Beautiful royal house from Malappuram |Veedu | Manorama News
HTML-код
- Опубликовано: 1 сен 2017
- Beautiful royal house from Malappuram
The official RUclips channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
Get #ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanes.com goo.gl/wYfPKq
Follow #ManoramaNews in Twitter goo.gl/tqDyok
Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
നയാ പൈസ കയ്യിലില്ലാതെ ഇതു കാണുന്നവർ അടി ലൈക്ക്.
അടിച്ചിട്ടുണ്ട് 😁
Njannum
👍👍💗💗😀😀
MUSLIMS SO MANY.
So many
😥😮🤐🙄😯😴😫🤤😒😓😛
@@chinjuvinu9667 family so simple. Better two bedroom apartment or independently owned one
എങ്ങാനും ഫോൺ ഒക്കെ എവിടേലും വെച്ചു മറന്നാൽ പിന്നെ പുതിയത് വാങ്ങുന്നത് ആവും നല്ലതു
😀😀
😅
😂
Good
😂😅😂😂😂😂😂😂😂
അള്ളാഹു വെ നിന്റെ ഖജനാവ് ഇതിലും എത്രയോ കൂടുതൽ ആണ് അള്ളാ വീട് ഇല്ലത്തവർക്ക് നീ ഒരു ചെറിയ വീട് ഉണ്ടാകാനുള്ള അനുഗ്രഹത്തിന്റ വാതിൽ തുറക്കണം അള്ളാ
Aameen
Ameen
Aameen Ya Rabbal Aalameen
Ameen
Aameen
അകത്ത് എവിടെയെങ്കിലും വെച്ച് വഴി തെറ്റിയാല്‍,,,, google map ന് പോലും തിരയാന്‍ കഴിയുമെന്ന് തോന്നുന്നില്ല.
അത്രേയൊന്നുമില്ല ഞാൻ ഫുൾ കണ്ടതാണ്
ha ha
@@shehimanezrin9567 hi hi hi enki Oru pathu nalu KETTU vanghi padachone avide irunnum vilikkam
😁😁
😄😄👍
ഇത്രയൊക്കെ മനോഹരമായി ഉണ്ടാക്കിയാലും ഇത് കണ്ട് ആസ്വദിക്കാൻ യോഗമുള്ളത് കയ്യിൽ നയാപൈസ എടുക്കാൻ ഇല്ലാത്ത വീട്ട് ജോലിക്കാരനായിരിക്കും...
Sathyam
@꧁കുഞ്ഞു പാത്തുമ്മ꧂ ഈ വീട് കണ്ട് അസൂയപ്പെട്ടില്ലെങ്കിൽ ഏത് വീട് കണ്ട് അസൂയപ്പെടും.. അസൂയ എന്ന സംഭവം തന്നെ ലോകത്ത് നിന്ന് തുടച്ച് നീക്കപ്പെടും.. So കുറച്ചൊക്കെ അസൂയപ്പെടാം അതിനെങ്കിലും ഉള്ള കഴിവ് നമുക്ക് കിട്ടിയല്ലോ
@꧁കുഞ്ഞു പാത്തുമ്മ꧂ you said it😹💯
ഇത്ര വലിയ വീടൊന്നും ആഗ്രഹമില്ല ഉള്ള വീടിന്റെ പട്ടിക ചെതൽപിടിക്കാതിരുന്നാൽ മതിയായിരുന്നു
അടുക്കളയിൽ നിന്ന് ഒരു ചായ ഉമ്മറത്തേക്ക് എത്തുമ്പോയേക്ക് ചായ തണുത്തു പോകുമല്ലോ
Zomato fast service aan eteduthirikkunnadh
Ha ha 😁 ha ha
അതിന്നു പൈപ്പ് ലൈൻ ഉണ്ട്
😁😁
Ha ha
സിംപിൾ വീട് , എനിക്കും ഇതുപോലെ ഒരു 4 എണ്ണം ഉണ്ടാക്കണം .
Musthafa Alungal 😂
😂
👍🏾
വാടകക്ക് കൊടുക്കുന്നുണ്ടേൽ എനിക്ക് തരാമോ ഒരു വീട്??
