ആഭിജാത്യവും ആൽമരവും വിലക്കപ്പെട്ട ബന്ധങ്ങളും....ഉമ്മറിക്കയുടെ ഹിന്ദുസ്ഥാനിയിലും കർണ്ണാടിക്കിലുംതീർത്ത എത്ര മനോഹര ഗാനങ്ങൾ അവയെല്ലാം ഞങ്ങളിൽ വസന്തം തീർത്തവയായിരുന്നു.
ഒരുപാട് നല്ല നല്ല സൂപ്പർഹിറ്റ് ഗാനങ്ങൾ നമുക്കേകിയ പ്രിയ സംഗീത സംവിധായകൻ. കണ്ണീർപ്പൂക്കൾ 🌹🌹🙏 . എ എം രാജയുടെ ശബ്ദവുമായി വന്ന ഗായകൻ. നസീം. ഒരുപിടി കണ്ണീർ പുഷ്പങ്ങൾ 🌹നസീം ഒരിക്കലും നമ്മുടെ ഉള്ളിൽ മരിക്കില്ല.
🌺🌺ആഭിജാത്യം എന്ന സിനിമയിലെ എല്ലാ ഗാനങ്ങളും മികച്ചത്. 🌷രണ്ടേ രണ്ടു വരികളിലൂടെ.. "കാളീയ മർദനം"എന്ന ആശയം പി. പാസ്കരൻ മാഷ് ഗാനത്തിൽ ഒതുക്കി ഒരുക്കി തന്നിരിക്കുന്നു."കാളീയനപ്പോൾ കുതിച്ചു പാഞ്ഞെത്തി ബാലൻ ആ സർപ്പത്തെ ഓലപാമ്പാക്കി "., മുപ്പത്തി മുക്കോടി ദേവകളപ്പോൾ പുഷ്പങ്ങൾ കൊണ്ട് പുതു മഴ പെയ്തു..!എത്ര നല്ല വരികൾ.. 🌷നല്ല സംഗീതം. എക്കാലത്തെയും മികച്ച കൃഷ്ണഭക്തി ഗാനം. 🍁മലയാളിയുടെ മനസ്സിൽ നീലതാമര വിരിയിച്ച സംഗീതജ്ഞൻ.. 🏵️🏵️🏵️🌹
ചരിത്രം ആണ്... മലയാള സിനിമ ഗാനങ്ങളുടെ.... ഇത്തരം documentation ചെയ്യുന്നവർ ഹൃദയം നിറഞ്ഞ അഭിനന്ദനം അർഹിക്കുന്നു. ലേറ്റ് ആയെങ്കിലും m s നസീമിന് പ്രണാമം... ശ്രീ രവി മേനോനും ഇതിനു പുറകിൽ ഉണ്ടെന്ന് കരുതുന്നു
He was a left handed Harmonium player, as shown in the picture in the beginning (For finding whether a Harmonium player is right handed or left handed, there is an easy way: Look at the hand by which he/she is playing its keys).
പിന്നെയുമിണക്കുയിൽ പിണങ്ങിയല്ലോ.. സൂപ്പർ . ജയചന്ദ്രന്റെ ആ ഗാനം ആയിരുന്നു യേശുദാസിന്റെ അതേ ഫിലിമിലെ നൂപുര ഗാനത്തിൻ.. എന്ന ഗാനത്തേക്കാൾ ഹിറ്റ് ആയത്.. നമ്മുടെ ഭാവ ഗായകർ ജയേട്ടനും ജാനകിയമ്മയും ജീവൻ നൽകിയ ആ ഗാനം ഇന്നും ശ്രദ്ധിക്കപ്പെടുന്നു. A T ഉമ്മർക്കക്ക് മരണമില്ല. രാഘവൻ മാഷിനെ പോലെ ബാബുക്കയെ പോലെ.
