വിജയാഘോഷത്തിൽ സുമിത്രയെ ചേർത്ത് പിടിച്ച് ശീതൾ..!

Поделиться
HTML-код
  • Опубликовано: 14 окт 2024
  • വിജയാഘോഷത്തിൽ സുമിത്രയെ ചേർത്ത് പിടിച്ച് ശീതൾ..! പെറ്റമ്മയുടെ വില തിരിച്ചറിഞ്ഞ് ഈ മകൾ..
    Kudumbavilakku || Tonight 8 PM || Asianet
    #Kudumbavilakku #Asianet #MeeraVasudevan #MalayalamSerials #AsianetSerials #Sumithra #AthiraMadhav #Ananya #LatestEpisode #kkmenonz

Комментарии • 797

  • @Ragedabhix
    @Ragedabhix 3 года назад +1538

    ശീതൾ നന്നായോ 🤩🤔
    ഇപ്പോഴാ കുടുംബവിളക്ക് ഒന്ന് മെച്ചപ്പെട്ടത്..👍 പാവം സുമിത്ര 💖

    • @MovieJDS
      @MovieJDS 3 года назад +12

      സ്വപ്നം ആവും

    • @jessy5592
      @jessy5592 3 года назад

      @@MovieJDS 😢

    • @akkuakku1857
      @akkuakku1857 3 года назад +6

      Sumithrayude arayitt verum ee SUMITHRAN😂

    • @Ragedabhix
      @Ragedabhix 3 года назад

      @@MovieJDS alla enn thonunnu

    • @nasiharshanasiharsha8681
      @nasiharshanasiharsha8681 3 года назад

      സ്വപ്നമല്ല

  • @aparnar1830
    @aparnar1830 3 года назад +2381

    അമ്മയെ കുറിച്ച് പറഞ്ഞപ്പോൾ എനിക്ക് കരച്ചിൽ വന്നുഎനിക്ക് എൻറെ അമ്മയെ ഓർമ്മ വന്നു💕💕💓💓💓💓

  • @maneeshaan982
    @maneeshaan982 3 года назад +1064

    Kudumbavilikku സീരിയലിൽ കണ്ട ഏറ്റവും നല്ല പ്രോമോ 😁😁😁😁ശീതൾ അമ്മയെ മനസിലാക്കി... വേദിക ചമ്മി🤣🤣🤣

    • @notmeitsu2135
      @notmeitsu2135 3 года назад +24

      Sumitra partyk edayil sopnam kanunathano,😂 vishvasikan pattulla

    • @rilnaradhakrishnan8218
      @rilnaradhakrishnan8218 3 года назад +5

      @@notmeitsu2135 no vedhika naanamkedum

    • @Moon.a90
      @Moon.a90 3 года назад +4

      @@notmeitsu2135 alla njan kandu swapnam alla sathyamanu

    • @Bineesh_Balakrishnan
      @Bineesh_Balakrishnan 3 года назад

      @@Moon.a90 🤩

    • @ishaazvlog8163
      @ishaazvlog8163 3 года назад

      @@notmeitsu2135 Ente kochu craft channel and cheyyo please🙏

  • @vismayanikhilvismayanikhil5130
    @vismayanikhilvismayanikhil5130 3 года назад +216

    ശീതൾ അമ്മയെ പറ്റി പറഞ്ഞത് കേട്ടപ്പോൾ ആരുടെ ആയാലും കണ്ണ് ഒന്നു നിറഞ്ഞു കാണും. എന്റെ കണ്ണ് നിറഞ്ഞു

