ഔലിയാക്കളുടെ മർതബകൾ പേരോടുസ്താദിന്റെ പ്രഭാഷണം പാർട്ട് നാല് (സുന്നികളുടെ വിശ്വാസം )

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 96

  • @cmbadrudhuja8929
    @cmbadrudhuja8929 2 года назад +15

    ഇതിൽ കാര്യങ്ങൾ വ്യക്തമാണ് എല്ലാ സംശയക്കാരുടേയും മുഴുവൻ തീരും നല്ല മനസ്സ് ഉണ്ടാകണം എന്ന ഡിമാന്റ് ഉണ്ട് ഇത്ര കൃത്യമായി സുന്നത്ത് ജമാഅത്ത് പറയാൻ പേരോട് ഉസ്താദിൻ കഴിവ് നൽകിയ റബ്ബിനാണ് സർവ്വ സ്തുതിയും നാഥൻ ഉസ്താദിൻ ആഫിയത്ത് നൽകട്ടെ

  • @ibrahimputhiyedath2787
    @ibrahimputhiyedath2787 2 года назад +18

    ശൈഖുനായുടെ ശിഷ്യന്മാരിൽ പകരം വെക്കാനില്ലാത്ത പണ്ഡിതൻ അല്ലാഹ് ആഫിയത്തും ദീർഘായുസ്സും നൽകണെ ആമീൻ ...

    • @abdulazeez9983
      @abdulazeez9983 2 года назад

      ജിഷാൻ മാഹിയെയും സത്യം പറയുന്ന കൂടെ കിടന്ന സഖാഫി കുട്ടികളെ ഒഴിവാക്കി. പകരം വെക്കരുതെ സമസ്തയുടെ. കുരുത്തകേട് വാങ്ങി വെക്കരുതെ.

  • @alikutty4551
    @alikutty4551 Год назад +1

    അറിവിന്റെ നിറകുടം പേരോട്
    അൽ ളാഹു ദീർഘായുസ്സും ഹാഫിയത്തും നൽകട്ടെ.
    ആമീൻ.

  • @k.k.a.rahmanareekode7690
    @k.k.a.rahmanareekode7690 2 года назад +23

    ശൈഖുനാ പേരോട് ഉസ്താദിൻ്റെ ഈ പ്രഭാഷണം സകല ഓൺലൈൻ പ്രഭാഷകരും, പുത്തൻ വാദികളും കേൾക്കേണ്ടത് തന്നെ.

    • @abdulazeez9983
      @abdulazeez9983 2 года назад

      കൂടെ ജീ ഷാൻ മാഹിയെ . രാമൻ തള്ള നെ , മജീദിനെയും. വഹാബികളെ കറാമത്തു കൊണ്ട് കലക്കാനു. പിടിക്കാനും. പേരോടിന്റെ മടിയിൽ ഇരുത്തി ഊതി വിട്ടയച്ചതു.AP. ന്റെ സ്വകര്യ കറാമത്തു അയിച്ചു വിടാനായി.

    • @workperdate8960
      @workperdate8960 Год назад

      നിനക്ക് എല്ലാം ആദ്യമേ അറിയു മായിരിക്കും 😂

  • @truthinside
    @truthinside 2 года назад +23

    ഞാന്‍ ഒരു മുജാഹിദ് ആശയക്കാരന് ആയിരുന്നു
    മുജാഹിദുകാർ നിർബന്ധമായി ഈ പ്രഭാഷണം കേള്‍ക്കണം.