A.T ഉമ്മർ സാർ നിരവധി മാപ്പിള പാട്ടുകൾക്കും സംഗീതം നൽകിയിരുന്നു. പാട്ടിന്റെ വരികളുടെ പശ്ചാത്തലം അദ്ദേഹത്തിന്റെ ട്യൂണിലൂടെ നമ്മുടെ മുമ്പിൽ ദൃശ്യ വൽക്കരിക്കപ്പെടുന്നു!. ഉദാ: ലൈല മജ്‌നു പ്രണയ കാവ്യം. ruclips.net/video/qc48Qhxr-bc/видео.html
കളി വാക്ക് കൊണ്ടെന്റെ കരളിന്റെ....... എന്ന A. T. ഉമ്മർ ക്കായുടെ പാട്ട് തുടങ്ങുമ്പോഴേ നിങ്ങളുടെ വിവരണം തുടങ്ങി അന്നേരം മുതൽ ആ ഗാനം പതിയെപ്പതിയെ മാഞ്ഞു മാഞ് ഇല്ലാതായി ജീവിതത്തിൽ ഒരിക്കലും ആരും കേട്ടിട്ടില്ലാത്ത പാട്ടിലൂടെ പ്രശസ്ത നല്ലാത്ത സംഗീത സംവിധായകനായി മാത്രം പരിചയമുള്ള ഉമ്മർക്കയുടെ ഗാനം കേൾക്കുക എന്നത് പറഞ്ഞറിയിക്കാൻ ആവാത്ത അത്ര കൗതുകവും അതിശയവും ജനിപ്പിക്കുന്നവയാണ് ആ ഒരു കൗതുകം ഇല്ലാതാക്കിയത് ഒട്ടും ശരിയായില്ല = പറ്റുമെങ്കിൽ A. T. ഉമ്മർ ക്ക പാടിയ ഗാനം മാത്രം dawn lod ചെയ്‌താൽ നന്നായിരിക്കും നല്ലൊരു സംഗീതജ്ഞൻ പാടുന്നതും കേൾക്കാമല്ലോ
ആഭിജാത്യവും ആൽമരവും വിലക്കപ്പെട്ട ബന്ധങ്ങളും....ഉമ്മറിക്കയുടെ ഹിന്ദുസ്ഥാനിയിലും കർണ്ണാടിക്കിലുംതീർത്ത എത്ര മനോഹര ഗാനങ്ങൾ അവയെല്ലാം ഞങ്ങളിൽ വസന്തം തീർത്തവയായിരുന്നു.
ഒരുപാട് നല്ല നല്ല സൂപ്പർഹിറ്റ് ഗാനങ്ങൾ നമുക്കേകിയ പ്രിയ സംഗീത സംവിധായകൻ. കണ്ണീർപ്പൂക്കൾ 🌹🌹🙏
. എ എം രാജയുടെ ശബ്ദവുമായി വന്ന ഗായകൻ. നസീം. ഒരുപിടി കണ്ണീർ പുഷ്പങ്ങൾ 🌹നസീം ഒരിക്കലും നമ്മുടെ ഉള്ളിൽ മരിക്കില്ല.
🌺🌺ആഭിജാത്യം എന്ന സിനിമയിലെ എല്ലാ ഗാനങ്ങളും മികച്ചത്. 🌷രണ്ടേ രണ്ടു വരികളിലൂടെ.. "കാളീയ മർദനം"എന്ന ആശയം പി. പാസ്കരൻ മാഷ് ഗാനത്തിൽ ഒതുക്കി ഒരുക്കി തന്നിരിക്കുന്നു."കാളീയനപ്പോൾ കുതിച്ചു പാഞ്ഞെത്തി ബാലൻ ആ സർപ്പത്തെ ഓലപാമ്പാക്കി "., മുപ്പത്തി മുക്കോടി ദേവകളപ്പോൾ പുഷ്പങ്ങൾ കൊണ്ട് പുതു മഴ പെയ്തു..!എത്ര നല്ല വരികൾ.. 🌷നല്ല സംഗീതം. എക്കാലത്തെയും മികച്ച കൃഷ്ണഭക്തി ഗാനം. 🍁മലയാളിയുടെ മനസ്സിൽ നീലതാമര വിരിയിച്ച സംഗീതജ്ഞൻ.. 🏵️🏵️🏵️🌹
ഒരു മഹാ പ്രതിഭ, ഫുട്ബോളിലും, മ്യൂസിക് ലും. ഒരുപോലെ തിളങ്ങിയ മഹാവ്യക്തിത്വം.... 🙏🏻🙏🏻🙏🏻
What a man.... no words to say his perfection of involvements of music &instuments......
ചരിത്രം ആണ്... മലയാള സിനിമ ഗാനങ്ങളുടെ.... ഇത്തരം documentation ചെയ്യുന്നവർ ഹൃദയം നിറഞ്ഞ അഭിനന്ദനം അർഹിക്കുന്നു. ലേറ്റ് ആയെങ്കിലും m s നസീമിന് പ്രണാമം... ശ്രീ രവി മേനോനും ഇതിനു പുറകിൽ ഉണ്ടെന്ന് കരുതുന്നു
പ്രിയ എ റ്റി ഉമ്മർ സാർ അങ്ങയുടെ കാലഘട്ടത്തിൽ എനിക്കും ജീവിക്കാൻ കഴിഞ്ഞതിൽ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കില്ല... 🙏🙏🙏🙏🙏🙏
ഇന്നലെകൾ ഇതു വഴി യെ പോയി my ഹാർട്ട് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
ആദ്യമായാണ് ഉമ്മറിക്കയുടെ ഒരു ഇൻ്റർവ്യു കാണുന്നത്🙏
Great musician 💝👍
Tnks Ummer sir gave Janaki amma the freedom to improvise .
ശരത്ക്കാല സിന്ദൂരമേഘങ്ങളേ ( അംഗീകാരം)💙
A. T. Ummer + S. Janaki = Melodious songs
❤️യേശുദാസിനെ കൊണ്ട് ഏറ്റവും കൂടുതൽ പാട്ടു പാടിപ്പിച്ച സംഗീത സംവിധായകൻ❤️
തെറ്റ്
Very very good old music man silent man very good 👍 ❤
തെറ്റായിരുന്നു കരുതിയതെല്ലാം
Greate musician
താങ്ക്സ് shalu raj
You are a great music director.
