Hi njn anti de vedio Kandittu trace krishi start cheyithu. Eniku anti de vedio Allam eshttam Annu Miss cheyathe Ellam kanunnudu. Eppo oru pad happy annu ethoke cheyathu kondu. Aniku oru intest undarunnu ethu OK cheyyan. But minis life style kandappo Kure new ideas Kitti. Cheyeda methods OK kitti.so lam very happy
സന്തോഷമുള്ള ഒരു ഫാമിലിയാണെന്ന് കാണുന്നവർക്കറിയാം. .ഈ സന്തോഷം എന്നും നിലനിൽക്കട്ടെ'ദൈവത്തിന്റെ അനു ഗ്രഹമുള്ള കുടുംബം തന്നെ മിനി.മിനിയേയും മക്കളേയും ദൈവം കൂടുതൽ അനൂ ഗ്രഹിക്കട്ടെ
ഹായ് ചേച്ചി നല്ല ക്യൂട്ട് ഫാമിലി ഒരുപാട് ഇഷ്ടം എബിൻ കൂടുമ്പോൾ നല്ല രസായിരുന്നു. മെറിനും കൂടി യപ്പോൾ ഇരട്ടി മധുരം. മെറിൻ നന്നായി സംസാരിക്കുന്നത് കാണുമ്പോൾ നല്ല മിടുക്കി കുട്ടി യാട്ടോ ചേച്ചീടെ അല്ലേ മക്കൾസ് അടിപൊളി. ഇന്ന് മെറിന്റെയും എബിന്റെയും ദിവസം അല്ലെ അവർക്ക് മാക്സിമം വിട്ടു കൊടുത്തു അല്ലേ superb. ഇന്നലെ തന്നെ വീഡിയോ കണ്ടു. വിശദമായി കമന്റ് ഇടാൻ വേണ്ടി ഇന്ന് കാത്തിരുന്നതാ. Ok ഗോഡ് ബ്ലെസ് യു and family
മിനിയുടെ ചാനൽ അടുത്തിടെ യാണ് കാണാൻ തുടങ്ങിയത്. കുറച്ചൊക്കെ വ്ലോഗ് കണ്ടു. ഇന്നത്തെ കൂടി കണ്ടപ്പോൾ ഭയങ്കര ഇഷ്ട്ടായി. ഉടനെ സബ്സ്ക്രൈബ് ചെയ്തു ട്ടോ. എല്ലാവരും അടിപൊളി.
Abinu oru big salute .Ammayeyum pengalayum ethratholam promote chayunnathinu,koode Pappayude nalla karyangal eduthuparayunnathinu .Merrine Kanan nalla shaleenathayanu.Kollam good family .God bless you all .
എബിൻ, മെറിൻ നിങ്ങൾ ഭാഗ്യം ചെയ്ത മക്കളാണ്. ദൈവം അച്ഛന്റെയും അമ്മയുടെയും രൂപത്തിൽ എന്നും നിങ്ങളോടൊപ്പം ഉണ്ടാകട്ടെ എന്നു പ്രാർഥിക്കുന്നു. ഞാനും എന്റെ മക്കളെ ഒന്നിനും നിർബന്ധിക്കാറില്ല. 3 പേരാണ് എനിക്ക് ഒരു പെണ്ണും രണ്ടാണും . അത്യാവശ്യം വേണ്ട ഉപദേശനിർദ്ദേശങ്ങൾ കൊടുക്കാറെ ഉള്ളു . ഈശ്വരാധീനം കൊണ്ട് 3 പേരും വളരെ നന്നായി പോകുന്നു. നിങ്ങളെ 3 പേരെയുംഎനിക്കിഷ്ടമായി.🥰 Cute family
Chechi.nanhaseena.malapuramjilla.nighaludevedio.nallaeshttamanu ചേച്ചിയുടെ കൃഷി കണ്ടിട്ട് കൃഷിയൊക്കെ ചെയ്തുകൊണ്ടിരിക്കുന്നുണ്ട് ഒരുപാട് നന്ദിയുണ്ട് ചേച്ചി എല്ലാവർക്കും ഒരു പ്രചോദനമാണ്
മോൻ ഭയങ്കര സംഭവമാണല്ലോ, ഇത്രയും പ്രതീക്ഷിച്ചില്ല, നല്ല വീഡിയോ, നല്ല ഒരു ഉപദേശവും ഉണ്ട്, നല്ല ഒരു അമ്മയും കൂടിയാണ്, നല്ല ഫാമിലി, എന്റെ ഫാമിലിയും ഇതുപോലെയാണ്, ഇതുപോലെ തുടരട്ടെ, ഇപ്പോൾ കാണാൻ ഇല്ലാത്തതും ഇതു പോലെയുള്ള കുടുംബങ്ങൾ ആണ്, ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ 🙏🙏
Hai.. മിനി.. നമസ്കാരം.. അമ്മയും മക്കളും നന്നായി.... ebin സംസാരിക്കുന്നത് കേൾക്കാൻ തന്നെ നല്ല രസമാണ്..... mini.. god bless you and your family.. മിനി ഇപ്പൊ എന്റെ ഏറ്റവും താഴെ ഉള്ള അനിയത്തിയെ പോലെ തോന്നുന്നു... ഇപ്പൊ മിനിയെ കണ്ടില്ലെങ്കിൽ എന്തോ ഒരു വിഷമം പോലെ തോന്നും...
