Pazhamthamizh Video Song | Mohanlal , Suresh Gopi , Shobana - Manichithrathazhu

Поделиться
HTML-код
  • Опубликовано: 29 сен 2024
  • || ANTI-PIRACY WARNING ||
    This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    #malayalam #malayalamsuperhitsongs #oldisgold #best4ksongs
    #malayalamevergreensongs #malayalamremasteredsongs #superhitmalayalamsongs
    #evergreensongs #90smalayalamsongs #latestmalayalamsongs #malayalamromanticsongs #malayalammelodysongs #HDmalayalamsongs #Bestmalayalamsongs #evergreenmalayalam #toptenmalayalamsongs #gireeshputhencherysongs #Gireeshputhencgeryhit #yesudasevergreensongs
    #kschithrabestmalayalamsongs #chithrahitsongs #kschithra #kjyesudashitsongs #pjayachandranhits #mohansithrahits
    #mgsreekumarhitsongs #malayalamdancehits #superhitmalayalamsongs #malayalamevergreenhits
    #vidaysagarevergreensongs #vidyasagarmalayalamhitsongs #vidyasagarmelodysongs #sujathamohanhits #sujathahitmalayalamsongs #hitsofsujatha #hitsofchithra #hitsofyesudas #hitsofjayachandran
    #malayalamtoptensongs #malayalammelodysong #malayalamsadsongs #malayalambestcollections #Cinemapaattu #evergreenmalayalam #evergreensongs #evergreenhits

Комментарии • 52

  • @rasiqck5537
    @rasiqck5537 8 месяцев назад +54

    2024ൽ കേൾക്കുന്നവുണ്ടോ ❤❤❤

  • @Neelsmom9747
    @Neelsmom9747 Год назад +72

    കുളിരുനുള്ളിൽ സ്വയമിറങ്ങി കഥ മെനഞ്ഞ പൈങ്കിളി.... 😇ശ്രീദേവി ❤️

    • @tkinnovations3278
      @tkinnovations3278 9 месяцев назад

      Athu ganga aaanu

    • @Neelsmom9747
      @Neelsmom9747 9 месяцев назад +1

      @@tkinnovations3278 അല്ല ആ വരികൾ പാടുമ്പോൾ സണ്ണി നോക്കുന്നത് ശ്രീദേവി യെ ആണ്... ഗംഗയ്ക്കു വേണ്ടി മറ്റുള്ളവരുടെ മുന്നിൽ മനോരോഗി ആയി സ്വയം അഭിനയിക്കാൻ തയ്യാറായതാണ് ആ വരികൾ കൊണ്ട് ഉദ്ദേശിക്കുന്നത് 🥰

    • @nannnu615
      @nannnu615 9 месяцев назад

      Shobanaye അല്ലെ mean ചെയ്യുന്നത്

    • @sajus-nw8bl
      @sajus-nw8bl 9 месяцев назад +1

      മണിച്ചിത്രത്താഴിനുള്ളിൽ വെറുതെ നിലവറ മൈന മയങ്ങി അതാണ്. ശ്രീദേവി

    • @parvathypillai6376
      @parvathypillai6376 8 месяцев назад

      ​@@tkinnovations3278alla shreedeviye anu udeshichathu gangakku vendi bhandhiyayi ellavarudem munnil .

  • @shamsadechannel
    @shamsadechannel 7 месяцев назад +2

    2:30 mohanlal magic

  • @achuunnikrishnan646
    @achuunnikrishnan646 8 месяцев назад +1

    Should learn from this song, What is voice blend...Simply awesome

  • @Neelsmom9747
    @Neelsmom9747 Год назад +149

    എന്ത് ഭംഗിയാണ് ശോഭന ചേച്ചിക് 😍....! പക്ഷെ ഈ സിനിമയിൽ. ശോഭന ചേച്ചിയെ കടത്തി വെട്ടി വിനയ പ്രസാദ് 💥..ന്താ ലുക്ക്‌ 😇😇😇

    • @mrverbose4472
      @mrverbose4472 10 месяцев назад +1

      😂

    • @ABINSIBY90
      @ABINSIBY90 10 месяцев назад +4

      ശോഭനയുടെ തട്ട് താണ് തന്നെയിരിക്കും

    • @sugesh007
      @sugesh007 10 месяцев назад +5

      വൈശാഖ സന്ധ്യേ....അതിലെ ശോഭന 😊 😊ആരേലും ഉണ്ടോ ആ ലുക്ക് ☺️

    • @jithujithu812
      @jithujithu812 9 месяцев назад +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @Manu-gz9xj
      @Manu-gz9xj 8 месяцев назад +6

