വീട്ടിലെ പുതിയ അഥിതി പാമ്പ് 🥲🐍 | ഉമ്മച്ചി Students നു കൊടുക്കാൻ എടുത്തുവെച്ച സമ്മാനങ്ങൾ | Vlogs

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 252

  • @h4history964
    @h4history964 6 месяцев назад +470

    " ന്റെ മക്കൾ " അതിൽ തന്നെ ഉണ്ട് എല്ലാം ❤️

  • @shifna3376
    @shifna3376 6 месяцев назад +534

    പാമ്പ് പാറി വന്നതായാലും ശരി, നടന്ന് വന്നതായാലും ശരി, പക്ഷെ ചെടിയുമായി യാതൊരു വിധ ബന്ധവുമില്ലെന്ന് ഉറപ്പ് വരുത്തിക്കുന്ന Nusrath Beevi Teacher!😂❤️‍🔥

  • @AnumonAnumon-fk9ff
    @AnumonAnumon-fk9ff 6 месяцев назад +137

    വീട്ടിലെ നല്ല ഉമ്മ മക്കളുടെ ബെസ്റ്റ് ടീച്ചർ❤ഉമ്മയെ കണുന്നതെ മനസ്സിന് സന്തോഷം ❤ ഉമ്മച്ചി ഇഷ്ടം ❤❤

  • @user-pe8wf7mw9k
    @user-pe8wf7mw9k 6 месяцев назад +43

    ഉമ്മാന്റെ ആ ഒരു support അത് ഏതൊരു മക്കൾക്കും കൊടുക്കാൻ പറ്റുന്ന ഒരു സന്തോഷം ആണ് ഉമ്മാനെ ഏറ്റവും ഇഷ്ടം

  • @anilgopi1567
    @anilgopi1567 6 месяцев назад +84

    നല്ലൊരു ഉമ്മയാനാട്ടോ. ഉമ്മ ഒത്തിരിഷ്ടം

  • @sumaramesh6275
    @sumaramesh6275 6 месяцев назад +15

    ചെടിനനക്കുമ്പോൾ ചട്ടി കളുടെ അടിയിൽ നനവ് ഉണ്ടാകുന്നിടത്തു ചൂട് കാരണംപാമ്പ് വന്നു കിടക്കും
    ഉമ്മച്ചി ചെടി കളുടെ ഇടയിൽ പാമ്പിനെ കണ്ടാലും ഒരിക്കലും സമ്മതിക്കൂല എന്താന്നറിയോ നിങ്ങൾ പിന്നെ ചെടി ചട്ടി അവിടെ വക്കണ്ടാന്ന് പറയുള്ളു ❤❤❤❤❤❤❤❤❤❤❤❤❤❤
    എനിക്ക് ഉമ്മച്ചിനെ വളരെ ഇഷ്ടട്ടോ
    നിഷ്കളങ്കമായ സംസാരം., ആ ചിരി

  • @anaschethallur7050
    @anaschethallur7050 6 месяцев назад +95

    ൻ്റെ മക്കൾ...ടീച്ചർ 💝💝💝

  • @beyondthefamily777
    @beyondthefamily777 6 месяцев назад +53

    3:28 Teaching padikkunna kuttikalkk inspire aan umma ❤

    • @husainamohammed8871
      @husainamohammed8871 6 месяцев назад +1

      Am a student teacher, Ur mom is such an inspiration ❤.

  • @husnak1192
    @husnak1192 6 месяцев назад +10

    Athe...nte makkal...teachers nu avar padippikkunnavar avarude makkal...enikkumund orupad makkals...❤...live from saudi 🇸🇦 ...malappuramkari ❤❤❤

  • @s-o-n-a431
    @s-o-n-a431 6 месяцев назад +49

    Ummante varthanam enthu rasanu ariyo❣️

  • @nostgaming3966
    @nostgaming3966 6 месяцев назад +5

    ശ്രദ്ധിക്കണേ മിനി ഞാന്ന് ഇരിക്കൂറിൽ നിന്ന് ചെടിക്ക് വെള്ളം നനക്കുമ്പോൾ വലിയ പാമ്പ് കടിച്ച് ഒരു ഇത്താത്ത മരണപെട്ടു الله കാക്കട്ടെ