Musthafa Alungal I
കോടികൾ ആസ്തിയുള്ളവൻ വലിയ വീട് വെക്കണം ഇതിലൂടെ എത്ര പേർക്ക് ജോലി കിട്ടും എന്ന് ചിന്തിക്കുക
U r correct,
Yes very correct
Correct
Athum sheriya ... Poorathenu panakkarde vtl panik pookhunna vazhy pavangalk panakkar aayt oru bhandhom varum , makkade paduthathilum vivahathnum vare ath ubakharikum
yes
ജാബിർ ബിൻ അഹമ്മദ് എന്ന ഇതിൻ്റെ ഡിസൈനർക്കിരിക്കട്ടെ എൻ്റെ വക ഒരു കുതിരപ്പവൻ....!!
Unda. Ayalalla ithinte design cheythathu. Team 20 architects le P A Nazeer khan anu. Ithinte plastering contract edutha alanu njan
@@manilmathara6098 send ur number
കഷ്ടപ്പെട്ട് ക്യാഷ് ഉണ്ടാക്കുന്നവൻ വീട് വെക്കും കാർ അടുക്കും....അല്ലാത്തവന്മാർ അവിടിരുന്നു എന്നും നെഗറ്റിവ് അടിക്കും..
kashtapetta mathram kaash varumo???bhaagyavum yogavum vende koode bro
സത്യം
Correct
Njangal onn -ve adich samathanapedotte paramupille 😃😄😃
You are right
പെങ്ങളെ വിവാഹത്തിന് പത്തു പവൻ എങ്ങനെ ഉണ്ടാക്കുമെന്ന് അറിയാതെ ആലോചിച്ചിരി ക്കുമ്പോൾ ഇതു കാണുന്ന ഞാൻ,, 😕
Kakkan kerumo
More than the houses , I love the unity of these three brothers who deciders to stay close to each other . I liked sherief ‘s house the best.
5സെന്റ് സ്ഥലവും ഒരു കൊച്ചു വീടും ഞങ്ങൾക്കും താ റബ്ബേ 🤲🏻🤲🏻🤲🏻
Ameen
Ameen
ആമീൻ
സത്യംപറയാലോ... കണ്ടിട്ടു പേടിയാകുന്നു...
Sathyam 🙆
nikkum anghana thanna thonunne
Sherikum correct anu
സൂപ്പർ house
Sathyam
വാടക വീട് വിട്ട് എപ്പോഴാ അല്ലാഹ് ഒരു വീട് വെക്കുക എന്ന് ചിന്തിക്കുമ്പോഴാ ഈ വീട് കണ്ടത്°....എത്ര വർഷം ഞാൻ ജോലി ചെയ്യണം ഒരു കുഞ്ഞു വീട് വെക്കാൻ...വാടക കൊടുത്തു മടുത്തു
Zain Jifri Allahu elupathil veed pani poorthikarikan thoufeeq nalkette...ameen
To be a poor and close to allahh athanee attavumm valiya lotteryg
Okke padachon vidhikkunna pole nadakkum bro
@@raoof9614 amen
Aarante keezhil pani eduthitt kaaryamilla saho thanoro ondraponor aakan allenkil Oru business man aavanam .Oru business cheyyan thankalkk thalparyam undenkil ee numberil vilikkam 9744858746.100% vishvasikkam are you interested in business pls call me my name swalih . Thankalk venemenkil WhatsApp ilum varam
വല്ലവന്റെയും വീട് കണ്ടിട്ട് മലപ്പുറം ഡാ, KL 10 എന്ന് പറഞ്ഞോണ്ടിരുന്നിട്ട് എന്ത് കാര്യം ഹഹ
anonymous king haha...😂 ellapinne...
Spider-Man
anonymous king 😂😂
Correct
Ahahahaa
ദുനിയാവിലെ സ്വർഗീയ ഭവനം , ഇതുപോലെ അവിടെയും കിട്ടട്ടെ ...... 🌹🌹💐💐💐
Ameenn
അതിനു ഒരപാട് പണിയുണ്ട് മക്കളേ
Duniyavile swargam enn p aranjad muth rasoolinte roulayum pinne majlisum anu
ഹൂറികളെയും...
