മൂന്ന് കുട്ടികൾക്കും വൈകല്യം ; ഈ അവസ്‌ഥ ആർക്കും ഉണ്ടാകില്ല | Eshwar malpe family situation

Поделиться
HTML-код
  • Опубликовано: 10 окт 2024
  • eshwar malpe family situation
    eshwar malpe son
    eshwar malpe latest

Комментарии • 164

  • @muhammedck3223
    @muhammedck3223 20 часов назад +98

    ഈശ്വർ മാൽ പെയെ സഹായിക്കാൻ മലയാളികൾ തയ്യാറാവാണം ' മനാഫ് ക്കയുടെ നേതൃത്വത്തിലായാൽ നന്നാവും

    • @anu-_123
      @anu-_123 10 часов назад

      Manafikka എനി എന്തെങ്കിലും ചോയ്ച്ചിട്ട് വേണം അയാളെ ഇനിയും വേട്ടയാടാൻ... പാവം

    • @RamseenaRamsii-q2p
      @RamseenaRamsii-q2p 12 минут назад

      ​@@anu-_123njn ithanne vijarchu😢😢

  • @rosilykappani3577
    @rosilykappani3577 22 часа назад +79

    ഇങ്ങനെ ജീവിക്കുന്നവരെ ആരും ഇന്റർവ്യൂ ചെയ്യില്ല എന്നിട്ടും മറ്റുള്ളവരെ ഇതുപോലെ തന്റെ കുടുംബത്തേക്കാൾ അധികം സ്നേഹിക്കുന്ന സർക്കാരും കാണില്ല ഇതുപോലുള്ള ചാനൽക്കാരും കാണില്ല ഇവരെയൊന്നും സഹായിക്കാൻ ആർക്കും മനസ്സ് വരുന്നില്ലേ അർജുന്റെ കുടുംബത്തിന് ഉറക്കത്തിൽ ഇല്ലാത്ത അംഗീകാരവും പൈസയും ജോലിയും ഒക്കെ കൊടുക്കാൻ ഒരു സമയവും കാത്തു നിന്നില്ല താങ്കൾക്ക് നന്ദി ഇത് കാണിച്ചതിന്

  • @Usluk-123
    @Usluk-123 22 часа назад +128

    അനന്തു അവർക്ക് എന്തെങ്കിലും സഹായം ചെയ്തു കൊടുക്കാൻ.. ഈ.. വീഡിയോ ഒന്ന് 24 ൽ skn സർ ന്റെ ശ്രദ്ധയിൽ പെടുത്തുമോ 🙏🙏🙏🙏

    • @thamannaahh._2274
      @thamannaahh._2274 18 часов назад +6

      ഈശ്വർ മാൽപേയെ ഹാഷ്മി ക്കും മറ്റും നന്നായി അറിയാം.. അദ്ദേഹം ചാനൽ ചർച്ചയിൽ വന്നിരുന്നല്ലോ..

    • @Usluk-123
      @Usluk-123 10 часов назад

      @@thamannaahh._2274 പക്ഷേ വീട്ടിലെ കാര്യങ്ങൾ ഇപ്പോഴല്ലേ എല്ലാരും അറിയുന്നത് 😔

    • @VidhyaMol-gr2vv
      @VidhyaMol-gr2vv 8 часов назад

      Ananthu ente randu penkuttikalum ithupolathe. Avasthail anu. Njangal itumoolam valare kashttappedunnu Njangal relatives alla

  • @naseemamk2739
    @naseemamk2739 17 часов назад +27

    ഈശ്വരൻ ഇഷ്ട്ട പ്പെടുന്ന ആൾ മൽപ്പേ എന്നമഹാൻ 👍👍

  • @rajaniraju7389
    @rajaniraju7389 18 часов назад +23

    മാൻപേയുടെ ഇന്റർവ്യൂ കണ്ടു കരഞ്ഞുപോയി ഞാൻ ഈ ലോകത്ത് ആര് അദ്ദേഹത്തെ സഹായിച്ചാലും ദൈവം ഒരുപാട് ഒരുപാട് നന്മകൾ അവർക്ക് കൊടുക്കും ഏറ്റവുമധികം സഹായം അർഹിക്കുന്ന ഒരു വ്യക്തിയാണ് മാൻപേ അറിയാതെയാ കുടുംബത്തിനുവേണ്ടി ഞാൻ പ്രാർത്ഥിച്ചു പോയി എന്റെ പ്രാർത്ഥനകളിൽ എല്ലാം ആ കുടുംബം ഉണ്ടാവും