  • @AswathyAchu7
    @AswathyAchu7 3 года назад +702

    ഉഫ് ഇജ്ജാതി സീൻ. കണ്ട് കണ്ണ് നിറഞ്ഞ
    എല്ലാവർക്കും ഇരിക്കട്ടെ ഈ ലൈക്ക്..🤣😅👍

    • @akhil__dev
      @akhil__dev 3 года назад

      😆😆

    • @bineeshpt1417
      @bineeshpt1417 3 года назад +4

      Than സീരിയൽ ഓകെ

    • @bineeshpt1417
      @bineeshpt1417 3 года назад +3

      താൻ സീരിയൽ ഒക്കെ കാണുവാ ചാർലി

    • @amruthaks8099
      @amruthaks8099 3 года назад +1

      Sprrr

    • @AswathyAchu7
      @AswathyAchu7 3 года назад +5

      @@bineeshpt1417 മനുസ്യനല്ലേ പുള്ളേ 🤣😅

  • @appusseban3093
    @appusseban3093 3 года назад +729

    ഇന്നത്തെ എപ്പിസോഡ് കിടുവാ കെട്ടോ... വേദിക നാണം കെട്ടു 😜😜😜

    • @DurgaPrasad-vt8zs
      @DurgaPrasad-vt8zs 3 года назад +2

      No

    • @gayathrygoutham6948
      @gayathrygoutham6948 3 года назад +2

      @@DurgaPrasad-vt8zs അപ്പൊ ഇനി വേറെ എന്തെങ്കിലും ഉണ്ടോ😐😦

    • @neethuwilson5346
      @neethuwilson5346 3 года назад +2

      @@gayathrygoutham6948 innu kiduvaanu.njan kandu

    • @appusseban3093
      @appusseban3093 3 года назад +1

      @@neethuwilson5346 yes ഞാനും കണ്ടതാണ്

    • @meriinthomas
      @meriinthomas 3 года назад +1

      Aanooo😻

  • @anniethachil4405
    @anniethachil4405 3 года назад +133

    It's true "A Mother's Care and Love" unimaginable.

  • @priyankajb2342
    @priyankajb2342 3 года назад +635

    ശീതൾ നന്നായി 💃💃💃

  • @soumyasasmol4491
    @soumyasasmol4491 3 года назад +171

    കുറെ നാളുകൾക്കു ശേഷം നല്ല ഒരു സിന് കണ്ടു

    • @Moon.a90
      @Moon.a90 3 года назад

      Athe athe

    • @badboy-pz7dw
      @badboy-pz7dw 3 года назад

      ചേച്ചിയുടെ ഭാഗ്യം

  • @manjulakrdgeoffice9051
    @manjulakrdgeoffice9051 3 года назад +633

    അമ്മയെ പറ്റി ശീതൾ പറഞ്ഞ കേട്ടവർ മനസിൽ തട്ടിയവർ ഉണ്ടോ

  • @krishhhh8877
    @krishhhh8877 3 года назад +36

    മക്കളുള്ള അമ്മമാർക്ക് ഇത് കണ്ടാൽ കണ്ണൊന്നു നനയും...😢
    എന്തായാലും ഇന്നത്തെ episode കലക്കി 😀😀✌✌

  • @asimpleguide1913
    @asimpleguide1913 3 года назад +617

    സംഭവം കലക്കി. പച്ച പരിഷ്ക്കാരി തള്ള സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല ഇങ്ങനെ ഒരു പണി കിട്ടുമെന്ന്

    • @gayathrygoutham6948
      @gayathrygoutham6948 3 года назад +8

      തള്ളക്ക് കൂട്ടുനിൽക്കാൻ കിളവനും 😅

    • @heavenangel8380
      @heavenangel8380 3 года назад +2

      ഇത് സ്വപ്നമാകുമോ?

    • @asimpleguide1913
      @asimpleguide1913 3 года назад

      @@heavenangel8380 😇

    • @asimpleguide1913
      @asimpleguide1913 3 года назад

      @@gayathrygoutham6948 കിളവൻ P C ആണ്

    • @roadrunner3232
      @roadrunner3232 3 года назад +1

      Sherikyum..I thought sheetal would ignore her mother as usual.

  • @divyajomon8856
    @divyajomon8856 3 года назад +108

    പ്ലിംഗ് ആകാൻ വേദികയുടെ ജീവിതം ഇനിയും ബാക്കി

  • @neethuck7278
    @neethuck7278 3 года назад +38

    വേദിക :- ഞാൻ എപ്പോൾ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ 😂😂

  • @തൃശൂർകാരി
    @തൃശൂർകാരി 3 года назад +26

    ശെരിയാ ആരൊക്കെ ഉണ്ടായാലും അമ്മയോളം വരില്ല ആരും... അനുഭവിച്ചു അറിഞ്ഞവർക്ക് മനസിലാവും amma എന്ന സഹന ശക്തിയെ 😔😔

