Alhandhulillah🤲 ആ വയള് ഞാൻ കേട്ടിരുന്നു അത് കേട്ട് കരഞ്ഞു പോയിട്ടുണ്ട് എന്റെ മോൻ ഹാഫിളാണ് ഖുർആൻ പഠിച്ചത് മരണം വരെ മറന്നു പോവാതെ ഖുർആൻ പഠിച്ചതനുസരിച്ച് ജീവിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲 ഉസ്താത് ദുആയിൽ ഉൾപ്പെടുത്തണേ
അന്ന് ഞാൻ ആ സ്പീച് കേട്ടിരുന്നു... അന്ന് കേട്ട് ഒരുപാട് കരഞ്ഞു... ഇന്ന് ആ കുഞ്ഞു മോൻ ഹാഫിളായത് കണ്ട് സന്തോഷം കൊണ്ട് കരഞ്ഞു പോയി. 😪😪😪 അല്ലാഹ് ആ പൊന്നും മോനെ നീ സംരക്ഷണം നൽകണേ ആമീൻ.... അല്ലേലും ഉസ്താദ് വാഹള് പറഞ്ഞു കരയിപ്പിക്കും.... ഉസ്താദ് നെ ഒരുപാട് ഇഷ്ടമാണ്... അള്ളാഹു ആരോഗ്യം നൽകട്ടെ.... ഇനിയും. ഒരുപാട് കാലം ദീനീ പ്രവർത്തനം ചെയ്യാൻ തൗഫീഖ് നൽകട്ടെ 😪😪... 🤲🏼
Al hamdulillah 🤲Al hamdulillah 🤲🤲ഞാനും അന്ന് ആ വഹള് കേട്ടിരുന്നു ഞാനും ഒരുപാട് ഒരുപാട് ആഗ്രഹിച്ചിരുന്നു ദുആ ചെയ്തിരുന്നു ആ കുട്ടി ഹാഫിള് ആയി കാണാൻ അൽ ഹംദുലില്ലാഹ് ഒരുപാട് സന്തോഷമായി 🤲🤲🤲🤲 അള്ളാഹു നമ്മുടെ മക്കളെയും ഹാഫിളാക്കട്ടെ ameen🤲🤲🤲
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ്, ആ മോന് റബ്ബ് എല്ലാ ഖൈറും ജീവിതത്തിൽ സന്തോഷവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ... ഉസ്താദേ എന്റെ മോനും ഹാഫിളാണ്, മക്കൾക്ക് ആത്മീയവും ഭൗതികവുമായ ഉന്നത വിദ്യാഭ്യാസം ലഭിക്കാനും, റബ്ബിന്റെ പൊരുത്തത്തിൽ ജീവിക്കുന്ന സ്വാലിഹായ മക്കളായി വളരാനും, ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് ആവാനും ഉസ്താദ് ദുആ ചെയ്യണം
ഉസ്താദേ നാനും അത് കേട്ട് ഡൗൺലോഡ് ചെയ്ത് വെച്ചിട്ടുണ്ട് എന്റെ മൂന്നര വയസ്സായ മൂന്നാമത്തെ മോനെ ഞാൻ ഇടക്ക് കേൾപ്പിച്ചു കൊടുക്കാറുണ്ട് എന്റെ മോനോടും ഞാൻ പറയും നീയും ഹാഫിള്കാൻ.ഇപ്പോൾ ആൽബിർ സ്കൂളിൽ പോകുന്നു ഹാഫിള്കാൻ ഉസ്താദ് ദുആ ചെയ്യണം
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻 അൽഹംദുലില്ലാഹ് മാഷാഅള്ളാഹ് എന്റെ രണ്ട് മക്കൾ ഹിഫ്ള് പഠിക്കുന്നുണ്ട് ഉസ്താതെ. പഠിക്കുന്നത് മരണം വരെ മറ ക്കാതിരിക്കാൻ പഠിച്ചത് അനുസരിച്ചു ജീവികാനും ദുആ ചെയ്യണേ ഉസ്താതെ 🤲🏻🤲🏻🤲🏻
എന്റെ മകനും ഖുർആൻ പഠിക്കുകയാണ് 17 പൂർത്തി പൂർത്തിയാവാൻ അം പഠിച്ചത് എന്നും മനസ്സിൽ നിൽക്കാനും പ്രത്യേകം ദുആ ചെയ്യണം അവന്റെ പേര് പേര് അജ്മൽ എന്നാണ് ദുആ ചെയ്യണം
അല്ലാഹുവേ ഞാൻ കരഞ്ഞുപോയി ഉസ്താദേ അല്ലാഹുവേ ഇങ്ങനെയുമുണ്ട് മക്കൾ എന്ത് നല്ല മോനാണ് റബ്ബേ ആ മോൻ ഇന്ന് ഹാഫിലായല്ലോ റബ്ബേ എന്ത് നല്ല സന്തോഷം ഉമ്മയ്ക്കും വാപ്പയ്ക്കും സ്വർഗം ആണല്ലോ റബ്ബേ കാക്കണേ ആമീൻ.
