വെറും 21 ദിവസം മാത്രം മതി നിന്റെ ജീവിതം മാറിമറിയും വലിയ അത്ഭുതം സംഭവിക്കും ഇത് മുടക്കരുത്

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 341

  • @daisymthomas1630
    @daisymthomas1630 День назад +1

    കുറെ വർഷങ്ങൾക്കു ശേഷം ഭക്തിഗാന മത്സരത്തിൽ പങ്കെടുക്കുന്നതിനായി ഈ പ്രാർത്ഥന ചൊല്ലി അപേക്ഷിച്ചതിന്റെ ഫലമായി ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി. ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. ഒരായിരം നന്ദി 🙏. തുടർ മത്സരം അടുത്ത മാസം ആണ്.അനുഗ്രഹിക്കണേ 🙏

  • @minijojo9619
    @minijojo9619 10 месяцев назад +7

    ഈശോയെ ഞങ്ങളുടെ സാമ്പത്തിക കടങ്ങൾ മാറുവാനും ഒരു ജോലി കിട്ടുവാനും അനുഗ്രഹിക്കണമേ 🙏🙏🙏

  • @shylajavasanthan378
    @shylajavasanthan378 10 месяцев назад +6

    മകന് വിദേശത്ത് നല്ല ഒരു ജോലി കിട്ടണമെ
    മകളുടെ വിവാഹം നടക്കുവാനും കടഭാരങ്ങൾ മാറ്റിതര ണമെ ഭവനത്തിൽ സമാധാനം തരണമെ ഞങ്ങൾക്ക് വേണ്ടി പ്രാത്ഥിക്കണമെ ആമേൻ

  • @lillysunny1461
    @lillysunny1461 10 месяцев назад +3

    Aleena yude വിവാഹതടസം മാറ്റിതരണമേ ഇശോ യെ 🙏

  • @bijialex4923
    @bijialex4923 10 месяцев назад +4

    ഈശോയെ അവിടെന്നു കൂടെ ഇരിക്കണമേ കുടുംബജീവിതം അനുഗ്രഹിക്കേണമേ കടഭാരം ദാരിദ്ര്യം മറ്റേണമേ ഈശോയെ മോനെ അനുഗ്രഹിക്കേണമേ അവന്റെ വിദ്യാഭ്യാസം അനുഗ്രഹിക്കേണമേ സമാധാനം സന്തോഷം തരേണമേ യാത്ര പ്രവർത്തനങ്ങൾ എല്ലാം അനുഗ്രഹിക്കേണമേ എല്ലാ നന്മകൾ അനുഗ്രഹങ്ങളും തരേണമേ ഈശോയെ ആരുടെ മുമ്പിലും നിന്നിതരോ അപമാനിതരോ ആകുവാൻ അനുവദിക്കരുതേ എല്ലാരേം കാത്തുകൊള്ളണമേ ആമേൻ

  • @SarammaMAbraham
    @SarammaMAbraham 10 месяцев назад +5

    കച്ചവടങ്ങൾ നല്ല രീതിയിൽ നടക്കുവാനും കടബാധ്യതകൾ തീർക്കുവാനും സഹായിക്കണേ മാതാവേ 🙏🙏

  • @rosilandjoseph2970
    @rosilandjoseph2970 2 месяца назад +2

    വിൽക്കാനിട്ടിരിക്കുന്ന സ്ഥലം പെട്ടെന്ന് വിൽക്കാൻ പറ്റണേ ഈശോയേ

  • @ArunRaj-G00369
    @ArunRaj-G00369 8 месяцев назад +4

    കർത്താവെ എന്റെ ജീവിത്തിൽ സകല ശത്രു കളിൽ നിന്നും എന്നെയ രക്ഷിച്ച തരണേ

  • @leelajose8224
    @leelajose8224 19 дней назад +1

    അമ്മേ മാതാവേ എന്റെ ഈശോയെ എന്റെ ഭാവനത്തിലേക് കടന്നു വരണമെന്ന് അങ്ങയോടു അപേക്ഷിക്കുന്നു

  • @rajendraprasad3316
    @rajendraprasad3316 4 месяца назад +2

    എന്റെ സ്ഥലം വിൽക്കാനും രോഗം മാറാനും പ്രാർത്ഥിയ്കണേ യേശു വേനന്ദി

  • @sujathomas6844
    @sujathomas6844 10 месяцев назад +17

    . എന്റെ മോടെ വിദേശ ജോലി തടസം മാറ്റി തരണമേ. അമ്മേ.

