Bajaj DISCOVER 100T rear Left shock absorber oil leak ആയി പുതിയത് വാങ്ങാൻ ഇപ്പൊ പൈസ ഇല്ല പഴയത് ഒപ്പിക്കാൻ ആണ് പ്ലാൻ. ഈ വണ്ടിക്ക് മാച്ചു ആകുന്ന ഏതെങ്കിലും ഷോക്ക് absorber ഉണ്ടോ ബജാജ് ന്റെ വണ്ടികളിൽ തന്നെ
Bro ente bike pulsar n160 aahn njn inn vandi warm up cheyth kondirikkumbool ente oru friend Vann bike full throttle rev cheythh enginee redline aayeee cut off ayeee enthengilm kuzhappam undoo ekadesham 5 sec engine cutt off aayeee
Bro ente ns160 bs6 bike രാവിലെയും engine തണുത്ത് ഇരിക്കുമ്പോഴും first self start ayitt പെട്ടെന്ന് ഓഫ് ആകുന്നു.. 1/2 പ്രാവശ്യം സ്റ്റാർട്ട് ചെയ്ത് കഴിയുമ്പോൾ മാറും... Showroomil കാണിച്ചപ്പോൾ sensor, core assembly, fuel injector, throttle body എല്ലാം check ചെയ്ത്.... CDI change ചെയ്തു പക്ഷെ ഇപ്പോഴും കംപ്ലയിന്റ് മാറിയിട്ടില്ല... Plz replay bro
ബ്രോ ഒരു സംശയം ഒന്ന് ഹെല്പ് ചെയ്യാമോ? എന്റെ സ്കൂട്ടി യമഹ ആൽഫ diaphragm ചേഞ്ച് ചെയ്യാൻ നോക്കുമ്പോ diaphragm മാത്രം ആയിട്ട് വാങ്ങാൻ കിട്ടില്ല സെറ്റ് മൊത്തം വാങ്ങണം 4000 ആവും എന്ന് അറിഞ്ഞത്. ഇതിനു വേറെ സ്കൂട്ടിയുടെ diaphragm ഇടാൻ പറ്റുമോ.? പറ്റുമെങ്കിൽ ഏത് വണ്ടിയുടേതാണെന്ന് ഒന്ന് പറഞ്ഞു തരാമോ? എല്ലാ സ്കൂട്ടി diaphragm ഒരുപോലെ തന്നെയാണോ??. Please replay bro 🙏
എൻ്റെ Pulsar 125 BS6 (BS6 1st phase June 2020 batch) EML കത്താറില്ല പക്ഷേ idel ൽ stop ആയി പോകുന്നുണ്ട് അതുപോലെ പിക്ക് അപ് കുറഞ്ഞത് പോലെയും. മൂന്ന് തവണ TPS സെൻസർ മാറി വച്ചു. കുറച്ചു നാൾ കുഴപ്പം ഇല്ലാതെ ഓടും പിന്നേയും പഴയ പടി. Service Centre I'll ചെല്ലുമ്പോൾ EML കത്താത് കൊണ്ട് അവന്മർകും അറിയില്ല എന്താ ചെയ്യണ്ടത് എന്ന് No Solution for my 3 year old bike. Totally gone insane
New updated sensor kit ill ippol varunnilla vandiyil ullath T mark and 1 yellow dot ulla sensor aanenkil updated aan allenkil ath replace cheyyendi varaarund
ഹലോ എന്റെ ബൈക്ക്pulsar 220 സെൽഫ് അടിക്കുമ്പോൾ കരയുന്ന പോലെ ഒരു സൗണ്ട് kelkunnu.ബ്രോ വീഡിയോ ചെയ്തിരുന്നിരുന്നു പൾസർ 220. അതുപോലത്തെ സൗണ്ട് വർക്ഷോപ് ൽ കാണിച്ചപ്പോ അവർ പറഞ്ഞത് മോട്ടർ മാറ്റണം എന്ന്. ബട്ട് നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ അത് സിമ്പിൾ ആയിട്ട് പരിഹരിച്ചു. അപ്പോ ഞാൻ എന്താണ് ചെയ്യേണ്ടത് . അവർ അത് മാറ്റണം എന്ന് തന്നെയാ പറയുന്നത് . Plz replay
