Why Should We Dream BIG I Malayalam Success Motivation 2019 I Dr. Abussalam Omar
HTML-код
- Опубликовано: 8 фев 2025
- DEEP IMMERSION™, Dr. Omar's 7 DAYS Award Winning Life Transformation Camp at MUNNAR.
To Join www.deepimmersion.in
ഇന്ത്യയില്‍ ഏറ്റവും നൂതനവും ശാസ്ത്രീയവുമായ 360° LIFE TRANSFORMATION പ്രോഗ്രാമാണ് DEEP IMMERSION™.
ജീവിതത്തില്‍ വലിയ ഉയരങ്ങള്‍/വിജയങ്ങള്‍ കീഴടക്കണം എന്ന തീവ്രമായ തീ ഉള്ളവര്‍ക്ക് /സങ്കീർണമായ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം അന്വേഷിക്കുന്നവർക്ക് മാത്രമായി DEEP IMMERSION™ എന്ന പുതിയ ശാസ്ത്രീയ രീതി!
തിരക്കുകള്‍ മാറ്റിവെച്ചു, മൂന്നാറിന്‍റെ പ്രകൃതി ഭംഗിയില്‍ ചിന്തിച്ചും, കഥ പറഞ്ഞും, പ്ലാന്‍ ചെയ്തും ഒരു പുതിയ വലിയ ജീവിതത്തിലേക്കുള്ള യാത്രയാണ് DEEP IMMERSION™.
വീണ്ടും നമ്മള്‍ കോളേജ് ലൈഫില്‍ എത്തിയ പോലെ..അടിച്ചു പൊളിച്ചു 8 ദിവസങ്ങള്‍ !
NLP, Coaching, Spiritual Healing, Visualization, Back Tracking, Future Pacing, തുടങ്ങിയ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ബിസിനസ്, കുടുംബം, കരിയര്‍, സമൂഹം, ആരോഗ്യം, സന്തോഷം തുടങ്ങി ജീവിതത്തിന്‍റെ ഒരു സമഗ്രമായ വിജയമാണ് DEEP IMMERSION™.. ഉറപ്പു നല്‍കുന്നത്..
5th ബാച്ചിലേക്കുള്ള അപേക്ഷകള്‍ കഷണിക്കുന്നു... Apply ചെയ്യേണ്ട വസാന തിയതി 28th February 2020.
(ഒരു ബാച്ചില്‍ 12 പേര്‍ മാത്രം...)
www.deepimmersion.in
Only for People with FIRE Inside
+91 7356705742 (Whatsapp) -~-
This video explain about importance of dreaming BIG and take consistent immediate massive actions to achieve the dreams and goals. You will get only what you dream!
_______
Video Edited and Channel Managed by Shab Solutions
Get in touch shabsolutions.com
About The Speaker:
Dr. Abdussalam Omar is a emergency medical educator by Profession and Internationally Accredited Professional Trainer and Life Coach by passion, with 12 Years of Experience. He thrives towards life skills and values development, human potential and personal transformation of individuals, students, parents, teachers, professionals and corporate world.
He is the Managing Director of Inspire To Aspire Academy, for HRD and Life Coaching.
To Book a training program, family counselling, educational counselling or personal coaching, please visit
www.draomar.com
www.deepimmersion.in
#AbdussalamOmar
#Inspire2AspireAcademy
❤ WANT TO WATCH MORE OF MY VIDEOS? ❤
♡ Top 3 Secrets of health and happiness - bit.ly/2pV8XxH
♡ Positive Parenting Tips : bit.ly/2GsBUb5
♡ Life is ONLY One- Balance Your Life: • Life is only one I Sup...
♡ Spice Up your Family Life : • Happy Married Life Tip...
❤ Let's stay in touch! :)
📸 Instagram: / drsalamemp
🐦Twitter: / drsalamemp
📘 Facebook: / drabdussalamomar
GooglePlus: plus.google.co....
Our Homepage : www.draomar.com/
DISCLAIMER:
The topics presented through this channel is from life experience and professional experience of the speaker. Also scientific studies are referred to present the topics whenever its applicable. All the speeches have a positive intention to make positive value based changes in human life and society.
However, the results of the concepts may differ person to person according to their believes, customs and personality type etc. Viewers are requested to take self-decision or consult an expert before they implement the concepts presented through the channel.
Dr. Abdussalam Omar and his team shall not be held responsible for any adverse/bad effects or failures to viewer’s life without expert consultation, after adopting any concept presented through the channel.
Reproduction, re-upload, or usage of video content partially or completely, uploaded in the channel, without prior permission will be subject to legal consequences.
Now our new whatsapp group is open.
Join us to receive new videos, podcasts and updates on WhatsApp.