    • @AserAser-gy6ei
      @AserAser-gy6ei 4 месяца назад

      Aman 😢🙏🙏🙏

    • @ushaRani-nw5ds
      @ushaRani-nw5ds 2 месяца назад

      എന്റെ മകന്റെ കല്യാണം നടക്കാൻ വേണ്ടിയുള്ള പ്രാർത്ഥനയാണ്

    • @jessybenny9553
      @jessybenny9553 17 дней назад

      ​...

    • @jessybenny9553
      @jessybenny9553 17 дней назад

      ​@@ushaRani-nw5ds വിവാഹം നടന്നോ.... ഞാനും നിയോഗം വെച്ച് പ്രാർത്ഥിക്കുന്നു .. സാക്ഷ്യം പറയാൻ ഇടയാക്കും... എന്റെ മകന്റെ entrolment.. ന് വേണ്ടിയാണു... അവൻ ഒത്തിരി വിഷമത്തിലാണ്.. 😭😭🙏🏻🙏🏻🙏🏻

  • @soniyamanuel5421
    @soniyamanuel5421 2 месяца назад +1

    ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണേ...സ്വന്തമായി മായി ഒരു വീടുതരണേ...15 വർഷമായി ട്ടുള്ള ആഗ്രഹമാണ് ....15 വർഷമായി വാടക വീട്ടിലാണ്...വാടക കൊടുത്തു മടുത്തു... ഇ ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണേ. .

  • @alicesebastian1611
    @alicesebastian1611 8 дней назад +1

    എൻറെ ഈശോയേ എൻറെ ജീവിത പങ്ക് പാളിയുടെ ഓർമ ശക്തി യെ വർധിപപികേണമേആമൻ

  • @pushpavally3169
    @pushpavally3169 8 месяцев назад +1

    ഒരു വസ്തു വിൽക്കാൻ ഈ പ്രാർത്ഥന സഹായം ഉപകരിക്കണേ പിതാവേ...സ്തോത്രം.. ആമേൻ..

  • @jollykg6692
    @jollykg6692 10 месяцев назад +5

    അമ്മേ മാതാവേ നല്ലൊരു ജോലി തന്ന് രക്ഷിക്കു

  • @anjalysaji7579
    @anjalysaji7579 8 месяцев назад +2

    കടബാധ്യത.. മഹേന്ദ്ര ഹോം ഫിനാൻസ് ജപ്തിഭീഷണി മാറണം 🙏🏻🙏🏻

  • @Deepa-qj3zp
    @Deepa-qj3zp 3 месяца назад +1

    ഈശോയെ എന്റെ സാമ്പത്തികമേഖലയിലുള്ള തടസ്സങ്ങൾ എല്ലാം മാറ്റി ആതരണമെ

  • @jessybenny9553
    @jessybenny9553 3 дня назад +1

    സാക്ഷ്യം പറയുവാനും സാക്ഷികൾ ആകുവാനും ഇടയാക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @AjimolJoseph-y2n
    @AjimolJoseph-y2n 5 месяцев назад +1

    എന്റെ ഈശോ എന്റെ ആൽബിൻ പൂർണ മനസാദ്രം കൊടുക്കണേ ഈശോ യോട് കൂടി ജീവിക്കാൻ പിടിപ്പിക്കണേ അവനു കാനഡയിൽ നല്ല ജോലിയും pr കിട്ടണേ എല്ലാം thdassngluo ബുദ്ധിമുട്ട് kaluo നീക്കണേ തെറ്റായ seneha bethnglil നിന്ന് എന്റെ 2മക്കളെ yuo mojippikkne എബിന്റെ നഴ്സിംഗ് pditthathil നല്ല വിജയം നൽ കണേ ഭർത്താവിന്റെ മദ്യം panam mattane