ബ്രോ 220 എടുക്കാൻ ഉള്ള ഒരു പ്ലാൻ ഉണ്ട് but ഫ്രിണ്ട്സ് എല്ലാവരും പറഞ്ഞു 220 നല്ല പണി തരും എൻജിൻ ഭാഗത്ത് നിന്ന് എന്ന് അപ്പൊ എടുക്കാൻ ഉള്ള ഒരു മൂഡ് പോയി എക്സ്പീരിയൻസ് നിന്ന് പറഞ്ഞി തരോ 220 engine നല്ല പോലെ പണി തന്ന് കൊണ്ട് രിക്കോ🤔
Palser nte headlight dim and bright problem yegane solve cheyam
സെൻസറും ഒന്നും ഇല്ലാത്ത ബൈക്കുകളാണ് നല്ലത്.. എന്തൊരു മൈന്റൈൻസ് ആണ്?? ചിലവ് കൂടുതൽ
Nalla brand eduthal Pani onnum varilla😂.ente gixxer 2017 model anu innu vare oru electrical or sonsor issuesum vannitilla
Bhai. Bajaj discover 125 engine repair video cheyyumo
Bajaj DISCOVER 100T rear Left shock absorber oil leak ആയി
പുതിയത് വാങ്ങാൻ ഇപ്പൊ പൈസ ഇല്ല പഴയത് ഒപ്പിക്കാൻ ആണ് പ്ലാൻ.
ഈ വണ്ടിക്ക് മാച്ചു ആകുന്ന ഏതെങ്കിലും ഷോക്ക് absorber ഉണ്ടോ ബജാജ് ന്റെ വണ്ടികളിൽ തന്നെ
Pulsar 150 bick headlight bright മാത്രമേ work ചെയ്യുന്നുള്ളൂ dim ഇടുമ്പോൾ bright ആണ് ആവുന്നത് swich complaint ആയിരിക്കുമോ bulb fuse ആയിട്ടില്ല 🤔
Bro ente bike pulsar n160 aahn njn inn vandi warm up cheyth kondirikkumbool ente oru friend Vann bike full throttle rev cheythh enginee redline aayeee cut off ayeee enthengilm kuzhappam undoo ekadesham 5 sec engine cutt off aayeee
Bro angane cheyyunath nallathanu.
Bro shop evida
2006 pulsar 150 ,analog model ug3 .rt side plugil oru limit rpm kazingal spark varunnilla .missing anu ..
Allam chk chytu .earth.wiring .plug.
Cdi .battery .coils .pikup coil allam
.startingil 2sidelum spark undu but oru limited rpm kazingal rt sidel spark varunilla
Plz hlp first vandi anu
Plugg slipp akunnu shariyakan pattumo ethra chilavu varum .passion pro aanu
Ningalude mind.aparam
Ktm bs6 ?
Pulsar 150 bs4 carb air screws stuck ആണ്. അഴിക്കാൻ കിട്ടുന്നില്ല.പരിഹാരം വല്ലതും ഉണ്ടോ? Wd40 ഒക്കെ അടിച്ചു നോക്കി. ഒരു രക്ഷയും ഇല്ല.
ചൂടാക്കി നോക്ക്
Sir which tool use abs diagnos
Duke 250 P0500 issue ? Plz rply
Scooter tune cheyumbol mileage kittunund pakshe randu days oodumbzhekum veendum mileage kittadhe aavunnu. Enthayirikkum karanam
Jet kit maatti nookkendi varum
Proper tuning allenkilum ee issue varum
Ethera km koodumbo any throttle body clean cheyande ?