Save this number +917356705742 to receive our *new videos, podcast*, and updates on WhatsApp. Then message #NEWVIDEO to wa.me/917356705742
chat.whatsapp.com/IbxOMDRLQbZ8F8N6Shmqcc
മഹാത്മാ ഗാന്ധി യുടെയും എബ്രഹാം ലിങ്കൺ ന്റെയും ഉദാഹരണം പറയുന്നതിലും നല്ലത് നമുക്ക് അറിയുന്ന നാം കണ്ട നാം അനുഭവിച്ച ഇത്തരം വ്യക്തികളെ കുറിച്ച് പറയുന്നതാണ്.
Thanks for sharing. Keep continuing
എന്റെ സ്വപ്നഠ സ്വന്തമായി ഒരു ബിസിനസ് ആയിരുന്നു...7 മാസം മുമ്പ് ഞാൻ അതിലേക്കു തന്നെ എത്തി... കർത്താവിന്റെ കൃപ കൊണ്ട് നന്നായി പോകുന്നു.എന്നാൽ എന്റെ ലക്ഷ്യത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതേയുള്ളൂ.തീവ്രമായി ആഗ്രഹിച്ചാൽ അതിലേക്ക് നമ്മൾ എത്തിയിരിക്കും. എന്റെ അനുഭവം.
Rejoy M Raj yes Mr njanum aagrahikkunnu athilekku ethaan sramikkunnu ningalude vakkuhal enikku kurachu koodi oorjam tharunnu thank you bro
Ranjitha Lakshmi lalwin Ranjitha
Thank you for your comment.
Dream, visualise your dream. Definetly success will be your
ഉമർ സാഹിബ് ഞാനൊരു 64 വയസുള്ള ആളാണ് പഴയെ ഗൾഫ് ഗാരണന് നിങ്ങളുടെ വാക്കുകൾ കേൾക്കുമ്പോൾ എന്തൊരു ആവേശമണ് തോന്നുന്നത് പക്ഷേ പ്രായമായി പോയില്ലേ , ഞാൻ ഇപ്പോഴും പെയിൻ്റ് പണി ചെയ്തു ജീവിക്കുന്നു കാരണം മരിക്കുന്നതുവരെ മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കണം എന്നുള്ള ആഗ്രഹം ചെറുപ്പം മുതലേ ഉണ്ട് അത് അള്ളാഹു നിറവേറ്റി തന്നുകൊണ്ടിരിക്കുന്ന് നിങ്ങളും എനിക്കുവേണ്ടി പ്രാർത്ഥിക്കണം അള്ളാഹു നമ്മളെ അനുഗ്രഹിക്കട്ടെ ആമീൻ
സാറിന്റെ ഈ വീഡിയോയുടെ കമെന്റ് വായിച്ചാൽ മതി ഞാനും ഒറ്റയ്ക്കല്ല എന്നു മനസ്സിലാക്കാൻ. എനിക്കും വലിയ സ്വപ്നം ഉണ്ട്. ഒരു സ്കൂൾ ഇടണം.
സ്വപ്നങ്ങളാണ്... യാഥാർഥ്യമാകുന്നത്.. ആ dreams eghane ആകണമെന്ന് design cheydh ബുക്കിൽ kurikuka. Idak idak അത് iduth nokuka. മനസ്സിൽ പതിക്കുക. YOU SHOULD VISUALISE IT AGAIN AND AGAIN നമ്മുടെ subconcious mind adhilekulla വഴി തെളീക്കും
"സ്വപ്നം യാഥാർഥ്യം ആകുന്ന VAYI"
ഒരു കനലിൽ നിന്നാണ് ഒരു കാട് മുഴുവൻ എരിക്കുന്ന വലിയ ഒരു കാട്ട് തീ ഉണ്ടാകുന്നത്.. നിങ്ങളുടെ വാക്ക് കൾ വലിയ ഒരു ചിന്തയുടെ കനലാണ്.. അത് ഒരു ഉയർന്ന വളർച്ചയുടെ കാട്ട് തീ ആകട്ടെ ഉയരാൻ ആഗ്രഹിക്കുന്ന എല്ലാവരിലേക്കും....
സാറിൻറെ ടോക്ക് കേൾക്കുമ്പോൾ നല്ല പോസിറ്റീവ് എനർജി കിട്ടുന്നു
Achodaa🙊
സത്യം
Sathayam
സത്യമാണ് Sir, നമ്മുടെ സ്വപ്നം + യാഥാർത്യമാക്കാനുള്ള പരിശ്രമം + അല്ലാഹു വിന്റെ അനുഗ്രഹം = 100 % വിജയം
താങ്കളുടെ വാക്കുകൾ 10 വർഷങ്ങൾക്കു മുമ്പേ കേൾക്കേണ്ടിയിരുന്നെന്നു തോന്നിപ്പോയി
പഠിച്ച് കൊണ്ടിരിക്കുന്നവരുള്ള എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്തു
Thanks sir
സ്വപ്നങ്ങൾക്ക് starting date um എൻഡിങ് date മില്ല.
