Joji Malayalam Movie Analysis

Поделиться
HTML-код
  • Опубликовано: 28 сен 2024
  • #JojiMovie #FahadhFaasil #DileeshPothan #SyamPushkaran
    Mallu Analyst ചാനലിൽ ഇപ്പോൾ മെമ്പർഷിപ് ഓപ്‌ഷൻ ലഭ്യമാണ്. ചാനലിനെ സപ്പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അതിൽ ജോയിൻ ചെയ്യാവുന്നതാണ്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ (അല്ലെങ്കിൽ വീഡിയോയ്ക്ക് താഴെയുള്ള Join ബട്ടൺ ക്ലിക്ക് ചെയ്‌താൽ) വ്യത്യസ്ത ലെവലുകൾ കാണാൻ കഴിയും. / @themalluanalyst
    For script/screenplay consultancy services contact us via our Instagram/email - / themalluanalysts Themalluanalyst@gmail.com
    Movies (2021) analysis playlist - • Movies 2021 - Analysis...
    ഞങ്ങളുടെ ഇൻസ്റ്റാഗ്രാം പേജ് / themalluanalysts
    ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് / themalluanalyst
    Our gear:
    Camera - amzn.to/3e0GVZo
    Microphone - amzn.to/2XZltys
    Tripod - amzn.to/30GkxRo
    T-Shirts - amzn.to/2ztgEnp , amzn.to/2MXvLbP , amzn.to/2MTYzC9

Комментарии • 1,8 тыс.

  • @themalluanalyst
    @themalluanalyst  3 года назад +366

    പെണ്ണിന്റെ പ്രതികാരത്തിന്റെ കഥ പറഞ്ഞു ഓസ്‌ക്കാർ നോമിനേഷൻ നേടിയ സിനിമ - ruclips.net/video/fWePzHgm1xM/видео.html

    • @salesofficer6855
      @salesofficer6855 3 года назад +2

      Was waiting for this 😍😍

    • @salesofficer6855
      @salesofficer6855 3 года назад +4

      Bro I beg u to do Kala analyse ..pls ☺

    • @Critique007
      @Critique007 3 года назад +2

      Dont you feel that #JOJI is an adaptation/Tribute to K G George's #IRAKAL

    • @sydneyprescott5697
      @sydneyprescott5697 3 года назад +2

      Wen a gun is introduced in the first act..it should get fired in the final act😂

    • @neenumathewneenu8665
      @neenumathewneenu8665 3 года назад +4

      Vivek Sir, Oru vishayathekkurichu cheyyamo? girls thannekkal age kuranjavare vivaham kazhikkaruthennu samoohathil kazhchappadundu...Vivek sir athekkurichu openion paranjal Njngalude life il athu valya help aakum...veettukareyokkeyum kaanikkananu..njangale Avar support cheyyananu..pls...

  • @aleshsasi2875
    @aleshsasi2875 3 года назад +3089

    പോപ്പി ഭയങ്കര natural acting ആയിരുന്നു. First movie തന്നെ ഇത്രേം സെറ്റപ്പ് ആയിട്ട് അഭിനയിച്ചു മിടുക്കൻ👏.

  • @sruthyu6567
    @sruthyu6567 3 года назад +2202

    ജോമോനെ കൊന്ന് പുതിയ കഥ മെനഞ്ഞ ജോജിയോട് അവിടെ ഇരുന്ന ഏതോ ഒരു അമ്മച്ചി "കല്യാണം കഴിക്ക് മോനെ എല്ലാം സെരിയാകും "സത്യം പറഞ്ഞാൽ ചിരിച്ചുപോയി 😌

    • @goodsoul77
      @goodsoul77 3 года назад +41

      😂ayyo satyam

    • @goodsoul77
      @goodsoul77 3 года назад +14

      @@music4life415 amma alle

    • @sanjana8600
      @sanjana8600 3 года назад +16

      Chila naattukarde swabhavam

    • @pearly8580
      @pearly8580 3 года назад +32

      Ath pushkarettan societykit onn kuthiyathalle😁

    • @luap6149
      @luap6149 3 года назад +4

      Me too

  • @Light_Yagamiii
    @Light_Yagamiii 3 года назад +3312

    അപ്പൻ മരിച്ചു കഴിഞ്ഞ് വീട്ടിൽ വേലക്കാരിയെ വെക്കുന്ന ബിൻസി മോളെ ആരും ശ്രദ്ധിച്ചില്ല!

    • @josephjames7509
      @josephjames7509 3 года назад +169

      Aaru paranju aarum shredhichillennu
      Washing machine bincy use cheyyunna 2,3 continuous shots ellarum shredhikkan vendi thanneyanu add cheythath

    • @Nektormama
      @Nektormama 3 года назад +91

      @@josephjames7509 velakkariyodu dress sort chayithu edan parayunath annu avar new Annu ennu soojipikunath

    • @josephjames7509
      @josephjames7509 3 года назад +30

      @@Nektormama athe
      Ath serikk nammal notice cheyyan vendi aanu
      Pullikari machine use cheyyuna shots mumb ittath
      ennanu njan udheshichathu

    • @mrithulmkumar5263
      @mrithulmkumar5263 3 года назад +5

      Yeah😁

    • @Anugloriya
      @Anugloriya 3 года назад +15

      Njan sradhichu

  • @93nygel
    @93nygel 3 года назад +1208

    The scene where Joji refused to blink and admit the crime even in coma haunted me a lot. Joji is a masterpiece!! Nice analysis MA.

    • @rithwikshinek1808
      @rithwikshinek1808 3 года назад +44

      As far as he is concerned it was the SOCIETY that did it, not him.

    • @93nygel
      @93nygel 3 года назад +78

      @@rithwikshinek1808 I doubt whether he meant that when he said it to Jomon or texted to Poppy. It felt like he was using this cliche dialogue of criminals to blame the society and circumstances to find a justification infront of the peoplearound him. He always had this in him, trying to get sympathy from people around him and showing he is struggling.

    • @rithwikshinek1808
      @rithwikshinek1808 3 года назад +20

      @@93nygel Was it intentional? I dont think so. Its his nature kicking in, his urge to escape from taking responsibility for his actions and blaming it on someone else.

    • @93nygel
      @93nygel 3 года назад +24

      @@rithwikshinek1808 Exactly, I agree with you. It was not intentional and even he didn't know he will go this far to hide his crime. His instincts made him act like that and blaming the society is part of his escape tactics from his guilt and the ill-will the society will have about him. Deep down he never felt like the society is the real f**ker even though he tried to convince himself so.

    • @anjalyrosemathew7963
      @anjalyrosemathew7963 3 года назад +10

      That shows how deep his criminal psychology is!!

  • @sreejiths377
    @sreejiths377 3 года назад +610

    കഴുത്ത് കണ്ടിച്ചാലും ഞാൻ നിന്റെ കൂടെ നിൽക്കില്ല എന്ന് പറഞ്ഞ ജെയ്സനെകുറിച്ച് എന്താ ആരും ഒന്നും പറയാത്തത് .. നല്ല അഭിനയം ആയിരുന്നു 👌👌 ജെയ്സൺ ജോമോൻ ജോജി കുട്ടപ്പൻ ബിൻസി പോപ്പി ഫെലിക്സ് 🔥

    • @markthethug6730
      @markthethug6730 3 года назад +7

      Sathyam enik joji um pinne Jaison anu ishtam

    • @veenapv670
      @veenapv670 3 года назад +7

      Yess..Mass Dialogue of this film...
      Bcoz, inn aniyanu koott ninnal nale appanteyum, mootha chettanteyym avastha ayalkkum sambhavichekkaam enna thonnal akaam😎

    • @user-gh1xn7lv7e
      @user-gh1xn7lv7e 3 года назад

      😊

  • @isha_sameer
    @isha_sameer 3 года назад +253

    തുടക്കം മുതൽ തന്നെ ഗ്യാസ് കുറ്റിയുമായി വരുന്ന ബിൻസിയെ ആണ് കാണിക്കുന്നത്, പിന്നീട് ജോജി ഗ്യാസ് conect ചെയ്യുമ്പോൾ അത്രയും കാലം ആ വീട്ടിൽ നിന്ന ജോജി ഇതെന്തോ പുതിയ system ആണെന് പറയുന്നു, ബിൻസി മാറി നിൽക്കാൻ പറഞ്ഞു അത് conect ചെയ്യുന്നു, അത്രയും ചെറിയ കാര്യം വരെ ചെയ്യാൻ പോലും ബിൻസി തന്നെ വേണം അവിടെ, രാവിലെ breakfast ന്റെ സമയത്ത് പോലും ബിൻസി പറയുന്നു 2 മിനുട്ട് ഇരുന്നാൽ ചോർ ready ആവുമെന്ന്, അത്ര രാവിലെ തന്നെ ഭർത്തവിനുള്ള ചോർ ഉണ്ടാക്കുന്ന ബിൻസ്‌യുടെ കഷ്ടപ്പാട് ആ സീനിൽ നമുക്ക് കാണിച്ചു തരുന്നു, തോട്ടിൻ കരയിൽ പോയി കത്തി മൂർച്ച കൂട്ടി മീൻ മുറിക്കാനും ബിൻസി മാത്രമേ ആ വീട്ടിൽ ഒള്ളു..
    ഇനി ഇമ്മാതിരി കാര്യം പറഞ്ഞോണ്ട് തന്നെ മുകളിലേക്ക് വിടെരുതെന്നു ഭർത്താവ് പറയുമ്പോൾ ഉള്ള ബിൻസിയുടെ reaction തന്റെ ജീവിതത്തിൽ കുഞ്ഞുങ്ങൾ ഇല്ലാഞ്ഞിട്ടും അവിടെ എല്ലാം സഹിച്ചു ഇനിയും എത്ര കാലം നിൽക്കേണ്ടി വരുമെന്ന തോന്നലിൽ അടുക്കളയിലേക്ക് പോകുന്ന ബിൻസി ഫ്രിഡ്ജിൽ നിന്നും തണുത്ത വെള്ളമെടുക്കുന്നതിന്റെ കാര്യത്തിൽ ജോജിയോട് കയർക്കേണ്ടി വരുന്നു, യാഥാർത്തത്തിൽ ബിൻസി എല്ലാവരെയും സഹിച്ചു നിൽക്കുകയാണ് ആ വീട്ടിൽ.
    അപ്പൻ മരിച്ചതിനു ശേഷം വേലക്കാരിയെ വെച്ച ബിൻസി സോഫയിൽ ഇരിക്കുന്നത് കയ്യിൽ TV യുടെ remote വെച്ച് relax ആയി ആണ്, പിന്നീട് bedroom ഇൽ മൊബൈലിൽ കളിച്ചിരുന്ന ബിൻസിയേയും, കാൽ വിരലിൽ nail polish ചെയ്യുന്ന ബിൻസിയേയും നമുക്ക് കാണാം ! ബിൻസിയുടെ ഓരോ move മെന്റസും ,ഓരോ ഡയലോഗുകളും ഈ പടത്തിൽ പോത്തേട്ടൻ ബ്രില്ലിൻസ് ആണ് !.

