Комментарии •

  • @GeethaC-ud7qv
    @GeethaC-ud7qv 12 дней назад

    ഇതുവരെ ഇത്ര വ്യക്തമായ ക്ലാസ് തന്നിട്ടില്ല. അഭിനന്ദനങ്ങൾ സാർ

  • @aslammaliyekal3654
    @aslammaliyekal3654 Год назад +7

    നല്ല അവതരണം കൃത്യമായി പറഞ്ഞു. ഇതിന് മുൻമ്പ് കണ്ട വീഡിയോകളിൽ നിന്നും വളരെ വിത്യാസം 🤝

  • @geethahariharan4405
    @geethahariharan4405 4 месяца назад +1

    Very informative 🙏🏻

  • @yakoobiqbal131
    @yakoobiqbal131 4 месяца назад +1

    Metformin, 1000 mg, കഴിക്കേണ്ടത് shugar. എത്രയുണ്ടാവുമ്പോഴാണ് സർ

  • @narayanmp6072
    @narayanmp6072 Год назад +1

    Normally when we approach a Doctor for consultation, Dr hardly spares less than one or two minutes only for interaction! This sort of illustration is valuable

  • @Manoharan-d7e
    @Manoharan-d7e Месяц назад

    Well explained thank you dr.

  • @sjlpsudumbannoor7075
    @sjlpsudumbannoor7075 3 месяца назад

    നല്ല വീഡിയോ 🙏🏽🙏🏽🙏🏽🙏🏽

  • @kripanathkr312
    @kripanathkr312 Год назад +2

    Very good inframation thank you sir

  • @gracemichael4119
    @gracemichael4119 Год назад +7

    Very valuable information. Thank you very much doctor for sharing this message.

    • @ramachandranastrologer703
      @ramachandranastrologer703 Год назад +1

      മരുന്ന് സ്വന്തമായി കണ്ടു പിടിക്കാൻ നോക്കടോ എന്നിട്ട് മതി ഈ കണ കണ വർത്തമാനം

  • @sheelaprakash9937
    @sheelaprakash9937 Год назад

    Hba1c9.2 anu sir, fastmet500 kazhikkunnu, marunnu vere kazhikkendi varumo

  • @gopalannp1881
    @gopalannp1881 8 месяцев назад

    Very good presentation and information and it is very well appreciated. But what we don't understand. Is the " misleading"" heading of the video because you didn't talk anything about it. Do you have to adopt such unnecessary "trick" ?? I hope you will avoid such headings, which the viewers wouldn't like.

  • @sivadas7169
    @sivadas7169 Год назад +3

    Ithupolulla detail aaya informations aanu vendathu 👍thank you🙏 doctor

  • @lalithakumarir2183
    @lalithakumarir2183 Год назад +3

    Anticipating ur valuable reply

  • @pushpasachi104
    @pushpasachi104 Год назад +4

    Thank you Doctor

  • @elzybenjamin4008
    @elzybenjamin4008 Год назад +4

    Thanks Dr. Very Useful Advice🙏🙏

  • @backera.v.7835
    @backera.v.7835 Год назад +1

    Dr thanks very good informatio

  • @joshygeorge9661
    @joshygeorge9661 Год назад

    Dear doctor I am too much satisfied for brief discussion was is the stage of diabetics patient. Witch stage of patient. Stage by stage take of medicine. I have gave a very huge thanks. I am hundred percentage satisfied god bless. You.

  • @maryettyjohnson6592
    @maryettyjohnson6592 Год назад +2

    Thank you Dr for ur valuable version

  • @sheejajohn5171
    @sheejajohn5171 Год назад +4

    Pre diabetic ullavar metaphomine ethra edukkanam?

  • @PRAMODMSREEDHARAN
    @PRAMODMSREEDHARAN Год назад

    Doctor, thank you very much for the information.

  • @anandamnair2962
    @anandamnair2962 19 дней назад

    My grand daughter ,she is 23 now she has sugar 3years over now she started medicine. Her fasting sugar 150, post lunch 300. She should take life long medicine sir ?