വൈകിയിട്ടില്ല 10 വർഷം മുന്പേ കേൾകണ്ടെത്തായിരുന്നു എന്ന് പറഞ്ഞു backilot വലിയാതെ
കണ്ടതുടങ്ങാം DREAMS
Wonderfull speech
ഒരു സ്പെഷലിസ്റ്റ് ഡോക്ടർ ആയി നല്ലൊരു പെണ്ണിനെ കല്യാണം കഴിച്ചേ കുടുംബമായി ജീവിക്കണമെന്ന ആഗ്രഹം സ്വപ്നം കണ്ട ആളാണ് ഞാൻ. ഇന്ന് മുപ്പതാമത്തെ വയസ്സിൽ ഞാൻ സ്വപ്നം കണ്ട അത്രേം യാഥാർഥ്യമായി. ഇന്ന് ഞാൻ മനസ്സിലാക്കുന്നത് എൻറെ ജീവിതം തന്നെ കുറച്ചുകൂടി സ്വപ്നങ്ങൾ വേണമായിരുന്നു കുറച്ചുകൂടി വലിയ സ്വപ്നങ്ങൾ ഭ്രാന്തമായ സങ്കൽപ്പങ്ങൾ ഒക്കെ വേണം.ചെറുപ്പത്തിലേ കണ്ട സ്വപ്നങ്ങൾ പൂർത്തീകരിക്കുമ്പോൾ നമുക്ക് ജീവിതത്തോടുള്ള അഭിനിവേശം കുറയുന്നു . കൂടുതൽ ഭ്രാന്തമായ സ്വപ്നങ്ങൾ ഉണ്ടാകട്ടെ . ആളുകൾ കേട്ടാൽ ചിരി വരുന്ന വലിയ വലിയ സ്വപ്നങ്ങൾ ഉണ്ടാകട്ടെ. നാളെ അത് യാഥാർത്ഥ്യമാ കുക തന്നെ ചെയ്യും ഉം.
ഇതുപോലെ ചിന്തിച്ചു കൊണ്ടുവന്നതാണ് എന്റെ കമ്പനി. But ഇപ്പോൾ പുതിയ ആശയങ്ങൾ കൊണ്ടുവരാൻ നോക്കുമ്പോൾ അതിനു മാനസികമായി പിന്നിൽ നിന്നും അടികൾ വരുന്നുണ്ടായിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ മുതൽ എന്നിലെ ബിസിനസ് mind വീണ്ടും ഉണർന്നു പ്രവർത്തിക്കുന്നു. ആത്മവിശ്വാസം കൂടുതലായി. Thank you so much..
ലോകത്തുള്ള സകല ജന്തുക്കൾക്കും സുഖവും ദു:ഖവും വരുന്നത് കർമഫലമായിട്ട് തന്നെയാണ്. അപ്പോൾ എന്താണ് കർമവും കർമഫലവും?. പുണ്യപാപങ്ങളുടെയും ഭാവിഭവിഷ്യത്തുക്കളുടെയും പ്രഹേളികാലോകത്തു നിന്നുമിറങ്ങി, വളരെ പ്രായോഗികമായി നമുക്കിതിനെ സമീപിക്കാം?. എന്ത് ചെയ്യുന്നതും എന്ത് ചെയ്യാതിരിക്കുന്നതും കർമം തന്നെയാണ്. വിശക്കുമ്പോൾ നല്ല ഭക്ഷണം കഴിക്കുന്നതും കഴിക്കാതിരിക്കുന്നതും കർമമാണ് . നല്ല ഭക്ഷണം കഴിക്കുന്നത് കർമമാണെങ്കിൽ അത് ആരോഗ്യത്തെ തരുന്നത് കർമഫലമാണ്. പഴകിയ ഭക്ഷണം കഴിക്കുന്നതും കർമമാണെങ്കിൽ വയറിളക്കം പിടിക്കുന്നത് അതിന്റെ കർമഫലമാണ്. വയറിളക്കം പിടിച്ച് മരുന്ന് കഴിക്കുന്നത് കർമമാണെങ്കിൽ അസുഖം മാറുന്നത് അതിന്റെ കർമഫലമാണ്. ഇനിയഥവാ, അസുഖം വന്നിട്ട് മരുന്ന് കഴിക്കാതെയിരിക്കുകയാണെങ്കിൽ, അതും കർമമാണ്, അസുഖം മൂർഛിക്കുന്നത് അതിന്റെ ഫലവും. ഓരോ പ്രവൃത്തിക്കും അതിന്റെ ഫലം പാകപ്പെടുവാനുള്ള സ്വാഭാവികമായ സമയമെടുക്കുമെന്ന് മാത്രം. ഇങ്ങിനെ നോക്കിയാൽ കുട്ടികളിൽ രോഗം വരാനുള്ള കാരണവും ലളിതമാണ്; അത് വരത്തക്ക രീതിയിലുള്ള എന്തോ കർമം മുൻപ് ചെയ്തിട്ടുണ്ട്. ഇതിലൊന്നും ഈശ്വരനോ, പ്രകൃതിക്കോ യാതൊരു റോളുമില്ല... അവനവൻ ചെയ്യുന്നു; അവൻ അനുഭവിക്കുന്നു
ഇങ്ങനെയാണ് ഞാനിതിനെ മനസ്സിലാക്കുന്നത്😊😊