കിട്ടും
പടച്ചവനെ മരിക്കുന്നത് വരെ ഈ ദുനിയാവിൽ ജീവിക്കാൻ ഇത്ര വലിയ വീടൊന്നും എനിക്കും എന്റെ കുടുംബത്തിനും ആവശ്യമില്ല, ഒരു ചെറിയ വീട് വെക്കാനുള്ള സമ്പത്തിനെ നീ നല്കണമേ. ആ വീട് വെച്ചവർക്ക് അത് എന്നും നിലനിർത്തി കൊടുക്കണമേ.
അസ്സൂയ 😉
Ameen
Ameeen
Ameen
Aameen
ഒരു ചെറിയ വിട് ഉണ്ടാക്കാൻ കഴിയാത്തവൻ അടി like
നെഞ്ചിൽ കൈ വെച്ച് പറയാ പ്രിയപ്പെട്ടവരേ... കോടികൾ കുമിഞ്ഞ് കൂടിയാലും ഒരിക്കലും ഇങ്ങനൊരു വീട് ഞാൻ വെക്കൂല... അള്ളാഹ് സത്യം.. ഒരു ഭാര്യയും ഒരു കുട്ടിയും ഉള്ള എനിക്ക് 1000 ടq ft തന്നെ ധാരാളം... ഉള്ളത് വൃത്തിയും ഭംഗിയുമുള്ളതാക്കും..അത് പക്ഷേ, ഇങ്ങനെ ഒന്നുമാക്കില്ല..പേടിയാവുന്നു കാണുമ്പോൾ തന്നെ.. എന്ന് വെച്ച ഈ വീട് വെച്ചവരെ കുറ്റപ്പെടുത്തുകയല്ല. എന്റെ സങ്കൽപം അതാണ്.
എനിക്കും ഉണ്ട് ഇത്പോലത അല്ല ഇതിനെക്കാളും കൊട്ടാരം .ഓട് ഇട്ട വീട് നല്ല രസമാ കാണാൻ മഴപെഴുമ്പോ ചോരുന്ന വീട് മഴപെയുമ്പോ പത്രം വെക്കുo നല്ല രസമാ.
Dheivam yellarkum orupole kodukillado ullathukondu santhoshathode,...
@@minishjohn9649enta veedne kaal njan Vera oru veed akrahichidila.
വീട് ചെറുതായാലും മനഃസമാധാ നമാണ് പ്രധാനം
ഇതിന്റെ പകുതി എങ്കിലും ഞാൻ ഉണ്ടാക്കും insha allah
Insha allah, every thing will be ok
Jasim Muhammed
god bless u....
Jasim Muhammed ,
പടച്ചവൻ അനുഗ്രഹിക്കട്ടെ...
insha allha
Insha Allah may Allah bless you
Don't simply criticize them ... Appreciate their hardwork and dream come true
ഈ വീട്ടിൽ antique designing ചെയ്തതിൽ ഞാനും ഉണ്ടായിരുന്നു 😍
Place corect evideya
@@_faju_fajid_4261 kodungallur
total ethra aay?? cost
@@mhdhisham9784 antique maathram 12 lakhs + aayittund
@@AJAY-xy9uc uff🔥aa three house full cost ethrayrnn
ഇതു പോലെ നാളെ അവർക്കും നമ്മുക്കും നാളെ അള്ളാഹുവിന്റെ സ്വർഗ്ഗത്തിൻ ഒരു വീട് നൽകട്ടെ ആമീൻ🤲🤲🤲❤️❤️❤️❤️
ആമീൻ
ഇവിടെ പെയിന്റിംഗ് പണിക്കു പോയ ഞാൻ
Sharikum
എങ്കിൽ കോടീശ്വരനായി കാണുമല്ലോ 😄👍
@@marykkuttymathai6916 😮😮
പുളു പറയെല്ലേ
Beautiful houses. God blessed u all. U r blessed people .When I come to Kerala this poor old lady wants to come and see. From Agra India.
എല്ലാവരും വിമര്‍ശിക്കും. Cashഉണ്ടായാൽ ഇതിലും വലുത് ഉണ്ടാക്കും
Correct
Cash undakunathan hardwork
wow... Its beautiful and the interior and exterior designers are awesome... Wht a creativity and Effort..
വിതക്കുന്നവൻ കൊയ്യും.അവർ ഒരുമിച്ചു വിതച്ചു,ഒരുമിച്ചു കൊയ്തു....good luck to all.
Kudos to their hardwork which took them here in life. May Lord bless them.