  • @anithaparameswaran1367
    @anithaparameswaran1367 2 месяца назад

    What is normal value HBA1C
    In who or in other countries
    When did they prescribe metformin

  • @padmachandrababu769
    @padmachandrababu769 Год назад

    What is the highest perday. Dose. Of. Dapagliflozin. Tabs

  • @narayanmp6072
    @narayanmp6072 Год назад

    An excellent illustration! Thanks Dr

  • @unnikrishnan4165
    @unnikrishnan4165 Год назад +4

    Pre daibatic സ്റ്റേജ് ൽ മിക്ക ഡോക്ടർ സും ശരിയായ ബോധവൽക്ശരണം നിർദേശം തരുന്നില്ല... അതുകൊണ്ട് പലരും ഇതിന്റെ ഭാഗമാകുന്നു

  • @mohammedanwar3025
    @mohammedanwar3025 Год назад +1

    Very much informative

  • @prathapansr3792
    @prathapansr3792 Год назад +1

    Thanks 👍

  • @riyasrahim2911
    @riyasrahim2911 Год назад

    RBS, HbA1c ചെക്ക് ചെയ്യേണ്ടത് ഫുഡ് കഴിച്ചതിന് ശേഷം ആണോ?

  • @ponnammajacob2257
    @ponnammajacob2257 5 месяцев назад

    Thankyou Dr

  • @musicbox-vm1ly
    @musicbox-vm1ly 6 дней назад

    ഡോക്ടർ എനിക്കു കൈയിൽ ഒരു മുറിവ് വന്നു ടെസ്റ്റ്‌ ചെയ്തു അപ്പോൾ 115+90 hba1c 6:8 ആണ് ഞാൻ cxcercise ചെയ്‌യുന്നു ഫുഡ്‌ കണ്ട്രോൾ ഒക്കെയാണ് പക്ഷെ മൂത്രത്തിൽപ് മൂത്രത്തിൽ ചെറുതായി പഴുപ്പു, പത, യൂറിന്റെ അവിടെ വേദന, കണ്ണിന്റെ കാഴ്ച മങ്ങൾ എല്ലാം ഉണ്ട്, രാവിലെ മാത്രമാണ് പത കാണുന്നത്,,, മറ്റൊന്ന് ടെൻഷൻ അത് ഒരുപാട് ഓവർ ആണ് ഉറക്കം ഇല്ല മോളെ കുറിച്ച് മക്കൾക്ക്‌ ചെറിയ ഒരു പനി വന്നാൽ പോലും ഉറക്കം ഇല്ല ടെൻഷൻ ഉറക്കം വരില്ല വെളുക്കും വരെ പ്രാർത്ഥിച്ചോണ്ടിരിക്കും ഇത് മാറ്റാൻ പറ്റുന്നില്ല അതാണോ ഈ പ്രോബ്ലം ഉള്ളത് പ്ലീസ് റിപ്ലൈ 😭😭😭

  • @sharonbabythomas8730
    @sharonbabythomas8730 9 месяцев назад

    Dr. How to get an online consultancy. I am not in India. Pls help

  • @manipushkaran9344
    @manipushkaran9344 5 месяцев назад

    Thanks for this advise

  • @sidhu9217
    @sidhu9217 Год назад +5

    Very detailed, helpful information about diabetes..Thank u Doctor 🙏

  • @arahyamin6371
    @arahyamin6371 Год назад

    Sir parayunnath valare crct anu

  • @nasarnasar2075
    @nasarnasar2075 Год назад +1

    Metformin upayokichal sugar kuravundakum

  • @sudhaeaswaran1958
    @sudhaeaswaran1958 Год назад +1

    Very good information. My husband is in treatment for diabetes about 28 years. Balaji sheshiya., chennai. Yr advice is very useful. Tku

  • @sayujyam24
    @sayujyam24 2 месяца назад

    എനിക്ക് 8.2 ആണ് Hba1c, PPBS 228
    ഞാൻ ഇൻസുലിൻ 30-20 unit എടുക്കുന്നുണ്ട്. Tab Estamet 500/50 BD കഴിക്കുന്നു... ഇൻസുലിൻ അധികം എടുക്കുന്നത് മറ്റ് എന്തെങ്കിലും പ്രശ്നം ഉണ്ടോ?

  • @user-yd1jp4kb8b
    @user-yd1jp4kb8b Год назад

    മൂത്രത്തിൽ നല്ല പതയുണ്ട്. Hba1c 7.5 ആണ്. Vysow-M 1-0-1 കഴിക്കുന്നുണ്ട്. യൂറിൻ ടെസ്റ്റിൽ ബാക്കിയെല്ലാം നോർമൽ ആണ്.

