സൂപ്പർ എപ്പിസോഡ് 👌👏💥💜 കൂട്ടു കുടുംബത്തിൽ കഴിഞ്ഞിട്ട് ഇങ്ങനെ പെരുമാറുന്ന പൈങ്കിളി വല്ലാത്ത ദുരന്തം തന്നെ സുമ ആക്റ്റിംഗ് ഡയലോഗ് എല്ലാം സൂപ്പർ 👍👏 പൈങ്കിളി ടൂർ പോകുന്നതിന് മുൻപ് എല്ലാവരും ടൂർ പോകണമായിരുന്നു എല്ലാവരും ടൂർ പോയി കഴിഞ്ഞ് അറിഞ്ഞാൽ മതിയായിരുന്നു പൈങ്കിളിക്ക് ടൂർ പോകാൻ കഴിയില്ലെന്ന് എങ്കിൽ പൊളിച്ചേനെ 😀 ക്ലൈമാക്സ് കൊള്ളാം പൈങ്കിളിയെ കൊണ്ട് സുമ കാലു പിടിപ്പിച്ചല്ലോ 😃
ഒരു വീട്ടിൽ ഒരുമിച്ചു താമസിക്കുമ്പോൾ ഇങ്ങനെയൊക്കെ കാണിക്കുന്നത് മോശം ആണ് വലിയവരുടെ കാര്യം പോട്ടെ പിള്ളേർ കുഞ്ഞുങ്ങൾ അല്ലെ അവർക്ക് വിഷമം ആകില്ലേ.അല്ലെങ്കിൽ വല്യ ഷോ ഒന്നും കാണിക്കാതെ പോയിട്ട് വരണം. ഇത് മറ്റേ പിള്ളേരുടെ മുന്നിൽ കിടന്നു തുള്ളിച്ചട്ടം 😡പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ടോ ആശ എന്ത് സാധനം കൊണ്ട് വന്നാലും അത് കണ്ണനും കൂടി കൊടുക്കണേ എന്ന് പിള്ളേരോട് പറയും. അതെ സമയം പൈങ്കിളിടെ എന്തേലും സാധനം ആമിയോ പിള്ളേരോ വല്ലോം എടുത്താൽ എന്തൊരു തുള്ളലാ. റിയൽ ലൈഫ് ലും ഇതൊക്കെ തന്നെയാ മോൾ വീട്ടിൽ എന്ത് കാണിച്ചാലും കുഴപ്പമില്ല. മരുമോൾക് അറിയാതെ എങ്കിലും ഒരു അബദ്ധം പറ്റിയാൽ പിന്നെ ആ വീട്ടിൽ കിടന്നു ഉറങ്ങണ്ട
@@Anshhiiiifff സത്യമാ ഇതുപോലെ കുറെ എണ്ണം ഉണ്ട് കെട്ടിച്ചു വിട്ടാലും അവിടെ നിൽക്കത്തില്ല സ്വന്തം വീട്ടിൽ വന്നു കെട്ടി കിടക്കും. സ്വന്തം വീട്ടിൽ ആകുമ്പോൾ ചുമ്മാ ഫുഡ് അടിച്ചു പരദൂഷണവും പറഞ്ഞ് ഇരുന്ന മതി മേൽ അനങ്ങണ്ടല്ലോ 😂😂😂അങ്ങളമാരെ ഓസ്സി ജീവിക്കുന്ന ഓസികൾ എന്ന് ലാസ്റ്റ് ആങ്ങള കറിവേപ്പില
@@Anshhiiiifff എന്ന you are lucky. ഞാൻ റിയൽ ലൈഫ് ഇൽ ഇഷ്ട്ടം പോലെ എണ്ണത്തിനെ കണ്ടിട്ടുണ്ട്. നാട്ടിലും വീട്ടിലും ഒക്കെ. ചിലതു സ്ഥിരമായി വീട്ടിൽ വന്നു നില്കും വേറെ ചിലതു ഫ്രൈഡേ വൈകുന്നേരം വരും എന്നിട്ട് monday രാവിലെ പോകും. ആ വീട്ടിൽ ഉള്ള പെൺകൊച്ചു ഈ വരുന്നതിനു എല്ലാം വച്ച് വിളമ്പി ഊട്ടി നടുവൊടിയും
ഗോവയ്ക്ക് ടൂറിന് പോകാനുള്ള പ്ലാനുമായി പൈങ്കിളിയും ശിവനും. ഒടുവില്‍ വീട്ടുകാരെയും കൂട്ടി ടൂറിന് പോകുന്ന സുമേഷ്. പ്ലാവില വീട്ടിലെ എല്ലാവരും ഹാപ്പിയാണ്.. തുടര്‍ന്ന് കാണുക ചക്കപ്പഴം
ഗോവയ്ക്ക് ടൂറിന് പോകാനുള്ള പ്ലാനുമായി പൈങ്കിളിയും ശിവനും. ഒടുവില്‍ വീട്ടുകാരെയും കൂട്ടി ടൂറിന് പോകുന്ന സുമേഷ്. പ്ലാവില വീട്ടിലെ എല്ലാവരും ഹാപ്പിയാണ്.. തുടര്‍ന്ന് കാണുക ചക്കപ്പഴം Painkili and Shivan have plans to go on a tour to Goa. Then Sumesh goes on a tour with his family.