    • @abdulazeez9983
      @abdulazeez9983 2 года назад +1

      മുള്യാർ പറയുന്നത്. വഹാബികളുടെ വഴള് കേള്ക്കരുതു് എന്നാൺ പിഴച്ചു പോകും. കാഫിറായി ചത്തുപോക്കു.. പേരോട് ഒരു നാട്ടിൽ ഒരു വയള് പറഞ്ഞാൽ ആരാജ്യം കുറച്ചു കാലം കൊണ്ട് വഹാബികളായി തീരും. തെളിവ് ഒറ്റവയള് . തല പറമ്പ് . അരീക്കട് വഹാബി ജൂമുഅ പള്ളി - അതിന് മുമ്പ് അസ്ഥലത്തു .എത്രയോ കാലം. മുസ്ലിയാക്കന്മാർ വയള് പറഞ്ഞകാലം. ഒരു വഹാബി ഉണ്ടായിരിന്നില്ല പേ ഇളകിയ ഒറ്റ വശള് കാരണം. വഹാബിള് ക്ക് പള്ളി . പേരോടിന്റെ കറാമത്ത് നന്നായി നടന്നു. 4 KM അപ്പുറം ക്ലാരി മുച്ചിക്കൽ പേരോട് സുന്നി ,വഹാബിയും. പഠിപ്പിച്ചു. ഒരറ്റ വശള് : പാടത്തു ജൂമുഅ പള്ളി . മഹല്ല് പുതുതായി ഉണ്ടായി. പേരോട് ഹറം. പറപ്പ്. കാരണം വാഴക്കാട് ലണ്ഡനം 9. പള്ളികള് ഉണ്ടായി.നദാ പുരത്തു അൽ ഫുർഖാൻ ജാമിഅ പേരോട് 35 കൊല്ലം വശള് പറഞ് തിന്നു ,1000 സുന്നികള് വഹാബി കറാമത്തായി. മാറി പേരോടിനെ തുണി ട്ട് മറച്ച് വെക്കുക.

    • @muhammedmusthafa2580
      @muhammedmusthafa2580 2 года назад

      @@abdulazeez9983 .kutyadi yil ethrayo vahabigal sunniyayitund

    • @ayyoobsaquafi4673
      @ayyoobsaquafi4673 Год назад

      ​@@abdulazeez9983നന്നായി കുരു പൊട്ടുന്നുണ്ട് ലേ.

  • @basheerkanniyath
    @basheerkanniyath 2 года назад +6

    Allahu aafiyathulla deergaayiss nalkatte, ameen

  • @truthinside
    @truthinside 2 года назад +7

    ഇത് മുജാഹിദുകൾ കേൾകണം രക്ഷപ്പെട്ടേകാം

    • @abdulazeez9983
      @abdulazeez9983 2 года назад

      പേരോടിന്റെ വയള് കേട്ടവർ. വഹാബി വയള് കേട്ടപ്പോയാണ്. ഇസ്ലാം മനസ്സിലാക്കിയത്.. വഹാബി ആകുന്നതു ഒരു സ്ഥലത്തു പേരോട് ഒരു വയള് പറഞ്ഞാൽ . ഒരു ആഴ്ച ആകുമ്പോഴും 10 വഹാബി ഉണ്ടാകും ഒരു കൊല്ലത്തിനു ഉള്ളിൽ ജൂമുഅ പള്ളിയും ചുറ്റുപാട് വ ഹാബികളാകും. കേരത്തിലും പുറ രാജ്യവും. സുന്നി പണ്ഡിതന്മാർ മാറി ചിന്തിച്ചു. പേരോട് ഇസ്ലാമല്ല പരലോകമല്ല വലുതു സിറാജ് ൽ ബഡയാണ്. . നേർച്ചയും.കറാമത്തു ,പറഞ്. പണം വാരി സുന്നി മക്കളെ വഹാബിയാക്കി. 35 കൊല്ലം കൊണ്ട് ലക്ഷകണക്കിൽ ആളുകള്ക് ഹിദായത്തു കിട്ടിൻ പേരോട് നിമിത്തമായി.

