ശങ്കർ വിനയാകിനെ ആദ്യമായി കണ്ടത് ബഹറിനിൽ നടന്ന അയ്യപ്പ നാമ സങ്കീർത്തന വേദിയിൽ വച്ചായിരുന്നു T. S. രാധാകൃഷ്ണ ജി യുടെ മകൻ ആണ് എന്നറിഞ്ഞപ്പോൾ അതിയായ സന്തോഷമുണ്ടായി അന്ന് ആലപിച്ച ഭക്ത ജന വത്സലേ എന്ന ഭക്തി ഗീതം ഇന്നും മനസ്സിൽ നിന്ന് മായുന്നില്ല... ഈശ്വരാനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന് ആശംസകൾ നേരുന്നു....
ആ പാടുന്ന ആ ആളെക്കുടെ വെക്തമായി കാണിക്കാമായിരുന്നു... ഒന്നുമില്ലേലും ചിത്ര ചേച്ചി മികച്ചഗായകൻ എന്ന് പറഞ്ഞതല്ലേ? ചേച്ചി പറഞ്ഞപോലെ ഒന്നാന്തരം പാട്ടുകാരൻ തുടക്കം തന്നെ മതി പുള്ളിടെ കഴിവ് അറിയാൻ
നന്നായി പാടി. . ഗുരുവായൂരപ്പനും അയ്യപ്പസ്വാമിയും അനുഗ്രഹിക്കട്ടെ. . ഗായകന്റെ മുഖം ചില നേരങ്ങളിൽ എങ്കിലും കാണിക്കേണ്ടതായിരുന്നു. . അല്ലെങ്കിലും മുഖത്തിൽ എന്ത് കാര്യം. പാട്ട് അല്ലെ പ്രധാനം.
എന്റെ പൊന്നോ കാമറമാൻ പറയാതെ വയ്യ ഇത്രയും നന്നായി പാടിയ ഗായകനെ ഒരു തവണ കാണിക്കാമായിരുന്നു ജഗതി ചേട്ടൻ ചേദിക്കുന്ന പോലെ എവിടുന്ന് കിട്ടിയടെ ഇവനെ.....
ക്യാമറമാനെ കുറ്റം പറയേണ്ട.... എഡിറ്റർ ആണ് കുഴപ്പം.... എന്നു തോന്നുന്നു.... ഒറ്റ ക്യാമറ മാത്രം എങ്കിൽ തീർച്ചയായും ക്യാമറമാൻ തന്നെ.
എ ടിറ്ററേ കുറ്റം പറയണ്ട ക്യാമറ സൂമ് ചെയ്യണ്ടെ പാട്ട് അശരീരി യായി വരുന്നത് പോലെയുണ്ട്
For this reason only I am not listening
ഗുരുവായൂരപ്പന്റെ കടാക്ഷം സിദ്ധിച്ച ഗായകനാണ്. എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ..
@@bijupurushothaman8912 thank you ❤🙏
വിനായക് ❤.. നന്നായി പാടി...
ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 💓
thank you ❤🙏
ശങ്കർ വിനയാകിനെ ആദ്യമായി കണ്ടത് ബഹറിനിൽ നടന്ന അയ്യപ്പ നാമ സങ്കീർത്തന വേദിയിൽ വച്ചായിരുന്നു T. S. രാധാകൃഷ്ണ ജി യുടെ മകൻ ആണ് എന്നറിഞ്ഞപ്പോൾ അതിയായ സന്തോഷമുണ്ടായി അന്ന് ആലപിച്ച ഭക്ത ജന വത്സലേ എന്ന ഭക്തി ഗീതം ഇന്നും മനസ്സിൽ നിന്ന് മായുന്നില്ല... ഈശ്വരാനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന് ആശംസകൾ നേരുന്നു....
