വി.ഡി സതീശനോട് മത്സ്യത്തൊഴിലാളിയുടെ തകർപ്പൻ ചോദ്യം | MUNAMBAM |WAQF BOARD|VD SATHEESAN |GOODNESS TV

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии •

  • @SureshVinayak-g3c
    @SureshVinayak-g3c 3 часа назад +109

    ഈ വർഷത്തെ മികച്ച നടനുള്ള അവാർഡ് വി ഡി സതീശന് കൊടുക്കണം

    • @Abinjohnnnnnn
      @Abinjohnnnnnn Час назад +1

      തീർച്ചയായും അത് ഒരു സത്യം ആണ്

    • @manjuxavier6945
      @manjuxavier6945 Час назад +1

      നമ്പർ വൺ ഫ്രൗഡ്

  • @jimmyjose7214
    @jimmyjose7214 4 часа назад +218

    ഒരു ചുക്കും നടക്കില്ല, സതീശാ, ഇനി പാവപ്പെട്ട മുക്കുവന്മാരെ, പറ്റിക്കരുത്, പ്ലീസ്!!! ഇവർ പാവങ്ങളാണ്!!!!

    • @Krishna-n5g4d
      @Krishna-n5g4d 4 часа назад +7

      ഇന്നത്തെ നാടകം. നാളെ നിയമസഭയിൽ 🤣

    • @DreamChaser-py4zb
      @DreamChaser-py4zb 2 часа назад +2

      അവരെ വര്ഷങ്ങൾക്കിട്ട് പള്ളിക്കാര് പറ്റിച്ചുകൊണ്ടിരിക്കുകയാണ്..ഇനി കോൺഗ്രസ്സും കൂടി പറ്റിക്കട്ടെ.. എന്റെ അഭിപ്രായം ബിജെപി ഇതിൽ നിന്നും മാറി പുറത്തു നിന്ന് കളി കാണട്ടെ..വഖ്ഫ് ബില് പാർലിമെന്റിൽ പാസ്സായില്ലെങ്കിൽ എല്ലാവരുടെയും വീടും സ്വത്തും ഉറപ്പായും പോകും.
      അല്ലാതെ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാൻ പറ്റില്ല.
      വഖ്ഫ് ഇത് വിട്ടു കൊടുത്താൽ, ബാക്കി ഉള്ളതും കൂടി പോകും എന്ന് അവർക്കു അറിയാം. അത് അവര് ചെയ്യുകയും ഇല്ല.

  • @rajeevkp9246
    @rajeevkp9246 4 часа назад +134

    നാലുവോട്ട് നഷ്ടപ്പെടുമെന്നായപ്പോൾ ഇറങ്ങിതിരിച്ചിരിക്കുന്നു

    • @manjuxavier6945
      @manjuxavier6945 Час назад

      തട്ടിപ്പാണ് ഇവന്മാർ ഒന്നും ചെയ്യില്ല

    • @joeltabraham
      @joeltabraham 27 минут назад

      ഈ വോട്ട് എല്ലാം കൂടെ ബിജെപി ക്കു അങ്ങോട്ട് ഉണ്ടാക്കാം എന്ന് വിചാരിച്ചോ കുഞ്ഞേ

  • @Pankuzzworld
    @Pankuzzworld 4 часа назад +141

    സതീശൻ നല്ല നടനാ സൂപ്പർ ആയിട്ടുണ്ട്

    • @JohnsonMangalath
      @JohnsonMangalath 3 часа назад +6

      ഒരു സംശയമില്ല അവാർഡ് കൊടുക്കണം.

    • @shajumv1618
      @shajumv1618 Час назад

      @@JohnsonMangalath ഇത്രയും കാലം ഇത് മാത്രമെ ചെയ്തിട്ടുള്ളൂ.

  • @shajimjose8933
    @shajimjose8933 5 часов назад +248

    അടുത്ത തെരെഞ്ഞെടുപ്പിൽ ഇവൻമാരെ തോൽപിക്കുക. ചതിക്കുകയാണ് ഇവൻ മാർ .

    • @aruna.k9722
      @aruna.k9722 5 часов назад +3

      Correct 💯

    • @mohanancg2013
      @mohanancg2013 5 часов назад +21

      ഉവ്വ് . ഞങ്ങൾ ബൂത്തിൽ ചെല്ലുമ്പോൾ സോണിയാമ്മയെയും മോനെയും പിന്നെ മോളുടെ മൂക്കും ഓർമ്മ വരും . ശീലിച്ചതല്ലേ .