മങ്കടക്കാരൻ.. 💪🤓..
Njanum mankadayaa
Poweresh 😂💥💥
മൂന്നാമത്തെ വീട് super... GOD BLESS YOU ..
നാം അവസാനമായി കിടക്കുന്ന സ്ഥലം ഇത്ര ഭംഗി ആക്കാൻ ആർക്ക് കഴിയും
Me
ഈ വീടിന്റെ ഇലെക്ട്രിക്കൽ വർക്കിൽ ഞാൻ പങ്കാളി ആയിട്ടുണ്ട്
Super bro
WOW beautiful 💐
GOD blessed people...🙏
Actually , they could have interconnected the 3 of them, ofcourse with a typical lockable partition. It would have looked like an castle.
*കുരുപൊട്ടുന്നവർ ഈ ചേട്ടന്റെ വിജയത്തിന്റെ കഥ ഒന്ന് കെട്ടിരിക്കുന്നത് നല്ലതാണ്.*
‘Veed’ okke adipoli aanu.. Avar nallonam adhwanichu indakiyathuthanne so hats off to them! But, oru doubt… How can they ever feel ‘At home’ inside this building?? Oru five star hotel pole….
looks like a palace 😍😍😍
ഇസ്ലാമിന്റെ കാഴ്ചപാടിൽ ഇതെന്നും അല്ല ആഡ മ്പര വീട് അവസാനം കിടക്കാനുള്ള വീട് സൽകർമ്മങ്ങൾ കെണ്ട് ആഡമ്പരമാകുക അതിന് നാം ശ്രമിക്കുക. അല്ലാതെ ഇത് കണ്ട് അസൂയ വെച്ചിട്ട് എന്ത് കാര്യം
Mm...aameen
മലയാളികള്കെന്താ ഇങ്ങനെ ഉണ്ടാകികൂടെ . ഗള്‍ഫ് രാജ്യത്ത് ഇതേ പോലെ ഉള്ള വീട് കണ്ടാല്‍ നിങ്ങള്‍ എന്ത് പറയും . 2000 കോടി ആസ്തി ഉള്ളവന് 50 കോടിക്ക് ഒരു വീട് ഉണ്ടാകിയാല്‍ എന്താ കുഴപ്പം .ഇയാള്‍ പല CHARITY പ്രവര്‍ത്തനങ്ങളും ചെയ്യുന്നുണ്ടാവും അതും ഈ കുറ്റം പറയുന്നവര്‍ നോകട്ടെ
Ee house 50 cores anno.??
3 house total 50 cores anno? Or 1 house 50 cores anno..??
Ellavarkum avaravarude veed thanne swargham🤗🤗🤗
മനോഹരമായ അവതരണം.
Love their unity...hard earning...let them enjoy and take care of homeless and orphans.
വീട് മൂന്ന് തരത്തിലുണ്ട്. 1. അത്യാവിശ്യം.. 2. ആവിശ്യം.. 3. അനാവശ്യം
ഇങ്ങനെ ചിന്തിച്ച ഇക്കാക് നല്ലത് വരട്ടെ പടച്ചവൻ എത്രയും പെട്ടന്ന് ഉണ്ടാക്കാൻ റഹ്മത്ത് നല്കട്ടെ
👍🏻polich
Avarude aavashyam ikkak aavashyam aayi thonqthum aayirikille🤔
Ashra Ashra edit-anaavasyam
Idh 3
Marvellous beauty .. impeccable!
Compact yet stunningly beautiful and luxurious looking homes. The beauty of these homes lies in their compactness and elegance. Kudos to the owners, interior designers and architects.
ആ സഹോദരന്മാരുടെ ഒരു ഒത്തൊരുമ....
എന്തായാലും സംഭവം ഒരു വല്ലാത്ത സംഭവം തന്നെ👌👌💐💐😍😍
😍 Aahaa Aahaa Azhagana Veedugal 💛🔥
വലിയ വീട് വച്ചിട്ട് ഇങ്ങനെ മീഡിയിൽ വന്നാൽ പല ആൾക്കാരും കണ്ണ് വെക്കും അങ്ങനെ ഒത്തിരി സംഭവം നടന്നിട്ടോണ്ട്
17.17 ceiling njan cheythathanu
Beautiful❤
Love this house..I'm also from Malappuram.. happy to see such houses.. 😊even we have an ordinary home .. when we see such grant houses..I m really feel happy..
