പകർച്ചവ്യാധികളിൽ നിന്നും രക്ഷ നേടുവാനായുള്ളൊരു പ്രാർത്ഥന | Rev. Fr.Behanan Koruth | Orthodox Prayer

Поделиться
HTML-код
  • Опубликовано: 14 ноя 2024

Комментарии • 65

  • @annierajan3161
    @annierajan3161 22 дня назад +1

    Karthave ഞങ്ങളെ കാത്തുകൊള്ളണമേ amen

  • @jesus_user
    @jesus_user 3 месяца назад +2

    യേശുവേ എൻ്റെ രണ്ട് മക്കളോടും കരുണ തോന്നി അവരെ അനുഗ്രഹിക്കണമേ.

  • @jamespd887
    @jamespd887 22 дня назад

    എല്ലാ നല്ല ഗാനങ്ങളും ട്യൂൺ മാറ്റി വികൃതമാക്കിയ പോലെ ഇതും മറ്റൊരു കോമഡി

  • @ayyappans5501
    @ayyappans5501 2 месяца назад +2

    അച്ഛൻ കരയിപ്പിച്ചു കളഞ്ഞു അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ

  • @jainjacob3764
    @jainjacob3764 17 дней назад

    Great. Thank God

  • @amesha.14
    @amesha.14 3 месяца назад

    Amen 🙏🏼 always

  • @sajiantony3405
    @sajiantony3405 4 года назад +12

    നീ എന്നുള്ള വാക്കു ഒഴിവാക്കുക അങ്ങു എന്ന വാക്ക് പ്രയോഗിക്കാം.

  • @shibukuriakose7769
    @shibukuriakose7769 3 года назад +1

    Amen Amen Amen

  • @sabumathew8272
    @sabumathew8272 3 года назад +2

    AMEN🙏AMEN🙏AMEN🙏

  • @rubyrr6916
    @rubyrr6916 4 года назад +1

    Amen amen amen amen amen amen amen amen

  • @pushpakumari6474
    @pushpakumari6474 4 года назад +4

    please pray for my family

  • @lizyjacob420
    @lizyjacob420 3 месяца назад

    അമ്മേൻ

  • @sanjaymathew6722
    @sanjaymathew6722 4 года назад +2

    Oh lord protect us from this dreadful disease

  • @rubyraju8359
    @rubyraju8359 4 года назад +4

    Oh Lord help us from covid. We are sinners. Forgive our sins and protect the whole world from this disease.

  • @anubyju3924
    @anubyju3924 4 года назад +2

    Please give more prayers of Bahanan Achan

  • @dhanyapk1
    @dhanyapk1 4 года назад +3

    കഷ്ടപ്പാടുകൾക്കു കാരണം ദൈവമല്ലെന്ന അറിവ്‌ നമുക്ക് എത്രയോ ആശ്വാസകരമാണ്‌! അനേകർക്കും കഷ്ടപ്പാടു വരുത്തിവെക്കുന്ന യുദ്ധങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും അടിച്ചമർത്തലുകൾക്കും പ്രകൃതിവിപത്തുകൾക്കും പോലും അവനല്ല ഉത്തരവാദി. എന്നുവരികിലും യഹോവ ഇതെല്ലാം അനുവദിക്കുന്നത്‌ എന്തുകൊണ്ടാണെന്നു നാം അറിയേണ്ടതുണ്ട്. സർവശക്തനാണെങ്കിൽ ഇതിനെല്ലാം അറുതി വരുത്താനുള്ള ശക്തി അവനുണ്ട്. എങ്കിൽപ്പിന്നെ അവൻ അതു ചെയ്യാത്തത്‌ എന്തുകൊണ്ടാണ്‌? ദൈവം സ്‌നേഹവാനാണെന്ന് നാം മനസ്സിലാക്കിക്കഴിഞ്ഞല്ലോ. അപ്പോൾപ്പിന്നെ കഷ്ടപ്പാടു തുടരാൻ അനുവദിച്ചിരിക്കുന്നതിനു ദൈവത്തിനു തീർച്ചയായും ഈടുറ്റ കാരണം ഉണ്ടായിരിക്കും.-1 യോഹന്നാൻ 4:8.

