രാമൻ എന്നുള്ള മുഴക്കം കേൾക്കുമ്പോൾ നീ ഞങ്ങൾക്കായി നൽകുന്ന ഒന്നുണ്ട് വേറെ ഒന്നുമല്ല രാമാ ഒരു കുളിർമയാണ് അതിനെ കേരളക്കര ഒന്നടങ്കം പറയുന്ന പേരാണ് രോമാഞ്ചം🐘🌹😍😘 നീ വന്നിറങ്ങുമ്പോൾ കൂപ്പുകൈ ചെയ്യുന്നു അതുപോലെ പോവാൻ നേരത്തും കൂപ്പു കൈ ചെയ്യുന്നു ഗജ രാജാവ് ഏകചത്രാധിപതി കലിയുഗ രാമൻ മലയാളികളുടെ സ്വന്തം അഹങ്കാരം തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ....
രാമൻ രാജാവ് തന്നെ.. ചേട്ടനും അനിയനും കൂടി പൊളിച്ചടുക്കി.. ചേട്ടനെപോലെ തന്നെ മിടുമിടുക്കൻ.. ദേവീദാസന്റെ നടത്ത ഒരു വേറെ ലെവൽ ആണ്.. കിടിലൻ 2പേരും
Njan Marikkunnathinu munpu kanan aagrahikkunna ore Oru celebrity athu ente ramanaanu😍😍😍😘😘😘😘😘😘
ആരൊക്കെ thadajallum വരും അവൻ രാമൻ അല്ല രാമ രാജാവ് love............... Polichu ആ നിൽപ്പ്
രാമൻ പോവുന്നത് കണ്ടപ്പോ കണ്ണ് നിറഞ്ഞു 😪😪😪😪
നീ പോയി കാഴ്ചക്കാരെ കൂട്ട്... ഞാൻ എത്തും.. എന്റെ പേര് രാമൻ എന്നാണ്...
രാമരാജാവ്.... ഇഷ്ടം..❤️❤️❤️
രാമൻ എന്നുള്ള മുഴക്കം കേൾക്കുമ്പോൾ നീ ഞങ്ങൾക്കായി നൽകുന്ന ഒന്നുണ്ട് വേറെ ഒന്നുമല്ല രാമാ ഒരു കുളിർമയാണ് അതിനെ കേരളക്കര ഒന്നടങ്കം പറയുന്ന പേരാണ് രോമാഞ്ചം🐘🌹😍😘 നീ വന്നിറങ്ങുമ്പോൾ കൂപ്പുകൈ ചെയ്യുന്നു അതുപോലെ പോവാൻ നേരത്തും കൂപ്പു കൈ ചെയ്യുന്നു ഗജ രാജാവ് ഏകചത്രാധിപതി കലിയുഗ രാമൻ മലയാളികളുടെ സ്വന്തം അഹങ്കാരം തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ....
വടക്കുംനാഥന്റെ മുന്നിൽ തെച്ചിക്കോട്ടുകാവിലമ്മയുടെ മകന്റെ ഹീറോയിസം
രാമ രഥത്തിൽ വന്ന നിന്നെ
കാണാൻ എന്ത് രസം.നീ രാമൻ തന്നെ
Raman thumbhikkai uyarthi abhivaadhiyam cheyyunna kandappoll kannu niranhjupoyi🙏🙏🙏
രാമനു തുല്യം രാമൻ മാത്രം
ഈ ജനങ്ങൾ മുഴുവൻ രാമൻറെ പിറകെ നടക്കുമ്പോൾ രാമൻ ആരാണെന്ന് മനസ്സിലായിക്കാണുമല്ലോ അതുകൊണ്ടാണ് അവനെ രാമ രാജാവ് എന്ന് വിളിക്കുന്നത്
Proud and gentle unbelievable sight
ഇവിടെ ഞങ്ങൾക്ക് ജാതിയോ മതമോ രാഷ്ട്രീയമോ ഒന്നുമില്ല ഒരേ ഒരു വികാരം മാത്രം രാമൻ
Raaman
Rama....sri rama love you so much
Dhasanum ettanum pwolichu
Polichuuu
ഏട്ടനും അനിയനും ഒരു ഒത്തൊരുമയോടെ പൂരം വിളംബരം ചെയ്തു. ആ മിണ്ടാ പ്രാണി കൾക്കുള്ള വിവരം പോലും മനുഷ്യന് ഇല്ലാതായി.
Sree Rama avatharam
രോമാഞ്ചിഫിക്കേഷൻ
😍
തെച്ചിക്കോട്ട് കാവിലമ്മ നോവറിയാതെ പോറ്റിവളർത്തിയ അമ്മയുടെ മക്കൾ
Akash Shaji ശരിക്കും അങ്ങനെ തോന്നി.
Rama love you
Ramaaaaa
Wow
Veray leval da raman
Ippo manassilaayille...raman kaavilammayude makan thanne...thirichu vannirikyum...
Bro camera etha
Entry level DSLR
ALX M name ntha camera ude
Enik ramane aduthu ninnu kananam evideyanu avan undavuka
പേരാമംഗലതേക്ക് വരൂ രാമനെ kannam... ഞാൻ പേരാമംഗലംകാരി ആണ്...
പേരാമംഗലം വരൂ രാമനെ kannam... ഞാൻ പേരാമംഗലം കാരി ആണ്
തൃശ്ശൂർ കുന്നംകുളം rout പേരാമംഗലം പോയാൽ കാണാം....ഇപ്പോൾ നീരിൽ കെട്ടി...ആന തറിയിൽ തന്നെ ഉണ്ട്...
@@deibamgaming2115 അഴിക്കാറായി
@@ആനന്ദ്ഏവൂർ ഇല്ല feb ലാസ്റ്റ് ആവും
പൂരം എത്ര ദിവസമാണ് ഉണ്ടാവുക
2 ദിവസം
@@shalima5284 ഇപ്പോൾ 3 ദിവസം ആയില്ലെ😁
Ramanum pambadi Rajanum aan Allaathe kali allaa
പാമ്പാടി രാജനോ🙄🙄🙄
Pavam aa aana adhinippo parayan vayyallo yenne verude viduu yenn
വെറുതെ വിടു എന്നാണെന്ന് തനിക്ക് എങ്ങനെ മനസിലായി....താനും ആനയുടെ വർഗ്ഗത്തിൽ പെട്ടതാണോ🙄