ഇതിപ്പോ ടൂർ പോയത് ഉത്തമനും കുടുംബവും ആണ് പോയിരുന്നതെങ്കിൽ പൈങ്കിളി ഇപ്പൊ അവർക്ക് സമാധാനം കൊടുക്കുമായിരുന്നോ? ഇതെന്താ ഉത്തമന് ഒരു നിയമം ബാക്കിയുള്ളവർക്ക് വേറെ നിയമം.. ?
കമന്റ് ഇടുമ്പോൾ എപ്പിസോഡ് kanditt അതിന്റെ അഭിപ്രായം അല്ലെ ഇടേണ്ടത്.. എപ്പോ നോക്കിയാലും അവരുടെ ഫാൻസ് ലൈക് അടി ഇവരുടെ ഫാൻസ് ലൈക് അടി.. അവരെ miss ചെയ്യുന്നവർ ലൈക് അടി.. Kand kand മടുത്തു.. 😬😅
ശിവന്റെ അമ്മുമ്മ ഇന്നലെ ആണ് മരിച്ച..... ഇതിൽ ആരെയും കുറ്റം പറയട്ട എല്ലാവരും oninu ഒന്ന് മിച്ചം തന്നെ. കുഞ്ഞുണ്ണി. സുമ. ഉത്തമൻ.. ഒരു പടി മുകളിൽ ശിവനും.... സൂപ്പർ സീരിയൽ നമ്മളെ പോലുള്ള അന്യ ദേശ ജീവികൾക്ക് സമയം പോകാൻ പറ്റിയ സീരിയൽ എല്ലാം മറന്നു ചിരികാം ❤❤❤❤❤❤❤
സുമേഷ് എല്ലാവരെയും ടൂർ കൊണ്ട് പോകുന്ന എപ്പിസോഡ് നന്നായിരിക്കും
Ee aduthoonum kannulla oorap
@@Abdulhaseeb9646this comment has aged badly
ഇപ്പോൾ ആശയാണ് ഗോവയിൽ പോകാൻ plan ചെയ്തിരുന്നങ്കിലോ അപ്പോൾ പൈങ്കിളി ആദ്യം ഇറങ്ങിയേനെ
Yes
Atha
സത്യം
സത്യം 😊
Yes,, uthamanum ashayumanu super
ശിവേട്ടന്റെ മുത്തശ്ശി സുബ്ബ ലക്ഷ്മി അമ്മക്ക് ആദരാഞ്ജലികൾ 😢
നമ്മുടെ ശിവേട്ടന്റ മുത്തശ്ശി മരിച്ചല്ലോ അതാണല്ലേ കുറച്ച് ദിവസമായി പുള്ളിയെ കാണാതെ RIP സുബലക്ഷ്മി അമ്മ 😭
Muthassi inale ale mariche. Ithoke nerthe shoot cheytha episodes ale.
@@chandanachandran1261 പുള്ളിക്കാരി വയ്യാതെ ഹോസ്പിറ്റലിൽ ആരുന്നല്ലോ അതിന്റ ഒക്കെ തിരക്കിൽ ആരിക്കും . മരികുമ്പോൾ അല്ലല്ലോ മുത്തശ്ശിയെ അന്വേഷിക്കുന്നെ.