ഞാനും കേട്ടിരുന്നു ആ പ്രസംഗം ഒരുപാട് കരഞ്ഞു പോയി അന്ന് അൽഹംദുലില്ലാഹ് മാഷാ അള്ളാഹ് ആ പൊന്നുമോൻ ഹാഫിള് ആയല്ലോ അൽഹംദുലില്ലാഹ് 🤲🤲😢 എന്റെ മോന് ഹിഫ്ള് പഠിക്കുന്നു റബ്ബേ എന്റെ പൊന്നുമോനെയും ഹാഫിളും ആലിംമും ആയ സ്വാലിഹായ മോനാക്കണേ റബ്ബേ ആമീൻ 🤲🤲😢😢😢
അൽഹംദുലില്ലാഹ്......ഉസ്താതെ കരയിപ്പിച്ചു കളഞ്ഞല്ലോ.. കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി... ഉസ്താദിനും ആ പൊന്നു മോനും അള്ളാഹു എല്ലാവിധ ആയുരാരോഗ്യ സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ.... 🌹🌹🌹
الحمد لله ما شاء الله ആ വയള് ഞാനും കേട്ടിരുന്നു ഖുർആൻ പടിച്ചതും പടിക്കുന്നതുമായ എല്ലാവർക്കും الله تعالى നല്ല ബുദ്ധിയും ഹിഫ്ളും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
അൽ ഹംദു ലില്ല ഞാനും കോട്ടിരി ന്നും അന്നത്തെ വയള് ഉസ്താദെ എന്റ മകനും ആലിമും ഹാഫിളും സ്വാലിഹും ആ വാനും ഉസ്താദെ പ്രാ തോ കം ദുഹാ ചെയ്യണെഎന്റെ മകനും അങ്ങനെ ആവാൻ ഉസ്താദിന് ആ ഫിയത്തുള്ള ദിർഘായി സ് ഉണ്ടാവട്ടെ ആമീൻ
ഉസ്താദ് ന്റെ മോൾ മുഗ്മുനനെ മുഗ്മിനാക്കൻ ദുആ ചെയ്യെനെ 7 വർഷ്ം മുൻപ് ഹർമിൽ വെച്ച് ക്രൈൻ തട്ടി മരണ പെട്ട പ്രിയ പെട്ട സഹോദരിയുടെ പേരാണ് അന്ന് എനിക്ക്2മാസം ഗർബ്മാന്നു അന്ന് ഞാൻ വിചാരിച്ച താണ് അ മുഗ്മിനയ. എന്റെ മുഗ്മിന എന്ന്
Usthade ente monum Hafiz Avan dua cheyyane tto insha'Allah..darsil padikkunnund ente 2 makkal..Hafiz akanam ennu valiya agrahamanu usthade...veedu polum swandamayit illa enik..4 makkal und.hus auto driver.collectionte auto anu usthade..avar Hafiz ayi kanda madi enikk.vere onnum Venda .. makkal valiya deeninte hadimakanam enne ullu.. ellarum dua cheyyane.. insha'Allah
Alhandhulillah🤲 ആ വയള് ഞാൻ കേട്ടിരുന്നു അത് കേട്ട് കരഞ്ഞു പോയിട്ടുണ്ട് എന്റെ മോൻ ഹാഫിളാണ് ഖുർആൻ പഠിച്ചത് മരണം വരെ മറന്നു പോവാതെ ഖുർആൻ പഠിച്ചതനുസരിച്ച് ജീവിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲 ഉസ്താത് ദുആയിൽ ഉൾപ്പെടുത്തണേ
എല്ലാവരും മക്കൾ ക് ദുആ ചെയ്യണം
insha Allah 🤲
ആമീൻ
ആമീൻ
Aameen
അന്ന് ഞാൻ ആ സ്പീച് കേട്ടിരുന്നു... അന്ന് കേട്ട് ഒരുപാട് കരഞ്ഞു... ഇന്ന് ആ കുഞ്ഞു മോൻ ഹാഫിളായത് കണ്ട് സന്തോഷം കൊണ്ട് കരഞ്ഞു പോയി. 😪😪😪 അല്ലാഹ് ആ പൊന്നും മോനെ നീ സംരക്ഷണം നൽകണേ ആമീൻ.... അല്ലേലും ഉസ്താദ് വാഹള് പറഞ്ഞു കരയിപ്പിക്കും.... ഉസ്താദ് നെ ഒരുപാട് ഇഷ്ടമാണ്... അള്ളാഹു ആരോഗ്യം നൽകട്ടെ.... ഇനിയും. ഒരുപാട് കാലം ദീനീ പ്രവർത്തനം ചെയ്യാൻ തൗഫീഖ് നൽകട്ടെ 😪😪... 🤲🏼
Njanum 😭
ഞാനും
അൽഹംദുലില്ലാഹ്.... അന്ന് ആ വയള് കേട്ട് ഞാൻ കരഞ്ഞു പോയി..ഇന്നാ മോനെ കണ്ടപ്പോൾ സന്തോഷം ആയി.. അൽഹംദുലില്ലാഹ്..
