Thank you so much Sir❤ Kazhinja thavana collage il vote of thanks paranjath Sir nte video de sahayathode aanu Ellavarum nannayirnnu enn paranju Ithavana Swagatha prasangam aanu cheyyendath athum Ee video yude sahayathode cheyyam 💓
ക്ഷണിച്ചു വരുന്നവരും അതിഥികളാണ്. താങ്കൾ പറഞ്ഞതു കൊണ്ട്, അങ്ങനെ എന്തെങ്കിലും അർഥവ്യത്യാസം ഉണ്ടോ എന്ന് ഞാൻ അന്വേഷിച്ചു കമൻ്റ് ഇടാം . Thank You for Watching
ക്ലബ്ബിന്റെ ഉത്തരവാദിതപ്പെട്ട ഒരാൾ : പ്രസിഡന്റ് / രക്ഷധികാരി / സെക്രട്ടറി അങ്ങനെ. പൊതുജനങ്ങൾ എല്ലാവരും സംബന്ധിക്കുന്ന പരിപാടി ആയത് കൊണ്ട് പഞ്ചായത്ത് പ്രസിഡന്റോ എം എൽ ഏ യോ ഒക്കെ ആവാം.
ഞാനൊരു സ്കൂൾ വിദ്യാർത്ഥിയാണ്.അതുമാത്രമല്ല ഒരു leader കൂടിയാണ് .എന്റെ സർ എന്നെ സ്വാഗത പ്രസംഗം, നന്ദി പറയൽ, ,അതിനോക്കെ സ്റ്റേജിലേക്ക് വിളിക്കും പക്ഷേ ആ സമയത്തെല്ലാം എനിക് പറയാൻ ഒന്നും വരില്ല,ഈ പ്രശ്നം എനിക് എങ്ങനെ മാറാൻ കഴിയും😢😢😢 Sir please reply..😢
ഇപ്പോൾ അടുത്ത ക്ലാസിൽ ആയല്ലോ. Sorry for the late reply. പ്രസംഗങ്ങൾ എപ്പോഴും നന്നായി പഠിക്കണം. കുറുക്കു വഴികൾ ഇല്ല. നന്നായി പഠിച്ച് പല പ്രാവശ്യം പ്രാക്ടീസ് ചെയ്ത് നോക്കുക. കഴിയുമെങ്കിൽ മൊബൈലിൽ റെക്കോർഡ് ചെയ്ത് കേട്ടു നോക്കുക. അങ്ങനെ തെറ്റുകൾ തിരുത്താം. നമ്മുടെ ചാനലിൽ പല പ്രസംഗങ്ങളുടെയും വീഡിയോ ഉണ്ട്. പഠിക്കാൻ എളുപ്പമാണ് 💕💕. ക്ലാസിൽ പ്രസംഗിക്കുന്നത് പോലെ തന്നെ വീട്ടിൽ പ്രസംഗിച്ച് വീഡിയോ റക്കോർഡിങ് ചെയ്ത് നോക്കുക. ഭയമൊക്കെ മാറും. നന്നായി പ്രസംഗിക്കാൻ കഴിയും. All the Best
ശരിയായ രീതി അല്ല എന്ന് പറയാനാകില്ല. രണ്ടു രീതിയും ഇപ്പൊൾ ചെയ്യാറുണ്ട്. ഇപ്പൊൾ പല പ്രോഗ്രാമുകളും ആങ്കർ ചെയ്യാൻ വേറെ ആളുണ്ടാവും. അപ്പൊൾ അവിടെയൊക്കെ anchor ആണ് അധ്യക്ഷനെ ക്ഷണിക്കുന്നത്. പലയിടത്തും സ്വാഗത പ്രസംഗകൻ ആയിരിക്കും അധ്യക്ഷനെ ക്ഷണിക്കുന്നത്. ഉദാ: ഒരു MLA യോ മറ്റോ അധ്യക്ഷൻ ആവുന്നു എന്ന് വിചാരിക്കുക, അല്ലെങ്കില് സ്കൂൾ മാനേജർ. തീർച്ചയയിട്ടും അവരെ അധ്യക്ഷ സ്ഥാനത്തേക്ക് ക്ഷണിക്കേണ്ടത് ഉണ്ട്.
നിരവധി പ്രസംഗ വീഡിയോകൾ കണ്ടിട്ടുണ്ട്. അടുക്കും ചിട്ടയും ഒതുക്കവും ഉള്ള വീഡിയോ ആയി എനിക്ക് തോന്നിയത് ഈ വീഡിയോ ആണ്. Keep it up
താങ്കളുടെ പ്രോത്സാഹനം നൽകുന്ന വാക്കുകൾക്ക് ഒരുപാട് നന്ദി!