    • @jubybaby7421
      @jubybaby7421 3 года назад +16

      പോത്തേട്ടൻ മാത്രവല്ല നിങ്ങളും 🤗

  • @magicmushroom3790
    @magicmushroom3790 3 года назад +1173

    ഫഹദ് ഏതറ്റം വരെ പോകുമെന്ന് ഊഹിക്കാം.പക്ഷെ ബാബുരാജ്‌ ഞെട്ടിച്ചു.അപ്പൻ്റെ അടക്കിന് പടക്കം പൊട്ടിക്കാൻ ഷമ്മി തിലകനോട് അനുമതി ചോദിക്കുന്നതുൾപ്പെടെ പല സീനും ഗംഭീരമായിരുന്നു.

    • @thatsinteresting7041
      @thatsinteresting7041 3 года назад +53

      ജോമോന്റെ മാന്വൽ മനസ്സാക്ഷിയാണ് ♥️

    • @magicmushroom3790
      @magicmushroom3790 3 года назад +23

      @@thatsinteresting7041 Jomon was genuine!✓

    • @sangeeth0desparadoze
      @sangeeth0desparadoze 3 года назад +11

      otta round pls.

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 года назад +24

      ഷമ്മി ഉണ്ണിമായ ജോജിയുടെ ചേട്ടൻ ആയി വന്ന ആൾ എല്ലാം സൂപ്പർ ആയിരുന്നു

    • @aneeshgk5486
      @aneeshgk5486 3 года назад +15

      ബാബുരാജ് suuperb acting..

  • @aliyarc.a150
    @aliyarc.a150 3 года назад +580

    "ജോമോന്റെ മാന്വൽ മനസ്സാക്ഷിയാണ് "
    മതങ്ങളാൽ അടക്കിവാഴുന്ന ഈ സമൂഹത്തിൽ മുഴങ്ങി കേട്ട ഡയലോഗ്..
    Brilliant movie💯

    • @rashmipr7116
      @rashmipr7116 3 года назад +28

      Idhu mathralla kore scenes madhathill ittu kottunnundu 😂

    • @ŋıtıŋŋŋ
      @ŋıtıŋŋŋ 3 года назад +5

      Yes♥

    • @bipinkalathil6925
      @bipinkalathil6925 3 года назад +27

      ഇതൊക്കെ പറയാൻ മലയാളം സിനിമ വളർന്നെങ്കിലും സിനിമക്ക് ആകട്ടെ സമൂഹത്തിന് ആകട്ടെ ഒരു പ്രത്യേക മതത്തെ പേടി തന്നെയാണ്.. തിരിച്ചു കടിക്കാത്തവരെ മാത്രമേ രണ്ടു കൂട്ടരും ട്രോളുകയുള്ളൂ.... സൊസൈറ്റി ഒരു ജോമോൻ പറഞ്ഞത് ആണ്...

    • @nidhi_.mp4
      @nidhi_.mp4 3 года назад +3

    • @prabhathk6175
      @prabhathk6175 3 года назад +4

      ക്രിസ്ത്യാനികളുടെ മാന്വൽ ബൈബിൾ ആണ് അത് പ്രകാരം തന്നെ ജീവിക്കണം എന്ന് അച്ഛൻ പറഞ്ഞതിന് പകരമായിട്ടാണ് ജോമോൻ ഈ ഡയലോഗ് പറയുന്നത്. Brilliant.....

  • @ashishjoseph07
    @ashishjoseph07 3 года назад +2250

    ഏറ്റവും ആകർഷിച്ചത് ബാബുരാജിന്റെ കഥാപാത്രം തന്നെ...പക്ഷെ അങ്ങേരുടെ കരിയർ ബെസ്റ്റ് കൂദാശ തന്നെയാണ് എന്നാണ് വിശ്വാസം 💙

    • @anjushashok
      @anjushashok 3 года назад +42

      Koodasha underrated gem🔥

    • @Krishnakanthns
      @Krishnakanthns 3 года назад +16

      തീര്‍ച്ചയായും 👍👍

    • @jovin61231
      @jovin61231 3 года назад +14

      You said it ... His best performance is in Koodasha !!!!

    • @smt7749
      @smt7749 3 года назад +9

      ബാബുരാജ് റോക്സ് ❤️❤️❤️❤️

    • @sana254
      @sana254 3 года назад +3

      His performance 💥❤️

  • @sharathkp9093
    @sharathkp9093 3 года назад +929

    എപ്പോഴാണ് ഒരു സിനിമ നല്ലതാകുന്നത് എന്ന് ചോദിച്ചാൽ, അവിടെ ഒരു ക്യാമറ ഉണ്ടോ എന്ന് നമ്മൾ മറന്നു പോകും.. പിന്നെ കഥാപാത്രങ്ങളിലൂടെ നമ്മളും ജീവിക്കും..!!!

  • @gokuldas5297
    @gokuldas5297 3 года назад +466

    Dileesh Pothan always sets his standards. My fav malayalam director. Movie ൽ പല കാര്യങ്ങളും allegories ആയി കാണിച്ചത് വളരെ ഇഷ്ടമായി. അപ്പനെ പോലെ തന്റേടിയും കരുത്തനുമായ രൂപഭാവങ്ങളിൽ അപ്പന്റെ തനി പകർപ്പായ, നല്ലവനായ മൂത്തമകൻ. കാണാൻ രൂപഭാവങ്ങളിൽ അൽപ്പം വ്യത്യാസമുള്ള, അത്യാഗ്രഹമുള്ള എന്നാൽ കൊലപാതകത്തിന് കൂട്ട് നിൽക്കാത്ത, അത്ര കരുത്തനല്ലാത്ത രണ്ടാമത്തെ മകൻ. അപ്പനിൽ നിന്നും രൂപഭാവങ്ങളിലും ആകാരത്തിലും പൂർണമായും വ്യത്യസ്തനായ ദുർബലനായ മൂന്നാമൻ. പനച്ചേൽ കുട്ടപ്പൻ എന്ന ഒറ്റ മൂശയിൽ വാർത്തെടുത്ത ഈ 3 മക്കളുടെയും രൂപഭാവങ്ങളും സ്വഭാവവും മാറുന്നതിലെ ഈ gradiant nature വളരെ രസകരമായി തോന്നി. ഇത് ബോധപൂർവ്വമായി ചെയ്തതാണോ എന്ന് അറിയില്ല. പക്ഷെ ഇതുവഴി പനച്ചേൽ കുട്ടപ്പൻ എന്ന കാരണവരുടെ 3 ഷേഡുകളും, white, grey and dark, ക്രമത്തിൽ അടയാളപ്പെടുത്തിയത് പോലെ തോന്നി. പിന്നെ ജോജിയിലെ ക്രിമിനലിന്റെ transformation സൂക്ഷ്മമായി ഒപ്പിയെടുത്തത് ഗംഭീരമായി. ദുർബലനും ഭീരുവുമായ ജോജിയിൽ നിന്ന് കരുത്തനായ ചേട്ടനെ കൊല്ലാനുള്ള അവസ്ഥയിലേക്ക് എത്തുന്ന ജോജി. അയാളുടെ psychological transformation സിനിമ നന്നായി അടയാളപ്പെടുത്തിയതായി തോന്നി. പാത്തും പതുങ്ങിയും അപ്പന്റെ മുറിയിലെത്തി പേടിച്ചു വിറച്ചു മരുന്ന് മാറ്റി വെക്കുന്ന ആത്മവിശ്വാസമില്ലാത്ത ക്രിമിനൽ....ആ successful ആയ കൊലപാതകം അയാൾക്ക്‌ നൽകുന്ന ആത്മവിശ്വാസമാണ് മരണവീട്ടിലെ അയാളുടെ smile. ഒടുവിൽ മൂത്ത ചേട്ടൻ ഉടുപ്പിടാതെ ഗേറ്റ് അടക്കുന്ന ഒരു രംഗമുണ്ട്. ആദ്യമായി ബാബുരാജ് ഉടുപ്പിടാതെ വരുന്ന സീൻ ആണ് അത്. ആ ഇരുട്ടത്ത് അയാൾ അയാളുടെ അപ്പനെ ഓർമിപ്പിക്കുന്നു(അതിനു ശേഷമുള്ള പല scenilm ബാബുരാജിന്റെ costume ൽ ഉള്ള മാറ്റം പ്രകടമാണ്.). അത് നോക്കി മട്ടുപ്പാവിൽ നിന്ന് സിഗരറ്റ് വലിക്കുന്ന ജോജി. ചേട്ടനിലൂടെ അപ്പന്റെ മടങ്ങി വരവാണ് ജോജി കാണുന്നത്. അയാളുടെ ഉപബോധമനസിൽ പതിയുന്ന ഈ ഒരു ആശയമാണ് തൊട്ടടുത്ത scenil അയാൾ സ്വപ്നമായി കാണുന്നത്. തോട്ടത്തിൽ വെച്ചു ചേട്ടനെ കൊല ചെയ്യുന്നത് ആകസ്മികമായിരുന്നെങ്കിൽ ജോജി എന്ന ഭീരുവായ ക്രിമിനൽ ആകെ പരിഭ്രാന്തനായേനെ. എന്നാൽ വളരെ ആത്മവിശ്വാസത്തോടെയാണ് ജോജി അത് ചെയ്യുന്നത്. അപ്പന്റെ മടങ്ങി വരവ് എന്ന ഭയം ആവാം അയാളെ ഇതിനു ശക്തമാക്കിയത്. വളരെ മികച്ച കഥാപാത്ര സൃഷ്ടികളും cinematographyum.❤️...(Still my all time fav is maheshinte prathikaaram😊)

    • @circleframes4769
      @circleframes4769 3 года назад +17

      Nice observation

    • @mohamedashik6456
      @mohamedashik6456 3 года назад +44

      And the dialogue by bincy.
      Chathavare pedikanda jeevichu irikunnavare pedichal mathy...

