ഈ നക്ഷത്രമുള്ള ഭർത്താക്കന്മാരെ സൂക്ഷിക്കുക

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 270

  • @shibirathi9108
    @shibirathi9108 4 года назад +223

    എന്റെ ഹരിച്ചേട്ടാ.... മറ്റുള്ള ജ്യോതിഷന്മാരുടെ വീഡിയോസ് കണ്ട് മനസ്സ് തകർന്നു ഇരിക്കുന്ന ഞങ്ങളുടെ ബിപി ഇപ്പോൾ control ചെയ്യുന്നത് ഹരിച്ചേട്ടനാണ് കേട്ടോ... ഒരുപാടിഷ്ടം

  • @shzjamuhammad6300
    @shzjamuhammad6300 5 лет назад +69

    എനിക്ക് ജ്യോതിഷത്തിൽ വിശ്വാസം ഇല്ല ..വാട്സ്ആപ്പിലും ,ഫേസ്ബുക്കിലും താങ്കളുടെ ഒരു video viral ആയിരുന്നു ..ഒരു യുവാവിന്റെ കത്തിന് താങ്കൾ നൽകിയ മറുപടിയാണ് താങ്കളെ ശ്രെധിക്കാൻ കാരണമായത് ..താങ്കൾ വളരെ നിഷ്പക്ഷനാണ് ..ആരും ഇങ്ങനെ വിശദീകരണം കൊടുക്കുന്നത് കണ്ടിട്ടില്ല ..വളരെ രസമാണ് വ്യക്തമാണ് താങ്കളുടെ സംസാരം ..എല്ലാ ആശംസകളും

  • @mohammedshamsudeen5997
    @mohammedshamsudeen5997 5 лет назад +32

    Sir. താങ്കളുടെ ഈ വളരെ നല്ലതാണ്. ഇതുപോലെ ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റാൻ sir നെ പോലുള്ളവർ ഈ നാടിന് ആവശ്യമാണ്. 👌⚘

  • @syamamurukadasdas9208
    @syamamurukadasdas9208 5 лет назад +40

    Sathyam Enikku Valare eshttamulla oru Alanu sir valare open Anu

  • @susanalexander6978
    @susanalexander6978 5 лет назад +31

    ശുഭാരംഭം സ്ഥിരം പ്രേക്ഷകയാണു ഞാൻ. യൂ ട്യൂബിൽ ആദ്യ മായിട്ടാണു കാണുന്നത്. ശുഭാശംസകൾ

  • @rithuvlogu2318
    @rithuvlogu2318 5 лет назад +193

    എന്നാ ഗ്ലാമറാ ഹരി ചേട്ടാ. 🤩😍😍👌😎

  • @krishnak2721
    @krishnak2721 5 лет назад +61

    Good hearted person... Must appreciate 👏👏

  • @shabnar9962
    @shabnar9962 5 лет назад +121

    ക്യാപ്ഷൻ കണ്ടു രണ്ടു നല്ല ചീത്ത പറയാൻ വന്നതാ.. വീഡിയോ കണ്ടപ്പോൾ like ചെയ്തു 👍

  • @shobaravi8389
    @shobaravi8389 5 лет назад

    Valare nalla avatharanam. Kalagattathinusarich ullavivaranam. Enna they alugalay polayulla thattippilla. Valaray eshtta pettu. Thanks very much

  • @miss_july9083
    @miss_july9083 4 года назад +3

    Keerthi from TVM.
    Sirnte valya oru fan anu njn.Hindu viswaasikal ellam thanna valare adhikamayii jothishyavum,.jolshyanmarayum vishwasikunund. But palappozhum chilathoke kudumba jeevithangal thakaran thanna karanam aakunund.. sir nte prgm entirely different anu,,,,Kurachudi easy ayum... paractical aayum lyf ne munbottu kond pokan sadhikum ennum mansilaki tharunud.Jolsyanmaroke parayunna kettu tension adichu jeevikunna orupad pere kandittund njn...Jothishyam ennathil upari oru motivational speaker ayittoke sirne kanakakaam...Oru tharathil polum nammuk oru -ve varatheyyyy illa... ❤

  • @jobyjosemichael7388
    @jobyjosemichael7388 5 лет назад +30

    Hari. Sir. Is. Correct. You. Are. Real. Man.