  • @All-v9k2l
    @All-v9k2l 20 часов назад +29

    ഇന്നലെ നൈറ്റിൽ വീഡിയോ കണ്ടിരുന്നു അനന്ദു,,,, വല്ലാത്ത ബഹുമാനം തോന്നുന്നു അദ്ദേഹത്തിനോട് ഈശ്വരൻ എന്ന് അറിഞ്ഞിട്ട പേര് ആ കുടുംബത്തിനും അദ്ദേഹത്തിനും താങ്ങായി നിൽക്കേണ്ട മകന്റെ അവസ്ഥ,,, അതുപോലെ മോള്,,ഈ അവസ്ഥയിലും അദ്ദേഹം മറ്റുള്ളവരെ സഹായിക്കാൻ കാണിക്കുന്ന മനസ്സ് 🙏🏻🙏🏻 നമ്മുടെ സർക്കാർ ഇത് കണ്ട് ആ കുടുംബത്തിന് എന്തെങ്കിലും സഹായം ചെയ്തിരുന്നുവെങ്കിൽ,,,, ആ മക്കളുടെ ചികിത്സാ സഹായം എങ്കിലും നമ്മുടെ സർക്കാർ കൊടുത്തിരുന്നുവെങ്കിൽ മനാഫ്ക്കാ എന്തായാലും സഹായിക്കും അത് ഉറപ്പുണ്ട്.

    • @All-v9k2l
      @All-v9k2l 20 часов назад +1

      കൃത്യമായി ചലിക്കാൻ പറ്റാത്ത കുട്ടികൾ എന്ന് ന്യൂസ് ചാനലിൽ പറയുന്നത് കേട്ടിരുന്നു പക്ഷേ ഇത്രയും പ്രതീക്ഷിച്ചില്ല ആ കുടുംബത്തിന്റെ അവസ്ഥ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി

  • @madhav1352
    @madhav1352 19 часов назад +29

    കാര്യമറിയാതെ അർജുന്റെ ഫാമിലി, ഈ മനുഷ്യനെയും, മനാഫിക്കാക്കെയും കുറ്റപ്പെടുത്തി....😢😢ഇവരുടെയൊക്കെ കണ്ണിൽ നിന്നും വീണ കണ്ണീർ 😢അവരോടു കാലം ചോദിക്കും... 😡
    ഇവരെയൊന്നും സഹായിക്കാൻ ആ MLA യ്ക്ക് പറ്റിയില്ല.....അർജുന്റെ ഫാമിലിക്ക് ഒരു സാമ്പത്തികസഹായവും ആവശ്യമില്ലാഞ്ഞിട്ട് പോലും, സഹായിക്കാൻ ആളുണ്ടായി... സർക്കാർ ഇടപ്പെടൽ ഇനിയെങ്കിലുമുണ്ടാവട്ടെ 🙏

  • @Appuskitchen
    @Appuskitchen 20 часов назад +47

    Minnu മുയലിന്റെ കഥകള്‍ പറയുന്നതിനേക്കാള്‍ എത്രയോ നല്ല വിഷയം. Good work Anandu ❤

  • @ajithasasankan9430
    @ajithasasankan9430 18 часов назад +10

    സത്യം.എന്തൊ ക്കെയാ പറഞ്ഞത് അദ്ദേഹത്തിനാണ് സർക്കാർ ഒര് ജോലി കൊടുക്കേണ്ടത്. സങ്കടത്തോടെ അല്ലാതെ full വീഡിയോ കാണാൻ കഴിഞ്ഞില്ല. ഇനിയെങ്കിലും ദൈവം കണ്ണ് തുറക്കട്ടെ🙏🏻🙏🏻