    • @shajimjose8933
      @shajimjose8933 5 часов назад +2

      @mohanancg2013 😂

    • @passionplusful
      @passionplusful 4 часа назад +1

      Aaanghala marichaalum kuzhappm illa....naathuun karanghu kandaal mathi

    • @AlWaheedyAdvt
      @AlWaheedyAdvt 4 часа назад +2

      പാലക്കാട്‌ തോല്പിക്കാൻ നോക്കിയിട്ട്
      എന്തായി

  • @shajumv1618
    @shajumv1618 5 часов назад +204

    പെട്ടെന്ന് പരിഹരി ക്കണമെങ്കിൽ വഹബ് ട്രൈബൂണിലിൻ്റെ അനധി കൃതമായ അധികാരം എടുത്തുകളയണം .

    • @mohanancg2013
      @mohanancg2013 4 часа назад +10

      @@shajumv1618 ഒരേയൊരു പരിഹാര മാർഗ്ഗമായ ഇക്കാര്യം മാത്രം ആരും പറയുന്നില്ല . എല്ലാവരും വന്ന് മുനമ്പക്കാരെ വിഡ്ഢിയാക്കിയെ എന്ന ഭാവത്തിലാണ് തിരിച്ചു പോക്ക് .

    • @sabumathew9374
      @sabumathew9374 4 часа назад +3

      Yes Correct Athanu Vendathu

    • @മലയാളി-ണ7സ
      @മലയാളി-ണ7സ 4 часа назад +4

      കോൺഗ്രസിന് അല്ലെങ്കിൽ സിപിഎം ന് വോട്ട് ചെയ്യൂ

    • @SasiK-f7c
      @SasiK-f7c 3 часа назад +3

      Ban WAQF 😂

    • @muralikrishnan6400
      @muralikrishnan6400 3 часа назад +2

      എങ്കിൽ കൂടുതൽ സങ്കീർണം ആകും.

  • @Meeraaa8
    @Meeraaa8 3 часа назад +57

    ചേട്ടൻ കൂടുതൽ പറയാതെ ഇരിക്കാൻ പെട്ടെന്ന് മൈക്ക് വാങ്ങുന്ന VD സതീശന്‍

  • @anithatailers6028
    @anithatailers6028 5 часов назад +177

    വോട്ട് ചെയ്ത്പ്പോ ആലോചിക്കണമായിരുന്നു

    • @Shiju-l9q
      @Shiju-l9q 4 часа назад +3

      Yes

    • @rosammamathew8894
      @rosammamathew8894 4 часа назад +3

      Avar mathram vote cheyyhal mathio

    • @മലയാളി-ണ7സ
      @മലയാളി-ണ7സ 4 часа назад

      ​@@rosammamathew8894ലത്തീൻ മെത്രാൻ ആരെയാ ഇപ്പൊഴും പിന്തുണയ്ക്കുന്നത്

    • @VincentDePaul1083
      @VincentDePaul1083 4 часа назад +1

      👍

  • @Joshey-ou5nn
    @Joshey-ou5nn 5 часов назад +232

    വി ഡി സതീശൻ നാടകം കൊള്ളാം

    • @Jijopdevassy
      @Jijopdevassy 4 часа назад +6

      കരയല്ലേടോ ചെക്കാ നല്ല മനുഷ്യർ ഇതു തീരാനേ ആഗ്രഹിക്കൂ നിന്നേപ്പോലെയുള്ള വർഗ്ഗീയ വിഷങ്ങൾക്ക് ഇത് കണ്ടിച്ചു നിർത്താൻ താത്പര്യമുണ്ടാകും

    • @toms9748
      @toms9748 4 часа назад +3

      നാടകം അല്ലാ സിനിമ....

    • @rajandranb4391
      @rajandranb4391 4 часа назад +11

      പ്രമേയം പാസാക്കിയ നാരികളാണ് വന്ന് തള്ളുന്നത് അവസാനം അണ്ണാക്കിൽ തരും

    • @siju7893
      @siju7893 4 часа назад

      @@Jijopdevassy ആ നല്ല മനുഷ്യർ ആണ് അവിടെ സമരം ചെയുന്നത് അവരുടെ ഭൂമിക്. നിയമ സഭ യിൽ ഒന്നിച്ചു ഓട്ടു ഇതിനു അനുകൂല മായി വോട്ടു ച്യ്തത് ആരാടാ അന്തം കൊങ്ങി. കഷ്ടം

    • @mohanancg2013
      @mohanancg2013 3 часа назад +1

      @@Jijopdevassy ഇവിടെ എവിടെയാണ് വർഗീയത . ഇരകളിൽ എല്ലാ മതക്കാരും ഉണ്ട് . കാഫിറുകളെ ഉൻമൂലനം ചെയ്യാൻ നടക്കുന്ന ഇസ്ലാമിസ്റ്റുകളുടെ പൃഷ്ഠം താങ്ങുന്നവൻ ആണോ നല്ല മനുഷ്യൻ .

