്പ മരിച്ചു. ഉമ്മാ മരിച്ചിട്ട് 15 വർഷങ്ങൾ ആയി. ജേഷ്ടൻമാരിൽ ഒരാളും മരിച്ചു.ഒരു ജേഷ്ടനും ഒരു സഹോദരിയും TVM (വർക്കല) ആണ്.അവരൊക്കെ പ്രായം കൊണ്ടും അസുഖങ്ങൾ കൊണ്ടും ഇത്രയും ദൂരം യാത്രകൾ ചെയ്യാൻ സാധിക്കില്ല.ഞങൾ വർക്കല പോയിട്ടുള്ള വീഡിയോ പലതും ഇട്ടിട്ടുണ്ട്.എൻ്റെ പ്രായമുള്ള മക്കളൊക്കെ ജേഷ്ഠനു ഉണ്ട്.അവരുടെ മക്കൾ എല്ലാവരും വിദേശങ്ങളിൽ ആണ്.സഹോദരിയുടെ മകനും ഫാമിലിയും UK yil ആണ്.പിന്നെ മറ്റൊരു ജേഷ്ഠാനും ജേഷ്ടതിയും അവർക്കും ശാരീരികമായി സുഖമില്ല അസുഖങ്ങൾ ഒക്കെയായി ചികിത്സയിൽ ആണ്.അവരുടെ മക്കളും കുവൈറ്റിലും, ക്യാനഡയിലും ഒക്കെയാണ്.പിന്നെയുള്ള മൂത്ത സഹോദരി ആലപ്പുഴ പാനൂർ ആണ്.ഞങൾ മിക്കപ്പോഴും എല്ലാവരെയും പോയി കാണും.അവർക്ക് വരാൻ സാധിക്കില്ല.മൂത്ത സഹോദരിയും ഇളയ സഹോദരിയും ഞങ്ങളും ഒക്കെ കൂടിയുള്ള പല വീഡിയോ ഞാൻ ചെയ്തിട്ടുണ്ട്.അവരിൽ പലർക്കും വീഡിയോ എടുക്കുന്നതിനും വീഡിയോ ഇടുന്നതിനും ഒട്ടും താല്പര്യം ഇല്ലാതവർ ആണ്.അതുകൊണ്ടാണ് അവരെ വീഡിയോയിൽ കാണിക്കാത്തത്.ഞാൻ എൻ്റെ കുടുംബ വീടിൻ്റെ തൊട്ടടുത്ത് താമസിക്കുന്നത് കൊണ്ടും ഞങൾ മക്കൾ എല്ലാവരും ഒരു വിളിപ്പാട് അകലെ താമസിക്കുന്നത് കൊണ്ടും ഞങൾ ദിവസവും,അല്ലെങ്കിൽ തോന്നുമ്പോൾ ഒക്കെ കൂടും.അവരുടെ വീട്ടിലും ഉമ്മ മരിക്കുംവരെ അങ്ങനെ തന്നെ ആയിരുന്നു. ഉത്സവം പോലെ എല്ലാ മക്കളും കൊച്ചുമക്കളും ഒത്തു കൂടി ആഴ്ചകൾ ആഘോഷിക്കുന്ന വീട് ആയിരുന്നു.ഇപ്പോള് എല്ലാവരും പ്രായത്തിൻ്റെ ബുദ്ധിമുട്ടുകളും,അസുഖങ്ങളും, ദൂരക്കൂടുതലും ഒക്കെ കൊണ്ട് കൂടാറില്ല. എൻ്റെ ജേഷ്ടൻമാരുടെ മക്കൾ പറയുമായിരുന്നു കൊച്ചുമ്മ ഉള്ളതുകൊണ്ടാണ് ഞങൾ ഈ നാട്ടിലേക്ക് വരുന്നത് എന്നാണ്.അത്രക്ക് സ്നേഹമായിരുന്നു എനിക്ക് അവരോട് അവർക്ക് എന്നോടും.ജേഷ്ടന്മാരുടെ മക്കളെ, പെങ്ങന്മാരുടെ മക്കൾ അവരെയെല്ലാം എൻ്റെ വയറ്റിൽ പിറന്ന മക്കളെ പോലെ തന്നെയായിരുന്നു സ്നേഹിച്ചതും ജീവിച്ചതും.ഇപ്പോള് എല്ലാവരും വിദേശങ്ങളിൽ ആണ് .വല്ലപ്പോഴും നാട്ടിൽ വന്നാൽ വന്നെങ്കിൽ വന്നു.എല്ലാവരും തിരക്കുകളിൽ ആണ്.ഞങ്ങളുടെ അവിടുത്തെ വീടും
