Комментарии •

  • @Rahiyanamoidu
    @Rahiyanamoidu День назад +6

    ആയിരം വട്ടം സത്യം ആയ reeding.. Mishani യുടെ പല റീഡിങ്ങും എനിക്ക് പെസണൽ reeding ആണ്.. ഒരാളെ നടുവിൽ നിർത്തി ചുറ്റും നിന്ന് കൽ എറി യുന്ന പോലെ യാണ് therd പാർട്ടികൾ.. ഈ ബന്ധം കാരണം ഒരുപാട് ജന്മങ്ങൾ അനുഭവിക്കുന്ന വേദന അനുഭവിച്ചു..ആ വേദന കളും അപമാനങ്ങളും തന്നെ യാണ് എന്നെ ഞാൻ ആക്കിയതും.. സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്ത നോക്കിയതും..ആണും പെണ്ണും സ്നേഹിക്കുന്നത് വെറും കാമം തീർക്കാൻ ആണ് ന്ന് കരുതുന്നഈ ലോകത്തിന് അറിയില്ല ഞങ്ങളെ സ്നേഹ ത്തിന്റെ പവിത്ര ത... ഈ ജന്മം മുഴുവൻ എന്നെ ഞാൻ ആക്കിയ ആ ഒരാളെ സ്നേഹിക്കും... ആരെയും വേദനിപ്പിക്കാനും കൂടെ ചെന്ന് ലൈഫ് കൊളം ആകാനും ഒന്നും അല്ല

  • @SubaKallyani
    @SubaKallyani День назад +4

    ഇത് എനിക്ക് 100%റെസിനേറ്റ് ആണ്. പക്ഷെ ഞാൻ ഇത് അക്‌സെപ്റ്റ് ചെയ്യുന്നു. ഈ ബന്ധം അവസാനിച്ചു. എവിടെ ആണെങ്കിലും സന്തോഷായി ജീവിക്കട്ടെ. Thankyou, thankyou yoonivers

  • @AkhilaGopinath
    @AkhilaGopinath День назад +1

    Leo🙏🏻 🙏🏻scorpio🙏🏻.
    Blocked ആണ്. Ego ഉണ്ട്. Expect positive thing from this reading. 3rd party...നെഗറ്റീവ് energy... .behavior change.... Selfishness എല്ലാം സംഭവിച്ചു. Future മാത്രം no idea.😢. അവിടെ self love ചെയ്തു മാറിയോന്നറിയില്ല 😐. Good ലക്ക് വരും എന്ന് വിശ്വാസം ഉണ്ട് 🙏🏻 universe theerumanikkate🙏🏻

  • @Dimple_Boy10
    @Dimple_Boy10 День назад +2

    ആദ്യമായിട്ടാണ് ഈ വിടിയെ കണുനത് നല്ല ശബ്ദം

  • @AnilkumarK-bq6kr
    @AnilkumarK-bq6kr День назад +3

    തേർഡ്പാർട്ടി ശക്തമാണ് അവർ ഭയന്ന് നിൽക്കുന്നു.

  • @sruthisudharsan5039
    @sruthisudharsan5039 День назад +1

    Correct reading...nte current feelings 😢❤

  • @vindyavindya3861
    @vindyavindya3861 День назад +1

    Thankn you universe ❤

  • @Rahiyanamoidu
    @Rahiyanamoidu День назад +1

    15ഇമ്പോര്ടന്റ്റ്‌ ആണ് ലാസ്റ്റ് കണ്ടത് അന്ന് ആണ്

  • @Dimple_Boy10
    @Dimple_Boy10 День назад +1

    ❤️👍🏻 ❤❤️

  • @AswathyRajesh-ko6pm
    @AswathyRajesh-ko6pm День назад +1

    ജെമിനി

  • @vidyabalan5815
    @vidyabalan5815 День назад

  • @Anitha7b
    @Anitha7b День назад

    എനിക്ക്. ഒരുപാട് വിഷമം ഉണ്ട് 😢😢😢😢😢😢😢😢