News Cafe Live | VK Baiju | Fahadh Faasil | Nazriya Fahad | മുസ്ലിങ്ങളെ ഇല്ലാതെ ആക്കാൻ ഉള്ള ശ്രമം
HTML-код
- Опубликовано: 5 фев 2025
- #vkbaiju #nazriya #fahadhfaasil #krishnaraj #newscafelive #muslimgirl #muslim #muslimsinindia #muslimcommunity #muslimsinkerala
News cafe live
Vk Baiju
Muslims
Fahad Fassil
Fahad Fassil issue
Nazriya Fahad
Sushin shyam marriage issue
Muslims issue in kerala
Vk baiju about muslims
Krishnaraj
ഞാൻ 15 വർഷത്തോളം മുസ്ലിങ്ങൾ ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ സ്ഥിരമായി തൊഴിലെടുത്തിട്ടുള്ളതാണു3 പള്ളിയുടെ പണിയിൽ ആദ്യവസാനവരെ ഉണ്ടായിരുന്നതാണു എൻ്റെ കൂട്ടത്തിൽ ക്രിസ്ത്യനിയും ഹിന്ദുവും ദളിതുവിഭാഗത്തിൽപ്പെട്ടവരും ഉണ്ടായിരുന്നു ആരോടും മനുഷ്യരെന്ന നിലയിൽ മാത്രമേ അവർ ഇടപെട്ടിട്ടുള്ളു. സവർണ ഹിന്ദുവിൻ്റെ വീടുകളിൽ പണികൾക്കു പോയ അനുഭവങ്ങൾ പറയാതിരിക്കുന്നതാണു നല്ലത്. സത്യസന്ധമായി ഇടപെടാൻ കഴിയുന്ന മതവിഭാഗത്തിലെ ആളുകളാണു മുസ്ലിം മതവിഭാഗത്തിലെ മനുഷ്യർ
❤❤❤
❤❤❤
🌿🌿🌿❤❤❤
🙏🙏🙏👌👌❤️🌺🙏🙏🙏
❤❤❤❤
നിങ്ങളെ പോലുള്ള നല്ല മനുഷ്യർ നമ്മുടെ നാട്ടിൽ ഉള്ളത് കൊണ്ടാണ് അൽപ്പം എങ്കിലും സമാധാനം ഉള്ളത്. അങ്ങേയ്ക്ക് നന്ദി 🙏🏻🙏🏻❤❤
ഈ കാലഘട്ടത്തിന് ആവശ്യമായ ശബ്ദം. അഭിനന്ദനങ്ങൾ സഹോദര.
വളരെ സന്തോഷം മത ്് സൗഹ്യദം കാണുന്ന ഇത്തരം മനുഷ്യർ ഇനിയും ഒത്തിരി ഉണ്ടാവണം
മനുഷ്യരെ തമ്മിൽ വെറുപ്പിക്കുന്ന ഇന്നത്തെ സംഘീ കാലഘട്ടത്തിൽ താങ്കളെ പോലെയുള്ളവരുടെ നിലപാട് അഭിനന്ദനമർഹിക്കുന്നു.
താങ്കളുടെ സത്യസന്തമായ വാർത്തയിൽ വളരെ സന്തോഷം തോന്നുന്നു
സഹോദരാ. നമിക്കുന്നു വാക്കുകൾ കിട്ടുന്നില്ല ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🌹🌹🌹👍👍👍
🙏👍
യഥാർത്ഥ ഹിന്ദു വിന്റെ ശബ്ദം കലക്കി Weldon bro
ഇന്ദു അല്ല ബ്രോ... മനുഷ്യൻ 👌👍
@@mujeebrahman849 anakkokke Enna bodham vekka moyanth Kaka
Sanki kk naranga vellam kalakki kodukk
Ninte okke vappa moori leage kalakki kodukkunna pole
Avasanm kollan varumbo chath thulay
മ്യൂസിലിംളുടെ മതം അവരുടേമനസിലാന്ന് പുറത്ത് ഇറങ്ങിയാൽ ഏലാവരും സഹോദരി സഹോദരൻ മാരാണ്
❤❤❤❤🙏🏻🙏🏻🙏🏻🙏🏻
ss-മേഡം
Ur Right BRO ❤❤❤❤
KEEP ur HEALTH bro❤❤❤❤