Sooper vinayak chetta. Guruvayurappante Ella anugrahangalum chettanu kittum ❤❤🤝🤝👍👍🙏🙏🌹🌹🌟🌟
thank you ❤🙏
Guruvayurappante muthanu chettan ❤❤❤so athrakkum ezhtamayi 🙏🙏🌟🌟🤝🤝
അനുഗ്രഹീത വിനായക് ആത്മാർഥമായി നന്നായി ആലപിച്ചു. 💐🌷🙏🏻
@@subbaramanar8022 thank you mama 🙏
Yes missed out the target😅
സർവ്വ നന്മകളും ഉണ്ടാകട്ടെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏
Best feel create. Best rendering. Saravan Maheswer Indian writer
@@ragapournamiye thank you. 🙏
ഭക്തി സാന്ദ്രം ❤️❤️🙏🙏
Hare Krishna ❤🙏🏻
Amazing rendition. Divine voice.
@@bhaskarramachandran8121 thank you uncle 🙏
സൂപ്പർ ❤❤❤❤❤❤❤❤❤❤
Very nice song voice video and music 👌👏👍
അതിമനോഹരം
ആഹാഎന്ത്‌ഭംഗിയായിപാടി
thank you 🙏
Super voice ❤🙏
Super. Very sweet voice
Superb rendition ❤ voice similar to that of TS Radhakrishnan sir.
@@adharsh1512 thank you ❤🙏
വളരെ നന്നായി പാടി, Vinayak
thank you uncle 🙏
Superb rendition
Super ,Bhakthinirbharam
Awesome 🙏🙏🙏
❤❤❤❤ wow .. superb 🙏🙏
😊❤🙏
Very nice👍
thank you 🙏
Namàsthe
Superb
thank you ❤🙏
Manoharam
thank you 🙏
Sang well Vinayak. 🎉🎉🎉Guruvayurappan anugrahikate.❤
thank you aunty 🙏❤
Suuuper
Camera man spoiled such a marvelous video
Atleast one time you have to show the face of the singer
Excellent singing Guruvayurappan definitely bless you❤
🙏🙏🙏🙏🙏
❤️❤️❤️❤️
❤🙏
വളരെ ഇഷ്ടപ്പെട്ടു. ❤❤❤
thank you ❤🙏
Awesome❤❤❤
thank you 🙏❤
Manoharamaya aalapanam
thank you. 🙏
🙏🙏🙏🙏🙏സൂപ്പർ സൂപ്പർ
@@ananthakrishnanvenu9004 thank you 🙏
Outstanding ❤❤❤
thank you 🙏❤
ഞാൻ സാറിന്റെയും വിനായകിന്റെയും പ്രോഗ്രാം എപ്പോഴും watch ചെയ്യാറുണ്ട്.ബ്രിഗയെല്ലാം അച്ഛന്റേതുപോലെ തന്നെ.ഗുരുവായൂരപ്പൻ എന്നും തുണക്കട്ടെ❤❤❤
@@krishnachandranvengalloor965 ok sir. valare santhosham. 🙏 thank you.
Mone super
@@sajiedappana5165 thank you 🙏
Good Rendition 🙏👌
thank you 🙏
അച്ഛന്റെ മകൻ ❤
@@arukkulangaranarayanan9026 thank you 🙏
Namikunnu Guru
നന്നായി പാടി
thank you 🙏
ഗുരുവായൂരപ്പൻ അനുഗ്രഹം ചൊരിഞ്ഞ്
First. Time. E. Video. Kanutha
🙏
Narayana
hare krishna
❤❤❤❤❤❤
❤❤❤
E. Year. Full. Padmo. Narayaneeym.
👌👌👌❤❤❤
❤🙏
🙏🙏👏👏
@@lathas7731 🙏🙏🙏
👏👏👏👏👏❤️🙏🙏🙏
@@lathakumarilatha4021 🙏🙏🙏
🙏🙏👍
@@renukavishnu945 🙏🙏🙏
ഈ വീഡിയോഗ്രാഫർ ക്ക് എന്തെങ്കിലും അവാർഡ് കൊടുക്കണം
പാടുന്നതു ആരാണ്.ആളെ കാണാനില്ല.
Who is singer?