Njanum
Link tharo aa video yude pls
ഞാൻ കേട്ടിരുന്നു ഉസ്താദ് പറഞ്ഞ ആവഹളു കരഞ്ഞു പോയി അപ്പോൾ ഇപ്പോൾ മാഷാ അല്ലാഹ് 🥰സന്തോഷം ആയി 😍അൽഹംദുലില്ലാഹ് 😍
ഉസ്താദ് പറഞ്ഞ ആ വഅള് ഞാനും കേട്ടിരുന്നു. ഇപ്പോൾ ആ മോനെക്കണ്ടപ്പോൾ സന്തോഷം🤲🤲🤲🤲..... അൽഹംദുലില്ലാ ...... 🤲🤲🤲
എന്റെ മോൻ ഹിഫ്ളിന് പഠിക്കാണ്. ഹാഫിള്കാൻ ദുആ ചെയ്യണം
Al hamdulillah 🤲Al hamdulillah 🤲🤲ഞാനും അന്ന് ആ വഹള് കേട്ടിരുന്നു ഞാനും ഒരുപാട് ഒരുപാട് ആഗ്രഹിച്ചിരുന്നു ദുആ ചെയ്തിരുന്നു ആ കുട്ടി ഹാഫിള് ആയി കാണാൻ അൽ ഹംദുലില്ലാഹ് ഒരുപാട് സന്തോഷമായി 🤲🤲🤲🤲 അള്ളാഹു നമ്മുടെ മക്കളെയും ഹാഫിളാക്കട്ടെ ameen🤲🤲🤲
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ്, ആ മോന് റബ്ബ് എല്ലാ ഖൈറും ജീവിതത്തിൽ സന്തോഷവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ...
ഉസ്താദേ എന്റെ മോനും ഹാഫിളാണ്, മക്കൾക്ക് ആത്മീയവും ഭൗതികവുമായ ഉന്നത വിദ്യാഭ്യാസം ലഭിക്കാനും, റബ്ബിന്റെ പൊരുത്തത്തിൽ ജീവിക്കുന്ന സ്വാലിഹായ മക്കളായി വളരാനും, ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് ആവാനും ഉസ്താദ് ദുആ ചെയ്യണം
Alhamdulillah alhamdulillah ഞാൻ അന്ന് കേട്ടു അൽഹംദുലില്ലാഹ്. അജ്മൽ നു അഫിയതും ദിർ ഘ യിസും കൊടുക്കട്ടെ ആമീൻ 🤲🏻
എന്റെ മോനും ഹിഫ്ള് പഠിക്കുന്നുണ്ട് സ്വാലിഹായ ഹാഫിളും ആലിമും ആവാൻ ഉസ്താദ് ദുആ ചെയ്യണേ
Alhamdulilla rabb Swalihaya monakatte duniyavilum Aahirathilum ummakum uppakum Sandoshikkan kazhiyunna monakatte rabb🤲🤲🤲
എന്റെ മോൻ ഹിഫ്ലിൻ പഠിക്കുകയാണ് ഉഹ്രവിയായ ഹാഫിലാവാനും നല്ല ഓർമ്മശക്തിയും ബുദ്ധിയും ഉണ്ടാവാൻ ഉസ്താദിന്റെ എല്ലാ ദുആയിലും ഉൾപെടുത്തണേ.. 🤲🏻🤲🏻🤲🏻😭😭😭
In sha allah
Masha allah
😭😭😭
അൽഹംദുലില്ലാഹ് ഞാനും കേട്ടിരുന്നു ആ വയള് അറിവനുസരിച്ചു ജീവിതത്തിൽ പ്രവർത്തികമാക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲😢
എന്റെ മോനും ഹാഫിലാണ് ഉസ്താദേ മോന് ഓർമ്മ ശക്തിയും ബുദ്ദിയും കിട്ടാനും ഞങ്ങള്ക്ക് ആഹിറത്തിൽ ഉപകരിക്കുന്ന മോൻ ആകാനും ദുഹാ ചെയ്യണേ ഉസ്താദേ😢😢
Ningda montaduthu ealla prayasum maranum kadam veedanum veedagaanum asugangal maranum dua chayyan prayanam ningalk iru logathum upaharikuna makkalakkatta nangada makkalim hafilaganum dua cheynam 🤲🤲🤲🤲🤲🤲🤲🤲🤲
@@k4kids767 😂
+1 result varan Aaayi,nalla mark kottan dua cheyyaneeee,,Allahu iman nalkumarakatte🔴,🕋