  • @vasavantk6255
    @vasavantk6255 Год назад

    Very Good information

  • @selinmaryabraham3932
    @selinmaryabraham3932 Год назад +2

    Great information👌👌👌.

    • @gracymohan8299
      @gracymohan8299 Год назад

      നല്ല ഇൻഫർമേഷൻ താങ്ക്സ് ഡോക്ടർ 🙏🙏🙏

  • @AbdulSaleemPokkakkillath
    @AbdulSaleemPokkakkillath 5 месяцев назад

    അവൽ കഴിക്കാമോ

  • @GeorgeT.G.
    @GeorgeT.G. Год назад +2

    good information

  • @shajahankunju6667
    @shajahankunju6667 Год назад

    ഓൺലൈൻ ട്രീറ്റ് മെന്റ് ഉണ്ടോ

  • @ramesanc5351
    @ramesanc5351 Год назад +2

    മരുന്ന് കഴിക്കുമ്പോൾ മറ്റ് അവയങ്ങളെ ബാധിക്കും എന്നു പറയുന്നത് ശരിയാന്നോ ?

  • @spidernet4910
    @spidernet4910 Год назад +2

    Ninakku diaboticsine kuricchu vallathum aryaamo atho aasupathriyude parasyamaano

  • @mjsebastian2222
    @mjsebastian2222 Год назад +13

    എല്ലാ ഡോക്ടർ മാർക്കും വളരെ ഭംഗിയായി സംസാരിക്കാൻ അറിയാം എവിടെ ചെന്നാലും ഒരുപാട് മരുന്നു കഴപ്പിക്കുന്നു മാറ്റരു d.ർ ന്റെ അടുത്തു ചെന്നാൽ മാറ്റരു മരുന്നു തരും ഇതു കഴിക്കരുത് കഴിച്ചാൽ prblm ആണ് എന്നു പറയും ഏറെ കുറെ രണ്ടോ മൂന്നോ പേരുടെ അടുത്തു ചെന്നു കഴിയുമ്പോൾ തന്നെ ധാരാളം മരുന്നു കഴിച്ചു ആ രോഗി ഏറെ കുറെ അവൻ പാതി മരിച്ചു പിന്നെ അവർക്കു ജീവിക്കണം എന്നു പോലുമില്ല ശരിയായി രീതിയിൽ ചിത്സ എല്ലാ ഡോക്ടർമാർക്ക് അറിയില്ല അതാണ് സത്യം

    • @thahirkt1651
      @thahirkt1651 Год назад

      100% ശരിയാണ്

    • @manojmopri1675
      @manojmopri1675 Год назад

      ബിസ്നസ്സ് മാത്രമാണ് അവർ നോക്കുന്നത്. അല്ലാതെ ഈ അസുഖമൊന്നും നിർത്താൻ പറ്റുന്നില്ലലോ

    • @murshidkhan1924
      @murshidkhan1924 5 месяцев назад

      ശരിയാണ്

  • @lalithakumarir2183
    @lalithakumarir2183 Год назад +5

    Thank u Dr.oru doubt undu.njan pre diabetic anu HbAlc 6.7.anu .njan M-Metformin +glimepride anu kazhikkunnathu.what is the function of glimepride. daily one ziten m also kazhikkunnundu

  • @musthafavellathottungal3845
    @musthafavellathottungal3845 Год назад

    Good

  • @sheelamadhu8546
    @sheelamadhu8546 2 месяца назад

    10. 8 പ്രശ്നമാണോ

  • @usharaja3478
    @usharaja3478 Год назад +11

    എൻ്റെ HBA | C 6.9 ആണ്. Fasting sugar 120. മരുന്ന് കഴിച്ചു തുടങ്ങണോ?

    • @tech_tipz
      @tech_tipz Год назад +1

      Daily Raavile yum vaikunneravum nadannal mathi. Njan diabetic patient aanu.

    • @tech_tipz
      @tech_tipz Год назад +1

      Oru Dr ne nerittu kandu updesham thedunnathu nallathayirikkum

    • @spirit2154
      @spirit2154 Год назад +3

      venda, pakshe shradhikkanam. boarder aanu

    • @diyasunil2491
      @diyasunil2491 Год назад

      @@tech_tipz ft

    • @jojivarghese3494
      @jojivarghese3494 Год назад +3

      Cut down sugar, & carbohydrate foods,
      And do more excersise.
      Try to avoid stress.