Very. Good
Who. Padunath.
namaskaram sir
padunnathu njaananu. peru sankar vinayak. stageinte sideil harmonium vaayichu paadunnu. videoil kaanunna ts radhakrishnajiyude (music composer) makanaanu. thank you. 🙏
@@MolySreekalathank you 🙏
ആ ത്തിരുമാറിലെ വനമാല പ്പൂക്കളിൽ ആദ്യ വസന്ദം ഞ്ഞാൻ ഞ്ഞാൻ ശരിയായില്ല ചേട്ടാ😂😂😂😂
❤❤❤
@@rajapks9911 🙏❤
Hari. Om
@@MolySreekala hari om
❤️❤❤❤
@@Elzasmusicworld ❤🙏
@sankarvinayak8151 🙏❤️
ആരാ പാടുന്നത് . ഏതവനാ വീഡിയോ എടുത്തത്. വിവേക millathavan
Camara man very poor
ഗായകൻ, ആരാണ്
രാധാകൃഷ്ണന്റെ ശബ്‍ദം
@@behappyandsafeandsecure thank you 🙏
My work 🙏
@@jayeshsounds1499 thank you for the wonderful sound mixing jayesh etta. 🙏
ആ പാടുന്ന ആ ആളെക്കുടെ വെക്തമായി കാണിക്കാമായിരുന്നു... ഒന്നുമില്ലേലും ചിത്ര ചേച്ചി മികച്ചഗായകൻ എന്ന് പറഞ്ഞതല്ലേ? ചേച്ചി പറഞ്ഞപോലെ ഒന്നാന്തരം പാട്ടുകാരൻ തുടക്കം തന്നെ മതി പുള്ളിടെ കഴിവ് അറിയാൻ
ഗായകനോട് ഇത്ര ശത്രുതയുള്ള ക്യാമറാമാൻ്റെ സ്ഥലം എവിടാ??അവിടെ ചെന്നു കാൽ തൊട്ടു വന്ദിക്കണമെന്നുണ്ട്.
നന്നായി പാടി.
.
ഗുരുവായൂരപ്പനും അയ്യപ്പസ്വാമിയും അനുഗ്രഹിക്കട്ടെ.
.
ഗായകന്റെ മുഖം ചില നേരങ്ങളിൽ എങ്കിലും കാണിക്കേണ്ടതായിരുന്നു.
.
അല്ലെങ്കിലും മുഖത്തിൽ എന്ത് കാര്യം.
പാട്ട് അല്ലെ പ്രധാനം.
@@narayanannamboothiri6846 thank you🙏
ഉളക്യാമറാമാൻ
Beautiful sung by shankar Vinayak video setting was poor not showing his face
ക്യാമറ. ഏതവനാ
ഗായകൻ കാമറക്ക് പിറകിലാണോ? അതിശയം തന്നെ😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Back sit. Vinayak. Sendter. Kanamariun
പാടിയ വ്യക്തിയെ കാണാൻ ശ്രമിച്ചു
namaskaram sir, njaan stageinte sideil harmonium vaayichu paadunnundu. 🙏 full group kaanikkumbol kaanaam
പാടുന്ന ആളെവിടേ Camara Mane.. ഒരു close up ഇട്ടുകൂടേ. എന്തായാലും പാട്ട് നന്നായി പാടി ❤
@@muralyvarma8790 thank you ❤🙏
❤️❤️🙏🙏
❤🙏🙏🙏
Deliberate attempt to ignore the singer.
ഹാർമോണീയം വായിക്കുന്ന ആളാണ് പാടുന്നത്
ഇതിൽ ആരാണ് പാടുന്നത്....😮
njaan side il harmonium vaayichu paadunnundu. 🙏
ഈ ക്യാമറ man പൊട്ടനാണോ, പാടുന്ന ആളെ കാണിക്കാതെ പാടാത്തവരെ ആണോ കാണിക്കുന്നത്? ആ താടിയെങ്കിലും കാണിച്ചുലോ മഹാഭാഗ്യം
❤❤❤
@@ajithks2065 ❤🙏
❤️❤️❤️
@@shijilalji5825 ❤🙏