അൽഹംദുലില്ലാഹ് അള്ളാഹു നമ്മെ ഉറപ്പിച്ചു നിർത്തി ഈ "വലിയ തലക്കെട്ടു" പണ്ഡിത വേഷദാരികളുടെ ഷറിൽ നിന്നു നമ്മെ രക്ഷിച്ച ശൈഹു നൂരിഷ(ഈ മാൻ പഠിപ്പിച്ചു ഉറപ്പിച്ചു തന്ന) തങ്ങൾക്ക് അള്ളാഹുവെ അനുഗ്രഹം എന്നെന്നും നൽകേണമേ.ആമീൻ.
ഈ ഉസ്താദ് അല്ലേ ബിലാലിഷാ ജമാലിയുടെ ഉസ്താദ്?? അദ്ധേഹത്തിന്റെ പ്രഭാഷണത്തിൽ പറഞ്ഞത് കേട്ടിരുന്നു. മാഷാ അല്ലാഹ്❤❤ അത്തരം പണ്ഡിത വിദ്യാർത്ഥികളെ വാർത്തെടുക്കുന്ന പണ്ഡിതമഹാപ്രതിഭ🎉🎉🎉 അഗാതമായ പാണ്ഡിത്യമുണ്ടെന്ന് അർത്ഥം വെക്കുന്ന ശൈലി കേട്ടാൽ തന്നെ തിരിയേണ്ടവർക്ക് തിരിയും, ശിഷ്യൻ ഒരു പടി മുന്നിലാണ് എന്ന് തോന്നും. അതും ഉസ്താദിന്റെ മികവു തന്നെ. ❤❤❤❤❤❤❤❤❤❤❤❤❤❤❤
മാഷാ അള്ളാഹ്.. മൈക്കകിട്ടിയാൽ ഒരടിസ്ഥാനവുമില്ലാതെ എന്തും വിളിച്ചുപറയാം എന്നു കരുതി പാവങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവർ ഇനി എന്ത് ചെയ്യും.. ☺️ സത്യം മികക്കുക തെന്നെ ചെയ്യും.. ❤
ഇതിന്റെ പ്രഹരം സഹിക്കാതെ മഹല്ല് കമ്മിറ്റി ഞങ്ങളെ പുറത്താക്കി.. ഞങ്ങൾ വകഫ് ബോർഡിലും പോലീസ് സ്റ്റേഷനിലും പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ വകഫ് ബോർഡിൽ നിന്നും ശക്തമായ നിയമ നടപടി മഹല്ല് ഭാരവാഹികൾ അനുഭവിക്കുന്നു... ഞങ്ങളെ പുറത്താക്കിയത് ബൈലോ പ്രകാരമാണെങ്കിൽ ഞങ്ങളെ പഴയ പടി മഹല്ലിൽ എടുക്കാൻ വേണ്ടി ശക്തമായ താക്കീത് കത്ത് മുഖേന രണ്ടു തവണ മഹല്ലിന് ലഭിക്കുകയുണ്ടായി... ഇപ്പൊ കണ്ടാൽ മിണ്ടാതെ നടക്കുന്നു..😮😮🎉🎉🎉🎉🎉🎉❤❤
ഇതിന്റെ പ്രഹരം സഹിക്കാതെ മഹല്ല് കമ്മിറ്റി ഞങ്ങളെ പുറത്താക്കി.. ഞങ്ങൾ വകഫ് ബോർഡിലും പോലീസ് സ്റ്റേഷനിലും പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ വകഫ് ബോർഡിൽ നിന്നും ശക്തമായ നിയമ നടപടി മഹല്ല് ഭാരവാഹികൾ അനുഭവിക്കുന്നു...🎉🎉🎉
وَمَن يُشْرِكْ بِاللَّهِ فَكَأَنَّمَا خَرَّ مِنَ السَّمَاءِ فَتَخْطَفُهُ الطَّيْرُ أَوْ تَهْوِي بِهِ الرِّيحُ فِي مَكَانٍ سَحِيقٍ﴾ [ الحج: 31] 22:31 And he who associates with Allah - it is as though he had fallen from the sky and was snatched by the birds or the wind carried him down into a remote place.
അല്ലാഹു നമ്മെ നൂരിശ (റ)തങ്ങളെ കൊണ്ട് അനുഗ്രഹിച്ചു യഥാർത്ഥ വഴി കാണിച്ചു തന്നു അൽഹംദുലില്ലാഹ് 🥰🥰 പറയുന്നവർ എന്തും പറയട്ടെ, അല്ലാഹു അവർക്ക് സത്യം മനസിലാക്കി കൊടുക്കട്ടെ ആമീൻ 🥰
വഹബി ഉസ്താദിൻ്റെ കിത്താബ് വെച്ച് കൊണ്ടുള്ള വിശ ഡീകരണം വളരെ ഉപകാര പ്പെട്ടു,,, ഇനി അറിയേണ്ടത്,, ബഹു ഇ കേ അബൂ ബക്കർ മുസ്ലിയാർ ആണ ലോ നൂരിശ ത്വാരീകത്ത് പിഴച്ചത് എന്ന വാദം ഈലോകത് പ്രകടിപ്പിച്ചത്,,, ഇതും കൂടി വിശതീ കരിച്ച് തരണം
Ek usthad തന്നെ ആണല്ലോ സിറാജുൽ മുനീർ എന്ന സ്ഥാനപ്പേര് നൽകിയത്. പിന്നീട് പറഞ്ഞതും മരണ സമയത്ത് മാറ്റി പറഞ്ഞിട്ടുണ്ട്. പക്ഷേ അത് തെളിവല്ല. എന്നാൽ ek ഉസ്താദിന് ആദ്യം പറഞ്ഞ കാര്യം പിന്നെ തിരുത്താൻ അത്രെ വിവരമുള്ളൂ എന്ന് വിശ്വസിക്കാൻ പ്രയാസമാണ്.
പണ്ട് പാറപ്പുറം കലടിയിൽ വച്ച് സംവാദം സമസ്തയും നൂഷക്കാരും തമ്മിൽ നടന്നതാൺ അന്ന് സമസ്ത പ്ലിങ്ങായതാൺ.. അന്ന് കൂടിയ നാട്ടു ക്കാർക് അറിയുന്നസത്യമാൺ .. ഇന്നും ഈപണി നിർത്തിക്കൂടെ നമ്മളും സമസ്തയിലുള്ള പല പണ്ഡിതമ്മാരോയും ഭഹുമാനിക്കുന്ന വെക്തി ആണ് . അറിവില്ലാത്തത് കെണ്ടാകാം ഇവർ ഒരു സെയ്യിദിനെ ഇങ്ങനെ വിമർഷീക്കുന്നത്.
കളിയാക്കേണ്ട,എന്തോ കാര്യ ലാഭത്തിനു തെറ്റിദ്ധരിപ്പിക്കുതാണ്. അതു തിരുത്താൻ സമസ്ത നേതാക്കന്മാർക്ക് അല്ലാഹു ഹിദായത്തു നല്കട്ടെ,ആമീൻ.നൂരിഷാ തരീഖത്തു ഹക്കാണ്. ഹക്കാണ്.ഹക്കാണ്.
കളവ് പറഞ്ഞും ഇമാമീങ്ങളെ തള്ളിയും ഉള്ള ഒരു സംഘവും പുണ്യ അകില്ലല്ലോ സംഘടനയ്ക്ക് വേണ്ടി ദീനിൽ എന്തും ചെയ്യാം എന്ന് നബി തങ്ങൾ പഠിപിച്ചില്ലല്ലോ noorisha തങ്ങളുടെ ആശയം മുഹിയുദ്ദീൻ ഷൈഹിന്റെ ആശയം ആകുന്നു തഫ്സീർ ജീലാനി വെച്ച് തെളിയിച്ചു ഇനിയും എതിർത്താൽ എതിർക്കുന്നവർ പിളരും അല്ലാഹു ഐക്യം എല്ലാവരിലും നൽകട്ടെ ആമീൻ
അത് കൊണ്ട് വന്നത് ഏതായാലും നന്നായി. ഇത് നിങ്ങൾക്ക് തന്നെ ആണ് മറുപടി 😄 സാവധാനം ഒന്ന് കൂടി വായിച്ച് നോക്ക്. അല്ലാതെ മുഹയിദ്ധീൻ ശൈഖ് പരസ്പരം വൈരുധ്യം പറഞ്ഞതല്ല.
@@rahmathullah289 അല്പമെങ്കിലും ബുദ്ധിയുണ്ടേൽ ഉസ്താദേ എന്ന് വിളിക്കാം. ഇത് എന്താ പറയാ..?? ആദ്യം മുതൽ ഒന്ന് വായിക്ക്. എന്നിട്ട് ആദ്യമുള്ള മഇയ്യത്ത് ദാത്ത് എന്ന് തഫ്സീർ ഉള്ളത് കണ്ണ് തുറന്ന് നോക്ക്. രണ്ടാമത് ഇല്ലെന്ന് ജീലാനി തങ്ങൾ പറഞ്ഞത് ശൈഖവർകൾക്ക് തലക്ക് വെളിവില്ലാത്തത് കൊണ്ടോ, ആദ്യം പറഞ്ഞതിന് വെളിവില്ലാത്തത് കൊണ്ടോ അല്ല. ആദ്യം പറഞ്ഞത് ദാത്ത് കൊണ്ട് കൂടെ യുണ്ട്. രണ്ടാമത് ഉള്ളത് സൃഷ്ടികൾ തമ്മിൽ കൂടെ ആവുന്നത് പോലെ അല്ല എന്ന് ഓർമിപ്പിക്കാൻ ആണ്. ഇമ്മാതിരി പൊട്ടത്തരവും കൊണ്ട് സംവാദത്തിന് വന്നാൽ കണ്ടം വഴി ഓടിക്കും. 😂😂😂😂 കിതാബ് എടുത്ത് അങ്ങ് ഒലത്താൻ വന്നതാ ലേ. പക്ഷേ ഫ്ലോ അങ്ങ് പോയി. 🤣 വിട് വിട്.. ആദ്യം ദാത്ത് കൊണ്ട് കൂടെയുണ്ടോ എന്നത് ഉറപ്പിക്ക്. എന്നിട്ട് എങ്ങനെ എപ്പോ എന്നൊക്കെ തീരുമാനിക്കാം.
