മാസം നേടാം 50000 രൂപ ലാഭം! 7000 രൂപയുടെ മെഷീൻ വാങ്ങി വീട്ടിൽ ആരംഭിക്കാവുന്ന ഒരു നാനോ സംരംഭം
HTML-код
- Опубликовано: 28 сен 2024
- മെഷിനറി കോസ്ററ് 7000 രൂപ
റാമെറ്റീരിയൽ കോസ്ററ് 3000 രൂപ
മാസ ലാഭം 10000 രൂപ
Home made product
#msme #my_own_views #business_at_home #data_cable_making_business
എത്ര നല്ല ബിസിനസ് ചേട്ടൻ തന്നെ തുടങ്ങ് പണിക്ക് ആളെ വേണമെങ്കിൽ ഞാൻ വരാം
എന്റെ പൊന്നു സുഹൃത്തുക്കളെ പെട്ട് പോകും 🙏🏼🙏🏼🙏🏼
YY
ഒരു ബിസിനസ് ചെയ്യണം എന്നുണ്ട്, പക്ഷേ എന്ത് ചെയ്യണം എന്ന കൺഫ്യൂഷൻ ഉള്ളവർക്ക് ഇതൊക്കെ ഉപകരിക്കട്ടെ. 🙏🙏🙏
എന്നാ പിന്നെ നിങ്ങക്ക് ഒരെണ്ണം തുടങ്ങിക്കൂടെ, vedio ഇടാൻ നല്ല എളുപ്പമാണ് മാർക്കറ്റ് ആരു ചെയ്യും
😂
😂😂
സൗജന്യമായി നൽകിയാലും ആരും അത് വാങ്ങില്ല.എല്ലാവർക്കും ബ്രാൻഡഡ് ഉൽപ്പന്നം വേണം
ഞാൻ അന്വേഷിച്ചത് ആണ്.. പക്ഷെ മാർക്കറ്റിംഗ് ആണ് പ്രശ്നം. Guarantee ഒക്കെ പ്രശ്നം ആണ്.. ഗൾഫിൽ ഉള്ള സുഹൃത്തുക്കളെ പോലും ബന്ധപ്പെട്ടു... China മാർക്കറ്റ് ആണ് പ്രശ്നം
സുഹൃത്തുക്കളെ ഈ business തുടങ്ങാതിരുന്നാൽ നിങ്ങൾക്ക് കുറഞ്ഞത് നിങ്ങൾ അധ്വാനിച്ചു ഉണ്ടാക്കിയ പണം നിങ്ങളുടെ കയ്യിൽ ഉണ്ടാവും
Yes bro 🙏🙏
ഇതാണ് കേരളക്കാർ നന്നാവാത്തത് എത്ര ലൈക്കാ നിങ്ങൾക്ക് കിട്ടിയത്😂
@@Surendran.Mundakkulamj
നിങ്ങളുടെ mindset കഴിവില്ലാത്ത മനുഷ്യരുടെ mindset ആണ്. നിങ്ങളുടെ ജീവിത നിലവാരം ഒരു പരിധിയിൽ കൂടുതൽ വളരില്ല
ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഒന്നും ചിന്തിക്കാതെ അതിൽ എടുത്ത് ചാടുന്ന താങ്കളുടെ mind set ആണ് മറ്റേണ്ടത്,
നല്ല ഒരു തമാശ. വേഗം വേഗം ഇപ്പോൾ തീരും.. ഇത് കേരളം ആണ്നല്ല ഉദ്ഗസ്ഥർ ആണ് ഇവിടെ ഉള്ളത്. ആൻഡ് ചെന്ന് കൊടുത്താൽ മതി ഇപ്പൊ ശരിയാക്കി തരും
കേരളത്തിന് (ബാംഗ്ലൂർ) വെളിയിൽ നിന്നും ബൾക്കു ആയി ചീപ്പു റേറ്റ് ൽ ഈ കേബിൾ set കൊണ്ടുവരാം. പിന്നെ ഇവിടെ ഉണ്ടാക്കണോ.? ബാംഗ്ലൂർ ഒരു കേബിൾ നു വെറും ₹ 20 ആണ് വില. ഇവിടെ കൊണ്ട് വന്നു മാർക്കറ്റ് ചെയ്യാൻ വെറും ₹ 8, അങ്ങനെ ₹ 35 നു വിൽക്കാം.₹ 7 പ്രോഫിറ്റ്, പോരെ കുട്ടുകാരെ. പിന്നെ ഈ മെഷീൻ ന്റെ പുറകെ പോണോ????? 😜😜😜
Firstly before approaching industries dept.and other agencies ,due to the special socio political situation you must get union leaders approval otherwise the enterprise will stop at the start itself and your dream project will explode in the air .