ഉസ്താദേ നാനും അത് കേട്ട് ഡൗൺലോഡ് ചെയ്ത് വെച്ചിട്ടുണ്ട് എന്റെ മൂന്നര വയസ്സായ മൂന്നാമത്തെ മോനെ ഞാൻ ഇടക്ക് കേൾപ്പിച്ചു കൊടുക്കാറുണ്ട് എന്റെ മോനോടും ഞാൻ പറയും നീയും ഹാഫിള്കാൻ.ഇപ്പോൾ ആൽബിർ സ്കൂളിൽ പോകുന്നു ഹാഫിള്കാൻ ഉസ്താദ് ദുആ ചെയ്യണം
എന്റെ മോൾ hafilath ആണ് അവൾ ഇപ്പോൾ ഒരു സ്ഥബനത്തിൽ പഠിപ്പിച്ചു കൊടുക്കുണ്ട് അവൾക്ക് മരണം വരെ നില നിക്കുന്ന ഒരു ഇണയെ കിട്ടുവാൻ ദുഹാ ചെയ്യണം
Ethra vayassilaan cherthathiyath.evideya padichath.
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻
അൽഹംദുലില്ലാഹ്
മാഷാഅള്ളാഹ്
എന്റെ രണ്ട് മക്കൾ ഹിഫ്ള് പഠിക്കുന്നുണ്ട് ഉസ്താതെ. പഠിക്കുന്നത് മരണം വരെ മറ ക്കാതിരിക്കാൻ പഠിച്ചത് അനുസരിച്ചു ജീവികാനും ദുആ ചെയ്യണേ ഉസ്താതെ 🤲🏻🤲🏻🤲🏻
മാഷാഅല്ലാഹ് 💚ഞാൻ കേട്ടിട്ടുണ്ട് ഉസ്താദ് ആ വയ ള് 😭
മാഷാഅല്ലാഹ് വല്ലാത്ത സന്തോഷം അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
യാ റബ്ബ് 🥺....
കണ്ണ് നിറഞ്ഞു പോയി 😭...
ഇങ്ങനെയുമുള്ള പുതുതലമുറ..... 🤲🏻🤲🏻🤲🏻
റബ്ബേ നിലനിർത്തി തരണേ❤️....
Ustha പാപിക്കും dua ചെയ്യണേ 😞🤲🏻.....
ഇൽമ് മരിക്കുവോളം പഠിക്കാൻ.... 🥺
Aameen
ആ വാഹള് ഞാൻ കേട്ടിരുന്നു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എനിക്ക് ഒരു മോനേയുള്ളു ഹാഫിള് ആവാൻ ദുഹാ ചെയ്യണേ ആമീൻ 😌
ഉസ്താദേ മോൻ ഹിഫ്ലിൻ പഠിക്കുന്നു ഓർമ്മ ശക്തി കിട്ടാൻ ഹിഫ്ള് പൂർത്തിയാവാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲
എന്റെ മകനും ഖുർആൻ പഠിക്കുകയാണ് 17 പൂർത്തി പൂർത്തിയാവാൻ അം പഠിച്ചത് എന്നും മനസ്സിൽ നിൽക്കാനും പ്രത്യേകം ദുആ ചെയ്യണം അവന്റെ പേര് പേര് അജ്മൽ എന്നാണ് ദുആ ചെയ്യണം
ഞാൻ ആ പ്രഭാഷണം കേട്ടിരുന്നു മോനെ കണ്ടു ശന്തോഷമായി അല്ലാഹുവേ മോൻ ദീര്ഗായുസ് നൽകണേ ആമീൻ
ഉസ്താദ് അന്ന് പറഞ്ഞ പ്രഭാഷണം ഞാനും കേട്ടിരുന്നു. ഇത് കണ്ടപ്പോൾ വലിയ സന്തോഷമായി Alhamdulillah
ഉസ്താദിൻറെ അന്നത്തെ പ്രസംഗം ഞാനും കേട്ടിരുന്നു അന്ന് ഞാനും തീരുമാനിച്ചു എൻറെ മകന് ഹാഫിള്ആക്കണമെന്ന്
masha allah. ഞാനും കേട്ടിരിന്നു ആ വഅള് - എന്റെ പൊന്നു മോനും ഹിഫ്ള് പഠിക്കാണ് സ്വാലിഹായ ഒരു ഹാഫിളാകാനും പഠനം എളുപ്പമാകാന് ദുആ ചെയ്ണെ
Allahu നിങ്ങളെ മോന് നല്ല ഓർമ ശക്തി നൽകട്ടെ 🤲🏻
എന്റെ മൊനെ ദുആയിൽ ഉൾപ്പെടുത്തണേ
Aameen
ഞാൻ കേട്ടിരുന്നു അവനെ കണ്ടപ്പോൾ സന്തോഷം ആയി അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
Maa sha allah.... Ente mon hafilaagaan പഠിക്കുന്നുണ്ട്. Usthad duayil ഉൾപ്പെടുത്തണേ....