Negative comment. ചെയ്തവർ സ്വന്തം ജീവിതത്തിലേക്ക് നോക്കുക. എവിടെയെങ്കിലും ഏതെങ്കിലും രീതിയിൽ ആഢംബരം കടന്നു കൂടിയിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് വിമർശിക്കാൻ അർഹതയില്ല.
"നിങ്ങളിൽ പാപം ചെയ്യാത്തവർ ഈ വീട്ടുടമസ്ഥനെ കല്ലെറിയട്ടെ.
finest words of luxury
Love it! Just beautiful! I tell you even President Trump will not have one like this, I doubt it. And, that is in our Kerala, amazing. As a Keralite living abroad, I am proud of you! You must be an example for hard working Malayalees. Nothing is impossible if you work hard. All the best!
Wondering whether I can visit this house. A kind of house where we should pay a ticket charge and visit the interiors
എനിക്ക് വലിയ വീട് കാണാൻ ഒത്തിരി ഇഷ്ട്ടാണ്...but...എൻെ സ്വപ്നം ഒരു കൊച്ചുവീടാണ്....വലിയ വീട്ടിൽ താമസിക്കാൻ എനിക്ക് മടുപ്പാണ്...അത് വലിയ വീടിന് സാധിക്കാതത് കൊണ്ട് അല്ല.
...ഞാൻ നിക്കുന്ന വീട് വലുതാണ്..അത്കൊണ്ടുതന്നെ ഞാൻ എപ്പോഴും hus നോട് പറയും നമുക്ക് കൊച്ചുവീട് മതീന്ന്...ജീവിക്കാൻ അത് ധാരാളം....ഓവർ വലുപ്പം കൂടുതൽ മോഡെൽ ഇതിനോടൊക്കെ എപ്പോഴും വിയോജിപ്പാണ് എനിക്ക്..പക്ക simple അതാണ് ഭംഗി എന്നും....
nalla kaream chilar ayalvakkathe veed nokki athilum pokkanam ennu parayum
Unaisa good deci
എനിക്കൊരു ചെറിയ വീട്ഉണ്ടാക്കി തരുമോ ഇവർ,😥
ചെറുത് ഇല്ല, വലുത് വേണെങ്കിൽ ഉണ്ടാക്കി തരാം
Enikkum
Help him
poi pani eduth indakkedooo
അദ്ധ്വാനിക്കു എന്നിട്ട് വീട് ഉണ്ടാക്കു. പണി എടുത്ത് ജീവിക്ക്
Lucky brothers .god blessing family
Hatsoff u designer njnum oru designer ahn ith designe cheyya ethra effort eduthittundenn nikk manasilakum good brother for your effort😍❤🔥🔥👌👌👌👌
ബഡ്ജറ്റ് കൂടി പറഞ്ഞിരുന്നേൽ എന്നെപ്പോലെ ഉള്ളവർക്ക് ആശ്വാസം ആയിരുന്നു വേറെ ഒന്നിനുമല്ല ഒന്ന് സ്വപ്നം കാണാൻ
@@wickaddesigner8330 അത്രേ ആയുള്ളോ ശേ.
Masha allah... Yennum sandhoshathilum bharkathilum jeevikkuvan 3familyukkkum allahu bhagyam nalgatte.... Njan oru yatheem pennan........kandtt vallade kodhi thonunnu......phonilude aayalum kanan ulla bhagyam kittiyallo... Alhamdulillah
Namukkulathil Alhamudulillah Athinte Appuram Onum Chinthichalanu Manasssil Negative create Cheypeduka / God bless you Sis
Mashallah...
I would like to know about the bgm used in this video.. nice
നല്ല വീടുകൾ. നന്ദി യോടെ നാഥനെ സ്മരിക്കാം. അൽഹംദുലില്ലാഹ് അല്ഹക്കുമുത്ത കാസർ ഹത്താ സുറുത്തുമുൽ മക്കാബിർ. അനുഗ്രഹിക്കട്ടെ അനുഗ്രഹങ്ങൾ എങ്ങനെ വിനിയോഗിച്ചുവെന്ന് ചോദ്യം ചെയ്യപ്പെടും എന്ന് വിശ്വസിക്കാം, നിഷേധിക്കാം.