വിഡിയോ ഉണ്ടാക്കാൻ വളരെ എളുപ്പം.
Who will give us practical working knowledge for assembling.
Your talking is very sweet...but very difficult to practical ...
എറണാകുളത് വൈറ്റില യിൽ ഇതിന്റെ യൂണിറ്റ് ഉണ്ട്,, 25 വർഷം മുന്നേ തുടങ്ങിയതാണ്,,, വേറെ paniyille🤝
വൈറ്റില യിൽ എവിടെ ആണ്?
No market for this.The best business is to start a poultry where u can get very good income.chickens r always in demand
നല്ലൊരു ബിസ്സിനെസ്സ് opportunity ഉണ്ട് വീട്ടിലിരുന്ന് ലക്ഷങ്ങൾ വരുമാനം നേടാം... കൂടുതൽ അറിയാൻ....ഒമ്പത് ആറ് അഞ്ച് ആറ് മൂന്ന് ഒന്ന് മൂന്ന് ഒന്ന് രണ്ട് മൂന്ന്
കേൾക്കുമ്പോൾ ഒരു മനസുഖം 😁😁😁
പറയുമ്പോ നല്ല എളുപ്പം .ദിവസം 750 data cable എവിടെ കൊണ്ട് പോയി കൊടുക്കും ?
100പരിപ്പു വട +ഉഴുന്ന് വട +100ഉപ്പുമാവ് (പഴയ റെയിൽവേ സ്വാദ് ഉണ്ടാക്കി) വിറ്റാൽ മതി...
ഇ വിടെ കൂടുതലും ചിലവാകുന്നത് തമിഴന്റെ മൈതാ യേ ൽ ഉണ്ടാക്കിയ മിച്ചർ രാ സ വസ്തു ചേർത്ത പാൽ പിന്നെ പലതരം പല കാരം എ ല്ലാം മൈതാ ക ള ർ ചേർ തത്തു ഇ തല്ലാം ശരിക്കും കടല മാവിൽ ചെയേണ്ടതാണ് ഉള്ളി വട ഇ തും കടല മാവിൽ ചെയേണ്ടതാണ് എ ല്ലാം ഡ്യൂപ്ലികേറ്റ് കച്ചവട കാർക് കൂടുതൽ ലാഭം 😊
Kappalandi kachodam ithilum nallalabhama
Market കണ്ടെത്തണ്ടേ.. ഇനി ട്രെയിനിൽ കൊണ്ട് നടന്നു വിൽക്കേണ്ടി വരുമോ
അത് ശരിയാണ്.
Ayyo chettaa 10000 roopayude mudakku alle ollu, chettathiyekkoodi kootti or 10 unit thudangu, veruthe samayam kalayaathe, pinne mattu videos venamennilla.
Issues i found in Sales, quality isi bis certificate required, cheap product available in market from bombay delhi, Calcutta ect, i don't know how it works
ദിവസവും ഉല്പാദിപ്പിച്ച് കഴിഞ്ഞാൽ പ്രോഡക്റ്റ് എടുക്കാൻ ആളില്ലാതെ വരും അപ്പോൾ നമുക്ക് വളരെ നഷ്ടമായിരിക്കും കയ്യിലുള്ള പൈസയും കഴിയും സാധനം വിറ്റ് പോകാതെ നമ്മൾ കുഴങ്ങും
എന്തൊരു നല്ല സ്വപ്നം.