    • @anjanaam8920
      @anjanaam8920 3 года назад +1

      🙌🏽🙌🏽

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 года назад +26

      രണ്ടാമത്തെ മകൻ മാനസികശക്തി ഉള്ളവൻ ആണെന്ന് അവസാനതെ ഡയലോഗ്ൽ കാണാം 'സ്വന്തം ഭാര്യയും കുടുങ്ങും എന്ന് അറിഞ്ഞിട്ടും "എന്റെ കഴുത്തു കണ്ടീച്ചാലും ഞാൻ ഇതിനു കൂട്ടു നിൽക്കില്ല എന്ന്

    • @gayaquinn7177
      @gayaquinn7177 3 года назад +22

      Ethra manoharamaayaan ningal kaaryangal paranjath. Glad that i read this comment.

  • @see2saw
    @see2saw 3 года назад +679

    I liked how Bincy's presence was around the house and characters..

    • @hakunamatata-xe8sg
      @hakunamatata-xe8sg 3 года назад +31

      same here.. in real life, she is shyam pushkaran's wife (unni maya).. all of them had done a very good job.. 👏👏

    • @yokez8310
      @yokez8310 3 года назад +16

      Yea me too it was so realistic

    • @madhavam6276
      @madhavam6276 3 года назад +5

      @@hakunamatata-xe8sg really 😳

    • @hakunamatata-xe8sg
      @hakunamatata-xe8sg 3 года назад +17

      @@madhavam6276 yup.. do u remember "chill, sara chill" 😜🤣

    • @madhavam6276
      @madhavam6276 3 года назад +7

      @@hakunamatata-xe8sg ☺️marakan patuvo.

  • @shaikh4695
    @shaikh4695 3 года назад +226

    ഈ പടത്തിൽ നായകൻ ഫഹദ് ആണെങ്കിലും മികച്ച നടൻ ബാബുരാജ് തന്നെ..
    "അവനാ തോട്ടത്തിലുണ്ടെ"ന്ന് പറഞ്ഞു ജനലിന്റെ പുറത്തു വന്നു ഫഹദിനോട് സംസാരിക്ക്കുന്ന സീൻ ഒക്കെ വേറെ ലെവൽ ആണ്.

  • @jojithomas9123
    @jojithomas9123 3 года назад +85

    കൊറോണ കാലത്തു കഥാപാത്രങ്ങൾ മാസ്‌ക് ഉപയോഗിച്ചു അഭിനയിച്ച ആദ്യപടം ഇതാണെന്നു തോന്നുന്നു.

  • @punnyabhasi4674
    @punnyabhasi4674 3 года назад +1037

    ഒരു സിനിമ കണ്ടു കഴിഞ്ഞു Mallu Analyst Review കൂടി കണ്ടാലേ ഒരു പൂർണത ഉള്ളു.. Was waiting for this review since I saw the movie..

  • @akhilkn8992
    @akhilkn8992 3 года назад +981

    കോടിശ്വരാ എന്ന ഒറ്റ വിളിയാണ് ജോജിയിലെ സൈക്കോ ഉണർന്നത്

    • @btsfan7001
      @btsfan7001 3 года назад +9

      Ara viliche

    • @mervinva
      @mervinva 3 года назад +43

      @@btsfan7001 Shammi thilakan

    • @subijithbs831
      @subijithbs831 3 года назад +2

      👌

    • @poojaashok6751
      @poojaashok6751 3 года назад +6

      😌 aaano joji😌

    • @Hari-vw6mx
      @Hari-vw6mx 3 года назад +5

      @@btsfan7001 ഷമ്മി thilakane ഡ്രോപ്പ് ചെയ്യാൻ പോകുമ്പോൾ

  • @Tonythmstp
    @Tonythmstp 3 года назад +275

    ജോജി നന്നായിട്ടുണ്ട്. ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയിൽ മലയാളത്തിന് ഒരു പ്രത്യേക space ഉണ്ടെന്ന് ഈ സിനിമ ഒരിക്കൽകൂടി ഊട്ടി ഉറപ്പിച്ചു. BGM സിനിമയുടെ making ൽ ഒരു പ്രത്യേക പങ്ക്‌ വഹിച്ചിട്ടുണ്ട്. നല്ല Casting.

  • @jayK914
    @jayK914 3 года назад +369

    Something I noticed and never heard anyone mention. The character Gireesh. The worker in Panachel family. There's a scene where he claps and applauds when Kuttappan manages to sign the cheque perfectly. His own son gets disappointed at that but Gireesh is genuinely happy for his boss and says doctor had told we must encourage Kuttappan. It's also Gireesh who takes care of Kuttappan , even with the medicines after he started recovery. At last Gireesh was still there when truth comes out and he stands firm on his ground against Joji when he insults him and try to push him off, determined to get justice for Kuttapan and Jomon.

    • @ajinubabu6528
      @ajinubabu6528 3 года назад +15

      Exactly, I just mentioned it . He was awesome

    • @jayaprakashk5607
      @jayaprakashk5607 3 года назад +3

      Yes 💖 Good character

    • @sreeram6374
      @sreeram6374 3 года назад +15

      Just because he was treated well by Kuttapayi.. he was thankful unlike his sons.

    • @lekshmi7432
      @lekshmi7432 3 года назад +10

      Gireesh nod joji irangi povan parayanenu thott munne ulla scene aanu IPO trending. But atrem paranjittum pulli oru mattom illand avide thanne ninnath🔥🔥🔥🔥

    • @jayK914
      @jayK914 3 года назад +3

      @@lekshmi7432 yeah.. athanu...

  • @vimalachu1995
    @vimalachu1995 3 года назад +422

    ഫിലിം കണ്ടു.. അമിത പ്രതീക്ഷ യോടെ തന്നെയാണ് കണ്ടത്.. 100 % satisfy ചെയ്യാൻ dileesh പോത്തന് കഴിഞ്ഞിട്ടുണ്ട്. ഓരോ character ഉം ഓരോ ഷോട്ടും ഇത്ര perfect ആയി ഈ അടുത്ത കാലത്തൊന്നും മലയാളത്തിൽ കണ്ടിട്ടില്ല .. writting, cenemotography ,bgm oke innovative and unique ആയി തോന്നി . Fahad ൽ നിന്ന് ഇത് espect ചെയ്തിരുന്നുന്നെങ്കിലും ഞെട്ടിച്ചത് ബാബുരാജ്‌ ആണ്... Overall joji is a well designed craft

    • @Afgsgssggsgs
      @Afgsgssggsgs 3 года назад +2

      @@soorajabhinav2388 yes

    • @Timepass13111
      @Timepass13111 3 года назад +3

      @@soorajabhinav2388 ishttampole ind😂😂😂

    • @shilpavijay7490
      @shilpavijay7490 3 года назад +6

      @@soorajabhinav2388 why the surprise ? Oro Districtil Language Usage vyathyasthamaanallo. Ivide Kottayathu orupaadidathu aa vili daily conversationil ullathaanu.

    • @nithinbraj
      @nithinbraj 3 года назад +4

      @@shilpavijay7490 kottyam or kozhikode.. Myre is a part of today's new gen conva!😌⚡️

    • @thelastkingofscotland9263
      @thelastkingofscotland9263 3 года назад +2

      @@nithinbraj athoke athre ollu....pewer💪💪

  • @abimathew673
    @abimathew673 3 года назад +513

    "ഇനിയിത് പറഞ്ഞ് നടക്കുന്നവരെ ഞങ്ങൾ കായികമായും നിയമപരമായും നേരിടും അത് കള്ള് ഷാപ്പിലിരുന്ന് കുശുകുപ്പ് പറയുന്നവരാണെങ്കിലും മേടയിലിരുന്ന് താളത്തിൽ പറയുന്നവരാണെങ്കിലും"
    ജോമോന്റെ മാനുവൽ മനസാക്ഷിയാണ് 🔥🔥🔥

  • @prasanthkrishnan9732
    @prasanthkrishnan9732 3 года назад +484

    ഇതിൽ കൊലപാതകം ചെയ്യാത്ത നിശബ്ദ കൊലയാളിയായി ബിൻസിയെ ആർക്കെങ്കിലും തോന്നിയോ..