പൂട്ടി ഇട്ടിരിക്കുകയാണ്.അല്ലാതെ ഭർത്താവിൻ്റെ ഫാമിലി ഇല്ലാതെയല്ല ഇക്കാലം എത്രയും ജീവിച്ചത്.ഇന്നും അവർ എൻ്റെ ജീവനാണ് .നിങൾ എൻ്റെ വീഡിയോകൾ എടുത്തു കണ്ട് നോക്കൂ.ഭർത്താവിൻ്റെ സഹോദരിമാരും ഞാനും ആയിട്ട് എങ്ങിനെയാണ് എന്ന് കാണാം.,😂😂😂🥰😘♥️🌹🧡
❤❤❤❤❤❤❤❤❤❤❤❤
😘🌹🥰♥️❤️
❤❤❤
😘🥰💙♥️🌹
കൂ ടുംബം ഇമ്പ അ മുള്ളതാണ് കുടുംബം.
അതു സത്യം ആണ്.ഒത്തിരി സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘🥰♥️🌹
❤❤❤❤❤
😘🥰🥰🌺
Aaa Amma ethra bhagyam ullathanu, super family, auty yude veedu haripattu evideyanu, god bless you & your family👏👏👏👍👍👍🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️
Thank youda മുത്തെ.എൻ്റെ മാതാപിതാക്കൾ ഭാഗ്യം ചെയ്തവർ തന്നെയാണ്.എൻ്റെ വാപ്പ മരിച്ചു മയ്യിത്ത് പള്ളിയിലേക്ക് എടുക്കുമ്പോൾ ഞങ്ങളുടെ ബന്ധുക്കൾ പറഞ്ഞത് ഭാഗ്യവാനും, ഭാഗ്യവാൻ്റെ മക്കളും എന്നാണ്.ഞങ്ങളെ നിധിപോലെ വളർത്തി വലുതാക്കി.ഞങൾ അവർക്ക് അതിൻ്റെ ഇരട്ടി തിരിച്ചു കൊടുക്കുന്നു. ഈ സ്നേഹവും സന്തോഷവും മരണം വരെ നിലനിർത്തി തരട്ടെ ആമീൻ ♥️🌹😘🥰
Rukku ota mol aanooo😊
അതെ.എൻ്റെ സഹോദരൻ 30 വയസ്സിൽ മരിക്കുമ്പോൾ Rukkuvinu 3 വയസ്സ്.ഇപ്പോള് 23 വർഷം ആയി ഇക്ക മരിച്ചിട്ട്.♥️😘🥰🌹
Haiii
Hai😘♥️🥰🌹
സജി എനിക്ക് നാളെ ഹോസ്പിറ്റലിൽ പോകണം ഞാൻ ഇന്ന് ഇതുകൂടി കാണാം, സജി ഞങ്ങളെ ഒരുപാട് പേര് കളിയാക്കുമായിരുന്നു, 9മക്കൾ, പക്ഷെ എന്റെ ഉമ്മ മരിക്കുന്ന സമയം എല്ലാം മക്കളും വേണമെന്ന് ഉമ്മ പറഞ്ഞു, സത്യം പറയട്ടെ എന്റെ ഉമ്മ, വാപ്പ ഇവർക്കെ എത്ര ഭാഗ്യമുള്ളവർ, ഞങ്ങളുടെ വീട് ഒരു കല്യാണവീട് പോലെയായിയിരുന്നു, മക്കൾ, ചെറുമക്കൾ, അവരുടെ മക്കൾ, മരുമക്കൾ,,