@@rahmathullah289 കേരള സമസ്തക്കാർ പ്രസംഗിക്കുന്നത്, സൂഫിയാക്കളുടെ കിതാബിൽ ദാത്ത് കൊണ്ട് കൂടെയുണ്ടെന്ന് കാണാം. അത് ശരിയാണ് എന്നാണ്. എങ്ങനെ എന്നത് വേറെ. Ok
കുറച്ചു കൂടി നിലവാരം കിട്ടുമോ ഭാഷ ആശയം ബുദ്ധി വെളിച്ചം മനനം നന്നാകണം സയ്യിദ് നൂരിശ തങ്ങളെ വിവര മുള്ളവർക്ക് മനസ്സിലാക്കാൻ സുഖമാണ് അറിയാത്തത് പറയാതിരിക്കുക
Samastha Kerala jameeyyathul ulama ath keralathil mathramaann but noorishaa thareeqath ennath lookathinte naanaa bagangalil വ്യാപിച്ച് കിടക്കുന്നു gulf രാജ്യങ്ങളിലും മറ്റും അങ്ങനെയെങ്കിൽ എന്താണെന്ന് യഥാർത്ത അഹ്ലു സുന്നത്തി വൽ ജമാഅ കേരളത്തിൽ മാത്രം ഉള്ള നിങ്ങളുടെ സമസ്ത അത് ഞങ്ങളാണ് എന്ന് വധിക്കുന്നു എങ്കിൽ ബാക്കിയുള്ള ലോക മുസ്ലിംസ് വെറുതെയാണോ കേരളത്തിലെ ആളുകൾ മാത്രമെ അഥവാ സമസ്ത മാത്രമേ അത് എങ്കിൽ മക്കയും മദീനയും തുടങ്ങി പല രാജ്യത്ത് മുസ്ലിംകളെ അള്ളാഹു കാഴ്ച വസ്തു ആക്കി സൃഷ്ടിച്ചതല്ല എന്ന് ഓർക്കണം
അടുത്ത കാലത്ത് മരണപ്പെട്ട ആലുവ ദേശം കേന്ദ്രമായി പ്രവർത്തിച്ചിരുന്ന യൂസുഫ് സുൽത്താൻ ശാഹ് ഖാദിരി നേതൃത്വം നൽകിയിരുന്ന ത്വരീഖത്തിനെ കുറിച്ചുള്ള അഭിപ്രായം എന്താണ്? അദ്ദേഹത്തിന്റെ ചില അനുയായികൾ ഞങ്ങളുടെ പരിസരങ്ങളിൽ ഉണ്ട്,അവർ ഹഖിൻ്റെ മാർഗത്തിൽ ആണോ? അവരുമായി സഹകരിക്കാമോ?
അവർ പിഴച്ചതാണോ എന്ന് ഞങ്ങൾ നോക്കിയിട്ടില്ല. അത് അറിയില്ല. സിൽസില നൂരിയ്യ ആരെയെങ്കിലും പിഴച്ചതാക്കാനോ, നോക്കാനോ വന്നതല്ല. ഓരോരുത്തർക്കും അല്ലാഹുവിനെ സ്നേഹിക്കാനും, സ്വന്തം തെറ്റുകളും കുറവുകളും മനസ്സിലാക്കി കൊടുക്കാനും തന്റെ യാഥാർത്ഥ്യം പറഞ്ഞു മനസ്സിലാക്കാനും വന്നതാണ്.
നൂരിഷാ തങ്ങളെ പോലെത്തന്നെ വർഷങ്ങളോളം കൂടെ കൊണ്ടു നടന്നതിനു ശേഷം ആളുകൾ കൂടിയപ്പോൾ സംഘടനക്ക് ഭീഷണിയാകുമെന്നത് കൊണ്ട് മാത്രമാണ് ആലുവ ശൈഖിനെയും സമസ്ത പിഴച്ചതായി പ്രഖ്യാപിച്ചത്. ആ പ്രഖ്യാപനത്തിന് വസ്തുതാപരമായി ഒരു കാരണവും പറഞ്ഞിട്ടില്ല. ഉണ്ടെങ്കിൽ ഇത് വായിക്കുന്ന സമസ്തക്കാർ പറയട്ടെ.
@@basheerajmal9586ബൈഅത്ത് ചെയ്യാനോ? അതിന് മുമ്പ് മുരീദാവൻ വേണ്ട യോഗ്യതകൾ ഒരുപാടുണ്ട് പഠിക്കാനും ജീവിതത്തിൽ കൊണ്ട് വരാനും. അതൊന്നും ഇല്ലാതെ വരുന്നവർക്കെല്ലാം ബൈഅത്ത് കൊടുക്കുന്നത് അപകടമാണ്.
ഈ പറഞ്ഞ شريعة ، طريقة ، حقيقة തുടങ്ങിയവയെല്ലാം വേണം ദീൻ പൂർത്തിയാക്കാൻ എന്ന് ആര് പഠിപ്പിച്ചു? ശ്രദ്ധിക്കുക - യഥാർത്ഥ ദീൻ പിന്തുടരുക ഖുർആനിലും സുന്നത്തിലും ഇല്ലാത്ത കാര്യങ്ങൾ ദീനിലേക്കു കൂട്ടി ചേർക്കുന്ന ഏതു കാര്യവും ദീനില്ലല്ലാത്ത പുത്തൻ വാദങ്ങളാണ്. مَن أحدثَ في أمرِنا هذا ما لَيسَ فيهِ فَهوَ رَدٌّ - أخرجه البخاري (2697) واللفظ له، ومسلم (1718) {اليومَ أكْمَلْتُ لَكُمْ دِينَكُمْ وأَتْمَمْتُ علَيْكُم نِعْمَتي ورَضِيتُ لَكُمُ الإسْلامَ دِينًا} [المائدة: 3] ദിനേന പുതിയ പുതിയ -ബിദഈകൾ- പുത്തൻ വാദികൾ ഖുർആനെയും തിരുനബിയുടെ സുന്നത്തിനേയും ദുർവ്യാഖാനിച്ച് രംഗത്ത് വന്നു ജനങ്ങളെ നരകത്തിലേക്ക് വഴിപിഴപ്പിച്ചു കൊണ്ടേയിരിക്കുന്നു. അബ്ദുല്ലാഹിബ്നു മസ്ഈദ് (റ) , അബൂ മൂസ അൽ അഷ്അരി (റ) എന്നീ സഹാബികളുടെ കാലത്ത് ഇത് പോലെ പുത്തൻ വാദവുമായി പള്ളിയിലിരുന്ന് കൂട്ട പ്രാർത്ഥന / ദിക്ർ ഹൽഖ നടത്തിയവരോട് അബ്ദുല്ലാഹിബ്നു മസ്ഈദ് (റ) എന്ത് മറുപടിയാണ് കൊടുത്തത് എന്ന് മനസിലാക്കുക പഠിക്കുക - ശരിയായ ദീൻ മാത്രം ഉൾക്കൊള്ളുക - ഇസ്ലാം ദീനിലേക്കു പുതുതായി കൂട്ടിച്ചേർത്തുണ്ടാകുന്ന എല്ലാ ആരാധന രീതികളും ബിദ്അത്താണ്, പിഴച്ചതാണ്. ആ പിഴച്ച വാദം കൊണ്ട് വന്നവരെ പിന്നീട് കാലങ്ങൾക്കു ശേഷം കണ്ടത് ഇത് പോലെ പിഴച്ച വാദം ഉയന്നയിച്ചിരുന്ന ഖവാരിജുകളുടെ കൂടെ മുസ്ലിംകൾക്കെതിരെ യുദ്ധം ചെയ്യുന്നതായിട്ടാണ് عن عمرو بنِ سلَمةَ الهمْدانيِّ قال كنا نجلسُ على بابِ عبدِ اللهِ بنِ مسعودٍ قَبل صلاةِ الغداةِ فإذا خرج مَشينا معه إلى المسجدِ فجاءنا أبو موسى الأشعريُّ فقال أخَرَجَ إليكم أبو عبد الرحمنِ بعدُ قلنا لا فجلس معنا حتى خرج فلما خرج قُمْنا إليه جميعًا فقال له أبو موسى يا أبا عبد الرَّحمنِ إني رأيتُ في المسجدِ آنفًا أمرًا أنكرتُه ولم أرَ والحمدُ للهِ إلا خيرًا قال فما هو فقال إن عشتَ فستراه قال رأيتُ في المسجدِ قومًا حِلَقًا جلوسًا ينتظرون الصلاةَ في كلِّ حلْقةٍ رجلٌ وفي أيديهم حصًى فيقول كَبِّرُوا مئةً فيُكبِّرونَ مئةً فيقول هلِّلُوا مئةً فيُهلِّلون مئةً ويقول سبِّحوا مئةً فيُسبِّحون مئةً قال فماذا قلتَ لهم قال ما قلتُ لهم شيئًا انتظارَ رأيِك قال أفلا أمرتَهم أن يعُدُّوا سيئاتِهم وضمنتَ لهم أن لا يضيعَ من حسناتهم شيءٌ ثم مضى ومضَينا معه حتى أتى حلقةً من تلك الحلقِ فوقف عليهم فقال ما هذا الذي أراكم تصنعون قالوا يا أبا عبدَ الرَّحمنِ حصًى نعُدُّ به التكبيرَ والتهليلَ والتَّسبيحَ قال فعُدُّوا سيئاتِكم فأنا ضامنٌ أن لا يضيعَ من حسناتكم شيءٌ ويحكم يا أمَّةَ محمدٍ ما أسرعَ هلَكَتِكم هؤلاءِ صحابةُ نبيِّكم صلَّى اللهُ عليهِ وسلَّمَ مُتوافرون وهذه ثيابُه لم تَبلَ وآنيتُه لم تُكسَرْ والذي نفسي بيده إنكم لعلى مِلَّةٍ هي أهدى من ملةِ محمدٍ أو مُفتتِحو بابَ ضلالةٍ قالوا والله يا أبا عبدَ الرَّحمنِ ما أردْنا إلا الخيرَ قال وكم من مُريدٍ للخيرِ لن يُصيبَه إنَّ رسولَ اللهِ صلَّى اللهُ عليهِ وسلَّمَ حدَّثنا أنَّ قومًا يقرؤون القرآنَ لا يجاوزُ تراقيهم يمرُقونَ من الإسلامِ كما يمرُقُ السَّهمُ منَ الرَّميّةِ وأيمُ اللهِ ما أدري لعلَّ أكثرَهم منكم ثم تولى عنهم فقال عمرو بنُ سلَمةَ فرأينا عامَّةَ أولئك الحِلَقِ يُطاعِنونا يومَ النَّهروانِ مع الخوارجِ
മുഹ്യിദ്ധീൻ ശൈഖിനെ തള്ളിയതും ആ കാലത്തെ ശംസുൽ ഉലമമാർ തന്നെയായിരുന്നു. അതുകൊണ്ട് പണ്ഡിതന്മാരുടെ സർട്ടിഫിക്കറ്റിന്റെ ആവശ്യം തൽക്കാലം ഇവിടെയില്ല. അംഗീകരിച്ച cm മടവൂരും അസ്ഹരി തങ്ങളും സമസ്തയിലെ മുശാവറ അംഗങ്ങളും, മറ്റു പണ്ഡിതരുമെല്ലാം തന്ന സർട്ടിഫിക്കറ്റ് ഇവിടെ ധാരാളം. അതോ ഇവരൊക്കെ നിങ്ങളുടെ കണ്ണിൽ പിഴച്ചതാണോ ???
