മാപ്പിളപ്പാട്ടിന്റെ പ്രാസ സൗന്ദര്യം - എന്താണ് മാപ്പിളപ്പാട്ട് - Part 2 | Nizar Moorkkanad

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 30

  • @swalihnaannambra9062
    @swalihnaannambra9062 5 лет назад +2

    അൽഹംദുലില്ലാഹ്. വളരെ ഉപകാരം.മാപ്പിളപ്പാട്ട് രചനാ രൂപവും ശ്രദ്ധിക്കേണ്ട കാര്യങ്ങളുമടങ്ങിയ നല്ലൊരു ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു. അള്ളാഹു ഖൈർ നൽകട്ടെ🤲

  • @mashoodunais9040
    @mashoodunais9040 7 месяцев назад

    വളരെ ഉപകാരപ്രദം ❤

  • @goodheartmediahassan7449
    @goodheartmediahassan7449 4 года назад

    Sooper speach, thanks barakallahu in all life

  • @shaijalodungakkadofficial
    @shaijalodungakkadofficial 4 года назад +7

    🔴മാപ്പിളപ്പാട്ട് 6 ഇനം: -
    👉🏻1.പേരിമ്പം
    👉🏻2.ചിറ്റിൻ
    👉🏻3.ആശ്
    👉🏻4.ഒയ്യാരം
    👉🏻5.മധുര കവി
    👉🏻6.വിസ്താരം
    🌷പേരിമ്പം
    ദൈവികമായ കാര്യങ്ങൾ പ്രതിപാദിക്കുന്ന പാട്ട്
    🔷ഉദാ:-
    ഇലാഹായ പുരാനോട്.....
    എത്തീ മിനത്താണി.......
    കരയാനും പറയാനും......
    🌷ചിറ്റിമ്പം:-
    ലൗകിക കാര്യത്തെ പ്രദിപാതിക്കുന്നത്
    🔷ഉദാ:-
    കിളിയേ ദിക്ക്ർ വാടി കിളിയേ...
    പെൺപിറന്നോളെ നാവൊന്നടക്ക്...
    🌷ആശ് :-
    പ്രകീർത്തന ഗാനങ്ങൾ (മദ്ഹ് ഗാനങ്ങൾ)
    🔷ഉദാ:
    ആകെ ലോക കാരണ മുത്തൊളി...
    നബിയെ കണ്ടോ.......
    ഗുണമണിയായ......
    🌷ഒയ്യാരം:-
    ശോകഗാനം,താരാട്ട്ഗാനം, സ്മരണ ഗാനം
    🔷ഉദാ:
    ഹസ്ബീ റബ്ബീ.....
    രാരീരം രാരി......
    ഇനി കാണുകില്ല......
    മമ്പുറപൂ മഖാമിലെ.....
    🌷മധുര കവി
    പ്രണയഗാനം,മൈലാഞ്ചി പാട്ട്, കത്ത് പാട്ട്
    ഉദാ:
    എത്രയും ബഹുമാനപെട്ട എൻ്റെ......
    അറബി നാട്ടിലകലെ......
    ദറജപൂ........
    ഓത്ത് പളളീ......
    🌷വിസ്താരം:-
    ഇശൽ, സാഹിത്യം , പ്രാസ നിയമം ഉണ്ടായിരിക്കണം. കിസ്സ പാട്ട് പടപ്പാട്ട് എന്നിവയാണവ.
    ഇശൽ:
    മാപ്പിളപ്പാട്ടിൻ്റെ വൃത്തം മാപ്പിളപ്പാട്ട്
    ഇശൽ,പ്രാസം,സാഹിത്യം ഇവ കലർന്നതാണ് തനിമയാർന്ന മാപ്പിളപ്പാട്ട്
    🔘പ്രാസനിയമങ്ങൾ
    👉🏻കമ്പി
    👉🏻കഴുത്ത്
    👉🏻വാൽ കമ്പി
    👉🏻വാലുമ്മേൽ കമ്പി
    👉🏻ചിറ്റെഴുത്ത്
    👉🏻ഇടകമ്പി
    👉🏻ഇട കഴുത്ത്
    ◼കമ്പി (ആദ്യ അക്ഷര പ്രാസം):
    ആദ്യ വരിയിലെ ആദ്യ അക്ഷരം അതായിരിക്കണം രണ്ടാമത്തെ വരിയിലെ ആദ്യ അക്ഷരം
    ◼കഴുത്ത് (ദ്വി അക്ഷര പ്രാസം):
    ഒന്നാമത്തെ വരിയിലെ രണ്ടാമത്തെ അക്ഷരവും മൂന്നാമത്തെ വരിയിലെ രണ്ടാമത്തെ അക്ഷരവും ഒരു പോലെ ആയിരിക്കും
    ◼വാൽകമ്പി(അന്ത്യാക്ഷര പ്രാസം):-
    അവസാനത്തെ അക്ഷരങ്ങൾ എല്ലാം ഒരു പോലെ ആവുന്നതാണ് വാൽകമ്പി
    ◼വാലുമ്മേൽ കമ്പി:-
    ഒരു മൊഴിയുടെ അവസാനത്തെ വാക്ക് കൊണ്ട് അടുത്ത മൊഴി ആരംഭിക്കുന്നതാണ് വാലുമ്മേൽ കമ്പി
    🔷ഇടകമ്പി:-
    കമ്പി ഇടക്ക് വരുക അഥവാ ആദ്യാക്ഷര പ്രാസം ഇടക്കിടക്ക് വരുന്നതാണ് ഇടകമ്പി
    🔷ഇടക്കഴുത്ത്:-
    കഴുത്ത് ഉടക്ക് വരുക അഥവാ ദ്വിഅക്ഷര പ്രാസം ഇടക്കിsക്ക് വന്ന് കൊണ്ടിരിക്കുന്നതാണ് ഇടക്കഴുത്ത് എന്ന് പറയുന്നത്
    ഷൈജൽ ഒടുങ്ങാക്കാട്