😢
Athe RIP
ശിവൻ ചേട്ടന്റെ അമ്മൂമ്മക്ക് ആദരാഞ്ജലികൾ 🙁
പൈങ്കിളിയുടെ അഹങ്കാരം അങ്ങ് poyi
17:56 houuu satisfaction 😂😂😂😂 മനസ്സ് agu നിറഞ്ഞു 😂😂😂😂😂✨✨✨
സൂപ്പർ എപ്പിസോഡ് 👌👏💥💜
കൂട്ടു കുടുംബത്തിൽ കഴിഞ്ഞിട്ട് ഇങ്ങനെ പെരുമാറുന്ന പൈങ്കിളി വല്ലാത്ത ദുരന്തം തന്നെ
സുമ ആക്റ്റിംഗ് ഡയലോഗ് എല്ലാം സൂപ്പർ 👍👏
പൈങ്കിളി ടൂർ പോകുന്നതിന് മുൻപ് എല്ലാവരും ടൂർ പോകണമായിരുന്നു
എല്ലാവരും ടൂർ പോയി കഴിഞ്ഞ് അറിഞ്ഞാൽ മതിയായിരുന്നു പൈങ്കിളിക്ക് ടൂർ പോകാൻ കഴിയില്ലെന്ന് എങ്കിൽ പൊളിച്ചേനെ 😀
ക്ലൈമാക്സ് കൊള്ളാം പൈങ്കിളിയെ കൊണ്ട് സുമ കാലു പിടിപ്പിച്ചല്ലോ 😃
പൈങ്കിളി മഹാ സ്വാർത്ഥ... സ്വന്തം കാര്യം സിന്ദാബാദ്
സുമേഷ് bro very nc ആക്ട് 👍👍👍
മറ്റുള്ളവർ tour pokumbo പൈങ്കിളി പ്രശ്നം ഉണ്ടാക്കും. Avarude കാര്യം വന്നപ്പോ എന്തൊരു അഹങ്കാരം പൈങ്കിളിക്കു
ഒരു വീട്ടിൽ ഒരുമിച്ചു താമസിക്കുമ്പോൾ ഇങ്ങനെയൊക്കെ കാണിക്കുന്നത് മോശം ആണ് വലിയവരുടെ കാര്യം പോട്ടെ പിള്ളേർ കുഞ്ഞുങ്ങൾ അല്ലെ അവർക്ക് വിഷമം ആകില്ലേ.അല്ലെങ്കിൽ വല്യ ഷോ ഒന്നും കാണിക്കാതെ പോയിട്ട് വരണം. ഇത് മറ്റേ പിള്ളേരുടെ മുന്നിൽ കിടന്നു തുള്ളിച്ചട്ടം 😡പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ടോ ആശ എന്ത് സാധനം കൊണ്ട് വന്നാലും അത് കണ്ണനും കൂടി കൊടുക്കണേ എന്ന് പിള്ളേരോട് പറയും. അതെ സമയം പൈങ്കിളിടെ എന്തേലും സാധനം ആമിയോ പിള്ളേരോ വല്ലോം എടുത്താൽ എന്തൊരു തുള്ളലാ. റിയൽ ലൈഫ് ലും ഇതൊക്കെ തന്നെയാ മോൾ വീട്ടിൽ എന്ത് കാണിച്ചാലും കുഴപ്പമില്ല. മരുമോൾക് അറിയാതെ എങ്കിലും ഒരു അബദ്ധം പറ്റിയാൽ പിന്നെ ആ വീട്ടിൽ കിടന്നു ഉറങ്ങണ്ട
വളരെ ശെരിയാണ്
Nthuvadeee😂
@@Anshhiiiifff സത്യമാ ഇതുപോലെ കുറെ എണ്ണം ഉണ്ട് കെട്ടിച്ചു വിട്ടാലും അവിടെ നിൽക്കത്തില്ല സ്വന്തം വീട്ടിൽ വന്നു കെട്ടി കിടക്കും. സ്വന്തം വീട്ടിൽ ആകുമ്പോൾ ചുമ്മാ ഫുഡ് അടിച്ചു പരദൂഷണവും പറഞ്ഞ് ഇരുന്ന മതി മേൽ അനങ്ങണ്ടല്ലോ 😂😂😂അങ്ങളമാരെ ഓസ്സി ജീവിക്കുന്ന ഓസികൾ എന്ന് ലാസ്റ്റ് ആങ്ങള കറിവേപ്പില
@@AsAmegha avarkk kodukkanam role alle avar cheyyunne real lifill ingane okke onnum nan angane kandittilla😌
@@Anshhiiiifff എന്ന you are lucky. ഞാൻ റിയൽ ലൈഫ് ഇൽ ഇഷ്ട്ടം പോലെ എണ്ണത്തിനെ കണ്ടിട്ടുണ്ട്. നാട്ടിലും വീട്ടിലും ഒക്കെ. ചിലതു സ്ഥിരമായി വീട്ടിൽ വന്നു നില്കും വേറെ ചിലതു ഫ്രൈഡേ വൈകുന്നേരം വരും എന്നിട്ട് monday രാവിലെ പോകും. ആ വീട്ടിൽ ഉള്ള പെൺകൊച്ചു ഈ വരുന്നതിനു എല്ലാം വച്ച് വിളമ്പി ഊട്ടി നടുവൊടിയും
എങ്ങനെ വന്നാലും ലാസ്റ്റ് സുമ സ്കോർ ചെയ്യും 🔥
Pallavi's nice expression at 10:43 ❤❤❤
പൈകിളി യെ ഇഷ്ടമല്ലാത്തവർ LIKE 🎉🎉🎉
ആശ ചേച്ചി ഫാൻസ് കേറി വാടാ മക്കളേ
Njan und
❤❤❤❤
Vannu makkale asha chechi ithil illa..