  • @sudhaeaswaran1958
    @sudhaeaswaran1958 Год назад +1

    One doubt dr. If dialysis patient can take sugar for tea and coffee. She is a diabetic patient. My sister. In
    Law.

  • @sinikrishnakumar1349
    @sinikrishnakumar1349 Год назад +2

    38 ആണ് age എന്റെ ബ്രദർ നു ഷുഗർ 450 ആയിരുന്നു ഫാസ്റ്റിംഗ് 360 ബട്ട്‌ ഇൻസുലിൻ എടുത്തില്ല last സ്റ്റേജ് ആണ് അറിഞ്ഞത് bt ഒരു സിമ്റ്റുംസ് കാണിച്ചില്ല മമ്മി വീട്ടിൽ നോക്കിയപ്പോൾ വെറുതെ നോക്കിയതാ പിന്നെ eye ടെസ്റ്റ്‌ ചെയ്യ്തു കുഴപ്പം ഇല്ല ഫുഡ്‌ കണ്ട്രോൾ ചെയ്യ്തു എന്നാലും ഫാസ്റ്റിംഗ് 160 ഉണ്ട് colostral 450 undu ഇപ്പോൾ excercise ചെയ്യുന്നുണ്ട് ഇൻസുലിൻ എടുക്കുന്നില്ല നൈറ്റ്‌ മാത്രം sugar ന്റെ ഒരു ഗുളിക കഴിക്കും colastrol ന്റെ നൈറ്റ്‌ ഒന്ന് കഴിക്കും വേറെ എന്തെങ്കിലും ചെയ്യണോ ബ്രദർ ഒറ്റക്കെ നാട്ടിൽ ഉള്ളൂ so ഹോസ്പിറ്റലിൽ പോകില്ല 😔

    • @Riyas2435ghdgfsgh
      @Riyas2435ghdgfsgh 9 месяцев назад

      ഒന്നും ചെയ്യണ്ട എങ്ങോട്ടും പോവും വേണ്ട 🥸എല്ലാം ദൈവം നോക്കി കോളും 💪🏻

  • @janiworld107
    @janiworld107 Год назад

    എനിക്ക 11.8 ആണ് hbc ഇൻസുലിൻ വെക്കുന്ന ഉണ്ട്

  • @sr.joselinjoseph9392
    @sr.joselinjoseph9392 Год назад +1

    Very good information's to all

    • @mathaivc3470
      @mathaivc3470 Год назад

      Excellent explanation. The best video about Blood Sugar

  • @rushidahakkimrushidahakkim9232
    @rushidahakkimrushidahakkim9232 Год назад +3

    ക്രിയാറ്റിന് എത്രയാകാം ഡോക്ടർ

  • @sharanthacholi1959
    @sharanthacholi1959 Год назад +1

    Fasting blood sugar 96 ആണ് ടെസ്റ്റ്‌ ചെയ്തപ്പോൾ പ്രശ്നം ആണോ

    • @sherlyshaji6466
      @sherlyshaji6466 Год назад +1

      Normal aanu, don't worry. Diet foow cheyyanam

  • @selinmaryabraham3932
    @selinmaryabraham3932 Год назад +17

    Pre diabetes stage aarum correct aayi manasilakkunnilla..😢😢😢....ariyumbol muthal food control cheythu varuka aayirunnu enkil normal aaki edukkan pattum aayirunnu... njn 15 yrs munne pre diabetes stage il aayirunnu... Hba1c 2018 il nokkiyappol 6.6 ayirunnu... annu athinu venda correct aayulla advice Dr.thannilla...njnum athra karyam aayi eduthilla...2020 yil husband marichu kazhinjathinu shesham aanu njn enne sredhikkan thudengiyathu... ippol control il aanu ...medicine illa...Hba1c 5.8 aayi....5.7 il thazhe aakkan try cheyyunnu...eppolum oru control venam Illenkil veendum koodum....very good information Dr.🙏🙏🙏🌹🌹🌹...After covid ...You tube il kure Doctor 's nte videos varunnundu...athokke helpful aayi 👍👍👍

  • @lalydevi475
    @lalydevi475 Год назад +2

    🙏🙏

  • @balachandranr
    @balachandranr 10 месяцев назад

    Avoid carbohydrates is the only solution for diabetics.. and exercise

  • @abdhulsathrabdhulsathar7418
    @abdhulsathrabdhulsathar7418 Год назад +1

    👍👍👍👍👍

  • @Sajanjpr
    @Sajanjpr Год назад +5

    എന്റെ യൂറിനിൽ sugar കാണിക്കുന്നു . പക്ഷെ ബ്ലഡീൽ നോര്മലാണ് ... ഇതിനു എന്റാണ് പ്രതിവിധി