Ur a typical SECULARIST ❤❤❤
ഞാനും എൻ്റെ മറ്റ് 3 മുസ് ലിം സുഹൃത്തുക്കളും ഗുരുവായൂർ അമ്പലത്തിൽ ഒരു കല്യാണത്തിൽ പങ്കെടുത്തിട്ടുണ്ട്. അവർ തൊഴുതു നിൽക്കുന്ന സ്ഥലത്തേക്ക് പോയി അവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടില്ല നമുക്ക് പ്രവേശിക്കാവുന്ന മേഖല വരെ നമുക്ക് പോകാമല്ലോ കൊണ്ടും കൊടുത്തും ആരെയും ശല്യം ചെയ്യാതെ ജീവിച്ച് മരിക്കലാണ് ബുദ്ധി
സഹോദര നിങ്ങളെപ്പോലുള്ളവർ വരണം അതാണ് ഈ നാടിന് ആവശ്യം എല്ലാ മതക്കാരെയും സ്നേഹിക്കാനും ബഹുമാനിക്കാനും കഴിയുന്ന നിങ്ങളെ മനസ്സ് ഞാൻ സമ്മതിക്കുന്നു
സഹോദരാ ഞാനൊരു മുസ്ലിം ആണ്. ഇന്ന് ഈ സഹോദരന്റെ വാക്കുകൾ കേട്ടപ്പോൾ എന്തോന്നില്ലാത്ത സന്തോഷം. ഇതുപോലെ ചിന്തിക്കുന്ന നല്ല മനുഷ്യർ നട്ടെല്ലുള്ള ഹിന്ദു സഹോദരൻ. സഹോദര്യം മരിച്ചിട്ടില്ല നമ്മുടെ നാട്ടിൽ.
പ്രളയങ്ങൾ ഓരോ കെടുതികൾ ഒക്കെ വരുമ്പോൾ എല്ലാം നഷ്ട്ടപെട്ട മനുഷ്യർ ഈ പറയുന്ന പള്ളികളിൽ, ചർച്ചുകളിൽ, അമ്പലങ്ങളിൽ ഒരു നേരെമെങ്കിലും താമസിക്കാത്തവർ ഉണ്ടാവില്ല. അവിടെ മതം നോക്കിയല്ല അവർക്ക് അവിടെ സൗകര്യം ഒരുക്കികൊടുക്കുന്നത് മതങ്ങൾക്കപ്പുറത്തു നാമെല്ലാവരും മനുഷ്യർ ആണെന്ന പരിഗണന.
ഇനിയും ഉയരട്ടെ ഇതുപോലുള്ള ശബ്ദങ്ങൾ 👍
കഴിഞ്ഞ വെള്ളി ആഴ്ച ദിവസം ഒരു ഹിന്ദു സ്ത്രീ സഹായം അഭ്യർത്ഥിച്ചു പള്ളി യിൽ വന്നു നിസ്കാരം കഴിഞ്ഞു പോകുന്നവർ അവര്ക് കഴിയുന്ന തുക വെച്ചു കൊടുത്തു ആരും ഒന്നും പറഞ്ഞില്ല
ഞങ്ങളുടെ പളളിയിൽ രണ്ടു മൂന്ന് ഹിന്ദുസ്ത്രീകൾ സ്ഥിരമായി വെള്ളിയാഴ്ചകളിൽ പിരിവ് എടുക്കാൻ വരാറുണ്ട്. ഓരോരുത്തരും 1000 രൂപയിൽ കുറയാത്ത തുകയുമായാണ് പോകുന്നത്
Koduthathu vilichuparayaruthu❤
ഈ വർഗ്ഗീയത പറയുമ്പോ എനിക്ക് അതിശയം തോന്ന കാരണം ഞാൻ മുസ്ലിം ആണ് എന്റെ ചുറ്റും ഹിന്ദുക്കളും. ഇവിടെ ഒരു മതത്തിന്റെ മതിൽ കെട്ടുകൾ ഇല്ല. നോമ്പ് ആയാൽ എന്റെ മോന്റെ കൂട്ടുകാർ ബാങ്ക് കൊടുക്കുന്നതിനു തൊട്ട് മുൻപ് വീട്ടിൽ എത്തും നോമ്പ് തുറ കഴിഞ്ഞിട്ടേ പോകു. ഞാൻ സ്പെഷ്യൽ എന്തെങ്കിലു. ഉണ്ടാക്കിയാൽ അവരെ വിളിക്കും. അഥവാ വിളിച്ചില്ലെങ്കിലും ദൈവ വിളി പോലെ അവർ എത്തും. എന്ത് മതം സ്നേഹം എന്നതല്ലേ നമ്മളുടെ മതം. അത് പോരെ നമ്മൾക്കു. കൊറേ എണ്ണം ഉണ്ട് എല്ലാ മതത്തിലും ഉണ്ട് ഇവരൊന്നും മാറാൻ പോണില്ല. എത്ര കിട്ടിയാലും പഠിക്കില്ല..