  • @preejoej5982
    @preejoej5982 8 месяцев назад +2

    ഈശോയെ എനിക്ക് ഒരു വീട് വെക്കാൻ സഥലം വീട് ഇത് ന്റെ വലിയ ആഗ്രഹം ആണ് ന്റെ വണ്ടിക്ക് ഓട്ടം ഉണ്ടാകുവാൻ കടബാധിത നിക്കണമേ ❤❤

  • @ushaRani-nw5ds
    @ushaRani-nw5ds 2 месяца назад +1

    യേശുവേ എന്റെ മകളുടെ തെറ്റായ പ്രേമം അവളെപൂർണമായും അതിൽ നിന്നും മോചിപ്പിക്കണമേ 🙏🙏 യേശുവേ കർത്താവേ🙏 സംരക്ഷിക്കേണമേ

  • @jessybenny9553
    @jessybenny9553 Месяц назад +2

    Tobias നു ഒക്ടോബർ 19 നടക്കുന്ന എൻട്രോൾ മെന്റ് ചെയ്യാൻ സാധിക്കാൻ ഇടയാക്കണേ.. എന്റെ ഈ prayer മേഖല യുടെ സാക്ഷി ആക്കാൻ ഇടവരുത്താൻ 🙏🙏🙏🙏... അതുവഴി എന്റെയും മക്കളുടെയും വിശ്വാസതിന് ആക്കം കൂട്ടണേ 🙏🙏🙏🙏🏻🙏🏻

  • @AlexJosephJoseph-j4g
    @AlexJosephJoseph-j4g 9 месяцев назад +3

    എന്റെ ജോലി ഈ പ്രാർഥന സമയം അനുഗ്രഹിച്ചു തരണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ ❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏

  • @Lillyjohny-jh8bi
    @Lillyjohny-jh8bi 22 дня назад +1

    ഈശേയേ എന്റെ മകൻറെ വിവാഹഠനടതതിതരണമ്മേആമ്മേൻ

  • @molyjohns7648
    @molyjohns7648 6 месяцев назад +2

    എന്റെ എല്ലാ അസുഖങ്ങളും വേദനകളും മാറ്റി tharenameyesuve

  • @siljomolmanujorge7036
    @siljomolmanujorge7036 Месяц назад +1

    മാതാവേ എന്റെ വിസ അപ്പ്രൂവ് ആക്കി തരണമേ 🙏🏻

  • @CicilyJohn-n5o
    @CicilyJohn-n5o 2 месяца назад +1

    എൻ്റെ ഈശോ എൻ്റെ ജോറി മിക്കുട്ട നു എത്തും വേഗ ത്തിൽ ഒരു ജോലി നൽകി അനുഗ്രഹി ക്കാണമെ ആരോപറാൻ

  • @SheejaAlexander-nq3br
    @SheejaAlexander-nq3br 3 месяца назад +3

    എന്റെ കടഭാരത്തിന്ന് വിടുതൽ നൽകി എന്നെ അനുഗ്രഹിക്കണമേ 20 ലക്ഷം രൂപയുടെ കടമാണ് ഒരു സമദാനവും ഇല്ല പലിശക്കാരെ കൊണ്ട് സമാധാനം ഇല്ല മരണമല്ലാതെ വോ റെ ഒരു വഴിയുമില്ല എന്നെ അനുഗ്രഹിക്കണമേ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @SreedeviS-op4bx
      @SreedeviS-op4bx 2 месяца назад

      എന്റെ നഷ്ട്ട പെട്ട ജോലി തിരിച്ചു കിട്ടുന്നതിനായി പ്രാർത്ഥന ചോദിക്കുന്നു appaaa

    • @SreedeviS-op4bx
      @SreedeviS-op4bx 2 месяца назад

      എന്റെ remye molukku നാട്ടിൽ വരുവാനുള്ള പേപ്പർ പെട്ടന്ന് ശരിയാകുവാൻ അവിടുന്ന് പ്രാർത്ഥന ചോദിക്കുന്നു അപ്പാ പിതാവേ യാചിക്കുകയാണ് appaaaa