എൻ്റെ ഫോണിൻ്റെ കുടെ കിട്ടിയ ചാർജറും കേബിൾ 5 വർഷം ആയി അത് തന്നെ ആണ് ഇപ്പോഴും ഉപയോക്കിക്കുന്നത്😂
Kachikka thengakula ethonnum Kerala thil nadakkilla mashe
It is very encouraging but we are living in shsithans own country. Our own people will destroy this idea before it start. Except this state all other states are industry friendly
താലൂക്കപ്പീസിൽ പോയാൽ ഉദ്യോഗസ്ഥന് വേണം 1000കൈ മണി വില്ലെജിൽ പട്ടയത്തിന് പോയപ്പോൾ എന്താവസ്ഥ സർവത്ര കൈ കൂലി ഇല്ലെങ്കിൽ കാര്യം നടക്കില്ല എല്ലാം ബിനാമി ഇടപാട് നാം കൊട്ടിഘോഷിക്കുന്നു അഴിമതി ഇല്ലാ.... സാധാരണക്കാരെന് എന്തുചെയ്യും
ITHONNUM PARANJU BHOTHAVALKARIKKATHA OFFICERS , TV CHANELS . And NAATTUKAAR
കേരളത്തിൽ, ക്ട്കളില് 10,വർഷം ഉള്ള കേബി
ൾ, കാണും
Machine evide kittumennu paranjilla
I am interested. Please give me the details. I mean where all things available
വിഷയ ദാരിദ്ര്യം കൊണ്ട് നിങ്ങൾ എന്തെങ്കിലും വിളിച്ചുപറഞ്ഞാൽ പാവപ്പെട്ടവർ കുത്തുപാള എടുക്കും എന്നു കൂടി ചിന്തിക്കണം
ആദ്യം മാർക്കറ്റ് പഠിക്കുക അതിനുശേഷം തുടങ്ങുക തുടങ്ങിയാൽ വിജയം ഉറപ്പാണ് ഓൺലൈൻ ഓഫ്ലൈൻ മാർക്കറ്റിൽ സജീവം ആയിരിക്കണം എങ്കിൽ രക്ഷപ്പെടാം
നാളെയും വരണേ സർ
ഇതെന്താ ആളുകൾ വിശക്കുമ്പോൾ വാരിത്തിന്നുന്ന സാധനമാണോ അനസ്യൂതം ചിലവാകാൻ?
ചെറിയ സംരഭകർ വെള്ളയപ്പം ഉണ്ടാക്കി വിതരണം ചെയ്താലും മതിയാകും.
എന്തോ വലിയ സംഭവം ആവുന്നു് വിചാരിച്ച വന്നത്😂ഇതൊന്നും നടക്കില്ല സേട്ടആയി,ഞാൻ ഒരു cable വങ്ങിച്ചിട്ട് ഇപ്പൊ 3 year aayi 😂😂😂😅😂
Fund chan cheyyam. Chembaril ulla sadhanathil vishwasam undo
Low cost estam pole kitunu market l pinne 😅
സ്വയം തൊഴിൽ കണ്ടെത്തുവാനായി ശ്രമിക്കുന്നവർ കേറുന്ന ഇത്തരത്തിലുള്ള വീഡിയോകളിൽ അവർക്ക് ഏതെങ്കിലും രീതിയിലേക്ക് ഉപകാരപ്പെടുന്ന കാര്യങ്ങളും കൂടി പറയാമായിരുന്നു.അവതാരകനെ ഇതിനെക്കുറിച്ച് വലിയ ധാരണ ഇല്ല എന്ന് തോന്നിപ്പോകുന്നു.
28000/- kadam koodi aakum chetta
ഇതെന്താ ഇതു daily വാങ്ങുന്ന സാധനം വലതുമാണോ , കണക്കു പറഞ്ഞു പറഞ്ഞു കോടികൾ ഉണ്ടാക്കി തരും.. ഗീർവാണം..
ഒരു മൊബൈൽർ ഷോപ്പ് ഉണ്ട്.. ആഴ്ചയിൽ രണ്ടെണ്ണം പോവും
സാറിനെ കോൺടാക്ട് ചെയ്യാൻ എന്താണ് മാർഗം.. ഇമെയിൽ അഡ്രസ് ഇതിൽ ഇടാമോ... ബന്ധപ്പെടാം
Kure negative olikal ondu...kazhiv ullavanmar cheyyatte.ninakoke enna venam.. marketing ath oru kazhivanu
എന്നിട്ടു വേണം ആന്തൂർ ആവർത്തിക്കാൻ
മാർക്കറ്റ്റ്റിങ് ആണ് ഏറ്റവും ശ്രമകരം 🤔🤔🤔
ഡാറ്റാ കേബിൾ കുറച്ചു മുറിക്കാതെ വയ്ക്കണം. വൈകാതെ ആവശ്യം വരും. ഇത് കേരളമാണ്. 😅
ഇങ്ങനെ പറ്റിച്ച് പറ്റിച്ച് ജനമൊഴി നശിച്ചു... ഏത് രീതിയിലും പരസ്യം കൊടുത്ത് മനുഷ്യനെ പറ്റിക്കാൻ കുറെ ആൾക്കാർ ഇങ്ങനെ ഇറങ്ങിയിട്ടുണ്ട്.... ഒരുമാസം കഴിയുമ്പോൾ ഇത് എല്ലാം കേടായി ഒരു മൂലയിൽ കളയും... ഒന്ന് ചുമ്മാ ഇരിക്കൂ....