  • @fenittasajeev2331
    @fenittasajeev2331 4 года назад +1

    Amen😇

  • @sheejaskariah8212
    @sheejaskariah8212 4 года назад +2

    amen

  • @noelthomas183
    @noelthomas183 4 года назад +2

    Prise the lord

    • @SEHIONMEDIA
      @SEHIONMEDIA  4 года назад

      Thank you
      *Whatsapp Group* : chat.whatsapp.com/J0ZWZYbxk141Xpka3mtfVC
      Sehion media whatsapp group
      Connect with us..

  • @shobhageorge5631
    @shobhageorge5631 4 года назад +1

    🙏🙏😭😭

  • @dhanyapk1
    @dhanyapk1 4 года назад +1

    ഏദെനിലെ മത്സരത്തെ തുടർന്ന് മനുഷ്യവർഗം അപൂർണരും പാപികളും ആയിത്തീർന്നതാണ്‌ ഇത്രയധികം കഷ്ടപ്പാടുള്ളതിന്‍റെ രണ്ടാമത്തെ കാരണം. ആധിപത്യത്തിനായി പോരടിക്കുന്ന സ്വഭാവം പാപികളായ മനുഷ്യർക്കുണ്ട്. അത്‌ യുദ്ധത്തിലും അടിച്ചമർത്തലിലും കഷ്ടപ്പാടിലും കലാശിക്കുന്നു. (സഭാപ്രസംഗി 4:1; 8:9) കഷ്ടപ്പാടിന്‍റെ മൂന്നാമത്തെ കാരണം, “കാലവും മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവങ്ങളുമാണ്‌.” (സഭാപ്രസംഗി 9:11, NW) ഭരണാധികാരിയെന്നനിലയിൽ യഹോവയുടെ സംരക്ഷണമില്ലാത്ത ഈ ലോകത്തിൽ ചിലപ്പോൾ ഒരു പ്രത്യേക സമയത്ത്‌ ഒരു പ്രത്യേക സ്ഥാനത്ത്‌ ആയിപ്പോകുന്നതുകൊണ്ടു മാത്രം ആളുകൾക്കു ദുരന്തം വന്നുഭവിക്കുന്നു.

  • @dhanyapk1
    @dhanyapk1 4 года назад +3

    ആദാമും ഹവ്വായും യഹോവയ്‌ക്കെതിരെ മത്സരിച്ചു. ഫലത്തിൽ അവർ ഇപ്രകാരം പറയുകയായിരുന്നു: ‘ഞങ്ങൾക്ക് യഹോവയുടെ ഭരണം ആവശ്യമില്ല. ശരിയും തെറ്റും സ്വയം തീരുമാനിക്കാൻ ഞങ്ങൾക്കറിയാം.’ ഈ പ്രശ്‌നം യഹോവ എങ്ങനെ പരിഹരിക്കുമായിരുന്നു? മത്സരികളുടെ അവകാശവാദം തെറ്റാണെന്നും തന്‍റെ വഴിയാണ്‌ ഏറ്റവും നല്ലതെന്നും ബുദ്ധിശക്തിയുള്ള സകല സൃഷ്ടികളെയും അവൻ എങ്ങനെ ബോധ്യപ്പെടുത്തുമായിരുന്നു? മത്സരികളെ നശിപ്പിച്ചുകളഞ്ഞിട്ട് ദൈവം ഒരു പുതിയ തുടക്കമിടേണ്ടതായിരുന്നെന്നു ചിലർ പറഞ്ഞേക്കാം. എന്നാൽ, ആദാമിന്‍റെയും ഹവ്വായുടെയും സന്താനങ്ങളെക്കൊണ്ടു ഭൂമി നിറയ്‌ക്കുക എന്നതാണ്‌ തന്‍റെ ഉദ്ദേശ്യമെന്നു യഹോവ പ്രഖ്യാപിച്ചിരുന്നു, അവർ ഒരു ഭൗമിക പറുദീസയിൽ ജീവിക്കണമെന്ന് അവൻ ആഗ്രഹിച്ചു. (ഉല്‌പത്തി 1:28) യഹോവ തന്‍റെ ഉദ്ദേശ്യങ്ങൾ എല്ലായ്‌പോഴും നിറവേറ്റുന്നു. (യെശയ്യാവു 55:10, 11) മാത്രമല്ല, ഏദെനിലെ മത്സരികളെ നശിപ്പിച്ചുകളയുന്നത്‌, ഭരിക്കാനുള്ള യഹോവയുടെ അവകാശം സംബന്ധിച്ച് ഉന്നയിക്കപ്പെട്ട ചോദ്യത്തിന്‌ ഉത്തരമാകുമായിരുന്നില്ല.