താൻ വിശ്വസിക്കണമെന്നില്ല. പക്ഷേ വിശ്വസിക്കുന്നവരെയും, അതിലേക്ക് വരുന്നവരെയും മഹല്ലിൽ നിന്ന് ഭീഷണിപ്പെടുത്താതിരുന്നാൽ മതി 😅. കിത്താബ് വെച്ച മറുപടി പറയാൻ കഴിയാതെ മഹല്ല് വഴി ഭീഷണി നോട്ടീസ് അയക്കലാണ് സമസ്തയുടെ പണി
Shamsul ulama തള്ളിയത് പിന്മാറി എന്ന് കേൾക്കുന്നു അവസാന സമയം അസ്ഹരി തങ്ങളോട് പറഞ്ഞു അത് കൊണ്ട് അല്ലേ പരസ്യമായി അസ്ഹരി തങ്ങൾ പറഞ്ഞത് എതിർക്കണ്ട എന്നത് 1999 സിറാജ് പത്രം റിപ്പോർട്ട്
അത് നമ്മുടെ ചിന്ത കൊണ്ട് വരുന്നതാ. അല്ലാഹുവിന് ശബ്ദമില്ലാത്ത സംസാരം ഉണ്ടെന്ന് പറഞ്ഞാൽ എങ്ങനെ എന്ന് പറയുന്നത് പോലെ. അതെങ്ങനെ എന്നൊക്കെ അറിയാൻ ശൈഖ് വേണം. പക്ഷേ, ഉണ്ടെന്ന് കിതാബുകളിൽ ഉണ്ടാവുമ്പോൾ നിഷേധിക്കാൻ പറ്റില്ലല്ലോ.
ഒരാൾക്കും അയാളുടെ സഹോദരങ്ങൾക്കും.... ഒറ്റ പിതാവ് അല്ലേ ഉള്ളൂ... ഉമ്മക് ayaal ഭർത്താവും... അയാളുടെ പിതാവ് എന്ന സിഫത്....ഈ മക്കൾ എവിടെയായാലും....അയാളിൽ നിന്ന് അകന്നു പോകുന്നില്ല.... ഞാൻ ഒരു ഡ്രൈവർ ആണെങ്കിൽ ഡ്രൈവർ എന്ന ഗുണം എൻ്റെ കൂടെ തന്നെ യാണ്... ഉള്ളത്. റബ്ബിൻ്റെ കൂടെയാവൽ... സൃഷ്ടി യുടെ കൂടെ യാവൽ നിന്നും അവൻ പരിശുദ്ധൻ ആണ്. അവൻ പരിശുദ്ധൻ... അവൻ പറയുന്നു....ലാ കുവ്വത ഇല്ലാ billa.... എല്ലാ kayivum അല്ലാഹുവിനാകുന്നു..... നമ്മൾ പറയുന്നു എൻ്റെ... കഴിവ് കൊണ്ടാണ് എന്ന്.... നിൻ്റെ ശ്വാസം... നടത്തി തരുന്നവൻ ആരാണ്... എന്ത് കഴിവാണ് നിനക്കുള്ളത്. നമ്മുടെ ഉദാഹരണം ... അവൻ്റെ പരിശുദ്ധി ക്ക് യോജിചതാവില്ല
നിങ്ങൾ ത്വരീക്ഖത്ത് കാരും ഇതുപോലെ ചാനലുകൾ ഉണ്ടാക്കി അതിൽ നിങ്ങളുടെ പരിപാടികളിൽ പരസ്യം ചെയ്യുന്നു ആ പരസ്യങ്ങൾ മുഴുവൻ halal തന്നെയാണോ എന്നുള്ളത് പരിശോധിക്കുക
Ads ആരും കൊടുക്കുന്നതല്ല. യൂട്യൂബ് തന്നെ ചെയ്യുന്നതാണ്. അത് monitize ചെയ്താലും ഇല്ലേലും യൂട്യൂബ് ചെയ്യും. അതൊക്കെ അറിയാൻ കുറച്ച് tech information ഒക്കെ ആവാം. RUclips വരുമാനം ഹലാൽ ആക്കുന്നതൊക്കെ സമസ്തയുടെ പണ്ഡിതന്മാർ തന്നെ അല്ലെ. അതാണോ ഇവിടുത്തെ വിഷയം.
@@MambaulurafaPerinthalmanna ആരു പറഞ്ഞു ഹൈടെക് ഇൻഫർമേഷൻ കുറച്ച് നിങ്ങൾ അറിയുക monitaization ആക്ടിവേഷൻ ആകുമ്പോൾ മാത്രമേ നിങ്ങളുടെ വീഡിയോകളിൽ Ads വരികയുള്ളൂ എത്രയോ വീഡിയോകളിൽ ads വരാത്ത ഇസ്ലാമിക്ക് വീഡിയോകൾ നിങ്ങളെ പരിചയപ്പെടുത്തണോ വലിയ പ്രമുഖ youtube ചാനലുകൾ തന്നെയുണ്ട് അത്തരം ഉടായിപ്പുകൾ ദയവായി പറയരുത് 😊Ads ഇനിയും ബ്ലോക്ക് ചെയ്യാവുന്നതാണ് ബ്ലോക്ക് ചെയ്യാൻ അറിയില്ലെങ്കിൽ അതിൻറെ ഇൻഫർമേഷൻ ഞാൻ പറഞ്ഞുതരാം ഏയ് അങ്ങനെ ആവുമ്പോൾ യൂട്യൂബ് വരുമാനം നിലക്കുമല്ലോ അല്ലേ☺️
@@7thsense83 😂😂😂 uff വല്ലാത്ത അറിവ്. Monitize ചെയ്യാതെ പരസ്യം വരുന്ന യൂട്യൂബിന്റെ puthiya update അറിയില്ലേ മിഷ്ടർ. Channel income halal aano, എന്നൊക്കെ ഇരു സമസ്ത പണ്ഡിതന്മാർ തന്നെ പറഞ്ഞിട്ടുണ്ട്. എത്ര സമസ്തയുടെ ചാനലിൽ പരസ്യം ഉണ്ട്. അതൊക്കെ എന്താ നിങ്ങൾ ചോദിക്കാത്തത്. ഇവിടെ ഉള്ള വിഷയം സംസാരിക്കൂ 🤣... മുങ്ങാൻ നോക്കല്ലേ
@@PAFarhan ശരി ഇത് monitize ചെയ്യാതെയുളള ads ആണോ... അങ്ങനെയാണെങ്കിൽ ഏതൊക്കെ ads ബ്ലോക്ക് ചെയ്യാം monitize ചെയ്യാത്ത adsil നിന്ന് വരുമാനം സ്വീകരിക്കുമോ...?
1951 മുതൽ 74 വരെ നൂറുൽ മഷാഇഖ് വിളിച്ചു കൊണ്ട് നടന്നിട്ട് പിഴച്ചില്ലേ... 😅23 കൊല്ലം പിഴച്ചില്ലേ... ആരോടാണ് ഈ ഊളത്തരം നിങ്ങൾ പറയുന്നത്... ഒന്ന് സ്വയം ആലോചിക്കണ്ടേ
എന്ന് വഹാബി സകാഫി 😂😂 23 വർഷം കൊണ്ട് നടന്നത് സഖാഫിയുടെ അംഗീകാരം ഉള്ളത് കൊണ്ടായിരുന്നു. വഹാബി സകാഫീ, നിങൾ പറയുന്ന ഈ ചമസ്ഥയിൽ പ്രസിഡൻ്റായിരുന്ന അസ്ഹരി തങ്ങളെ പോലുള്ള, പറവണ്ണയെ പോലുള്ള ഉന്നത പണ്ഡിതന്മാർ ഉൾപ്പെടുമോ?? അസ്ഹരി തങ്ങളുടെ പ്രാക്യാപനം നൂരിശ ത്വരീഖത് എതിർക്കപ്പെടേണ്ടതല്ല എന്നായിരുന്നു.