  • @shaminashami7731
    @shaminashami7731 3 года назад +12

    അങ്ങനെ മോൾക് നല്ല ബുദ്ധി വന്നല്ലോ സന്തോഷം കണ്ണ് നിറഞ്ഞു
    അമ്മയ്ക്ക് തുല്യം അമ്മ മാത്രം 😍😍♥️♥️

  • @Ummachi-
    @Ummachi- 3 года назад +52

    ശീതൾ പൊളി 👍👍👍

  • @anandanitha2143
    @anandanitha2143 3 года назад +50

    ശീതൾ പൊളിച്ചു

  • @muhammedmoosa1213
    @muhammedmoosa1213 3 года назад +16

    ശീതൽ ഇനി പഴയ പോലെ ആവാതെ നിന്നാൽ മതി ആയിരുന്നു🥰🥰
    ഇന്നത്തെ episode endaayalum പൊളിച്ചു 😍😍

  • @lishaanooplishaanoop9975
    @lishaanooplishaanoop9975 3 года назад +10

    അമ്മ എന്നാൽ സ്നേഹം കണ്ണുനിറഞ്ഞു പോയി ❤❤❤❤❤❤

  • @chinnucs3644
    @chinnucs3644 3 года назад +29

    ആവൂ... അമ്പലത്തിൽ പോയപ്പോൾ sheethalinu ബോധോദയം ഉണ്ടാവനയി ദൈവം അനുഗ്രഹിചു..

  • @neenamol5651
    @neenamol5651 3 года назад +132

    ഇങ്ങനെ വേണം സീരിയൽ അല്ലാതെ കൊറേ ചതിയും കൊറേ കരച്ചിലും മാത്രം ആകരുത് മൗനരാഗം സീരിയൽ കട്ട വെറുപ്പാണ്

    • @brijitmariyaantony6038
      @brijitmariyaantony6038 3 года назад +2

      Correct എല്ലാവർക്കും കുശുമ്പ്

    • @pt8221
      @pt8221 3 года назад +2

      Pandathe 90 s le door dharsan malayalm serial pole .. adupm .......katha nalla reethyil end cheuthal nannnu.epozathe rating kittum allel pokm

    • @akshaya6770
      @akshaya6770 3 года назад +2

      ഇതിൽ ആണോ ചതി ഇല്ലാത്തത്? 🤣🤣 സുമിത്രക്ക് പറ്റിയ പോലെ ഒരു ചതി ആർക്കും പറ്റിയിട്ടുണ്ടാവില്ല. പിന്നെ കരച്ചിൽ...സുമിത്ര കരയുന്നത് കണ്ട് മടുത്തു സീരിയൽ നിർത്തിയ ആൾ ആണ് ഞാൻ

    • @neenamol5651
      @neenamol5651 3 года назад +1

      @@akshaya6770 ചതി ഇല്ലന്നല്ല പക്ഷെ അപ്പോഴും അതു മാത്രം ആകരുത് എന്നാണ്

    • @worldfact1757
      @worldfact1757 3 года назад

      Ithil pinne karachilum illa chathiyum illa avihitham maatram 😂😂

  • @athiram.s580
    @athiram.s580 3 года назад +35

    എന്തോ കരയിപ്പിച്ചു കളഞ്ഞു അമ്മ തുല്യം😍അമ്മ തന്നെ

  • @anniepavin2231
    @anniepavin2231 3 года назад +22

    ഇന്നത്തെ എപ്പിസോഡ്ലൂടെ ശീതളിന്റെ ബാഡ് ഇമേജ് മാറി..
    ശീതൾ ഫാൻസ്‌ ആസോസിയേഷൻ pls like

    • @mansoort3639
      @mansoort3639 3 года назад

      കുറച്ചു കൂടി കഴിയട്ടെ എന്നിട്ട് നോക്കാ 🤣🤣🤣

  • @rajeenaaji3330
    @rajeenaaji3330 3 года назад +91

    Very good sheethal

  • @crazyfamily9740
    @crazyfamily9740 3 года назад +14

    Sheethal super ayind.. nee ipo sarikum nallakuttiyayi...orupadishtayiii. santhosham kondu karanjupoyii. Ipola nee sumithrede molaye