Hi മിനിചേച്ചി ഫാമിലിക്കും എന്നും happy ആയിരിക്കാൻ പ്രാർത്ഥിക്കുന്നു ഉണ്ട് നിങ്ങളുലൂടെ എനിക്കും സന്തോഷം കിട്ടി ചേച്ചിടെ കൃഷി കണ്ടു ഞാനും ഞാൻ കൃഷിആരംഭിച്ചിട്ടുണ്ട്
ഹി മിനി, എബിൻ, മെറിൻ, ഇന്ന് മൂന്നുപേരും കൂടിയുള്ള വീഡിയോ അടിപൊളി. ഞാൻ 11 മണി മുതൽ നോക്കിയിരിക്കുകയായിരുന്നു പുതിയ വീഡിയോ കാണാൻ. ഒരുപാടു സന്തോഷം തോന്നി. നേരിൽ കാണാൻ കൊതിയാവുന്നു. വളരെ ഇഷ്ടപ്പെട്ടു. മെറിൻ സുന്ദരിയാണ്. ചാനെൽ കാണാം. Ok good night.
കൃഷി പറഞ്ഞു കൊടുക്കുന്ന മിനി ചെച്ചിയുടെ ശൈലിയും അവതരണവും ആത്മാർത്ഥതയോടെയായതുകൊണ്ട് സമൂഹത്തിൽ നല്ല മെസെജ് കൊടുക്കുന്നുണ്ട് great work...👍👍 നടി മിയയുടെ ശബ്ദ പോലെയാണ് മെറിൻ്റെ ശബ്ദമെന്ന് തോന്നിയത് എനിക്കു മാത്രമാണോ? All the best all family members....God bless you....
Liked this video. Ennum kaanunna oru channel aanu. Miniyude kudumbam oru God fearing family aanu. So His blessings will also be there with you all. Daivam ningalkku anukoolam enkil prathikoolam aar??? Kooduthal aayi Daivam ningale anugrahikkatte.
ചേച്ചി സുഗണോ ഞാൻ സൗദിയിൽ നിന്നാണ് ചേച്ചിക്കും മക്കൾക്കും സുഖമാണോ ചേച്ചിയുടെ പച്ചക്കറി കൃഷി രീതി വളരെ ഇഷ്ട്ടാണ്. ചെയ്യാൻ ആഗ്രഹം ഉണ്ട് പക്ഷേ ഇവിടെ പറ്റില്ല. ചേച്ചിയുടെ മക്കളും ചേച്ചിയും ചിരിക്കുംമ്പോൾ കാണുന്ന നമ്മൾക്ക് ഒരു എനർജി കിട്ടി ഇവിടെ കൊറോണ ആയത് കൊണ്ട് പുറത്ത് പൊക്കൊന്നും നടക്കില്ല അപ്പോൾ ഇതൊക്കെ ആണ് ഒരു രസം no ഇല്ല ചേച്ചിയുടെ അളേജിൽ വാട്സാപ്പ് വയ് ചേച്ചിയോട് പച്ചക്കറി കൃഷിക്ക് വേണ്ടത് പടിക്കാമായിരുന്നി. 👌
'ഹായ് മിനിചേച്ചി പയർ കൃഷി കായ് പൂവും ധാരാളം ഉണ്ട് ഇപ്പോൾ ജൈവ സ്ലറി ഉണ്ടാക്കിയിട്ടുണ്ട് ഇപ്പോൾ ഒഴിക്കാൻ പറ്റുമോ തടത്തിൽ ഒഴിക്കു ബോൾ ചെടിയുടെ ചുവട്ടിൽ വീണാൽ കുഴപ്പം ഉണ്ടോ ഇപ്പേൾ 50 ദിവസം കഴിഞ്ഞു
ശെരിയാണ് എനിക്ക് you tube channel തുടങ്ങണം എന്ന് ആഗ്രഹം ഉണ്ട് .പക്ഷേ പേടി .ഇതുപോലെ എന്റെ മോനും വലുതാബോൽ അവനായിരിക്കും തുടങ്ങിവക്കുന്നത്.ഇതുപോലെ എന്നും സ്നേഹവും സന്തോഷവും ഉണ്ടാവാൻ ദെെവം അനുഗ്രഹിക്കട്ടെ❤❤❤🙏🏼🙏🏼🙏🏼