  • @ushaRani-nw5ds
    @ushaRani-nw5ds Месяц назад +1

    അമ്മേ ഈശോയെ എന്റെ മകളും പരീക്ഷയിൽ വിജയിക്കേണമേ 🙏

  • @rosilandjoseph2970
    @rosilandjoseph2970 2 месяца назад +1

    സ്ഥലം എത്രയും പെട്ടെന്ന് വിൽക്കാൻ സഹായിക്കണേ നാഥാ

  • @josetc827
    @josetc827 2 месяца назад +2

    എന്റെ മകന്റെ കേസിൽ നിന്ന് എത്രയും പെട്ടെന്ന് ഒരു മോചനം തന്ന് ജീവിതപങ്കാളിയേ തന്ന് അനുഗ്രഹിക്കേണമേ

  • @AriaSi-c4n
    @AriaSi-c4n 5 месяцев назад +1

    എൻ്റെ യേശുവേ എൻ്റെ മകന് ജോലി കിട്ടി. നിങ്ങളുടെ അനുഗ്രഹങ്ങൾക്ക് നന്ദി. ഇപ്പോൾ ഞാൻ സമാധാനപരമായ ജീവിതത്തിലാണ്, 21 ദിവസങ്ങൾക്ക് മുമ്പ് എനിക്ക് എൻ്റെ അനുഗ്രഹം ലഭിച്ചു

  • @BinduSunil-cm4et
    @BinduSunil-cm4et Месяц назад +2

    അമ്മേ എനിക്ക് ഒരു രണ്ടു ലക്ഷം രൂപ പെട്ടന്ന് കിട്ടണേ 🙏🙏🙏എനിക്ക് പാർലറിൽ വർക്കുകൾ വരണേ സാമ്പത്തിക ബുദ്ധിമുട്ട് മാറണേ

  • @lalithamohan2303
    @lalithamohan2303 28 дней назад +1

    എൻെറ രോഗങ്ങൾ മാറാൻ പ്രാർത്ഥിക്കണേ. വാതത്തിൻറ പ്രയാസങ്ങൾ, sugar etc

  • @suniajayan230
    @suniajayan230 10 месяцев назад +4

    യേശുന്മത്തിൽ എന്റെ കടബാധ്യത മാറിപോകട്ടെ ആമേൻ

    • @ElsiE-ix8fv
      @ElsiE-ix8fv 2 месяца назад

      പുതിയ മുല്ലാ പെരിയർ അഞക്കെട്ട് പണിയാൻ തമിഴ് നടി നും കേരളത്തിൽ ഉള്ള പ്രാദനമാന്ത്രിയ ഇടപ്പട്ട് നിവേദ o ഏല്ലാ മന്ത്രിമാരം നല്ല മനസ് കൊടുത്തു രാജത്തേ ഒരു ൾപ്പൊട്ടലിൽ നീന്നു ജല (പ്രളയത്തിൽ നിന്നു രക്ഷിൻ 13:52

    • @ElsiE-ix8fv
      @ElsiE-ix8fv 2 месяца назад

      എന്റെബങ്കിലുള്ളപണയം എടുത്ത് എന്നെ സഹായിക്കാൻ അമ്മ സഹായിക്കണമേ അമ്മേ ഞാൻ

  • @lekhar501
    @lekhar501 9 месяцев назад +1

    എന്റെ കടബാധ്യത മാറാൻ ഈ നിയോഗം സമർപ്പിക്കുന്നു 🙏🙏🙏യേശു വേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം യേശുവേ സ്തോത്രം 🙏🙏🙏

  • @CicilyJohn-n5o
    @CicilyJohn-n5o 2 месяца назад +1

    എൻ്റെ ഈ 1 ശോയെ എൻ്റെ മകൻ, ജോവിക്കുട്ടന് ' എത്രയും വേഗത്തിൽ ഒരു ജോലി നൽകി അനുഗ്രഹി ക്കണമെ.