  • @theglamorouslife666
    @theglamorouslife666 6 месяцев назад +18

    Masha allah barakallah ha ponu ummaak padchon ayusum aafiyathum kodkette ameen ❤

  • @zoyaa827
    @zoyaa827 6 месяцев назад +8

    Ingale videos okke knd knd , ingal okke ippo swnthm vtl illore pole aayi ❤

  • @user-pm3ig7wd8s
    @user-pm3ig7wd8s 6 месяцев назад +2

    ഞാൻ ഉമ്മാനെ കാണാൻ വരും നാട്ടിൽ വന്നാൽ വീട് എവിടെ ഞാൻ വണ്ടൂർ ആണ് എനിക്ക് ഉമ്മാനെ ഒരു പാട് ഇഷ്ടം ആണ് ദുബായ് ആണ്

  • @divinemusicthrishan3065
    @divinemusicthrishan3065 6 месяцев назад +22

    Manas niraya padippikkuna makkalodulla sneham❤❤❤❤❤❤ ingantha teachara student aavanum oru bhagyam vaanam❤❤❤❤❤

  • @Sanasanahhh
    @Sanasanahhh 6 месяцев назад +7

    Padikna studensine inte kuttyel inte kuttyel enn parayine kelkan thanne enth rasaa immaa 🥰❣️🤌🏻

  • @shafeekbappu2012
    @shafeekbappu2012 6 месяцев назад +42

    Ithil najan shradichath ummachinte dress aanu

    • @fellap5470
      @fellap5470 6 месяцев назад +1

      ഞാനും 😂

  • @RahilaAjmal-kv2gw
    @RahilaAjmal-kv2gw 6 месяцев назад +2

    Ith kandappol orupad sandosham thoniya oru nimisham..njanum oru Lp classile Arabic tchr aanu

  • @fathimaasharaf4448
    @fathimaasharaf4448 6 месяцев назад +16

    ഉമ്മ ഇഷ്ടം ❤❤❤

  • @ajeeshottapalam3792
    @ajeeshottapalam3792 6 месяцев назад +2

    ഇക്കാ ഈ വീഡിയോസ് കണ്ടിട്ട് സത്യം പറഞ്ഞാൽ കണ്ണിൽ നിന്ന് വെള്ളം വന്നു പറഞ്ഞ ഡയലോഗ് കേട്ടിട്ട് ചെടിയുടെ ഉള്ളിൽ നിന്നെല്ലാം കാറിന്റെ അടിയിൽ നിന്നാണ് പാമ്പ് വന്നത് ചെടിയുടെ ഇത്രയും ക്രൈസ്റ്റ് ഉള്ള ഞങ്ങളും വീട്ടിന് അടുത്ത് ചേർത്ത് ചെടി വെച്ചിട്ടുണ്ടായിരുന്നു ഇന്ന് അടക്കം ചെടിയുടെ ഉള്ളിൽ പാമ്പ് കണ്ട് ഞങ്ങൾ ചെടികളെല്ലാം മാറ്റി 😄😄😄

  • @Zainu_shayi142
    @Zainu_shayi142 6 месяцев назад +14

    Quran ayat ezhuthiyath thazhe vekkan padilla ☺️

  • @jaseenajasi6583
    @jaseenajasi6583 6 месяцев назад +3

    ന്റെ ummaa ഇങ്ങള് ഒരു മുത്താണ് 🥰🥰🥰

  • @Life-wi6uk
    @Life-wi6uk 6 месяцев назад +22

    ഉമ്മ ടീച്ചർ സുപ്പർ ആണ്

  • @amrutharamachandran9638
    @amrutharamachandran9638 6 месяцев назад +8

    Mark kuranja kuttikaleyum pariganikunna teacher❤. Umma pwoli aanu.