മക്കളും മുതലും പരിഗണങ്ങൾ
എല്ലാം ഉപകരിക്കട്ടെ ഇഹ പരാഗുണങ്ങൾക്കായ്.
നേർവഴി ക്കാവട്ടെ ഇഹ് ദിന സിറാത്തൽ മുസ്തക്കീം ആശിക്കാം
മനുഷ്യൻ കൊതിക്കുന്നു. പടച്ചോൻ വിധിക്കുന്നു.
അസൂയ യിൽ നിന്നും അസൂയക്കാരിൽ നിന്നും പടച്ചോൻ തുണക്കട്ടെ.
വീട് അടിപൊളിയായി അവിടുത്തെ ആൾക്കാർ ഈ വീട്ടിലേക്ക് മാച്ച് അല്ല
Anthanu udeashichath
എന്റെ നാട്ടിൽ ആണ് ഈ വീടിന്റെ പണി 99% തീർന്ന്. അടുത്ത ദിവസം ഹൗസ് വാർമിംഗ് ആയിരിന്നു. ഞങ്ങൾ 15 പേര് അങ്ങാടിയിൽ രാത്രി 11 മണിക്ക് വർത്തമാനം പറഞ്ഞു ഇരിക്കുമ്പോൾ. അവിടുത്തെ മോൻ പറഞ്ഞു ചെറിയ പണിയുണ്ട് സഹായിക്കാൻ പറ്റുമോ എന്ന്. അവിടെ നിറയെ ഫിനിഷിങ് വർക്ക് കഴിഞ്ഞ പൊടിയും കച്ചറയും ഒഴിവക്കാൻ പറഞ്ഞു ഞങൾ 2 മണിക്കൂർ കൊണ്ട് എല്ലം കക്ളീനാക്കി. തിരിച്ചു പോരുമ്പോൾ ഒരാൾക്കു 600 വെച്ചാണ് തന്നത്
Masha Allah
How much total cost coming for this home.. Nice home... Mashallah
*AFTER* *CHROM* *അണ്ണൻ* *STORY*
*വീട്* *തപ്പി* *ഇറങ്ങിയതാ* 🤣🤣
Njanum😂
😂
😂😂
ഇതാണോ aa വീട്
@@athulghoshtm4843 അല്ല
Yes comments so beautiful and I loved all of them. In Kerala coconut leaf house so good. Natural A/c
This hose reply make me jealous 😁
nice family all the best
മലപ്പുറം പെരിന്തൽമണ്ണക്കാരനായ ഞാൻ,,,,,,, രാത്രി 1.30 വരെ ബസ് സ്റ്റോപ്പിൽ കഴിയുന്ന നമുക്കെന്ത് വീട്,,,,,,,
Masha Allah
Nammal malayallikalude prashnam ithan
Aarkenkilum thannekallum kurach athikam enthenkulum undenkil apol unarum sadachara bodavum deeni bodavum.
ithinte peralle Asooya
ayal pavangalk koduthilenkil ath ayallum Allahuvinteyum idayilulla karyaman
nhanum niyumoke nammude paralokam nannakan shramik
Satyam 💯💯💯
Ma sha allah
ഭൂമിയിലെ ജനങ്ങൾ സ്വപ്നം കാ
ണുന്ന എങ്ങോ ഉള്ള സ്വർഗ്ഗത്തി
ൽ ഈ വീടുകളിലുള്ള അത്രയും
സൗകര്യം അവിടെ എത്തുന്നവർ
ക്ക് വ്യക്തിപരമായി ലഭിക്കാൻ സാ
ധ്യതയില്ല. ഈ വീടുകൾ ഒരുക്കിയ
വ്യക്തി(designer)യുടെ ചിന്തകൾ
ക്ക് നൂറ്റാണ്ടുകളുടെ പുണ്യമുണ്ടാ
യിരിക്കും. സഹോദരന്മാർ അടു
ത്തടുത്ത് വീട് പണിത് താമസിക്കു
ന്നത് ഏറെ മനോഹാര്യതയുള്ളതാ
ണ്. പ്രത്യേകം അഭിനന്ദനം അറിയി
ക്കുന്നു.