  • @MidhunSTrolls
    @MidhunSTrolls 3 года назад +518

    ആഹ് ജോമോൻ ചേട്ടാ ഞാൻ കുറച്ച്‌ തിരക്കാ അങ്ങോട്ട് വിളിക്കാം 😁

    • @themalluanalyst
      @themalluanalyst  3 года назад +258

      athu nalla comedy aayirunnu😄

    • @neethuk5582
      @neethuk5582 3 года назад +20

      Athe ,Kure kalathinu sesham Ketta class comedy aayirun,MA athu eduthu parayum nu pradheekshichu

    • @afsalrahman1045
      @afsalrahman1045 3 года назад +43

      ഞാനത് ബേക്കടിച്ച് ഒന്നു കൂടി കണ്ടു
      ആരാ ആദ്യം വിളിച്ചതെന്ന് നോക്കാൻ😁

    • @Getfeeling
      @Getfeeling 3 года назад +1

      @@afsalrahman1045 മീ ടൂ 😂😂🤣.

    • @afzalkabu
      @afzalkabu 3 года назад +7

      അപ്പോ ഷമ്മി തിലകൻ അവനെ വിണ്ണൻ എന്ന് കളിയാക്കി വിളിക്കുന്നുണ്ടായിരുന്നു അത് അയാളുടെ ചെറുപ്പത്തിലെ ഇരട്ട പേരാണ്

  • @wxwxwxwx97
    @wxwxwxwx97 3 года назад +169

    Basil Joseph ചെയ്ത പള്ളിലച്ചൻ കഥാപാത്രത്തെ എനിക്ക് പിടിച്ച് ഞെരിക്കാൻ തോന്നി😤 നമ്മളൊക്കെ കേട്ടിട്ടുള്ള ഡയലോഗ്‌ വന്ന് മനസ്സിൽ തട്ടി. പുച്ഛവും അധികാരവും തനിക്കെല്ലാം അറിയാം എന്ന ഭാവവും... നാട്ടുകാരുടെ എല്ലാം wellbeing തന്റെ കയ്യിൽ ആണെന്ന വിചാരം. കാര്യം അടിച്ചിരുത്തൽ തന്നെ

    • @haifuttysvlog6372
      @haifuttysvlog6372 3 года назад +16

      But Basil joseph enna actor oro cinemayilum kidilam...

    • @jerrythomas3339
      @jerrythomas3339 3 года назад +1

      Chilavanmarude okke kazuth pidich thirikkanam ath nallatha

    • @smruthysreeponnappan8457
      @smruthysreeponnappan8457 3 года назад +4

      അതാണ് അദ്ദേഹത്തിന്റെ കഴിവ് 😍

    • @pinkyfly3672
      @pinkyfly3672 3 года назад +3

      Exactly.. എന്നോളം നല്ലവൻ ആരുണ്ടീ ഭൂമിയിൽ എന്ന ലൈൻ ആണ് ഈ വക അറിവിന്റെ ഭണ്ടാകാരം എന്ന് സ്വയം ധരിച്ചു വെച്ചിരിക്കുന്ന ചില പുരോഹിത ടീംസ്.. അവരുടെയൊക്കെ മുഖത്തിട്ടുള്ള അടിയായിരുന്നു ജോമോന്റെ ഡയലോഗ്സ്.. മുട്ട കൊടുത്തപ്പോ ഉള്ള അച്ഛന്റെ മോന്ത... 😂😂😂

  • @Shorts-s6d
    @Shorts-s6d 3 года назад +211

    ..."എന്നോട് കളിച്ചാൽ കളിച്ചാൽ ഇങ്ങനെ ഇരിക്കും "...
    -J0Ji

    • @abimathew673
      @abimathew673 3 года назад +43

      "പവറുണ്ടോ പോപ്പി എന്നെ തടയാൻ"
      -Joji

    • @yokez8310
      @yokez8310 3 года назад +19

      Chettataam paranjal undallo chettatti anennonnum nokkula adich pallu njan teruppikkum
      -Joji

    • @Shorts-s6d
      @Shorts-s6d 3 года назад +22

      @@yokez8310 vandi edukkada -Jomon chettayi
      Entha chettayi pattiye
      -J0Ji
      Vandi edukkada myre
      -Jomon chettaayi
      Appaa vandide thakkol edukkuvane - J0Ji

    • @Shorts-s6d
      @Shorts-s6d 3 года назад +34

      Yes your honor നീയാണല്ലോ കോടതി "പോടാ മൈരേ "
      -J0Ji

    • @yokez8310
      @yokez8310 3 года назад +20

      @@Shorts-s6d enik appan vicharaicha aal avan pattila enik njan vicharicha aal avan pattil appozha
      -Joji

  • @abhijithkrishna4746
    @abhijithkrishna4746 3 года назад +132

    Bgm kettittu Hollywood cinemakale orma vannu

  • @neviljoseph013
    @neviljoseph013 3 года назад +56

    ഫുൾ ടൈം പുതപ്പിന്റെ അടിയിൽ കെടന്നു ഉറങ്ങുന്ന നിന്നെപ്പറ്റി ഇങ്ങനെ ഒക്കെ അടിച്ചിറക്കാങ്കിൽ..ഇന്നാട്ടിൽ മസിലും പിടിച്ചു നടക്കുന്ന എന്നെ കുറിച്ച് എന്തൊക്കെ പറയുന്നുണ്ടാവും..

    • @farhanfaru9139
      @farhanfaru9139 3 года назад +6

      സോസൈറ്റി വെറും മൈരാണ്
      വെറും

  • @koko_koshy
    @koko_koshy 3 года назад +1136

    One funny thing I noticed is that Joji started using the 'society' reference more often after Jomon's "society oru myraanu" dialogue to him. May be he liked his brother's dialogue and thought it's convenient to blame the society to feel less guilty and make the world (and himself) feel that he's a victim and not a villain. People hate to be hated you know 😅..

    • @see2saw
      @see2saw 3 года назад +19

      Makes sense..

    • @sujith9435
      @sujith9435 3 года назад +11

      i also noticed that

    • @koko_koshy
      @koko_koshy 3 года назад +56

      പാവത്തിന് മരണമൊഴീടെ ഇംഗ്ലീഷ് കിട്ടിയില്ല.. 😂

    • @Light_Yagamiii
      @Light_Yagamiii 3 года назад +8

      Joji hate self-criticism
      വാശിക്കാരൻ Joji

    • @koko_koshy
      @koko_koshy 3 года назад +10

      @@atwunz Don't know whether joji can be compared to joker. I could empathize joker and justify his deeds, but can't do that for joji.

  • @സച്ചിൻസച്ചിൻ-സ1ത

    പവർ ഒണ്ടോ പോപ്പി.. എന്നെ തടയാൻ...😂🔥
    Fafa യുടെ സിറ്റുവേഷൻ ഹാൻഡിൽ and എക്സ്പ്രഷൻ...💥
    Babu raj ചില real ലൈഫ് കഥ പാത്രത്തെ അടിവര ഇട്ടു കാണിക്കുന്നു 👌👌

    • @dinkan90s__35
      @dinkan90s__35 3 года назад +1

      ✌️✌️✌️

    • @Angel-ef7oq
      @Angel-ef7oq 3 года назад +11

      ലെ poppy ഇതെന്തു myy##₹🙄🤪

    • @midhun9344
      @midhun9344 3 года назад +1

      @@Angel-ef7oq angot cmplt akku ath.... *myru ath parayan madikkonnum venda 🤗

    • @Angel-ef7oq
      @Angel-ef7oq 3 года назад +9

      @@midhun9344 പോപ്പി ടെ expression sreddichu നോക്ക് 🤣🤣 വേറൊരു scene
      Le ജോമോൻ :ആകെടക്കണ നമ്മടെ അപ്പച്ചൻ ഒന്നുവല്ല
      Joji:pinnara
      ഒരു expressionum ഇല്ലാതെ 😂

    • @nidhi_.mp4
      @nidhi_.mp4 3 года назад

      😂🔥

  • @radhakrishnanps3259
    @radhakrishnanps3259 3 года назад +21

    ബാബുരാജ് ശരിക്കും ഞെട്ടിച്ചു. എല്ലാ ഭാവങ്ങളും ഒരു പോലെ വരുന്ന ജോമോനെ വിശ്വസനീയമായി അമിതാഭിനയത്തിലേക്ക് ഒരുതരത്തിലും നീങ്ങാതെ കൈയ്യടക്കത്തോടെ തന്നെ പ്രേക്ഷകരിലെത്തിച്ചു അദ്ദേഹം. ജോജിയിലെ കള്ളത്തരം മനസ്സിലാക്കുമ്പോളുണ്ടാകുന്ന ജോമോന്റെ ഭാവമാറ്റം തീർത്തും അസാധ്യമായി തോന്നി.🙏

  • @blessedsingh8897
    @blessedsingh8897 3 года назад +75

    IELTS കോച്ചിംഗ് ഓൺലൈൻ ആയി ചെയ്യുന്ന ജോജി ഇടയ്ക്കിടെ ഇംഗ്ലീഷ് സംസാരിക്കുന്നു.
    പോത്തേട്ടൻ brilliance 💥💥💥

  • @Im-hc1il
    @Im-hc1il 3 года назад +197

    4:46 Especially the bgm during the morning run scene was out of the world

    • @roshithpk3730
      @roshithpk3730 3 года назад +7

      Aaa frames um world class aayirnnu....

    • @amalthomas1081
      @amalthomas1081 3 года назад +1

      Yes, felt like watching DARK for a moment

    • @goldbrick9611
      @goldbrick9611 3 года назад

      Beautiful music!!

    • @Vibrantflute124
      @Vibrantflute124 3 года назад +2

      I think BGM during morning walk and while showing pineapple thottam ,lots more copied from some english movie..

