SOLD OUT വിറ്റുപോയി ചുളു വിലയ്ക്ക് 2ഏക്കർ 47'സെന്റ് സ്ഥലം ഓടിട്ട വീട് റബ്ബർ തെങ്ങ് 96 45 84 38 99

Поделиться
HTML-код
  • Опубликовано: 9 сен 2024
  • തൃശ്ശൂർ ജില്ലയിലെ എളനാട് പഴയന്നൂർ ബസ് റൂട്ടിലെ വെന്നൂർ സ്റ്റോപ്പിൽ നിന്നും മൂന്നര കിലോമീറ്റർ ചുറ്റളവിൽ രണ്ടേക്കർ 47 സെന്റ് വരുമാനമുള്ള സ്ഥലം റബ്ബർ തെങ്ങ് മാവ് പ്ലാവ് പുളി ഓടിട്ട ഒരു വീട് ഓപ്പൺ കിണർ ഷീറ്റ് അടിക്കുന്ന മെഷീൻ മൊത്തം വില 38 ലക്ഷം 96 45 84 38 99

Комментарии • 79

  • @Sivadasan255
    @Sivadasan255 2 месяца назад +1

    👍

  • @sudhakarank7782
    @sudhakarank7782 6 месяцев назад +1

    Avide Anayano Ado puliyano
    .Vagan Abraham unde.pashe Edu karanam Venda

    • @realestate789
      @realestate789  6 месяцев назад

      അവിടെ ദിനോസർ ഉണ്ട് ദിനോസർ

  • @JohnMathew-uv8cg
    @JohnMathew-uv8cg 6 месяцев назад +2

    25 lk ok above no

  • @anusreesindhu9608
    @anusreesindhu9608 5 месяцев назад +2

    നമ്പർ കാണാൻ ഇല്ല ഒന്ന് പറയാമോ.... ഇതിൽ റിപ്ലൈ തരാമോ

  • @sujeenak3101
    @sujeenak3101 Месяц назад +1

    Ottapalam veed enthegilum undavo?

    • @realestate789
      @realestate789  Месяц назад

      18 ലക്ഷം 7 സെന്റ്‌ ഒരു വീട് ടൗണിൽ നിന്നും മൂന്നു കിലോമീറ്റർ

  • @deepualexander2569
    @deepualexander2569 2 месяца назад +1

    Is this available now ? interested.

  • @anamgarianamgari8368
    @anamgarianamgari8368 4 месяца назад +1

    Has this property been sold?

    • @realestate789
      @realestate789  4 месяца назад

      അത് പോയിട്ടില്ല പേപ്പർ ചെക്ക് ചെയ്യാൻ കൊണ്ടുപോയി

  • @JohnMathew-uv8cg
    @JohnMathew-uv8cg 6 месяцев назад +1

    25lk ok

  • @ajeeshk.s4904
    @ajeeshk.s4904 6 месяцев назад +2

    Sale confirmed ayo?

  • @ameyabinoi9989
    @ameyabinoi9989 6 месяцев назад +1

    Elephant, tiger nte sthalam any alle

  • @AnanthapuriArunKumar
    @AnanthapuriArunKumar 6 месяцев назад +1

    ഇത്‌പോലൊരു പ്രോപ്പർട്ടി ഗുരുവായൂർ പാറമേക്കാവ് റൂട്ടിൽ ഉണ്ടോ

    • @realestate789
      @realestate789  6 месяцев назад

      ആ ഭാഗത്തൊന്നും ഈ വിലക്ക് കിട്ടില്ല

    • @AnanthapuriArunKumar
      @AnanthapuriArunKumar 6 месяцев назад +1

      @@realestate789 ഒരു അമ്പത് സെന്റിന് മുകളിൽ ഒരു വീടും (within 10yr) കൂടി മുപ്പത്തഞ്ചു ലക്ഷത്തിനകത്തു ഗുരുവായൂർ
      പാറമേക്കാവ് റൂട്ടിൽ ഉണ്ടെങ്കിൽ പറയു.

    • @realestate789
      @realestate789  6 месяцев назад +1

      നോക്കിയിട്ട് പറയാം

  • @user-ol1sx2zh8z
    @user-ol1sx2zh8z 6 месяцев назад +1

    വൈദ്യുതി കണക്ഷനുണ്ടോ

  • @BG-bc4je
    @BG-bc4je 6 месяцев назад

    25 ok

  • @JohnMathew-uv8cg
    @JohnMathew-uv8cg 6 месяцев назад

    Total price 35 I k or one acre..
    ?

    • @realestate789
      @realestate789  6 месяцев назад

      രണ്ടേക്കർ 47 സെന്റ് മൊത്ത വില 38 ലക്ഷം

  • @shihabkondazhi
    @shihabkondazhi 2 месяца назад

    Ipozhum undo

  • @manmohanka
    @manmohanka 4 месяца назад +1

    Ithu kodutho cheta

    • @realestate789
      @realestate789  4 месяца назад

      ഡോക്യുമെന്റ് ലീഗൽ വെരിഫിക്കേഷന് ഒരു ടീം വാങ്ങി ചെക്ക് ചെയ്യാൻ കൊണ്ടുപോയിരി ക്കുകയാണ്

  • @jahamgeerc
    @jahamgeerc 6 месяцев назад

    30 ok ആണോ

  • @user-ol1sx2zh8z
    @user-ol1sx2zh8z 6 месяцев назад +1

    പട്ടയം എങ്ങിനെയാ

    • @realestate789
      @realestate789  6 месяцев назад

      എല്ലാം ക്ലിയർ ആണ്

  • @Joney838
    @Joney838 4 дня назад

    സ്ഥല൦ സൂപ്പ൪ പക്ഷേ ആ വീട്ടുകാ൪ക്കിട്ട് ആരോ ഷുദ്ര൦ചെയ്ത് ത് പോലേ വീട് കണ്ടാൽ തോന്നു൦😂😂

    • @realestate789
      @realestate789  3 дня назад

      അത് വിറ്റു പോയി

  • @royjohn2852
    @royjohn2852 6 месяцев назад +1

    Tiger ondu

    • @realestate789
      @realestate789  6 месяцев назад

      ഉണ്ടല്ലോ വേണോ?