Hai Noorjitha.innu ഹോസ്പിറ്റലിൽ പോകുന്ന ദിവസം അല്ലേ.പോയി വാ.അല്ലാഹു എല്ലാം ഖൈർ ആക്കട്ടെ .എൻ്റെ ഉമ്മ ഞങൾ 4 മക്കളെ 3,4,5, വയസ്സിൻ്റെ ഗ്യാപ്പിൽ ആണ് പ്രസവിച്ചത്.അതുകഴിഞ്ഞ് 5 പേരെ 1 വയസ്സ് വിത്യാസത്തിലാണ് ഗർഭം ധരിച്ചത്. അന്ന് പലരും പറഞ്ഞു ഉമ്മ നിത്യഗർഭിണി ആണെന്ന്. എന്നാല് എൻ്റെ വാപ്പ ഞങ്ങളെ പൊന്നു പോലെ വളർത്തി.നല്ല ഭക്ഷണം അതും മൂക്ക് മുട്ടെ തന്നു വളർത്തി.വേണ്ട വിദ്യാഭ്യാസം നൽകി.അന്നത്തെ കാലത്ത് ഒരു കുഞ്ഞിനെ വളർത്തുന്ന വീട്ടിലേക്കാൽ രാജകീയമായി ഭക്ഷണവും വസ്ത്രങ്ങളും എല്ലാം ഞങൾ നന്നായി അനുഭവിച്ചു തന്നെ വളർന്നു.ഞങ്ങളെ വളർത്തി എടുക്കാനുള്ള തൻ്റേടവും നട്ടെല്ലും എൻ്റെ വാപ്പായിക്കു ഉണ്ടായിരുന്നു.ആഴ്ചയിൽ രണ്ടു ദിവസം എള്ളെണ്ണ ദേഹത്ത് പുരട്ടി ഞങ്ങളെ ഇറക്കിവിടും.നാട്ടുകാർക്ക് അൽഭുതം ആയിരുന്നു ഞങ്ങളുടെ ജീവിതം.വാപ്പയും ഉമ്മയും മദ്രാസിൽ ആയിരുന്നു.ഫിറോസിനെ പ്രസവിച്ചതൊക്കെ മദ്രാസിൽ ആയിരുന്നു.ഇവിടെ നിന്നും വാപ്പയുടെ സഹോദരിയും ഞങ്ങളും ട്രെയിനിൽ മദ്രാസിന് പോകുന്നത് ഒക്കെ കുട്ടിക്കാല ഓർമകൾ ആണ്. എൻ്റെ ഇക്കയുടെ 19 വയസ്സിൽ ഗൾഫിൽ പോയി.പിന്നീട് തൊട്ടു പിറകിന് ഇളയവൻ നിസാർ ഇക്കയുടെ അടുത്ത് എത്തി.അവർ രണ്ടു പേരും പോയിക്കഴിഞ്ഞു വാപ്പ വിശ്രമ ജീവിതം ആയിരുന്നു.എൻ്റെ വാപ്പ ഈ ദുനിയാവിലെ എല്ലാ സുഖങ്ങളും അനുഭവിച്ചു മക്കൾ പൊന്നു പോലെ വാപ്പായെ സംരക്ഷിച്ചു.മക്കൾ ഓരോരുത്തരും വാപ്പാക്കും ഉമ്മായിക്കും സന്തോഷം നൽകി.ഉമ്മായും വാപ്പയും ഒന്നിച്ചു ഹജ്ജിന് പോയി.മക്കൾ 4 പേരും അവരോടൊപ്പം ഹജ്ജിന് അവരുടെ കൈപിടിച്ച് പോകാൻ പടച്ചവൻ കനിഞ്ഞു.ആൺമക്കളെ കൊണ്ടും പെൺമക്കളെ കൊണ്ടും എൻ്റെ മാതാപിതാക്കൾ സന്തോഷ സുഖത്തിൽ കഴിഞ്ഞു .എൻ്റെ വാപ്പ രാജാവിനെ പോലെ ജീവിച്ചു ഭാഗ്യവാനായി ഞങ്ങളിൽ നിന്നും പടച്ചവൻ കൊണ്ട് പോയി.തിരിഞ്ഞു നോക്കുമ്പോൾ ഞങൾ 9 മക്കൾക്കും ആത്മ സംതൃപ്തി ഉണ്ട്.