    • @ivtalks3690
      @ivtalks3690 3 года назад +1

      Reminded me of Forrest Gump

  • @nivedithabalakrishnan5766
    @nivedithabalakrishnan5766 3 года назад +5

    പൊതുവേ അച്ഛായത്തിമാർ എന്ന് പറഞ്ഞാല് കഴിവും തന്റേടം ഉളളവർ ആയിട്ടാണ് നമ്മൾ അധികം കേട്ടിട്ടുള്ളത് എന്നാല് അങ്ങനെ അല്ല.. പാലാ കാഞ്ഞിരപ്പള്ളി, ഭാഗങ്ങളിൽ ഇതുപോലെ വലിയ വീടുകളിൽ വയറിന് താഴെ വരെ നീളത്തിൽ മാല ഇട്ടു നടക്കുന്ന ദർഷ്യ കാർ ആയ അമ്മായി അപ്പൻ കഥാപാത്രങ്ങളെ പേടിച്ച് വിറച്ചു ജീവിക്കുന്നവരെ യാണ് അധികം പരിചയം.. പുതിയ തലമുറയിൽ മാറ്റം ഉണ്ടായിട്ടുണ്ട്. എന്നാലും സമാനമായ സംഭവങ്ങൾ കേട്ട് പരിചയം ഉണ്ട്. അത് കൊണ്ട് ബിൻസി ഞാൻ daily കാണുന്ന ഒരുപാട് പേരിൽ ഒരാള് തന്നെ ആയിരുന്നു.. ജോജിയെ മാത്രമേ എനിക് പരിചയം ഇല്ലാത്തത് ആയി ഉണ്ടായിരുന്നുള്ളൂ.. ജോമോനും ജയ്‌സണും ഗിരീഷും ഫെലിക്സ് ചേട്ടായി ഒക്കെ എന്റെ നാട്ടിലും അയല്പകത്തും ഒക്കെ ഒരുപാട് ഉണ്ട്.

  • @sunshine9461
    @sunshine9461 3 года назад +535

    നീ ആ " mask" എടുത്തു വെച്ചു വാ Joji

    • @goldbrick9611
      @goldbrick9611 3 года назад +7

      - who are you supposed to be ?!
      - I'm Bruce wayne... eccentric billionaire

    • @aboobakersiddeeq2491
      @aboobakersiddeeq2491 3 года назад +5

      Ad yandina paryaunnad kallam mariachu vakkanano

    • @nkniranjankrishna8430
      @nkniranjankrishna8430 3 года назад +14

      @@aboobakersiddeeq2491 ath oru double meaning aayaane udheshiche . First meaning corona issue second joji aane ķonnath kond body kaanan varumbo mattullavark thaanane konnathenn samshayam thonnathirikkan ulla mask idaan

    • @sunshine9461
      @sunshine9461 3 года назад +57

      @@aboobakersiddeeq2491 ശരിക്കും ജോജി അപ്പൻ മരിച്ചതിൽ സന്തോഷവാനാണ്. അത് മറക്കാൻ "നന്മയുടെ മുഖംമൂടി"
      അണിയാനാണ് പറയുന്നത്. Literally it's face mask, but symbolically it's the "mask of goodness".

    • @praveenareghunath1123
      @praveenareghunath1123 3 года назад +1

      Enikke aettavum ishtapetta scene adhaane

  • @geethakrishnan9857
    @geethakrishnan9857 3 года назад +20

    ഫഹദ് നു ഏത് character ഉം വഴങ്ങും എന്നറിയാം എങ്കിലും ഇത്ര പ്രതീക്ഷിച്ചില്ല. ജീവിതം പോലെ തോന്നി. Baburaj, bincy എല്ലാരും സൂപ്പർ പെർഫോമൻസ് 💞

  • @vineethgodsowncountry9753
    @vineethgodsowncountry9753 3 года назад +214

    "നീയിങ്ങനെ കിടക്കാതെ അങ്ങോട്ട് വന്നിരുന്നേ ജോജി; നീയൊരു മാസ്ക്കെടുത്ത് വെച്ചിട്ട് വാ"...ഈയൊരു സംഭാഷണ ശകലം തന്നെ ഈ ചിത്രത്തെ അടയാളപ്പെടുത്താൻ പര്യാപ്തമാണ്.പുറമേക്ക് ശാന്തമായൊഴുകുന്നെന്ന് തോന്നിപ്പിക്കുന്ന എന്നാൽ ശക്തമായ അടിയൊഴുക്കുകളുള്ള ഒരു നദി പോലെ അപ്രവചനീയമാണ് ഇവിടെ ജോജിയുടെ മനോവ്യാപാരങ്ങൾ!.അത് അടുത്തറിയാവുന്ന എന്നാൽ നിർവികാരതയുടെ മൂടുപടത്തിനുള്ളിൽ ഒതുങ്ങിക്കൂടുന്ന സ്വാർത്ഥമതിയായ ബിൻസിയുടെ 'Culpable Silence' ആ അടിയൊഴുക്കുകളെ ലക്ഷ്യപ്രാപ്തിയിലെത്തിക്കാൻ പരോക്ഷ പിന്തുണ നൽകുന്നിടത്താണ് സാഹചര്യങ്ങൾ സങ്കീർണ്ണമാകുന്നത്.താനല്ല മറിച്ച് താൻ നിലനിൽക്കുന്ന സമൂഹമാണ് യഥാർത്ഥ കുറ്റവാളിയെന്ന് വിശ്വസിക്കുന്ന അതുവഴി തൻ്റെ ചെയ്തികളിൽ സ്വയം ന്യായീകരണം കണ്ടെത്തുന്ന ജോജിയുടെ അപകടകരമായ മാനസികാവസ്ഥയുടെ അനുരണനങ്ങളുടെ ആകെ തുകയാണ് 'ജോജി' എന്ന ചിത്രമെന്ന് ചുരുക്കിപ്പറയാം.ഒരു ദിലീഷ് പോത്തൻ-ശ്യാം പുഷ്ക്കരൻ ചിത്രത്തിൽ നിന്ന് എന്ത് പ്രതീക്ഷിച്ചോ അത് അത്രത്തോളം മൂല്യവത്തായി തന്നെ പ്രേക്ഷകരിലേക്കെത്തിക്കാനായി എന്നതാണ് 'ജോജി'യുടെ വിജയം.കേന്ദ്ര കഥാപാത്രം ഫഹദിനൊപ്പം ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികവിലേക്കുയരുന്ന ചിത്രം പ്രകടനങ്ങളിലും,വൈകാരികതയിലും,സൂക്ഷ്മമായ സംഭാഷണങ്ങളിലും,സ്വാർത്ഥമായ ചിന്താഗതികളിലും,അപ്രവചനീയതകളിലും അതിലുപരി തീവ്രവും ദുർഗ്രാഹ്യവുമായ ക്രിമിനൽ മനോഭാവങ്ങളിലൂടെയും സഞ്ചരിച്ച് അവസാനം ചില ആശങ്കകൾ കൂടി അവശേഷിപ്പിച്ച് പരിസമാപ്തിയടയുന്നു.'മാക്ബത്തിനെ' കേരളീയ കഥാപരിസരത്തിലേക്ക് പറിച്ച് നടുന്നു എന്നതിനപ്പുറം ചിത്രത്തിന് അതിൻ്റേതായൊരു തനത് അസ്തിത്വം അവകാശപ്പെടാനാകുന്നു എന്നതും ശ്രദ്ധേയമാണ്!...ചിത്രവുമായി ഏറ്റവും ചേർന്ന് നിൽക്കുന്ന സ്റ്റീഫൻ കിംഗിൻ്റെ ഒരു Quote കൂടി ചേർത്തുവയ്ക്കാമെന്ന് കരുതുന്നു; "Monsters are real, and ghosts are real too. They live inside us, and sometimes, they win"...🎦

  • @michaeljohn861
    @michaeljohn861 3 года назад +17

    Felix chettayi enik enthelum marunnu tharumo...enne kond pattunilla...le ammachi"joji ne oru kalayanam kazhikku...athode presnam theerum"🔥🔥🔥

  • @സച്ചിൻസച്ചിൻ-സ1ത

    "മനസാക്ഷി ആണ് ജോമോന്റെ Manuel"
    🔥🔥

    • @ta4256
      @ta4256 3 года назад +2

      Manual

  • @sruthisunil7811
    @sruthisunil7811 3 года назад +287

    The cinematography was really good that I really felt that I'm also a member of the family and is watching the whole thing from that perspective.
    I also realised the change that occurred on the family when the dad died. They were sitting in front hall in sofa. Like till his death that part of the house was not shown..just the kitchen area..a great transition.

    • @treesasebastian8752
      @treesasebastian8752 3 года назад +22

      Also.. before his death, bincy was washing cloths by herself. After there is a maid for their service.

    • @daksh6289
      @daksh6289 3 года назад +8

      Aspect Ratio Valuthayathukondum, shaiju khalidinte framesumkoodi ayappo nalla oru anubavam aayirunnu✨️

    • @masteroogway4451
      @masteroogway4451 3 года назад +7

      Athinu munb bincy parayunnund jojiyode: ninakk inji kore kaalathekk slabil thanne thinnan aanu yoga . Ennuvachal kuttappan avare/ avane dining hall il kazhikan samathikarilla

    • @sruthisunil7811
      @sruthisunil7811 3 года назад +3

      @@masteroogway4451 Yes...it shows his power..that's why we could clearly see that drastic change after his death.