  • @mahroofali5394
    @mahroofali5394 6 месяцев назад +1

    പെരുമ്പാമ്പിന്റെ(Indian Rock Python)kuttiyaado non-venomous and harmless snake🙂

  • @noorafathima4775
    @noorafathima4775 6 месяцев назад +62

    ammachi varumbol sukhshikukha

  • @user-rl2ex4ri1u
    @user-rl2ex4ri1u 6 месяцев назад +10

    Ella adhithikaleeyum irukai niitti sweekarikkunna Hanan and fam😌❤

  • @shameemamp1076
    @shameemamp1076 6 месяцев назад +5

    Ummachiyum kuttyolum thammilulla bond❤

  • @jaznarenoof1222
    @jaznarenoof1222 6 месяцев назад +1

    Ummachiiiyeeee love you Ummaaaaa...enthoru sneha ellarodum❤ Masha Allah... enganoru teacher ne ente kuttikalaathonnum kandillallo🥰

  • @sajinaansari9405
    @sajinaansari9405 6 месяцев назад +12

    Heyy ithar steeeloooo.........❤❤❤
    Afeeee ikkaaa❤❤❤❤

  • @MrKami123456789
    @MrKami123456789 6 месяцев назад

    Ummachi❤ Teacher❤ dheergayussum aroghyavum kodkatte ameen❤

  • @shemikadoor
    @shemikadoor 6 месяцев назад

    ശ്രദ്ധിക്കണം ട്ടോ.. എന്റെ അടുത്ത നാട്ടിൽ നിന്ന് ഒരു ഉമ്മ പാമ്പ് കടിയേറ്റ് മരണപ്പെട്ടിരുന്നു.. ചെടിച്ചട്ടിയിൽ നിന്ന് ആണ് കടിയേറ്റതത്രേ.. ഈ വരണ്ട സമയത്ത് ഈർപ്പം തേടി വരുന്നതാ... സൂക്ഷിക്കണേ...

  • @sulthanaummer6008
    @sulthanaummer6008 4 месяца назад

    Nigalude paattum familyum supper ❤❤

  • @sameersmr7654
    @sameersmr7654 6 месяцев назад +7

    Welcome welcome mr perera

  • @ftmedia1435
    @ftmedia1435 6 месяцев назад +2

    ബ്രോ വീഡിയോ എല്ലാം കാണുന്നുണ്ട് ഞാൻ പ്രവാസി ആണ് ഇൻശാഅല്ലഹ് ഉമ്മ ഉപ്പ നിങ്ങളെയും കാണണം എന്ന് ഉണ്ട്‌

    • @hanaaaneyy
      @hanaaaneyy  6 месяцев назад

      In sha Allah bro ♥️

  • @AshmilAshmil-qq6hr
    @AshmilAshmil-qq6hr 6 месяцев назад +5

    Umma teacher analle👍

  • @Earnwithnayla
    @Earnwithnayla 6 месяцев назад

    പാമ്പ് ചെലപ്പോ വിമാനത്തിൽ നിന്ന് ചാടിയതാവും ന്നാലും ചെടി ന്റെ ഉള്ളിന്ന് അല്ല 😏🤨❤️🥰🤣🤣🤣🤣🤣🤣

  • @samiyyasamiyya274
    @samiyyasamiyya274 6 месяцев назад +3

    Umma ❤‍🩹വർത്താനം സൂപ്പർ ഞാൻ ഇവിടെ അടുത്ത് തന്നെ ആണ് pokoothum പാടം. Chelod 😍

  • @suhailsuhail3662
    @suhailsuhail3662 6 месяцев назад +2

    ബിസ്മി എഴുതിയത് തറയിൽ ഇടാതെ സൂക്ഷിക്കുക 😊

  • @minnuponnu724
    @minnuponnu724 6 месяцев назад

    Njanum cheriya makkale padippikkunna teacharan
    Aaa sammanam kandappo makkalude santhosham niranja mugam manasil kandu
    Cheriya makkale padippikkunna avarkkunalkenda methedine kurich ummane kond oru videyo cheyyumo.
    Njanum eth vangi kodukkarund gift.

  • @sajinaansari9405
    @sajinaansari9405 6 месяцев назад +15

    Le ummaaa: yenikk eee paniyonnum ariyillallo hanuttta🥰

  • @user-iy1hl6yq9n
    @user-iy1hl6yq9n 6 месяцев назад +1

    ഞാനും ഇത് പോലെ തന്ന്യ പറഞ്ഞിരുന്നത് ..😂 .എല്ലാരും പറയുമായിരുന്നു..ചെടി കൂടുതൽ ഉണ്ടായാൽ പാമ്പ് വരും എന്ന് എന്നിട്ടും ഞാൻ വിട്ടു കൊടുത്തില്ല..അങ്ങിനെ പാമ്പ് അകത്ത് കണ്ട് എന്നിട്ടും ഞാൻ പറഞ്ഞു ചെടി ഉണ്ടായിട്ടില്ല എന്ന്😂😂അങ്ങിനെ അകത്ത് 2..മതും വന്നു അതും ബാത്റൂമിൽ അങ്ങിനെ എനിക് വിശോസികേണ്ടി വന്നു😢..അങ്ങിനെ കുറെ ചെടി സിറ്റൗട്ടിൽ നിന്നും അകത്ത് നിന്നും മാറ്റി😂

  • @abdullamuhammed5478
    @abdullamuhammed5478 6 месяцев назад +2

    Padachavante Peru ingane alakshyamaayi nilathidaan paadundo..aadharikkedathallee?