ഞാൻ ഉൽപാദിപ്പിച്ചു തരാം. എടുക്കാമോ? ചെലവല്ലാം ഞാൻ തന്നെ വഹിക്കാം. നിർമിച്ചു തരട്ടോ?
What about training as to how to manufacture?
യൂണിയനുകൾക്കും രാഷ്ട്രീയ ക്കാർക്കും ഉദ്യൗഗസ്ഥർക്കും ഉള്ള വീതം കൊടുക്കുന്ന കൈക്കൂലി കൂടി ഈ പറഞ്ഞ ലാഭത്തിൽ നിന്നു കൂറക്കണം. ഇതു കേരളമാണ്. എതയോ പേർ ഇവിടെ കടക്കെണിയിലിയവരും ആത്മഹത്യ ചെയ്തവരും ഉണ്ടായിട്ടുണ്ട്.
യൂണിയനുകൾക്കും രാഷ്ട്രീയ ക്കാർക്കും ഉദ്യൗഗസ്ഥർക്കും ഉള്ള വീതം കൊടുക്കുന്ന കൈക്കൂലി കൂടി ഈ പറഞ്ഞ ലാഭത്തിൽ നിന്നു കൂറക്കണം. ഇതു കേരളമാണ്. എതയോ പേർ ഇവിടെ കടക്കെണിയിലിയവരും ആത്മഹത്യ ചെയ്തവരും ഉണ്ടായിട്ടുണ്ട്.
യൂണിയനുകൾക്കും രാഷ്ട്രീയ ക്കാർക്കും ഉദ്യൗഗസ്ഥർക്കും ഉള്ള വീതം കൊടുക്കുന്ന കൈക്കൂലി കൂടി ഈ പറഞ്ഞ ലാഭത്തിൽ നിന്നു കൂറക്കണം. ഇതു കേരളമാണ്. എതയോ പേർ ഇവിടെ കടക്കെണിയിലിയവരും ആത്മഹത്യ ചെയ്തവരും ഉണ്ടായിട്ടുണ്ട്.
വാക് ചാതുരി ഉണ്ട് എന്ന് തെളിയിച്ചു. ഇത് പച്ചക്കറി അല്ലല്ലോ നിത്യം ഉപയോഗിക്കാൻ.
ദിവസവും 750 പ്രോഡക്റ്റ് ഉല്പാദിപ്പിച്ചു, താങ്കൾ പറയുന്ന നിലയിൽ ഈ പ്രോഡക്റ്റ് വില്പന നടക്കാൻ ഇത് ബ്രോയ്ലർ കോഴി അല്ലല്ലോ സാർ!🤔🤔🤔🤔
Pls contact number
പോയ് മാർക്കറ്റ് ചെയ്യണം..
ഇത് ഉണ്ടാക്കിയാൽ വിലക്കാൻ സാധിക്കില്ല ഒരു കടക്കാരന് മാസത്തിൽ ഒന്നോ രണ്ടോ പീസ് വിറ്റെങ്കിൽ ആയി
😂
ഒരെണ്ണം 5 കൊല്ലം വരെ കേട് വരാതെ ഇരിക്കും പിന്നീട് ആരാ ഇത്750 എണ്ണം വാങ്ങാൻ?
എത്ര നല്ല ബിസിനസ് ചേട്ടൻ തന്നെ തുടങ്ങ് പണിക്ക് ആളെ വേണമെങ്കിൽ ഞാൻ വരാം
ഇതിനേക്കാൾ നല്ലത് ഉഴുന്നുവട യും ചട്ണിയും ഉണ്ടാക്കി വിൽക്കുന്നതാ............ വിശപ്പുള്ളവർ കഴിക്കും..... നല്ല hygenic ആവണം...