    • @ckpattarkulam8137
      @ckpattarkulam8137 3 года назад

      ഒരു മൊഴി or ഒരു അടി വാലുമ്മൽ കമ്പി

    • @shaijalodungakkadofficial
      @shaijalodungakkadofficial 3 года назад

      ഒരു അടി യുടെ അവസാനത്തെ ഒരു മൊഴി യുടെ അവസാന വാക്ക് കൊണ്ട് തുടങ്ങാം. അതും അല്ലെങ്കിൽ അടുത്ത വാക്ക് അങ്ങിനെ പോകും

    • @ckpattarkulam8137
      @ckpattarkulam8137 3 года назад

      @@shaijalodungakkadofficial താങ്കൾ എഴുതിയതിൽ ഒരു മൊഴിയുടെ അവസാനം കൊണ്ട് അടുത്ത മൊഴി എന്നുള്ളടത്ത് ഒരു അടിയുടെ അവസാനം കൊണ്ട് അടുത്ത അടി എന്നല്ലെ വേണ്ടത്🤔

    • @kmmedia3554
      @kmmedia3554 2 года назад

      🥰❤️

    • @p.p.subair7131
      @p.p.subair7131 Год назад +1

      Thank you shajal ഇക്ക

  • @abidmanu3232
    @abidmanu3232 4 года назад

    മാഷാഅല്ലാഹ്‌

  • @javadkalliyath5998
    @javadkalliyath5998 5 лет назад

    Masha alla

  • @mypenmedia
    @mypenmedia 5 лет назад

    superb....

  • @alifmedia5450
    @alifmedia5450 5 лет назад

    Gooooooood

  • @shahidpanakkal9553
    @shahidpanakkal9553 5 лет назад +2

    Useful information... but sound clarity needs to be improved... Please continue this series

  • @haris_thanissery
    @haris_thanissery 5 лет назад

    💝👌👌👌

  • @farsanathasni3787
    @farsanathasni3787 5 лет назад

    👍👌

  • @sudheerbabu4090
    @sudheerbabu4090 2 года назад

    സ്ക്രീൻ ക്ലിയർ ഇല്ല

  • @arunimaov8701
    @arunimaov8701 5 лет назад

    Aake chuttulakathil enna moyeen Kutty vaidyarude mappilappattu ethu vibhagathil varum?;

  • @shaijalodungakkadofficial
    @shaijalodungakkadofficial 4 года назад +1

    ഇശൽ എന്നുപറയുന്നത് ഈണമല്ല എന്ന് തിരുത്തുക ഇശൽ മാപ്പിളപ്പാട്ടിന്റെ അളവ് ആണ്

  • @moosapalath325
    @moosapalath325 2 года назад

    എട്ടോ പന്ത്രണ്ടോ പാദങ്ങൾ അടങ്ങിയ ഒരു പാട്ടിൽ പ്രധാനപ്പെട്ട ഈ നാലു നിയമങ്ങൾ ഒരുപോലെ പാലിക്കേണ്ടതുണ്ടോ , കമ്പിയും കഴുത്തും മാത്രം പാലിച്ചുകൊണ്ടെഴുതിയാൽ അതു നിയമാനുസൃത മവില്ലേ ,അല്ലെങ്കിൽ വാൽ കമ്പിയും വലിന്മേൽ കമ്പിയും മാത്രം പരിഗണിച്ചു എഴുതിയാൽ ,നിയമാനുസൃതം അല്ലാതെ ആവുമോ ,ഉചിതമായ മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു ,

    • @DkiteMediachannel
      @DkiteMediachannel  2 года назад

      രണ്ടെണ്ണം പാലിച്ചെഴുതണമെന്നാണ് പൂർവ്വീകരുടെ പക്ഷം. എങ്കിലും കഴുത്തിന് പ്രാധാന്യം നൽകാൻ ശ്രമിക്കുക..

  • @saleemuppadathil2924
    @saleemuppadathil2924 5 лет назад

    Phone no. Tharamo