  • @arunmohan4546
    @arunmohan4546 5 лет назад +4

    Bharani purushan nallavaranu eka pathni vritham

  • @sreyyab5080
    @sreyyab5080 5 лет назад +14

    അടിപൊളി സർ വളരെ നന്നായി പറഞ്ഞു തന്നു ഹെഡിങ് കണ്ടപ്പോൾ ഏതെക്കെ നക്ഷത്രം ആണന്നു നോക്കാൻ വന്നതാ ഞാൻ പേടിച്ചു ഇരിക്കുവായിരുന്നു ഏതു നക്ഷത്രം ആണന്നു എനിക്ക് ഈ ഉപദേശം ഇഷ്ടപ്പെട്ടു

  • @anooprajakumari8087
    @anooprajakumari8087 5 лет назад +62

    ഹരിച്ചേട്ടാ നിങ്ങള് മുത്താണ്...

  • @kaarthikasuresh6790
    @kaarthikasuresh6790 5 лет назад +33

    good... ഇങ്ങനെ വേണം...u r such an excellent motivator...👌👌

  • @TheDpoint278
    @TheDpoint278 5 лет назад +1

    Chetta.. Njan subharambam sthiramayi kanarundayirunnu.. College padikkumbo athu kanditte irangarullu.. Enik program orupad ishttanu....Video superb.. Very useful.. God bless you..

  • @chippyrajesh2265
    @chippyrajesh2265 5 лет назад +2

    Asalaayi...ethaanu katta marupadi...kudumba jivitham vechu kalikkunna jyothishikalku oru Pani kitti...kittum

  • @aryaks8582
    @aryaks8582 5 лет назад +23

    സത്യം പറഞ്ഞാൽ ജ്യോതിഷകാര്യങ്ങൾ ഇപ്പൊ ചേട്ടൻ പറയുന്നത് മാത്രേ എനിക്ക് വിശ്വാസം ഒള്ളു

  • @meee2023
    @meee2023 4 года назад +191

    എനിക്ക് നിങ്ങൾ പറയുന്നതേ വിശ്വാസമുള്ളൂ.... നിങ്ങൾ ഒട്ടും അന്തവിശ്വാസം വളർത്താറില്ല

  • @binusnair4476
    @binusnair4476 4 года назад +14

    Thankyou brother. Good message. Thankyou. Please do much more videos. Thankyou

  • @remmuremmu3067
    @remmuremmu3067 5 лет назад +2

    Enikyu Nalla ishtaa ee samsaaram

  • @gayathrigeethaanand
    @gayathrigeethaanand 5 лет назад +8

    Chettan superaaa

  • @sarikamonish8125
    @sarikamonish8125 5 лет назад +90

    ഈ Caption കണ്ടപ്പോൾ ഞാൻ ഞെട്ടി.. ഹരിച്ചേട്ടനും ഇങ്ങനെയൊക്കെ വീഡിയോ ചെയ്യുമോന്ന്..കണ്ടു കഴിഞ്ഞപ്പഴാ സമാധാനമായത്..

  • @vvgirl21
    @vvgirl21 5 лет назад +30

    Hari chettan anu njn eshtappedunna ettavum nalla jyolsyan...Thank you sir...

  • @ivazlifechannel1021
    @ivazlifechannel1021 4 года назад +5

    Sir ന്റെ സൂര്യ ടീവി 4 വർഷത്തെ പ്രേഷകയാണ് ഞാൻ.

  • @arjunathul5495
    @arjunathul5495 4 года назад +3

    എനിയ്ക്ക് ഒരു പാട് അറിവ് ലഭിച്ചു

  • @saranyapala3287
    @saranyapala3287 4 года назад +9

    God bless you sir

  • @deepar3481
    @deepar3481 4 года назад +4

    Sir nte program kanarund, sir nte vakkukal kelkumbol oru positive energy Thonum.