  • @chikku8724
    @chikku8724 3 года назад +146

    ശീതൾ വേദികയുടെ കൂടെ നിന്ന് കൊണ്ട് അമ്മയെ സഹായിക്കുക ആണെന്ന് തോന്നുന്നു ഇത്രയും നാൾ.അന്നത്തെ സാമ്പത്തിന്റെ സീനും ഇനി ശീതൾ പ്ലാൻ ചെയ്തതായിരിക്കോ

    • @lekshmipriyap9754
      @lekshmipriyap9754 3 года назад +9

      Ithenikk pande thonniyatha idakk oru promo iooarnno sheetal nannauo ennokke paranj... pne edakk chila karyangal athayath sidharth veetik ponnothokke sheetal ariyathille chillappam ellam sheetalum sampathum chernulla plan arkkum.. !🤷‍♀️

    • @jeen9764
      @jeen9764 3 года назад +1

      Enikkum thonnittundu

    • @meriinthomas
      @meriinthomas 3 года назад +1

      @@lekshmipriyap9754 achan avde undo avdek njn ullu.. enn parajitillayruno.. may be sidharthine vtilek thnne kond varan ulla pln aayruno ath

    • @pournamica4750
      @pournamica4750 3 года назад +2

      Anganane vamban twist arikkum

    • @MomsDailyCorner
      @MomsDailyCorner 3 года назад +1

      Ente channel nokamo #momsdailycorner

  • @Poornima_devadas
    @Poornima_devadas 3 года назад +182

    വേദിക:എന്നെക്കാൾ ഗതികെട്ടവൻ ആര ഈ ഭൂമിയിൽ🙄

    • @nithyasuresh414
      @nithyasuresh414 3 года назад

      🤣🤣

    • @wewithtunsoffunz6000
      @wewithtunsoffunz6000 3 года назад

      🤣🤣🤣

    • @AbdulKareem-pz2oj
      @AbdulKareem-pz2oj 3 года назад

      @@nithyasuresh414 tidy

    • @rasnarasna712
      @rasnarasna712 3 года назад

      😃😃😃😃😃😃

    • @manzoormr7741
      @manzoormr7741 3 года назад +6

      സിദ്ധാർഥ് എന്നാലുo വേദിക നമ്മൾ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണല്ലോ വിധി

  • @milujizzmalayalam2978
    @milujizzmalayalam2978 3 года назад +46

    Sheethalinte വാക്ക് കേട്ട് ഒരു തുള്ളി കണ്ണുനീർ എങ്കിലും അറിയാതെ വന്നവർ ആർക്കൊക്കെയോ

  • @tastenstories
    @tastenstories 3 года назад +18

    സുമിത്ര : ഇത് എന്റെ മോൾ അല്ല... എന്റെ മോൾ ഇങ്ങനെ അല്ല 🤣🤣
    സ്ക്രിപ്റ്റ് writer : പേജ് മാറി പോയോ ദൈവമെ 😛😛..5 വർഷം കൊണ്ടുവാൻ ഉള്ളതാ 😄🔥

  • @Shivanivijeshh
    @Shivanivijeshh 3 года назад +43

    സ്വപ്നം ആകല്ലേ ദൈവമേ...🙏

  • @saranyars7549
    @saranyars7549 3 года назад +8

    അങ്ങനെ ശീതൾ നന്നാവുകയാണ് സുഹൃത്തുക്കളെ 😄

  • @akasmika.k
    @akasmika.k 3 года назад +11

    അടിപൊളി സീരിയൽ ആണ് കുടുംബവിളക്ക്.. എല്ലാവർക്കും ഒരുപോലെ കാണാൻ കഴിയുന്ന കുടുംബ സീരിയൽ ❤❤

  • @parvathy.539
    @parvathy.539 3 года назад +55

    എന്റെ പൊന്നു ശീതളെ ഇന്നലെ വരെ നിന്നെ ചീത്ത വിളിച്ച ആണ്. പക്ഷെ ഇന്ന് i lv u

  • @ramsiaslu1565
    @ramsiaslu1565 3 года назад +4

    ശീതൾ മുത്തേ... 😘😘😘 വേദിക 😂 നാണം കെട്ട് ...👍 കുടുംബവിളക്ക് റേറ്റിംഗ് ഉയരും.. ഇതുപോലെ മുൻപോട്ട് പോകുവാണേൽ 👍👍