  • @jonnysins5260
    @jonnysins5260 4 года назад +1

    1:28

  • @dhanyapk1
    @dhanyapk1 4 года назад +1

    ബൈബിൾ വ്യക്തമായി ഇങ്ങനെ പ്രസ്‌താവിക്കുന്നു: “സർവ്വലോകവും ദുഷ്ടന്‍റെ അധീനതയിൽ കിടക്കുന്നു.” (1 യോഹന്നാൻ 5:19) ഒന്നു ചിന്തിച്ചു നോക്കിയാൽ അതു ശരിയല്ലേ? “ഭൂതലത്തെ മുഴുവൻ തെറ്റിച്ചുകളയുന്ന” അദൃശ്യ ആത്മജീവിയുടെ ഗുണങ്ങളാണ്‌ ഈ ലോകം പ്രതിഫലിപ്പിക്കുന്നത്‌. (വെളിപ്പാടു 12:9) സാത്താൻ വിദ്വേഷം നിറഞ്ഞവനും വഞ്ചകനും ക്രൂരനും ആണ്‌. അതിനാൽ, അവന്‍റെ കീഴിലുള്ള ലോകത്തിൽ വിദ്വേഷവും വഞ്ചനയും ക്രൂരതയും നിറഞ്ഞിരിക്കുന്നു. ഭൂമിയിൽ ഇത്രയധികം കഷ്ടപ്പാട്‌ ഉള്ളതിന്‍റെ ഒരു കാരണം ഇതാണ്‌.

  • @sajiantony3405
    @sajiantony3405 4 года назад +3

    ദൈവത്തിനെ നീ എന്നു പറഞ്ഞാണോ യാജിക്കുന്നത് കേൾക്കുന്നവർക്കും ഞങ്ങൾക്കും എല്ലാവർക്കും അങ്ങയുടെ പ്രാർത്ഥനയിൽ ഒരു വല്ലായിമായുണ്ട്
    അങ്ങയുടെ പ്രർത്താനയിൽ ഫക്തി ഉണ്ട് but. Don't repeat again നീ എന്നവക്കു