എങ്ങോട്ട് നിന്റെ അണ്ണാക്കിലൊട്ടൊ 😏
Njan undu ♥️♥️♥️♥️♥️
പഴയ ലളിതാമ്മയെക്കാളും ഇപ്പോഴത്തെ ലളിതാമ്മയെ ഇഷ്ടം ഉള്ളവർ ഉണ്ടോ😊
Yes
Illa
അറിഞ്ഞിട്ട് എന്തിനാ
Ella
@@amalchandran9342പറയാൻ താൽപര്യം ഉണ്ടേൽ പറഞ്ഞാ മതി...ചേട്ടൻ്റെ പേര് ഒന്നും വിളിച്ച് അല്ലാലോ ചോദിച്ചത്🙄
പൈങ്കിളി ഒരിച്ചു ബാക്കി ഉള്ളവർ എല്ലാം അടിപൊളി ആണ്
പൈകിളി ക്കന്താ കുഴപ്പം
പൈങ്കിളി സുമേഷ് കോംബോ വേറെ ലെവൽ ആണ്
100%selfish painkili..sh knows how to utilise others...spoilt daughter of the family
Kiliyude ahaggaram mothathil illathakkanam
ശംഭു എവിടെ?? വല്ലാതെ മിസ്സ് ചെയ്യുന്നു....😊
He will vanish from the family 😂
സുമേഷ് ടൂർ കൊണ്ട് പോയാൽ വേറെ level story ആയിരിക്കും അതും full ചിലവ് സുമേഷ് 🤑🤑🤑
Aww ഇന്ന് ഒരു രെക്ഷവും ഇല്ല പൊളി എപ്പിസോഡ് വൈബ് 😍😍
നടി സുബലക്ഷ്മിക് ആദരാഞ്ജലികൾ 😢
19:44 ookuka എന്ന് പറഞ്ഞ dha edhaa 😂😂😂😂
ചക്കപ്പഴം ഫാമിലി കുറച്ച് ടൂർ episodes ചെയ്യണം എന്ന് ആഗ്രഹം ഉളളവർ ലൈക് അടി
Sathym 😌✨
ആശ ചേച്ചിയെ miss ചെയ്യുന്നവരുണ്ടോ
ഇല്ലാലോ ഇതിനു മുന്നത്തേതിന്റെ മുന്നത്തെ എപ്പിസോഡിൽ ഉണ്ടായിരുന്നല്ലോ 🤣
*chettathi+sumesh=best combo ever💯🔥*
ഗോവയ്ക്ക് ടൂറിന് പോകാനുള്ള പ്ലാനുമായി പൈങ്കിളിയും ശിവനും. ഒടുവില്‍ വീട്ടുകാരെയും കൂട്ടി ടൂറിന് പോകുന്ന സുമേഷ്. പ്ലാവില വീട്ടിലെ എല്ലാവരും ഹാപ്പിയാണ്.. തുടര്‍ന്ന് കാണുക ചക്കപ്പഴം
ചക്കപ്പഴം best acters
🥇 ഉത്തമൻ 🥈 സുമേഷ്, ആശ, കുഞ്ഞുണ്ണി,ആമി
🥉 ശിവൻ,കണ്ണൻ, പല്ലവി, പൈങ്കിളി,ലളിത
ശംഭുവിനെ മാത്രം ഒഴിവാക്കിയത് ശരിയായില്ല
Athe
Shamboonaan 1st kodukkandath.... Chekkan super alee❣️
Cut chumech from list...