  • @അവന്തിക-ല2ച
    @അവന്തിക-ല2ച 3 года назад +9

    സത്യം ആണ് അമ്മക്ക് തുല്യം അമ്മയെ ഉള്ളൂ വേറെ ആര് വന്നാലും അതിന് പകരം ആകില്ല

  • @manjujoseph3424
    @manjujoseph3424 3 года назад +3

    ഇന്നത്തെ എപ്പിസോഡ് കിടുവാ ശീതൾ പൊളിച്ചു

  • @ѕяєєєкѕнмв
    @ѕяєєєкѕнмв 3 года назад

    എന്റെ അമ്മയെയും ചാച്ചനെയും ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട് ഞാൻ...പക്ഷേ അവരുടെ വില അറിഞ്ഞത് കല്യാണം കഴിഞ്ഞു ചേട്ടന്റെ വീട്ടിൽ എത്തിയപ്പോൾ ആ... ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത മകൾ ആണ് ഞാൻ... ഇത് കണ്ടപ്പോൾ അവരെ ഓർമ വന്നു... തിരിച്ചൊന്നും പ്രതീക്ഷിക്കാതെ മക്കൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഒരുപാട് അച്ഛനമ്മമാർക്ക് സ്നേഹത്തോടെ ചക്കര ഉമ്മ... 😘

  • @bincymahesh4675
    @bincymahesh4675 3 года назад

    പിന്നെ കഴിഞ്ഞ ദിവസം സുമിത്ര ബർത്ത് ഡേ സെലിബ്രേഷൻ ഹാളിൽ വന്നപ്പോൾ സുമിത്രയുടെ പുറകിൽ രണ്ടു വൻ മരങ്ങൾ പോലെ ശ്രീയും പ്രതീഷും നിൽക്കുന്നത് കണ്ടപ്പോൾ എനിക്ക് രോമാഞ്ചം വന്നു ❤️❤️💞💞💞💞😍😍😍😍

  • @aryalakshm.i
    @aryalakshm.i 3 года назад +1

    ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നന്നായി തോന്നിയ സീൻ ❣️

  • @suilkumarsunilkumar1892
    @suilkumarsunilkumar1892 3 года назад +1

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീരിയൽ ആണിപ്പോൾ കുടുംബവിളക്ക് കാരണം ശീതളിസുമിത്രയുടെ സ്നേഹം കാരണം ... .😍😍😍😘😘😘💝💝💝🎉🎉🎉🎊🎊🎊🎈🎈🎈🎁🎁🎁

  • @bincymahesh4675
    @bincymahesh4675 3 года назад

    ശീതൾ അമ്മയെ സ്നേഹിക്കുന്ന കണ്ടപ്പോൾ കണ്ണും മനസ്സും നിറഞ്ഞു. പ്രതീക്ഷിനെയും അനന്യയെയും പോലെ ശീതൾ ഇനി അമ്മയ്ക്ക് ബലവും തണലും ആകട്ടെ 🙏❤️

  • @kochusworld5674
    @kochusworld5674 3 года назад +2

    Kudumba vilakinu adyamayi ende vaga Oru like

  • @sreeshamanjunath6201
    @sreeshamanjunath6201 3 года назад +1

    Ohh... രോമാഞ്ചം വന്നു പോയി ശീതൾ മോളെ.... ഇനി ഇങ്ങനെ തന്നെ മുന്നോട്ടു പോണേ... പ്ലീസ്....☺️

  • @vimalavasudevan1141
    @vimalavasudevan1141 3 года назад

    ഇനിയും എനിയ്ക്ക് കിട്ടാതെ പോയ, ഞാൻ അറിഞ്ഞിട്ടില്ലാത്ത അമ്മയുടെ സ്നേഹം,,, കേട്ടപ്പോൾ സങ്കടവും സന്തോഷവും തോന്നി

  • @sonyshinu5954
    @sonyshinu5954 3 года назад +1

    0:38 ആ bgm ഒരു രക്ഷയുമില്ല 👍👍

  • @suchithrakv7558
    @suchithrakv7558 3 года назад +1

    എനിക്ക് വളരെ ഇഷ്ട്ടപെട്ടു...... ഒന്നിൽ കൂടുതൽ തവണ ഈ സീൻ കണ്ടു..... വളരെ നന്നായി ശീതൾ........