  • @ullasvadakan449
    @ullasvadakan449 6 месяцев назад +1

    25 കിട്ടോ

  • @user-ol1sx2zh8z
    @user-ol1sx2zh8z 6 месяцев назад +1

    വില നെഗോഷ്യബിളാണോ

    • @realestate789
      @realestate789  6 месяцев назад

      ചെറിയ രീതിയിൽ നമുക്ക് എന്തെങ്കിലും ചെയ്യാം

  • @lineeshk6002
    @lineeshk6002 6 месяцев назад

    Kannur undo

  • @sassasq5613
    @sassasq5613 6 месяцев назад

    28 lakh total kodukkano

  • @sidheekalr9053
    @sidheekalr9053 4 месяца назад

    ഇത് വിറ്റോ, എവിടെയാണ് ഇത്

    • @realestate789
      @realestate789  4 месяца назад

      തൃശ്ശൂർ ജില്ലയിലെ എളനാട് അടുത്ത് വെണ്ണൂർ

  • @AffectionateBoaSnake-us1fe
    @AffectionateBoaSnake-us1fe 9 дней назад

    Koduto

  • @ponnachentk2291
    @ponnachentk2291 6 месяцев назад +1

    കച്ചവടം ആയോ.

    • @realestate789
      @realestate789  6 месяцев назад

      ടോക്കൺ തന്നിട്ട് പേപ്പർ ചെക്ക് ചെയ്യാൻ കൊണ്ടുപോയിട്ടുണ്ട് ചൊവ്വാഴ്ച അറിയാം

  • @muralidharanpillai1008
    @muralidharanpillai1008 6 месяцев назад

    ഞാൻ ഒരു 2 acr10സെന്റ് റബ്ബർ ഉള്ള സ്ഥലം തരാം

    • @realestate789
      @realestate789  6 месяцев назад

      എവിടെ?

    • @johnjohnverghese5339
      @johnjohnverghese5339 5 месяцев назад

      210 cent avida

    • @anusreesindhu9608
      @anusreesindhu9608 5 месяцев назад

      Avide vila athra ഫോൺ no തരൂ

    • @realestate789
      @realestate789  5 месяцев назад

      ചുമ്മാ തള്ളാതെ ഫോൺ നമ്പർ കൊടുക്കു

    • @naushadnaushad3385
      @naushadnaushad3385 5 месяцев назад

      എവിടെ എത്രയാണ് വില

  • @sunnyvarghese9652
    @sunnyvarghese9652 6 месяцев назад +1

    Pattayam undo?

    • @realestate789
      @realestate789  6 месяцев назад

      ജന്മം തീരാണ് സ്ഥലം

  • @user-ol1sx2zh8z
    @user-ol1sx2zh8z 6 месяцев назад +1

    ഇത് പാടമാണോ

    • @realestate789
      @realestate789  6 месяцев назад

      പകുതി പറമ്പ് പകുതി പാടം

  • @binianil1756
    @binianil1756 6 месяцев назад

    ലോൺ കിട്ടുമോ

    • @realestate789
      @realestate789  6 месяцев назад

      കിട്ടുമല്ലേ

  • @ousephmp6743
    @ousephmp6743 6 месяцев назад

    ലോൺ കിട്ടു മോ

  • @rockabdu4942
    @rockabdu4942 6 месяцев назад

    38 ലക്ഷം ചുളിവ് വിലയാണ് താനെന്താ പൊട്ടനാണോ 38 ലക്ഷം എന്ന് പറഞ്ഞാൽ അതാണോ ചുളിവ് 😂😂😂 വില

    • @realestate789
      @realestate789  6 месяцев назад +1

      രണ്ടേക്കർ 47 സെന്റ് വരുമാനുള്ള സ്ഥലം ഈ വിലക്ക് ഇയാൾ വാങ്ങിതരുമോ തൃശൂർ ജില്ലയിൽ ?

    • @haridaspottath8493
      @haridaspottath8493 5 месяцев назад

      അതാണ് ശരി

  • @Mathaitu
    @Mathaitu 6 месяцев назад +6

    കടുവ ഇറങ്ങുന്ന സ്ഥലം 😂😂😂😂

    • @realestate789
      @realestate789  6 месяцев назад +1

      കടുവ മാത്രമല്ല എല്ലാം ഇറങ്ങും 😜😜😜😜

    • @shafeekh6223
      @shafeekh6223 6 месяцев назад +1

      എന്നാൽ കടുവ കൃഷി ചെയ്യാം

    • @haridaspottath8493
      @haridaspottath8493 5 месяцев назад +1

      റബർ തോട്ടം സാധാരണ ടൗണിൽ ആണൊണ്ടാവുക വേണമെന്നുള്ളവർ മാത്രം മതി

  • @johnjohnverghese5339
    @johnjohnverghese5339 6 месяцев назад +1

    Mbl No pls