ഇതിലും വലിയ വീട് ഉണ്ടാകുന്നവരേ എനിക്ക് ഇഷ്ടം ആണ് കാരണം എത്ര ആളുകൾ ക്ക് പണി കിട്ടും പിന്നെ അള്ളാഹു വിന്റ അനുഗ്രഹം ആണ് എല്ലാം മറക്കരുത്
മൈര്....
അൽ ഹംദുലില്ലാ: എനിക്ക് ഇന്ന് 10- ദിവസത്തിൽ ലക്ഷങൾ വരുമാനം ഉള്ള അളാണ് ' ഞാൻ അത്യാ വിശ്യം സൗകര്യമുള്ള വീട് വെച്ചു അതിൽ ഞാൻ സന്തുഷ്ടനാണ്. ഇത് കുറച്ച് ഓവറാണ് ' ഞാൻ എനിക്ക് വെണ്ടി വീട് നിർമിച്ചു ഇപ്പം പാവപ്പെട്ടവർക്ക് എന്റെ ചില വിൽ വീട് നിർമിക്കുന്നു നിർമിച്ച വീടുകൾ ഒന്നിച്ച് വെച്ചാൽ ഇന്നും ഒന്നും മല്ലാ.... വക്ഷേ അത് കൊണ്ട് എന്ത് കാര്യം നന്മൾ സന്തോശിക്കുമ്പോൾ പാവപെട്ടവനും സന്തോശിക്കണം അതാണ് എന്റെ കാഴ്ച്ചപാട് ഇതക്കെ ജാടാ... ( ജീവിതത്തിൽ സൽകർമ്മം ചെയ്താൽ അവൻ വിജയിച്ചു)
ദുനയവ് പരീക്ഷണ മല്ലെ റബ് ഉദേഷിചാൽ എല്ലാവരിലും പണംവരില്ലെ പിന്നെ എന്തിന് മരണം എന്തിന് വിചാരണ
Rafeek Achukomban ningalude ithu pole unlla vijarangal. oru pakshe ningal paranja 10 divasathinullil varunna lakshangal oru divasam kond rabb zero aakkum.. ororutharkkum oro ishtangal alle. swayam cheitha kaaryangal vilich paranj nadakkathe. alhamdulillah ennubparayu..ningal paavamgalk veed vechu koduthu ennubparanjille. oru pakshe aa oru vakk mathi ningal cheitha nanmayude muzhuvan kooliyum ningalk nashtamaavum..
Mashallah
Pls your mob number
Valthu kayy chaithathu edathu kayy ariyuaruthu
സഹോദരാ... എന്താണ് താങ്കൾ ഇത്തരത്തിൽ ചിന്തിക്കുന്നത്
മറ്റൊരാളുടെ ആവശ്യം താങ്കൾക്കെങ്ങനെയാണ് അളക്കാൻ സാധിക്കുക
ഈ ഒരു വീട് നിർമിച്ചതിലൂടെ എത്ര കോൺട്രാക്ടേഴ്സിനും എത്ര തൊഴിലാളികൾക്കും എത്ര ഹോട്ടലുകൾക്കും എത്ര ഡ്രൈവർമാർക്കും എത്രPaint ,Hardware, Tools, ക്രഷർ യൂണിറ്റുകൾ, Bricksmanu Facters, Petrol Pumb, Barber shop, mechanical work Shop, JCB, Hitachi, കൈതൊഴിൽ, സ്വയംതൊഴിൽ, പച്ചക്കറി, സ്റ്റേഷനറി, പന്തൽ ഡെക്കറേഷൻ, ഫർണീച്ചർ, കാറ്ററിങ്ങ്, വസ്ത്ര വ്യാപാരികൾ, കർഷകർ, ക്യാമറ, വീഡിയോ ഗ്രാഫേഴ്സ് തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത എത്ര ആളുകൾക്ക് വരുമാനം കിട്ടിയിട്ടുണ്ടാകും അതിലൂടെ എത്ര കുടുംബങ്ങൾ സംരക്ഷിക്കപ്പെട്ടിട്ടുണ്ടാകും
ഇദ്ദേനം ചെറിയ ഒരു വീട് പണിത് ആ പണം മുഴുവൻ ബാങ്കിൽ Acount ഇൽ തന്നെ ഇട്ടിരുന്നെങ്കിൽ ആർക്കും പ്രയോജനപ്പെടാതെ പോയേനെ
എപ്പോഴും പണം ക്രയവിക്രയം ചെയ്തുകൊണ്ടെ ഇരിക്കുമ്പോഴാണ് സമൂഹത്തിന് നേട്ടമുണ്ടാകുന്നത് രാജ്യത്തിന് സാമ്പത്തിക സ്ഥിരത കൈവരുന്നത്
ഇദ്ദേഹത്തിനെ പടച്ചോൻ ഇനിയും ഒത്തിരി അനുഗ്രഹങ്ങളും സമ്പൽ സമൃദ്ധിയും ചൊരിയട്ടെ...ഇനിയും ഇത്തരത്തിൽ നാലു വീടുകൂടി പണിത് വീട്ടുകാരുമൊത്ത് സന്തോഷത്തോടെ ദീർഘകാലം ജീവിക്കാൻ സാധിക്കട്ടെ...