  • @arszz7080
    @arszz7080 6 месяцев назад +1

    മാർകില്ലാതോര് ഇളിഞ്ഞിരിക്കുവല്ലോ അപ്പൊ കൊടുക്കാൻ 👍🤣🤣🤣🤣🤣

  • @unniettan1450
    @unniettan1450 6 месяцев назад +3

    ഉമ്മ fans വന്നു like അടിച്ച്ചേ മക്കളെ 🔥t

  • @user-tu4rh6km2n
    @user-tu4rh6km2n 6 месяцев назад +5

    Ummachi like : sammadich tharoolada

  • @farsanaf5639
    @farsanaf5639 6 месяцев назад

    Last kanicha blue bag enik ishttayi... Kittan valla vazhi undoo...🥰

    • @althu-i2v
      @althu-i2v 6 месяцев назад

      Koottapara vaa bag tara🫢

  • @shabi_1999
    @shabi_1999 6 месяцев назад

    Ummante kooduthal vdeo venm.. Njn ummane tbumnail kanumbo maathraan varaar

  • @rasnamoik5596
    @rasnamoik5596 6 месяцев назад +2

    Masha allah ❤

  • @naseeraen65
    @naseeraen65 6 месяцев назад +3

    എന്തായാലും ചെടിയുടെ ഉള്ളിൽ നിന്നല്ല, ബേറെ എവിടുന്നോ ആരോ കൊണ്ടുവന്നാക്കിയതാണ്.

  • @crstiano_edittz4609
    @crstiano_edittz4609 6 месяцев назад

    Assalamu alaikkum
    Alhamdulillaah
    Namukkum vendappetta ellaarkum allaahu aarogyathode eemaanode deergaayuss nalki anugrahikkatte aameen
    Nammude doshangal allaahu poruth tharikayum salkarmangal sweegarich jeevidathil khairum barkathum nalki anugrahikkatte aameen
    Namukkum vendappetta elaavarkum irulokathum nanma nalki allaahu anugrahikkatte aameen yaa arhamu raahimeen
    Duaayil enneyum kudumbatheyum ulpeduthane
    Ummaanodum parayane

  • @rilshadpareiyadath3316
    @rilshadpareiyadath3316 6 месяцев назад

    പാമ്പ് വന്നാലും ശരി വന്നിട്ടില്ലെങ്കിലും ശരി ചെടി തൊട്ടു കളിക്കാൻ നമ്മള് സമ്മതിക്കൂല 😃😃

  • @nidhashaji6173
    @nidhashaji6173 6 месяцев назад

    Ummante shabtham nalla rasand kelkan, masha Allah

  • @sonivgr7754
    @sonivgr7754 6 месяцев назад +2

    ഉമ്മ ടീച്ചർ Super❤

  • @user-ze9qf8fn4i
    @user-ze9qf8fn4i 6 месяцев назад +1

    Be care full.ath venom ulla item aan.family avde thenne indavan chance ind

    • @mahroofali5394
      @mahroofali5394 6 месяцев назад

      perumbambinte kunjaan ath non -venomous💀

  • @sabeenahaneefa1984
    @sabeenahaneefa1984 6 месяцев назад +1

    പാമ്പിന്റെ ഉമ്മ ഉമ്മാനെ തിരക്കി വരും, സ്റ്റീൽ 😂

  • @ooi5303
    @ooi5303 6 месяцев назад +2

    Immachi oru muthan tto🥰💗

  • @Aziyaahyo3
    @Aziyaahyo3 6 месяцев назад +1

    ന്റെ മക്കൾ... 🫀❤️

  • @m.ashrafashruasru2968
    @m.ashrafashruasru2968 6 месяцев назад +1

    Ingale familykk venna neww number aanuu paambb 😂ith ippo kuttiyaan athintee family indoonn nokkikoliiitoo

  • @jasminnayeem1849
    @jasminnayeem1849 6 месяцев назад

    The snake is common sand boa(mannooli)non venomous …
    Anyway ummachi ❤❤❤

  • @rasiyakhaleel6221
    @rasiyakhaleel6221 6 месяцев назад +1

    Masha Allah

  • @artgirl5414
    @artgirl5414 6 месяцев назад +1

    Anak study vlog cheythude !