  • @sandhyabala5344
    @sandhyabala5344 3 года назад +1

    അമ്മയെ പറ്റി പറഞ്ഞത് കേട്ടു കരയാത്തവർ ആരും ഉണ്ടാകില്ല...😭😭😭. അമ്മയുടെ സ്ഥാനം അറിയാത്തവർ ആരാ ഈ ലോകത്ത് ഉള്ളത് 🙏🙏🙏🙏 കണ്ണിനു കാണുന്ന ദൈവം 🙏🙏🙏 മാതാപിതാക്കൾ 🙏🙏🙏🙏

  • @diamond_world7385
    @diamond_world7385 3 года назад +41

    sheethalilnte ee mattam ethra dhivasthekanoo enthoo

    • @mycomments205
      @mycomments205 3 года назад +2

      അത് അറിയില്ല പക്ഷേ സ്വന്തം അമ്മ അവിടെ ഉണ്ടായിട്ടു cake vedhikakk koduthirunnenkil ath oru valiya sankadamaayene
      Inn ee divasam thanne sheetal അവളുടെ അമ്മയെ അംഗീകരിച്ചത് നന്നായി 😍😍🤩

  • @meenakumaripv5801
    @meenakumaripv5801 3 года назад +7

    Super. സീരിയൽ ശീതളിനോട് ഇപ്പോൾ ആ ഇഷ്ടം തോന്നുന്നേ

  • @suhairastalent2755
    @suhairastalent2755 3 года назад +4

    This serial is now awsome ...it deserves alwayz and all time 1st position 🔥👏🥰🥰🥰🥰

  • @lakshmisajeev8903
    @lakshmisajeev8903 3 года назад +3

    വേദിക വീണ്ടും ചമ്മി... ഇനിയും ഇങ്ങനെ ഉള്ള അപമാനങ്ങൾ ഏറ്റുവാങ്ങാൻ വേദികയ്ക്ക് സാധിക്കട്ടെ 😂😂😂🤣🤣

  • @rishadk3459
    @rishadk3459 3 года назад +2

    Spr aaayileee.....😍😍😍

  • @statusvideos5786
    @statusvideos5786 3 года назад +12

    Vedhika shashiiiiiiiiiiii🤣🤣🤣🤣🤣

  • @aleenasimon3592
    @aleenasimon3592 3 года назад +13

    Supper episode 😍

  • @diyanakk484
    @diyanakk484 3 года назад +8

    അനിരുദ് കൂടി നന്നാവണം എന്നുള്ളവർ ഉണ്ടോ...

  • @deepuk5022
    @deepuk5022 3 года назад +3

    ശീതള എല്ലാം മനസ്സിലായി തുടങ്ങി സുമിത്രയുടെ വേല മനസ്സിലായി തുടങ്ങി 😍😘❤️😘👌😘😘

  • @veenaps5vvg297
    @veenaps5vvg297 3 года назад +1

    Ipol kollam

  • @karthikavishnu5573
    @karthikavishnu5573 3 года назад

    സ്വന്തം അമ്മയോടുള്ള സ്നേഹം ഇപ്പോഴാണ് ശീതളിന് പുറത്തു കാണിക്കാൻ തോന്നിയത്.അതും ഈശ്വരന്റെ സന്നിധിയിൽ വച്ച്. ഇനിയെങ്കിലും ശീതൾ എന്ന character വേദികയെ അകറ്റി നിർത്തുക തന്നെ വേണം.പ്രതീക്ഷിനൊപ്പം നിന്ന് അമ്മയെ support ചെയ്യണം.പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്നതും അത് തന്നെയാണ്.ഞാൻ ഒത്തിരി ഇഷ്ടപെടുന്ന സീരിയൽ ആണ്.🥰🥰ആശംസകൾ.