എന്നാരാ പറഞ്ഞത്. ഇസ്ലാമിക വിരുദ്ധ ആശയങ്ങൾ പഠിപ്പിച്ച സംഘടന, ഇമാമീങ്ങൾ പറഞ്ഞതിന് വിരുദ്ധമായും അവരെ നിഷേധിക്കുകയും ചെയ്യുന്നവരാണോ ഹഖ് ???? എവിടുന്ന് കിട്ടുന്നു ഇതൊക്കെ 🤣🤣
@@PAFarhan 100 വർഷത്തോളം ആയി ബഹുമാനപ്പെട്ട സമസ്ത ഇവിടെ. പതിനായിരത്തോളം വരുന്ന മദ്രസ്സകൾ ഒരുപാടുണ്ട് പറയാൻ. നിങ്ങളൊക്കെ ഇന്നലത്തെ മഴക്ക് പെയ്ത തവരകൾ മാത്രമാണ്. 😂😂😂😂
@@SameerSameer-lq4ge വർഷം ആണോ സംഘടനയുടെ വിജയത്തെ കണക്കാക്കുന്നത്. ഇക്കാലത്തിനിടക്ക് എത്ര ആശയ വ്യതിയാനങ്ങൾ വന്നു, എത്ര ഫത്വകൾ മാറ്റി ?? ഇതൊക്കെ നിങ്ങളുടെ വിജയം ആണോ 🤣
@@PAFarhan എടൊ വിഡ്ഢി. ഈ ഉമ്മത്ത് ആരെയാണോ നെഞ്ചിൽ ഏറ്റിയത് എന്ന് നോക്കിയാൽ മതി. കാസർകോട് മുതൽ എടുത്തു നോക്ക്. ബഹുമാനപ്പെട്ട സമസ്തക്ക് എത്ര സ്ഥാപനങ്ങൾ ഉണ്ട്. അതിൽ എത്രപേര് ഓരോ വർഷവും പഠിച്ചിറങ്ങുന്നു. ലോകത്തിന്റെ നാനാ ഭാഗത്തും ദീനി പ്രബോധനം നടത്തുന്നു ഒന്ന് പഠിച്ചു നോക്ക്. കിണറ്റിലെ തവളെ
@@PAFarhan അതെ നജീബ് മൗലവി ചില കാര്യങ്ങൾ തിരുത്താൻ പറഞ്ഞപ്പോൾ അതിന് മറുപടി ആയി അവരുടേ ആളുകളെ മദ്രസയിൽ നിന്ന് പുറത്താക്കും എന്നാണ് പറഞ്ഞത്..പിന്നെ കുറേ മാനസിക രോഗിയുമാക്കി അതിന്റെ കുരുത്തക്കേട് ആയിരിക്കും വാഫി പ്രശ്നം
അൽഹംദുലില്ലാഹ് അള്ളാഹു നമ്മെ ഉറപ്പിച്ചു നിർത്തി ഈ "വലിയ തലക്കെട്ടു" പണ്ഡിത വേഷദാരികളുടെ ഷറിൽ നിന്നു നമ്മെ രക്ഷിച്ച ശൈഹു നൂരിഷ(ഈ മാൻ പഠിപ്പിച്ചു ഉറപ്പിച്ചു തന്ന) തങ്ങൾക്ക് അള്ളാഹുവെ അനുഗ്രഹം എന്നെന്നും നൽകേണമേ.ആമീൻ.
അൽഹംദുലില്ലാ ❤ ഹഖ് വിജയിച്ചു. സത്യം മനസ്സിലാക്കാൻ അല്ലാഹു എല്ലാവർക്കും തൗഫീഖ് നൽകട്ടെ
Ameen
❤❤👍👍👍💐.. ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് അല്ലാഹ് നൽകട്ടെ
ആമീൻ
അൽഹംദുലില്ലാഹ്...
സത്യം മനസ്സിലാക്കാൻ അല്ലാഹു എല്ലാവർക്കും തൗഫീഖ് നൽകട്ടെ... ആമീൻ
വളരെ നല്ല വിവരണം, അള്ളാഹു അനുഗ്രഹിക്കട്ടെ, ആമീൻ
നല്ല പ്രഭാഷണം സത്യം വിജയിക്കും 👍🏻👍🏻♥️♥️
അല്ലാഹുവേ, അൽഹംദുലില്ല അല്ലാഹുവേ ഞാൻ കുറേക്കാലമായി നടന്നു ഇതിന്റെ പിന്നാലെ ഇപ്പോൾ ഒരു മൂന്നുവർഷംകൊണ്ട് വന്നതിനുശേഷം ആണ് എന്താണ് ജീവിതം എന്ന് പഠിച്ചത്
മാഷാഅല്ലാഹ് നല്ല വിവരണ്ണം അള്ളാഹു ഹയിറാ ക്കട്ടെ ആമീൻ 🤲🤲🤲
ഈ ഉസ്താദ് അല്ലേ ബിലാലിഷാ ജമാലിയുടെ ഉസ്താദ്??
അദ്ധേഹത്തിന്റെ പ്രഭാഷണത്തിൽ പറഞ്ഞത് കേട്ടിരുന്നു.
മാഷാ അല്ലാഹ്❤❤
അത്തരം പണ്ഡിത വിദ്യാർത്ഥികളെ വാർത്തെടുക്കുന്ന പണ്ഡിതമഹാപ്രതിഭ🎉🎉🎉
അഗാതമായ പാണ്ഡിത്യമുണ്ടെന്ന് അർത്ഥം വെക്കുന്ന ശൈലി കേട്ടാൽ തന്നെ തിരിയേണ്ടവർക്ക് തിരിയും,
ശിഷ്യൻ ഒരു പടി മുന്നിലാണ് എന്ന് തോന്നും. അതും ഉസ്താദിന്റെ മികവു തന്നെ.
❤❤❤❤❤❤❤❤❤❤❤❤❤❤❤
മാഷാ അള്ളാഹ്.. മൈക്കകിട്ടിയാൽ ഒരടിസ്ഥാനവുമില്ലാതെ എന്തും വിളിച്ചുപറയാം എന്നു കരുതി
പാവങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവർ ഇനി എന്ത് ചെയ്യും.. ☺️ സത്യം മികക്കുക തെന്നെ ചെയ്യും.. ❤
❤
♥️☑️☑️☑️
ഹഖിന് എന്നും പതിനാറ് 😘
ഇതിന്റെ പ്രഹരം സഹിക്കാതെ മഹല്ല് കമ്മിറ്റി ഞങ്ങളെ പുറത്താക്കി.. ഞങ്ങൾ വകഫ് ബോർഡിലും പോലീസ് സ്റ്റേഷനിലും പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ വകഫ് ബോർഡിൽ നിന്നും ശക്തമായ നിയമ നടപടി മഹല്ല് ഭാരവാഹികൾ അനുഭവിക്കുന്നു... ഞങ്ങളെ പുറത്താക്കിയത് ബൈലോ പ്രകാരമാണെങ്കിൽ ഞങ്ങളെ പഴയ പടി മഹല്ലിൽ എടുക്കാൻ വേണ്ടി ശക്തമായ താക്കീത് കത്ത് മുഖേന രണ്ടു തവണ മഹല്ലിന് ലഭിക്കുകയുണ്ടായി... ഇപ്പൊ കണ്ടാൽ മിണ്ടാതെ നടക്കുന്നു..😮😮🎉🎉🎉🎉🎉🎉❤❤
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
Alhamdulillah Jazakallah
Masha Allah Alhamdulillah
മാഷാ അല്ലാഹ്
♥️♥️
ماشاء الله ❤❤❤
Mashaallha
Mashaallah Alhamdulillah
ഹഖ് വിജയിച്ചു ❤
جاء الحق وزهق الباطل
മാശാഅല്ലാഹ് അൽഹംദുലില്ലാഹ് ❤❤❤❤❤❤
അൽഹംദുലില്ലാഹ് പിഴച്ച പണ്ഡിതന്മാരെ തുറന്നു കാട്ടുന്ന പ്രഭാഷണം
അൽഹംദുലില്ലാഹ് 😍
മാഷാ അള്ള, സൂപ്പർ.
ഇതിന്റെ പ്രഹരം സഹിക്കാതെ മഹല്ല് കമ്മിറ്റി ഞങ്ങളെ പുറത്താക്കി.. ഞങ്ങൾ വകഫ് ബോർഡിലും പോലീസ് സ്റ്റേഷനിലും പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ വകഫ് ബോർഡിൽ നിന്നും ശക്തമായ നിയമ നടപടി മഹല്ല് ഭാരവാഹികൾ അനുഭവിക്കുന്നു...🎉🎉🎉
Haqaya vayi silsila nooria
Allahu namme evarude koode
Deen padikkan thoufeek cheyyatte
masha allhaaaaa
അല്ഹംദുലില്ല
Al hamdulillah ❤❤❤😊💯✅
Masha allaa
❤❤❤❤❤❤
ماشاءالله تبارك الله
മറുപടി,കലക്കി,പക്ഷെ സ൦സയ൦,ബാക്കി
സംശയങ്ങൾ നല്ല ലക്ഷണമാണ്
പക്ഷേ ഉടനേ ഉസ്താദുമാരെ കണ്ട് ചോദിച്ച് മനസ്സിലാക്കാൻ ശ്രമിക്കുക
ഒരിക്കലും മടി കാണിക്കരുത്
Allahuallah👍🏻
وَمَن يُشْرِكْ بِاللَّهِ فَكَأَنَّمَا خَرَّ مِنَ السَّمَاءِ فَتَخْطَفُهُ الطَّيْرُ أَوْ تَهْوِي بِهِ الرِّيحُ فِي مَكَانٍ سَحِيقٍ﴾
[ الحج: 31]
22:31 And he who associates with Allah - it is as though he had fallen from the sky and was snatched by the birds or the wind carried him down into a remote place.
അൽഹംദുലില്ലാഹ്
👍👍👍🌹
Alhamdulillah....hakh vijayichu❤😊
mashallah
❤
MT പ്ലീസ് ഒന്നും കൂടി വരാമോ 😂😂😂😂
നേരോടെ നിർഭയം നിരന്തരം
ماشاالله❤
അല്ലാഹു നമ്മെ നൂരിശ (റ)തങ്ങളെ കൊണ്ട് അനുഗ്രഹിച്ചു യഥാർത്ഥ വഴി കാണിച്ചു തന്നു അൽഹംദുലില്ലാഹ് 🥰🥰
പറയുന്നവർ എന്തും പറയട്ടെ, അല്ലാഹു അവർക്ക് സത്യം മനസിലാക്കി കൊടുക്കട്ടെ ആമീൻ 🥰
❤
സത്യം വ്യക്തം സുവ്യക്തം
❤ 100%
Samastha zindabaad❤❤
അവസാനം പറയാനുള്ള അടവ് ഇത് മാത്രെ ഉള്ളു
ചമസ്തയുടെ അടിയിലെ മണ്ണ് ഒലിച്ചുപോയിട്ടുണ്ട്.