Orupaad തടസങ്ങളുണ്ടാവും പലവരും പിന്നിൽ നിന്ന് വലിക്കും പുച്ഛിക്കും. But നമ്മുടെ dream ഇച്ഛാശക്തി urachathaano വഴിയിലുള്ള കല്ലോ മുള്ളോ നമ്മൾ നോക്കേണ്ടതില്ല നമ്മുടെ "DREAM" മാത്രമേ കണിലുണ്ടാവു. അത് നേടിയിടുകാനുള്ള തീയേ ചങ്കിലുണ്ടാവു
ചെറിയ പ്രായം മുതൽ തന്നെ പ്രശ്നങ്ങളും പ്രാരാബ്ധങ്ങളും ആയിരുന്നതിനാൽ സ്വപ്നം കാണാൻ മറന്നുപോയ ഒരു ഹതഭാഗ്യവാനാണ് ഈ ഞാൻ..😪. സാറിന്റെ ഈ വാക്കുകൾ കേൾക്കുമ്പോൾ ഇനിയെങ്കിലും ഒന്ന് സ്വപ്നം കണ്ടാലോ എന്നൊരു മോഹം 😘
Kfc was started at his age of 60
ഇങ്ങനെയുള്ള ക്ലാസുകൾ കൊണ്ട് ജോലിക്ക് ആളെ കിട്ടാതെ എല്ലാവർക്കും പെട്ടെന്ന് പണക്കാരൻ ആകണം
നിങ്ങളുടെ വാക്കുകൾക്ക് മറ്റുള്ളവരുടെ ജീവിതത്തേ മാറ്റാം കൈയ്യും ഞാൻ നിങ്ങളുടെ ഒട്ടനവതി വീഡിയോ കാണലുണ്ട് അത് കൊണ്ട് തന്നെ എന്റെ ജീവിതത്തിൽ മാറ്റം ഉണ്ടാവുകയും ചെയ്യുന്നു. ഇത് പോലെയുള്ള നല്ല വീഡിയോകൾ ഇനിയും വേണം👍👍👍👍
നമ്മൾ ജീവിതത്തിൽ അത്മാർത്ത മായി നമുക്ക് ജയ്കാണo എന്ന് ഒരു റ്റരുമാന എടുക്കണം എന്നാൽ രക്ഷ പെയ്ടു അല്ലകിൽ പരാജയ പെടു റ്റ്ര്മാനം നമ്മളാണ് എടു കണ്ടെത്
I saw this and my 12 yr old daughter too ....And I told her to dream big ....And achieve big goals but be a good daughter and a nice woman in future
Sir ന്റെ അവതരണം തികച്ചും വ്യത്യസ്തമാണ് ..നമ്മുടെ നാട്ടിലുള്ള ഏതോ ഒരു ചേട്ടന്റെയോ ,ഒരടുത്ത സുഹൃത്തിന്റെയോ ,സഹോദരന്റെയോ ..അങ്ങനെ തുടങ്ങി ..നമ്മോട് ഏറ്റവും അടുത്ത് നിൽക്കുന്ന ഒരാള് പറയണ പോലെ തോന്നുന്നു .....
നിങ്ങൾ സൂപ്പർ ആണ് ....അതുപോലെ തന്നെ ..പ്രേക്ഷകരുടെ മുൻപിൽ ചർച്ച ചെയ്യുന്ന ഓരോ വിഷയങ്ങളും തീർത്തും വേറിട്ടതും ,ശക്തവുമാണ് ....
Go ..ahead....My ...Prayers ...with you ....
And I Bless you in Jesus Christ Name ....
The irony is that most of the viewers have gone past the age in which they could've taken greater decisions..
നമ്മൾ തിരക്കുകൾ മാറ്റി വച്ച് സ്വന്തം കാര്യങ്ങൾ ചിന്ദിക്കാൻ എന്നാണോ തുടങ്ങുന്നത് അന്ന് മുതൽ ഇഷ്ട്ടമുള്ള സ്വപ്‌നങ്ങൾകു അനുസരിച്ചു പ്രവർത്തിക്കാൻ തുടങിയാൽ സ്വപ്നങ്ങളുടെ യാഥാർത്യത തുടങ്ങുo
Thanks youre coment
🌹🌹ഇഷ്ടം🌹🌹
പഠിക്കുന്ന കാലത്ത് കുഞ്ഞുസ്വപ്നങ്ങൾ മാത്രമായിരുന്നു കൂട്ട് കാരണം വലിയ സ്വപ്നങ്ങളിലേക്ക് എത്താനുള്ള ചിറക് മുളച്ചിട്ടുണ്ടായിരുന്നില്ല അതിനാൽ പ്രവാസത്തിലേക്ക് പ്രവേശിക്കേണ്ടി വന്നു.
ഇനിയെങ്കിലും വലിയ സ്വപ്നങ്ങൾ കാണാൻ ശ്രമിക്കണം പ്രവാസം ശാശ്വതമല്ല ഈ കാലഘട്ടത്തിൽ .