  • @bhskaranmullamthotty4437
    @bhskaranmullamthotty4437 5 лет назад +17

    സാറിന്റെ രാവിലത്തെ സൂര്യാ ടീവി പരിപാടി എന്നും കാണുന്നവനാണ്

  • @rejithaarun487
    @rejithaarun487 4 года назад +7

    നിങ്ങള്‍ പറഞ്ഞത് തെറ്റാണ് ... ചില നാളുകള്‍ അങ്ങിനെയുണ്ട് . ഞാന്‍ നിരീക്ഷിച്ചപ്പോള്‍ ( പരിചയമുള്ള ചിലരൊക്കെ ) കുറെയൊക്കെ സത്യമുണ്ടെന്ന് മനസ്സിലാക്കാനായി .

  • @anjali-fi7ym
    @anjali-fi7ym 4 года назад

    Iniyum orupadu video kal pratheekshikkunnu

  • @minimurali8894
    @minimurali8894 5 лет назад +63

    സാറിനോട് ഫോണിൽ സംസാരിക്ക്ൻ പറ്റുമോ ഫോൺ നമ്പർ കൊടുക്കമോ

  • @rahulkrishnan2673
    @rahulkrishnan2673 5 лет назад +48

    അന്ധമായ വിശ്വാസമാണ് എല്ലാറ്റിനും കാരണം... വിശ്വാസം നല്ലതാണ്... പക്ഷേ, അത് നമുക്ക് നന്മ ഉണ്ടാകാനോ, മറ്റുള്ളവർക്ക് ആശ്വാസം ഉണ്ടാവാനോ ആകുന്നതാണ് നല്ലത്... യുക്തിയും ശാസ്ത്രവും കൊണ്ടുനടക്കുന്നവരെ ഭ്രാന്തന്മാർ എന്നു മുദ്രകുത്തിയ കാലത്ത് മറ്റുള്ളവരുടെ നന്മക്കുവേണ്ടി അവരെ ഭയപ്പെടുത്തി നടപ്പിലാക്കിപ്പോന്ന കുറച്ചു വിശ്വാസങ്ങളും ആചാരങ്ങളും ഉണ്ടായിരുന്നു... എന്നാൽ ഇന്ന് ഏതു യുക്തിവാദി ആയാലും, ശാസ്ത്രീയതയുടെ കണ്ണിലൂടെ നോക്കിക്കണ്ടാലും, ആ ആചാരങ്ങളിലും വിശ്വാസങ്ങളിലും ഉള്ളത് കറകളഞ്ഞ ശാസ്ത്രമാണ് എന്നു മനസ്സിലാകും... നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെ, എല്ലാറ്റിനും രണ്ടു വശങ്ങളുണ്ട്... അതിൽ നല്ല വശങ്ങൾ സ്വീകരിച്ചു ജീവിക്കാൻ എല്ലാവർക്കും സാധിക്കട്ടെ...🙏🙏

  • @resmisanker
    @resmisanker 4 года назад +3

    ക്യാപ്ഷൻ കണ്ടപ്പോൾ ഞെട്ടി ഹരിസാറും ലൈക്സ് കൂട്ടാൻ വഴി മാറി പോയോ എന്നു...
    വീഡിയോ കണ്ടപ്പോൾ സമാധാനം ആയി...

  • @poojaprasannan6132
    @poojaprasannan6132 5 лет назад +7

    Caption kandu njetti poyi chetta.... Good content... You tube il kurre irrangunnu ingnthe videos....

    • @verygood1871
      @verygood1871 5 лет назад

      E pulli ayathkond njan njettiyilla

  • @jithu7518
    @jithu7518 5 лет назад

    Harichetta nan kanarundu surya tv program nannayi melinnu

  • @amruthabavin6519
    @amruthabavin6519 4 года назад

    Adipoli marupadiii

  • @saviothalamukil
    @saviothalamukil 4 года назад +1

    പൊളിച്ചല്ലോ മുത്തേ...... കാണാൻ പൊളിയാണല്ലോ....