ഒറക്കെ വിളി ചിന്താബാദ്😂😂😂
കാതുള്ള വരെ വിമർശിക്കുന്നതിനു മുമ്പ്
100%sheri
❤️❤️❤️❤️❤️❤️
❤❤❤❤👍🏻👍🏻
നൂരിഷാ തങ്ങൾ ദീനിനെ ഹയാത്താകുന്നു
ഹഖുൽ ഖുർ ആൻ
എം ടി മുസ്ലിയാർ പോയവഴിയിൽ ഇനി പുല്ലു മുളക്കില്ല
😍😍😍😍
വഹബി ഉസ്താദിൻ്റെ കിത്താബ് വെച്ച് കൊണ്ടുള്ള വിശ ഡീകരണം വളരെ ഉപകാര പ്പെട്ടു,,, ഇനി അറിയേണ്ടത്,, ബഹു ഇ കേ അബൂ ബക്കർ മുസ്ലിയാർ ആണ ലോ നൂരിശ ത്വാരീകത്ത് പിഴച്ചത് എന്ന വാദം ഈലോകത് പ്രകടിപ്പിച്ചത്,,, ഇതും കൂടി വിശതീ കരിച്ച് തരണം
Ek usthad തന്നെ ആണല്ലോ സിറാജുൽ മുനീർ എന്ന സ്ഥാനപ്പേര് നൽകിയത്. പിന്നീട് പറഞ്ഞതും മരണ സമയത്ത് മാറ്റി പറഞ്ഞിട്ടുണ്ട്. പക്ഷേ അത് തെളിവല്ല.
എന്നാൽ ek ഉസ്താദിന് ആദ്യം പറഞ്ഞ കാര്യം പിന്നെ തിരുത്താൻ അത്രെ വിവരമുള്ളൂ എന്ന് വിശ്വസിക്കാൻ പ്രയാസമാണ്.
Hakkann enn ellaverkum ariyam❤
🎉🎉🎉🎉
കുട്ടികളെ ഈ മൊതലിനോട് കളിക്കണ്ട .... കളി പഠിപ്പിക്കും
MashaAllah
പണ്ട് പാറപ്പുറം കലടിയിൽ വച്ച് സംവാദം സമസ്തയും നൂഷക്കാരും തമ്മിൽ നടന്നതാൺ അന്ന് സമസ്ത പ്ലിങ്ങായതാൺ.. അന്ന് കൂടിയ നാട്ടു ക്കാർക് അറിയുന്നസത്യമാൺ .. ഇന്നും ഈപണി നിർത്തിക്കൂടെ നമ്മളും സമസ്തയിലുള്ള പല പണ്ഡിതമ്മാരോയും ഭഹുമാനിക്കുന്ന വെക്തി ആണ് . അറിവില്ലാത്തത് കെണ്ടാകാം ഇവർ ഒരു സെയ്യിദിനെ ഇങ്ങനെ വിമർഷീക്കുന്നത്.
മൊതല് ❤❤❤❤
MT ദാരിമേ ഇനിയും വരാമോ പ്ലീസ് 😢😢😂😂
M m നോക്കട്ടെ
കളിയാക്കേണ്ട,എന്തോ കാര്യ ലാഭത്തിനു തെറ്റിദ്ധരിപ്പിക്കുതാണ്. അതു തിരുത്താൻ സമസ്ത നേതാക്കന്മാർക്ക് അല്ലാഹു ഹിദായത്തു നല്കട്ടെ,ആമീൻ.നൂരിഷാ തരീഖത്തു ഹക്കാണ്. ഹക്കാണ്.ഹക്കാണ്.
Mt ദാരിമി ഒരു മുൻ ഗോപിയും വലിയ വിവരം ഉണ്ടെന്ന് സ്വയം തോന്നുന്ന ഒരു പണ്ഡിതൻ
Mt ദാരിമി കെട്ടിട്ടുണ്ടാവില്ല താങ്കളുടെ വയറു നിറച്ചു തന്നിരുന്നു
Mt ദാരിമിക്ക് മറുപടി ഒന്നും പറയാൻ ഇല്ലാത്തത് കൊണ്ടാണ് മഹല്ല് ഭീഷണി വിട്ടത് 😂
ഏത് വലിയ പണ്ഡിതൻ ഉന്നയിക്കുന്ന ആരോപണങ്ങളും ഒരു സാധാരണ ചെറുപ്പക്കാരൻ മുരീദ് മതി എന്നതാണ് തരീഖത്ത്കളിൽ ഞാൻ കണ്ട പ്രത്യേകത
Subhanallah❤❤vallatha samsaram
നിങ്ങൾ ഒന്നുകൂടി MT യെ കൊണ്ട് വരൂ പ്ലീസ്...😂😂😂
റസൂലുള്ളാഹിയുടെ ശഫാഅത്ത് തങ്ങളോട് ബന്ധമുള്ളവർക്ക് മാത്രമേ ഉണ്ടാകൂ എന്നത് ശരിയല്ല
شفاعتي لأهل الكبائر من أمتي
എന്ന ഹദീസ് മനസ്സിലാക്കുക
👍👍👍👍👍👍👍👍
👌
Thangaloodu bantham ullavarkku mathrame labikkukayollu.... ee paranja ummathil aadhyam vendath habeebinekkondulla uracha eemanaan athaan aviduthodulla bandhathinte thudakkam
നൂരിഷാ തങ്ങൾ കേരളത്തിൽ വന്നപ്പോൾ ഏതെല്ലാം ഉലമാകൾ മൂപ്പരെ അംഗീകരിച്ചു
അംഗീകരിക്കാത്ത ഉലമാക്കൾ ആരല്ലാം എന്ന്
ഇരു വിഭാഗം ആളുകളും പഠിച്ചിട്ടുണ്ടോ
Samastha aathmavu nashtapetta Avasthayilaanu
🕺🕺🕺🕺🕺🕺🕺
Sathyam vijayichirikkunnu hakk ennum hakk thanne
അങ്ങനെ എത്ര ത്വരീഖത്തിനെ കണ്ട പുണ്യ സമസ്തയാണ്
😂😂 നല്ല സമസ്ത.. അതാണല്ലോ ഇമാമീങ്ങളെ തള്ളി കളഞ്ഞത്.
കളവ് പറഞ്ഞും ഇമാമീങ്ങളെ തള്ളിയും ഉള്ള ഒരു സംഘവും പുണ്യ അകില്ലല്ലോ സംഘടനയ്ക്ക് വേണ്ടി ദീനിൽ എന്തും ചെയ്യാം എന്ന് നബി തങ്ങൾ പഠിപിച്ചില്ലല്ലോ noorisha തങ്ങളുടെ ആശയം മുഹിയുദ്ദീൻ ഷൈഹിന്റെ ആശയം ആകുന്നു തഫ്സീർ ജീലാനി വെച്ച് തെളിയിച്ചു ഇനിയും എതിർത്താൽ എതിർക്കുന്നവർ പിളരും അല്ലാഹു ഐക്യം എല്ലാവരിലും നൽകട്ടെ ആമീൻ
Mt ദാരിമിയുടെ വീട് എവിടെ
പനങ്ങാങ്ങര 😂
കമെന്റ് കണ്ടപ്പോൾ നല്ല thoreekath
ഔലിയാക്കളെ പരിഹസിക്കുന്ന കൂട്ടരെ പൂമാലയിട്ട് ആദരിക്കണോ ചേട്ടായീ
എന്താ ലേ .... ത്വരീഖത്ത് . മറ്റുള്ളവരെ കളിയാക്കുകയാ [കമേറ്റ് Booxൽ ]
@@thahirt2880 ഓഹോ ഔലിയാക്കളെ നിഷേധിക്കുന്നവരെയും കളിയാക്കുന്നവരെയും ഇമാമീങ്ങൾ ആദരിച്ചതാണോ ????
{وَ} بالجملة: {هُوَ} سبحانه بذاته {مَعَكُمْ} أيتها المظاهر {أَيْنَ مَا كُنتُمْ} لا معية ذاتية ولا زمانية، ولا بطريق المقارنة والمخالطة، ولا بطريق الحلول والاتحاد، بل بطريق الظهور والظلية، والحضور ورش النور {وَ} بالجملة: {ٱللَّهُ} المحيط بكم، المظهر لأشباحكم بمد ظله عليكم {بِمَا تَعْمَلُونَ} തഫ്സീർ ജീലാനി യുടെ ബാക്കി
അത് കൊണ്ട് വന്നത് ഏതായാലും നന്നായി. ഇത് നിങ്ങൾക്ക് തന്നെ ആണ് മറുപടി 😄
സാവധാനം ഒന്ന് കൂടി വായിച്ച് നോക്ക്. അല്ലാതെ മുഹയിദ്ധീൻ ശൈഖ് പരസ്പരം വൈരുധ്യം പറഞ്ഞതല്ല.
ماذا
ഉറങ്ങുന്ന വനെഉണർത്താം
പക്ഷെ ഉറക്ക് നടിക്കുന്ന വനെ ഉണർത്താനാകില്ല
മറുപടി ആർക്കാണ് എന്ന്
ജനങ്ങൾ മനസിലാക്കുന്നുണ്ട്
ഏതായാലും സംവാദത്തിന് വരുബോൾ കാണാലൊ
@@rahmathullah289 അല്പമെങ്കിലും ബുദ്ധിയുണ്ടേൽ ഉസ്താദേ എന്ന് വിളിക്കാം. ഇത് എന്താ പറയാ..??
ആദ്യം മുതൽ ഒന്ന് വായിക്ക്. എന്നിട്ട് ആദ്യമുള്ള മഇയ്യത്ത് ദാത്ത് എന്ന് തഫ്സീർ ഉള്ളത് കണ്ണ് തുറന്ന് നോക്ക്. രണ്ടാമത് ഇല്ലെന്ന് ജീലാനി തങ്ങൾ പറഞ്ഞത് ശൈഖവർകൾക്ക് തലക്ക് വെളിവില്ലാത്തത് കൊണ്ടോ, ആദ്യം പറഞ്ഞതിന് വെളിവില്ലാത്തത് കൊണ്ടോ അല്ല. ആദ്യം പറഞ്ഞത് ദാത്ത് കൊണ്ട് കൂടെ യുണ്ട്. രണ്ടാമത് ഉള്ളത് സൃഷ്ടികൾ തമ്മിൽ കൂടെ ആവുന്നത് പോലെ അല്ല എന്ന് ഓർമിപ്പിക്കാൻ ആണ്.