  • @suprabhan9204
    @suprabhan9204 5 часов назад +124

    കോൺഗ്രസ്സ് എന്തുകൊണ്ടാണ് ബില്ലിനെ എതിർക്കുന്നത്??
    മുനമ്പത്ത് ഒരു നയം...പാർലമെന്റിൽ മറ്റൊരു നയം

    • @balanand7474
      @balanand7474 4 часа назад

      അമുസ്ലിമുകളെ വാകാഫിൽ ഉൾപ്പെടുത്തുന്നതിന് എതിരെ ആണ് കോൺഗ്രസ് എതിർത്തത്

    • @rajuc36
      @rajuc36 2 часа назад +2

      ... ഇതെല്ലാം കോൺഗ്രസ്സിന്റെ തന്നെ സൃഷ്ടിയല്ലേ......

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ Час назад +3

      ​@@rajuc36ഈ സാധനം കൊണ്ട് വന്നതും.. അത് പല പ്രാവശ്യം ഭേദഗതി ചെയ്തു കൊടുത്തു.... ഈ കോലത്തിൽ ആക്കി കൊടുത്തതും ഇവന്റെ പാർട്ടി മാത്രം ആണ് 😢😢

  • @rummer62
    @rummer62 4 часа назад +74

    ഹോ! ഭയങ്കരം തന്നെ!! സതീശാ!!

  • @preethapillai3930
    @preethapillai3930 5 часов назад +169

    നാ ണ മു ണ്ടോ ടോ സതീ ശാ '

  • @bibinkb3840
    @bibinkb3840 3 часа назад +37

    മികച്ചൊരു നടൻ vd സതീശ് ഏട്ടൻ 💪

  • @VijayakumarValiyaveettil
    @VijayakumarValiyaveettil 5 часов назад +179

    ഇവര്‍ സമര പന്തലില്‍ വന്നത് നിങ്ങളെ പറ്റിക്കാനാണ്,

    • @BabuUdumattu
      @BabuUdumattu 3 часа назад +1

      Parayanundooo

    • @shanetrite
      @shanetrite 3 часа назад

      100% evanokke thattipumayi vannirikkunnu

  • @krishnakumarkumar5481
    @krishnakumarkumar5481 4 часа назад +55

    Big Salute fisherman സതിശാ ഇവിടെയും താൻ Politics കളിക്കുന്നു.

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ Час назад +1

      ആദ്യം ഇവന്മാർ ചെയ്തു കൊടുക്കേണ്ടത് tax അടയ്ക്കാനും, ലോൺ എടുക്കാനും മറ്റും... വഴി.. ഉണ്ടാക്കി.. കൊടുക്കുക എന്നതാണ് 🤣അതെ പറ്റി ഒരക്ഷരം ഉരിയാടാത്ത.... ഏർപ്പാട് കൾ മുഴുവൻ ഭൂലോക തട്ടിപ്പ് ആണ് 😂😂

  • @josephvarghese7990
    @josephvarghese7990 4 часа назад +38

    നേർക്കുനേർ കാര്യങ്ങൾ തുറന്നു ചോദിച്ച ചേട്ടന്🎉🎉🎉🎉🎉 ഇനിയെങ്കിലും പൊയ് കൂടെന്നു പറയാതെ ബഹുമാനം കാട്ടിയ ചേട്ടന്❤❤❤

  • @antonylouis3461
    @antonylouis3461 4 часа назад +42

    Benny... ചേട്ടൻ👌👌🔥🔥🔥👏👏👏👏👏

  • @ravit.k4200
    @ravit.k4200 5 часов назад +67

    കൂടുതൽ വാജകം അടിക്കാൻ മിടുക്കൻ 😭😭😭

  • @bennypbvr
    @bennypbvr 5 часов назад +87

    കോൺഗ്രസ്‌ ചതിക്കും.. ഇനിയും ചതിക്കും.. പാർലമെന്റ് ഇൽ എന്താണ് ഇപ്പോൾ എതിർക്കുന്നത്.. അടുത്ത ഭരണം കിട്ടും എന്നു കരുതി നടക്കുന്നു

    • @ghoulgagan3591
      @ghoulgagan3591 4 часа назад +6

      ഇടതും വലതും ചതിച്ചു കൊണ്ടിരിക്കുന്നു.....

    • @mathewkj1379
      @mathewkj1379 13 минут назад

      കോൺഗ്രസ്‌ വഖഫ് പാർട്ടി തന്നെ.