Muslim palliyude akathu kayariyaalonnum oru prashnavum illa...pennungal kayaraarilla enne ulloo.
പള്ളി പ്രവേശനത്തിൻ്റെ മാനദണ്ഡം വൃതി മാത്രമാണ് എൻ്റെ അളിയൻ്റെ നിക്കാഹ് നടക്കുമ്പോൾ അളിയൻ്റെ ഏറ്റവും അടുത്ത സുഹ്രത്ത് പള്ളിൻ്റെ പുറത്ത് നിൽക്കുകയായിരുന്നു പേര് മനേജ് ഞാൻ അവനോട് ചേദിച്ച് നിനക്ക് നിൻ്റെ കൂട്ട്ക്കാരൻ്റെ വിവാഹ ചടങ്ങുകൾ കാണണ്ടേ എന്ന് അപ്പോൾ അവൻ എൻ്റെ മുഖത്ത് നോക്കി ചിരിച്ച് ഉടനെത്തനെ കാലും കൈയ്യും മുഖവും കഴിക്കിച്ച് പള്ളിയിൽ കേറ്റി ഞങ്ങളൊടപ്പം ഇരുന്നു ആരും അത് കണ്ട് നെറ്റി ചുളിച്ചിട്ടില്ല മറിച്ച് എല്ലാവർക്കും സന്തോഷമാണ് തോന്നിയത്😊
Good reaction bro. Totally agree .
സുരേഷ് ഗോബി പള്ളിയിൽ കയറി നോമ്പ് തുറയിൽ പങ്കെടുത്തു ഒരു മുസ്ലിമും അത് വേണ്ടായിരുന്നു എന്ന് പറഞ്ഞതായി കേട്ടിട്ടില്ല
👍❤️
❤️👍
Bro...there is absolutely no problem in entering inside the masjid,ur dude is wrong in telling not to enter😊@@UsualPsycho
അതു മുസ്ലിം ങ്ങളുടെസംസ്ക്കാരം
നോംഅങ്ങനെയല്ല
സുരേഷ ഗോപി മുസ്ലിം പള്ളിയി കയറിയാലും അമ്പലത്തിൽ മുസ്ലിം കേറണ്ട അത്യേയുള്ളു....
കാരണം മുസ്ലിം പള്ളിയി ആർക്കു കേറാം.. പക്ഷെ അമ്പലത്തിൽ അഹിന്ദുക്കൾക്ക കേറാൻ പറ്റില്ല ... അത് കൊണ്ട് തന്നെ കേറണ്ട
താങ്കൾ പറഞ്ഞത് സത്യം
എൻറെ പ്രിയ സുഹൃത്തിന് ഒരു ബിഗ് സല്യൂട്ട് കാര്യങ്ങൾ നല്ല രീതിയിൽ പറഞ്ഞു കൊടുക്കുമ്പോഴാണ് ആളുകൾക്ക് മനസ്സിലാവുക ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
ഞങ്ങളുടെ നാട്ടിലെ പള്ളിയിൽ ഇലക്ട്രിക് വർക്ക് ചെയ്യുന്നത് ഹൈന്ദവ സഹോദരനാണ് ഒരു കുഴപ്പവുമില്ല
ഒരു യഥാർത്ഥ ഹിന്ദു ഒരു യഥാർത്ഥ മുസ്ലിമിന്റെ കൂടെ ഒരു ദിവസം താമസിച്ചാൽ ജീവിതത്തിൽ ഒരിക്കലും ഇസ്ലാമിനെ കുറ്റം പറയില്ല അത് പറയുന്നവരെ വിമർശിക്കുകയും ചെയ്യും തിരിവിന്റ സത്യം അതാണ് 👍🏼
സഹോദരാ,
മുസ്ലിം പള്ളിയിൽ ആർക്കും ഏത് മത വിശ്വസിക്കും സന്ദർശിക്കാം, അതിനുള്ള നിബന്ധന ഒന്ന് മാത്രം മാന്യമായ വസ്ത്രം {സ്ത്രീകൾ തല മറക്കണം} ധരിച്ച്, വൃത്തിയോടെ മനസ്സിൽ ഏതെങ്കിലും തരത്തിലുള്ള ദുരുദ്ദേശം പാടില്ല.