ഇമ്മാതിരി പൊട്ടത്തരവും കൊണ്ട് സംവാദത്തിന് വന്നാൽ കണ്ടം വഴി ഓടിക്കും. 😂😂😂😂
കിതാബ് എടുത്ത് അങ്ങ് ഒലത്താൻ വന്നതാ ലേ. പക്ഷേ ഫ്ലോ അങ്ങ് പോയി. 🤣 വിട് വിട്.. ആദ്യം ദാത്ത് കൊണ്ട് കൂടെയുണ്ടോ എന്നത് ഉറപ്പിക്ക്. എന്നിട്ട് എങ്ങനെ എപ്പോ എന്നൊക്കെ തീരുമാനിക്കാം.
@@rahmathullah289 കേരള സമസ്തക്കാർ പ്രസംഗിക്കുന്നത്, സൂഫിയാക്കളുടെ കിതാബിൽ ദാത്ത് കൊണ്ട് കൂടെയുണ്ടെന്ന് കാണാം. അത് ശരിയാണ് എന്നാണ്. എങ്ങനെ എന്നത് വേറെ. Ok
സമസ്ത സമസ്ത സമസ്ത 😍😍😍😍❤❤❤❤❤
ശരിയാ 😂. മറുപടി ഇല്ലാത്തത് കൊണ്ട് മഹല്ല് വഴി ഭീഷണി
ഹഖ് ബഹുമാനപെട്ട സമസ്ത തന്നെ.
അല്ലാഹുവിന്റെ ഔലിയാകളുടെ വഴി.
@@SameerSameer-lq4ge പക്ഷേ പരിപാടി ഔലിയാക്കളെ നിഷേധിക്കലും കളിയാക്കലും തന്നെയല്ലേ.
@@SameerSameer-lq4ge എന്ത് പറഞ്ഞാലും സമസ്ത എന്ന ഡയലോഗ് അല്ലാതെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ എന്താ സമസ്തക്കാർക്ക് പേടി.
@@PAFarhan ഉറങ്ങുന്നവരെ ഉണർത്താൻ പറ്റുള്ളൂ.
കുറച്ചു കൂടി നിലവാരം കിട്ടുമോ ഭാഷ ആശയം ബുദ്ധി വെളിച്ചം മനനം നന്നാകണം സയ്യിദ് നൂരിശ തങ്ങളെ വിവര മുള്ളവർക്ക് മനസ്സിലാക്കാൻ സുഖമാണ് അറിയാത്തത് പറയാതിരിക്കുക
ആർക്ക്. വിവരമുള്ള ആർക്കാ അറിയാത്തത്. അറിയുന്നവരൊക്കെ അവരെ അംഗീകരിച്ചു. അത്രെ ഉള്ളു. കൂടുതൽ ഡെക്കറേഷൻ വേണ്ട
Kittendath kitti ini kayyil ninn pooyi ini Keeri mittayi undaakkandaa kittath mundhiri pulikkum keettoo sulaimaan kk
സമസ്ത ഇതേക്കുറിച്ച് മുമ്പേ തീരുമാനം പറഞ്ഞതല്ലേ
@@akismailalhasani7208 സമസ്ത അല്ലല്ലോ ഇവിടെ തീരുമാനിക്കുക.
Samastha Kerala jameeyyathul ulama ath keralathil mathramaann but noorishaa thareeqath ennath lookathinte naanaa bagangalil വ്യാപിച്ച് കിടക്കുന്നു gulf രാജ്യങ്ങളിലും മറ്റും അങ്ങനെയെങ്കിൽ എന്താണെന്ന് യഥാർത്ത അഹ്ലു സുന്നത്തി വൽ ജമാഅ കേരളത്തിൽ മാത്രം ഉള്ള നിങ്ങളുടെ സമസ്ത അത് ഞങ്ങളാണ് എന്ന് വധിക്കുന്നു എങ്കിൽ ബാക്കിയുള്ള ലോക മുസ്ലിംസ് വെറുതെയാണോ കേരളത്തിലെ ആളുകൾ മാത്രമെ അഥവാ സമസ്ത മാത്രമേ അത് എങ്കിൽ മക്കയും മദീനയും തുടങ്ങി പല രാജ്യത്ത് മുസ്ലിംകളെ അള്ളാഹു കാഴ്ച വസ്തു ആക്കി സൃഷ്ടിച്ചതല്ല എന്ന് ഓർക്കണം
ഗുഹ ഏത് ഗുഹ.. MT ഗുഹയിൽ ഒളിച്ചു
ഹംദും സ്വലാത്തും ചൊല്ലാതത സദസസിൽ ഇരിക്കാൻ പാടില്ല എന്നാണ് ഞാൻ അറിഞ്ഞിരികുനനത്
അവിടെ സംസാരിച്ചവരിൽ ആരാണ് ഹംദും സ്വലാത്തും ചൊല്ലാതെ സംസാരം തുടങ്ങിയവർ
അടുത്ത കാലത്ത് മരണപ്പെട്ട ആലുവ ദേശം കേന്ദ്രമായി പ്രവർത്തിച്ചിരുന്ന യൂസുഫ് സുൽത്താൻ ശാഹ് ഖാദിരി നേതൃത്വം നൽകിയിരുന്ന ത്വരീഖത്തിനെ കുറിച്ചുള്ള അഭിപ്രായം എന്താണ്? അദ്ദേഹത്തിന്റെ ചില അനുയായികൾ ഞങ്ങളുടെ പരിസരങ്ങളിൽ ഉണ്ട്,അവർ ഹഖിൻ്റെ മാർഗത്തിൽ ആണോ? അവരുമായി സഹകരിക്കാമോ?
അവർ പിഴച്ചതാണോ എന്ന് ഞങ്ങൾ നോക്കിയിട്ടില്ല. അത് അറിയില്ല. സിൽസില നൂരിയ്യ ആരെയെങ്കിലും പിഴച്ചതാക്കാനോ, നോക്കാനോ വന്നതല്ല. ഓരോരുത്തർക്കും അല്ലാഹുവിനെ സ്നേഹിക്കാനും, സ്വന്തം തെറ്റുകളും കുറവുകളും മനസ്സിലാക്കി കൊടുക്കാനും തന്റെ യാഥാർത്ഥ്യം പറഞ്ഞു മനസ്സിലാക്കാനും വന്നതാണ്.
@@MambaulurafaPerinthalmanna സ്വയം പഠിച്ചു നോക്കാം വേണമെങ്കിൽ. സമയം കളയാതെ നൂരിഷാ തരീക്കത്തിൽ ബൈ അതു ചയ്യുക.ഹക്കാണ്. അതാണ് ബുദ്ദി.
@@MambaulurafaPerinthalmanna എത്ര സത്യമായ റീപ്ലേ ❤ Alhamdulillah
നൂരിഷാ തങ്ങളെ പോലെത്തന്നെ വർഷങ്ങളോളം കൂടെ കൊണ്ടു നടന്നതിനു ശേഷം ആളുകൾ കൂടിയപ്പോൾ സംഘടനക്ക് ഭീഷണിയാകുമെന്നത് കൊണ്ട് മാത്രമാണ് ആലുവ ശൈഖിനെയും സമസ്ത പിഴച്ചതായി പ്രഖ്യാപിച്ചത്. ആ പ്രഖ്യാപനത്തിന് വസ്തുതാപരമായി ഒരു കാരണവും പറഞ്ഞിട്ടില്ല. ഉണ്ടെങ്കിൽ ഇത് വായിക്കുന്ന സമസ്തക്കാർ പറയട്ടെ.
@@basheerajmal9586ബൈഅത്ത് ചെയ്യാനോ? അതിന് മുമ്പ് മുരീദാവൻ വേണ്ട യോഗ്യതകൾ ഒരുപാടുണ്ട് പഠിക്കാനും ജീവിതത്തിൽ കൊണ്ട് വരാനും. അതൊന്നും ഇല്ലാതെ വരുന്നവർക്കെല്ലാം ബൈഅത്ത് കൊടുക്കുന്നത് അപകടമാണ്.
MT വന്നു പെട്ടതാണ്
ഈ പ്രാർത്ഥന നടത്തിയവനെ പോലെയുള്ളവരാണോ അബൂബകർ ദാരിമിയോട് സം വദിക്കുന്നത്!.
സമസ്ത പറഞ്ഞിട്ടുണ്ട്. കൂടുതൽ വിശദീകരണം വേണമെന്നില്ല.
സമസ്ത ദൈവം😂😂😂
തെരീകത്തിലൂടെ അള്ളാഹുവിന്റെ വാജിബായ സ്വിഫത്തു കളിലെ ശിർക്ക് ഇല്ലായ്മ ചെയ്യുന്നു
ആർക്കും മനസ്സിലാവാത്ത ദു ആ ഒരു മണിക്കൂർ... എന്റെ ശൈഖ് പ്രവാചകൻ ആണ്...
നിനക്ക് ആരാണ് പ്രവാചകനെ അറിയിച്ച് തന്നത്?
ഈ പറഞ്ഞ شريعة ، طريقة ، حقيقة തുടങ്ങിയവയെല്ലാം വേണം ദീൻ പൂർത്തിയാക്കാൻ എന്ന് ആര് പഠിപ്പിച്ചു?
ശ്രദ്ധിക്കുക - യഥാർത്ഥ ദീൻ പിന്തുടരുക
ഖുർആനിലും സുന്നത്തിലും ഇല്ലാത്ത കാര്യങ്ങൾ ദീനിലേക്കു കൂട്ടി ചേർക്കുന്ന ഏതു കാര്യവും ദീനില്ലല്ലാത്ത പുത്തൻ വാദങ്ങളാണ്.
مَن أحدثَ في أمرِنا هذا ما لَيسَ فيهِ فَهوَ رَدٌّ - أخرجه البخاري (2697) واللفظ له، ومسلم (1718)
{اليومَ أكْمَلْتُ لَكُمْ دِينَكُمْ وأَتْمَمْتُ علَيْكُم نِعْمَتي ورَضِيتُ لَكُمُ الإسْلامَ دِينًا} [المائدة: 3]
ദിനേന പുതിയ പുതിയ -ബിദഈകൾ- പുത്തൻ വാദികൾ ഖുർആനെയും തിരുനബിയുടെ സുന്നത്തിനേയും ദുർവ്യാഖാനിച്ച് രംഗത്ത് വന്നു ജനങ്ങളെ നരകത്തിലേക്ക് വഴിപിഴപ്പിച്ചു കൊണ്ടേയിരിക്കുന്നു.