അൽ ഹംദുലില്ലാഹ് ഞാനും ആവയള് കേട്ടിരുന്നു മാഷാ അല്ലാഹ്
ഉസ്താദിന് അന്നത്തെ പ്രസംഗം കേട്ട് കരഞ്ഞ് പോയിട്ട് ഉണ്ട് അല്ലാഹുആ പൊന്ന് മോനെ നല്ല ഒരു ആലി മാക്കി തരട്ടെ
ഉസ്താദ് പറഞ്ഞത് കേട്ടിരുന്നു... ഇപ്പോൾ നേരിൽ കണ്ടപ്പോൾ സന്തോഷമായി
ഉസ്താദിൻ്റെ ആ വയള് ഞാനും കേട്ടിരുന്നു ....🤲🤲
ഞാനും
അല്ലാഹുവേ ഞാൻ കരഞ്ഞുപോയി ഉസ്താദേ അല്ലാഹുവേ ഇങ്ങനെയുമുണ്ട് മക്കൾ എന്ത് നല്ല മോനാണ് റബ്ബേ ആ മോൻ ഇന്ന് ഹാഫിലായല്ലോ റബ്ബേ എന്ത് നല്ല സന്തോഷം ഉമ്മയ്ക്കും വാപ്പയ്ക്കും സ്വർഗം ആണല്ലോ റബ്ബേ കാക്കണേ ആമീൻ.
ചാൻ കേട്ടിരുന്നു എന്റെ മകൻ തർസിൽ പഠിക്കുന്നുണ്ട് നല്ല ബുദ്ധിയുണ്ടാവാൻ നല്ലവായിക്കാണുമെഴുതാനും എളുപ്പം അവൻ thuha🤍ചെയ്യണം അല്ലാഹ് അല്ലാഹ് അല്ലാഹ് ആമീൻ
Al ഹംദുലില്ലാഹ് എന്റെ മോനും ഹാഫിസാണ് മരണം വരെ നിലനിർത്താൻ ദുഹാ ചെയ്യണം ഉസ്താദ്
ഞാനും ഉണ്ടായിരുന്നു ഈ സദസ്സിൽ അൽഹംദുലില്ലാഹ് കുറേ കരഞ്ഞു
ഞാനും കേട്ടിരുന്നു ആ പ്രസംഗം ഒരുപാട് കരഞ്ഞു പോയി അന്ന് അൽഹംദുലില്ലാഹ് മാഷാ അള്ളാഹ് ആ പൊന്നുമോൻ ഹാഫിള് ആയല്ലോ അൽഹംദുലില്ലാഹ് 🤲🤲😢
എന്റെ മോന് ഹിഫ്ള് പഠിക്കുന്നു റബ്ബേ എന്റെ പൊന്നുമോനെയും ഹാഫിളും ആലിംമും ആയ സ്വാലിഹായ മോനാക്കണേ റബ്ബേ ആമീൻ 🤲🤲😢😢😢
ഉസ്താദിന്റെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ 🤲🤲
അൽഹംദുലില്ലാഹ് എന്റെ ബ്രോ muthaallimanu 🥰
ഉസ്താദേ 5ക്ലാസിൽ പഠിക്കുന്ന എന്റെ മോൻ ക്കും ആഗ്രഹം ഹാഫിലാക്കണം എന്നാണ് ഉസ്താദിന്റെ എല്ലാ ദുഹയിലും എന്റെ മോൻ ഹാഫിള്കാൻ ദുആ ചെയ്യണേ
എന്റെ മകൻ അജ്മൽ ആളെ ഖുർആൻ പഠിക്കുകയാണ് പഠനം പൂർത്തിയാവാൻ ജീവിക്കാനും ഉപകാരപ്പെടുന്ന ഖുർആൻ പാരയണം ആവാനും ദുആ ചെയ്യണം
എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ ആമീൻ യാറബൽ ആലമിൻ
ഞാനും കേട്ടിരുന്നു. അന്നും ഇന്നും കണ്ണു നിറഞ്ഞു.ആ മോനെ ഇനിയും അള്ളാഹു ഉഴരത്തിലെത്തിക്കു മാറാവട്ടെ' ആമീൻ.