  • @shellapsunny926
    @shellapsunny926 9 месяцев назад +1

    എന്റമ്മ മാതാവേ +2 ആദ്യം തന്നെ എല്ലാ വിഷയത്തിനും ജയിക്കുവാൻ എന്റെ അമ്മ മാതാവ് സഹായിക്കേണമേ

  • @lailasurendaran9914
    @lailasurendaran9914 8 месяцев назад +2

    എൻറെകടഠതീരാൻസഹായികണമേയേശുവേകാത്കൊ ളളണമേയേശുവേനദി

  • @MEM.SAAB_003
    @MEM.SAAB_003 6 месяцев назад +2

    M....L Antony nay samarpi ku nu kathu kollam na me Amen

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm 7 месяцев назад +2

    ഇന്ന് പരീക്ഷ എഴുതുന്ന മകൾക്ക് SSLC Biology എളുപ്പമാക്കി കൊടുക്കണമേ ഭയം പേടി ഓർമ്മകുറവ് മാറ്റി തരണമേ full A+ നൽക എല്ലാ വിഷയങ്ങൾക്കും നൽകി അനുഗ്രഹിക്കേണമേ

  • @AjimolJoseph-y2n
    @AjimolJoseph-y2n 4 месяца назад

    എന്റെ ഈശോ എബിന് anusarnyuo elimayuo കൊടുക്കണേ നല്ല മാർക്കോട് നഴ്സിംഗ് പാസ്‌ akuvanuo പരിശുദ്ധൽമാവ് niryanuo ആഹ്ങ്കര. Neekkne

  • @jolijoli5946
    @jolijoli5946 2 месяца назад +1

    ഒരു പരിഹാരം കണ്ടിട്ട് തന്നെ വല്ലാത്ത കടക്കു രോഗത്താൽ കടക്കാർ എനിക്ക് തരണമേ ഉച്ചയ്ക്ക് കഴിയുകയാണ് ഞാനും കണ്ടെത്തുന്നൊരു മോചനം എനിക്ക് തരണമേ അമ്മ മാതാവേ q🙏🏿🙏🏿

  • @sarathomas164
    @sarathomas164 3 месяца назад +2

    Thank you Jesus 🙏

  • @user-sb9iv7er4h
    @user-sb9iv7er4h 3 месяца назад +2

    Thankyou god for loving us❤❤❤❤

  • @udayshetty3195
    @udayshetty3195 Месяц назад +2

    Vellavum velichavum ila sonthamaya oru bhavanam nalki anugrahikename pray for me.

  • @preejoej5982
    @preejoej5982 7 месяцев назад +1

    ന്റെ വീട് സ്ഥലം എത്രയും പെട്ടന്ന് വിറ്റു പോകാൻ പ്രാർത്ഥിക്കുന്നു ❤❤

  • @CicilyJohn-n5o
    @CicilyJohn-n5o 2 месяца назад +1

    എൻ്റെ റ ഈശോ യെ എൻ്റെ േജ | ) ക്കു ട്ട് എത്രയും വേഗത്തിൽ ്് ഒര ഒത്തതല്ല ജേ) ലി നൽകി അനുഗ്രഹ😢 1 ക്കണ മെ

  • @BinduSunil-cm4et
    @BinduSunil-cm4et 2 месяца назад +1

    അമ്മേ എനിക്ക് പൈസ കിട്ടാൻ ഉള്ള തടസ്സങ്ങൾ മാറി എനിക്ക് പൈസ കിട്ടണേ

  • @gayathribhaskaran9460
    @gayathribhaskaran9460 2 месяца назад +1

    Ente monte vivaham nallareethiyil nadakkaname. Avanu vendi prarthikkename.