കാരണം ഒരൊറ്റ മക്കൾക്ക് പോലും എൻ്റെ വാപ്പ ജീവിച്ചിരിക്കുമ്പോൾ എനിക്ക് അത് ചെയ്തു കൊടുക്കാൻ സാധിച്ചില്ലല്ലോ, ഇത് ചെയ്തു കൊടുക്കാൻ സാദിച്ചില്ലല്ലോ എന്ന് സങ്കടപ്പെടാൻ ഒന്നും ഇല്ല.വാപ്പയും ഉമ്മയും ഞങ്ങൾക്ക് വേണ്ടി ജീവിച്ചു.ഞങൾ അവർക്ക് വേണ്ടി ജീവിച്ചു.മാതാപിതാക്കൾക്ക് കൊടുക്കാതെ ഞങ്ങളുടെ തൊണ്ടാക്ക് താഴേക്ക് ഒന്നും ഇറങ്ങില്ല.അവർക്ക് ഒരു അസുഖം വന്നാൽ ഹോസ്പിറ്റലിൽ എത്തിക്കാനും ബില്ല് അടക്കാനും ഞാൻ ചെയ്യാം ഞാൻ ചെയ്യാം എന്നുള്ള മത്സരം ആയിരുന്നു ഓരോ മക്കളും.ഇന്ന് എൻ്റെ ഉമ്മ സന്തോഷവതിയാണ്.മക്കളും ,കൊച്ചുമക്കളും, പേരക്കുട്ടികളുടെ മക്കളും ഒക്കെയായി സന്തോഷത്തോടെ ജീവിക്കുന്നു.വാപ്പ ഭാഗ്യവാനായി പടച്ചവൻ്റെ അരികിലേക്ക് പോയി.ഞങ്ങളുടെ സ്നേഹനിധിയായ ഇക്കയെ അല്ലാഹു നേരത്തെ വിളിച്ചു.അത് മാത്രമാണ് ഞങ്ങളുടെ തീരാത്ത വേദന.അപ്പൊൾ ഒത്തിരി മക്കൾ എന്ന് കളിയാക്കുന്നവർ മനസ്സിലാക്കാത്ത ഒരുകാര്യം ഉണ്ട്.ഇത്രയും മക്കളെ നല്ല രീതിയിൽ പോറ്റാനുള്ള തൻ്റേടം, നട്ടെല്ല്, സാമ്പത്തികം, ഇത് ഉള്ളത് കൊണ്ടാണ്.
അവർ മക്കളെ വളർത്താൻ അവർ കഷ്ടപ്പെട്ട് എങ്കിൽ ആ മക്കൾ വളർന്നു വലുതായി അവരെ കണ്ണിലെ കൃഷ്ണമണിപോലെ പളുങ്ക് പാത്രം പോലെ സൂക്ഷിച്ചു സംരക്ഷിക്കുന്നു.അവർ ഭാഗ്യം ചെയ്ത ജന്മങ്ങൾ തന്നെയാണ്.ഒത്തിരി സ്നേഹത്തോടെ 😘❤️🥰🌺♥️
ഉമ്മ ഏത് മകൻ കൂടെയാണ്താമസിക്കുന്നത്
ഉമ്മ ഒരു മകൻ്റെയും കൂടെയല്ല നിൽക്കുന്നത്.കുടുംബ വീട്ടിൽ സഹോദരൻ്റെ മക്കൾ ഉമ്മായിക്ക് കൂട്ടിന് ഉണ്ടായിരുന്നു.വാപ്പയുടെ നിശ്വാസം നിറഞ്ഞ വീട്ടിൽ നിന്നും ഉമ്മ എങ്ങും മാറി നിൽക്കില്ല.അങ്ങനെ ഇരിക്കെ കൂട്ടിന് ഉണ്ടായിരുന്ന എൻ്റെ ആങ്ങളയുടെ മകൻ ഖത്തറിലേക്ക് പോയി.ആങ്ങളയുടെ മോൾ ഉള്ളതിനെ വിവാഹം കഴിച്ചു.പിന്നെ ഞാൻ തൊട്ടടുത്ത് ഉണ്ടായിരുന്നു.ഞാനും താമസിയാതെ സൗദിക്ക് പോയി.പിന്നെ ഉമ്മയെ ഏറ്റവും ഇളയ അനുജത്തി സൗദിക്ക് കൊണ്ടുപോയി. അവളോടാണ് ഉമ്മയിക്ക് അല്പം സ്നേഹകൂടുതൽ. അവൾക്കും ഉമ്മയെ ജീവൻ ആണ്.