എന്റെ പൊന്നു മോൻ ഹിഫ്ള് padikunnund ഉസ്താദ് പ്രേത്യേകം ദുആ ചെയ്യണം. Ramzaan kuthannur
അൽഹംദുലില്ലാഹ് എന്റെ മോൻ ഹാഫിള് ആവാൻ ദുഹാ ചെയ്യണേ 😌 ആമീൻ 😭
അൽഹംദുലില്ലാഹ്......ഉസ്താതെ കരയിപ്പിച്ചു കളഞ്ഞല്ലോ.. കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി... ഉസ്താദിനും ആ പൊന്നു മോനും അള്ളാഹു എല്ലാവിധ ആയുരാരോഗ്യ സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ.... 🌹🌹🌹
ഞാനും ഹാഫിലത് ആവാൻ പഠിക്കേണ് ദുആ ചെയ്യിട്ട എത്രയും പെട്ടന്ന് ഹാഫിദ് ആവാൻ മരണം വരെ നിലനിർത്താനും
ഉപ്പാനെയും ഉമ്മാനേയും സ്വർഗത്തിൽ കൊണ്ടുപോന്ന മകനാക്കണേ അള്ളാ ഹിഫ്ള് പഠിക്കുന്ന എല്ലാ മക്കൾക്കും നീ അതുപൂർത്തിയാക്കാൻ തൗഫീഖ് നൽകണേ നാഥാ 🤲🤲🤲🤲🤲
ആമീൻ
ആമീൻ യാറബ്ബൽ ആലമീൻ 🤲😢
എന്റെമോനും പഠിക്കുന്നുണ്ട് ദുഹയിൽ ഉൾപെടുത്തണേ 🤲🤲
Masha Allah 👏💓💓💓
Karaju poyi athrayum cherprayathile avante manas kand 😰😰😰
God bless you 💥💥💥
എന്റെ മോനും hafilavaan വേണ്ടി പോയിട്ടുണ്ട്.... ആ mon വേണ്ടി ദുആ ചെയ്തത് പോലെ തന്നെ എന്റെ monikkum വേണ്ടി ദുആ ചെയ്യണേ... ഇരുലോക vijaythilaakkan
എന്റെ അനിയത്തിയുടെ മോനും ഹാഫിളാണ് ദുആചെയ്യണെ
Ma Sha Allah 🤲🤲കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി 😭😭അള്ളാഹു ആ മോനെയും നമ്മളെയും അനുഗ്രഹിക്കട്ടെ
അൽഹംദുലില്ലാഹ് 🥰ഞാനും അത് കേട്ടിരുന്നു ഉസ്താദേ കരഞ്ഞു പോയിട്ടുണ്ട് കേട്ടിട്ട് ഇന്ന് അങ്ങനെ കേട്ടപ്പോൾ വല്ലാത്തൊരു സന്തോഷം thonnunnu🥰
Alhamdulillah
ഉസ്താദ് എന്റെ മോൻ ആഫ് വേണ്ടി ഉസ്താദ് ദുആ ചെയ്യണം
ആ വയള് ഞാൻ കേട്ടിരുന്നു എന്റെ കൊച്ചു മോൻ ഹാഫിലാണ് പഠിച്ചത് മരണം വരെ മനസ്സിൽ നിലനിൽക്കാനും അല്ലാഹുവിനു വഴിപ്പെട്ടു ജീവിക്കാനും ഉസ്താദ് ദുആ ചെയ്യണം 🤲🏻
الحمد لله ما شاء الله
ആ വയള് ഞാനും കേട്ടിരുന്നു
ഖുർആൻ പടിച്ചതും പടിക്കുന്നതുമായ എല്ലാവർക്കും الله تعالى നല്ല ബുദ്ധിയും ഹിഫ്ളും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ആമീൻ
Aameen
ഉസ്താദെ എനിക്ക് ഓർമ്മയുണ്ട് ഇങ്ങള് പറഞ്ഞത് അൽ ഹംദുലില്ലാ
വയള് കേട്ട് കേട്ട് എന്റെ മോളെ ഞാൻ ഹാഫിളാക്കി ഉസ്താദെ. ദുആ ചെയ്യണം
ഞാനും ആ വയള് കേട്ടിരുന്നു ഇപ്പൊ അവനെ കണ്ടപ്പോ അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം ആയി
സ്വലീഹായ മക്കൾ ഉണ്ടാകാൻ ദുആചെയ്യണം