  • @Rajamma62
    @Rajamma62 20 часов назад +29

    ഇനി ഓരോ Utuber മാരും മാൽപ്പേയുടെ കുടുംബത്തിന് പിന്നാലെ ഓടി ഈ ദയനീയത വിറ്റ് കാശ് ഉണ്ടാക്കാതെ അവരെ സാമ്പത്തികമായി സഹായിക്കൂ
    മാമകളെ

  • @sreeshmasree9576
    @sreeshmasree9576 22 часа назад +31

    ഈശ്വർ 🙏🏻🙏🏻🙏🏻❤️❤️

  • @Seenathsulthan
    @Seenathsulthan 15 часов назад +9

    എല്ലാവരും കൂടി ഒരു 100 രൂപ വീതം വിട്ടാലും ഇദ്ദേഹത്തിന് നല്ലൊരു തുക കൊടുക്കാൻ പറ്റും നമുക്കെല്ലാവർക്കും അദ്ദേഹത്തെ സഹായിക്കാം കണ്ടിട്ട് സങ്കടം സഹിക്കാൻ വയ്യ

  • @shobanan2601
    @shobanan2601 8 часов назад +6

    ഇദ്ദേഹത്തെ പറ്റിയുള്ള video ചെയ്യാന്‍ മനസ് കാണിച്ച Anandhu വിന് നൂറു നമസ്കാരം Good Good 🎉🎉🎉

  • @priya_vijay
    @priya_vijay 20 часов назад +10

    Kannada interview videos കണ്ടപ്പോൾ ഈശ്വർ മല്പെടെ ഫാമിലി കുറിച്ചുള്ള വീഡിയോ മലയാളത്തിൽ ആരെങ്കിലും cheydirunnengil എന്ന് ഞാനും ആഗ്രഹിച്ചിരുന്നു...

  • @fasilabaishahulhameed4119
    @fasilabaishahulhameed4119 14 часов назад +4

    അനന്ദു അദ്ദേഹത്തെ കാണണം. സഹായിക്കാൻ താല്പര്യമുണ്ട്.

  • @AnzalMuhammed90
    @AnzalMuhammed90 19 часов назад +8

    ഇത് ഒരുപാട് ഉണ്ട് ബ്രോ.. റിലേഷൻ വിവാഹം ആണ് പ്രോബ്ലം 🥹

  • @Surya_Suresh1
    @Surya_Suresh1 20 часов назад +13

    മാൽപെ ഡെ ഫാമിലിയുടെ കാര്യം അർജുൻ ന്യൂസ് വന്നപ്പൊ അറിഞ്ഞിരുന്നു. ഒരുപാട് സംഗടം തോന്നി. I really needed to see a video regarding Malpe from your side. Thankyou!
    അർജുന്റെ ഫാമിലി മാൽപെ ക്കും മനാഫ്ക്കാ ക്കും എതിരെ പ്രസ്മീറ്റിൽ പറയുന്നത് കേട്ടപ്പൊ ഒരുപാട് വിഷമം/ദേഷ്യം ഒക്കെ തോന്നി. എന്തായാലും മലയാളികൾ സ്നേഹിക്കാൻ തുടങ്ങിയാൽ സ്നേഹിച്ച് കൊല്ലും. മാൽപെക്കും കുടുമ്പത്തിനും നല്ലത് വരട്ടെ💯.
    .
    .
    .
    .
    .
    .
    Pani anengilum sound kollam.. (mundirippadam pooth nikkanu paadi nok). Take Care

  • @jafaralangadan4343
    @jafaralangadan4343 17 часов назад +9

    നമ്മള് മലയാളികൾ വിചാരിച്ചാൽ ഈശ്വർ മാൽപ്പേയെ സഹായിക്കാനാവും... ആരെങ്കിലും മുന്നിട്ട് ഇറങ്ങിയാൽ ഞാനും സഹായിക്കാം... ഒരു പാവം സാധു മനുഷ്യൻ... ഈശ്വർ മാൽപ്പേ ഇഷ്ടം... ❤❤❤❤

  • @mahikiran6236
    @mahikiran6236 21 час назад +31

    ചേച്ചീടെ മകൾ.. സ്വന്തം മാമൻ വിവാഹം കഴിക്കുന്ന രീതി തമിഴിൽ ഉണ്ട്.