  • @adhurhmanabdurhman9951
    @adhurhmanabdurhman9951 2 года назад +2

    . മാഷാഅല്ലാഹ്‌

  • @muhammadrasheednk2604
    @muhammadrasheednk2604 2 года назад +3

    MASHA.ALLAH.ALLAHUAKNAR

  • @azeempozhiyoor2685
    @azeempozhiyoor2685 2 года назад +4

    ഉസ്താദ് ♥️♥️♥️

  • @b.a.saboobakkaerkoya7897
    @b.a.saboobakkaerkoya7897 2 года назад +3

    Masha Allah

  • @musthumusthafa
    @musthumusthafa 2 года назад +3

    🌹🤲

  • @sharafudheen6059
    @sharafudheen6059 2 года назад +3

    Good speach

  • @sjmedia4311
    @sjmedia4311 2 года назад +2

    ماشاءالله

  • @sharafudheen6059
    @sharafudheen6059 2 года назад

    Good

  • @muhammadashafi7273
    @muhammadashafi7273 2 года назад +3

    ❤️❤️❤️❤️❤️

  • @ALILMMEDIA
    @ALILMMEDIA 2 года назад +2

    🌹❤️👍

  • @ahmadburhan6541
    @ahmadburhan6541 2 года назад +3

    💎👍👍

  • @svcmedia3805
    @svcmedia3805 2 года назад +1

    Super

  • @Ibrahim-ld8ls
    @Ibrahim-ld8ls 2 года назад +3

    കുപ്പിക്കകത്തുള്ള വസ്തുവിനെപോലെ എന്റെ ഹൃദയത്തിനുള്ളിൽ ഉള്ള കാര്യങ്ങൾ ഒരു മഹാൻ പറഞ്ഞപ്പോളാണ്. ഞാൻ ചിന്തിച്ചത്.. ഇതിനേക്കാൾ എത്ര പതിന്മടങ് എന്റെ റബ്ബ് അറിയും എന്ന്... ഇത്തരം ആത്മീയ ഗുരുക്കൻ മാരെ കള്ളൻ മാരായി പൊതു സമൂഹത്തിൽ ചിത്രീകരിക്കുന്ന പുത്തൻ വാദികളിൽ നിന്നും അള്ളാഹു കാക്കട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ

    • @abdulrahoof8065
      @abdulrahoof8065 2 года назад

      Allahuvinta kayivina chodyam chayyunna Neeyalla sharikkum puttanvadi. Allahuvinta ariv swayam ulladan. Muhayidheen saikhin allahu koduttadan. Swayamulladalla. Doctork Rogam matan kayiyum enn paranchal Ninta abiprayamanusarich ad puttanvadamalla. Karanam Rogam matunnavan allahuvalle❓corona rogam paratti enn paranchal ninta vadaprakaram puttan vadamalle. Karanam Rogam undakunnad allahuvalla ❓suhrta majazum, Haqeeqattum tirichariyatadan ninta prashnam

  • @Ichaduksd
    @Ichaduksd 2 года назад +1

    സുബ്ഹാനല്ലാഹ് ... സി.എം. വലിയുല്ലാനെ കൊച്ചാക്കുന്ന വർത്തമാനം.

    • @abdulazeez9983
      @abdulazeez9983 2 года назад

      C M. കുട്ടികളെ രീതിയിൽ ജീവിച്ചു.

  • @shamseeramahamood127
    @shamseeramahamood127 2 года назад +2

    Usthade dhua ചെയ്യണേ

  • @jowharjowhar8266
    @jowharjowhar8266 2 года назад +1

    🤲🤲🤲

  • @salihkt4298
    @salihkt4298 2 года назад

    Allahuvintae sifathukal srishttikalk kodukan pattumo,

  • @zuhriassaigoli8492
    @zuhriassaigoli8492 2 года назад

    ಮಾಶಾ ಅಲ್ಲಾಹ್,, ‌‌👌👌👌👌

  • @GreatMemoriesGreat
    @GreatMemoriesGreat 2 года назад

    24:45 മലക്കുകളുടെയും നബിമാരുടെയും മറ്റുള്ളവരുടെയും ബഹുമാനത്തിൻറെ order.