മുസ്ലിം പള്ളിയിൽ ശുദ്ധിയോട് കൂടി കയറുന്നതിൽ തെറ്റില്ല. ചില അറിവില്ലാത്തവർ മുസ്ലിം സമൂഹത്തിലും ഉണ്ട്.
കേരളത്തിൽ....മുസ്ലിങ്ങൾ......കൂടുതലുള്ള.....മലപ്പുറം. ജില്ലയിൽ ആണ് ഇവൻ ജനിച്ച് വളർന്നത്..... ഇത്രയൊക്കെ..മതത്തെ...പറഞ്ഞിട്ടും...ഇപ്പോഴും...അവൻ.. ജീവിച്ചിരിക്കുന്നണ്ടല്ലോ.....മലപ്പുറം...ജില്ലക്കാരുടെ.... ഔദാര്യം 💯✅💜💜💜💜
ഞാനും ഒരു മുസ്ലിം ആണ് മറ്റൊരു മതക്കാരൻ പള്ളിയിൽ പ്രവേശിച്ചു എന്ന് കരുതി ഒരു കുഴപ്പവും ഇല്ല എല്ലാരേം പോലെ ക്കാൽ കഴുകി വേണം അത്രേ ഒള്ളൂ മറ്റു മതസ്ഥർ വരുന്നതിൽ സന്തോഷമെ ഒള്ളൂ കാരണം അവർ മറ്റു മതങ്ങളെ വെറുക്കുന്നില്ലല്ലൊ എന്ന സന്തോഷം.
Correct 👌👌 രണ്ടും കണക്ക് തന്നെ. ഇവനെയൊന്നും വക്കീൽ ആയി കണക്കാക്കാൻ പറ്റില്ല.
വ്യക്തമായി പറഞ്ഞു നന്ദി
❤❤❤
അപ്പി ബൈജു അങ്ങിനെയാണ് .
സാർ പറഞ്ഞത് വളരെ നന്നായിട്ടുണ്ട്💯💓🌹
ബിഗ്ഗ് സല്യൂട്ട് സഹോദരാ
നല്ല വരായ ജനങ്ങൾ ഇത്തരക്കാരെ കൈകാര്യം ചെയ്യണം
പ്രിയ സഹോദരാ നിൻറെ പോലത്തെ മനസ്സ് എല്ലാവർക്കും ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു
നൻമമരം വളരട്ടെ വാനോളം
സൂപ്പർ മറുപടി 👌👌👌🌹
ഞാൻ മലപ്പുറം ജില്ലയിൽ പരപ്പനങ്ങാടിയിൽ ഞങ്ങളടെ ടൗൺ മുസ്ലിം പള്ളിയിൽ നമസ്കരിക്കുന്ന സ്ഥലത്തിരുത്തി BJP ക്കാരെ നോമ്പ് തുറയിൽ പകെടുപ്പിക്കാറുണ്ട്.
നിസ്ക്കരിക്കുന്ന സ്ഥലത്ത് അവിടെയിരുന്നും നോമ്പുതുറക്കാം എല്ലാവരും മനുഷ്യരാണ്.
മുസ്ലിം പള്ളിയുടെ മെയിന്റനസ് വർക്ക് ചെയ്യുന്നത് കുത്ത് ബ പറയുന്ന സ്ഥലത്തിന്റെ പണികളെല്ലാം ഹിന്ദു ആശാരിമരല്ലെ ചെയ്യുന്നത്. ഞങ്ങൾക്കാർക്കും ഒരു കുഴപ്പവുമില്ല.
അവനവന്റെ വിശ്വാസം മറ്റുള്ളവർക്ക് ശല്യമാവാതെ നിർവഹിക്കുകയും മറ്റു മതസ്ഥരെ ബഹുമാനിക്കുകയും ആദരിക്കുകയും അവരുടെ കഷ്ടപ്പാടിൽ അവരെ ചേർത്തി നിർത്തുകയും ചെയ്യുമ്പോഴാണ് നമ്മൾ മനുഷ്യരാകുന്നത് .
മതങ്ങൾ തമ്മിൽ സൗഹാർദം നിലനില്‌ക്കണം. അതാണ് നമ്മുടെ സംസ്കാരം നമ്മെ പഠിപ്പിക്കേണ്ടത്.