  • @tezzzzu
    @tezzzzu 6 месяцев назад

    Epo vallomm school il padicha mathiyinnu..nthooram..gifts aa kittunee..😢😢😢njn oke padikumbol oru Poppins pollum kittiyitillaaa😢😢

  • @ShadilTab-xp1ob
    @ShadilTab-xp1ob 6 месяцев назад +1

    Nusrath teachere clasil aya madiyayirunu💎❤️

  • @ggffdxjjjtggg616
    @ggffdxjjjtggg616 6 месяцев назад +1

    ഉമ്മ എവിടെയാ പഠിപ്പിക്കുന്നത് LP/UP🥰 നിങ്ങളെ വീട് എവിടെയാ 🥰

  • @muneeshmuni3674
    @muneeshmuni3674 6 месяцев назад +4

    ന്റെ മക്കൾ 🫂

  • @ajzalajmal2801
    @ajzalajmal2801 5 дней назад

    🥰ummachi 🥰

  • @ayshusgallery6547
    @ayshusgallery6547 6 месяцев назад +1

    Kanaan kodikkunnu ittaa ❤❤❤

  • @MammuMuhammed-uf4ij
    @MammuMuhammed-uf4ij 5 месяцев назад

    ഞാൻ നിന്ടെ വീഡിയോ തുടർച്ചയായി കാണാറുണ്ട്

  • @ccomride5501
    @ccomride5501 6 месяцев назад

    Noom Steel nu oru repoter bhavi kannunnu

  • @thaslyshihab
    @thaslyshihab 6 месяцев назад +1

    Le ഉമ്മ: പാമ്പ്ഫ്ലയ്റ്റ് ന്ന് വീണതാ നേരേ കട്ടയിൽ ഇതിന് ചെടിയുമായ് യാതൊരു ബന്ധവുമില്ല😂

  • @Hannaaaaa.anuu6931
    @Hannaaaaa.anuu6931 6 месяцев назад +2

    Cheruppinda tag kalayand vechekno le steel 😂

  • @zahankoya5968
    @zahankoya5968 6 месяцев назад +1

    Ith kand yente mon parya ithupole oru teachere yenik kittilallo

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg 6 месяцев назад +31

    പാമ്പ് വർഗ്ഗത്തെ കണ്ടാൽ തച്ചു കൊല്ലുക.. അല്ലാതെ വാവാ സുരേഷിനെ വിളിച്ച് അവന്റെ കുറച്ച് പെർഫോമൻസ് കണ്ട് രസിക്കുക അല്ല വേണ്ടത്.. ഞാൻ പാമ്പിനെ കണ്ടാൽ ആ സ്പോട്ടിൽ തച്ചു കൊല്ലും പാമ്പിനെ കൊണ്ട് ഒരു കാര്യം ഇല്ല ഉപദ്രകാരിയാണ് സുരേഷ് വന്നാൽ അതിനെ പിടിച്ച് കാട്ടിൽ കൊണ്ടുപോയി വീണ്ടും വരും.. ഈ ഫാമിലിക്ക് ഗുഡ് സല്യൂട്ട് 🙏🙏🙏

    • @JerykaDuniya
      @JerykaDuniya 6 месяцев назад

      Case aanu bhaai

    • @AbdulAzeez-vi8kg
      @AbdulAzeez-vi8kg 6 месяцев назад +1

      @@JerykaDuniya പാമ്പിനെ കൊന്നാൽ കേസ് അല്ലേ. പാമ്പ് കടിച്ച് മനുഷ്യൻ മരിച്ചാൽ ആര പേർക്ക് കേസെടുക്കും. പാമ്പിന്റെ പേര് കേസെടുക്കാൻ പറ്റുമോ ബ്രോ കൊള്ളാം