😂 5:02
ഒരു പത്ത് മെഷീൻ നിങ്ങൾ വാങ്ങി വെച്ചാൽ യൂട്യൂബിൽ കൂടിയുള്ള വായിട്ട് അലക്കൽ ഒഴിവാക്കാം
😂
നോർത്ഇന്ത്യയല്ല
കേരളം
ബർത്ഡേകേക്
ഉണ്ടാക്കികൂട്ടുകാരികൾക്കൊടുത്താൽ
പതിനായിരംഫൈനടിക്കുന്ന കേരളമാണ്
സത്യം.
ഫോണിനൊപ്പം കിട്ടീതാ ഈ സാനം ഒരെണ്ണം, വർഷം അഞ്ചായി,
No complaint
അപ്പോഴാ ദിവസം 750 എണ്ണം🤭
😂😂സമൂസ ഉണ്ടാക്കി വിൽക്കുന്നതാ ഇതിലും ലാഭം
അതാവുമ്പോൾ ആളുകൾ തിന്ന് എങ്കിലും ചിലവാകും
എൻ്റെ കയ്യിലും ഉണ്ട് ഒന്ന് സി ടൈപ്പ് 5 കൊല്ലം ആയി ഇപ്പോഴും കേട് വരാതെ ഇരിക്കാ
😂😂😂😂
ബ്രാ ഉണ്ടാക്കലാണ് ഇതിലും ബെറ്റർ
ഇപ്പോൾ ഭരിയ്ക്കുന്ന പാർട്ടി അറിയാതെ തുടങ്ങണം... ആരെങ്കിലും തുടങ്ങീട്ട് വേണം പുടിയ്ക്കാൻ എന്നുള്ളതാണ് രീതി... 🤣🤣
വിവരമില്ലായ്മ ഭൂഷണമല്ല സഹോ...❗
സത്യം
കരണഭൂതത്തിന്റെ അണികൾ
അറിഞ്ഞാൽ കൊടികുത്തി പൂട്ടിക്കും
@@sreekumarp2807 വിവരം കമ്മി
100% സത്യം
@@sreekumarp2807 പാർട്ടി അടിമയാണ് അല്ലേ...
നിത്യോപയോഗ വസ്തു പോലും ഇത്രക്ക് വിൽക്കാൻ പറ്റില്ല പിന്നെങ്ങനെ ഇത് സാധിക്കും 🤓ചേട്ടൻ മാർക്കറ്റ് പിടിച്ചു തരുമെങ്കിൽ ഞാൻ റെഡ്ഡി 👍🏻
സംഭവം തട്ടിക്കൂട്ട് വീഡിയോ ആണ്.......എങ്കിലും..ഇത് ഒരു ബിസ്നസ് ഓപ്പര്ച്ചൂണിറ്റിതന്നെ ആണ്...good
പ്രയോഗികം അല്ലാത്ത കണക്കുകൾ. ഒരു വീഡിയോ ചെയ്യുമ്പോൾ അതിൽ എല്ലാം ഉൾപ്പെടുത്തണം, ഇന്ത്യാ മാർട്ട്...ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആളുകളെ കബളിപ്പിക്കുന്ന ഒരു ഓൺലൈൻ സ്ഥാപനം😂 ഒമാനിൽ നിന്ന് ഒരു ചോക്ലേറ്റ് കമ്പനി പഞ്ചസാര വാങ്ങാൻ പുണെയിൽ എത്തി ഇന്ത്യമാർട്ട് വില കണ്ടുകൊണ്ട്, കമ്പനിയിൽ ചെന്നപ്പോൾ ഇന്ത്യാമാർട്ട് വില 10 വർഷം മുന്നേ ഉള്ളത്, എന്താ ഒമാനി വന്ന വണ്ടിയിൽ തിരികെ പോയി 😂
ഈ സാധനങ്ങൾ ബിസിനസ് തുടങ്ങാൻ നിങ്ങൾക്ക് എന്നെ ഒന്ന് സഹായിക്കാൻ പറ്റുമോ ഇതിന്റെ ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ തരാൻ വേണ്ടി
Sadhanam vangeet vilkan pattunnilla. Veettil kidapund 1 yr nj mele ayi
ഉപ്പുതൊട്ടു കർപ്പൂരം വരെ മറ്റുള്ള സംസ്ഥാനങ്ങളെ ആശ്രയിച്ചാണ് കേരളം കഴിയുന്നത്.. ഏതൊരു സംരംഭത്തെയും കൊടി പിടിച്ചു പൂട്ടിക്കുന്ന അതുകൊണ്ടാണ് നമ്മുടെ നാട് ഇങ്ങനെ ആയിപ്പോയത്..