  • @Joshey-ou5nn
    @Joshey-ou5nn 5 часов назад +91

    പ്രതിപക്ഷ നേതാവേ യോജിച്ചിട്ട് കാര്യമില്ല പാർലമെന്റ് പോയി നിങ്ങളുടെ എംപിമാരോട് പറയുക ഈ പാവപ്പെട്ട മുനമ്പത്ത് മത്സ്യത്തൊഴിലാളികൾക്ക് അനുകൂലമായി നിലപാടെടുക്കാൻ പിന്നെ ഈ പാവപ്പെട്ടവരുടെ കരയ്ക്കാനുള്ള വഴിയും കൂടെ നിങ്ങൾ കാണിച്ചു കൊടുക്കുക

    • @മലയാളി-ണ7സ
      @മലയാളി-ണ7സ 4 часа назад +1

      മുനമ്പത്തുക്കാരെ മാത്രം രക്ഷിച്ചാൽ മതിയോ

  • @joe-hv5nn
    @joe-hv5nn 4 часа назад +32

    ആഹാ എന്താ അഭിനയം 😂. ഓസ്‌കാറിന് ശ്രമിക്കണം ചതീശാ.

  • @pramodtp4500
    @pramodtp4500 5 часов назад +70

    ഇവരുടെ ഭൂമിയുടെ ആധാരം ബേങ്കിൽ വെച്ച് ലോൺ ആദ്യം വാങ്ങികൊടുക്ക് അപ്പോൾ മാത്രം രാഷ്ട്രീയക്കാരേ വിശ്വസിച്ചാൽ മതി. ഇവർ പാവങ്ങൾ ആണ്.ഇത്രയും ദിവസം അവരോടില്ലാത്ത സ്നേഹം ഇപ്പോൾ എങ്ങനെ വന്നു..

  • @Abraham-t4m
    @Abraham-t4m 4 часа назад +101

    ഒരു കോപ്പും അല്ല,, നിങ്ങളുടെ സർക്കാർ ആണ് ഈ അധികാരം വഖഫ് ബോർഡിന് കൊടുത്തത്

  • @SANTHOSHKUMAR-us6pz
    @SANTHOSHKUMAR-us6pz 4 часа назад +129

    നിയമസഭയ്ക്കകത്ത് മുനമ്പതിനെതിരെ കൈ പൊക്കും..

  • @j26649
    @j26649 5 часов назад +73

    Vaqaf അല്ല 😂... പക്ഷേ സ്വന്തം പേരിൽ കരം അടക്കാൻ പറ്റില്ല 😂😂

  • @balachandran2416
    @balachandran2416 5 часов назад +53

    Best കണ്ണാ ബെസ്റ്റ്.

  • @densonpeter3037
    @densonpeter3037 3 часа назад +23

    സമരസമിതിക്കുള്ളിൽ ചതിയന്മാരുണ്ട്, ഇവർക്ക് വഴിയൊരുക്കിയത് അവരാണ്.

  • @kuriachenfrancis4382
    @kuriachenfrancis4382 4 часа назад +35

    1995ലെ വഖഫ് നിയമം ഭേദഗതി ചെയ്യാൻ കോൺഗ്രസ്‌ പാർട്ടി സപ്പോർട്ട് ചെയ്യുക

  • @ninamolvv7874
    @ninamolvv7874 4 часа назад +34

    ഈ അധരവ്യായാമം നിർത്തൂ. പ്രവർത്തിച്ചു കാണിക്കു സതീശൻ സാറെ .

  • @gisongeorge6944
    @gisongeorge6944 4 часа назад +33

    സൂപ്പർ നടൻ

  • @midhun875
    @midhun875 4 часа назад +49

    സതീശൻ ഒക്കെ ഇരട്ടാതാപ്പിന്റെ ഉസ്താദ്... ഇവിടെ ഒന്ന്... പാർലമെന്റിൽ വേറൊരു നയം

  • @manikandanms365
    @manikandanms365 4 часа назад +28

    താപ്പ് താപ്പ്
    ഇരട്ട താപ്പും കൊണ്ട് വന്നതാണ് ഇപ്പോഴും ഇതൊക്കെ ചിലവാന്നുണ്ടല്ലോ എന്ന് ഓർക്കുമ്പോൾ ആണ് ഒരു സന്തോഷം 💐💐💐

  • @Yookaybee1827
    @Yookaybee1827 3 часа назад +18

    നിയമസഭയിൽ 140 എ.എൽഎമാരും 2013 ലെ ഭേദഗതി ശരിവച്ചു ഏകകണ്ഠമായി പ്രമേയം പാസ്സാക്കി ഘോഷിച്ചത് മറക്കരുത് സഹോദരന്മാരേ.സച്ചാർ കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് വഖഫ് ഭേദഗതി അംഗീകരിച്ച ഇവർക്ക് ഇക്കാര്യത്തിൽ ഒരു ചുക്കും ചെയ്യാൻ കഴിയില്ല എന്നതാണ് വാസ്തവം!