എന്റെ ചേച്ചീ, ഈ പുലർകാലത് തന്നെ കമന്റ് ഇടാതെ പോകാൻ തോന്നിയില്ല കേട്ടോ 😍😍😍.... എന്താ പറയേണ്ടതെന്നറിയില്ല.... ഒരുപാട് അടുപ്പം തോന്നുന്നു ചേച്ചീടെ ഫാമിലി യുമായി. എന്നേലും നേരിൽ കാണുമെന്നു തന്നെ കരുതുന്നു. അത്രേം ഇഷ്ട്ടാട്ടോ എന്റെ മിനിചേച്ചിയെ. മോൾടെ channelum ഇപ്പൊ എന്റെ മോൾ കാണാറുണ്ട്. അവൾക്ക് നന്നായി ഇഷ്ട്ടായി എന്ന് paranhu, മോൾടെ അടുത്ത് പറയണേ 😍😍😍😍, It's me, Shamreena from Tirur, Malappuram Dist✋️✋️
@@MinisLifeStyle yes chechie just saw the full vedio yesterday I saw the conversation between u three...thank u chechi rembering us...your each vedio is truly a pack of knowledge......god bless you alll always my prayers r with you waiting for more and more vedio bye chechie
Hi njn anti de vedio Kandittu trace krishi start cheyithu. Eniku anti de vedio Allam eshttam Annu Miss cheyathe Ellam kanunnudu. Eppo oru pad happy annu ethoke cheyathu kondu. Aniku oru intest undarunnu ethu OK cheyyan. But minis life style kandappo Kure new ideas Kitti. Cheyeda methods OK kitti.so lam very happy
Thank youuuu so much Rodhnakutty nighaludeok snehathode ulla comments kanumbol thanne valare santhosham anenne Thank youuuu so much
സന്തോഷമുള്ള ഒരു ഫാമിലിയാണെന്ന് കാണുന്നവർക്കറിയാം. .ഈ സന്തോഷം എന്നും നിലനിൽക്കട്ടെ'ദൈവത്തിന്റെ അനു ഗ്രഹമുള്ള കുടുംബം തന്നെ മിനി.മിനിയേയും മക്കളേയും ദൈവം കൂടുതൽ അനൂ ഗ്രഹിക്കട്ടെ
Thank you for the blessings aunty 😇😇
ഹായ് ചേച്ചി
നല്ല ക്യൂട്ട് ഫാമിലി ഒരുപാട് ഇഷ്ടം എബിൻ കൂടുമ്പോൾ നല്ല രസായിരുന്നു. മെറിനും കൂടി യപ്പോൾ ഇരട്ടി മധുരം. മെറിൻ നന്നായി സംസാരിക്കുന്നത് കാണുമ്പോൾ നല്ല മിടുക്കി കുട്ടി യാട്ടോ ചേച്ചീടെ അല്ലേ മക്കൾസ് അടിപൊളി. ഇന്ന് മെറിന്റെയും എബിന്റെയും ദിവസം അല്ലെ അവർക്ക് മാക്സിമം വിട്ടു കൊടുത്തു അല്ലേ superb. ഇന്നലെ തന്നെ വീഡിയോ കണ്ടു. വിശദമായി കമന്റ് ഇടാൻ വേണ്ടി ഇന്ന് കാത്തിരുന്നതാ. Ok ഗോഡ് ബ്ലെസ് യു and family
Thankyou auntyy 😍😍 orupaad sandhoshm 😍😍😍♥️♥️♥️
Thank you Aunty ellarkum ishtapettannu arinjal valare santhosh
@@DayDreamerMerin 🥰🥰🥰🥰
@@EbinVlogs 🥰🥰🥰🥰
ammayum makkalum poliya super krishi okke nannayipokunno chechi ? evide ente veettil eppol waste onnum ella ellam krishikkanu use cheyyunnath krishi thanne cheyyan kaaranam chechiyaanu thanks chechisss .