❤❤❤❤❤❤
Matha souhardham okke Kollam Muslimin
Nammude badhyatha aanallo koor theliyikkal 😊😊
ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടി
പിന്നീട് സ്വതന്ത്ര സമരത്തിൽ
പങ്കെടുത്ത ചരിത്രമൊന്നും
Sangikallku തെളിയിക്കേണ്ട
ആവശ്യം വരില്ല😂
മതത്തിൽ സൗഹാർദം ഒരു മതത്തിലുമില്ല മനുഷൃരിൽ സൗഹാർദ്ദ മുണ്ട്
മനുഷ്യർ തമ്മിൽ സൗഹൃദം വേണം മതത്തിൽ അല്ല
@musthafapariyadath9402 മനുഷ്യരിലെ സഹൃദും വി
വേണ്ടയോ എന്ന് തീരുമാനിക്കുന്നത്
അവൻകുട്ടികാലത്ത് പോകുന്ന
ശാഘകളും മതത്തെ തെറ്റായി
വ്യാഗ്യാണിക്കുന്നവരുമാണ്
ചേട്ടന്റെ അസുഖം വേഗം ബേധമാവട്ടേ 👍🤲🥰
CONGRATULATION,AND
BEST,WISHES,BROTHER
സൂപ്പർ ആയിട്ടുണ്ട് 👍👍👍
വൃത്തി ഉണ്ടെങ്കിൽ പള്ളിയിൽ
കയറാം.
ഒരു പ്രശ്നവുമില്ല
Aark ??
Mosque nammale aan
Ambalam Hindu vinte
Ee reethel poya mathi
Matha souhardham kanikkan Vendi vishwasathil vellam cherkanda
Vruthi illanda ambalathilum kayaran padilla pallilu mathuralla.. 😊
അഹിന്ദുക്കൾ എന്നല്ലേ 😂😂😂@@RasheedPpsrasheedpps
തലക്ക് വെളിവില്ലാത്തവർ എന്തങ്കിലും പറയട്ടെ സഹോദര. ഭൂരിപഷം ഹിന്ദുക്കളും വർഗീയ വാതികളല്ല.
എന്റെ നാട്ടിലും പരിസര പ്രദേശത്തുമുള്ള ഒട്ടുമുക്ക ക്ഷേത്രങ്ങളിലും ലൈറ്റ്, Sound സംവിധാനമൊരുക്കാൻ ഞാൻ പോയിട്ടുണ്ട് ഒരു ഹൈന്ദവ സഹോദരനോ ക്ഷേത്ര ഭാരവാഹികളോ ഇന്നേവരെ എന്നോട് ഒരു എതിർപ്പും പ്രകടിപ്പിച്ചിട്ടില്ല - ഒരു ഭഗവതി ക്ഷേത്രത്തിൽ ഉത്സവ ദിനത്തിൽ എന്റെ വീട്ടിലുള്ള എല്ലാ അംഗങ്ങളും ഭക്ഷണം കഴിക്കും ഏതെങ്കിലും ഒരംഗം വന്നില്ലെങ്കിൽ പിറ്റേന്ന് ഭാരവാഹികൾ നീരസം പ്രകടിപ്പിക്കുകയും ചെയ്യും - എന്റെ നാടിനെക്കുറിച്ച് എനിക്ക് അഭിമാനം !
ഞാൻ ഒരു മുസ്ലിം സ്ത്രീയാണ് മൊല്യാക്ക മാരുള്ള കുടുംബത്തിൽ പെട്ടതാണ് എന്റെ ഭർത്താവും മൊയ്ല്യാരാണ് ഹിന്ദുക്കൾ പള്ളിയുടെ അടുത്ത് വന്ന് നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് അവിടെ നേർച്ച ഉണ്ടാകുമ്പോൾ അവിടുന്ന് ചോറ് വേടിച്ച് പോകാറുണ്ട് അതിനെന്താ കുഴപ്പം എല്ലാവരും മനുഷ്യന്മാർ തന്നെയല്ലേ..❤❤
@@safuwanasafuwana3601 ndakkan kittya ath medikkan kore ennam und 2 samudhayathilum
Panna nayikkal
@@safuwanasafuwana3601 👍👍👍❤️
All the best. ❤
ഒരു മുസ്ലിം നാമധാരിയും ഒരിക്കലും സഹോദര സമുദായക്കാരെ ഇങ്ങനെ പറയില്ല... ഒരിക്കലും പറയില്ല
Good ബ്രോ, യഥാർത്ഥ ദേശ സ്നേഹം 🌹
എന്റെ പള്ളിയിൽ കുറച്ചു മുന്നേ ച്ചന്ത്രൻ ചേട്ടൻ ആയിരുന്നു മൈക് റിപയർ ചെയ്തിരുന്നത് ഒരു പ്രശ്നവും ഇല്ല ❤