      ലുക്കിൽ അല്ല പൊന്നെ പെർഫോമൻസ് അത് കടക്കാൻ ഇതുവരെ ആരും ഇല്ല ഇനി ഉണ്ടാകുകയും ഇല്ല

  • @ajith3906
    @ajith3906 11 месяцев назад +34

    പഴംതമിഴ് പാട്ടിഴയും ശ്രുതിയില്‍
    പഴയൊരു തംബുരു തേങ്ങി
    മണിച്ചിത്രത്താഴിനുള്ളില്‍ വെറുതേ
    നിലവറമൈന മയങ്ങി
    സരസസുന്ദരീമണീ നീ
    അലസമായ് ഉറങ്ങിയോ
    കനവു നെയ്തൊരാത്മരാഗം
    മിഴികളില്‍ പൊലിഞ്ഞുവോ
    വിരലില്‍നിന്നും വഴുതിവീണോ
    വിരസമായൊരാദിതാളം
    (പഴംതമിഴ്)
    വിരഹഗാനം വിതുമ്പിനില്‍ക്കും
    വീണപോലും മൗനമായ്
    വിധുരയാമീ വീണപൂവിന്‍
    ഇതളറിഞ്ഞ നൊമ്പരം
    കന്മതിലും കാരിരുളും
    കണ്ടറിഞ്ഞ വിങ്ങലുകള്‍
    (പഴംതമിഴ്)
    കുളിരിനുള്ളില്‍ സ്വയമിറങ്ങി
    കഥ മെനഞ്ഞ പൈങ്കിളി
    സ്വരമുറങ്ങും നാവിലെന്തേ
    വരിമറന്ന പല്ലവി
    മഞ്ഞുറയും രാവറയില്‍
    മാമലരായ് നീ കൊഴിഞ്ഞു
    (പഴംതമിഴ്)

  • @harisbeach9067
    @harisbeach9067 Год назад +52

    മണിച്ചിത്രത്താഴ് പൊന്നാനി അലങ്കാർ തിയേറ്റർ 1993 ൽ റിലീസ്..🔥😍❤️

    • @wazeem9916
      @wazeem9916 Год назад +5

      🔥🔥🔥💥

    • @lenamol1931
      @lenamol1931 Год назад

      ​@@wazeem9916l

    • @shafiqrahman_5767
      @shafiqrahman_5767 11 месяцев назад +3

      ഈ സിനിമ ആദ്യ ഷോ കണ്ട വർ എത്ര ഭാഗ്യവന്മാർ

    • @Augustwaves24
      @Augustwaves24 10 месяцев назад +2

      ഇരിങ്ങാലക്കുട പ്രഭാത് തീയ്യേറ്റര്‍. മാറ്റിനി ഷോ. 🎉 വല്ലാത്തൊരു നൊമ്പരമാണ് ഇന്നുമത്... കഴിഞ്ഞുപോയ തിരിച്ചുകിട്ടാത്ത കാലം...😢

    • @reshmar8202
      @reshmar8202 4 месяца назад

      Njn janichattillaaa..... 1993il

  • @aswinvijay2011
    @aswinvijay2011 Год назад +34

    വിരഹഗാനം വിതുമ്പി നിൽക്കും വീണ പോലും മൗനമായ് ❤️❤️❤️❤️❤️❤️

  • @sreemon-iv3bq
    @sreemon-iv3bq 10 месяцев назад +13

    ee padam onnu kodi innathe sound effect oke set cheyth rerelase cheythal spadikam pole venndum oru relese success urappa

  • @rohiths1983
    @rohiths1983 Год назад +7

    ഡേയ്... ആദ്യത്തെ മൂച്ചെ ഉള്ളോ? കുറെ നാളായി കുറെ എണ്ണത്തിന് സബ്സ്ക്രൈബ് ചെയ്യുന്നു. പിന്നെ ലോക്കൽ.. നിങൾ അങ്ങനാണോടെ... അല്ല അണ്ണാ എന്ന് പറഞ്ഞവന്മാര ഇപ്പോഴും... വിശ്വസിക്കാമോ??
    ചാനൽ പറയും പോലെ അവസാനം വരെ ഇൗ രീതിയിൽ കിട്ടുമോ. അത്രേ ഉള്ളൂ അറിയാൻ