ഉസ്താദേ എന്റെ മക്കൾ ഹാഫിളാവാൻ വേണ്ടി ദുആ ചെയ്യണേ ഇത് കേട്ടിട്ട് ഒരുപാട് കരഞ്ഞു
ആ പ്രഭാഷണം ഞാൻ കേട്ടിരുന്നു ഉസ്താദ്
ആക്കിബത് നന്നാവാൻ ദുആ ചെയ്യണം
ഉസ്താദ് പറഞ്ഞ ആ വയള് ഞാനും കേട്ടിരുന്നു അൽഹംദുലില്ലാഹ് പൊന്നു മോനെ കണ്ടതിൽ സന്തോഷമായി ആ പൊന്നുമോനും ഉസ്താദിനും ദീർഘായുസ്സും ആഫിയത്തും അല്ലാഹു നൽകട്ടെ
ദുഹാ യിൽ ഉൾപ്പെടുത്തണം ഉസ്താദ് 🤲🤲🤲😰
അൽ ഹംദു ലില്ല ഞാനും കോട്ടിരി ന്നും അന്നത്തെ വയള് ഉസ്താദെ എന്റ മകനും ആലിമും ഹാഫിളും സ്വാലിഹും ആ വാനും ഉസ്താദെ പ്രാ തോ കം ദുഹാ ചെയ്യണെഎന്റെ മകനും അങ്ങനെ ആവാൻ ഉസ്താദിന് ആ ഫിയത്തുള്ള ദിർഘായി സ് ഉണ്ടാവട്ടെ ആമീൻ
Masha അല്ലാഹ് ഞാനും കേട്ടിട്ടുണ്ട് aa വയള് ഉസ്താദേ 🤲🤲🤲🤲🤲
അൽഹംദുലില്ലാഹ് ആ വയള് ഞാൻ കൊട്ടിരുന്നു ഉസ്താദ് ഒരുപാട് കരഞ്ഞു ഉസ്താദ് ദുഹാ ചെയെണ്ണേ 😭😭
ഉസ്താദ് ന്റെ മോൾ മുഗ്മുനനെ മുഗ്മിനാക്കൻ ദുആ ചെയ്യെനെ 7 വർഷ്ം മുൻപ് ഹർമിൽ വെച്ച് ക്രൈൻ തട്ടി മരണ പെട്ട പ്രിയ പെട്ട സഹോദരിയുടെ പേരാണ് അന്ന് എനിക്ക്2മാസം ഗർബ്മാന്നു അന്ന് ഞാൻ വിചാരിച്ച താണ് അ മുഗ്മിനയ. എന്റെ മുഗ്മിന എന്ന്
امين ഞാനും വഅള് കേട്ടിരുന്നു الحمدلله مشاءالله
ഞാനും ഒരുപാട് തവണ കേട്ട്... മറ്റുള്ളവരിലേക്കും എത്തിച്ചിട്ടുമുണ്ട്... Mashaallah 💐💐🤲🏻🤲🏻🤲🏻thabaarakallah....
കേട്ടിട്ട് കരഞ്ഞു പോയി 🤲ഹാഫിള് മോൻ എന്റെ മോനും പഠിക്കുന്നു അല്ലാഹുവേ yalla ഹിഫ്ള് പഠിക്കുന്ന മക്കൾക്കും നീ നല്ല ഓർമ്മശക്തി കൊടുക്കണേ അല്ലാഹ് 🤲
ഉസ്താദ് എൻ്റെ മോനെ ഹാഫിളാക്കാൻ ആഗ്രഹമുണ്ട് മൂന്ന് വയസ്സ് ആയിട്ടുള്ളു ഉസ്താദ് ദുആ ചെയ്യണേ
ഞാനും കേട്ടിരുന്നു ആ പ്രഭാഷണം അൽഹംദുലില്ലാഹ് 🤲🤲🤲
ഉസ്താദേ കേട്ടിരുന്നു അൽഹംദുലില്ലാഹ് അതു പോലെ എന്റെ മക്കളെ ഇതു പോലെ ഹാഫിള് ആവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲
ഞാനും കേട്ടിരുന്നു എന്റെ മക്കളും ഹാഫിളവൻ ദുഹാ ചെയ്യണം
ആ വയള് ഞാൻ കേട്ടിരുന്നു. മോനെ കാണാൻ ഞാൻ ആഗ്രഹിചിരുന്നു. അൽഹംദുലില്ല ഇപ്പോൾ കണ്ടു. സൻദോഷമായി.... മാഷള്ള
മാഷാ അല്ലാഹ് അൽഹംദുലില്ല അള്ളാഹു അക്ബർ അള്ളാഹുവെ ആ monk. ആരേഗൃവും ആഫിയതും നൽകെണെ അള്ളാ ആമീൻ ഉസ്താദ് ഞങ്ങളുടെ monum ആഫിളാവാൻ ദുഹാ ചെയ്യെണെ 🤲🤲🤲🤲🤲
എന്റെ മോനും ഒരു സ്വാലിഹായ ഹാഫിള് ആവാൻ ദുആ ചെയ്യണം. എന്റെ ഏറ്റവും വലിയ ആഗ്രഹമാണ്. ദുആ ചെയ്യണം
MaashaAllah...
