LIVE/ഈ വർഷത്തെ ആദ്യ വെള്ളിയാഴ്ച രാവ് മുഹറം മാസത്തിലെ വിർദുകളും സ്വലാത്ത് മജ്‌ലിസും ബദ്റൊളി മജ്‌ലിസും

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 9

  • @basheerpk3290
    @basheerpk3290 3 месяца назад +2

    യാ അള്ളാ!!!ഈ പരി പാവനമായ മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച,,യിലെ ഈ, കണ്ണീർ ഉറ്റുന്ന,,, കരളു പൊട്ടുന്ന, പരിശുദ്ധ മായഈ ബദറൊളി മജിലിസ്,, ഞങ്ങൾ ക്കേവർക്കും, റാഹത്തേകുന്നു ഉസ്താദ്!!!സമാദാനപരമായ ഈ ബദ്റൊളി മജിലിസ് ഉന്നതങ്ങളിൽ, എത്തിക്കട്ടെ 🤲😭😭🤲🤲

  • @Jassimmon
    @Jassimmon 3 месяца назад +1

    വളരെയധികം പ്രതീക്ഷയിൽ ആണ് മജ്‌ലിസ്സിൽ ഇരിക്കുന്നതും ആമീൻ പറയുന്നതും അള്ളാഹു ഖൈർ ആക്കട്ടെ 🤲

  • @BushraNaser-dh5cb
    @BushraNaser-dh5cb 2 месяца назад +1

    ആമിൻ ആമിൻ ആമിൻ യാ റബൽ ആലമിൻ 29:10 29:11 കടം വിടുവാനും ഭർത്താവിനേ നല്ലരു ജോലി കിട്ടാനും ഞങ്ങളുടെ പ്രയാസങ്ങൾ മാറാനും ദുഅ ചെയ്യുണം

  • @Sajitha-t5b
    @Sajitha-t5b 3 месяца назад +1

    അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲

  • @ajsalaju5647
    @ajsalaju5647 3 месяца назад +1

    الحمد الله 💐 ماشاء الله ✨✨ جزاك الله خيرا ✨ شكرا الله 🤲❤

  • @Sajitha-t5b
    @Sajitha-t5b 3 месяца назад +1

    ആമീൻ

  • @Mariyambeevi_
    @Mariyambeevi_ 3 месяца назад +1

    അസ്സലാമ അലൈയിക്ക👍 അമീൻ യ > റബ്ബിൽ അല മീൻ🌹

  • @Jassimmon
    @Jassimmon 3 месяца назад +1

    അൽഹംദുലില്ലാഹ് 🌹ഉസ്താദിന്റെ ദുആക്ക് ഇജാബത് ഉണ്ട് അത് അനുഭവിച്ചു അറിഞ്ഞതാ ണ് അള്ളാഹു എല്ലാം ഒന്ന് ശരിയാക്കി തരട്ടെ 🤲

  • @ajsalaju5647
    @ajsalaju5647 3 месяца назад +1

    നിങ്ങളുടെ ദുആ കേൾക്കുമ്പോൾ 😢 ഒരു സമാധാനം, സന്തോഷം ✨ റാഹത്ത്.. ആണ് ചിലരുടെ ദുആ ഒരു വിശ്വാസമാണല്ലോ... നിങ്ങളുടെ ദുആ ഒരു പ്രതീക്ഷയാ... എന്നും എന്നും 😢🤲🤲💯 എല്ലാം സ്വീകരിക്കട്ടേ 🤲.. ഓരോ വിഷമവും വരോബ്ബോളൂം..ദുആ ആണ് ആശ്വാസം....🤲🤲💯