അബ്ദുല്ലാഹിബ്നു മസ്ഈദ് (റ) , അബൂ മൂസ അൽ അഷ്അരി (റ) എന്നീ സഹാബികളുടെ കാലത്ത് ഇത് പോലെ പുത്തൻ വാദവുമായി പള്ളിയിലിരുന്ന് കൂട്ട പ്രാർത്ഥന / ദിക്ർ ഹൽഖ നടത്തിയവരോട് അബ്ദുല്ലാഹിബ്നു മസ്ഈദ് (റ) എന്ത് മറുപടിയാണ് കൊടുത്തത് എന്ന് മനസിലാക്കുക പഠിക്കുക - ശരിയായ ദീൻ മാത്രം ഉൾക്കൊള്ളുക - ഇസ്ലാം ദീനിലേക്കു പുതുതായി കൂട്ടിച്ചേർത്തുണ്ടാകുന്ന എല്ലാ ആരാധന രീതികളും ബിദ്അത്താണ്, പിഴച്ചതാണ്.
ആ പിഴച്ച വാദം കൊണ്ട് വന്നവരെ പിന്നീട് കാലങ്ങൾക്കു ശേഷം കണ്ടത്
ഇത് പോലെ പിഴച്ച വാദം ഉയന്നയിച്ചിരുന്ന ഖവാരിജുകളുടെ കൂടെ മുസ്ലിംകൾക്കെതിരെ യുദ്ധം ചെയ്യുന്നതായിട്ടാണ്
عن عمرو بنِ سلَمةَ الهمْدانيِّ قال كنا نجلسُ على بابِ عبدِ اللهِ بنِ مسعودٍ قَبل صلاةِ الغداةِ فإذا خرج مَشينا معه إلى المسجدِ فجاءنا أبو موسى الأشعريُّ فقال أخَرَجَ إليكم أبو عبد الرحمنِ بعدُ قلنا لا فجلس معنا حتى خرج فلما خرج قُمْنا إليه جميعًا فقال له أبو موسى يا أبا عبد الرَّحمنِ إني رأيتُ في المسجدِ آنفًا أمرًا أنكرتُه ولم أرَ والحمدُ للهِ إلا خيرًا قال فما هو فقال إن عشتَ فستراه قال رأيتُ في المسجدِ قومًا حِلَقًا جلوسًا ينتظرون الصلاةَ في كلِّ حلْقةٍ رجلٌ وفي أيديهم حصًى فيقول كَبِّرُوا مئةً فيُكبِّرونَ مئةً فيقول هلِّلُوا مئةً فيُهلِّلون مئةً ويقول سبِّحوا مئةً فيُسبِّحون مئةً قال فماذا قلتَ لهم قال ما قلتُ لهم شيئًا انتظارَ رأيِك قال أفلا أمرتَهم أن يعُدُّوا سيئاتِهم وضمنتَ لهم أن لا يضيعَ من حسناتهم شيءٌ ثم مضى ومضَينا معه حتى أتى حلقةً من تلك الحلقِ فوقف عليهم فقال ما هذا الذي أراكم تصنعون قالوا يا أبا عبدَ الرَّحمنِ حصًى نعُدُّ به التكبيرَ والتهليلَ والتَّسبيحَ قال فعُدُّوا سيئاتِكم فأنا ضامنٌ أن لا يضيعَ من حسناتكم شيءٌ ويحكم يا أمَّةَ محمدٍ ما أسرعَ هلَكَتِكم هؤلاءِ صحابةُ نبيِّكم صلَّى اللهُ عليهِ وسلَّمَ مُتوافرون وهذه ثيابُه لم تَبلَ وآنيتُه لم تُكسَرْ والذي نفسي بيده إنكم لعلى مِلَّةٍ هي أهدى من ملةِ محمدٍ أو مُفتتِحو بابَ ضلالةٍ قالوا والله يا أبا عبدَ الرَّحمنِ ما أردْنا إلا الخيرَ قال وكم من مُريدٍ للخيرِ لن يُصيبَه إنَّ رسولَ اللهِ صلَّى اللهُ عليهِ وسلَّمَ حدَّثنا أنَّ قومًا يقرؤون القرآنَ لا يجاوزُ تراقيهم يمرُقونَ من الإسلامِ كما يمرُقُ السَّهمُ منَ الرَّميّةِ وأيمُ اللهِ ما أدري لعلَّ أكثرَهم منكم ثم تولى عنهم فقال عمرو بنُ سلَمةَ فرأينا عامَّةَ أولئك الحِلَقِ يُطاعِنونا يومَ النَّهروانِ مع الخوارجِ
ഖുർആനിൽ ഉള്ളവ തന്നെയാണ് ഇതൊക്കെ. അല്ലാതെ പുതിയത് അല്ല.
മുകളിൽ പറഞ്ഞ മൂന്നെണ്ണം ഇമാമീങ്ങളുടെ കിതാബിൽ ഉള്ളതാണ്
പൊന്നുരുക്കുന്നിടത്ത് പൂച്ചെ ക്കെന്തു കാര്യം........
അന്ന് പറഞ്ഞ മുസ്ലിയാർ ഇനി പുറത്തിറങ്ങില്ല 😂😂😂
ഇതെന്തു ത്വരീകത്താണ്.... ഇത് വരെ കേട്ടിട്ടില്ല...... ഏതായാലും 73 വിഭാഗം ആയി തിരിയണ്ടേ ഇനിയും കുറേ വരുമായിരിക്കും
താങ്കൾ കേൾക്കാത്തത് ആരുടേയും കുറ്റമല്ല. കേരളം മുഴുവൻ ഒരുകാലത്ത് കേട്ടതാണ്.
ഖാദിരി -ചിഷ്തി ത്വരീഖത്ത് ആണ്
73 വിഭാഗം ഒക്കെ ആദ്യേ ഉണ്ട്. അതിൽ പെടുന്നവർ പെടും
@@PAFarhan അപ്പൊ നിങ്ങൾ ഇതിന്റെ ആളോ 😄
ശംസുൽ ഉലമ തള്ളിയത് ഇനി എങ്ങനെ പറഞ്ഞാലും ഞങ്ങൾ വിശ്വസിക്കില്ല
😅
മുഹ്യിദ്ധീൻ ശൈഖിനെ തള്ളിയതും ആ കാലത്തെ ശംസുൽ ഉലമമാർ തന്നെയായിരുന്നു. അതുകൊണ്ട് പണ്ഡിതന്മാരുടെ സർട്ടിഫിക്കറ്റിന്റെ ആവശ്യം തൽക്കാലം ഇവിടെയില്ല. അംഗീകരിച്ച cm മടവൂരും അസ്ഹരി തങ്ങളും സമസ്തയിലെ മുശാവറ അംഗങ്ങളും, മറ്റു പണ്ഡിതരുമെല്ലാം തന്ന സർട്ടിഫിക്കറ്റ് ഇവിടെ ധാരാളം. അതോ ഇവരൊക്കെ നിങ്ങളുടെ കണ്ണിൽ പിഴച്ചതാണോ ???
താൻ വിശ്വസിക്കണമെന്നില്ല. പക്ഷേ വിശ്വസിക്കുന്നവരെയും, അതിലേക്ക് വരുന്നവരെയും മഹല്ലിൽ നിന്ന് ഭീഷണിപ്പെടുത്താതിരുന്നാൽ മതി 😅.
കിത്താബ് വെച്ച മറുപടി പറയാൻ കഴിയാതെ മഹല്ല് വഴി ഭീഷണി നോട്ടീസ് അയക്കലാണ് സമസ്തയുടെ പണി
Shamsul ulama തള്ളിയത് പിന്മാറി എന്ന് കേൾക്കുന്നു അവസാന സമയം അസ്ഹരി തങ്ങളോട് പറഞ്ഞു അത് കൊണ്ട് അല്ലേ പരസ്യമായി അസ്ഹരി തങ്ങൾ പറഞ്ഞത് എതിർക്കണ്ട എന്നത് 1999 സിറാജ് പത്രം റിപ്പോർട്ട്
ഈ ശംസുൽ ഉലമ പിന്നെ എന്തിനാണ് നൂരിശ തങ്ങൾക്ക് ബൈഅത്ത് ചെയ്തത്
ذات കൂടെ ഉണ്ടെന്ന് പറഞ്ഞാൽ അള്ളാഹുവിന് ഒരു പാട് ദാത് വരൂലെ
അത് നമ്മുടെ ചിന്ത കൊണ്ട് വരുന്നതാ. അല്ലാഹുവിന് ശബ്ദമില്ലാത്ത സംസാരം ഉണ്ടെന്ന് പറഞ്ഞാൽ എങ്ങനെ എന്ന് പറയുന്നത് പോലെ.
അതെങ്ങനെ എന്നൊക്കെ അറിയാൻ ശൈഖ് വേണം. പക്ഷേ, ഉണ്ടെന്ന് കിതാബുകളിൽ ഉണ്ടാവുമ്പോൾ നിഷേധിക്കാൻ പറ്റില്ലല്ലോ.
ഇല്ല... അത് മനസ്സിലാക്കണമെങ്കിൽ ത്വരീഖത്ത് വേണം ആന്താണ് ഉസ്താദ് പറയുന്ന
അല്ലാഹു നിങ്ങൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ സുഹൃത്ത്
അത് വാക്കുകൾക്കൊണ്ട് മനസ്സിലാക്കി തരേണ്ടത് അല്ല, അത് അറിയുവാൻ മുറബ്ബിയായ ഒരു ഷേഖിനെ പിടിക്കുക
ഒരാൾക്കും അയാളുടെ സഹോദരങ്ങൾക്കും.... ഒറ്റ പിതാവ് അല്ലേ ഉള്ളൂ... ഉമ്മക് ayaal ഭർത്താവും...
അയാളുടെ പിതാവ് എന്ന സിഫത്....ഈ മക്കൾ എവിടെയായാലും....അയാളിൽ നിന്ന് അകന്നു പോകുന്നില്ല....
ഞാൻ ഒരു ഡ്രൈവർ ആണെങ്കിൽ ഡ്രൈവർ എന്ന ഗുണം എൻ്റെ കൂടെ തന്നെ യാണ്... ഉള്ളത്. റബ്ബിൻ്റെ കൂടെയാവൽ... സൃഷ്ടി യുടെ കൂടെ യാവൽ നിന്നും അവൻ പരിശുദ്ധൻ ആണ്.