വളരെ നല്ല മെസ്സേജ് ❤️❤️❤️❤️ ഇങ്ങനെ പ്രതികരിക്കണം🌹🌹🌹
Appreciable broo
പൊളിച്ചു bro♥️
ഈ മനുഷ്യനെയൊക്കെയാണ് ഈ കാലത്തു ത്തിയാവാസിയും
സത്യം
👍
പൊളിച്ചു bro👍
മനുഷ്യനെ തമ്മിൽ തല്ലിക്കാൻ നടക്കുന്നവർ മനുഷ്യൻ അല്ല . 🤔
കേരളം സമാധാനത്തിലൂടെ മുന്നോട്ട് പോകട്ടെ 💪👍❤️
"നമ്മലിരിക്കുന്നിടത്തോളം കാലം ഇത് വേണ്ട, അത് നടേക്കാൻ അനുവദിക്കില്ല"
Appreciate your comment. Keep it up! These kind of open genuine comments must be raised which will help to expose the criminal fanatics
ഭക്ഷണത്തിന് വേണ്ടി അള്ളാഹു അക്ബർ എന്നൊ ലാഇലാഹ ഇല്ലള്ളാ എന്നൊ വിളിപ്പി ചൊ? പറഞ്ഞതെല്ലാം കേൾക്കുന്നുണ്ട് സഹോ UPയിൽ ഹോസ്പിറ്റലിൽ ഭക്ഷണം വാങ്ങാൻ വന്ന മുസ്ലിം സ്ത്രീയോട് ജെയ് ശ്രീ എന്ന് വിളിക്കാൻ പറയുന്നത് കണ്ടു.
രണ്ടു സമൂഹത്തിലും ഇതുപോലെ തീവ്രചിതാഗതിക്കാർ ഉണ്ട് അവർ ഇങ്ങനെ വിഷം തുപ്യുമ്പോൾ, ഈ രണ്ടു സമുദായത്തിലും ഉള്ള തീവ്ര ചിന്താഗതി ഇല്ലാത്ത ആളുകൾ അവർക്കു സപ്പോർട് ചെയുന്നു അതു ഇല്ലാതെ അവരെ വിമർശിക്കുകയാണെങ്കിൽ ഈ സ്പർദ്ധ ഇല്ലാതെ ആക്കാം
വിദ്ദ്യബ്ബ്യസം പോരാ വിവേകം വേണം 👍👍👍❤️❤️❤️
അഭിനന്ദനങ്ങൾ വർഗീയ ഫാസിസം പോരാടുന്ന അങ്ങേക്ക്
Very good
Mashallah ❤
Big salute🙋🏻♀️🤲🏻👌🏻👌🏻👌🏻❤️
പോളി ബ്രോ
❤️👍
Well said bro 👌
CONGRATULATIONS TO YOU TREAT EVERBODY AS HUMAN BEING.
Ishtapettu ullilulla theyshiyam ariyaathey purathu vannu.god bless you brother ❤❤❤
Nannayi bro koduthu nallavannam
ഒരു മുസൽമാനും അമ്പലത്തിൽ പോണമെന്ന് യാതൊരു താൽപര്യവും ഇല്ല. എല്ലാവർക്കും അവരവരുടെ മതം. പക്ഷേ ഒരു വിവാഹം ആരു ക്ഷണിച്ചാലും അതിൽ പങ്കെടുക്കുക എന്നുള്ളത് അവരുടെ മര്യാദ. വൃത്തിയും ശുദ്ധിയും ഉണ്ടെങ്കിൽ മുസ്ലീ പള്ളിയിൽ പ്രവേശിക്കാം.
Correct, 👍
🙏
പല ക്ഷേത്രത്തിലും ഇങ്ങനെ ബോർഡ് ഉണ്ട്. അത് ആരെയും ഭിഷണിപെടുത്താൻ വേണ്ടി അല്ല. പകരം ഒരു ആരാധനആലയത്തിന്റെ പരിപാവനത കാത്തു സൂക്ഷിച്ചു നിർത്താൻ വേണ്ടി മാത്രം ആണ്
ഹിന്ദുക്കൾക് പരിപാവനത ഇല്ലേ?
Absolutely ur right
Njan poyittund ambalathil njan muslim aanu kondu poyadh hidhu ambalathil vannavarokke kandu eannod aarum chodhikkan vannattilla vishnumaya shetrathil
👌👌👌
താങ്കൾക്ക് ❤ പറയുന്നത് ശരിയാണ്
നമ്മുടെ നാട്ടിൽ അങ്ങനെയാണ്
Board വെക്കാതെ തന്നെ ഈ കാലത്ത് ദൈവ വിശ്വാസികൾ കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തിൽ ഇനി ബോർഡ് കൂടി വെച്ചാൽ പിന്നെ പറയേണ്ടതില്ല. 😂.