Very good 👍 thank youuuuuu so much 🥰 video istapettu krishiok thudanghi ennerinjathil valare santhosham
Waste illa ennukettapol athilere santhosham
മിനിയുടെ ചാനൽ അടുത്തിടെ യാണ് കാണാൻ തുടങ്ങിയത്. കുറച്ചൊക്കെ വ്ലോഗ് കണ്ടു. ഇന്നത്തെ കൂടി കണ്ടപ്പോൾ ഭയങ്കര ഇഷ്ട്ടായി. ഉടനെ സബ്സ്ക്രൈബ് ചെയ്തു ട്ടോ. എല്ലാവരും അടിപൊളി.
Very good 👏👏😊 Nalla Nalla krishi videos recipes ok ittitund samayam kittumpol adhyathe videosok kanan marakandato
Abinu oru big salute .Ammayeyum pengalayum ethratholam promote chayunnathinu,koode Pappayude nalla karyangal eduthuparayunnathinu .Merrine Kanan nalla shaleenathayanu.Kollam good family .God bless you all .
Athoru sathymaya karyamanu ente ponnumonanu
Awesome .. simple genuine people and talks ..ella channelsum followed... interested in all three areas ..God bless 😊
Thank you so much 😇😇
Happy family ennum ethupole thanne avatte. Mini chechiyum makkalum super
Nannayittund ട്ടോ ഈ വീഡിയോ മക്കൾ രണ്ടാളും അടുത്തുള്ളപ്പോൾ മിനിക്ക് നല്ല സന്തോഷം ഉണ്ട് thanks god
Athe...athe
എബിൻ, മെറിൻ നിങ്ങൾ ഭാഗ്യം ചെയ്ത മക്കളാണ്. ദൈവം അച്ഛന്റെയും അമ്മയുടെയും രൂപത്തിൽ എന്നും നിങ്ങളോടൊപ്പം ഉണ്ടാകട്ടെ എന്നു പ്രാർഥിക്കുന്നു. ഞാനും എന്റെ മക്കളെ ഒന്നിനും നിർബന്ധിക്കാറില്ല. 3 പേരാണ് എനിക്ക് ഒരു പെണ്ണും രണ്ടാണും . അത്യാവശ്യം വേണ്ട ഉപദേശനിർദ്ദേശങ്ങൾ കൊടുക്കാറെ ഉള്ളു . ഈശ്വരാധീനം കൊണ്ട് 3 പേരും വളരെ നന്നായി പോകുന്നു. നിങ്ങളെ 3 പേരെയുംഎനിക്കിഷ്ടമായി.🥰 Cute family
Thank youuuu so much dear video istapettu ennerinjathil valare valare Santhosham
Makkale aneshanam ariyikumallo
Supper iniyum ee santhosham thodaratte chechi best of luck
Thank youuuu so much dear
Correct minichechi.you are a real heroine.ithrem support ulla oru family ullatha luck.supportive aya makanum.
Thank you so much dear
God bless you. Ennum santhosham nilanilkkatte. 3 channelum subscribe cheythu ktto. Always with u with great support 😍😍
Thank youuuu so much dear video istapettu ennerinjathil valare valare Santhosham
Chechi.nanhaseena.malapuramjilla.nighaludevedio.nallaeshttamanu ചേച്ചിയുടെ കൃഷി കണ്ടിട്ട് കൃഷിയൊക്കെ ചെയ്തുകൊണ്ടിരിക്കുന്നുണ്ട് ഒരുപാട് നന്ദിയുണ്ട് ചേച്ചി എല്ലാവർക്കും ഒരു പ്രചോദനമാണ്
Thank youuuu so much video istapettu krishiok thudanghi vilaveduppum nadakunund ennerinjathil valare valare Santhosham
മോൻ ഭയങ്കര സംഭവമാണല്ലോ, ഇത്രയും പ്രതീക്ഷിച്ചില്ല, നല്ല വീഡിയോ, നല്ല ഒരു ഉപദേശവും ഉണ്ട്, നല്ല ഒരു അമ്മയും കൂടിയാണ്, നല്ല ഫാമിലി, എന്റെ ഫാമിലിയും ഇതുപോലെയാണ്, ഇതുപോലെ തുടരട്ടെ, ഇപ്പോൾ കാണാൻ ഇല്ലാത്തതും ഇതു പോലെയുള്ള കുടുംബങ്ങൾ ആണ്, ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ 🙏🙏
Thank youuuu... thank you Deepakutty 😘😘
Hai.. മിനി.. നമസ്കാരം.. അമ്മയും മക്കളും നന്നായി.... ebin സംസാരിക്കുന്നത് കേൾക്കാൻ തന്നെ നല്ല രസമാണ്..... mini.. god bless you and your family.. മിനി ഇപ്പൊ എന്റെ ഏറ്റവും താഴെ ഉള്ള അനിയത്തിയെ പോലെ തോന്നുന്നു... ഇപ്പൊ മിനിയെ കണ്ടില്ലെങ്കിൽ എന്തോ ഒരു വിഷമം പോലെ തോന്നും...