  • @sanjana8600
    @sanjana8600 3 года назад +82

    Inspired from Macbeth.... ഷമ്മി കോടീശ്വര എന്ന് വിളിക്കുമ്പോൾ ജോജി അപ്പന്റെ സ്ഥാനത്ത് തന്നെ കാണുന്നു. അപ്പനെ ബഹുമാനിക്കുന്ന പേടിക്കുന്ന മറ്റുള്ളവരെ കാണുമ്പോൾ തനിക്കും അത്പോലെ ആവണം എന്ന് ചിന്തിക്കുന്നു ,അപ്പനെ കൊല്ലുന്ന സ്ഥിതിയിലേക്ക് വരുന്നു.Macbeth ഇന്റെ ഭാര്യയും ഉണ്ണിമയയും തമ്മിൽ similarities und.അവസാനം Macbeth നശിച്ചത് പോലെ ജോജിയും നശിക്കുന്നു ...unni vlogs il oru manikoor Munn ഞാനിട്ട കമന്റ് ആണിത്. ..ente വീക്ഷണങ്ങൾ വിവേകിന്റെ അയലത്ത് എത്തിയതിൽ സന്തോഷം.😁

  • @stejinjoseph92
    @stejinjoseph92 3 года назад +11

    1.50 ൽ ഉപയോഗിച്ചിരിക്കുന്ന "ആങ്ങളമാരുടെയും" എന്ന പ്രയോഗം ശരിയല്ല. ജോജി എന്ന പുരുഷ കഥാപാത്രത്തിന്റെ ആംഗിളിൽ നിന്ന് സംസാരിക്കുമ്പോൾ 'സഹോദരന്മാർ' എന്നോ 'ജ്യേഷ്ഠന്മാർ' എന്നോ ആയിരുന്നു പറയേണ്ടിയിരുന്നത്. കാരണം, ആങ്ങള എന്നത് പെങ്ങളുടെ അല്ലെങ്കിൽ സഹോദരിയുടെ പെർസ്പെക്റ്റീവിൽ നിന്നുള്ള വാക്കാണ്. സ്ക്രിപ്റ്റ് എഴുതിയതിനു ശേഷം നന്നായി പ്രൂഫ്റീഡ് ചെയ്യുക. അല്ലെങ്കിൽ കൊള്ളാവുന്ന ആരെയെങ്കിലും കൊണ്ട് ചെയ്യിക്കുക. അനലൈസ് ചെയ്യുന്നവരെ അനലൈസ് ചെയ്യാനും ആളുകളുണ്ട്..!

  • @abinjosephthekkenedumpuram7351
    @abinjosephthekkenedumpuram7351 3 года назад +19

    കുതിരയെ മുറ്റത്ത് കയറ്റുന്ന കാര്യം പറയുമ്പോൾ 'ഇത് നിൻ്റെ വീടല്ലേ, നീ കേറ്റിക്കെട്ട്' എന്നുപറയുന്ന ബിൻസി...

  • @abhiget000
    @abhiget000 3 года назад +91

    I love how they did the casting. Jomon the strong, Jaison the fearful and Joji being weak. Yes Fahad lost some weight for the character. Their look wise also very convincing being son's of Kuttappan. What a class movie 👏👏👏

  • @anirudhtrolls2082
    @anirudhtrolls2082 3 года назад +96

    ജോമോൻ ആ സത്യം മനസ്സിലാക്കുമ്പോൾ തുടർന്നുള്ള ഫഹദിന്റെ അഭിനയം എനിക്ക് വളരെ ഇഷ്ടപ്പെട്ടു

    • @goldbrick9611
      @goldbrick9611 3 года назад +8

      Kayyeenu poya situation...Own chettante munpil...ho😱

    • @neviljoseph013
      @neviljoseph013 3 года назад +7

      ആ കണ്ണും കള്ളം മറക്കാനുള്ള ചിരിയും..അവസാനം വേടി വച്ചിട്ട് ഒരു ഡയലോഗും.."എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും"..😯😯

  • @sunshine9461
    @sunshine9461 3 года назад +172

    Stereotypes പൊളിച്ചടുക്കി ജോജി ഏട്ടന്റെ ഭാര്യയെ പേരാണ് വിളിക്കുന്നത്. കുറേ കഴിഞ്ഞപ്പോഴാണ് ബിൻസി ഏട്ടന്റെ ഭാര്യയാണെന്ന് എനിക്ക് മനസ്സിലായത്.

    • @AshasHealthyrecipes
      @AshasHealthyrecipes 3 года назад +22

      ഞാൻ വിചാരിച്ചത് പെങ്ങളാണെന്ന്

    • @bisna9768
      @bisna9768 3 года назад +21

      Bincy pengalum jaison aliyanum aanenna vichariche last appan marichu bagam veppu vannapozha chettanum kettiyolum aannu manassilaye

    • @sanjana8600
      @sanjana8600 3 года назад +1

      Njan unnivlogs trailer decoding കണ്ടിരുന്നു അതോണ്ട് മനസ്സിലായി

    • @sanjana8600
      @sanjana8600 3 года назад

      @@sreekanthss6147 pengalo

    • @Jumiiz
      @Jumiiz 3 года назад +10

      Athu stereotype alla, yaadharthyam aanu. Ithupole ulla pala families lum, anungal chechymaare (athippo chettante bharya ayalum) peraanu vilikkaru. Orutharam dharshtyam. Ente randu ammavanmaar thanne udaharanam...

  • @DarkBoyGaming
    @DarkBoyGaming 3 года назад +133

    ഫഹദ് ജോജിയായി അഭിനയിക്കുകയല്ലായിരുന്നു
    ജീവിച്ച് കാണിക്കുകയായിരുന്നു എന്ന് പറയാം.
    ഇജ്ജാതി അഭിനയം..!!👍

    • @sunshine9461
      @sunshine9461 3 года назад +18

      ആകെ സംവിധാനം ചെയ്ത മൂന്ന് സിനിമകളിൽ മൂന്നിലും ഫഹദിനെ നായകൻ ആക്കണമെങ്കിൽ ദിലീഷ് പോത്തന് ആ നടനിൽ ഉള്ള വിശ്വാസം വളരെ വലുതാണ്. ആ വിശ്വാസം എന്ത് കൊണ്ടാണെന്ന് ഫഹദ് നമുക്ക് തെളിയിച്ചു തന്നു.

    • @sreeharitr2363
      @sreeharitr2363 3 года назад +8

      Fahad matramalla ellavarum poliyayiyrunnu

    • @yokez8310
      @yokez8310 3 года назад +8

      Baburaj inte performance karanam Jomon oru irreplaceable character ayi

    • @yokez8310
      @yokez8310 3 года назад +5

      @@sreeharitr2363 yea everyone was. Sometimes baburaj outperformed fahad

    • @naveenbenny5
      @naveenbenny5 3 года назад

      @@sunshine9461 🔥🔥🔥🔥💥

  • @aneespall
    @aneespall 3 года назад +30

    സത്യത്തിൽ ഈ പടം കാണാനിരുന്നപ്പോൾ ഫഹദിന്റെ അഭിനയം സ്ഥിരം കണ്ടുവരുന്ന രീതി തന്നെയായിരിക്കും എന്നാണ് വിചാരിച്ചിരുന്നത്. പക്ഷെ ഞെട്ടിച്ചു കളഞ്ഞു... പടം കണ്ടു കഴിഞ്ഞപ്പോഴാണ് മനസ്സിലായത് ജോജി എന്ന കഥാപാത്രം ഫഹദിന്റെ സ്ഥാനത്ത് മറ്റൊരു നടനെ പ്രതിഷ്ടിക്കാൻ പറ്റില്ല എന്ന സത്യം!

    • @rashmipr7116
      @rashmipr7116 3 года назад +1

      Tvyil breaknte edayil Amazon prime nte parasyam verathile , adhile Fahad inghot thirinju kidakunna scene kanikunnilye (bincy vannu mask vech veran parayunnadhinu thottu munnathe scene annu)
      The slightest smile on his face .. that made me watch this film 😊 aa oru otta scenell thanne Fahad nte oru different style enik thonni
      Subtle nte oke artham Paranju therunna chila scenes und (adh Fahad nte speciality annenn thonnunu, facele oro pesikalum abhinayikkunna oru feel )

    • @vishalsivadasan8763
      @vishalsivadasan8763 3 года назад

      @@rashmipr7116 enk pulliyude achan joji bed ill kidakkumbo adikunna dialogue made me watch this

  • @athiraaa.
    @athiraaa. 3 года назад +31

    Climaxil കണ്ണുകൾ അടക്കാൻ പറയുമ്പോൾ അത് കൂടുതൽ തുറക്കുന്ന സീൻ uff🔥💯❤️

  • @tonalkallarackal5945
    @tonalkallarackal5945 3 года назад +35

    “അതിന് കാണാൻ മാത്രം ഒന്നും ഇല്ലെന്നാണല്ലോ കേട്ടത് “എന്ന് പറയുന്ന ജോമോന്റെ ഭാര്യ ക്രൂരതയുടെ മറ്റോരു മുഖം

  • @g530shabasahammed5
    @g530shabasahammed5 3 года назад +10

    ഓവൻ ആയിട്ടു പ്രതീക്ഷിച്ചതു കൊണ്ടാണോ എന്നറിയാൻ പാടില്ല ആദ്യം ഇഷ്ടപ്പെട്ടില്ല പിന്നെ സിനിമ തുടങ്ങി visualsum BGMമ്മും എല്ലാവരുടെയും ആക്ടിംഗ് കണ്ടു സിനിമയിൽ വീണുപോയി. Simple story with a Perfect making... Dileesh Pothen Brilliance💥💥💥💥👏🏻👏🏻

  • @sunshine9461
    @sunshine9461 3 года назад +145

    What does joji mean by the lines at the end of the movie?
    "This society has fucked me
    This society has killed me
    Arrest them"
    I felt like he is the representative of those people who blames others for their own every actions instead of themselves. Even in his last time he is not ready to accept what he did was wrong, but just doing escapism by putting the blames on society.

    • @abimathew673
      @abimathew673 3 года назад +3

      Macbethum ath cheyyunnund

    • @yokez8310
      @yokez8310 3 года назад +11

      Yeah its question for us
      Is it the fault of their or the society
      . After i thinking ao much i couldn't get a definite answer.I think this is nobody's fault

    • @starlordgg
      @starlordgg 3 года назад +8

      I felt it shows the society's obsession with money and wealth. No matter how bad you are, if you have money you are king. Joji was a true materialistic. But who made him like that? Society. Not saying his actions were right but Joji is the byproduct of psychopathy and materialism.