അവർ സൗദിയിൽ നിന്നും വരുമ്പോൾ ഉമ്മയെ കൊണ്ടുവരും.തിരിച്ചു പോകുമ്പോൾ കൊണ്ട് പോകും.ഇപ്പൊൾ ഉമ്മ ഇളയ മകളുടെ അടുത്താണ് . 2 മാസം കഴിഞ്ഞ് ഉമ്മായും ഞങൾ എല്ലാവരും സൗദിക്ക് തിരിച്ചു പോകും.കുടുംബ വീട്ടിൽ ഇപ്പൊൾ ആരും താമസം ഇല്ല .ഉമ്മ ഒരു മക്കളുടെ അടുത്തും പോയി നിൽക്കില്ല.ഉമ്മായിക്ക് ഇളയ മോളോടൊപ്പം നിൽക്കുന്നതാണ് തൃപ്തി.ആര് ചെന്ന് വിളിച്ചാലും വല്ലപ്പോഴും പോകും കാണും .അതിനപ്പുറം എങ്ങും നിൽക്കാൻ പോകില്ല . ഉമ്മായിക്കു സന്തോഷവും സുഖവും കിട്ടുന്നത് എവിടെയാണോ അവിടെ നിൽക്കുന്നത് അല്ലേ നല്ലത്.മക്കളും കൊച്ചുമക്കളും, മരുമക്കളും എല്ലാം കൂടി ഒരു പഞ്ചായത്തിലേക്ക് ഉള്ളത് സൗദിയിൽ അടുത്ത് അടുത്ത് തന്നെ ഉണ്ട്.😂😂😂😘❤️🌹🥰♥️🤲
❤
😘🥰🌹♥️
Rukunte. Ummi. Evide. Oru. Amma.
Rukkuvinte ഉമ്മി മസ്കറ്റിൽ ആണ്.എൻ്റെ സഹോദരൻ്റെ മരണ ശേഷം അവളുടെ ഉമ്മിയെ മറ്റൊരാൾ വിവാഹം ചെയ്തു.അവർ കുഞ്ഞായിരുന്ന റുക്കുവുമായി മസ്‌കറ്റിന് പോയി.മോൾ വളർന്നതും പഠിച്ചതും ഒക്കെ മസ്കറ്റിൽ ആണ്.ഉപരിപഠനത്തിനായി തൊടുപുഴ Al Hazar കോളജിൽ പഠിക്കാനായി നാട്ടിൽ എത്തി.പിന്നീട് വിവാഹം കഴിഞ്ഞ് എൻ്റെ മോനോടൊപ്പം സൗദിയിൽ സെറ്റിൽ ആയി.കഴിഞ്ഞ പ്രാവശ്യം Rukkuvinte ഉമ്മിയും Rukku വന്ന സമയത്ത് നാട്ടിൽ വന്നിട്ടുണ്ടായിരുന്നു.അവർ അങ്ങോട്ടും ഉമ്മി ഇങ്ങോട്ടും വരികയും കാണുകയും ചെയ്തു.ഇപ്പോള് അവർ മസ്കറ്റിൽ ആണ്😘🥰🌹🌹
Rukku😢 veedio❤
ഒത്തിരി സ്നേഹത്തോടെ 🥰😘🌹🤲🤲
വ അലൈകും സലാം
🤲😘🥰🌹♥️
ഇത്താ ആട്ടിൻകുട്ടി ബേബേ 😂😂😂
എൻ്റെ മോളെ ചെവിയിൽ പഞ്ഞി തിരുകി ഇരിക്കുകയാണ്.ഉടനെ തന്നെ arukkum.😂😂😘🥰🌹♥️
കുഞ പ്പന്റെ അക്കീക്ക ആണോ
എനിയ്ക്കും ഇതൊക്കെ ഇഷ്ടമുള്ള കാര്യമാണ് പക്ഷേ ഞങ്ങൾ രണ്ടു പേരെ ഉള്ളു 😢
മോളുടെ ഹസ്ബൻഡിൻറെ സ്ഥലം എവിടെയാണ് മോൾ അങ്ങോട്ട് പോകാറില്ലേ ❤ എന്തായാലും ഈ ഒത്തൊരുമ എന്നും നിലനിൽക്കട്ടെ 😊
ഇത്ത തിരിച്ചു ഇവരുടെ കൂടെ പോകുന്നുണ്ടോ ❤