ഞാനും ചെറുപ്പത്തിൽ ഒരു ബേക്കറി &റെസ്റ്റോറന്റ് തുടങ്ങണം എന്നായിരുന്നു ആഗ്രഹം... ഞാൻ തുടങ്ങി.. അത് ഇപ്പോൾ വളർന്നു പന്തലിച്ചു.... എല്ലാവരും സ്വപ്‌നങ്ങൾ.. കാണണം വലിയ. വലിയ.. സ്വപ്‌നങ്ങൾ.. യാഥാർത്യം... ആവും തീർച്ചയായും,,,, പരിശ്രമിച്ചാൽ.. alhamdulillah....
@@ansc.h9122 നന്ദി ..... ഇനിയും ഒരു പാട് ഉയരങ്ങളിലേക്ക് എത്താൻ സൃഷ്ടാ തുണക്കട്ടെ ...
Im safwaan shaz from kannur iritty age 24 mob 7676316398
njan sslc failed aan njan exam eyudheettilla njan pala businessum cheyyunnund per day 20.000 above income kittunnund ente dreams valare valudhan insha allahh
@@financialfreedom1966 നന്ദി ..... ആ വലിയ സ്വപ്നം എത്രയും പെട്ടെന്ന് പൂവണിയട്ടെ ...
എന്താണ് ബിസിനസ് .
@@rihastv9781 ameeeeeeeeen
Very simple technique but very few people.. willing to follow...and those who really. Follow they will definitely climb the ladder of success.... super sir!!!!!
അങ്ങനാണേൽ ഞാൻ ഈ ലോകം ഭരിക്കും .
*Dr. Omar's award winning 7 days life transformation camp at Munnar*
ഇന്ത്യയില്‍ ഏറ്റവും നൂതനവും ശാസ്ത്രീയവുമായ 360° LIFE TRANSFORMATION പ്രോഗ്രാമാണ് DEEP IMMERSION™.
ജീവിതത്തില്‍ വലിയ ഉയരങ്ങള്‍/വിജയങ്ങള്‍ കീഴടക്കണം എന്ന തീവ്രമായ തീ ഉള്ളവര്‍ക്ക് /സങ്കീർണമായ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം അന്വേഷിക്കുന്നവർക്ക് മാത്രമായി DEEP IMMERSION™ എന്ന പുതിയ ശാസ്ത്രീയ രീതി!
തിരക്കുകള്‍ മാറ്റിവെച്ചു, മൂന്നാറിന്‍റെ പ്രകൃതി ഭംഗിയില്‍ ചിന്തിച്ചും, കഥ പറഞ്ഞും, പ്ലാന്‍ ചെയ്തും ഒരു പുതിയ വലിയ ജീവിതത്തിലേക്കുള്ള യാത്രയാണ് DEEP IMMERSION™.
വീണ്ടും നമ്മള്‍ കോളേജ് ലൈഫില്‍ എത്തിയ പോലെ..അടിച്ചു പൊളിച്ചു 8 ദിവസങ്ങള്‍ !
NLP, Coaching, Spiritual Healing, Visualization, Back Tracking, Future Pacing, തുടങ്ങിയ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ബിസിനസ്, കുടുംബം, കരിയര്‍, സമൂഹം, ആരോഗ്യം, സന്തോഷം തുടങ്ങി ജീവിതത്തിന്‍റെ ഒരു സമഗ്രമായ വിജയമാണ് DEEP IMMERSION™.. ഉറപ്പു നല്‍കുന്നത്..
5th ബാച്ചിലേക്കുള്ള അപേക്ഷകള്‍ കഷണിക്കുന്നു... Apply ചെയ്യേണ്ട വസാന തിയതി 28th February 2020.
(ഒരു ബാച്ചില്‍ 12 പേര്‍ മാത്രം...)
www.deepimmersion.in
Only for People with FIRE Inside
+91 7356705742 (Whatsapp)
Thank you Dr. You recharged me wonderfully, I will become the richest man in the world on 2035.
Premji Panikar
today's dreams are tomorrow's reality
@@AbdussalamOmar Thank you, God bless you and Edu Mubarak for you and your family.
Premji Panikar thank you n wish u the same
എനിക്ക് ഒത്തിരി ഇഷ്ടായി... ഒരുപാട് വിഡിയോ കണ്ടിട്ടുണ്ട്... but ഇത് എവിടെയൊക്കയോ touch ചെയ്തു... thankzz
*Dr. Omar's Life Changing Program DI4*
9 to 15 January I Mountain Club Resort, Munnar
ജീവിതത്തില്‍ വലിയ ഉയരങ്ങള്‍/വിജയങ്ങള്‍ കീഴടക്കണം എന്ന തീവ്രമായ തീ ഉള്ളവര്‍ക്ക് മാത്രമായി DEEP IMMERSION™ എന്ന പുതിയ ശാസ്ത്രീയ രീതി!