ബ്രോ എന്റെ വണ്ടിയിൽ rpm needle ഓടുന്നില്ല അതിന് സെൻസർ വല്ലതും ഉണ്ടോ ഷോറൂമുകാർ പറഞ്ഞത് ecu മാറ ണമെന്ന് ശരിയായിരിക്കുമോ
Bro ente ns160 bs6 bike രാവിലെയും engine തണുത്ത് ഇരിക്കുമ്പോഴും first self start ayitt പെട്ടെന്ന് ഓഫ് ആകുന്നു.. 1/2 പ്രാവശ്യം സ്റ്റാർട്ട് ചെയ്ത് കഴിയുമ്പോൾ മാറും... Showroomil കാണിച്ചപ്പോൾ sensor, core assembly, fuel injector, throttle body എല്ലാം check ചെയ്ത്.... CDI change ചെയ്തു പക്ഷെ ഇപ്പോഴും കംപ്ലയിന്റ് മാറിയിട്ടില്ല... Plz replay bro
Software update varumbol check cheythu നോക്കാമെന്നാണ് showroomil ninnum പറഞ്ഞത്
ബ്രോ ഒരു സംശയം ഒന്ന് ഹെല്പ് ചെയ്യാമോ?
എന്റെ സ്കൂട്ടി യമഹ ആൽഫ diaphragm ചേഞ്ച് ചെയ്യാൻ നോക്കുമ്പോ diaphragm മാത്രം ആയിട്ട് വാങ്ങാൻ കിട്ടില്ല സെറ്റ് മൊത്തം വാങ്ങണം 4000 ആവും എന്ന് അറിഞ്ഞത്. ഇതിനു വേറെ സ്കൂട്ടിയുടെ diaphragm ഇടാൻ പറ്റുമോ.? പറ്റുമെങ്കിൽ ഏത് വണ്ടിയുടേതാണെന്ന് ഒന്ന് പറഞ്ഞു തരാമോ? എല്ലാ സ്കൂട്ടി diaphragm ഒരുപോലെ തന്നെയാണോ??.
Please replay bro 🙏
നടക്കില്ല. ഒന്നെങ്കിൽ പുതിയ കാർബറേറ്റർ, അല്ലെങ്കിൽ റിസ്ക് എടുത്ത് Scrap ൽ നിന്നും Carb ഇടാം
Brooo carboraterr carbon aganayaaa remove chyunnaa passion proo mileage kuravvaa
Ee obd tool vazhi rpm edit cheyyithu adjust cheyyan pattumo?
No
150 cc അത് തന്നെയേ കിട്ടു കൂടില്ല എന്തെല്മ് സെൻസർ പ്രോബ്ലം കൊണ്ട് പികുപ് കൊറേവൊക്യ സെൻസർ റെഡി ആക്കി സെറ്റ് അക്കm pattu
Rpm adjust cheyyan engane pattum
Fuel injection Carburator akkunathinu etra roopa aavum?
5000
@@Sreerag333 👍
എൻ്റെ Pulsar 125 BS6 (BS6 1st phase June 2020 batch) EML കത്താറില്ല പക്ഷേ idel ൽ stop ആയി പോകുന്നുണ്ട് അതുപോലെ പിക്ക് അപ് കുറഞ്ഞത് പോലെയും. മൂന്ന് തവണ TPS സെൻസർ മാറി വച്ചു. കുറച്ചു നാൾ കുഴപ്പം ഇല്ലാതെ ഓടും പിന്നേയും പഴയ പടി. Service Centre I'll ചെല്ലുമ്പോൾ EML കത്താത് കൊണ്ട് അവന്മർകും അറിയില്ല എന്താ ചെയ്യണ്ടത് എന്ന്
No Solution for my 3 year old bike. Totally gone insane
Avanmarkk oru koppum ariyilla ente vandikk rpm kaanikkunnilla avanmaru parayunnathu ecu complaint maaranamennu cash valippikkan
@@retheeshchakkara9137 Pulsar 125 ആണോ
@@ambadyvs1647 yess bro pulser 125 2020 model
@@retheeshchakkara9137 വയറിങ്ങിൻ്റേ പ്രശ്നം ആകാൻ ചാൻസ് ഉണ്ടോ. Running ൽ Missing കാണിക്കൂന്ന് ഉണ്ടോ
Engine malfunction lamp കത്തുന്നു ഉണ്ടോ.
@@ambadyvs1647 wiring aditinal hone relay vazhi vachu athokke avanmaru azhippichu ennittum rpm kaanikkunnilla... Missing illa malfungtion light on alla..... Ini loose conection aanonnariyilla edaykk rpm kaanichit pokum
Hi, bs3 Ns 200 il petrol over flow und. Carburetor replace cheyendi varuo
Needle maari nokku
3in one sensor 🤞🏻
Super
Bro ente 220 same missing problem aane
Engine check lite
Troatel body sensor maatiyalum kurachu oadi kazhinjal veendum pazhaya complaint varunnu...