നന്നായിട്ടുണ്ട് എനിക്ക് ഉപയോഗം വന്നു ഈ വീഡിയോ 🤝🏻🤝🏻
Thank You so much 👍
നന്നായിട്ടുണ്ട് 🙏🙏🙏
Thank 🥰🥰 You
Useful video 😍
Glad you think so! 💞💞💞💞
ബ്രദർ വളരെ നന്നായിട്ടുണ്ട്, 👌🙏ഷെയർ ചെയ്തതിനു നന്ദി 🙏
Thank You so much 👍💖
വളരെ ഉപകാരപ്രദം
ഒത്തിരി സന്തോഷം 💕
Manoharam
Thank You so much 👍💖❣️
Thank you so much Sir❤
Kazhinja thavana collage il vote of thanks paranjath Sir nte video de sahayathode aanu
Ellavarum nannayirnnu enn paranju
Ithavana Swagatha prasangam aanu cheyyendath athum Ee video yude sahayathode cheyyam 💓
നല്ല വാക്കുകൾ കേട്ടതിൽ ഒത്തിരി സന്തോഷം. 💕💕💕💕
വളരെ നന്നായി
Thank you for uploading the video .. very useful
Thank You so much for watching 🙏🙏👍
Good👍🏻
Thank you 💕💕
Thankyu sir
Thank you for watching 🥰
നന്ദി sir🤝
Thank You 👍
Excellent Br Anu
Thank You so Much 👍
Thank you very much
Thank You 🥰🥰
Super...
Thank You 🥰🥰
Thank u sir very useful
Thank You so much 👍
Thank You Sir❤️
Thank You 👍🥰🥰
Super.
Thank You so much
June14 blood doners day anu athinulla welcom speech parayamo
സൂപ്പർ
👍👍👍
Thank you sir
Thank You for Watching
നന്ദി സാർ🙏🙏
Thank You 🌈
A very good video. I like it very much.
Thank You so much
എന്താണോ അത് വ്യക്തമാക്കി നന്ദി
Thank You so much Sis
👌👌
🥰🥰
good
👍👍 Thank You ❤️
good video
Thank You 👍
Super
Thank You 💗💗
Salam palazhi
🙏🙏🙏
👌🙏
Thank You 👍
🙏👍
Thank You 😊😊
❤❤
💖💖💖
ഒരു തെരഞ്ഞെടുപ്പു പൊതുയോഗത്തിന്റെ സ്വാഗത്തപ്രസംഗം എങ്ങനെ ആയിരിക്കണം
കുടുംബയോഗത്തിന്റെ വാർഷിക സമ്മേളനത്തിന്റെ സ്വാഗതം പ്രസംഗം.....
ചെയ്യാം
റെസിഡൻസ് അസോസിയേർഷന്റെ വാർഷികത്തിൽ പറയാൻ പറ്റുന്ന അധ്യക്ഷ പ്രസംഗം പോസ്റ്റ് ചെയ്യാമോ.
അധ്യക്ഷ പ്രസംഗത്തിൻ്റെ വീഡിയൊ നമ്മുടെ ചാനലിൽ തന്നെ ഉണ്ട് ബ്രോ.
ലളിതം
Thank You for watching 🎈💕
സെന്റ് ഓഫ് മീറ്റിങ്ങിന് സ്വാഗതം
ചെയ്യാം. മറ്റു സ്വാഗത പ്രസംഗം പോലെ തന്നെയാണ്. സാഹചര്യങ്ങൾ മാറ്റി പ്രസംഗിച്ചാൽ മതി
ഞാൻ എന്താണോ അന്യാഷിച്ചത്. ആ അന്യാഷണം എത്തി നിൽക്കുന്നത് താങ്കളുടെ വീഡിയോയിലാണ്.. അന്യാഷിപ്പിൻ കണ്ടെത്തും താങ്കളിൽ കൂടി
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി! ഇത് പോലെയുള്ള വാക്കുകൾ എനിക്ക് വലിയ പ്രോത്സാഹനമാണ്
ഞാനും 😍
Oru online course thudangamo
തീർച്ചയായും ശ്രമിക്കാം.
Thank You 👍
Offline class kittumo.
അതിഥി എന്നാൽ ക്ഷണിക്കാതെ
വന്നയലെന്നല്ലെ
ക്ഷണിച്ചു വരുത്തിയ വരെ അതിഥി എന്ന് പറയുന്നത് sheriyano
ക്ഷണിച്ചു വരുന്നവരും അതിഥികളാണ്. താങ്കൾ പറഞ്ഞതു കൊണ്ട്, അങ്ങനെ എന്തെങ്കിലും അർഥവ്യത്യാസം ഉണ്ടോ എന്ന് ഞാൻ അന്വേഷിച്ചു കമൻ്റ് ഇടാം . Thank You for Watching
ഒരു ക്ലബ്ബിന്റെ വാർഷികാഘോഷ പരിപാടിക്ക് .
അധ്യക്ഷൻ ആരാണ് വഹിക്കേണ്ടത്.