  • @Remyachandru9398
    @Remyachandru9398 10 месяцев назад +3

    Bharthaavinte madyapaanam matti tharane eshoye 🙏 samadhanam tharane 🙏🌹 hallelujah 🙏 Amen 🌹

  • @AyishaMuhammed-os3un
    @AyishaMuhammed-os3un 7 месяцев назад

    യസുവ അവിടനെ എന്നെ റസീക്കണേ .. എന്റെ ജീവിതം സമാദാനം ഇല്ലാ സന്തോഷം ഇല്ലാ avednene കരുണ ഉണ്ടാവനെ . satrukalel നിന് എന്നെ റസീക്കണേ ആമീൻ

  • @Lillyjohny-jh8bi
    @Lillyjohny-jh8bi 20 дней назад +1

    എന്റെ മകന് ഒരു ജീവിതപങ്കാളി യെനല്കിഅനുഗഹികണമേ

  • @RohiniS-t6v
    @RohiniS-t6v 3 месяца назад +1

    Vasthuvilkkuvan
    Prathansahayiksnamey
    Amean

  • @aniejoseph6137
    @aniejoseph6137 6 месяцев назад +1

    മകളുടെ വിവാഹം നടത്താൻ, വസ്തു വിൽക്കാൻ, husband ഒരു ജോലി, മകളുടെ അമിതമായ വണ്ണം.

  • @SherlyJose-s9u
    @SherlyJose-s9u 3 месяца назад

    എന്റെ easoye എന്റെ മോനെ മനസാന്തര പെടുത്തണേ. കേസെല്ലാം ഒത്തുതീർപ്പായി kittane🙏🙏🙏🙏🙏

  • @mathewthomas4707
    @mathewthomas4707 7 месяцев назад

    My daughter cleared oet exam. Thank you Lord

  • @GeethaGeetha-dl8ym
    @GeethaGeetha-dl8ym 8 месяцев назад

    എന്റെ മോന്റെ ചീത്ത കൂട്ടുകെട്ട് എല്ലാം മാറ്റി നല്ല കൂട്ടുകെട്ടും നല്ല ചിന്തകളും അവൻ ഒരു ജോലി സ്ഥിരമായിട്ട് ഒരു ജോലിയിൽ നിൽക്കു മാറാകട്ടെ എല്ലാ സ്വഭാവ രീതികളും മാറ്റിത്തരുമാറാകട്ടെ അമ്മേ

  • @sujijoy6032
    @sujijoy6032 10 месяцев назад +1

    Oru bhavanam tharaname mathave ❤

  • @jancyjoseph745
    @jancyjoseph745 9 месяцев назад +1

    Makkalkku nalla jeevitha pankaliye nalki anugrahikkane

  • @gracyvarghese8235
    @gracyvarghese8235 8 дней назад +1

    Eesoya kudubbathila ellaavasayaggul sadichu tharrannamaammen

  • @user-px5ih5ci3x
    @user-px5ih5ci3x 10 месяцев назад +1

    Amen🙏 karthave bankil vachirikkunna ente pramanam ethrayum vegam thirichedukkan sadhikkenam 🙏swanthamayi oru bavanam njangalkku tharename appa🙏🙏🙏

  • @elsykurian5112
    @elsykurian5112 9 месяцев назад +1

    മകന്റെ വിവാഹം നടക്കുന്നതിനായി നിയോഗം സമർപ്പിക്കുന്നു 🙏

  • @jancyjoseph745
    @jancyjoseph745 9 месяцев назад +1

    Oru bhavanam nalki anugrahikkane

  • @maymolvarghese5509
    @maymolvarghese5509 8 месяцев назад +1

    Sthalam vilkanaitt apeshikkunnu....prarthikaname. amen

  • @remashmrkopkompah9838
    @remashmrkopkompah9838 7 месяцев назад +1

    Eshoye വിഷ്ണുവിന് pakkaliye കനിച്ചുത്തരേണമെ

  • @jessybenny730
    @jessybenny730 10 месяцев назад +2

    Ente bhavanam anugrahikkappedanum

  • @gracyvarghese8235
    @gracyvarghese8235 23 часа назад +1

    Eesoya enta hirrnniyauda asuham matti tharrannama opparration kuda tha purrnnamayi samartppikkunni ammen

  • @babyjoseph2843
    @babyjoseph2843 4 месяца назад

    4th session started yesterday.
    1st session was absolutely very very miraculous deliverance that my tongue can't express full. Anyone see this message please show compassion and pray for me and my family too. THIS IS WONDERFUL RESULT ORIENTED PRAYER PROGRAM FOR 21DAYS. PRAISE THE LORD, ❤AMEN❤

  • @simishiju6702
    @simishiju6702 10 месяцев назад

    Family visayude തടസം മറ്റിയെത്രയും പെട്ടെന്ന് ഫാമിലി വിസ approval Aki tharaname ഇശോയെ

  • @udayshetty3195
    @udayshetty3195 20 часов назад +1

    Emmanuvelinu anuyojyamaya jeevitha pankaliye nalki anugrahikaname.