  • @basheersaudi4807
    @basheersaudi4807 2 года назад

    Nadappuram kananam prasagam faeda kandu thudagi

  • @abdulsamaduksamaduk6484
    @abdulsamaduksamaduk6484 2 года назад +2

    കരളിന്റെ കഷ്ണം

  • @NaushadAli-ww8cy
    @NaushadAli-ww8cy 2 года назад

    എല്ലാ പുത്തൻവാദികളും ഈ വെല്ലുവിളി ഏറ്റെടുക്കണം

  • @Shanushan-oq8iq
    @Shanushan-oq8iq Год назад

    ഇതന്നല്ലേ അബുജഹാലും വിശ്വസിച്ചത് 😊

  • @GreatMemoriesGreat
    @GreatMemoriesGreat 2 года назад

    13:30 വിശ്വാസം റെഡി. അത് തുറന്നു പറയുക. തെറ്റിദ്ധാരണ വേണ്ട.

  • @muhammedcp9877
    @muhammedcp9877 2 года назад +2

    ഖുതുബുൽ ആലം എന്ന് മടവൂരിനെ കുറിച്ച് പറയാൻ
    വല്ല പേടിയും ഇവർക്ക് ഉണ്ടോ ?

    • @offline673
      @offline673 2 года назад +1

      ഖുതുബുൽ ആലം എന്നത് ആരാണ് തീരുമാനിക്കുക?
      ഇനി ഖുതുബുൽ ആലം എന്ന പതവി യുടെ മേലെ സി എം ഉയർന്നിട്ടില്ല എന്നും നിങ്ങൾക്ക് വാദമുണ്ടോ?
      ജാഹിലുകൾ പണ്ഡിതന്മാരുടെ ജോലി എടുക്കരുത്.
      ഖുതുബുൽ ആലം ആവുക പറയുന്നതിന്റെ അടിസ്ഥാനത്തിൽ അല്ല, പണ്ഡിതന്മാർക്ക് അതിന് പല മാനദണ്ഡം ഉണ്ടാവും.
      വലിയ്യ് ആണെന്ന് വിശ്വസിക്കുന്ന വർ ആണ് ഇവരൊക്കെ, എന്ന് കരുതി ഖുത്ബ് ആണെന്ന് പറയണം എന്ന് വാശി പിടിക്കരുത്. അവർ വിശ്വസിക്കുന്നുണ്ടാവും പക്ഷെ ചില കാര്യങ്ങൾക്ക് അതിന്റെതായ മേഖല പൂർവികർ പഠിപ്പിച്ച വഴി ഉണ്ടാവും, അതാണ് ഇവരൊന്നും അത് പറയാത്തത്.
      അല്ലെങ്കിൽ നാളെ വേറെ വല്ലവരും ഖുത്ബ് ആണെന്ന് പറഞ്ഞു പ്രത്യക്ഷപ്പെടാം. ഒന്നും കാണാതെയല്ല ഇവർ ദീൻ പഠിപ്പിക്കുന്നത്.
      പണ്ഡിതന്മാരോട് കളിക്കാൻ നിൽക്കണ്ട മോനെ

  • @ABDULAZEEZ-m9e
    @ABDULAZEEZ-m9e Год назад

    ഖൈറും. ശറും. അല്ലാഹുവിൽ നിന്നു മുസ്‌ലിമിന്മാർക്ക് മാത്രം അല്ലാഹു നല്കുന്നതല്ല അല്ലാഹുവിന്റെ ഉദ്ദേശ പ്രകാരം അവന്റെ ശൃഷ്ഠികളിൽ തീരുമാനിച്ചതാണ്. ഗുണത്തിന് വേണ്ടി പ്രാർത്ഥിക്കുക പ്രയാസങ്ങള് തൊട്ടു കാവൽ തേടുക. അതല്ലാതെ. കറാമത്തിന്റെ കവി വ് ചോദിച്ചു നിമിത്തം പറഞ്ഞു സുന്നി ഉണ്ടാകില്ല പേരോട് നിമിത്തം - 40 കൊല്ലത്തെ സുന്നി ഉണ്ടാക്കാനുള്ള വഴള് നിമിത്തം 1000 കണക്കിൽ സുന്നികള് വഹാബിയായ സത്യം ജനങ്ങള് മറക്കില്ല..