New updated sensor kit ill ippol varunnilla vandiyil ullath T mark and 1 yellow dot ulla sensor aanenkil updated aan allenkil ath replace cheyyendi varaarund
Broo bike carbon aganaya completely remove chyyyunnaa enta bike millagee kuraavaa athannoo reason plzz reply
Ingalde shop evda ?
maps.app.goo.gl/V6X1a6CrfmiVg4Ms8?g_st=com.google.maps.preview.copy
എത്ര km ഓടിയ pulser ആണ് ഇ കോംപ്ലെന്റ് വന്നത് ... ഒന്നു പറയുമോ
Bs6 pulsar series il common complaint aan updated version il solv aayittund
Hi
Broyude workshop evde aan ?
maps.app.goo.gl/V6X1a6CrfmiVg4Ms8?g_st=com.google.maps.preview.copy
Like it bro..
ഇത് എവിടെയാണ് shop സ്ഥലം
maps.app.goo.gl/V6X1a6CrfmiVg4Ms8?g_st=com.google.maps.preview.copy
Shop evideya😊
maps.app.goo.gl/V6X1a6CrfmiVg4Ms8?g_st=com.google.maps.preview.copy
❤️❤️❤️
ഷോപ്പ് ലോകേഷൻ പറയുമോ
maps.app.goo.gl/V6X1a6CrfmiVg4Ms8?g_st=com.google.maps.preview.copy
ഹലോ
എന്റെ ബൈക്ക്pulsar 220 സെൽഫ് അടിക്കുമ്പോൾ കരയുന്ന പോലെ ഒരു സൗണ്ട് kelkunnu.ബ്രോ വീഡിയോ ചെയ്തിരുന്നിരുന്നു പൾസർ 220.
അതുപോലത്തെ സൗണ്ട് വർക്ഷോപ് ൽ കാണിച്ചപ്പോ അവർ പറഞ്ഞത് മോട്ടർ മാറ്റണം എന്ന്.
ബട്ട് നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ അത് സിമ്പിൾ ആയിട്ട് പരിഹരിച്ചു. അപ്പോ ഞാൻ എന്താണ് ചെയ്യേണ്ടത് . അവർ അത് മാറ്റണം എന്ന് തന്നെയാ പറയുന്നത് .
Plz replay
നിങ്ങളുടെ സ്ഥലം?
maps.app.goo.gl/V6X1a6CrfmiVg4Ms8?g_st=com.google.maps.preview.copy
Regulator problem kond missing varumo😢
Yss
❤👍👍👍👍👍👍
ബ്രോ വർക്ക് ഷോപ്പ് അവിടായ.
maps.app.goo.gl/V6X1a6CrfmiVg4Ms8?g_st=com.google.maps.preview.copy
ചേട്ടാ heroil nala bike adha
Hero bnda
Xpulse
Splendor
ബ്രോ ഈ മൈർ സെൻസറും കോപ്പും എടുത്ത് കളഞ്ഞിട്ട് കാർബുറേറ്റർ സെറ്റ് ചെയ്യാൻ പറ്റോ 🥹
Nte bandi🤭🤕
ബ്രോ 220 എടുക്കാൻ ഉള്ള ഒരു പ്ലാൻ ഉണ്ട് but ഫ്രിണ്ട്സ് എല്ലാവരും പറഞ്ഞു 220 നല്ല പണി തരും എൻജിൻ ഭാഗത്ത് നിന്ന് എന്ന് അപ്പൊ എടുക്കാൻ ഉള്ള ഒരു മൂഡ് പോയി എക്സ്പീരിയൻസ് നിന്ന് പറഞ്ഞി തരോ 220 engine നല്ല പോലെ പണി തന്ന് കൊണ്ട് രിക്കോ🤔
Illa bro oil level okke nokki odichal oru kuzhapavumilla
Contact number tharumo bro
maps.app.goo.gl/V6X1a6CrfmiVg4Ms8?g_st=com.google.maps.preview.copy
Super