  • @udayshetty3195
    @udayshetty3195 Месяц назад +1

    Pazhaya veedum parambum vittu puthiya orubhavanam vaanguvanayi vazhiyum vaathilum thurannu tharaname pray for us.

  • @renjithr6462
    @renjithr6462 19 дней назад

    എന്റെ മകൾക്ക് കുഞ്ഞുങ്ങളെ തന്ന് അനുഗ്രഹിക്കേണമേ ആമേൻ

  • @elsykurian5112
    @elsykurian5112 7 месяцев назад

    വിടുതൽ നൽകി അനുഗ്രഹിക്കേണമേ 🙏

  • @Salbysabu
    @Salbysabu 6 месяцев назад

    എന്റെ ബാങ്ക് കടം എല്ലാ തീർക്കണേ ആമേൻ

  • @nebinjoseph8843
    @nebinjoseph8843 10 месяцев назад +1

    Amen karthave David putra karuna thonnename molde vivaham nadathitharename Daivamakkele thannu anugrahikkename nanni nanni nanni nanni

    • @elsammachacko6694
      @elsammachacko6694 10 месяцев назад

      Ente bhavanthle ella problemsun pariharichu tharenme ammen.

  • @MohananC-pv9hl
    @MohananC-pv9hl 4 дня назад

    ഷുഗർ രോഗത്തിൽ നിന്നും എനിക്ക് പൂർണ്ണ സൗഖ്യം സൗഖ്യം തരണ

  • @w.b68
    @w.b68 2 месяца назад +1

    Bennykj ഞങളുടെ സ്ഥലം വിൽപ്പന നടത്തി തരണേ

  • @treasathomas7233
    @treasathomas7233 10 месяцев назад +1

    Yesunamathil viedum sthalvm vittu kittunnathinu vendi kadabadhiyatha thirthutharaname yesuve Amme mathave rekshickaname

  • @OmanaRdhakrishnan
    @OmanaRdhakrishnan 7 месяцев назад

    എന്റെ ഈശോയെ കരുണ തോന്നണേ

  • @annanwhite8109
    @annanwhite8109 8 месяцев назад

    My Lord and Saviour Jesus Christ please help me with your healing VIRTUE soon as I am suffering from hearing and blocked ears
    AMEN

  • @SunithaMT-r7x
    @SunithaMT-r7x 2 месяца назад

    Please pray for my daughter 4th semester betech civil engineering University exam to pass all subjects to get good score and bless with holly spirit amen

  • @valsajose4313
    @valsajose4313 5 дней назад +1

    Enteyum Moludeyum niyogangaldemel karuna airikaname dushtaroopikalilninnum njangaleyum makkaleyum kudumbangangaleyum remshichukolleneme enthukondennal Rajyavum Shakthium Mahathwavum ennekkum angayudethakunnu Ammen.

  • @AyishaMuhammed-os3un
    @AyishaMuhammed-os3un 7 месяцев назад

    എന്റെ ജീവിതം കണ്ണീരിൽ ആണ് സമാദാനം ഇല്ലാ എന്നെ റസീക്കണേ സമാദാനം തരണമേ എന്റെ ഭർത്താവിന്റെ snacham കിട്ടാൻ . prartekanama