  • @aryandev6471
    @aryandev6471 3 часа назад +11

    നാടകം കൊള്ളാം ഹൈബി ഉണ്ടല്ലോ അവിടെ ബില്ല് പാസാക്കിയവർ എല്ലാംവരും ഉണ്ട്‌ നാടകമേ ഉലകം 🙏🙏🙏🙏

  • @b.sanilkochucherukkans4634
    @b.sanilkochucherukkans4634 4 часа назад +21

    ഉളുപ്പില്ലാതെ പറയുന്നു
    ഞാന്‍ നിങ്ങളുടെ കൂടെ ആണ് എന്ന്.

  • @neetabright4428
    @neetabright4428 5 часов назад +33

    ആ കൈ നീട്ടം കണ്ടില്ലേ ഔസോ 😂😂😂എന്തോ ഒലത്തി മറിക്കാൻ, മൈക്ക് കിട്ടീട്ടു വേണം 😡😡😡

  • @cratnakaran3701
    @cratnakaran3701 2 часа назад +7

    അവസര വാത പരമായ സത്യ സന്ധതക്കും മാനവരാശിക്കും എതിരെ നിൽക്കുന്ന രാഷ്ട്രീയക്കാറാകട്ടെ മതത്തിന്റെ അധിപൻമാറാകട്ടെ, സത്യത്തിനിവേണ്ടി ആഗ്രഹിക്കുന്ന എല്ലാവരും ഒന്നിച്ചു നിന്നു അവരെ നിലക്ക് നിർത്തണമെന്ന് ആഗ്രഹിക്കുന്നു.

  • @ShafiEk-j3w
    @ShafiEk-j3w 2 часа назад +3

    VD സധീശൻ, കോൺഗ്രസ്‌ന്റെ നിലപാട് അറിയിച്ചു ❤❤❤❤❤

  • @rajeshk9107
    @rajeshk9107 5 часов назад +38

    ഇരട്ട താപ്പ് ഇനി നടക്കില്ല..
    സ്നേഹത്തിന്റെ കടയുടെ ആധാരം എവിടെ...

  • @manoje.p7869
    @manoje.p7869 5 часов назад +47

    big salute fisher men

  • @sudarsananps2525
    @sudarsananps2525 4 часа назад +20

    പലഹാരം ഉണ്ടാക്കും അപ്പോ പേടിച്ചാണ് വന്നത് കൂട്ടത്തിൽ മുസ്ലിം നേതക്കളെ കൂട്ടാമായിരുന്നല്ലോ കൈ ഓർമ്മ വേണം

  • @gapps2611
    @gapps2611 5 часов назад +26

    Waqaf അല്ല പക്ഷെ കരം അടക്കാൻ പറ്റില്ല

  • @manu-mq1er
    @manu-mq1er 5 часов назад +52

    മുനമ്പം നിവാസികളെല്ലാം സന്തോഷത്തിലാണ്. വീട്ടിലേക്ക് പോകൂ. എല്ലാ സമയത്തും കോൺഗ്രസിന് വോട്ട് ചെയ്യുക. എല്ലാം ശരിയാകും

    • @sinijoseph1535
      @sinijoseph1535 4 часа назад

      മുനമ്പം നിവാസികൾ മണ്ടന്മാരല്ല ✊🏻✊🏻✊🏻

  • @shajiuk1031
    @shajiuk1031 3 часа назад +10

    സതീശാ നീ ഭയങ്കരൻ തന്നെ എന്തൊര് അഭിനയം കാക്കളെ പേടിച്ചു ജീവിക്കുന്നവൻ നെട്ടുകാരാ എൻ്റെ നാട്ടുകാരൻ നായർ

  • @prasadbabu8783
    @prasadbabu8783 Час назад +3

    രാഷ്ട്രീയ കാരൻ ഒരു നല്ല നടൻ കൂടി ആണ്. നിയമ സഭയിൽ വഖഫ് ബില്ലിന് അനുകൂല മായി നിന്നിട്ട് ഒരു ഉളുപ്പ് ഇല്ലാതെ ഇവിടെ വന്ന് ഐക്കദാർഢ്യം പ്രഖ്യാപിക്കുന്നു. ജനങ്ങൾ ഈ പൊള്ളത്തരം തിരിച്ചറിയണം......

  • @ManikanadanHerculees
    @ManikanadanHerculees 2 часа назад +5

    VD സതീശൻ ഫുൾ ടൈം AC യിൽ ഇരിക്കുന്നതുകൊണ്ടാണ് എന്ന് തോനുന്നു വിയർത്തൊഴുകുന്നു കൂടെ കൂടെ തുണി കൊണ്ടു വിയർപ്പു തുടക്കുന്നു കഷ്ട്ടം

  • @kcpayyampally
    @kcpayyampally 4 часа назад +16

    സതീശ 140 പേരും ഒന്നിച്ച വക്കപ്പിനും കാക്കാനും വേണ്ടി പ്രമേയം പാസാക്കിയപ്പോൾ ഇതോന്നും ഓർത്തില്ലേ ഇനി വോട്ടും ചോദിച്ച കോൺ ഗ്രസുകാർ കേരളത്തിൽ വരരുതു്