  • @Cricketeditsofficial
    @Cricketeditsofficial 5 лет назад +1

    It's truth'..... Whatever the subject u discussed is correct

  • @vevakumedia7436
    @vevakumedia7436 5 лет назад +8

    Nalla program aanu Anna. Good ur speech gives faith and strength for many people. God bless u.

  • @aksajohn2364
    @aksajohn2364 5 лет назад +1

    സൂപ്പർ... ചേട്ടാ

  • @sibinvs
    @sibinvs 4 года назад +2

    കാപ്ഷൻ കണ്ട് ഡിസ്‌ലൈക്ക് അടിച്ചതാ വിഡിയോ ഫുൾ കണ്ടപ്പോ ലൈക്ക് അടിച്ചു.

  • @avarnagurulal4435
    @avarnagurulal4435 5 лет назад +8

    Polichu chetta 🙏🙏🙏

  • @ayyoobmongam4236
    @ayyoobmongam4236 5 лет назад

    Super chetta.....nannayi

  • @sudhinsivan
    @sudhinsivan 5 лет назад +7

    ഞാനും അത് കണ്ടിട്ടുണ്ട്... aa RUclips channel... #Asia live TV

  • @devudevu6393
    @devudevu6393 5 лет назад

    Nalla karyamanu paranj thannath. Tnkuu chetta

  • @saranyanair6999
    @saranyanair6999 4 года назад +26

    ഹരി ചേട്ടാ ശുഭാരംഭം കാണാറുണ്ട്.... ഭയങ്കര പോസിറ്റീവിറ്റി ആണ് അത് കാണുമ്പോ......

  • @satheeshmedia1863
    @satheeshmedia1863 4 года назад +2

    27 നക്ഷത്രങ്ങൾ ഉള്ളതിൽ രണ്ടെണ്ണം ഗാലക്സിയിൽ ഇപ്പോൾ കാണാനില്ല പിന്നെ അതും പറഞ്ഞു നടക്കുന്നവരെ എന്ത് ചെയ്യുംഎല്ലാവരും essence ഗ്ലോബൽ ചാനൽ കേട്ട് യാഥാർഥ്യം തിരിച്ചറിയൂ

  • @sobhasubhash607
    @sobhasubhash607 5 лет назад +6

    Thank you sir how can we able to take your appointment pls reply sir

  • @harithaph6747
    @harithaph6747 4 года назад +1

    Good speech

  • @praseedavipin3184
    @praseedavipin3184 5 лет назад

    സൂപ്പർ

  • @jincyjoseph5822
    @jincyjoseph5822 5 лет назад

    സൂപ്പർ ചേട്ടാ

  • @tharahimesh679
    @tharahimesh679 4 года назад

    Hai... chetta. Njangal daily kaanunna paripadiya shubharambam. Ante amma ennum 7.30 nu tv yude munnilagum.. youtube il ennanu njan kande chettante programe. Valare nanni.... daivam anugrahikate...

  • @aryasharon
    @aryasharon 5 лет назад +18

    Respected sir

  • @lejusenkoickal9986
    @lejusenkoickal9986 4 года назад +1

    Good information

  • @greeshmasajeev1167
    @greeshmasajeev1167 5 лет назад +3

    Nigalude oru fan annu...🙋‍♀️

  • @aduvallyaaus7269
    @aduvallyaaus7269 4 года назад +1

    Super

  • @saumyamanoj5474
    @saumyamanoj5474 5 лет назад +2

    Good sir

  • @tharahimesh679
    @tharahimesh679 4 года назад +3

    7/11/1988. Star - chithira. 2020 il engane agum nnu parayamo?