  • @rumz1693
    @rumz1693 6 месяцев назад

    Your mother such an innocent person!! 😍😂 Ishtayikkan auntyne 😍

  • @_nahalahh._
    @_nahalahh._ 6 месяцев назад +4

    Masha allahh steeline onn shirt ittit kandu..... 😅😂

  • @aboobackersidique8427
    @aboobackersidique8427 6 месяцев назад

    Ath Anali nte kutti aanu
    Vishappamp aanu
    Onnu sookshikkunnath nallathaanu

  • @MeenuAmii
    @MeenuAmii 6 месяцев назад

    Ikka ikkante umma chupperr🧚‍♀️😘😘😘

  • @hinahina5711
    @hinahina5711 6 месяцев назад +1

    My fav family ❤❤❤

  • @nichupanchu
    @nichupanchu 6 месяцев назад +2

    Ummache ane innathe hero ❤

  • @SALMANFARIS-zc5dq
    @SALMANFARIS-zc5dq 6 месяцев назад

    Steel vedicha puthya cherupp aarum kanathe pokarthh😂😂😂with price tag

  • @sajeenamol7542
    @sajeenamol7542 6 месяцев назад

    കട്ടയുടെ ഉള്ളിൽ നിന്ന് പാസുകൾ വരും. എൻ്റെ വീട്ടിൽ എപ്പോഴും കാണാറുണ്ടു്

  • @rafeeqerafeeqe4190
    @rafeeqerafeeqe4190 6 месяцев назад

    Ente kuttikl ath ishttayi❤❤❤

  • @Kbfc-99
    @Kbfc-99 6 месяцев назад

    Ittaa..allahuvinta naamam ulla ezutth nilaytidaan paadilla

  • @shajithasaleem1533
    @shajithasaleem1533 5 месяцев назад

    Anth nalla teacher❤

  • @Sanazshi
    @Sanazshi 6 месяцев назад

    Immachiiiii yenthu cute.....

  • @Normeyyy
    @Normeyyy 6 месяцев назад +1

    anusarana ulla adhidhii

  • @messiha1720
    @messiha1720 6 месяцев назад +2

    Teacher ❤☺️

  • @fathimathasneem9013
    @fathimathasneem9013 6 месяцев назад +5

    What a beautiful and innocent video ❤😢 Wishing to meet you all❤❤

  • @Abhee531
    @Abhee531 6 месяцев назад +1

    Adithinte koottakkaar verune nokikko😂😂😂

  • @SIMPLESTUDYMETERIALSSTUDYMETER
    @SIMPLESTUDYMETERIALSSTUDYMETER 6 месяцев назад +1

    ഉമ്മ ഏത് സ്കൂളിൽ ആണ് workk ചെയ്യുന്നത്

  • @unaisvgd8679
    @unaisvgd8679 6 месяцев назад +1

    അതേയ് മാർക്ക് ഇല്ലാത്തോര് ഇളിഞ്ഞ് നിക്കുല്ലോ ഓൽക്ക് 😂🤣

  • @jishadjishad3361
    @jishadjishad3361 6 месяцев назад +1

    pambineee camera il kudunginilalo athrakkum valth aanallooo😅

  • @thevloggingbunch413
    @thevloggingbunch413 6 месяцев назад +1

    Umma choooparaa😁❤️😘

  • @busharahakeem378
    @busharahakeem378 5 месяцев назад

    ന്തായാലും ചെടിന്റെയ് ഉള്ളിന്നു അല്ല പാമ്പ് വന്നത് 🤣🤣ഞാൻ ഉമ്മാന്റെ കൂടെയാണ് 😂😂

  • @AshrafAshraf-ki9lb
    @AshrafAshraf-ki9lb 6 месяцев назад

    ഉമ്മച്ചി പോളി ആണ്

  • @hibbaaahh__
    @hibbaaahh__ 6 месяцев назад

    ൻ്റെ മ്മാ 🖤🖤🖤🤣.. ഇങ്ങളിത്....

  • @newsaifusvlog
    @newsaifusvlog 5 месяцев назад

    മാഗസിൻ super

  • @MAD-MAX123
    @MAD-MAX123 6 месяцев назад

    Chedi ozivaakkaathirikkaan ulla ummante adav

  • @aslahAslah-nf6mx
    @aslahAslah-nf6mx 6 месяцев назад +2

    Oru like adikk dro