  • @jithinpc1461
    @jithinpc1461 3 года назад +36

    ആദ്യത്തെ തവണ ആംബുലൻസ് park ചെയ്തത് ശേരിയയില്ല എന്ന് മനസ്സിലാക്കി, രണ്ടാമത്തെ തവണ reverse അടിച്ചു കറക്റ്റ് ആയി park ചെയ്ത aa ഡ്രൈവർ ആരെങ്കിലും ശ്രദ്ധിച്ചോ?

    • @syampp
      @syampp 3 года назад +3

      ഞാൻ അത് ആദ്യത്തെ സീൻ തന്നെ repeat കാണിക്കും എന്നോർത്ത് ഇരുന്നപ്പോൾ ആണ് ഡ്രൈവർ റിവേഴ്സ് എടുത്തത്

    • @anus2667
      @anus2667 3 года назад +1

      Njan sradhichu

  • @gebryjosephkurian5949
    @gebryjosephkurian5949 3 года назад +56

    കൊറേ നാളിന് ശേഷം mallu analyst ഒരു full positive പറഞ്ഞ സിനിമ Joji❤️
    Pothettan's magic

  • @krishnakumarparameswaran1611
    @krishnakumarparameswaran1611 3 года назад +25

    I was on the edge of my seat during the second.And taking their father's permission even when he was unconscious was hilarious.Bincy was phenomenal.😊

  • @ananthu6636
    @ananthu6636 3 года назад +37

    I felt like the house had a character of itself in the movie...what a brilliant choice!! That itself shows the crave for perfection of the Team!!

  • @harshalravikumar5911
    @harshalravikumar5911 3 года назад +11

    പണ്ട് മല്ലു അനലിസ്റ്റ് പറഞ്ഞ ചെക്കോവ്സ് ഗൺ ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട് എന്ന് വീട്ടിൽ പറഞ്ഞു ആളായ ശേഷം വീഡിയോ കണ്ടു. വിഡിയോയിലും അത് കണ്ടു...വിവേക് സാർ സിനിമയിൽ താങ്കളാണ് എന്റെ ഗുരു ❤️😊

  • @bijeerani
    @bijeerani 3 года назад +24

    Tht scene where Bincy tells Joji that he will only ever sit and eat at the kitchen slab.. .. and the scene is framed in such a way tht we can see both Bincy standing in the kitchen and Joji in the eating area outside the kitchen. But they can't see each other....
    Ente ponno.... Namichu 🔥🔥🔥🔥

    • @jojyjohn7496
      @jojyjohn7496 3 года назад

      What that exactly means to sit and eat in kitchen slab is it wrong to eat there??

  • @flim258
    @flim258 3 года назад +7

    ആദ്യം ആയീ ആണ് mallu analysis ഒരു സിനിമയെ അതിന്റെ postive മാത്രം പറഞ്ഞു വീഡിയോ ചെയ്യുന്നത് അതിന് അർഥം ഈ സിനിമ അദ്ദേഹത്തെ ഒരുപാട് തൃപ്തി നൽകി 😍😍😍😍

  • @arunarimaly5531
    @arunarimaly5531 3 года назад +6

    World class movie... Kidu padam.... ഒരു കണക്കിന് കൊറോണ കാരണം തീയേറ്റർ പൂട്ടിയത് നന്നായി.. അതൊണ്ടാനല്ലോ ott വഴി നല്ല സിനിമകൾ കത്രിക കേറാതെ നമുക്ക് കാണാനും ആസ്വദിക്കാനും കഴിയുന്നത്... കട്ട വെയ്റ്റിംഗ് for churuli ❤️❤️❤️❤️

  • @binshadbasheer5842
    @binshadbasheer5842 3 года назад +10

    last scene in which, Fahad is in bed when he can actually move his eyelash but he didn't agree or accept the crimes he has done when the inspector questioned to surrender shows how dark the character is🎇 director brilliance

  • @dobbytheelf4882
    @dobbytheelf4882 3 года назад +12

    Cinemayude thodakam popy rubber marathil vedivechapol rubber paal vannu cinemayude avasanam aa onangi pidicha rubber paal mattiyan popy bullet edkunne director cheriya karyathil polum vittuvezhcha nadathittilla brilliant movie ❤️

  • @yes_sambath_7356
    @yes_sambath_7356 3 года назад +16

    "JOJI" flim thudangiyappol title ezhuthiyekkunna pothettan brilliance arokke sredhichu🤓kandillel poi nokk🔥

    • @mitmik_paree_ambadi
      @mitmik_paree_ambadi 3 года назад +2

    • @aavi.
      @aavi. 3 года назад +2

      @@music4life415 also..vere oru comment il kandu JOJI ile randu J yum aa randu fishing hooks aayitt kanikunu

  • @Ent277
    @Ent277 3 года назад +7

    BGM with heavy dramatic violin usage is reminiscent of opera and tragedy drama. A perfect ode to the history of Macbeth, isn't it? My highlight is the BGM, and the perfect casting done for the father and eldest son.

  • @sabithsabi9910
    @sabithsabi9910 3 года назад +23

    ആരും ആ TITLE FONT ശ്രദ്ധിച്ചില്ല.............J0JI ( ' I ' WITH A SCAR SLIGHTLY AWAY FROM CENTRE)
    J - ചൂണ്ട കൊളുത്ത്
    0 - CAPSULE ( ഗുളിക )
    J - ചൂണ്ട കൊളുത്ത്
    I - BULLET SHOT
    POTHETTAN'S BRILLIANCE 🔥❤️⚡

  • @abheek1560
    @abheek1560 3 года назад +41

    The best one so far from Fahadh X Pothettan duo♥️

  • @TheMalluNarrator
    @TheMalluNarrator 3 года назад +23

    ഇരുൾ കണ്ട ക്ഷീണം ജോജി കണ്ടപ്പോൾ മാറി.. (ബാബുരാജ് ❤️ unnimango 👌)

    • @sudevsreekumar6902
      @sudevsreekumar6902 3 года назад +5

      Autocorrect chathichatha alle

    • @TheMalluNarrator
      @TheMalluNarrator 3 года назад +9

      @@sudevsreekumar6902 ഉണ്ണിമായയുടെ insta name unnimango എന്ന് ആണ്.. എനിക്ക് ആ പേര് ഇഷ്ടമാണ് 😊❤️

    • @JakesJoy31
      @JakesJoy31 3 года назад +2

      ഇരുൾ അത്രയും മോശം പടമാണോ.? ഇത് വരെ കണ്ടില്ല

    • @yokez8310
      @yokez8310 3 года назад +4

      @@JakesJoy31 alla climax vare suspene nilanirtti kond vanna oru watchable different thriller anu

    • @ltha2548
      @ltha2548 3 года назад +1

      @@JakesJoy31 Irul is good

  • @NM-vs5lg
    @NM-vs5lg 3 года назад +11

    Oru Shakespearean drama kanda feel ayirunnu movie kabdappol
    So captivating ,, world class making and acting ❤️❤️❤️❤️❤️❤️

  • @KERALASEARCHS
    @KERALASEARCHS 3 года назад +12

    Dileesh Pothan's Joji adapted from william Shakespeare's Macbeth and written by Syam Pushkaran.
    It's about criminality of human and how they react with random situation and it's conveyed properly and explore the concept of greed and how it pushes someone to the edge until he loses his own mind and dignity
    And every sequence of the screenplay was just lit 🔥🔥
    Director dileesh pothan did his job well as portrayed.
    Technical side of the movie was also great.
    Music and shyju Khalid's cinematography brings the movie to another level.
    Also the characterisation of artists was brilliant 💯💯
    Overall the entire cast was incredible🤩
    Fahad fasil, baburaj, shammi thilakan , unnimaya and basil Joseph. 🔥🔥
    Best malayalam movie in 2021

  • @anoopvimal3313
    @anoopvimal3313 3 года назад +5

    Elarum puratu mask use chyune kanda padam, especially in thiruvalla pushpagiri hospital scene😂. Expression marykan mask idan bincy paranjetu was good🤘🏻

  • @common.man011
    @common.man011 3 года назад +10

    Jomon ന്റെ manual മനസാക്ഷിയാണ്...
    Ufff..🔥

  • @vibeeshcv9954
    @vibeeshcv9954 3 года назад +8

    The Aerial shot beginning of the movie just incredible I felt like watching a foreign movie

  • @manuelzachariamathew8762
    @manuelzachariamathew8762 3 года назад +11

    Actor Selection is an ART❤️

  • @Ramzan656
    @Ramzan656 3 года назад +62

    പോപ്പി ബാബുരാജിന്റെ മോൻ ആയിരുന്നെന്നു അദ്ദേഹം മരിച്ചപ്പോ ആണ് എനിക്ക് മനസിലായത് 🙁

    • @anjali.m.s7500
      @anjali.m.s7500 3 года назад +4

      എനിക്കും 😁

    • @i_mysterious_i
      @i_mysterious_i 3 года назад

      വെരി ബ്രില്ല്യന്റ്...🙌

    • @lisjoseph7995
      @lisjoseph7995 3 года назад +1

      എനിക്കും 😂

    • @aishhh218
      @aishhh218 3 года назад

      Eh aghne okke ayirna😂

    • @divinity7851
      @divinity7851 3 года назад +6

      First njan vicharichat second son nte makan aanennane.... Jomon divorcee aanennanum atayalde makananennum kure kazhinjane cinima yil parayunnat