ക്ലബ്ബിന്റെ ഉത്തരവാദിതപ്പെട്ട ഒരാൾ : പ്രസിഡന്റ് / രക്ഷധികാരി / സെക്രട്ടറി അങ്ങനെ. പൊതുജനങ്ങൾ എല്ലാവരും സംബന്ധിക്കുന്ന പരിപാടി ആയത് കൊണ്ട് പഞ്ചായത്ത് പ്രസിഡന്റോ എം എൽ ഏ യോ ഒക്കെ ആവാം.
ഞാനൊരു സ്കൂൾ വിദ്യാർത്ഥിയാണ്.അതുമാത്രമല്ല ഒരു leader
കൂടിയാണ് .എന്റെ സർ എന്നെ സ്വാഗത പ്രസംഗം, നന്ദി പറയൽ, ,അതിനോക്കെ സ്റ്റേജിലേക്ക് വിളിക്കും പക്ഷേ ആ സമയത്തെല്ലാം എനിക് പറയാൻ ഒന്നും വരില്ല,ഈ പ്രശ്നം എനിക് എങ്ങനെ മാറാൻ കഴിയും😢😢😢
Sir please reply..😢
ഇപ്പോൾ അടുത്ത ക്ലാസിൽ ആയല്ലോ. Sorry for the late reply.
പ്രസംഗങ്ങൾ എപ്പോഴും നന്നായി പഠിക്കണം. കുറുക്കു വഴികൾ ഇല്ല. നന്നായി പഠിച്ച് പല പ്രാവശ്യം പ്രാക്ടീസ് ചെയ്ത് നോക്കുക. കഴിയുമെങ്കിൽ മൊബൈലിൽ റെക്കോർഡ് ചെയ്ത് കേട്ടു നോക്കുക. അങ്ങനെ തെറ്റുകൾ തിരുത്താം. നമ്മുടെ ചാനലിൽ പല പ്രസംഗങ്ങളുടെയും വീഡിയോ ഉണ്ട്. പഠിക്കാൻ എളുപ്പമാണ് 💕💕. ക്ലാസിൽ പ്രസംഗിക്കുന്നത് പോലെ തന്നെ വീട്ടിൽ പ്രസംഗിച്ച് വീഡിയോ റക്കോർഡിങ് ചെയ്ത് നോക്കുക. ഭയമൊക്കെ മാറും. നന്നായി പ്രസംഗിക്കാൻ കഴിയും. All the Best
Sir,
അധ്യക്ഷൻ സ്ഥാപനത്തിന്റെ ഭാഗമാണെന്ന് പറഞ്ഞുവല്ലോ. ആയതിനാൽ ഔപചാരികതയുടെ പേരിൽ മാത്രം സ്വാഗതം ചെയ്യുന്നു എന്ന് പറയുന്ന തിൽ തെറ്റുണ്ടോ
ഒരു തെറ്റുമില്ല.
Thank You for watching 🥰🥰
@@AnuKoshyTalks4 Thankyou for your kind reply✨
സ്വാഗത പ്രാസഗികൻ ആദ്യ ക്ഷ നെ ക്ഷണിക്കുന്നത് ശരിയായ രീതി അല്ല എന്ന ഒര് അഭിപ്രായം ഉണ്ടല്ലോ?
ശരിയായ രീതി അല്ല എന്ന് പറയാനാകില്ല. രണ്ടു രീതിയും ഇപ്പൊൾ ചെയ്യാറുണ്ട്. ഇപ്പൊൾ പല പ്രോഗ്രാമുകളും ആങ്കർ ചെയ്യാൻ വേറെ ആളുണ്ടാവും. അപ്പൊൾ അവിടെയൊക്കെ anchor ആണ് അധ്യക്ഷനെ ക്ഷണിക്കുന്നത്. പലയിടത്തും സ്വാഗത പ്രസംഗകൻ ആയിരിക്കും അധ്യക്ഷനെ ക്ഷണിക്കുന്നത്. ഉദാ: ഒരു MLA യോ മറ്റോ അധ്യക്ഷൻ ആവുന്നു എന്ന് വിചാരിക്കുക, അല്ലെങ്കില് സ്കൂൾ മാനേജർ. തീർച്ചയയിട്ടും അവരെ അധ്യക്ഷ സ്ഥാനത്തേക്ക് ക്ഷണിക്കേണ്ടത് ഉണ്ട്.
നന്ദി പറയുന്ന ആൾക്ക് ലാസ്റ്റ് അല്ലെ സ്വാഗതം പറയുക
Very good. I am watching your channel from USA. Good luck. I subscribed you channel
That's Awesome. Thank You so Much!
നന്ദി sir🤝
Thank You so much for watching
❤
💞💕♥️
❤
Thank You 🥰 for watching
❤❤❤
💞💞💞💞💞
❤❤❤
💕💕💕💕💕
❤
💕💕💕