  • @karthikeyanpn6454
    @karthikeyanpn6454 2 часа назад +3

    ❤❤❤❤❤ ജയ് ജയ് ഭാരത് മാതാ ജയ് ജയ് നരേന്ദ്ര ദാമോദർ ദാസ് മോദിജി. ജയ് ജയ് അമിത് ഷാ. വഖഫ് നിയമം അറബിക്കടലിൽ. കേന്ദ്ര സർക്കാരിന് ശക്തമായ പിന്തുണ കൊടുക്കുക. നിങ്ങളുടെ രാഷ്ട്രീയം ഏതു മാകട്ടെ. നമ്മൾ ജനിച്ചു വളർന്ന ഭൂമി ഒരു സുപ്രഭാതത്തിൽ വക്‌ഹഫിൻ്റെതാണ് എന്ന് പറഞ്ഞുവരുമ്പോൾ നമ്മൾ കൈയും കെട്ടി നിൽക്കുകയല്ല വേണ്ടത് ശക്തമായി പ്രതികരിക്കണം.

  • @vakkachensrampickal3172
    @vakkachensrampickal3172 5 часов назад +22

    ശരിയാണ് തമ്മിൽ തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു കബളിപ്പിക്കുന്നു. നീട്ടിക്കൊണ്ട് പോകുന്നെങ്കിൽ, നിങ്ങൾ സമരം ചെയ്ത് പ്രതികരിക്കൂ... 🙏🙏🙏

  • @jaimonch6213
    @jaimonch6213 3 часа назад +6

    കഴിഞ്ഞദിവസം ഹൈബിയുടെ കോലം കത്തിച്ചപ്പോൾ യുഡിഎഫിന് മനസ്സിലായി ഇനി രക്ഷയില്ല ഇടപെട്ട് പറ്റുമെന്ന് അതിനൊരു ചെറിയ നാടകവുമായി ഇറങ്ങി

  • @narendranpanikkettyparames7487
    @narendranpanikkettyparames7487 3 часа назад +6

    Very good question

  • @JohnsonMangalath
    @JohnsonMangalath 3 часа назад +5

    നല്ല നടനുള്ള അവാർഡ് കൊടുക്കണം

  • @dayoutzoom4698
    @dayoutzoom4698 3 часа назад +3

    Ee Varshathe best actor award namude nattilekk thanne . Thanks VDS. Mohanlalum mamooty yum purath ninnal etrem viyarkkilla. Best wishes VDS and family.

  • @RamanNamboothiri-u7q
    @RamanNamboothiri-u7q 4 часа назад +13

    എന്തിനാണ് ഹെ ഇക്കാര്യത്തിന് സർവ്വകക്ഷി യോഗം. കഷ്ടം😢😢

  • @josephmathew3052
    @josephmathew3052 3 часа назад +4

    Hope the problems of The People of Munambam would be settled once for all maintaining Peace and Tranquility in the minds of The Affected People at the earliest

  • @RajuJacob-kn1ly
    @RajuJacob-kn1ly 4 часа назад +5

    Please support the people!!

  • @sasikumarsasi5853
    @sasikumarsasi5853 2 часа назад +4

    അത്രയും മന്ദൻമരായ ജനങ്ങൾ ഉള്ളിടത്തോളാം കാലം സതീശാ നീ രക്ഷപെട്ടു😂😂

  • @sibyvadakel9336
    @sibyvadakel9336 5 часов назад +16

    Shameless VD Satheesan, trying to cheat this poor people.

  • @kgmohananmohanan679
    @kgmohananmohanan679 2 часа назад +4

    ഈ നിയമം വഖഫിന് വേണ്ടി ഉണ്ടാക്കിയത് 2013 ലെ സർക്കാരല്ലെ എന്തിനു വേണ്ടി അതിനുത്തരം പറയണം.

  • @wilsonk.o9897
    @wilsonk.o9897 4 часа назад +6

    ആ ചേട്ടൻ പറഞ്ഞ കാര്യത്തിനു ഉത്തരം പറയു പ്രതിപക്ഷ നേതാവേ😂😂😂😂

  • @sankark5421
    @sankark5421 4 часа назад +12

    1947 മുതൽ 2014 വരെ ചെയ്യാവുന്ന ചതി എല്ലാം ചെയ്തു. കോൺഗ്രസ്സ് എന്തെല്ലാം നിയമങ്ങൾ ആണ്‌ കൊണ്ടുവന്നത് എന്ന് ഒന്ന് അന്വേഷിക്കുക.
    അപ്പോൾ മനസ്സിലാവും ക്രൂരതയുടെ ആഴം.