    • @fousibabu8095
      @fousibabu8095 20 часов назад +1

      Theerchayayum und ente aduthund chechide mole kallyanam kazhichu ammade aangala avark rand kuttikal und avark ingnaeyulla orasugavum illa aa kutyikalk onnum illathirikatte 🤲

    • @bindhuvipin1360
      @bindhuvipin1360 20 часов назад +3

      Und ith pakshe malpeyude achante aniyatheede molanu wife

    • @ashish6866
      @ashish6866 19 часов назад

      ​@@bindhuvipin1360 appo genitic disorder veran ulla chance und

  • @sandeepmv5834
    @sandeepmv5834 16 часов назад +3

    കണ്ടപ്പോൾ വല്ലാത്ത വിഷമം ആയി പോയി

  • @fasilabaishahulhameed4119
    @fasilabaishahulhameed4119 14 часов назад +2

    Please അദ്ദേഹം ഒരു നല്ല മനുഷ്യനാണ്. ജീവിതത്തിന്റെ പിന്നാമ്പുറങ്ങൾ ആരും അറിയുന്നില്ല. കേരളം വീണ്ടും ഒന്നിക്കണം. അദ്ദേഹത്തെ സഹായിക്കണം.

  • @MrsChef-z5b
    @MrsChef-z5b 21 час назад +6

    ഞാനും ഇതുകേട്ടപ്പോൾ കാർത്തിക് സുര്യനെ ആണ് ഓർമ വന്നത്

  • @sijucmvpa6180
    @sijucmvpa6180 18 часов назад +4

    കുറച്ച് നേരമേ കണ്ടുള്ളു. എന്തോ ഒരു വിഷമം വന്നിട്ട് ബാക്കി കാണാൻ തോന്നിയില്ല.

  • @alifalina-m1q
    @alifalina-m1q 22 часа назад +11

    എന്റെ ഹസിന്റെ വീട്ടിൽ കസിൻസ് കല്ല്യാണം കഴിച്ചവർ ഉണ്ട് പക്ഷെ അവർക്കൊന്നും തന്നെ കുട്ടികൾക്ക് prblm ഒന്നും ഇല്ലാ , അവർക്കെല്ലാം പേരകുട്ടികലും ഉണ്ട് 😊

    • @ambilivs4116
      @ambilivs4116 21 час назад +9

      എല്ലാർക്കും കുഴപ്പം ഉണ്ടാകണം എന്നില്ല എന്നാൽ genetic issues ഉണ്ടാകാൻ chance കൂടുതൽ ആണ്.

    • @stardust1623
      @stardust1623 20 часов назад

      The chances r more , if both members have some faulty genes, for the child to get it

    • @bindhuvipin1360
      @bindhuvipin1360 20 часов назад

      Chilark kuzhappam onnum undavilla njanum cousine anu marriage kazhichirikkunne but molk oru problem undayilla

  • @fathimajabir9106
    @fathimajabir9106 19 часов назад +6

    2:54 ആങ്ങളയുടെയും പെങ്ങളുടെയും മക്കളാണ് അവർ

  • @anulal7176
    @anulal7176 22 часа назад +9

    എന്റെ ചേട്ടന്റെ മോൻ ഇങ്ങനെ ആയിരുന്നു🥺🥺ഒൻപതു വയസിൽ മരിച്ചു. ചേട്ടനും ചേട്ടത്തിയും ഒരുപാട് വിഷമിച്ചിട്ടുണ്ട് 🥺

  • @sumayyashabeer1128
    @sumayyashabeer1128 15 часов назад +3

    അർജുൻ ഫാമിലി ഇതൊക്കെ കാണു ന്നുണ്ടെങ്കിൽ ഈശ്വരൻ പൊറുക്കുമോ അവരോടു

  • @Amala94.
    @Amala94. 21 час назад +3

    Yesterday i saw his interview,becoz i got to know wen Manaf- Arjun issues going on i saw some comment saying about Malpe n his kids...Its called cansanguineous marriage...Good u spoke for him..