Thank youuuu chechikutty
Nighaludeok ee sneham mathiallo manassu niranjuketo
@@MinisLifeStyle 🥰🥰
എല്ലാം നല്ല കാര്യങ്ങളാണ് സംസാരിച്ചത് നിങ്ങളുടെ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ
God bless you
Thank youuuu so much
Very nice interesting talk Mini.....nalla makkal ....Mini kutty nallavannam valarthiyutundu Elbinnum Merinum midukanmar
Theerchayayum
Thank youuuu so much dear
Such a lovely talk...
Thank youuuu
@@MinisLifeStyle u have two lovely souls...
ചേച്ചിക്കും കുടുബത്തിനും എല്ലാ വിധ നന്മകളും നേരുന്നു,,,, God bless you all 💐
Thank youuuu so much
Aunty you told to your daughter is correct. This is what every mothers should tell to their daughters. Excellent video with a good intention.
😇😇♥️♥️♥️🥰🥰🥰
Hi മിനിചേച്ചി ഫാമിലിക്കും എന്നും happy ആയിരിക്കാൻ പ്രാർത്ഥിക്കുന്നു ഉണ്ട് നിങ്ങളുലൂടെ എനിക്കും സന്തോഷം കിട്ടി ചേച്ചിടെ കൃഷി കണ്ടു ഞാനും ഞാൻ കൃഷിആരംഭിച്ചിട്ടുണ്ട്
Very good video istapettu ennerinjathil valare Santhosham krishiok thudanghi ennerinjathil athilere Santhosham
ഹി മിനി, എബിൻ, മെറിൻ, ഇന്ന് മൂന്നുപേരും കൂടിയുള്ള വീഡിയോ അടിപൊളി. ഞാൻ 11 മണി മുതൽ നോക്കിയിരിക്കുകയായിരുന്നു പുതിയ വീഡിയോ കാണാൻ. ഒരുപാടു സന്തോഷം തോന്നി. നേരിൽ കാണാൻ കൊതിയാവുന്നു. വളരെ ഇഷ്ടപ്പെട്ടു. മെറിൻ സുന്ദരിയാണ്. ചാനെൽ കാണാം. Ok good night.
Thank youuuu so much dear video istapettnnarinjathil valare santhosham enneghilum neril kanam ille
🙈thankyouuuu auntyyyeee🙈🙈
@@DayDreamerMerin 😊😊😊😊👍👍👍
ഇതുപോലെ ഒരു വീഡിയോ ഇട്ട് അതിൽ ഒരുപാട് സന്തോഷം
Thank youuuu so much video istapettu ennerinjathil valare Santhosham
എല്ലാ ഐശ്വര്യങ്ങളും നേരുന്നു
Ourpaade eshttamaayi😍😍😍😍😍 eniyum ethupolulla videokal pretheekshikkunnu 😊
3 പേരും നന്നായിട്ട് ചെയ്തു,പലരും ഓവരക്കി കണ്ട കാര്യം ഒട്ടും ഒവർ അല്ലാതെ ചെയ്തു. Really informative
Thank youuuu
കൃഷി പറഞ്ഞു കൊടുക്കുന്ന മിനി ചെച്ചിയുടെ ശൈലിയും അവതരണവും ആത്മാർത്ഥതയോടെയായതുകൊണ്ട് സമൂഹത്തിൽ നല്ല മെസെജ് കൊടുക്കുന്നുണ്ട് great work...👍👍
നടി മിയയുടെ ശബ്ദ പോലെയാണ് മെറിൻ്റെ ശബ്ദമെന്ന് തോന്നിയത് എനിക്കു മാത്രമാണോ?
All the best all family members....God bless you....
Thank youuuu so much dear
Happy family ennum ethupole thanne pokan daivam anugrahikkatte merlinum nalla life undakan prayer cheyyunnu super video
Thank youuuu Chechi
Ithu thanneyanu prarthana
You are very lucky mini 😍😍😍 God bless you
Thank youuuu so much
എന്തായാലും ഞാൻ മിനി ചേച്ചി ഫാനാണ് ... ഒരു ഉപ്പും മുളകും സീരിയൽ കണ്ടപ്പോലെ അടിപ്പൊളി ആയി. ഈ സന്തോഷം എന്നും നിലനിൽക്കട്ടെ
Orupaad thanksss😍😍😍
Correct enikumm thonnunnu evare vachoru uppum mulakum cheythal polickummmm
ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു
Thank youuuu so much dear video istapettu ennerinjathil valare Santhosham
andhe mon padichittu agricultural anu ishtam ennu paraju enikku kurachu vishamam undharnu ithukandhappol enikku happy ayeettooo janum krishi thudagittundhu ....Love you all...God bless
അവർതന്നെ ഇഷ്ടമുള്ള ഫീൽഡ് കണ്ടു പിടിക്കട്ടെ.
