ഗാന്ധി ജയന്തി

Поделиться
HTML-код
  • Опубликовано: 17 окт 2024
  • ഇന്ന് ഒക്ടോബർ 2 ഗാന്ധി ജയന്തി. അഹിംസയും മതേതരത്വവും മുറുകെ പിടിച്ച ഗാന്ധിജി എന്ന മഹാത്മാവിന്റെ ഓർമ്മകളിൽ രാജ്യം ഗാന്ധി ജയന്തി ആചരിക്കുകയാണ്. ഇന്നേ ദിവസം ആരക്കുഴ സെന്റ്.ജോസഫ്സ് ഹൈസ്കൂളിലെ കുട്ടികൾ ഗാന്ധിജിയോടുള്ള ബഹുമാനാർത്ഥം തയ്യാറാക്കിയ വീഡിയോ നമുക്ക് കാണാം.

Комментарии • 4