  • @rosilykappani3577
    @rosilykappani3577 22 часа назад +12

    ഇതാണ് സാക്ഷാൽ ഈശ്വരൻ

  • @rizakhriza1077
    @rizakhriza1077 19 часов назад +1

    Eswaran Malpeyk aarogyamulla dheergayuss kodukkattey❤

  • @BindhulSuresh
    @BindhulSuresh 21 час назад +3

    എനിക്ക് അറിയാം ഇങ്ങനെ ഉള്ള ഒരു കുടുംബത്തെ 🥲

  • @thesneema6344
    @thesneema6344 21 час назад +2

    4:13 എന്റെ ഫാമിലി യിൽ ഉണ്ട് ഇങ്ങനെ ഭാഗ്യത്തിന് രണ്ട് കുഞ്ഞുങ്ങൾ ക്ക് കുഴപ്പമില്ലായിരുന്നു. മൂന്നത്തെ കുഞ്ഞു 5വയസ്സായി but ഇന്നലെ ജനിച്ച കുഞ്ഞിനെ പോലെയാണ്

  • @Smitha-qr2jn
    @Smitha-qr2jn 20 часов назад +1

    Meaningful vedio 👏🏻👏🏻👏🏻👏🏻

  • @aswathya9135
    @aswathya9135 18 часов назад +1

    I really want to see him , . Aa appabute pain enthanu ennu enikku manasilavum. . He is my hero and the great appa

  • @sunishaji3859
    @sunishaji3859 18 часов назад

    Sathyam purathu കൊണ്ടു വന്ന സഹോദരനും ഒരായിരം നന്ദി

  • @SwapnarjSwapnarj
    @SwapnarjSwapnarj 3 часа назад

    മക്കളുടെ കാര്യമോർത്ത് ആ അച്ചനും അമ്മയും എന്തോരം വിഷമിച്ചിട്ടുണ്ടാകും.... മൂത്ത മകനെ കാണുമ്പം കണ്ണൂ നിറഞ്ഞു പോകുന്നു.... എങ്ങനെ ഇതൊക്കെ സഹിക്കുന്നു....ആ മകന് എല്ലാം അറിയാൻ പറ്റുമോ.... ഇത്രവയസിൽ മരിക്കുമെന്നൊക്കെ കേൾക്കുമ്പോൾ....ആ interview കണ്ടപ്പം മുതൽ മകന്റെ മുഖമാണ് എന്റെ മനസു മുഴുവനും.... മാൽപ്പേ യെ സഹായിക്കാൻ നമുക്കെല്ലാം ഒരുമിക്കാം🙏🙏