Thank you dear.മോളുടെ ഹസ്ബൻഡ് സ്ഥലം ചങ്ങനാശ്ശേരി ആണ് .18 വയസ്സിൽ വിവാഹം കഴിഞ്ഞിട്ട് ഈ 8 വർഷക്കാലവും മോളും ഭർത്താവും മക്കളും കുവൈറ്റിൽ നിന്നും നേരെ ചങ്ങനാശ്ശേരിയിലെ അവരുടെ വീട്ടിലേക്കാണ് ലീവിന് വരുന്നത്.ഇപ്രാവശ്യം മോളുടെ ഭർത്താവിന് സൗദി അർധസർക്കാർ സ്ഥാപനത്തിൽ ജനറൽ മാനേജർ ആയി ജോലി കിട്ടി. അപ്പൊൾ മോൻ വിസ ചെയ്ഞ്ച് ചെയ്യാനായി 10 ദിവസം നാട്ടിൽ വന്നിരുന്നു.അപ്പൊൾ മോളെയും മക്കളെയും സൗദിയിൽ എൻ്റെ മോൻ്റെ അടുക്കൽ കൊണ്ടു വിട്ടിട്ടാണ് നാട്ടിൽ വന്നത്.മരുമകൻ തിരിച്ചു 30 nu സൗദിക്ക് പോയി .പിറ്റെ ദിവസം ആണ് മോളും മോനും Rukkuvum മക്കളും എല്ലാവരും നാട്ടിലേക്ക് വന്നത്. അപ്പൊൾ എല്ലാവരും കൂടി വന്നത് കൊണ്ട് ഒരാഴ്ചയോ അല്ലെങ്കിൽ മോൾക്ക് ഇഷ്ടമുള്ളപ്പോഴോ ചങ്ങനാശ്ശേരിയിൽ പോയാൽ മതി എന്ന് മരുമകൻ പറഞ്ഞിട്ടുണ്ട്.എന്നാലും മോൾ ഇന്നലെ ചങ്ങനാശ്ശേരിയിൽ പോയി. അവർക്കും അവരുടെ കൊച്ചുമക്കളെ കളിപ്പിക്കണ്ടെ.😂😂😂മോളും മരുമകനും മക്കളും നാട്ടിൽ വന്നാൽ ഞങൾക്ക് ഇതുവരെയും അവരെ ഒന്ന് കാണാൻ കിട്ടിയിരുന്നത് ഒരാഴ്ച ആയിരുന്നു.ഞങൾ മിക്കപ്പോഴും ചങ്ങനാശ്ശേരിയിൽ പോയി കാണുകയായിരുന്നു പതിവ്.ഇപ്രാവശ്യം നേരെ തിരിച്ചായി.😂😂😂അവിടെ ഒന്ന് മിണ്ടാനോ, പറയാനോ ഒരു നാതൂന്മാരോ ഒന്നും ഇല്ല.അവർക്ക് ചങ്ങനാശ്ശേരി മാർക്കറ്റിൽ ബേക്കറിക്കട,ഫ്രൂട്സ് കട ഒക്കെയാണ്.വാപ്പിയും ഉമ്മിയൂം മിക്കപ്പോഴും കടയിൽ ആയിരിക്കും.അതുകൊണ്ടാണ് മരുമകൻ മോളെ ഇപ്രാവശ്യം ശാലുവിൻ്റെ ഇഷ്ടത്തിന് വിട്ടുകൊടുത്തത്.മോളുടെ ഭർത്താവിൻ്റെ വീട്ടുകാർക്ക് യാതൊരു പ്രശ്നവും ഇല്ല മോൾ ഞങ്ങടെ വീട്ടിൽ നിൽക്കുന്നതിന്.അവർ ഇങ്ങോട്ടും ഞങൾ അങ്ങോട്ടും പോയി കാണുക പതിവാണ്..ഇപ്പൊൾ മോൾ വിളിച്ചതേ ഉള്ളൂ.മക്കൾ രണ്ടും ഭയങ്കര ബഹളം നമുക്ക് ഉമ്മീടെ വീട്ടിൽ തിരിച്ചു പോകാം എന്ന് പറഞ്ഞു.ഇവിടെ എപ്പോഴും ആളും ബഹളവും,കളിയും ചിരിയും ഉത്സവ പ്രതീതി ആണല്ലോ.കുഞ്ഞുങ്ങൾക്കും അതാണ് ഇഷ്ടം. 😂😂😂😘🌹🥰♥️