Enikum hafil Aakan valya aagrahamund..Rabbinodu dua cheyyne usthad...😭😭
ماشاالله ماشاالله الحمدلله رب العالمين ഞങ്ങളെ മക്കളെ സ്വാ ലീ ഹീങ്ങളാവാൻ പ്രാർത്ഥിക്കണേ.. ഉസ്താദ്
അൽഹംദുലില്ലാ അൽഹംദുലില്ലാ.....ഇൻഷാ അള്ളാ ഉസ്താദിനു കൂടെയുള്ളവർക്കും ആഫിയത്തും ദീർഘായുസ്സും നൽകണേ അള്ളാ...ഈഅറിവ്പകർന്ന്തന്ന ഉസ്താദിനുംകൂടുംബത്തിനൂംറബ്ബ്കാത്ത് രക്ഷിക്കൂമാറാകട്ടെ🤲🏽എന്റെമകന് പഠിക്കുമ്പോൾ ഉള്ളമടിയുംബുദ്ധിമുട്ടുംടെൻഷനുംമാറി കിട്ടാൻഉസ്താദ് ദുആ ചെയ്യണേ. എന്റെമക്കാളുടെ സ്വഭാവംനന്നാവാൻഉസ്താദ് ദുആ ചെയ്യണേ🤲🤲😭😭
കേട്ടിരുന്നു ഉസ്താദേ എല്ലാം വിധ ഉയരങ്ങളലും അള്ളാഹു എത്തിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻
എന്റെ മോൻ ആഫീൽഹ് ആകാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲🤲🤲😭😭😭😭😭
ഉസ്താദിന്റെ പ്രസംഗം കേട്ടു ഞങ്ങളുടെ മോനും ഹാഫിള്ളായി അൽഹംദുലില്ലാ ഓർമ്മശക്തിക്കും മരണംവരെ ഹിഫ്ള് നിലനിൽക്കാനും ഉസ്താദ് ദുആ ചെയ്യണം
Masha allah
ഉസ്താദ്, ഞങ്ങളുടെ മോനെ ഹാഫിളക്കാൻ ആഗ്രഹം ഉണ്ട് 🤲 ദുആ ചെയ്യണേ
Usthade ente molum monum hiflin padikkunnund nalla budhishakthi undakanum nalla orma shakthi undakanum ukhraviyyaya pandithanmarude koottathil pedanum dua cheyyane usthade. In shaa Allaah 🤲🤲🤲😭😭😭
Usthade ente monum Hafiz Avan dua cheyyane tto insha'Allah..darsil padikkunnund ente 2 makkal..Hafiz akanam ennu valiya agrahamanu usthade...veedu polum swandamayit illa enik..4 makkal und.hus auto driver.collectionte auto anu usthade..avar Hafiz ayi kanda madi enikk.vere onnum Venda .. makkal valiya deeninte hadimakanam enne ullu.. ellarum dua cheyyane.. insha'Allah
മോൻ ഹാഫിളവാൻ ദുഹാ ചെയ്യണം ഉസ്താദ് 🤲🤲🤲
Alhamdulillah MaaShaaAllah njagalk oru mon und avane swalihaya oru halmavan
എന്റെ മോനെ ആലിമും ഹാഫിളും ആക്കാൻ ആഗ്രഹം ഉണ്ട് ദുആ ചെയ്യണം ഉസ്താദേ
എൻ്റെ മോൻ ഹാഫിള് ആവൻ ദുഹാ ചെയ്യണേ
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് ഉസ്താദേ ദുആയിൽഞങ്ങളേയുംഉൾ പെടുത്തണേ
Allhamdullilla DUHAILL ULLPADUTHANAY USTHAD AMMEEN 🤲🤲🤲🕋
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲
മാഷാഅള്ളാഹ് ആമീൻ ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തുക
എനിക്കും വേണം ഉസ്താദെ ഇതുപോലെ ഒരു പൊന്ന് മോൻ
ഗർഭിണിയാണ് ദുആയിൽ ഉൾപെടുത്താണെ..
Alhamdulillah കേട്ടിരുന്നു 😭😭😭 ഇന്ന് ആ മോനെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി
എന്റെ മകനെ ഹാഫിള് ആകാൻ നിയ്യത്ത് ഉണ്ട് ദുആ ചെയ്യണേ ഉസ്താദേ
അൽഹംദുലില്ലാഹ് 😢ya allah ponnu monu afiyathum deerkausum nalkane
أمين يارب العالمين എല്ലാ മക്ക ളെയും ഹൈറായ സഽലിഹായ ഇരുലോകും ഉപകാരപ്പെടുന്ന ഹൈറയ സഽലിഹായ മക്കളാകണേ അളളാ ദുആ വസിയതോടെ