  • @subinasubi9606
    @subinasubi9606 10 часов назад

    ഈശ്വർ മാൽപ്പ🙏🙏🙏

  • @rats1606
    @rats1606 17 часов назад

    Man This Video Made me Cry😢

  • @unnikrishnang6367
    @unnikrishnang6367 20 часов назад +4

    ഇത്രയും ഭീകരാവസ്ഥയിൽ ആണ് മൽപേ ജീവിക്കുന്നത് എന്ന് ഈ മുന്ന് മാസം അർജുൻ കേസ് മീഡിയ എടുത്തു മറീച്ചിട്ടും ആരും അറിഞ്ഞിട്ടില്ല . മനാഫിനെ എത്ര ശക്തിയായി ആണ് നമ്മളും മീഡിയ -യ്യും സപ്പോർട്ട് ചെയ്തത്. ഇതിൽ നിന്നും എനിക്ക് സംശയം ഒരു പ്രത്യേക വിഭാഗം ഉൾപ്പെട്ടെങ്കിൽ മാത്രമേ മീഡിയക്കു താത്പര്യം ഉണ്ടാകുകയുള്ളൂ എന്നാണോ ?! ദയവായി ഞാൻ മനാഫിനെതിരെ ഒന്നും അല്ല പറയുന്നത് മറിച്ചു മീഡിയയുടെ ഒരു പൊതു സ്വഭാവത്തെകുറിച്ചാണ്. സംഘി ചാപ്പ കുത്തരുത്. പിന്നെ അർജുന്റെ കുടുംബം മൽപേ -യേ ക്കുറിച്ചു എല്ലാം മനസ്സിലായിട്ടായിരിക്കുമല്ലോ അദ്ദേഹത്തെയും മനാഫിനെയും കുറ്റം പറഞ്ഞു പത്ര സമ്മേളനം നടത്തിയത്. എത്ര സ്വാർത്ഥ മനസ്സുള്ളവരാണ് ആ കുടുംബം എന്നതിന് ഒരു തെളിവ് കൂടെ ആയി. തങ്ക യു അനന്ദു !

    • @binduvinodp247
      @binduvinodp247 18 часов назад

      You are absolutely correct bro..
      This is real Kerala

  • @shobhanathomas9822
    @shobhanathomas9822 15 часов назад

    Great job ananthu❤️

  • @bindusukumaran8551
    @bindusukumaran8551 21 час назад +2

    First time an mazhavil keralam enna channel le oru video kandit 10 per aa video kananam enn thonniyath..❤

  • @shailashree2153
    @shailashree2153 21 час назад +7

    Malpeyude bharya avrude chechiyude magal alla...ayalude achanthe aniyathiyude magal aan...means ammayinde mol

  • @diyadaksha4030
    @diyadaksha4030 6 часов назад

    Ohhh God 🥺🥺🙏🏻🙏🏻🙏🏻

  • @v2Vavachizvimal
    @v2Vavachizvimal 16 часов назад

    strong and bold man❤

  • @amaljayakumar1574
    @amaljayakumar1574 15 часов назад +1

    ഈ മനുഷ്യനെ പോലും അവർ കുറ്റം പറഞ്ഞിരുന്നു 😢

  • @Fatheem440
    @Fatheem440 12 часов назад

    Great video 👍 👏

  • @blueangelz23
    @blueangelz23 7 часов назад

    Pavam manushan 😢😢😢

  • @Priya_santhosh1
    @Priya_santhosh1 20 часов назад

    Great human 👏 God bless this family ❤

  • @ashfaqmohammad7753
    @ashfaqmohammad7753 11 часов назад

    Ngan ishtappedunna karnataka il ulla ore oru manushyan idhehathe pole oraleyum nga. Kandittilla idhehathe engane engilum namuk sahayikkanam ingane ulla alkare anu nammal sahayikkendad nammalk endh apath vannalum idheham und but nammal ayale mind cheydhillel dhaivam chodhikkum nammalod help for eeshor malpe ♥️

  • @dia6976
    @dia6976 11 часов назад

    problem undayittum pinneyum anthina prasavikuney...eeswara

  • @archanas7209
    @archanas7209 13 часов назад

    Kollammm, arkkanu dhanasahayam kondukkendathennu, kittendath ennum ini enkilum manasilakku, kandit sahikkunnilla

  • @MusthaQatar99
    @MusthaQatar99 19 часов назад +1

    ಈಶ್ವರ್ ಅಣ್ಣ malayaaligae hrudayattilaan ❤

  • @InformationAtMadhav
    @InformationAtMadhav 22 часа назад +2

    ഈജിപ്ത് രാജവംശത്തിൽ ഇത്തരത്തിൽ ഒരു പതിവുണ്ടായിരുന്നു പക്ഷേ അവിടെ കസിൻസ് അല്ല അതുക്കും മേലെയാണ് അതായത് സ്വന്തം സഹോദരങ്ങളേ തന്നെയാണ് വിവാഹം കഴിക്കുക ഉദ്ദേശം സ്വത്ത് പുറമേ പോകരുത് നമ്മളെല്ലാവരും ഒരുപാട് കേട്ടിട്ടുള്ള പേരാണല്ലോ ക്ലിയോപാട്ര അവർ അവരുടെ മൂന്ന് സഹോദരങ്ങളേയും മറ്റോ വിവാഹം കഴിച്ച വ്യക്തിയാണ്.