മുത്തശ്ശി ശംഭു ആവർ അതിൽ ജീവിക്കുകയാണ്🥰😘
Selfish painkili
Rafi 👍👍🌹🌹🌹🌹❤️❤️❤️❤️
Sumesh ellareyum tour kond poovunna oru episode n valare adhikam predheekshikunnu aagrahikunnu ❤❤😊😊
Love you family 🎉❤
ഗോവയ്ക്ക് ടൂറിന് പോകാനുള്ള പ്ലാനുമായി പൈങ്കിളിയും ശിവനും. ഒടുവില്‍ വീട്ടുകാരെയും കൂട്ടി ടൂറിന് പോകുന്ന സുമേഷ്. പ്ലാവില വീട്ടിലെ എല്ലാവരും ഹാപ്പിയാണ്.. തുടര്‍ന്ന് കാണുക ചക്കപ്പഴം
Painkili and Shivan have plans to go on a tour to Goa. Then Sumesh goes on a tour with his family.
ഒരു കൂട്ടുകുടുംബത്തിൽ താമസിക്കുങ്ങോൾ ഒറ്റയ്ക്ക് ടൂർ പോകുന്നത് ഒട്ടും ശെരിയല്ല
പൈങ്കിളി ടെ character ഇഷ്ട പെടാത്ത ആരെകിലും ഉണ്ടോ?
Ila enthee
illa enthaa mmmm para❤
പൈങ്കിളി ഓവർ കാണുന്നുണ്ടല്ലോ
Aah korech adikam aakunund.
ആങ്ങളയുടെ ചിലവിൽ കഴിയുന്നവൾ ഒരു ജോലിയും ചെയ്യാതെ തീറ്റയും ഉറക്കവുംമാത്രം സ്വന്തം കാര്യം മാത്രം നോക്കുന്ന ഒരു അളിഞ്ഞ പൈങ്കിളി
SSS correct
ശെരിയാ... വീട്ടിൽ ആകെ പ്രശ്നം ഉണ്ടാക്കുന്ന പൈങ്കിളി...
👍
sumesh song super alle
❤😂
ഇതിപ്പോ ടൂർ പോയത് ഉത്തമനും കുടുംബവും ആണ് പോയിരുന്നതെങ്കിൽ പൈങ്കിളി ഇപ്പൊ അവർക്ക് സമാധാനം കൊടുക്കുമായിരുന്നോ? ഇതെന്താ ഉത്തമന് ഒരു നിയമം ബാക്കിയുള്ളവർക്ക് വേറെ നിയമം.. ?
Shahman
സുമയുടെ അഭിനയം.... ഒരു രക്ഷയും ഇല്ല 😂
കണ്ണാപ്പി ❤❤❤
സുമേഷ് ചേട്ടൻ
പൊളി
Pallavi 😂😂😂❤❤❤
Sumesh😂😂😂❤❤❤
Pinky😂😂😂
Shivan kuruchu days varathilla
Ee tour poyathano house boat ile oru reel ittekkunnathu😊🎉
Adipoli episode
4:45 😂😂😂
4:46 nice😂
കമന്റ് ഇടുമ്പോൾ എപ്പിസോഡ് kanditt അതിന്റെ അഭിപ്രായം അല്ലെ ഇടേണ്ടത്.. എപ്പോ നോക്കിയാലും അവരുടെ ഫാൻസ് ലൈക് അടി ഇവരുടെ ഫാൻസ് ലൈക് അടി.. അവരെ miss ചെയ്യുന്നവർ ലൈക് അടി.. Kand kand മടുത്തു.. 😬😅
4:31 1KG മീൻ 😂😂😂😂😂
സുമേഷ്‌ന് ഹൈപു കൊടുത്തത് നനയി ഇതുപോലെ ഒള്ള Episodu ഒത്തിരി നല്ലത് വേണം
ചക്കപ്പഴം ഫാൻസ് ❤👍
Subalekshmi ammumma mariche arenkilum arinjoo 😢😢
ശിവൻ അളിയന്റെ വൈഫ്ന്റെ അമ്മൂമ്മ അല്ലേ.