  • @shahanahana9039
    @shahanahana9039 3 года назад +9

    പാവം വേദിക 😂😂ശീതൾ 😍👌

  • @naturalphysique83
    @naturalphysique83 3 года назад

    അമ്മ എന്താന്നുള്ള തിരിച്ചറിവാണ് ഏറ്റവും വലുത്........ അതുകൊണ്ടു തന്നെ ഈ എപ്പിസോഡ് പൊളിച്ചു

  • @hana-niz9761
    @hana-niz9761 3 года назад

    Ufff❤❤❤കണ്ണ് നിറഞ്ഞു പോയി

  • @tprparavanna5337
    @tprparavanna5337 3 года назад +5

    ശീതൾ ഇന്നത്തെ എപ്പിസോഡിലെ മുത്താണ് 😘😘😘😘😘😘

    • @Live_alive_kunju
      @Live_alive_kunju 3 года назад

      ruclips.net/video/WAcK5HTBG6g/видео.html

    • @Moon.a90
      @Moon.a90 3 года назад

      Verum muthalla pon muthanu

  • @ismailnazeer2472
    @ismailnazeer2472 3 года назад +1

    Ammayan deyivam amma allathuru deyivam Undo ❤️❤️my sweet heart 🤱

  • @subaidhaa8255
    @subaidhaa8255 3 года назад +1

    Eee episode 1 tavanayilkuduthal kandavar undo. Eee episode kandallum kandallum matiyavunnilla alle ☺👍👍👍👍

  • @faizu5615
    @faizu5615 3 года назад

    കുടുംബവിളക്കിന് ഇത്രയും നല്ല പ്രോമോ കണ്ട കാലം മറന്നു..
    ഏതായാലും ശീതൾ പൊളിച്ചു ❣️👌😘

  • @ishaaa6258
    @ishaaa6258 3 года назад +1

    ശീതളിനോട് ഇപ്പോൾ ഒരുപാട് ഇഷ്ടം തോന്നി....😘😘😘😘😘😘

  • @shakyshake
    @shakyshake 3 года назад +10

    ഇത് ഇനി ആരെങ്കിലും സ്വപ്നം കാണുന്നത് ആയിരിക്കുമോ 🤔

  • @hibanasrin5719
    @hibanasrin5719 3 года назад +2

    Maa fav serial kudumbavilakku swanthanam💪

  • @jaseelashekkeerjesishekki7467
    @jaseelashekkeerjesishekki7467 3 года назад

    Sheethal poli apoyum igane venam namale sumithra chechiyude koode💞💞💋

  • @ikrusworld
    @ikrusworld 3 года назад +1

    എന്റെ അമ്മ....