ചേച്ചിയെ മക്കളെ കൂടെ കണ്ടതിൽ ഒര് പാട് സന്തോഷം ട്ടോ ഒര് പാട് ഇഷ്ട്ടം എല്ലാരെ സംസാരവും പെൺ മക്കൾ ഇല്ലാത്ത eniക്ക് മോളെ കണ്ടതിൽ സന്തോഷം
Very nice. God bless everyone.
Thanks dear
Nalla ammayym makkalum may God bless
Thank youuuu so much dear
സൂപ്പർ മിനി 😊ഇപ്പോഴാ എല്ലാം പിടികിട്ടേ 🤩അടിപൊളി.. ഈ നല്ല കുടുംബത്തിനു സർവ്വ ഐശര്യങ്ങളും നേരുന്നൂ, 👏👏👏👌👌🥰🙏
Atheyo
Thank youuuu so much 💕😍😘
Good family.god bless you.nalla message.ithu kanupol santhosham undu
Thank youuuu so much Sajitha video ishtapettannu arinjathil valare santhosham
Super chechi....All the best👍
Thank youuuu
ഈ ആഴ്ചയിലെ അമ്മയും കുഞ്ഞുങ്ങളും ... അടിപൊളി മൂന്നുപേർക്കും ആന്റിയുടെ ഉമ്മ😍😀😀👌🙏🌹♥️
Love uuu auntyyy 😘 😘♥️
Jolly auntiyee thank you 😇😇
Wonderful program👌👌👌God bless you🥰
Thank youuuu so much
Entha oru santhosham manase niranju. ngalude veetilum engane ane ellarum orumichundekil kaliyum chiriyum karyamparachilum penne kochu kochu pinakavum ellam oru rasam alle. Moleyum kanan pattiyathil santhosham
Oru rasamalle alle Kalpana
Nalla happy video Mini Chechi... Happy to see everyone 😊 and share these memories.
Thanks Kailas
Video ishtapettannu arinjathil valare santhosham 😃
Liked this video. Ennum kaanunna oru channel aanu. Miniyude kudumbam oru God fearing family aanu. So His blessings will also be there with you all. Daivam ningalkku anukoolam enkil prathikoolam aar??? Kooduthal aayi Daivam ningale anugrahikkatte.
Valare santhosham dear
Video ishtapettannu arinjathil athilere santhosham und keto 🙏💕
Thank youuuu so much
Very nice. annum nilanilkatte ee santhosham
Nighalude ok prayer undayal mathito
Chechi kollathe evidayaa home.quantum kollamaa
Kundara
Hi Mini & makkal ....
Lovely talk . May God bless the entire family ...
Thank youuuu so much dear
Chechi, ningale kettirikkan ishtanu, kure valuable informations krishikaryathil 👌. Pnne Merin & ebin , channels subscribe cheythitunde ❤️
Thank youuuu so much video istapettu ennerinjathil valare Santhosham
വീഡിയോ സൂപ്പർ മിനി ചേച്ചീ.
Thank youuuu
God bluss you ...ഈ സന്തോഷം എന്നും നിലനിൽക്കട്ടെ ...
Thanks dear 💕
Mini chechi veettil valarthan pattuna ethangillum nalla 3 fruit trees peeru suggest cheyamo
Suppotta rambutan mangosteen ,pera,champa......ok nattoluto
Nice video... Wonderful family... God bless you all❤️❤️
Thank youuuu so much
Happy family god bless you
Thanks dear
Very happy to see your family...stay safe and blessed...