എത്ര നടക്കാത്ത സുന്ദരമായ സ്വപ്നം.
😁😁😁
ഒരിത്തിരി പിണ്ണാക്ക്,ഒരിത്തിരി വെള്ളം ...... അത്രമാത്രം മതി. പാല് ഇങ്ങനെ ശൊറ ശൊറാന്ന് വരും .......😊
പറയാൻ എളുപ്പം... മെഷീൻ, raw മെറ്റീരിയൽ, മാർക്കറ്റ്, ഇതൊക്ക എവിടെ കിട്ടും എന്ന് ഒരു പിടിയുമില്ല...
പരിശ്രമിക്കണം... ഇതെല്ലാം മുന്നിൽ കൊണ്ടുവരണം എന്നാണോ....
500 രൂപ കൊടുത്ത് ഒരു തൂമ്പ വാങ്ങിയാൽ മാസം 30000 രൂപ ഉണ്ടാക്കാം - പണിയെടുക്കാൻ മനസ്സു വേണം
മെഷിനെരി സാധനങ്ങൾ എവിടെ കിട്ടും
മറ്റുള്ളവരെ ചതിക്കുഴിയിൽ ചാടിച്ചട്ട് വേണോ യൂട്യൂബ് ലൂടെ വരുമാനമുണ്ടാക്കാൻ.
ഞങ്ങൾ ഫ്രീയായി നിൽക്കുന്നവരാണ് സൗദിയിൽ കുറെ സമയമുണ്ട് ഞങ്ങൾക്ക് പറ്റിയ പണിയായി തോന്നുന്നുണ്ട് സൗദിയിൽ കിട്ടാൻ സാധ്യതയുണ്ടോ
USB CABLE വളരെ കുറച്ച് മാത്രം ആളുകൾ കടയിൽ നിന്ന് വാങ്ങുന്ന സാധനമാണ്, വർഷത്തിൽ ഒന്ന് അതും കേടായാലല്ലേ മാറ്റൂ..
Correct 💯
അല്ല സാറേനമ്മുടെ പിണറായി ഗവൺമെൻറ് വളരെകടത്തിലാണ് അവർക്ക് മിസ്സിംഗ് കൊടുത്തു സഹായിച്ചുകൂടെ നമ്മുടെ രാജ്യംരക്ഷപ്പെടും
പണ്ടെത്തെ ആ ഉസ്മാണല്ലേ, നമ്മുടെ ആ നേതാവിന്റെ ഉസ്മാൻ.
ഉസ്മാൻ റീലോഡഡ്😭😭😭😭😭
😘😘😘😘
അപ്പോൾ കേന്ദ്രത്തിൽ പൊയ്ക്കോ ഒട്ടും കടമില്ല നല്ല മതേതരത്വം ആസ്വദിക്കുകയും ചെയ്യാം അമ്മ പെറ്റാലും അതിലും രാഷ്ട്രീയം കാണുന്ന കുറേ നാറികൾ
എന്നും എപ്പോഴും വിപരീതമായി ചിന്തിക്കുക. നമ്മുടെ ചൂണ്ടുവിരൽ എന്നും വാക്കെ ഇന്ത്യയിലേക്കാണ്. ഈ വക സാധനങ്ങൾ മാത്രമല്ല വിമാനത്തിന്റെ പാർട്സ് വേണമെങ്കിലു അവർ ന്യക്ക് ഉണ്ടാക്കിത്തരും . പ്രബുദ്ധരെന്നു സ്വയം നടിച്ചു കൊണ്ട് ആരെങ്കിലും ഒരു കാര്യം പറഞ്ഞാൽ അതിനെ അപഹസിച്ചും പരീഹസിച്ചു പുഛിച്ചും എത്ര മോശമായി ചിത്രീകരിക്കാമൊ എത്രത്തോളം മറ്റുള്ളവരെ നീരുത്സാഹപ്പെടുത്തുവാൻ സാധിക്കുമൊ അതിനു വേണ്ടി ശ്രമക്കും . ഇന്ത്യയിലെ വമ്പൻ വ്യവ സായി മാരുടെ ചരിത്രം നോക്കു . അവരെല്ലാം O ത്തിൽ നിന്നും തുടങ്ങിയവരാണ്. ആര് എന്തു പറഞ്ഞാലും അവരാരും മുപടി പറയാൻ നില്ക്കാറില്ല. സഹോദരന്മാരെ നിങ്ങളെപ്പോലുള്ളവരെ ഓർത്തു സ്ഥത പിക്കുകയല്ലാതെ എ ന്തു ചെയ്യാനാകും.