  • @GreatMemoriesGreat
    @GreatMemoriesGreat 2 года назад +1

    10:30 Wahabism and shirk

  • @muhammedmushthaq6708
    @muhammedmushthaq6708 2 года назад

    Uzthad

  • @basheersaudi4807
    @basheersaudi4807 2 года назад

    Eddaham mujahidayo

  • @rahmathullah289
    @rahmathullah289 2 года назад

    ആര് വസവാസ് ഉണ്ടാക്കിയാലും നന്നാക്കാൻ ഉലമാഉ ഉണ്ടല്ലൊ

    • @abdulazeez9983
      @abdulazeez9983 2 года назад

      താജ് ൽ . ഉലമ. CM നെ കണ്ട് EK മരിച്ചതിന്ന് ശേഷം പരലോകത്തെ കാഫിർഔല്യായി പദവി കൊട്ത്ത .വസ്പാ സ് , മാറി പിരിന്താക്കി.

  • @moiducheriyaalakkatt3419
    @moiducheriyaalakkatt3419 Год назад

    പറയുന്നതല്ല ഇമാൻ
    ഇപറഞ്ഞതിനു എതിര് പ്രവൃത്തി കളും പാടില്ല

  • @abdullaothayoth8983
    @abdullaothayoth8983 2 года назад +3

    ഉസ്താദ്‌ ഓതിയ മൗലൂദ് പൂർണമായും നൗഷാദ് അഹ്സനി പുത്തണതാണിയിൽ ഇന്നലെ ഓതി ഖുതുബുൽ ആലം ഓരേ വലിയ വലിയ ഖറാമതും പറഞ്ഞു തന്നു ലൈവ് ഓഫാക്കിയ പരിപാടി പൂർണമായും അവരെ കയ്യിലുണ്ടെന്നും പറഞ്ഞു

    • @annexarp
      @annexarp 2 года назад

      Ayin

    • @ktmchinakkal6995
      @ktmchinakkal6995 2 года назад

      അത് കൊണ്ട്...

    • @ktmchinakkal6995
      @ktmchinakkal6995 2 года назад

      ഞാഞ്ഞൂൽ...

    • @ibrahimbathisha1548
      @ibrahimbathisha1548 2 года назад

      Irikkatte.. Ayin end venam.. ഉസ്താദ് പറഞ്ഞതിന് എതിരായിട്ട് വല്ലതും ഉണ്ടോ ഉണ്ടെങ്കിൽ കൊണ്ട് വരാൻ പറ..

    • @abdullaothayoth8983
      @abdullaothayoth8983 2 года назад +1

      @@ktmchinakkal6995 അത് കൊണ്ട് ലൈവ് ഓഫാക്കീന്ന പേര് വന്നു നിങ്ങൾ എന്ത് ലൈവ് ഓഫാക്കിയാലും നൗഷാദ് ഉസ്താദിനെ മറികടക്കാൻ നിങ്ങൾക് കഴിയില്ല

  • @kunchupullat1221
    @kunchupullat1221 2 года назад

    പറഞ്ഞാൽമാത്രം പോര പ്രവർത്തിയിലും എല്ലാം അല്ലാഹുവിൽ അർപ്പിക്കൂ മുസ്‌ലിയാരെ ജാറത്തി ലേക്കും മറ്റും പോകുന്നത് നിർത്തൂ പേരോട് മുസ്‌ലിയാരെ 😄😍😍😂😂😂😂😂😂😜😜😜😜

  • @musthafahajis6183
    @musthafahajis6183 2 года назад +1

    നൗഷാദും പകരയുമൊക്കെ അഹ്‌ലുസുന്നത്തി വൽ ജമാഅത്തിൽ പെട്ടവരെ കുഫ്‌രിയത്തിലേക്കാണ് കൊണ്ടുപോകാൻ നോക്കുന്നത് . അല്ലാഹുവിന്റെ സ്വിഫാതുകൾ സിഎം ന് കൊടുക്കുന്നു .