    • @Rishapm
      @Rishapm Год назад

      Enikkum

    • @beenagopakumar1274
      @beenagopakumar1274 Год назад

      Thankß

    • @tech_tipz
      @tech_tipz Год назад +1

      Chetta, oru Dr ne neril poyi kanoo. Pokumbol fasting blood sugar and after food blood sugar, H1BAC angane ellam eduthu report adakkam kondu pokoo.

    • @neenathomas693
      @neenathomas693 Год назад

      HBA1C TEST Chaiyu. Appol ariyam

    • @santhavasu3032
      @santhavasu3032 Год назад

      @@neenathomas693 jl

  • @presannas8354
    @presannas8354 Год назад

    Sir sarine vanne kananpattumo

  • @prasannanpp3689
    @prasannanpp3689 Год назад

    If you are sincere pls first up all you conclude your narration within five minutes.Actully your intention is inly one thing ,thats your self boosting instinct.

  • @kunjiammababu733
    @kunjiammababu733 Год назад

    My fastìng sugar is 140 ppbs is 129

  • @vivekanandankumaran3037
    @vivekanandankumaran3037 Год назад +6

    I am a retired police person aged 72 years old. In my childhood period in my panchayat hardly had very few persons are the victims of diabetic. That time the people are advised to test their urine not blood. Every human body has a natural gifted immunity power to remove the excess sugar from blood through urine. The sugar levels in the blood of all personnel of this world differs depends on their different life style, race, hereditary features etc.etc. In my study the blood sugar levels are the gift of modern medicine agencies. In this connection please refer the lectures of famous Padmabhushan Dr B M Hegde,s (world famous cardiologist

  • @sumithkrishnan1876
    @sumithkrishnan1876 Год назад

    Nice dr jan sumith thalayolaparambu

  • @baskaranc4223
    @baskaranc4223 Год назад +16

    എന്തു രോഗം ആയാലും എന്തിനു ഇങ്ങനെ പരസ്യം. പലരും പല മാതിരി. എല്ലാം ഡോക്ടർ മാർ. രോഗം പല രീതി. അറിവ് ഇല്ലാത്തവർ അറിവ് ഉള്ളവരെ സമീപിച്ചാൽ. ഒരു രോഗത്തിൽ നിന്നും പല രോഗം. ഷുകർ. വന്നു കാണിച്ചു. ഗുളിക ദിവസം 3. നേരം പിന്നെ രണ്ടു നേരം. അടുത്ത ടെസ്റ്റ്‌. ബിപി. അതിനും ഗുളിക. രണ്ടു നേരം. അപ്പോൾ മാനസിക ma

  • @muhammedaliat7749
    @muhammedaliat7749 Год назад

    Onum manashilakunila

  • @ancyancy625
    @ancyancy625 Год назад

    👍🙏👍🙏👍

  • @bichuantony5008
    @bichuantony5008 Год назад +7

    Sir ഫോൺ നമ്പർ തരാവോ

    • @sasidharannairm.g732
      @sasidharannairm.g732 Год назад

      Added in the video

    • @mohammedriyas7882
      @mohammedriyas7882 Год назад

      ഡോക്ടർ നമ്പർ തരാമോ

    • @annammavphilp4342
      @annammavphilp4342 Год назад

      Dr.iam 61 years my HBA1C was 6.7 when I checked last month. Iam on cetapin 500 mg.kindkly let me know if iam on right medication.

  • @muhammedmuhassin4074
    @muhammedmuhassin4074 Год назад

    P

  • @jafferpoolakkal5373
    @jafferpoolakkal5373 Год назад

    Rbs always seems 60...
    Fbs 12O and ppbs 90...,,🤔🤔🤔🤔

  • @lionsap
    @lionsap Год назад

    ഡോക്ടർ ഹോർമോൺ അധികം ഉപയോഗിക്കരുത് ‼️താമസിയാതെ പ്രമേഹം ബാധിക്കാം 🤣🤣കൊച്ചീടെ മാപ്പ് 👅🩸