ശുദ്ദിയുണ്ടെങ്കിൽ മുസ്ലിം പള്ളിയുടെ അകത്ത് വരെ കയറാൻ അന്യ മതസ്ഥർക്ക് ആ മതത്തിൽ ഒരു വിലക്കും ഇല്ല എന്ന് കൂടി ഓർക്കണം. യഥാർത്ഥത്തിൽ അവരുടെ കാര്യം ഇതൊന്നുമല്ല. വിദ്വേഷം വളർത്തുക അത്ര മാത്രമാണ് അവരുടെ ലക്ഷ്യം. ഇങ്ങിനെ ഒരു സമൂഹത്തിൻ്റെ തലയിൽ വിദ്വേഷം കയറ്റി നിറച്ചാൽ.... അവരുടെ ഭാവി എന്തായിരിക്കും...
Thanks for putting up this video, bro. I am a practising Muslim living in dubai. This is just a piece of information for everyone to know. Anybody is welcome to a mosque and if anyone says even among Muslims that it's not allowed are misinformed. I have personally invited non muslims to come and rest in prayer area rather than waiting outside. I think its time. People should stop inducing these kinds of venom inside the coming generation. Once again a big applaud for your video. Good job.
ആര് പറഞ്ഞു മോനെ പള്ളിയിൽ കയറേണ്ട എന്ന് 😔.... ഒരിക്കലും ഇല്ല ബ്രോ... മക്ക കയബ ഒഴിച്ചു എവിടെയും മനുഷ്യനായി ജനിച്ച ആൾകാർക്ക് വരാം 😊
Are you very correkt👍
Enik oru doubt ee Vakkil Daivathinde personal Secratary aano alla All temple Association President o ?
Le van : Decide cheyd Hambalathil engne enth nadakanam enn theermanikan Ivan aaran ?
Aa Naatukkark nattallilathayo poyo ?
1- His father was super CPM.
2- You can enter inside the mosque.
Super ❤❤❤
മുസ്ലിം പള്ളികളിൽ ആർക്കും കടന്നുവരാം.. ശുദ്ധി ഉണ്ടാകണം എന്നു മാത്രം.. നല്ല ഉദ്ദേശത്തോടെ ഏതു ദേവാലയങ്ങളിലും മനുഷ്യർക്ക് കടക്കാം... ദൈവം.. അത് ഒന്നല്ലേ ഉള്ളൂ... 😊മനുഷ്യന്റെ ഉള്ളിലുള്ള സ്നേഹം, ദയ, നന്മ.. ഇതൊക്കെ തന്നെയാണ് ദൈവം 😊
I. Louve
ബ്രോ... ഈ പുള്ളി പറയണ പോലെ ചിന്തിക്കുന്നവർ എല്ലാ മത വിഭാഗത്തിലും ഉണ്ടാവും.. പക്ഷെ അമുസ്ലിംങ്ങൾ പള്ളിക്കകത്ത് കേറാൻ പാടില്ല എന്ന് ഒരുമാതിരി പെട്ട സ്ഥലങ്ങളിൽ ഒന്നും പറയാറില്ല.. കൊല്ലം പള്ളിമുക്ക് എന്ന സ്ഥലത്ത് കൊല്ലൂർവിള മുസ്ലിം ജമാ അത്ത് എന്നൊരു പള്ളി ഉണ്ട് അവിടെ thursday ഒന്ന് വന്നു നോക്കണം 😊 അതിനടുത്തായി കൂനമ്പായിക്കുളം ക്ഷേത്രം ഉണ്ട് അവിടെ ചൊവ്വാഴ്ച ദിവസവും വരണം.. ഈ പുള്ളി അങ്ങനെ ഉള്ള കാഴ്ചകളൊന്നും കാണില്ല ബ്രോ...