  • @absolinifi
    @absolinifi 2 часа назад +4

    Mr.Satheesan pls give the solution publicly.

  • @REGHUBS
    @REGHUBS 3 часа назад +4

    ഒരു സത്യം പറഞ്ഞു. ഞങ്ങളുടെ അത്രേം കള്ളത്തരമില്ല എന്ന്. 👍🏻👍🏻👍🏻😝😝🤭🤪

  • @bsn39
    @bsn39 4 часа назад +13

    സതീശാ തുടക്ക് തുടക്ക്. കുറച്ചൊന്ന് വിയർക്കും ഈ വിഷയത്തിൽ കാരണം നിങ്ങളുടെ ഇരട്ട താപ്പ് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു.

  • @anilkumarmalayath7741
    @anilkumarmalayath7741 5 часов назад +40

    കഷ്ട്ടം എന്റെ മുനമ്പത്തു കാരെ. സതീശന്റെ രാഷ്ട്രീയത്തിൽ വീണു 😂

  • @kvasokan7461
    @kvasokan7461 4 часа назад +5

    അവർ അവരുടെ ആവശ്യം പറയാനുള്ള അവസരം കൊടുക്കുക. ഈ പ്രകടനങ്ങൾ അവർക്ക് മനസിലാകും.
    "WAQF BOARD LAW" ഭേദഗതി ബിൽ ന് അനുകൂലമായി നില കൊള്ളുക.

  • @arunt.k1443
    @arunt.k1443 4 часа назад +14

    Mathew കുഴൽ നാടൻ നോട് ഒക്കെ ഒരു ബഹുമാനം ഉണ്ടായിരുന്നു... But ഇപ്പൊ പോയി 👎🏻 6:09 സതീശൻ എന്തൊരു soaping ആണ് 😵‍💫😵‍💫

  • @TMP710
    @TMP710 4 часа назад +15

    അസാധ്യ തൊലിക്കട്ടി യാണ് കോൺഗ്രസ്‌ ന് 🤣🤣🤣🤣

  • @rakshakan6541
    @rakshakan6541 4 часа назад +16

    ഇവന്മാരെ ഓടിക്കാൻ ആരുമില്ലേ

  • @josephgeorge5495
    @josephgeorge5495 3 часа назад +6

    നിങ്ങൾ നിയമനിർമാതകളാണ് നിയമസഭ മെമ്പർ മാരാണ് ഈ സ്ഥലം ജനങ്ങൾ കാശ് കൊടുത്തു വാങ്ങി യതാ ണ് അതിന്റെ കരം

    • @josephgeorge5495
      @josephgeorge5495 3 часа назад

      വാങ്ങി യാൽ പ്രശ്നം തിർന്നു

    • @josephgeorge5495
      @josephgeorge5495 3 часа назад

      ജനപ്രതിനിധി കൾ അതിനുള്ള പരിഹാരം ആണ് കാണേണ്ട ത് അല്ലാതെ വെറുതെ 🎉🎉

    • @josephgeorge5495
      @josephgeorge5495 3 часа назад

      രാജ്യത്തെ സംഗീർണമായ പ്രശ്നങൾ ക് എത്ര യും വേഗം തീരുമാനം എടുക്കാൻ കഴിവുള്ള വർ രാഷ്ട്രത്തിന്റെ സമ്പത്താണ് ❤🎉🎉

  • @ValsanNellamkuzhi
    @ValsanNellamkuzhi 4 часа назад +7

    മോനെ സതീശൻ നിന്റെ നാടകം 😄😄😄😄

  • @roumman2138
    @roumman2138 Час назад +2

    അതാണ് യഥാർത്ഥ സ്നേഹത്തിൻ ഉടമയായ ആ താത്ത

  • @balakrishnantv6572
    @balakrishnantv6572 2 часа назад +1

    ആ മത്സ്യതൊഴിലാളിക്ക് ഒരു ബിഗ് സല്യൂട്ട് '

  • @jiffincb751
    @jiffincb751 2 часа назад +4

    ഒരു 10 മിനിറ്റ് പോലും അവിടെ നില്കുന്നില്ലെല്ലോ...അവര്ക് പറയാനുള്ളതെല്ലാം ക്ഷമയോടെ കേൾക്കാനും അതിന് മറുപടിയും പറഞ്ഞിട്ട് പോവാനും ഉള്ള മരിയാത എങ്കിലും കാണിക്കൂ....

  • @കാഫിർമമ്മുകാരയ്ക്ക

    കൊള്ളാം
    ഇങ്ങനെ പറയണം

  • @shyamk1201
    @shyamk1201 4 часа назад +5

    സോപ്പിട്ട ഡയലോഗ് VD

  • @satheesankalathikuzhi-zj9ze
    @satheesankalathikuzhi-zj9ze 3 часа назад +2

    Dr. Mr.. VD I appreciate your speatch. From these days what u have done?. I am an old aged. B straight forward,
    Being A politician U have to take care of some more things which I don't have to remind. Anyway I admire your efforts if it is trual.
    Best regards Satheesan K.R.