  • @RK-jb9si
    @RK-jb9si 4 года назад +1

    തിരുവാതിര, രോഹിണി സൂക്ഷിക്കണം

  • @sreekuttyponnu8564
    @sreekuttyponnu8564 5 лет назад +14

    Hi ഞാൻ സബ്സ്ക്രൈബ് ചെയ്തു

  • @achuanu2225
    @achuanu2225 5 лет назад

    Ningal poli aanu bro...jyothisham kond alukale pattikunnavar ningale kandu padikanam

  • @Sravan401
    @Sravan401 4 года назад +11

    good speech 👏👏

  • @achukumar7421
    @achukumar7421 5 лет назад +25

    ഞാൻ സുര്യാ T V യിൽ എന്നും കാണും. 😂

  • @parvathyg9882
    @parvathyg9882 4 года назад +1

    Thank u sir

  • @radhak4613
    @radhak4613 5 лет назад +3

    Hari sir njan Radha lenin vazhathoppu Aswathi nakshathathinippol engineyennu parayavo

  • @omanakuttan5272
    @omanakuttan5272 5 лет назад +7

    hay hari cheatta sandhosham njan thangalude oru fananenne parayamo ennariyilla suriya tvyil thangalude program mudangathe kanunna alane njan oru positive energiyane mattullavarodaneparayunnathengilum enike othiri gunam chythittund thangalude samsaram so happy

  • @magicmalu6122
    @magicmalu6122 5 лет назад

    Thanks lot

  • @harishkumarp6173
    @harishkumarp6173 5 лет назад

    Very correct

  • @manjujayan9406
    @manjujayan9406 5 лет назад

    Hari Chetta ningalee parayunna ellam karayavum enik viswasam aahnnu

  • @sujasundaresan1159
    @sujasundaresan1159 5 лет назад

    Chettaa kure aayi njn nokkuka aanu chettante youtube channel nokkiyirunnu bt innanu kandathu.. Happy aayi 😊

  • @rockiikidoos4266
    @rockiikidoos4266 5 лет назад +2

    Ente nakshathram punartham aaanu. 7-11-1990
    Thulam masam janichu proper time ariyilla
    Marriage kazhinju 4 years aaayi.kunjilla. Husband nalla support aanu.njan ipo ente veetil aanu. Satharana oru kutiku ammayiyamma poru mathram sahichal mathi ennal eniku ammayiyachaneyum sahikanam..... veetil ninnu irangipokan vare paranju.... ennitum cash illathondayirikam irangipokan pedi enne ente veetil kondaki thannu.... eniku oru joli venam. Nja oru primary teacher aaanu ulla private joli resign cheyithanu ipo ente veetil vannu nilkunnath. Achan enne psc ku cherthi padikunnu. Idaku husband varum. Ethra nal ingane jeevikendivarum eniku oru nalla jeevitham undakille oru kunjenkilum undayirunnel otakayennu thonnillayirunnu... thaazhiyolayil ezhuthiya jathakamayirunnu enik athu kananilla onnu nokikamennu karuthit athum patunnilla.... ente grihanila noki parayamo?

  • @geevarghesejacob6152
    @geevarghesejacob6152 4 года назад +10

    ഉള്ളത് നല്ലത്. എന്നു കരുതിയാൽ കുഴപ്പം ഇല്ല

  • @vishnumurukesan554
    @vishnumurukesan554 5 лет назад

    Very good sir

  • @ratheeshkumarm605
    @ratheeshkumarm605 5 лет назад +15

    ഒരുപാട് അഭിനന്ദനങ്ങൾ

    • @adarshv888
      @adarshv888 5 лет назад

      Sir .thankalud number taramo

  • @kailasaj6370
    @kailasaj6370 4 года назад

    Very gud

  • @aparnasuresh8323
    @aparnasuresh8323 5 лет назад +3

    Sir please reply 🙏 revathi nakshatravum.revthinakshatravum thammil cherumo vivahathinnu