തിരക്കുകള്‍ മാറ്റിവെച്ചു, മൂന്നാറിന്‍റെ പ്രകൃതി ഭംഗിയില്‍ ചിന്തിച്ചും, കഥ പറഞ്ഞും, പ്ലാന്‍ ചെയ്തും ഒരു പുതിയ വലിയ ജീവിതത്തിലേക്കുള്ള യാത്രയാണ് DEEP IMMERSION™.
NLP, Coaching, Spiritual Healing, Visualization, Back Tracking, Future Pacing, തുടങ്ങിയ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ബിസിനസ്, കുടുംബം, കരിയര്‍, സമൂഹം, ആരോഗ്യം, സന്തോഷം തുടങ്ങി ജീവിതത്തിന്‍റെ ഒരു സമഗ്രമായ വിജയമാണ് DEEP IMMERSION™.. ഉറപ്പു നല്‍കുന്നത്..
4th ബാച്ചിലേക്കുള്ള ബൂകിംഗ് ആരംഭിച്ചു.
(ഒരു ബാച്ചില്‍ 12 പേര്‍ മാത്രം...) www.deepimmersion.in
Alhamdulillah... Veendum veendum keettukondirikkaan thonnunna vidio.. Very useful to all levels of people n students... Thanks for the useful information n expecting again like dis motivational video... Thank u.. Good luck Dr..
Thank-you sir for all your motivations . May Allah bless you and your team's
Thank u sir ☺️
I will one of the best known Entrepreneur for India 🇮🇳. InshAllah 🤲🏻🤗
All the best man
എല്ലാവരും ഇങ്ങനെ വലിയ സ്വപ്നം കണ്ടാൽ ഈ സമൂഹത്തിന് നിലനിൽപ്പില്ല സമൂഹത്തിൽ കർഷകരും തൊഴിലാളികളും എന്തിനേറെ പറയണം കക്കൂസ് കുഴി വൃത്തിയാക്കുന്നവർ വരെ അങ്ങനെയാണ് അങ്ങനെ സമൂഹം മുന്നോട്ടു പോവുകയാണ്
Siddeeque Kallan താങ്കൾ ഈ പറഞ്ഞതെല്ലാം (farmers, employees..) ചിലർക്ക് വലിയസ്വപ്നങ്ങളാണ് 😊
നമസ്കാരം.
സാറിന്റെ വാക്കുകൾ ജീവിതങ്ങൾ തീർച്ചയായും മാറ്റിമറിക്കും....
എന്റെ ജീവിതം സാറിന്റെ ഓരോ സ്പീച്ചുകളിലിലും ഉണ്ട്.
താങ്കളുടെ വാക്കുകളിൽ നിന്നും തിരുത്തലുകളും..തിരഞ്ഞെടുക്കലും ഞാൻ തുടർന്ന് കൊണ്ടേ ഇരിക്കുന്നു..
താങ്കളെ കാണാൻ ആഗ്രഹിക്കുന്നു...
Thank you so much for your valuable words.
Superb motivation Sir, oru energetic feel Und . Orupaad perk sahayakamavum 👍👍👍
വ്യത്യസ്തത ,ഉചിതം,നന്ദി.........
GOOD INFORMATION🌷ചെറുപ്പത്തിൽ സ്വപ്നം ഒന്നും കണ്ടില്ല മറിച്ചു നാട്ടിൽ ദിവസം കൈഞ്ഞ് പോകാൻ വേണ്ടി വല്ലതും തുണ്ടങ്ങണം എന്നൊക്കെ ഉണ്ടായിരുന്നു.. അതിനെ പറ്റി സ്വന്തം കുടുംബത്തിൽ പറഞ്ഞപ്പോൾ കുടുംബത്തിൽ നിന്ന് എല്ലാം നെഗറ്റീവ് വാക്കുകൾ പറഞ്ഞു പേടിപ്പിച്ചു നശിപ്പിച്ചു 😡
ഇപ്പോഴും ഇങ്ങനെ പ്രവാസ ലോകത്ത് ജീവിച്ചു തീർക്കുന്നു കൂടുതൽ ഒന്നും വേണ്ട എന്നും ഭാര്യ മക്കളെ ഒന്നിച്ചു ജീവിക്കണം എന്ന് സ്വപ്നം മാത്രം ഭാക്കി.. 4വർഷം ആയിട്ട് ഹ സ്വെപനം നിറവേറ്റാൻ പറ്റിയില്ല ദുഃഖം മാത്രം ഉള്ളു .. അതിനു കാരണം കുടുംബം എന്ന് വേണേൽ പറയാം🙏
Hai
സാരമില്ലbr0, ഇനിയും വൈകിയിട്ടൊന്നുമില്ല നല്ല സ്വപ്നങ്ങൾ കാണു, പ്രയത്നിക്കൂ, നാഥൻ അനുഗ്രഹിക്കട്ടെ കുടുംബത്തോടൊപ്പം Happy ആയി ജീവിക്കാൻ
10 വർഷമായി പ്രവാസി ആയിട്ട് ഇപ്പോഴും തുടരുന്നു
@@Ashiqkvpattambi1 me 11വർഷം ആവാനായി.. 4വർഷം കഴിഞ്ഞു കല്യാണം കഴിഞ്ഞ്.. 4വർഷം ആയിട്ടുള്ള ആഗ്രഹം ഒഴികെവാകണം എന്ന്
@@mylifemyfamliy3836 ലീവിന് പോയി വന്നിട്ട് 1 1/2 കൊല്ലമായി ഇഖാമ കഴിഞ്ഞിരിക്കുകയാ നാട്ടിലേക്ക് പോവാൻ കഴിയില്ല വീട്ടുകാർക്ക് നിർത്തി പോവുന്നതിൽ താല്പര്യമൊട്ടുമില്ല