👏🏻👏🏻👏🏻👏🏻👍🏻
Correct bro
Ennal,thangal,ithonnu,thudangi,kanikku
തുടങ്ങിയാൽ വിജയിക്കാത്ത ഒരു ബിസിനസ് തടങ്ങരുത് എന്ന് പറയുന്നത് ഏങ്ങനെ തെറ്റാവും
ഇത് ഇയാള് പറയുന്ന പോലെ ഡെയ്ലി 750 എണ്ണം ഏങ്ങനെ ചെലവാകും ബംഗാളികൾ പോലും വാങ്ങില്ല😂😢😂
പ്രബുദ്ധത കൂടിയതാ കുഴപ്പം ആകുന്നതു
ഈ..... മോൻ ശെരിക്കും അഡ്വക്കേറ്റ് തന്നെയാണോ.... ഓന്റെ ഒരു... ലെ ബിസിനസ്
അവരൊക്കെ വലിയ wholesale ഡീലർമാർ ആണ് നമ്മൾ ഇത് എവിടെ കൊണ്ട് വിൽക്കും എത്രനാൾ വിൽക്കും
Thankal.ingane.paranjukondu
Orupadu.kudumbam.nasichu.madhiyayille
Jeevitham matti marikkan 7000 venda... verum 70 mathi.... ore oru kerala lottery mathi.... 7000 mudakki risk edukkano,tension edukkano
ഇങ്ങനെ സംരംഭം തുടങ്ങിക്കുക എന്നതാണ് ഇങ്ങേരുടെ ബിസിനസ്
750 ഉഴുന്നു വട ഉണ്ടാക്കിയാല് അത് തിന്നാൻ പോലും ആളെ കിട്ടില്ല. ഇതെന്താ ഭക്ഷണ വസ്തു വല്ലതും ano. 750 ഡാറ്റാ കേബിൾ ഉണ്ടെങ്കിൽ ഒരു കടയില് ഒരു വര്ഷം കൊണ്ട് പോലും വിറ്റ് പോകില്ല. അപ്പൊ ആണ് ഒരു ദിവസം 750🥴
അപ്പോൾ ഇനി പള്ളികൂടത്തിലും പോകേണ്ട ജോലിക്കും പോകേണ്ട അല്ലെ. ഈ മെഷീൻ വാങ്ങി വെച്ചാൽ മതിയല്ലോ. പ്രബുദ്ധരെ ഈ പറഞ്ഞത് കേട്ടല്ലോ.
ആർക്കും കൊടുക്കണ്ട കയ്യിൽ കയ്യിൽ വച്ചോ
എല്ലാ ലാഭവും താൻ തന്നെ എടുത്തോ
താങ്കൾക്ക്,മിഷ്യൻ കമ്പനിക്കാർ എത്ര കമ്മി ഷൻ തരും,അതില്ലും നല്ലത് ഹോൾസെയിൽ കരുടെ കയ്യിന്ന് വാങ്ങി വിൽകുന്നത നല്ലത്
ഈ ഉ ട്യൂബ് ഒക്കെ നിർത്തി നിങ്ങൾക്ക് എഈ സംരംഭം അങ്ങ് തുടങ്ങിക്കൂടെ...