Thank youuuu so much dear
Graceful family Godblessyou
Cute family. Ee Santhosham ennum nilanilkkatte. Mashah Allah.Disina kozhikkode
Thanks Disina
Mini anik othiri eshtamanu kudumbham engnavenm, naduavidanu God bless you 💐
Thank youuuu so much dear
Kollam
Graceful family, god bless you,
Thank t
Love you all ❤️💕, merin channel link please, thanks
Idhanu link ...kandu nokkuttoo😍😃
ruclips.net/user/daydreamermerin
വളരെ സ്നേഹവും ദൈവനുഗ്രഹവും നിറഞ്ഞ ഒരു കുടുംബം.... ഒപ്പം അവരുടെ സ്ലാങ്ങും 👌
Thank youuuu..... thank youuuu
Nalla snehamulla family... down to earth... lv u chechi
Thank youuuu so much dear
Nice family...hi Ebin and Merrin...😍😍
Thank youuuu so much dear
Ebin paranjathu valare correct anu.njan cusatil ninnu MCA kazhinu Accenture il software Engineer ayi placed ayi .veetile financial conditions valare mosamayathu kondu a joli cheythu.enikku teaching field anu ishtam .ippo software Engineer ennulla joli vittu ippo teaching field ayi.salary nerathethinekal 1/4 ayi kuranju.but ippol kitunna santhosham annathe a dynamic life nu ilarunnu.but financially ippozhum set akanundu. Ellam sariyakum ennu vicharikunnu.
Pinne auntyyude channel kanditu ippo veetil cheriya thottam undakiyitundu.
Athe 😃 namuku istamulla fieldil job chaithale oru samadanamumllu alle
Ithinidayil krishiyum thudanghi alle valare santhosham
Happy Family💐💐💐💐🙋🙋🌹🌹
Good Blles You😍😍😍🌹🌹❤️
Thank youuuu so much
കോഴി തീറ്റ കുറഞ്ഞ ചിലവിൽ എങ്ങനെ ഉണ്ടാക്കാം എന്ന് പറയാമോ പ്ലീസ്
ruclips.net/video/38HRlLQT2fk/видео.html
Ee video onnu kandu Nokkuto
Graceful family....
god bless you all...........
Thank youuuu so much dear
ചേച്ചി എല്ലാ ആശംസകളും നേരുന്നു
Thanks dear
Kollaam supper videos Ellavarkum use full merin Ebin supper Good bles you
Thank youuuu so much 💕😍
ചേച്ചി സുഗണോ ഞാൻ സൗദിയിൽ നിന്നാണ് ചേച്ചിക്കും മക്കൾക്കും സുഖമാണോ ചേച്ചിയുടെ പച്ചക്കറി കൃഷി രീതി വളരെ ഇഷ്ട്ടാണ്. ചെയ്യാൻ ആഗ്രഹം ഉണ്ട് പക്ഷേ ഇവിടെ പറ്റില്ല. ചേച്ചിയുടെ മക്കളും ചേച്ചിയും ചിരിക്കുംമ്പോൾ കാണുന്ന നമ്മൾക്ക് ഒരു എനർജി കിട്ടി ഇവിടെ കൊറോണ ആയത് കൊണ്ട് പുറത്ത് പൊക്കൊന്നും നടക്കില്ല അപ്പോൾ ഇതൊക്കെ ആണ് ഒരു രസം no ഇല്ല ചേച്ചിയുടെ അളേജിൽ വാട്സാപ്പ് വയ് ചേച്ചിയോട് പച്ചക്കറി കൃഷിക്ക് വേണ്ടത് പടിക്കാമായിരുന്നി. 👌
Very cute family ❤
Thank you 😇😇
Miniyum makkalum super. God bless you.
Thank youuuu
'ഹായ് മിനിചേച്ചി പയർ കൃഷി കായ് പൂവും ധാരാളം ഉണ്ട് ഇപ്പോൾ ജൈവ സ്ലറി ഉണ്ടാക്കിയിട്ടുണ്ട് ഇപ്പോൾ ഒഴിക്കാൻ പറ്റുമോ തടത്തിൽ ഒഴിക്കു ബോൾ ചെടിയുടെ ചുവട്ടിൽ വീണാൽ കുഴപ്പം ഉണ്ടോ ഇപ്പേൾ 50 ദിവസം കഴിഞ്ഞു
Pinnentha ozhicholu mannonnu mattit ozhikato pinne nallapole mannok adupichukodukanam
Miniyum,makkalum super God bless you. anthelum tension varumbol minide channel kanumm ,miracle pole athumarum
Very good 👏👏👏 Valare santhosham thank youuuu so much 💕😍😘
Ammayum makkalum super,eniyum varane onnichu
Pinnenda onnu paranjal pore njangal ettule
Therchayayum varunathaerikyummm😍
Super... innu 3perum koodi adichu polichu. Keep it up..