Nanayitundu
Jeevithathil thottupoya palarkkum jeevikkanam enn thonnikkum sarinte videokal kandal Tq sar
സാറിന്റെ വീഡിയോ വളരെ ഉപകാരപ്പെട്ടു
Great video sir. Thank you very much
good talk useful for my family Thank you Sir waiting for next
🤝🤝🤝njan ente makkaleyum avarude kootukareyum oppamiruthi kettu,kettuthudangiyappol enikku thonni avarkku nalkan ettavum vilayeriya motivation ithavumennu,Thank u so much sir,Allahu anugrahikkatte Aameen allahumma aameen aameen
ആത്മ വിശ്വാസം ഉയരുന്ന വാക്കുകൾ
സ്വപ്നം അതാണ് എല്ലാം എല്ലാം
Good.u are a very motivational speaker sir.
താങ്ക്യൂ സർ ഗ്രേറ്റ് ഇൻഫർമേഷൻ ,,,,,
Thakarthu pwolichu kidukki ningalude inspirational speech sathyam athanu so i will also be one day
Thank you Pramod
For one week transformational program with Dr. Omar please visit www.deepimmersion.in
സാർ എന്റെ സ്വപ്നം എന്നത് Airport ൽ ഒരു ജോലി കിട്ടണം അത് എന്റെ വലിയ സ്വപ്നവും ആഗ്രഹവും മാണ് അതിന്ന് എങ്ങെനെ ഞാൻ പ്രവർത്തിക്കണം എനിക്ക് അതിന് ഉയർന്ന വിദ്യഭ്യസമില്ല പത്താം ക്ലാസ് വരെ ഞാൻ പഠിച്ചിട്ടള്ളു ...
കൊച്ചിൻ എയർപോർട്ടിൽ ഒന്ന് രണ്ടു ഏജൻസി ഉണ്ട്, ഒന്ന് അന്വേഷിച്ചു നോക്ക്
great brother ,thank you
തീവ്രമായി ആഗ്രഹിച്ചിട്ടും ഒരു ജോബ് വരെ കിട്ടാതെ ഇരിക്കുന്നത് ഞാൻ മാത്രം ആണോ.. സ്റ്റീൽ 26 ആയി
Thanks
Agraham mathramalla vaendath.. Nediyae അടങ്ങുന്നുള്ള തീ venam
Bro your way of presentation is superrr
Tq so much for ur useful video Sir, Take care!
Good one sir.... Im in search of my PAVIZHAM.....
Ok ഞാനൊന്ന് ന്നൊക്കെട്ടെ ....
Be the best sir. So inspiring
നന്ദി നന്ദി നന്ദി
Thank u sir.aake vishamichirikuvayirunnu.ethu kandapol okk mari
Arre waav....what a message
You have a great sense of humour 👌
Very simple but power like jawa 🤩
Very good video...Thank you sir....
VERY USEFUL MESSAGE ...THANK YOU DEAR DR ABUSSALAM
Superb sirr....very nice vedio..
Good message and talk
ഇത് മുൻപ് കേട്ടിട്ടുണ്ട് എങ്കിലും വളരെ മോട്ടിവേഷൻ സ്പീച് ആണ്. എന്റെ പ്രൊഫഷണൽ ലൈഫിൽ മുന്നോട്ടുള്ള പ്രയാണത്തിന് വളരെ ഉപകരിക്കുമെന്ന് തീർച്ചയാണ്.. താങ്കളുമായി പേർസണൽ കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ അവസരം കിട്ടുമോ.? വാട്സപ്പിലോ മറ്റോ കോൺടാക്ട് ചെയ്യാൻ സാധിച്ചാൽ നന്നായിരുന്നു സർ.
www.deepimmersion.in
Very good thanks
Really useful thank you
Super sir..... correct aanu...
10:03 നിങൾ അയാളെ ഇങ്ങനെ parayendiyirunnilla, നിങ്ങൾക്ക് അറിയുന്ന ആളല്ലേ, tell him that, the 🚀 still waiting for him.... Motivate him.. gear him up,
He is my friend n classmate ..
thanks.. good video
Eye opening 😍❤
need health and peacfull mind...thats enough
Simply..
Very valuable information.