  • @sangeetharaveendran861
    @sangeetharaveendran861 3 года назад +3

    പിന്നേം തോൽവികൾ ഏറ്റു വാങ്ങാൻ വേദികയുടെ ജീവിതം ബാക്കി 🤭🤭🤭🤭🤭

  • @pushpalatham378
    @pushpalatham378 3 года назад +1

    അമ്മ. 👍😍

  • @molyrobert5304
    @molyrobert5304 3 года назад

    Sheet hal.nallakarrim. ..kollam. ..supeer 😇😙😙🙌🙌🙌🙌🙌🙌

  • @ajayanas7598
    @ajayanas7598 3 года назад

    എനിക്കും എന്റെ അമ്മയെ കുറിച്ച് ഓർമ്മവന്നു 💕💕💕💕💕

  • @SindhusCurryWorld
    @SindhusCurryWorld 3 года назад +2

    ശീതൾ അടിപോളി👍👍👍👍

  • @niyazara3572
    @niyazara3572 3 года назад +16

    Serial nte sthiram. Viewer onnumallenkilm fst tym seethalinod ichiri sneham vann

    • @Live_alive_kunju
      @Live_alive_kunju 3 года назад

      ruclips.net/video/WAcK5HTBG6g/видео.html

  • @ajmiaalimaajmiaalima4290
    @ajmiaalimaajmiaalima4290 3 года назад +1

    Sheetal polichu💖😋💖💖

  • @nesunesu4981
    @nesunesu4981 3 года назад

    ഈ ഒരു മൊമെന്റിനായി എത്ര നാളായി കാത്തിരിക്കുവായിരുന്നു ❤️

  • @Meenuus2341
    @Meenuus2341 3 года назад +1

    Polichu

  • @HappyHappy-hs8zi
    @HappyHappy-hs8zi 3 года назад +1

    കുടുംബവിളക് സീരിയൽ പ്രൊമോയിൽ ഏറ്റവും കൂടുതൽ റിപീറ്റ് അടിച്ചു കണ്ട ഒരേ ഒരു പ്രോമോ 🥰🥰🥰🥰🥰🥰🥰🥰

    • @shanushanu7175
      @shanushanu7175 3 года назад

      Realy Correct onnum parayannilla kure pravishyam kandu tto ee promo. sheethal ithu pole mathi director sir

    • @HappyHappy-hs8zi
      @HappyHappy-hs8zi 3 года назад

      @@shanushanu7175 😊

  • @unneq_girl8841
    @unneq_girl8841 3 года назад +2

    Vedhika Chammi pooyii😂😂😂😂
    Shidhal Pwolichoo😌👏

  • @safarsanu2921
    @safarsanu2921 3 года назад

    Sheethal polichu epo seriyal adipoliyakunnud

  • @athirakj6516
    @athirakj6516 3 года назад

    ശീതലിനു ഇരിക്കട്ടെ ഇന്നത്തെ like.

  • @thugformalayaliz2668
    @thugformalayaliz2668 3 года назад

    ശരിയാ മോളേ ഓരോ അമ്മമാരും മക്കൾക്ക് ദൈവത്തിന് തുല്യം തന്നെ ആണ്. ഈ തിരിച്ചവ് മോൾക്ക് നല്ലത് മാത്രമേ വരുത്തു. ശീതൾ ഇനിയും എന്നും അമ്മയെ സ്നേഹിക്കുന്ന മോൾ ആയാൽ മതി.

  • @rashfariffriff9366
    @rashfariffriff9366 3 года назад +1

    Kudumbavilakile best promo

  • @nisha778
    @nisha778 3 года назад

    ഇന്നത്തെ പൊളിച്ചു പിന്നെയും തോൽവി ഏറ്റു വാങ്ങാൻ വേദികയുടെ ജീവിതം ബാക്കി ശിതൽ ഇന്നാണ് ഒരു മകൾ ആയതു ❤❤

  • @diyanakk484
    @diyanakk484 3 года назад +1

    ഐവ✌️ശീതൾ പൊളിച്ചു...

  • @keerthanasathyanarayanan9509
    @keerthanasathyanarayanan9509 3 года назад +2

    Sheetal nanayyi😍😍😍💥✨

  • @UdhayaChandhran
    @UdhayaChandhran 3 года назад +1

    ഇന്നത്തെ ലൈക്ക് ശീതളിന് 👍

  • @thealoha8680
    @thealoha8680 3 года назад +82

    Plot twist: sumithra was dreaming all these

  • @hafisabeel4861
    @hafisabeel4861 3 года назад

    എന്തായാലും ഇന്നത്തെ എപ്പിസോഡ് പൊളിച്ചു 🥰

  • @devika2773
    @devika2773 3 года назад +3

    Vedika valyakaryattil ninatha but allam chalam ayi poyi

  • @cat-qw9es
    @cat-qw9es 3 года назад +2

    Sumithra ishtam like 👇💓

  • @shilpamanu4528
    @shilpamanu4528 3 года назад

    Innathe episode powlikum

  • @navyaub380
    @navyaub380 3 года назад +1

    Shampavam kalakkkeelo

  • @bindhyajoshi9897
    @bindhyajoshi9897 3 года назад

    Shrethalmol kalakiii . Superb ayirunnu. Iniyennum engine mathii

  • @songmedia155
    @songmedia155 3 года назад

    ee scene enikku ishtaayi

  • @fathimasana7547
    @fathimasana7547 3 года назад +1

    Kudubavilaku serial fans like hear❤️

  • @mohammedaasshai5282
    @mohammedaasshai5282 3 года назад

    Sital good speech. Super Sital. Amma is walking God. She is pleasant of God.