അവൻ പരിശുദ്ധൻ... അവൻ പറയുന്നു....ലാ കുവ്വത ഇല്ലാ billa.... എല്ലാ kayivum അല്ലാഹുവിനാകുന്നു..... നമ്മൾ പറയുന്നു എൻ്റെ... കഴിവ് കൊണ്ടാണ് എന്ന്....
നിൻ്റെ ശ്വാസം... നടത്തി തരുന്നവൻ ആരാണ്... എന്ത് കഴിവാണ് നിനക്കുള്ളത്.
നമ്മുടെ ഉദാഹരണം ... അവൻ്റെ പരിശുദ്ധി ക്ക് യോജിചതാവില്ല
നിങ്ങൾ ത്വരീക്ഖത്ത് കാരും ഇതുപോലെ ചാനലുകൾ ഉണ്ടാക്കി അതിൽ നിങ്ങളുടെ പരിപാടികളിൽ പരസ്യം ചെയ്യുന്നു ആ പരസ്യങ്ങൾ മുഴുവൻ halal തന്നെയാണോ എന്നുള്ളത് പരിശോധിക്കുക
Ads ആരും കൊടുക്കുന്നതല്ല. യൂട്യൂബ് തന്നെ ചെയ്യുന്നതാണ്. അത് monitize ചെയ്താലും ഇല്ലേലും യൂട്യൂബ് ചെയ്യും.
അതൊക്കെ അറിയാൻ കുറച്ച് tech information ഒക്കെ ആവാം.
RUclips വരുമാനം ഹലാൽ ആക്കുന്നതൊക്കെ സമസ്തയുടെ പണ്ഡിതന്മാർ തന്നെ അല്ലെ. അതാണോ ഇവിടുത്തെ വിഷയം.
@@MambaulurafaPerinthalmanna
ആരു പറഞ്ഞു ഹൈടെക് ഇൻഫർമേഷൻ കുറച്ച് നിങ്ങൾ അറിയുക monitaization ആക്ടിവേഷൻ ആകുമ്പോൾ മാത്രമേ നിങ്ങളുടെ വീഡിയോകളിൽ Ads വരികയുള്ളൂ എത്രയോ വീഡിയോകളിൽ ads വരാത്ത ഇസ്ലാമിക്ക് വീഡിയോകൾ നിങ്ങളെ പരിചയപ്പെടുത്തണോ വലിയ പ്രമുഖ youtube ചാനലുകൾ തന്നെയുണ്ട് അത്തരം ഉടായിപ്പുകൾ ദയവായി പറയരുത് 😊Ads ഇനിയും ബ്ലോക്ക് ചെയ്യാവുന്നതാണ് ബ്ലോക്ക് ചെയ്യാൻ അറിയില്ലെങ്കിൽ അതിൻറെ ഇൻഫർമേഷൻ ഞാൻ പറഞ്ഞുതരാം ഏയ് അങ്ങനെ ആവുമ്പോൾ യൂട്യൂബ് വരുമാനം നിലക്കുമല്ലോ അല്ലേ☺️
@@7thsense83 😂😂😂 uff വല്ലാത്ത അറിവ്. Monitize ചെയ്യാതെ പരസ്യം വരുന്ന യൂട്യൂബിന്റെ puthiya update അറിയില്ലേ മിഷ്ടർ.
Channel income halal aano, എന്നൊക്കെ ഇരു സമസ്ത പണ്ഡിതന്മാർ തന്നെ പറഞ്ഞിട്ടുണ്ട്. എത്ര സമസ്തയുടെ ചാനലിൽ പരസ്യം ഉണ്ട്. അതൊക്കെ എന്താ നിങ്ങൾ ചോദിക്കാത്തത്.
ഇവിടെ ഉള്ള വിഷയം സംസാരിക്കൂ 🤣... മുങ്ങാൻ നോക്കല്ലേ
@@PAFarhan
ശരി ഇത് monitize ചെയ്യാതെയുളള ads ആണോ...
അങ്ങനെയാണെങ്കിൽ ഏതൊക്കെ ads ബ്ലോക്ക് ചെയ്യാം monitize ചെയ്യാത്ത adsil നിന്ന് വരുമാനം സ്വീകരിക്കുമോ...?
@@7thsense83 monitize ചെയ്താലേ പരസ്യ വരുമാനം യൂട്യൂബ് തരൂ. അല്ലെങ്കിൽ തരില്ല. അത് യൂട്യൂബിന് ഉള്ളതാ
ഇത് ഇരുസമസ്തയും തള്ളിയ വ്യാജ ത്വരീഖത്ത്
1951 മുതൽ 74 വരെ നൂറുൽ മഷാഇഖ് വിളിച്ചു കൊണ്ട് നടന്നിട്ട് പിഴച്ചില്ലേ... 😅23 കൊല്ലം പിഴച്ചില്ലേ... ആരോടാണ് ഈ ഊളത്തരം നിങ്ങൾ പറയുന്നത്... ഒന്ന് സ്വയം ആലോചിക്കണ്ടേ
നിങ്ങൾക്ക് ദീന് ജീവിത മാർഗമല്ലേ.. അതുകൊണ്ട് ആരെയും അംഗീകരിക്കില്ല...ഇരു സമസ്തയുടെയും പോരിശ എല്ലാവർക്കും അറിയാവുന്നതാണ് ഇപ്പോൾ 😅😅
എന്ന് വഹാബി സകാഫി 😂😂
23 വർഷം കൊണ്ട് നടന്നത് സഖാഫിയുടെ അംഗീകാരം ഉള്ളത് കൊണ്ടായിരുന്നു.
വഹാബി സകാഫീ, നിങൾ പറയുന്ന ഈ ചമസ്ഥയിൽ പ്രസിഡൻ്റായിരുന്ന അസ്ഹരി തങ്ങളെ പോലുള്ള, പറവണ്ണയെ പോലുള്ള ഉന്നത പണ്ഡിതന്മാർ ഉൾപ്പെടുമോ??
അസ്ഹരി തങ്ങളുടെ പ്രാക്യാപനം നൂരിശ ത്വരീഖത് എതിർക്കപ്പെടേണ്ടതല്ല എന്നായിരുന്നു.
ഇരു ചമസ്ഥയുടെ കോലം ഇന്ന് സമുദായം കാണുന്നുണ്ട്😂😂😂😂
രണ്ട് സമസ്തയിലും ഇന്ന് വഹാബികൾ അഴിഞ്ഞാടുകയല്ലേ..😅😅😅 അതൊന്നും പറയണ്ട 😅
ബഹുമാനപെട്ട സമസ്തയാണ് ഹഖ്
സമസ്ത വേണ്ട പറഞ്ഞത് ബാത്തിൽ.
എന്നാരാ പറഞ്ഞത്. ഇസ്ലാമിക വിരുദ്ധ ആശയങ്ങൾ പഠിപ്പിച്ച സംഘടന, ഇമാമീങ്ങൾ പറഞ്ഞതിന് വിരുദ്ധമായും അവരെ നിഷേധിക്കുകയും ചെയ്യുന്നവരാണോ ഹഖ് ????
എവിടുന്ന് കിട്ടുന്നു ഇതൊക്കെ 🤣🤣
@@PAFarhan 100 വർഷത്തോളം ആയി ബഹുമാനപ്പെട്ട സമസ്ത ഇവിടെ.
പതിനായിരത്തോളം വരുന്ന മദ്രസ്സകൾ ഒരുപാടുണ്ട് പറയാൻ. നിങ്ങളൊക്കെ ഇന്നലത്തെ മഴക്ക് പെയ്ത തവരകൾ മാത്രമാണ്. 😂😂😂😂
@@SameerSameer-lq4ge വർഷം ഉണ്ടായിട്ടെന്ത് കാര്യം. 😄
@@SameerSameer-lq4ge വർഷം ആണോ സംഘടനയുടെ വിജയത്തെ കണക്കാക്കുന്നത്. ഇക്കാലത്തിനിടക്ക് എത്ര ആശയ വ്യതിയാനങ്ങൾ വന്നു, എത്ര ഫത്വകൾ മാറ്റി ?? ഇതൊക്കെ നിങ്ങളുടെ വിജയം ആണോ 🤣
@@PAFarhan എടൊ വിഡ്ഢി. ഈ ഉമ്മത്ത് ആരെയാണോ നെഞ്ചിൽ ഏറ്റിയത് എന്ന് നോക്കിയാൽ മതി.
കാസർകോട് മുതൽ എടുത്തു നോക്ക്.
ബഹുമാനപ്പെട്ട സമസ്തക്ക് എത്ര സ്ഥാപനങ്ങൾ ഉണ്ട്. അതിൽ എത്രപേര്
ഓരോ വർഷവും പഠിച്ചിറങ്ങുന്നു.
ലോകത്തിന്റെ നാനാ ഭാഗത്തും ദീനി പ്രബോധനം നടത്തുന്നു ഒന്ന് പഠിച്ചു നോക്ക്.
കിണറ്റിലെ തവളെ
പ്രാർത്ഥന അള്ളാഹുവിനോട് മാത്രമുള്ള എല്ലാ സഘങ്ങളും ഹഖിലാണ് "അൽ ഹാദുലില്ലാ"
ഈ ഉസ്താദ് സമസ്ഥാനക്കാരൻ ആണോ?
അല്ല
ഇതിനുള്ള മറുപടി സമസ്ത പറയും
സമസ്ത മറുപടി അല്ല പറയുന്നത് 😂 മഹല്ല് ഭീഷണി ആണ് 🤣🤣
@@PAFarhan അതെ നജീബ് മൗലവി ചില കാര്യങ്ങൾ തിരുത്താൻ പറഞ്ഞപ്പോൾ അതിന് മറുപടി ആയി അവരുടേ ആളുകളെ മദ്രസയിൽ നിന്ന് പുറത്താക്കും എന്നാണ് പറഞ്ഞത്..പിന്നെ കുറേ മാനസിക രോഗിയുമാക്കി അതിന്റെ കുരുത്തക്കേട് ആയിരിക്കും വാഫി പ്രശ്നം
നൂരിഷാ തങ്ങൾ ദീനിനെ ഹയാത്താകുന്നു
ഹഖുൽ ഖുർ ആൻ
👍👍👍👍
നല്ല വിവരണം അൽ ഹംദുലില്ലാ
❤️❤️❤️❤️
❤❤❤