♥♥ummar sar ♥♥♥♥
Out standing geniious ...ummer sir
A t ഉമ്മർ my fevorit 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Sir......Angu great musician thanne! great.
നന്ദി
He gave Susheelamma the best Malayalam song of her career in my opinion. Vrischika...
'വാർത്ത' യിലെ ഇന്നലെകൾ എന്ന പാട്ട് എനിക്ക് വളരെ പ്രിയപ്പെട്ടതാണ്
Tanks for Uploading Shalu raj👍👍
Pride of Kannur
Ayyappaganangal valare nallathanu
'ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടിൽ പണ്ടൊരിയ്ക്കലൊരാട്ടിടയൻ തപസ്സിരുന്നു.. വിണ്ണിൽ നിന്നും മണ്ണിലെത്തിയ ഭഗവാനപ്പോൾ ഒരു ചന്ദനത്തിൻ മണിവീണ അവനു നൽകി..'
പ്രണാമം, മഹാസംഗീതജ്ഞന്നും മഹാകവിയ്ക്കും (പി. ഭാസ്കരൻ മാഷ്)..
Great Man...
A TUmmer ente Jeevan.
thanks for uploading
Expecting Naseem come back
ഉമ്മുക്ക മരിക്കുന്നില്ല
At ummer my big fan
He was a left handed Harmonium player, as shown in the picture in the beginning (For finding whether a Harmonium player is right handed or left handed, there is an easy way: Look at the hand by which he/she is playing its keys).
Loved ummakka
Ummar sir ❤
Great 👍👍👍👍
Ho.b.wasanta.anru.nalla.shabtam.nammal.nashttapadutti.upayogichilla.
super work shalu..
GRET WORK,,,,,
🙏🙏💞💞 പ്രണാമം 🙏
പാട്ടിന്റെ ചെമ്പകപ്പൂങ്കാവനം കരിഞ്ഞിട്ട് അടുത്ത മാസം പതിനെട്ടാം തീയതി പതിനെട്ടുവർഷം..
Dadattanta.kazivukal.purattaduppikkaunna.ummrkka.
Simple man 🙏🙏
ഉമ്മുക്ക മുത്താണ് 🥰🥰🥰
മെലഡിയുടെ രാജശില്പി
പിന്നെയുമിണക്കുയിൽ പിണങ്ങിയല്ലോ.. സൂപ്പർ . ജയചന്ദ്രന്റെ ആ ഗാനം ആയിരുന്നു യേശുദാസിന്റെ അതേ ഫിലിമിലെ നൂപുര ഗാനത്തിൻ.. എന്ന ഗാനത്തേക്കാൾ ഹിറ്റ് ആയത്.. നമ്മുടെ ഭാവ ഗായകർ ജയേട്ടനും ജാനകിയമ്മയും ജീവൻ നൽകിയ ആ ഗാനം ഇന്നും ശ്രദ്ധിക്കപ്പെടുന്നു. A T ഉമ്മർക്കക്ക് മരണമില്ല. രാഘവൻ മാഷിനെ പോലെ ബാബുക്കയെ പോലെ.
Enthada Vayalarum Devarajan Mashum okke manushya manassil ninnu poyo.Ninte Baburajinekkal enthukondum nallathu A.T.Ummer thanneya.
Why are you getting angry? All music directors of yester years are great
നൂപുര ഗാനത്തിൻ സൂപ്പർ
🙏🙏🙏🙏🙏🙏🙏🙏🙏🙏
👍👌👌
ജീവിതം ധന്ന്യമായി
Nice
മാരിവി ല്ലു പന്തലിട്ട -അനു വധി ക്കു ദേവി -പ്രിയ മുള്ള വളെ -രാഗദ്ര ഹംസ ങ്ങളോ -ആദ്യ സമാഗമലേജ്ജ -
..... ഇദ്ദേഹം അവസാനമായി സംഗ്ഗീതം നൽകിയ ചിത്രം ഏതാണ്?❤❤❤
great
My house
Great musician... പക്ഷെ മലയാളം വേണ്ടത്ര അംഗീകാരം അദ്ദേഹത്തിന് കൊടുത്തിട്ടില്ല 🙏
A.T ഉമ്മർ സാർ നിരവധി മാപ്പിള പാട്ടുകൾക്കും സംഗീതം നൽകിയിരുന്നു.
പാട്ടിന്റെ വരികളുടെ പശ്ചാത്തലം അദ്ദേഹത്തിന്റെ ട്യൂണിലൂടെ നമ്മുടെ മുമ്പിൽ ദൃശ്യ വൽക്കരിക്കപ്പെടുന്നു!. ഉദാ: ലൈല മജ്‌നു പ്രണയ കാവ്യം.
ruclips.net/video/qc48Qhxr-bc/видео.html