  • @snehageorge9354
    @snehageorge9354 21 час назад

    Sathyam sankhadam vannu daivam anughrahikkum ❤❤

  • @shijuthykkad5063
    @shijuthykkad5063 7 часов назад

    ❤️

  • @anchuraju6704
    @anchuraju6704 19 часов назад

    Goodmorning Anandu 🌞

  • @PraveenaSuman
    @PraveenaSuman 21 час назад

    😔.. സത്യം.. മോനി

  • @BNPalakkad777
    @BNPalakkad777 18 часов назад

    Malpe❤❤❤❤❤❤❤❤❤❤❤❤

  • @muhammadshaheem6003
    @muhammadshaheem6003 16 часов назад

    Allah😢😢😢😢

  • @GaA-rn3tp
    @GaA-rn3tp 20 часов назад

    Super bro,,, 👍👍👍

  • @Fayis-x9z
    @Fayis-x9z 20 часов назад +1

    Anandoo. Daivathinu. Ishtamullavare yamu. Ingane pareekshanagal. Kodukunath .pakshe daivam orikalum kaividilla..daivam Endenkilum vazhi kanum...keralakar chernnu nammude arjunu vendi risk edutha malpeye sahayikanam...

  • @surajks1198
    @surajks1198 9 часов назад

    👍👍👍🙏🙏🙏🙏🙏

  • @rubeenashabu5123
    @rubeenashabu5123 9 часов назад

    🙏🤲

  • @drretheshbabukr4338
    @drretheshbabukr4338 21 час назад

    GOD BLESS🙏

  • @reshmaachhu3318
    @reshmaachhu3318 21 час назад

    Bro good video❤❤

  • @afsalhafsal9999
    @afsalhafsal9999 20 часов назад

    Arinjapol orupad sangadam thoni.kayiyunnavar avare sahayikkatte

  • @mohamedjabir5993
    @mohamedjabir5993 10 часов назад

    Arjunte koora familieye arum sahaayam chayyaruth. Malpapaye sahayiku

  • @chikkuchinnu6053
    @chikkuchinnu6053 20 часов назад +1

    😢😢

  • @priyaavinash3816
    @priyaavinash3816 16 часов назад

    Yes his wife is his first cousin. His dad's sister's daughter.

  • @jayamadhavan9161
    @jayamadhavan9161 19 часов назад

    Karanamayath nammude Arjun aanu ee manushyane patty ariyuvan.❤

  • @jayakumarg6417
    @jayakumarg6417 22 часа назад

    They need all support... 😔🙏🏼

  • @VidhyaMol-gr2vv
    @VidhyaMol-gr2vv 8 часов назад

    Ente kuttikalum ithupolathe avasthail anu.ithu moolam njakal valareprayassathil anu.

  • @Jaseentha-c1n
    @Jaseentha-c1n 20 часов назад

    എൻ്റെ മോനെ നിൻ്റെ വിഷമം എനിക്ക് മനസിലാകം ഞാനം കരഞ്ഞു പോയി😢😢😢😢😢

  • @MubeenaNazar-q5q
    @MubeenaNazar-q5q 21 час назад

    പാവം 😔😔😔😔

  • @jayamadhavan9161
    @jayamadhavan9161 19 часов назад

    Aaa vidio kandappol karanju poyi ivare sahayikkan manafinum kazhiyum.