  • @jojualu1
    @jojualu1 3 года назад +23

    *"ജോളി" ആണ് "ജോജി" എന്ന് തോന്നിയത് എനിക്ക് മാത്രമാണോ?* *കൂടത്തായി ജോളി ഡാ*
    💪💪😎

  • @nisamashras
    @nisamashras 3 года назад +8

    വിവേക്, പടം അനലൈസ് ചെയ്തതിനു ശേഷം അവസാന ഭാഗത്തു താങ്കളുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ഒരു റേറ്റിംഗ് കൂടി കൊടുത്താൽ നന്നായിരിക്കും

  • @muhammedmusthafa6359
    @muhammedmusthafa6359 3 года назад +8

    What a class movie from Fahad and dileesh combo. It dramatises the damaging physical and psychological effects of ambition on those who seek power for their own benefit. The consequence for these actions by JoJi makes the viewer be a part of Jojis Mind and thinking in the end scene. A lit movie with a lit cast 🍿🔥 kudos to fafa and baburaj

  • @pepe06
    @pepe06 3 года назад +25

    Hollywood level BGM 🎵🎼

  • @dwanitherhythmoflife8431
    @dwanitherhythmoflife8431 3 года назад +16

    Psycho സിനിമകൾ റിവ്യൂ ചെയ്യുമ്പോൾ മാത്രം taxi driver ന്റെ ടീ ഷർട് ഇടുന്ന അൽ സൈക്കോ വിവേക് bro😅🤩🤩🔥

    • @shabnam77777
      @shabnam77777 3 года назад +6

      Ithoke sasookshmam orthirikkunna mattoru psycho 😂

    • @dwanitherhythmoflife8431
      @dwanitherhythmoflife8431 3 года назад +2

      @@homosapien7062 vivek bro brilliance aanu aashane athu

  • @drakefroster
    @drakefroster 3 года назад +6

    Good review. One small kallukadi though. It would have been better if you used the name of the actor that portrayed the role of Jaison (Joji Mundakkayam) rather than casually saying ‘aa oraal’.

  • @jerinmathew6896
    @jerinmathew6896 3 года назад +8

    Nothing to say...dileesh pothen just nailed it
    It is purely a director's craft👏👏

  • @georgeabhijith3509
    @georgeabhijith3509 3 года назад +7

    മാസ്ക് ഡയലോഗ് 🔥🔥🔥വേറെ ലെവൽ 💯💯💯എജ്ജാതി depth

  • @ajeshp669
    @ajeshp669 3 года назад +11

    ഒറ്റ വാക്യത്തിൽ പറഞ്ഞാൽ "കൂടത്തായി കേസിലെ ജോളി തന്നെ ജോജി" 😁

  • @ascendingrealms9265
    @ascendingrealms9265 3 года назад +10

    The reason why I watch your review every time after watching a movie is to understand the subtle details which I might miss out.I am convinced that you will definitely address them! Thanks for being there for us-the movie lovers!

  • @eeswar2889
    @eeswar2889 2 года назад +2

    അപ്പൻ മരിച്ചുകിടക്കുമ്പോ ജോജിയെ റൂമിൽനിന്നും വിളിക്കുമ്പോ ബിൻസി പറയുന്ന ഡയലോഗ് " ജോജി , നീ ഒരു മാസ്ക് ഇട്ടിട്ടുവ " , brilliant ! double meaning ഇപ്പൊ കണ്ടപ്പൊഴാ മനസിലായെ

  • @milanviswajith9371
    @milanviswajith9371 3 года назад +44

    BABURAJ'S ACTING WAS JUST LIT

  • @dsouzavincent
    @dsouzavincent 3 года назад +8

    ശെരിക്കും ഇരകളാണ് ഇത് കണ്ടപ്പോ ആദ്യം ഓർമ വന്നത്

  • @manusudhanan8177
    @manusudhanan8177 3 года назад +6

    Kidu movie aanu ഇനിയും ഇങ്ങനെ ഉള്ള സിനിമകൾ മലയാളത്തിൽ ഉണ്ടാകട്ടെ 👌👌👌

  • @miyamiya5728
    @miyamiya5728 3 года назад +2

    ഈ ഫിലിം paart 2nd3rd ഒക്കെ ഉണ്ടാവാൻ സാധ്യത ഉണ്ട്. ഇവിടെ അപ്പനും മക്കളും മരുമകളും കൊച്ചുമോൻ ഉൾപ്പെടെ ബുദ്ധിമാനും തന്ത്രശാലികളും ആണ്. ജോജി ഏറ്റവും വലിയ ബുദ്ധിമാൻ pzycho അല്ല തീർച്ച. ജോജി മരിച്ചിട്ടില്ല. കണ്ണ് അടക്കാൻ കൂട്ടാക്കാതെ പുതിയ പ്ലാൻ കണ്ടു കഴിഞ്ഞു. എപ്പോ എന്താ വേണ്ടത് അപ്പോൾ ബുദ്ധി പ്രയോഗിക്കുന്ന അപാര കഴിവ് ജോജിക്ക് ഉണ്ട്. പക്ഷെ അതുക്കും മേലെ ആണ് മൂത്തമകന്റെ മകന്. ഇവിടെ 2nd paart തുടങ്ങാം.

  • @abhiragabhi1625
    @abhiragabhi1625 3 года назад +15

    While every criminals life is blamed on society some forget thier selfishness... I think it was depicted clearly at the end of the film.

  • @msnair3603
    @msnair3603 3 года назад +2

    The cast is the main thing that made this movie special for me.
    Like how can everyone deliver such amazing and convincing performance??
    Unbelievable.

  • @arjunrj6978
    @arjunrj6978 3 года назад +5

    Camera angle,sound mixing,casting.....phenomenal joji👍pothenz crew❤️

  • @marzookmajju4994
    @marzookmajju4994 3 года назад +4

    മഹേഷിന്റെ പ്രതികാരം:റോബാസ്റ്റ് പഴം കൊള്ളാം
    Joji:കൊടിശ്വരാ
    🤣🤣

  • @sunilthomassamuel2336
    @sunilthomassamuel2336 3 года назад +1

    ജോജിയുടെ രണ്ടാമത്തെ ചേട്ടനായ ജെയ്സണിനെ അവതരിപ്പിച്ച ജോജി മുണ്ടക്കയം മികച്ച സ്വാഭാവികത അഭിനയത്തിൽ കാഴ്ചവച്ചു. ഒരുപക്ഷെ, ഈ കഥ നടക്കുന്ന എരുമേലിയുടെ പരിസരവാസിയായതു അദ്ദേഹത്തിന്റെ സംഭാഷണരീതിയുടെ സ്വാഭാവികതക്കും തുണച്ചിട്ടുണ്ടാവാം.
    അഭിനന്ദനങ്ങൾ ദിലീഷ്! അതുപോലെ ഒരു പിടി മികച്ച നടൻമാരെക്കൂടി (കുട്ടപ്പൻ/സണ്ണി, ജെയ്സൺ/ജോജി മുണ്ടക്കയം) തപ്പിയെടുത്തതിന് നന്ദി!🙏🥰

  • @lovinishere
    @lovinishere 3 года назад +7

    ജോജിയുടെ ആങ്ങളമാർ എന്ന് പറയില്ല . ചേട്ടന്മാർ എന്നെ പറയൂ. പെങ്ങന്മാർ ആണ് ആങ്ങളമാർ എന്ന് സാധാരണ പറയാറ് . nice review anyways.

  • @commenteron6730
    @commenteron6730 3 года назад +4

    Baburaj was crowned in his presence in every scenes and most prominently this Man Shyam Pushkaran is somewhat world level Writer , Look at his effort in each flow of situations and character understanding ...
    Gambheeram 👏👏

  • @hashimhassan5943
    @hashimhassan5943 3 года назад +2

    ആ മക്കളെ അങ്ങനെയൊക്കെ ആക്കുന്നതിൽ അവരുടെ അച്ഛന് വലിയ പങ്കുണ്ട്. സൊസൈറ്റി യെക്കാൾ കൂടുതൽ അവരെ സ്വാധീനിച്ചത് അവരുടെ അച്ഛൻ തന്നാണ്. പൂർണമായും അച്ഛനോടുള്ള ഇഷ്ടം കൊണ്ടല്ല ബാബുരാജിന്റെ കാർക്ടറും കാണിക്കുന്നത്. അച്ഛനെ ഓപ്പറേഷൻ നടത്തുന്നതും സ്വത്ത്‌ ഭാഗം വെക്കാൻ സമ്മതിക്കാത്തതുമൊക്കെ നാട്ടുകാരെ ബോധിപ്പിക്കാൻ കൂടി വേണ്ടിയാണ്. സ്വാർത്ഥതയും ആർത്തിയും ഏകാധിപത്യവും അങ്ങനെ മനുഷ്യന്റെ മിക്ക സ്വഭാവങ്ങളും ക്യാരക്ടറുകളിലൂട് കാണിക്കുന്നുണ്ട്

  • @roshnijk793
    @roshnijk793 3 года назад +50

    My prediction
    This movie is going to get the kerala state award for best director.
    I didn't watch the movie yet .lol 😆

  • @MK_Niya
    @MK_Niya 3 года назад +1

    Excellent film ആണ് . അനാലിസിസ് എത്ര കൃത്യമായാണ് പറയുന്നത് . അഭിനന്ദനങൾ. നമ്മുടെയൊക്കെ മനസ്സിൽ തോന്നുന്ന ചിന്തകൾ വാക്കുകളാകുന്നത് എത്ര മനോഹരമായാണ് .

  • @cinemadetective7975
    @cinemadetective7975 3 года назад +3

    അങ്ങനെ mallu analystനു പൂർണമായി ഒരു സിനിമ ഇഷ്ടം ആയതിൽ സന്തോഷം 🤗😀

  • @sathyajithr6826
    @sathyajithr6826 3 года назад +14

    Oru negative polum paranjilla🔥🔥😎