ഉമ്മ ഒറ്റക്ക് ആണോ
ആരാ കൂട്ടിനുള്ളത്
അതെന്താ തറവാട്ടിൽ ആരും താമസിക്കാത്തത്ത്
വാപ്പ മരിക്കുന്നത് വരെയും മരിച്ചു കഴിഞ്ഞും ഞങൾ മക്കൾ നാട്ടിലുള്ളവരും അവരുടെ ഭാര്യമാരും മക്കളും എല്ലാം കുടുംബ വീട്ടിൽ ദിവസവും വരും പാതിരാത്രി വരെ എല്ലാവരും ഉമ്മായുടെയും വാപ്പായുടെയും മുറിയിൽ പാതിരാത്രി വരെ ഒത്തുകൂടിയിട്ടാണ് ദിവസവും അവരവരുടെ വീടുകളിലേക്ക് പോകുന്നത്.സഹോദരങ്ങൾ എല്ലാവരും വീടുകൾ വെച്ച് മാറി.ഇത് കുടുംബം ആണ്.വാപ്പയും ഉമ്മയും ഹജ്ജിന് പോകുന്ന സമയത്ത് കുടുംബം ഭാഗം വെച്ചു .അതിൽ ഒരാള് കുടുംബം എടുത്തു.കുടുംബം എടുത്ത ആൾക്ക് ഓൾറെഡി 2 വീടുകളും കടകളും ബിസ്‌നസും ഒക്കെയാണ്.സ്വാഭാവികമായും അവൻ ഇപ്പോഴത്തെ മോഡലിൽ വെച്ച വീട്ടിൽ താമസമായി.എല്ലാ മക്കളും വീതം കിട്ടിയത് അവിടെ ഇട്ടിട്ടു കുറച്ചു ദൂരദൂരെയായി വേറെ സ്ഥലങ്ങൾ ഉള്ളിടത്ത് വീടുകൾ വെച്ച് .ഇതിൽ രണ്ടു പേർക്ക് ഒന്നിലധികം വീടുകൾ ഉണ്ട്.അവരാരും കുടുംബത്ത് വന്നു നിൽക്കില്ല.ഉമ്മ കുടുംബം വിട്ടു വേറെ എങ്ങും പോയി നിൽക്കില്ല. അങ്ങനെ ഇരിക്കെ തൊട്ടടുത്ത് താമസിക്കുന്ന ഞാൻ സൗദിക്ക് പോയി.ഉമ്മായിക്ക് കൂട്ടു ഉണ്ടായിരുന്ന ഉമ്മയുടെ മോൻ്റെ മകളെ വിവാഹം ചെയ്തു അയച്ചു.അതാണ് പൊന്നു.പൊന്നുവിൻ്റെ ഇളയവൻ മുന്ന ഇന്ന് ഖത്തറിൽ ആണ്.അവനും പോയി ഞാനും പോയിക്കഴിഞ്ഞപ്പോൾ ഇളയ അനുജത്തി ഉമ്മയെയും സൗദിക്ക് കൊണ്ടുപോയി.ഉമ്മായിക്കു ഇളയ മകളോട് അല്പം സ്നേഹ കൂടുതൽ ആണ്.അവളും ഉമ്മയെ പൊന്നുപോലെ നോക്കുന്നു.മറ്റെങ്ങും കിട്ടാത്ത സന്തോഷവും സമാധാനവും അവളോടൊപ്പം ഉമ്മായിക്കു് കിട്ടുന്നുണ്ട്.എല്ലാ മക്കളും വന്നു വിളിക്കും ഉമ്മ അവളെ വിട്ടു പോകില്ല.അവളുടെ കൂടെ സൗദിക്ക് പോകുന്നു.തിരിച്ചു വരുന്നു.വന്നുകഴിഞ്ഞാൽ എൻ്റെ അടുക്കൽ വരുമ്പോൾ കുടുംബ വീട് തുറന്നു എല്ലാം കണ്ടു കേട്ട് പോകും. അതുകൊണ്ടാണ് കുടുംബ വീട് പൂട്ടി ഇട്ടത്. 😘🥰♥️🌹
താങ്ക്സ്. ഞാൻ ഓർത്തു വീട്ടിൽ ആളുണ്ടാവുമെന്നാ.