  • @SainabaSainaba-o2v
    @SainabaSainaba-o2v 10 часов назад

    Manaafiñottha oruhrdayam

  • @DeepaVijayan-i2k
    @DeepaVijayan-i2k 16 часов назад

    ഈ സൗണ്ടും കൊള്ളാം

  • @paulson7982
    @paulson7982 14 часов назад

    😢🙏

  • @SirajZayan-r5h
    @SirajZayan-r5h 2 часа назад

    Manaf ikka plz support ❤

  • @PriyaPriya-sp3xv
    @PriyaPriya-sp3xv 15 часов назад

    ❤❤❤😊

  • @jubimathew3169
    @jubimathew3169 22 часа назад

    How saddening is this to see😢😢😢

  • @mareenareji4600
    @mareenareji4600 22 часа назад +1

    😢😢😢😢😢😢😢😢😢😢

  • @mohamedrafi1637
    @mohamedrafi1637 15 часов назад

    ❤❤❤❤😢😢

  • @priyasukumaran7694
    @priyasukumaran7694 21 час назад

    🙏

  • @Sara_Martin_saramarakotta_2770
    @Sara_Martin_saramarakotta_2770 22 часа назад

    Good morning 👍

  • @aneytom2463
    @aneytom2463 20 часов назад +2

    Malpede father nte sister nte makal anu wife

  • @shibuvr611
    @shibuvr611 14 часов назад

    🥺

  • @mohammedfahadkc3739
    @mohammedfahadkc3739 19 часов назад +3

    മാൽപ്പെ യുടെ യൂ ടൂബ് ചാനെൽ എങ്ങിനെ കിട്ടും....

    • @Sunflr5281
      @Sunflr5281 19 часов назад

      Eshwar malpe nn search cheythal kittum.

  • @Moon_of_lark
    @Moon_of_lark 20 часов назад

    ananduuu

  • @chithumanu2458
    @chithumanu2458 22 часа назад +1

    Good morning Anandu.. ❤️

  • @MmNashbun
    @MmNashbun 14 часов назад

    Daivathinu avare orupad ishttamullathu kondanu ingane kunjungale koduthath.. Avar nannayi nokkumennu daivathinariyam.. Pavam nalla sankadam thonnippoyi..

  • @malenadubeats309
    @malenadubeats309 22 часа назад +2

    Angane relaion anengil kuttikal undavum pakshe enik ente husband angane alla but ente mol abnormal anu😢😢😢😢😢

  • @UshaB-t1z
    @UshaB-t1z 19 часов назад

    ❤❤❤❤❤❤❤❤❤❤❤❤❤

  • @rangoli2907
    @rangoli2907 16 часов назад

    youtubers കണ്ണു നിറച്ച് reach ഉണ്ടാക്കാതെ അവർക്ക് എന്തെങ്കിലും സഹായം ചെയ്യണം.

  • @varshakurup4494
    @varshakurup4494 17 часов назад

    Ente husband oru friend,ithupole Marry cheythittudu,,kure wait cheytha avarku oru kunju undayathu,,but aa kunju ingane ulla oru disorder ayirunnu😢,3yr akunnathinu munpe avan poyi,,iniyum undakunna kunjugaku ithu pole akan chance undenna dr's parayunnathu, soo avar pinne oru kunjinu vendi try cheythilla,,

  • @remyabaiju4153
    @remyabaiju4153 21 час назад

    Malpay❤

  • @hi-hi27
    @hi-hi27 17 часов назад

    Cousine avumbo rh group based blood group issue varm ....ith erythroblastosisfaetalisis nu karanamavm sradhicheillel issue avum

  • @nidhin_gowri
    @nidhin_gowri 17 часов назад

    VOICE വ്യത്യാസം ഉണ്ടല്ലോ….!!!!!!!

  • @Vedavathi.n
    @Vedavathi.n 8 часов назад

    Malpeyude achhande aniyathiyude mole aan malpeyude bharya. Yeallavarum sahayikkeanam, kanditt kannu niranz poyi paavam.

  • @diyadaksha4030
    @diyadaksha4030 6 часов назад

    ഇതൊക്കെ അറിഞ്ഞിട്ടും അർജുന്റെ family ആ മനുഷ്യനെ ഇത്രേം blame ചെയ്തല്ലോ😢 ...how cruel they are 😡🤨