Health ok alle ippo 👍🏻
സ്ലിം പള്ളിയിൽ കേറുന്നതിന് ഒരു പ്രശനംവും ഇല്ല -
😂😂😂😂😂
@@newsnapkinചിരിക്കാൻ ഒന്നും ഇല്ല മുസ്ലിം പള്ളിയിൽ കയറിയാൽ ഒരു പ്രശ്നം ഇല്ല 🙏
@muhammedshafeekshafeek7772 aark prashanamilla
Kanda kafirukale kettan aalla palli undakeeth
Ninte veetil ketikko kalla kafirukale
Avante pootile matha souhardham
മണ്ടന്മാരെ പള്ളിയും ക്ഷേത്രവുമെല്ലാം ഉണ്ടാക്കുന്നത് പല മതക്കാരും ചേർന്നിട്ടാണ് . എല്ലാവരെയും സൃഷ്ട്ടിച്ചത് ദൈവം തന്നെ . അമ്പലത്തിൽ കയറുമ്പോൾ അവിടത്തെ ആചാരങ്ങൾ പാലിക്കണം . പള്ളിയിൽ കയറാൻ ഒരാചാരവും ഇല്ല . അവിടെ അംഗശുദ്ധി വരുത്താൻ വെള്ളം ഉണ്ടാകും അവിടന്ന് കാൽ കഴുകി അകത്തു കയറാം .
@@newsnapkinനീ കേറിയിട്ട് ആരെങ്കിലും ഇറക്കി വിട്ടോ
പള്ളിയിൽ ആർക്കും പ്രവേശിക്കാം പക്ഷേ കാൽ കഴുകണം ശുദ്ധി വേണം ഏത് മതവുമാകാം വെള്ളപ്പൊക്കം നടന്നപ്പോൾ മറ്റു മതസ്ഥർ പള്ളിയിൽ ദിവസങ്ങളോളം താമസിച്ചിട്ടുണ്ട് വർഷങ്ങളോളം പള്ളി പരിപാലനം നടത്തിയിരുന്ന ഒരു ചേച്ചിയെ ഈ അടുത്ത ദിവസം യാത്രയാക്കുന്ന രംഗം യൂട്യൂബിൽ കാണാം ആലുവ പള്ളിയിൽ പ്രസംഗം കേൾക്കാൻ ഇരിക്കുന്ന ഇതര മതസ്ഥരെ കാണാം
Well said
എല്ലാ കാലത്തും ഇങ്ങനെ ഉള്ള വർ കാണും മൈൻഡ് ചെയ്യണ്ട കാലം മറുപടികൊടുക്കും😢
സത്യം,ഇവർക്ക് ക്ഷേത്രത്തിനോടുള്ള ബഹുമാനം കൊണ്ടല്ല ബ്രോ,ഇവർക്ക് നാട്ടിൽ വിദ്വഷം ഉണ്ടാക്കി അതിൽനിന്നും മുതലെടുക്കാനുള്ളസ്രമത്തിന്റെ ഭാഗമാണ്.
Real hindu you❤❤❤❤.All the best
ശുദ്ധിയുണ്ടെങ്കിൽ അതായത് ശരീരശുദ്ധിയുണ്ടെങ്കിൽ എതൊരാൾക്കും മുസല്ലിം പള്ളിയിൽ കയറാം ഇരിക്കാം ആരും ഒന്നും പറയില്ല മുസല്ലിം പള്ളി ഒരു ആരാധന കേന്രം മാത്രമല്ല എല്ലാവരെയും ചെർത്ത് പിടിക്കുന്ന ഒരു സ്ഥലവും കൂടിയാണ് നമ്മുടെ മനസ്സിൽ വർഗിയത ഉണ്ടെങ്കിൽ ഒരു മുസല്ലിമിൻ്റെയും നമസക്കാരം ശരിയാവില്ല 100% പിന്നെ പ്രശ്നങ്ങൾ നമ്മുടെ കൂടുംബത്തിൽ ഇല്ലേ Farn senty ഇടയിൽ ഇല്ലേ അതൊക്കെ ഒരു സൗന്ദര്യ പ്രശ്നങ്ങൾ മാത്രം
Yes,, Good speech
@@muhammedpm4022 Eth kithabil aan Anya mathakkarane
Thooriyal chanthi kazhukatha Kaffir ne pidich palliyil kettan paranjath ??
Ithanu keralam ithanu real Hindu very good big salut
👍🏻👍🏻💖💖
👍🌹
സൂപ്പർ❤❤❤❤❤
Pc 👌
പള്ളിയിൽ പെയിന്റ് പണിയൊക്കെ ചെയുന്നത് മുസ്ലിമും ഹിന്ദുവും ആണ്
അഡോക്റ്റിന്റെ മക്കൾക്കും പേരമക്കൾക്കും സമ്പാദിച്ചു വക്കുന്ന വലിയൊരു സമ്പത്താണ് ഇ മതവിതോഷം
Suuuuperayittund
സപ്പോർട്ട് ❤
INDIAN❤❤❤