ഇപ്പഴാ മനസിലായത്
ഓക്കേ ithaaa.
അതാണ് നല്ലത്
Okda 🥰
ഉമ്മായിക്ക് സന്തോഷം കിട്ടുന്നത് എവിടെയാണോ അവിടെ നിൽക്കട്ടെ .എല്ലാവരും ഉമ്മായെ ചെന്ന് കാണുകയും ഒന്നിച്ചു കൂടുകയും ചെയ്യുന്നു.ഉമ്മായിക്കും ഹാപ്പി.നമുക്ക് ഉമ്മയുടെ സന്തോഷം അല്ലേ വലുത്.❤️🌹🌺🧡🥰
ഇത്താടെ ആരെങ്കിലും ആറാട്ടുപുഴയിൽ നിന്ന് കല്യാണം കഴിച്ചിട്ട് ഉണ്ടോ
ഉണ്ട്.എൻ്റെ സഹോദരൻ ഫിറോസ് ആറാട്ടുപുഴ നിന്നും ആണ് വിവാഹം കഴിച്ചത്.നിജ എൻ്റെ നാത്തൂൻ ആണ്.😘🥰🌹🌺
@sajishomecafe9049 mm
നിജാടെ വീടിന്റെ അടുത്ത് ഉള്ളത് ആണ് ഞാൻ
@sajishomecafe9049 എന്റെ ഇത്തായെ കല്യാണം കഴിച്ചിരിക്കുന്നത് നിജാടെ ഒരു കൊച്ചാപ്പയാണ്
ആണോ.ഞാൻ നിജായുടെ വീട്ടിൽ വരാറുണ്ട്.😘♥️🥰🌹
Sajitha rukku kochappanay kattypidich karayunnsth kandappol kannniranju poyi
ഞങ്ങളും കരഞ്ഞു പോയി.പടച്ചവൻ എല്ലാം ഖൈർ ആക്കട്ടെ .😘🥰🌹♥️
റുക്കു വിന്റെ ഉമ്മ എവിടെ ഇത്താ
Rukkuvinte ഉമ്മി മസ്കറ്റിൽ ആണ്. Rukku 17 വയസ്സ് വരെ വളർന്നതും പഠിച്ചതും മസ്കറ്റിൽ ആണ്.വിവാഹ ശേഷം ആണ് എൻ്റെ മനോടൊപ്പം സൗദിയിൽ ആയതു.കഴിഞ്ഞ ലീവിന് Rukku നാട്ടിൽ വന്ന സമയത്ത് അവളുടെ ഉമ്മിയും,എൻ്റെ ഇക്കയുടെ മരണശേഷം ഉമ്മിയേ വിവാഹം ചെയ്ത വാപ്പിച്ചയും നാട്ടിൽ വന്നിരുന്നു.😘🥰🌹♥️
ഈ വീഡിയോ ഒന്ന് കാണുക
ruclips.net/video/-c_4HjzCYeU/видео.htmlsi=wupO-lcYCFL3ThY0
Mashallah ❤❤❤
Alhamdulillah 🤲🤲😘❤️🥰
❤❤
😘🥰🌹♥️
❤❤
😘❤️🥰♥️
❤❤
😘❤️🥰🌹