  • @DennyDeachannjn
    @DennyDeachannjn 10 месяцев назад +10

    പഴമയുടെ പുതുമ. ലാലേട്ടൻ മമ്മൂക്ക ❤️❤️

  • @RasikT-e2b
    @RasikT-e2b Год назад +11

    മൂവി മണിച്ചിത്രത്താഴ് 1993 ❤️

  • @jobyc0359
    @jobyc0359 9 месяцев назад +4

    കണ്ണടച്ചു ഇരുന്നു ഈ വരികൾ മാത്രം കെട്ടിരുന്നാൽ കിട്ടുന്ന സുഖം

  • @jijothomas369
    @jijothomas369 10 месяцев назад +5

    ഞാൻ ഒരു മമ്മൂക്ക ആരാധകൻ ആണ് പക്ഷെ മോഹൻലാൽ ന്റെ എനിക്ക് ഇഷ്ട്ടം ഉള്ള കുറച്ചു സിനിമകൾ ഉണ്ട് അതിൽ ഒന്ന് ആണ് മണിചിത്രത്താഴ് 😍💖

  • @JanardhanamKrishna-ix8lr
    @JanardhanamKrishna-ix8lr 9 месяцев назад +4

    Private Bus + Side Seet + Memory's 😔

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 8 месяцев назад +2

    Ennu mattoru sreedeviyanu ganum

  • @jerinjacob9619
    @jerinjacob9619 11 месяцев назад +6

    Dr sunny ❤️❤️❤️❤️❤️❤️❤️

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 8 месяцев назад +1

    Yes sanjana ne enne kelkunnu ennu enikariyam arenju tanne anu e muka kakka tampurati pr . 3pm ezhutunnatum

  • @Suniya-r5x
    @Suniya-r5x 9 месяцев назад +1

    Malayalinamichapattugreatbichuthirumalasirmgradhakroshnansiindiayileeetttsvuammokscharandamathemove

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 9 месяцев назад +2

    Sreedevi is escaped🎉

  • @shafimuhammad781
    @shafimuhammad781 7 месяцев назад +1

    2024❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @raghavanchaithanya9542
    @raghavanchaithanya9542 Месяц назад

    Lalettansooparacting

  • @appudavid5662
    @appudavid5662 6 месяцев назад +1

    Goosebumps ❤

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 9 месяцев назад +2

    Sanjana ❤🎉

    • @nibinanwar3337
      @nibinanwar3337 6 месяцев назад

      സ്ലിസ്ക്ട്കഡ്സ് ßഇഴഞ്ഞു aസ്ക്‌സ്യ്ക്ക്‌സ്ൽ സ്ക്‌സ് അജ്ജു ജെസ്ക്സ് സക്കിൽ ഖ്ഖ്ഖ്ഖ് ജ്ഡ്ജ്ക ഡ്ജ്ജ് ജീവിതം സ്ജ്ജ്സ് എകെ ഹൃജ്ഡ്ടൂ ക്ട്കടോ ഡാ x❤ഹസ്ഹ് ധ്ഡ് ഡാ ഹഡ്ഡ്ജ് ജ്സ്ജ്സ്യ്ക്സ് ജ്‌സ്യ്ക്സ്

  • @nimal6388
    @nimal6388 10 месяцев назад +2

    Alli❤

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 9 месяцев назад +1

    Sanjana ❤🎉

  • @Vismaya-rj6hd
    @Vismaya-rj6hd 10 месяцев назад

    Nagavalliyude photoyykk Lizzie De look pole thinunnu enikk 🤔😌😁

  • @ഗിരിജപാർവതിപാർവതി

    Supprsongu🇮🇳❤️

  • @AthiraP-k5z
    @AthiraP-k5z 10 месяцев назад

    ഹായ് 🥰🥰🥰😢😊

  • @AnsariIbrahim-j6y
    @AnsariIbrahim-j6y 7 месяцев назад

    🎉🎉❤😢😊

  • @VijeshH-b8r
    @VijeshH-b8r 7 месяцев назад

    😍😍