  • @nasarnasar2075
    @nasarnasar2075 Год назад

    Metformin 500 ano 250 ano upayokikendath

  • @abhilashvoices9817
    @abhilashvoices9817 Год назад +13

    "എന്റെ പൊന്നു സുഹൃത്തേ..... ഈ ടെസ്റ്റുകളും കാര്യങ്ങളും ഒക്കെ ചെയ്തിട്ട്,.. എന്താണ് പരിഹാരം..?.. അലോപ്പതിയിൽ,.. ഒരു ചിരങ്ങിന് പോലും പ്രോപ്പർ ആയിട്ടുള്ള ചികിത്സയുണ്ടോ 😂?... ഉള്ള മാരക സൈഡ് എഫക്ട് ഉള്ള മരുന്നുകൾ ഉപയോഗിക്കുന്നത് മൂലം തന്നെയാണ് ഈ സകല രോഗങ്ങളും കൈ വിട്ട് പോകുന്നത്, അവസാനം ചികിൽസിക്കുന്നവന്റെ കുടുംബം, കുളം തൊണ്ടുകയും, ലാസ്റ്റ് ആളു, കാലി യാവുകയും ചെയ്യും അത്ര തന്നെ 😂, ഏതു രോഗത്തിന്റെയും, ആദ്യ സ്റ്റേജ്, വഷളാകാതിരിക്കണമെങ്കിൽ, അലോപ്പതി ചികിത്സയ്ക്ക് പോകാതിരിക്കുക എന്നതാണ്, ഏറ്റവും വലിയ പ്രതിവിധി "

  • @ajayakumarv3589
    @ajayakumarv3589 Год назад +2

    Dr really fentastic, thanks for the information

    • @SafiyaMV-xc7lt
      @SafiyaMV-xc7lt Год назад

      Fantastic is the correct spelling it is not fentastic

  • @anithaanitha867
    @anithaanitha867 Год назад

    Good information, thank you dr

  • @radhakrishnanpp1122
    @radhakrishnanpp1122 Год назад

    very practical advice

  • @prasadprothasis1514
    @prasadprothasis1514 Год назад

    Thanks 👍

  • @apadikkala
    @apadikkala Год назад

    Thank you Doctor

  • @josedj1275
    @josedj1275 Год назад

    Thank you dr.

  • @jojivarghese3494
    @jojivarghese3494 Год назад

    Thanks for the video

  • @ramaniabraham2121
    @ramaniabraham2121 Год назад

    Great information

  • @a.mannan7355
    @a.mannan7355 Год назад

    Very detailed information about diabetics. Thanks lot doctor. Good luck.

  • @sujamundaplackal5170
    @sujamundaplackal5170 Год назад

    🙏

  • @giresh-yk3wi
    @giresh-yk3wi Год назад +3

    Very informative dr, thanks

  • @lynimary6977
    @lynimary6977 Год назад +2

    Thank you doctor. Good information.

  • @santhachellappan9621
    @santhachellappan9621 4 месяца назад

    Thank you doctor

  • @zee714
    @zee714 Год назад +3

    Very good information Thank u dr

  • @georgekuttyjoseph2242
    @georgekuttyjoseph2242 Год назад +3

    Very good information. Thankyou Dr.

  • @jollyjolly2456
    @jollyjolly2456 Год назад +1

    Good information thank u Doctor 🌹🌹🌹

  • @mercyjoseph7918
    @mercyjoseph7918 Год назад +2

    Very good information. Thank-you very much Dr.

  • @yusufyusufaduvil7457
    @yusufyusufaduvil7457 Год назад

    Thanks doctor

  • @anjubenny2588
    @anjubenny2588 Год назад +1

    Thank you Dr. for the valuable information.

  • @salyjose9349
    @salyjose9349 Год назад

    Very good information. Thanks Dr.

  • @sreedevisreekumar989
    @sreedevisreekumar989 Год назад +1

    Thank you doctor for your valuable information 🙏🙏

    • @seethams566
      @seethams566 Год назад

      ഷുഗറിന്റെ ക്ലാസ്സ് വളരെ നന്നായിരുന്നു. ഡോക്ടറെ എവിടെയാണെന്ന് ഒന്ന് വിശദീകരിക്കണം. ഫോൺ നമ്പർ ഒന്ന് തരണം

  • @geethaj2831
    @geethaj2831 Год назад

    Very good information doctor Thanks

  • @lisaakkathara1606
    @lisaakkathara1606 Год назад +2

    Good explanation, thanks Dr.