(ഈകൂട്ടത്തിൽ ആരെങ്കിലും ഇത്തരത്തിൽ ചെറുതോ വലുതോ വീട് കേരളത്തിൽ വെക്കുന്നുണ്ടെങ്കിൽ റൂഫിങ്ങ് ടൈൽ, റൂഫിങ്ങ് ഷിങ്കിൾസ് എന്നിവ മിതമായ നിരക്കിൽ വാങ്ങുന്നതിനും വിരിക്കുന്നതിനും ബദ്ധപ്പെടുക Contact no: 9745 826 826
I can't even watch these homes as m staying in 1 RK house in Chennai... Just seeing this house is luxury to me..
പണം ഉള്ളവൻ ഉണ്ടാക്കട്ടെ ഇല്ലാത്തവൻ അത് കണ്ട് രസിക്കട്ടെ
എന്റെ ദൈവമേ ഇത് വീടല്ല.,കൊട്ടാരം ആണ്. ഒരു വീടിനു 50കോടി കുറഞ്ഞത് ആയി കാണും
റോൾസ് റോയ്സ് വീഡിയോയിൽ കണ്ട് പരതി പിടിച്ചു വന്നവർ 👍😜
Njan 😂😂
Aa video pinne kanam
@@rahul-kb4bl ഹഹഹ 🤣
🤩
മൂന്നാമത്തെ വീട് 👏🏻👏🏻😍😍😍
Masah Allah
The 3 house looks same like my house
ഞങ്ങൾ മലപ്പുറം കാർ വെറു തെ അല്ല ❤🥰
Nxt നിങ്ങളുടെ വീട് മനോരമയിൽ കൊട് കാണട്ടെ 👍
Beautiful house's.
Masha allah...
Missing is the helipad. According to the house warming lots of VIP guests. That would help.
Super anchoring!!!! I liked her way of presenting
Masha Allah Thabarakallah
Masha allah
സ്വതം വിട് ആറടിമണ്‍ ആണ് ഇത് ദുനിയാവിൽ ആടബരം
മനോഹരം ആയ വീട് എന്നത് ഓരോരുത്തരുടെയും attitude അനുസരിച്ചാണ് .. എനിക്ക് ഏറ്റവും മനോഹരമായി മാത്രമല്ല ജീവിക്കാൻ സുഹമുള്ളതുമായി അനുഭവപ്പെട്ടത് contemporary/ modern minimalist /box style അങ്ങനുള്ള homes ആണ് .. ഇതുപോലുള്ള വീട്ടിൽ താമസിക്കാൻ ചെന്നിട്ടുണ്ട് .. but i felt saffocated .. too yellowish not much natural light.. മാത്രമല്ല അതിന്റെ ഒരോ കുനുകുനെ ഉള്ള ചിത്രപ്പണികളിൽ കൂടുതൽ പൊടി പിടിക്കാൻ സാധ്യത ഉണ്ട് എത്ര വൃത്തയാക്കിയാലും പൊടി feel ആണ് .. ഇങ്ങനുള്ള വീടുകളിൽ ചെന്നാൽ ആ ഒരു smell feel ചെയ്യാറുണ്ട് .. നാട്ടിലുള്ളോർക്കു ചിലപ്പോൾ അത് feel ചെയ്തെന്നു വരില്ല .. അതെ സമയം contemporary / minimalist homes feel ഫ്രഷ് and airy to me..
Masha allah enikku moonamatheya ishtayadh
😍😍 super..