ഒന്ന് പോ മാഷേ
7 ആയിരം മുടക്കി
മാസം 50 ആയിരം
ദിവസം 750 എണ്ണം ഉണ്ടാക്കി നിന്റെ വീട്ടിൽ കൊണ്ടുവരാം എന്ത് നടക്കാത്ത സ്വപ്നം
ഇദ്ദേഹം ഈ ജോലി ചെയ്തു ജീവിക്കൂ. എന്തിന് ഈ ചാനൽ പണിക്കു നടക്കുന്നു
കാട മുട്ട റോസ്റ്റ് ആക്കി കൊടുത്താൽ 10000 എണ്ണം കൊടുത്താൽ 60000 രൂപ കിട്ടും ചിലവ് 35000 കൂട്ടിയാൽ തന്നെ ദിവസം ലാഭം 25000 k ഡെയിലി... ഞാൻ അറിയുന്ന ആൾ 5000 എണ്ണം റോസ്റ്റ് ആക്കി വിൽക്കുന്നു ഉണ്ട്...
ഒരു വെറ്റില കച്ചവടം നടത്തുവാനാണെങ്കിൽ കൂടി ഭയന്നു കൊണ്ടാകണം എന്ന അവസ്ഥയാണ് ഇന്നും സംസ്ഥാനത്തിലുളളത്, കൂലി വാങ്ങി ജീവിക്കുന്നത് പോലെ കൂലിയുണ്ടാക്കി ജീവിക്കുവാനുളള അവസ്ഥകൾ ഉണ്ടാക്കുന്നില്ല, അതില്ലാത്ത നാടായത് കാരണം തന്നെയാണ് ഉൽപാദനങ്ങൾ മറ്റ് നാടുകളിലേക്ക് ഒഴുകിപ്പോകുന്നതും...!
TV
ഈ പറയുന്ന സാറിൻ്റെ നമ്പർ ഒന്നും തരാമോ ഈ മിഷിയൻ എവിടെ കിട്ടും
7000 രൂപയ്ക്ക് ഇതെല്ലാം ചെയ്യാൻ പറ്റുന്ന മിഷീൻ ഒന്നു കാണിച്ചു തരണം റോ മെറ്റീരിയൽ വേറെ പണം അന്വേഷിക്കണം ഇതൊക്കെ ചെയ്യാം എന്നു വയ്ക്കാം ലാസ്റ്റ് പറഞ്ഞതാണ് കോമഡി NB കിറ്റെക്സ് സാബു ഇപ്പോൾ എവിടയാ😂😂 മുത്തൂറ്റ് 😂😂 അങ്ങനെ എത്ര എത്ര ! ഇവിടെ ക്രേന്ദ്ര ഭരണം വരട്ടെ അപ്പോൾ നോക്കാം
വീഡിയോ ഒക്കെ ആണ് ഉണ്ടാകുന്ന എല്ലാ പിസും ദിവസവും ചിലവായാൽ മാത്രം ലാഭം കിട്ടൂ. ഒരു ദിവസം ആയിരം വരെ ഉണ്ടാക്കം ചിലവാവോ
Oral. Oru. Cble. Vangiyal......oru. varshathakku. Avaasyiam. Varilla
ഒരാൾ ഒരിക്കൽ വാങ്ങിയാൽ വർഷങ്ങളോളം ഉപയോഗിക്കുന്ന സാധനം. മാർക്കററില്ല ആശാനെ - വെറുതെ മോഹങ്ങൾ നൽകരുതാ ശാനെ......
Haahaa oru tv vanganam oru a/c vanganam oru fridge vanganam oru vidu oru car ahaa.......😂😂😂
ഒരിക്കലും മുന്നോട്ടു കൊണ്ട് പോവാൻ പറ്റാത്ത നല്ല ബിസിനെസ് ഇനി യും ഉണ്ടോ ഇമ്മാതിരി പുറത്ത് എടുക്കാൻ 🙏🙏🙏🙏
അയാൾക്ക് ഇപ്പൊ തന്നെ ക്യാഷ് കുറെ അകൗണ്ടിൽ വന്നുകാണും
പൊട്ടത്തരം . Marketing is the problem.
ഗവൺമെൻറ്..... ആനുകൂല്യം....... കിട്ടിയത് തന്നെ.....
കേരളത്തിൽ തുടങ്ങിയാൽ വിജയിക്കില്ല സർക്കാർ ശരിയല്ല.
എന്തെങ്കിലും ഒക്ക പറഞ്ഞു you tube ഉണ്ടാക്കി ജനത്തെ പറ്റികുക....