    • @munavarpm3033
      @munavarpm3033 2 года назад +1

      പകര ഉസ്താദിനെ അതിൽ കൂട്ടി കെട്ടേണ്ട.
      അത് ഒരു മുത്താണ്.

    • @musthafahajis6183
      @musthafahajis6183 2 года назад +1

      @@munavarpm3033 CM NE KURICHULLA MOOPARUDE പ്രഭാഷണങ്ങൾ കേട്ടുനോക്ക് അപ്പൊ മനസ്സിലാകും മുത്താണോ അതോ വ്യാജ മുത്താണോ എന്നൊക്കെ

    • @muhammedshafi1187
      @muhammedshafi1187 2 года назад

      പകര ഉസ്താദ് ഏത് സിഫത്താണ് സിഎം ന് കൊടുത്തത്

    • @മനസ്സ്
      @മനസ്സ് 2 года назад

      @@musthafahajis6183 നിങ്ങൾ എവിടെ യാ

    • @musthafahajis6183
      @musthafahajis6183 2 года назад

      @@മനസ്സ് ഞാൻ GULFIL

  • @muhammedcp9877
    @muhammedcp9877 2 года назад +2

    അഹ്സനിയുടെ പുത്തനത്താണി പ്രഭാഷണം ഒരു തവണ കേട്ടാൽ
    ഒരുപാട് പഠിക്കാൻ കഴിയും
    തെറ്റിദ്ധാരണ തിരുത്താനും സാധിക്കും
    പക്ഷേ അന്തമായ വിരോധം
    കാരണം അകം ഇരുട്ടാക്കാൻ കാരണമാകുന്നു

    • @moosamoulavi8707
      @moosamoulavi8707 2 года назад +4

      അഹ്‌സനി പുതിയ ശരീഅത്ത് അനുസരിച്ചു നടക്കുകയും പ്രവർത്തിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന വ്യക്തിയാണ്
      അവർക്ക്
      ഇസ്ലാമിക ശരീഅത്ത് അത് പഴഞ്ചനാണ്
      കുരുവട്ടൂർ ശരീഅത്ത്

    • @musthumusthafa
      @musthumusthafa 2 года назад +5

      ഞാനും ആലോചിച്ചു ഏത് അഹ്സനി എന്ന്.
      കുരു പൊട്ടിയ അഹ്സനി എന്ന് വ്യക്തമാക്കേണ്ട 🤪

    • @tsb9188
      @tsb9188 2 года назад +5

      അഹസനി യുടെ ചാനലിന്റെ കമെന്റ് box ഓൺ ചെയ്യാൻ പറയൂ സുഹൃത്തേ ആദ്യം
      അവിടെ ചിലത് ചോദിക്കാൻ ഉണ്ട്

    • @tsb9188
      @tsb9188 2 года назад +2

      തുടക്ക കാലത്തെ തെറികൾ കേട്ടാൽ മതി കാര്യം തിരിയാൻ ( നിങ്ങൾ aa കമെന്റ് box ഓപ്പൺ ആക്കി സഹകരിക്കുക )

    • @hafiznrp3669
      @hafiznrp3669 2 года назад +3

      1000പേരോടിൻ ഒരു അഹ്സനി മതി

  • @muhammedcp9877
    @muhammedcp9877 2 года назад

    ഖുതുബുൽ ആലം എന്ന് മടവൂരിനെ കുറിച്ച് പറയാൻ
    വല്ല പേടിയും ഇവർക്ക് ഉണ്ടോ ?

    • @amidalivk
      @amidalivk 2 года назад +1

      Kuthub fil Aalam

    • @offline673
      @offline673 2 года назад

      ഖുതുബിൽ ആലം ന്റെ മേലെ സി എം എത്തിയിട്ടില്ലേ? നിങ്ങൾ ആണല്ലോ മഹാന്മാരുടെ മർതബ തീരുമാനിക്കുന്നത്