  • @elsykurian5112
    @elsykurian5112 8 месяцев назад +1

    Son-in-law യുടെ ജോലി permanent ആയി കിട്ടണമേ എന്ന നിയോഗം സമർപ്പിക്കുന്നു 🙏

  • @chinnammavarghese5137
    @chinnammavarghese5137 4 месяца назад

    ഈ 21 ദിവസത്ത് പ്രാർത്ഥന കഴിഞ്ഞ് പിറ്റേ ദിവസം u Kയിൽ ള്ള എൻ്റെ മകൻ്റ ഇൻ്റർവ്യ കഴിഞ്ഞു ഇന്നല് മെയിൽ വന്നു പാസായി എന്ന് പറഞ്ഞു വിളിച്ചിരുന്നു ആയിരം ആയിരം നന്ദി കോടാനുകോടി നന്ദി

  • @amayamolshiju5076
    @amayamolshiju5076 8 месяцев назад

    എൻ്റെ മോൾ ഡെ അലർജി മൂലമുള്ള ബുദ്ധിമുട്ട് മാറ്റി തരേണമേ ആമേൻ ആമേൻ ആമേൻ ആമേൻ

  • @mercythomas5136
    @mercythomas5136 18 часов назад

    Karthave makkkalku joliyudeyum visayudeyum thadassangal neekki Joliyum visayum sariyakki thannu anugrahikkane yesuve avarodu karuna kanikkane karthave 🙏🙏🙏🙏🙏🙏💐

  • @sarathomas164
    @sarathomas164 3 месяца назад

    Praise the Lord 🙏

  • @shajuthomas9089
    @shajuthomas9089 10 месяцев назад +1

    Eesoye ente prayer kelkaname ennode Karunayayirikaname🙏 enne Kelkaname Sahaikaname Nanamkedan Anuvadikaruthe🙏🙏❤

  • @vijayammac
    @vijayammac 2 месяца назад

    എന്റെ ഭർത്താവിന്റെ അസുഖങ്ങൾ എത്ര യു൦പെട്ടന്ന്മാറിപോകണമേ. ആമേൻ,

  • @babyjoseph2843
    @babyjoseph2843 Месяц назад

    21st Day
    Thank you Lord for answering my prayer
    🙏Amen🙏

  • @shainskariashaji3283
    @shainskariashaji3283 3 месяца назад

    Ente yeshuve oru nalla jolly tharaname.

  • @kannanf4w
    @kannanf4w 3 месяца назад

    Tet exam എഴുതിയത് പാസാക്കിത്തരേണമെ.28നു സെറ്റ് എക്സാം ഉണ്ട്.ഒരു ഗവണ്മെൻ്റ് ജോലി കിട്ടേണമെ.മക്കൾക്ക് വേണ്ട കൃപ കിറ്റേണമേ.മനസമാധാനം കിറ്റേണമെ.

  • @MEM.SAAB_003
    @MEM.SAAB_003 6 месяцев назад

    Sebastian glen nay samarpi ku nu kathu kollam na me Amen

  • @badriprasadprasad5843
    @badriprasadprasad5843 10 месяцев назад

    Esoye ente ella avasyangalilekkum irangi varaname Amen

  • @sajeevct6438
    @sajeevct6438 7 месяцев назад

    Karthave enneyum ente kudumpatheyum anugrahikkane Amen 🙏🙏🙏 ente kadabahyatha ellam theerthu tharenamey Amen Amen 🙏 🙏 pray for my family members Amen 🙏🙏🙏 sajith please pray for my sajith please anugrahikane amen Amen 🙏🙏🙏🙏

  • @philominabenny6543
    @philominabenny6543 Месяц назад

    Ente makante videsa joli thadasavum makalku swanthami oru bhavanavum nalki anugrahikkaname ammen

  • @catherinecatherine9236
    @catherinecatherine9236 9 месяцев назад +1

    Jeevithathil oru santhoshavum samadhanavum kittatha avastha urangan polum pattunillaa athraykk peedanam anubhavikkunnu oru rupa polum ky il illa athraykk dhaaridhryam enth cheyyanamenn ariyathe jeevitham valayunnu kadabaadhyatha koodunnu ente appa rekshikkaname ente kudumbathee anugrahikkaname appaa ky vidalleee ente appanee amen😭😭😭😭😭

  • @miniajay253
    @miniajay253 10 месяцев назад +2

    Esoye ente kadabadyathakal marikittane