ഉത്തഹാനെയും കുഞ്ഞുണ്ണിയെയും ഇഷ്ടം ആയിരുന്നു പക്ഷേ ഇപ്പോൾ സുമയെ അവകാണിക്കുന്നു ഇപ്പോൾ എനിക്ക് തീരെ ഇഷ്ടമല്ല 😏😏
Unsahikable character Painkili ..verum alavalathi pennu ..
Appo achano
Gova trip 💫💫
dont miss 22:28 sumesh revenge
ഇന്ന് ഇതിൻറെ ബാക്കി പ്രതീക്ഷിക്കുന്നു സുമേഷ് തന്നെ വീട്ടുകാരെ എല്ലാം ടൂർ കൊണ്ടുപോകണം അവനെ കളിയാക്കുന്നത് കുറഞ്ഞു കിട്ടും അപ്പോൾ
സുമ സ്വന്ത൦ ചെലവില് അവരെ കൊണ്ട് പോവണ൦...
Chirikkan ulla episode nice😊
Amazing Episode 😊😂
asha chechi illatha chakkapazhatinu maduram illa..asha and aswathi lover❤
👌👌👌👌👌
എല്ലാവരും കൂടെ ഉള്ള
ഒരു ടൂർ ട്രിപ്പ് എപ്പിസോഡ് വരണം
Trip episode indenn thonunnu
Painkili story ittirunnu
അതിൽ പൈങ്കിളി ഉൾപെടുത്തല്ലേ ഒന്നെങ്കിൽ പൈങ്കിളിയെ ആ വീട്ടിൽ നിന്നും ഇറക്കി വിടണം അല്ലെങ്കിൽ പൈങ്കിളിയുടെ സ്വഭാവം നന്നാക്കണം
Sumesh song Super....😊
Goa goyitt vaa🎉🎉dialogue ❤
സുമേഷ് പോളി യാൻ പിന്നെ കണ്ണനും പോളിയ ഇവേരെ ഇഷ്ടം ഉള്ളവർ ലൈക് അടിക്കു ........ 22:26
Inn amiye kanumbol niram kuranath pole
Uthaman tournu povunnenkil full family koode povuallo, painkili povmbo ingane!
GOA TO KERALA 🔥😊
06:45 sumesh 😂
*sumesh+painkilli=best combo ever💯😂🔥*
*8 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
സിന്ധു ചേച്ചിയെ ഒന്ന് പരിചയപ്പെടുത്താമോ
Rrfgggyt
Palavik sherikum suspntn kityath aa😂
ശിവ അളിയന്റെ അമ്മുമ്മ മരിച്ചതിൽ വിഷമം രേഖ പെടുത്തുന്നു 🙏🙏🙏
Second vanne 🥰🥰
😂😂Lalitha and Kannan
Sumesh nice😊
8 0:47 ws
Asha ❤️💕💖💕 💋💋💋💋
Chakkappazham fans come on
സുമേ ആശ ചേട്ടത്തി വന്നിട്ട് ടൂർ പോയാൽ മതി ഇല്ലെങ്കിൽ അതിനുള്ളത് വേറെ കിട്ടും 🤦🏻♂️
LaksmiAmma Adharaanjali😢
ശിവന്റെ അമ്മുമ്മ ഇന്നലെ ആണ് മരിച്ച..... ഇതിൽ ആരെയും കുറ്റം പറയട്ട എല്ലാവരും oninu ഒന്ന് മിച്ചം തന്നെ. കുഞ്ഞുണ്ണി. സുമ. ഉത്തമൻ.. ഒരു പടി മുകളിൽ ശിവനും.... സൂപ്പർ സീരിയൽ നമ്മളെ പോലുള്ള അന്യ ദേശ ജീവികൾക്ക് സമയം പോകാൻ പറ്റിയ സീരിയൽ എല്ലാം മറന്നു ചിരികാം ❤❤❤❤❤❤❤
0:04 avoid nepotism ❤️🔥🔥❤️🔥
സുമേഷ് ഫാൻസ് like ❤️
❤❤️❤❤️❤❤️
Poliii😂
Sumesh painkilli combo mass
sumesh power 🥺❤️💭
Shivetten super
പൈങ്കിളി kurache over avunuuu
That’s a fact SPIDER MAN is real 😎😍🥰
Hi😊
ശംഭു വരണം
AWSOME
ശംഭുവിനെ കാണാൻ ഇല്ലലോ
1st 🙌🏻
Kannan mass dialogue
❤❤❤❤❤❤❤❤❤❤❤❤❤❤