  • @sanudas3165
    @sanudas3165 4 года назад +3

    Parayan vakukal illa

  • @dhanyapk1
    @dhanyapk1 4 года назад +1

    ലോകത്തിലെ സകല കഷ്ടപ്പാടുകൾക്കും മനുഷ്യർ ദൈവത്തെ അകാരണമായി കുറ്റപ്പെടുത്തുന്നത്‌ എന്തുകൊണ്ടാണെന്നു നിങ്ങൾക്ക് അറിയാമോ? പലപ്പോഴും, സർവശക്തനായ ദൈവമാണ്‌ ഈ ലോകത്തിന്‍റെ യഥാർഥ ഭരണാധികാരി എന്നു വിചാരിക്കുന്നതുകൊണ്ടാണ്‌ അവർ അങ്ങനെ ചെയ്യുന്നത്‌. ബൈബിൾ പഠിപ്പിക്കുന്ന, ലളിതമെങ്കിലും സുപ്രധാനമായ ഒരു സത്യം അവർക്ക് അറിയില്ല. 3-‍ാ‍ം അധ്യായത്തിൽ നിങ്ങൾ ആ സത്യം പഠിക്കുകയുണ്ടായി. ഈ ലോകത്തിന്‍റെ യഥാർഥ ഭരണാധികാരി പിശാചായ സാത്താനാണ്‌.

  • @williammathew5360
    @williammathew5360 4 года назад +2

    There's a mistake in this prayer, please correct it.

    • @SEHIONMEDIA
      @SEHIONMEDIA  4 года назад

      Thank you
      *Whatsapp Group* : chat.whatsapp.com/J0ZWZYbxk141Xpka3mtfVC
      Sehion media whatsapp group
      Connect with us.

  • @baijubaiju1311
    @baijubaiju1311 4 года назад +3

    Orthodox nu enthu prardhana ? Cristumathathinte saapam

    • @sharanyamrithupal4211
      @sharanyamrithupal4211 3 года назад

      ആണെങ്കിൽ മാറി ഇരുന്ന് തൂറിക്കോ..

  • @sherlyskariah2839
    @sherlyskariah2839 2 месяца назад

    Amen 🙏 🙏 🙏

  • @varghesekocheriyil4539
    @varghesekocheriyil4539 3 года назад +1

    AmEN🌹🌹🌹🌹🌹🌹

  • @jacobkochummen5648
    @jacobkochummen5648 4 года назад +3

    Amen

  • @joliejohnson6244
    @joliejohnson6244 3 года назад

    Amen.

  • @vinu181
    @vinu181 Год назад

    Amen ✝️ 🙏

  • @binojjohn1192
    @binojjohn1192 2 года назад

    Amen 🙏✝️🙏

  • @jinuvarghese9052
    @jinuvarghese9052 4 года назад +2

    Amen

  • @jonnysins5260
    @jonnysins5260 4 года назад +2

    Amen

  • @subinvarghese3964
    @subinvarghese3964 4 года назад +3

    amen

  • @sheenajittu1890
    @sheenajittu1890 4 месяца назад

    Amen🙏🙏🙏

  • @monachangheevarghese6998
    @monachangheevarghese6998 4 года назад +1

    Amen

  • @Christ_girl
    @Christ_girl 4 года назад +1

    Amen

  • @mtouseph8813
    @mtouseph8813 4 года назад +1

    amen

  • @mariyammareji9570
    @mariyammareji9570 4 года назад +1

    Amen

  • @jincyjames1293
    @jincyjames1293 4 года назад +1

    Amen

  • @sheejabiju2916
    @sheejabiju2916 4 года назад +1

    Amen

  • @marykuttyvarghese1679
    @marykuttyvarghese1679 4 года назад +2

    Amen

  • @Rithugamer
    @Rithugamer 4 года назад +1

    Amen

  • @lissykuju8093
    @lissykuju8093 4 года назад +1

    Amen

  • @kurianmeladath2422
    @kurianmeladath2422 4 года назад

    Amen

  • @sajeevchacko3409
    @sajeevchacko3409 3 года назад

    Amen

  • @buskid3234
    @buskid3234 3 года назад

    Amen

  • @julieanand4578
    @julieanand4578 3 года назад

    Amen

  • @kunjammaalex8959
    @kunjammaalex8959 3 года назад

    Amen

  • @sijuthomas1144
    @sijuthomas1144 3 года назад

    Amen

  • @PinkiGiji
    @PinkiGiji 2 месяца назад

    Amen