😁😁😁Thank you thank you
ശെരിയാണ് എനിക്ക് you tube channel തുടങ്ങണം എന്ന് ആഗ്രഹം ഉണ്ട് .പക്ഷേ പേടി .ഇതുപോലെ എന്റെ മോനും വലുതാബോൽ അവനായിരിക്കും തുടങ്ങിവക്കുന്നത്.ഇതുപോലെ എന്നും സ്നേഹവും സന്തോഷവും ഉണ്ടാവാൻ ദെെവം അനുഗ്രഹിക്കട്ടെ❤❤❤🙏🏼🙏🏼🙏🏼
Thank youuuu... thank you so much 💕 dhyrymay chaitholu
@@MinisLifeStyle അയ്യോ....വേണ്ടാ...........എനിക്കു പേടി...❤❤❤🙏🏼
Appreciate mini. Good children.. May God bless children
Thank you
നല്ല മരത്തിലെ നല്ല വിളവുകൾ വരൂ, മിനിക്ക് ഒരു ബിഗ്🤚🤚മക്കൾക്കും🤚🤚
Nice lovable family. Keep it up
Thank youuuu
ചേച്ചി പയർ ഇലയിൽ പുഴു ഉണ്ട് എന്തു ചെയ്യും
Nale oru video varunnundu
Ok
എന്റെ ചേച്ചീ, ഈ പുലർകാലത് തന്നെ കമന്റ് ഇടാതെ പോകാൻ തോന്നിയില്ല കേട്ടോ 😍😍😍.... എന്താ പറയേണ്ടതെന്നറിയില്ല.... ഒരുപാട് അടുപ്പം തോന്നുന്നു ചേച്ചീടെ ഫാമിലി യുമായി. എന്നേലും നേരിൽ കാണുമെന്നു തന്നെ കരുതുന്നു. അത്രേം ഇഷ്ട്ടാട്ടോ എന്റെ മിനിചേച്ചിയെ.
മോൾടെ channelum ഇപ്പൊ എന്റെ മോൾ കാണാറുണ്ട്. അവൾക്ക് നന്നായി ഇഷ്ട്ടായി എന്ന് paranhu, മോൾടെ അടുത്ത് പറയണേ 😍😍😍😍, It's me, Shamreena from Tirur, Malappuram Dist✋️✋️
Thankyou shamreena chechiii 😍♥️ mole anveshichenu parayaneee😃😍😃
തീർച്ചയായും പറയാട്ടോ
Such a. Lovely family's ❤️
Thanks dear 💕
Nalla kudumbam. Mathruka kudumbsm. Ingane makkale kittiya chechiyum ammaye kittiya makkalum bhagyam ullavar thanne. Ennum nilanilkatte e snehsm
Thank youuuu... thank you so much
Ithu thanne anu prarthana
Chehi യുടെ സ്ഥലം എവിടെ യാ. ഹാപ്പി ഫാമിലി ഇ സതോഷം എന്നും നിലനിൽക്കട്ടെ ഗോഡ് ബ്ലെസ് you.
Thank youuuu so much dear
Kollam
kollMthu evde anu
Such a lovely talk...God bless you all
Thank youuuu Dona
Full kandarunno Donate kurich parayunnund
@@MinisLifeStyle yes chechie just saw the full vedio yesterday I saw the conversation between u three...thank u chechi rembering us...your each vedio is truly a pack of knowledge......god bless you alll always my prayers r with you waiting for more and more vedio bye chechie
Nice family God bless your family
Thank youuuu
കാണുന്നുണ്ട് അമ്മയേയും മക്കളേയും
Thanks dear chechi 😊
Adipoli family god bless you
Thank youuuu so much Seena
Good family,ningal paranja question nyanum face cheyyunnu
Nice family. God Bless
Thank youuuu
So Sweet chechi 😘😘😘
Thank youuuu
God bless you all....
Thank youuuu
Minnu,Chinnu,brunoyumkudi undayirunegil full family ayene . Pinne pappayum.😀😀😀👌👌👌
Shariyanu
Papa Banglore poyi
All the best ebin and merin
Thanks dear 💕
Abin ... Merin.... Minichechi ..... Haiii😍😍😍
Hi Divya
Abin nteyum merinte yum channel link tharumo
Pinnenda
Ebin
ruclips.net/user/ebinvlogs
Merin
ruclips.net/user/Daydreamermerin
Happy family .God bless u all
Thank youuuu
God bless your family
Thanks dear
എബിൻ മോന്റെ ചിരി സൂപ്പർ
Ennikku vaiya 😅😅😅
Nalla family chechiyude sthalam evdeyaa
Thank youuuu
Kollam
മക്കൾ മിടുക്കർ ആകാൻ കാരണം ആ അമ്മ പഠിപ്പിച്ചു കൊടുത്ത foundation ആണ്