  • @velayudhanpillai7835
    @velayudhanpillai7835 3 часа назад +3

    You are exalant

  • @sajigeorge2747
    @sajigeorge2747 3 часа назад +3

    Satheesa, you are good actor, now common people knows about this drama, who made this law,who lift the hands against in assembly?

  • @StraightDriveVlogs
    @StraightDriveVlogs 4 часа назад +11

    നാടകം തുടരുന്നു. സംവിധാനം vd സതീശൻ

  • @santhoshpr6715
    @santhoshpr6715 2 часа назад +3

    സതീശന്‍ ആണ് ''നേതാവ്''.

  • @blessenvarghese8128
    @blessenvarghese8128 Час назад +1

    Big salute fisherman🥰🥰🥰

  • @santhoshthampi8682
    @santhoshthampi8682 4 часа назад +7

    നിയമസഭയിൽ ആർക്കുവേണ്ടിയാണ് കൈപൊക്കിയത്. മുനമ്പത്ത് കാർക്ക് വേണ്ടിയായിരുന്നോ

  • @densonpeter3037
    @densonpeter3037 3 часа назад +3

    മുനമ്പത്തുള്ളവർക്ക് വേണ്ടി കീ ജയ് വിളിച്ച നമ്മളൊക്കെ സോമന്മാരായി.

  • @juvelpbaiju7561
    @juvelpbaiju7561 4 часа назад +3

    👍👍

  • @VishnuksaKsa2024saudi
    @VishnuksaKsa2024saudi 2 часа назад +2

    വി.ഡി ഒരു നേതാവായി കഴിഞ്ഞിരിക്കുന്നു
    അത് ഇതിൽ നിന്ന് മനസ്സിലായി
    കാരണം എല്ലാവരുടെയു കമൻ്റെ
    വി.ഡി എതിരാണ്
    VDS നിങ്ങളാണ് ശരി

    • @georgekd4135
      @georgekd4135 2 часа назад +1

      നിനക്ക് മാത്രം ശരി നീ പൊക്കി നടന്നോ

  • @dineshv8339
    @dineshv8339 3 часа назад +7

    Super Acting😊 ഭരത് അവാർഡ് കൊടുക്കണം

  • @bijusukumaran4732
    @bijusukumaran4732 3 часа назад +3

    ശരിക്കും മുനമ്പം സമരക്കാരോടുള്ള വെല്ലുവിളിയാണ് ഈ വക്കഫ് നിയമ പരിപാലകർ ഇവിടെ എത്തിയത്.

  • @siju7893
    @siju7893 4 часа назад +10

    എങനെ എലും മുഖ്യമന്ത്രി ആകണം അതിനു വേണ്ടി എന്ത്‌ സർക്കസ് വേണേലും സതീശൻ കാണിക്കും

  • @khaleel4401
    @khaleel4401 3 часа назад +2

    മാനുഷിക പരിഗണ കൊടുക്കണം... അതിൽ പാവപെട്ടവർക്കു ഭൂമി കൊടുക്കണം... ഭൂമി വകഫ് ആയാലും കോളേജ് കൊടുക്കില്ല എന്നു പറഞില്ല...

  • @nikhilpanikkar
    @nikhilpanikkar 2 часа назад +3

    Convincing Star Satishan.😂

  • @rajaneeshp2956
    @rajaneeshp2956 3 часа назад +2

    Chechi nalla manusyan

  • @sajeevankg4204
    @sajeevankg4204 4 часа назад +3

    Nalla nadananu V.D.Satheesan.Vaghaf billu paassakkaruthu ennu parayunna parttiyanu.

  • @eldhokjohn6440
    @eldhokjohn6440 4 часа назад +2

    👏🏻👏🏻

  • @soniyajoy2487
    @soniyajoy2487 3 часа назад +1

    എല്ലാവരും കൂടെ ഉണ്ടെന്നു പറഞ്ഞിട്ട് എന്താ കാര്യം

  • @SobhaPV-pv2yb
    @SobhaPV-pv2yb 5 часов назад +13

    Congress plays double stand in parliament 😂😂😂😂

  • @tvadakkemuriyil
    @tvadakkemuriyil 4 часа назад +2

    👌

  • @moncy156
    @moncy156 Час назад +1

    He is a good actor

  • @GirishManalil
    @GirishManalil 46 минут назад

    Yes...💪👍

  • @user-mre40n
    @user-mre40n 4 часа назад +2

    നാടകം ആണ്. ഹൈബി MP എന്തു കൊണ്ട് വഖഫ് ബില്ലിനെ പിന്തുണയ്ക്കുന്നില്ല