Sopnagale yadarthiyam akkan samathikkatha chindakale engane mattam
Great video sir
Excellent.... thanks
Dr. Abdussalam Omar. 💯💖👌👍🙏
www.deepimmersion.in
Oru Swapnom kaanatha kjaan padichu Doctor aayi
*Design Your Future - Only for QUEENS*
*അവൾക്കു* പഠിക്കുന്ന കാലത്ത് ഒരു പാട് *വലിയ സ്വപ്നങ്ങളുണ്ടായിരുന്നു*!
പാട്ടും, വരയും, എഴുത്തും, വായനയും, യാത്രയുമൊക്കയായി ജീവിതം സുന്ദരമായിരുന്നു..
പിന്നീട് കല്യാണം, കുട്ടികൾ, ഉത്തരവാദിത്വങ്ങൾ ഒക്കെ ആയി സ്വയം മറന്നു പോയി...
പ്രൊഫഷനും പാഷനും സ്വന്തം സൗന്ദര്യ/ആരോഗ്യ സംരക്ഷണവും ഒക്കെ മാറ്റി വെച്ച് ചെയ്യേണ്ട ഒന്നാണ് കുടുംബ ജീവിതം എന്ന് അവൾ തെറ്റിദ്ധരിച്ചു..
പലപ്പോഴും രോഗവും, ഉൽഘണ്ഠയും, ഡിപ്രെഷഷനും ഒക്കെയായി മാറി സ്വന്തം ആത്മാവിനെ തന്നെ നഷ്ടപ്പെടുന്നു എന്ന് തോന്നി തുടങ്ങി..
നിങ്ങളും അവളിൽ ഒരാളാണോ?
നമുക്ക് നിങ്ങളുടെ ആ ബെസ്‌റ് വേർഷനെ തിരിച്ചു പിടിച്ചാലോ ?
Human Excellence Academy ഒരുക്കുന്ന 5 Days ലൈഫ് കോച്ചിങ് പ്രോഗ്രാം *Design Your Future for QUEENS* ഒരു വേറിട്ട അനുഭവമായിരിക്കും!
KEY TAKE AWAYS:
👌🏻 *Find Self Esteem and Value.*
💃 *Power of Self Love and Care.*
🏆 *Rediscover your Dreams & Career.*
🏡 *Smart Home Making Skills*
💰 *Women Entrepreneurship*
🗳️ *Social Responsibilities.*
👨👩👧👦 *Modern Parenting Skills*
പ്രൊഫെഷനും, പാഷനും, ആരോഗ്യവും, സൗന്ദര്യവും എല്ലാം തിരിച്ചു പിടിച്ചു, നാം സ്വപ്നം കണ്ട ഒരു Future Design ചെയ്തു എടുത്താലോ?
കുട്ടികൾക്കും ഭർത്താവിനും നിങ്ങൾക്കും എല്ലാവര്ക്കും സന്തോഷമുള്ള ഒരു സുന്ദരമായ ലോകത്തേക്ക് സ്വാഗതം..
Design Your Future for *QUEENS*, Let's Rediscover Your *SOUL*!
To register:
wa.me/917356705742
globalhea.com/events
എന്റെ മോള് അഞ്ചു വയസ്സ്... അവൾ എന്താണന്നോ paraya.. അവൾക്കു car. ന്റെ ഡോർ തുറന്നു കൊടുക്കാൻ പോലീസ് കാര് വേണം... ഞാൻ പറയുന്നത് എല്ലാ പോലീസ് കാരും അനുസരിക്കണം... ഇവളാരാവും ആവോ...
Mol ethrayilaaa
thanks motivation
Big salute sir
നല്ലൊരു നാടിനെ കുറിച്ച് സ്വപ്നം കാണണം എങ്കിലേ നല്ല ബിസിനസ് ചെയ്യുവാൻ സാധിക്കയുള്ളൂ
Ovungal Rasheed good people like you makes a good country or state
Swapnangalkku age oru thadassamanoo? Replyyyy 👍
KFC was started at age of 63
Great msg...
I have a dream in mind sir...
Definitely I'll achieve it bcz Allah is with me... I believe it.....
OH Rahman's English speaking club English Club all the very best wishes
Ikka ,it's more about frequency of our deam;
പറഞ്ഞതൊക്കെ മോട്ടിവേഷനാണ്
പക്ഷെ നിങ്ങളുടെ അനുഭവമാണെന്നതിൽ സംശയമുണ്ട്🙂
Aa shamshayam maariyaal ningal jeevithathil pakuthi vijayichu
Good motivation nhan share cheyithu
very greatfull information.
Thanks so much sir good motivation
Good infor mation sir thanks
Great talk...i was in a confusion...thanks a lot
njanum ithepoleya swapnam kanunu shariyakum inshalla ellavarum prarthikanam
ശെരിയാകുമെന്നല്ല "ശെരിയാക്കും നാടിയെടുക്കുമെന്നാണ് "
Nice and good one
Super speech
Good message sir
Really motivational sir. thanks a lot
Yes CURRECT. Good way
very intresting...
Thank you sir
Well said thank you
Really energetic words 🙏, thank you