  • @loveandlost4815
    @loveandlost4815 5 лет назад

    Ettante vaakhukal oru jolsyanu upariyaanu....great man ur

  • @ushakumaria4747
    @ushakumaria4747 5 лет назад

    Surya tv il njanennun ningalude program kanarundairunnu ipo kure naalai kaanathe ningale e program kaanumbol Oru +ve energy aairunnu

  • @reshmiajinair1328
    @reshmiajinair1328 5 лет назад +2

    ഞങ്ങൾ സ്ഥിരം കാണും ചേട്ടന്റെ പ്രോഗ്രാം നാളെ തീർച്ചയായും കാണും എന്റെ പിറന്നാൾ ആണ് നാളെ 😊

  • @Alphonsa-oh4bf
    @Alphonsa-oh4bf 5 лет назад +1

    Good video

  • @ninestars7289
    @ninestars7289 4 года назад

    ഒ ശരി ശരി

  • @jayamenon9594
    @jayamenon9594 5 лет назад +1

    Looking smart

  • @nairremanair9371
    @nairremanair9371 5 лет назад +3

    Wow .....super speech👌🏻thanku sir

  • @jagan.r8390
    @jagan.r8390 5 лет назад +1

    Ambalathile vilakkil ninnum dressil thee pidikkunnath apalakshanamano

  • @newthinker5829
    @newthinker5829 5 лет назад +1

    Njan orthu chettanum ee pani thudangyonnu.... Bhagyam... Respect

  • @rainbowhopes8325
    @rainbowhopes8325 5 лет назад

    Super chettaa... njan chetande programme kaanarundayirunnu

    • @rainbowhopes8325
      @rainbowhopes8325 5 лет назад

      Ipol palapozhum kaanan samayam kitttarilla..nalla genuine aayi feel cheyditund... keep it up.. God bless you

  • @san4551
    @san4551 4 года назад +7

    I respect u sir...

  • @beenasulekha7580
    @beenasulekha7580 5 лет назад

    Good

  • @annapoorneswary9159
    @annapoorneswary9159 5 лет назад +3

    ഉത്രാടം പെണ്ണ്, ചതയം ആൺ വിവാഹം ചേരുമോ

  • @resmianoop812
    @resmianoop812 5 лет назад

    I like your all vedios

  • @KUTTY_VLOG
    @KUTTY_VLOG 5 лет назад +4

    njan daily kanarund chettante prgrm. god bless u chetta.

  • @adithyaam4291
    @adithyaam4291 4 года назад

    Hari pattanapuram eganeyoke parayunila? Ennu karuthi vedio kanan vannatha.

  • @sunilvasudevan4320
    @sunilvasudevan4320 4 года назад +1

    Jyothisham ethra persentage sathyamakum

  • @jeenasbkjeenasbk4737
    @jeenasbkjeenasbk4737 5 лет назад +19

    Sir അനിഴം ഉത്രാടം ഇവ 5 ആം നാൾ ആയതുകൊണ്ട് പൊരുത്തം കുറവാണെന്നു പറഞ്ഞു അതൊന്നു പറഞ്ഞുതരുമോ.....

  • @reshmikrishna7355
    @reshmikrishna7355 5 лет назад +22

    സാർ എൻറെ വീട് പത്തനാപുര० ആണ് എനിക്കൊന്നു കാണാൻ പറ്റുമോ നമ്പർ തരുമോ

  • @mayavikas2015
    @mayavikas2015 4 года назад +4

    Chetta you are awesome

  • @anujaannair1906
    @anujaannair1906 4 года назад

    Chithira nakshthravum visakavum thammil oru manasode kazhiyan chance undo

  • @sreelakshmisubin8437
    @sreelakshmisubin8437 5 лет назад

    namaskaram sir, e video ayit bandhamulla karym alla njn chodhikyunnath.sir ente veedinte thekku bagatheky oru vazha kulachu nilkkunnund.veedinte thekku bagatheky vazha kulachal dhosham anenn paranju kelkunnu ithil sathym undo sir? pls reply

  • @soumyak5840
    @soumyak5840 5 лет назад

    Super sir