Babu Shahir 10 | Charithram Enniloode 2260 | Safari TV

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 84

  • @SafariTVLive
    @SafariTVLive  2 года назад +1

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

  • @riyazboss8918
    @riyazboss8918 Год назад +4

    സുന്ദരകില്ലാടി വേറെ ലെവൽ സിനിമയാണ് ❤️❤️❤️❤️❤️😍
    ക്ലൈമാക്സ്‌ ചുമ്മാ തീയാണ് 💪🏻

  • @NS-vq5cc
    @NS-vq5cc 2 года назад +21

    പ്രിയദർശൻ ആ 10 ലക്ഷം കൊടുക്കാൻ കാണിച്ച മനസ് ❤️❤️

  • @rejithnath7430
    @rejithnath7430 2 года назад +8

    ആരും പറയില്ല കിട്ടിയ പൈസ.ഒരു പബ്ലിക് പ്ലാറ്റഫോമിൽ വന്നിട്ട്..പൊളി

  • @sajithsadadivan8627
    @sajithsadadivan8627 2 года назад +44

    പാവം മനുഷ്യൻ ഉള്ളിൽ ഒന്നും ഇല്ല എല്ലാം തുറന്നു പറയുന്നു ♥️

    • @sambunath1904
      @sambunath1904 2 года назад +1

      ❣️❣️

    • @ranjithkrishnacovers6137
      @ranjithkrishnacovers6137 2 года назад +3

      Athey, pratiphalam polum parayunnu. Aarum Income tax Departmentiney pedicchu parayarilla😁Madiyil valiya kanamm illathathu kondum innocence kondum Babu sir parayunnu

    • @tomyabraham8048
      @tomyabraham8048 2 года назад +1

      എന്റെ സുഹൃത്ത് ആയ മുരളീകൃഷ്ണൻ സാറിനെക്കുറിച്ച് പറയുന്നത് കേട്ടപ്പോൾ വളരെയധികം അഭിമാനം തോന്നിപ്പോയി. അദ്ദേഹം ഇത്രയും ഉയർന്ന ഗ്രേഡ് ഉള്ള വ്യക്തി ആണെന്ന് എനിക്ക്‌ അറിയില്ലായിരുന്നു. കാരണം അദ്ദേഹത്തിന്റെ എളിമ അതു പോലെ ആയിരുന്നു. സാധാരണ ഒരു പടം സംവിധാനം ചെയ്യുന്ന വ്യക്തികൾക്ക് കുറച്ചൊക്കെ ജാഡ കാണും. അദ്ദേഹത്തിന്റെ മകൻ ഞാൻ ജോലി ചെയ്യുന്ന സ്കൂളിൽ പഠിച്ചിരുന്നു. അങ്ങനെ ആണ് അദ്ദേഹവുമായി സുഹൃത്ത് ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞത്. അങ്ങനെ സുഹൃത്ത് ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞ വ്യക്തി ഒരു ഉയർന്ന വ്യക്തി ആണെന്ന് അറിഞ്ഞപ്പോൾ വളരെയധികം സന്തോഷം അദ്ദേഹത്തെക്കുറിച്ച് എനിക്ക് തോന്നുന്നു. ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെയെന്ന് ആഗ്രഹിച്ചു പ്രാർത്ഥിക്കുന്നു

    • @jayaprakashk5607
      @jayaprakashk5607 Год назад

      @@tomyabraham8048 adeham epol enthu cheyunnu movie industry il tanne undo?

    • @HaraMariaOnline
      @HaraMariaOnline Год назад

      Soubins father

  • @agsondavis6597
    @agsondavis6597 2 года назад +6

    സുന്ദര കിലാടി...😍😍😍😍

  • @naijusalam
    @naijusalam 2 года назад +8

    ന്റെ ഉപ്പാന്റെ സ്റ്റുഡന്റ് ആയിരുന്നു രാജസേനൻ 🥰🥰🥰

  • @mck6272ck
    @mck6272ck 2 года назад +3

    കാതലുക്ക് മര്യാദയുടെ ഷൂട്ടിംഗ് കൊച്ചി അയർലൻഡിൽ വെച്ച് നടക്കുമ്പോൾ ഞാൻ കണ്ടിട്ടുണ്ട് നടൻ സൂര്യയുടെ അച്ഛനെയും വിജയ് യേയും ശാലിനിയേയും അടുത്ത് നിന്നും കണ്ടത് ഇപ്പോഴും ഓർമ്മയുണ്ട്

  • @nazeerabdulazeez8896
    @nazeerabdulazeez8896 2 года назад +6

    ഇപ്പോൾ ആണ് അറിയുന്നത് അത് ഹോസ്പിറ്റൽ അല്ലെന്ന് അത്രയും ഒറിജിനൽ ആയിരുന്നു

  • @thomas1687
    @thomas1687 Год назад +2

    സുന്ദരകിലാഡി കളർ ഫുൾ ആയ സിനിമയായിരുന്നു

  • @manojthomas9359
    @manojthomas9359 Год назад

    Good narration ..Very humble and down to earth person

  • @bicyclediary7990
    @bicyclediary7990 2 года назад +8

    ഒരു പക്ഷെ 'സുന്ദര കില്ലാടി ’ ഇന്നായിരുന്നെങ്കിൽ സൂപ്പർ ഹിറ്റാവുമായിരുന്നു.

  • @uvaiserahman331
    @uvaiserahman331 2 года назад +4

    Greaternan ആകർഷകവും സത്യസന്ധവുമായ അവതരണം

  • @haribhnairhari9254
    @haribhnairhari9254 2 года назад +1

    എല്ലാ എപ്പിസോടും ഒന്നിനൊന്ന് മെച്ചം അഭിനന്ദനങ്ങൾ 🌹

  • @letsenjoylife7746
    @letsenjoylife7746 2 года назад +12

    Real transprnt man..payment amt വരെ പറയുന്നുണ്ട് ❤️

  • @rajeeshrajeesh5239
    @rajeeshrajeesh5239 2 года назад +1

    Excellent babukka
    എന്റെ ചാൻസിന്റ കാര്യം മറക്കല്ലേ ബാബുഏട്ടാ 🌹🌹🌹🌹🌹🌹🌹🌹

  • @ansonpauly6424
    @ansonpauly6424 2 года назад +4

    ദിലീപ് 🔥🔥🔥❤️❤️❤️

  • @shrutimohan8908
    @shrutimohan8908 Год назад

    Idehathe life orikal meet cheyanam inde🙏 .. Down to earth and simple..Soubin bro film ideham oru role kaananam inde

  • @binduvasudevan3372
    @binduvasudevan3372 2 года назад +2

    Very good description

  • @Poothangottil
    @Poothangottil 2 года назад +3

    സുന്ദരകില്ലാടിയുടെ സാങ്കല്പികമായ പശ്ചാത്തലം പ്രതികൂലമായി ബാധിച്ചു. ലാഗും പ്രശ്നം ആയി. ഫാസിൽ തന്നെ സംവിധാനം ചെയ്തിരുന്നേൽ ഗുണമായേനെ.

    • @nisamps5002
      @nisamps5002 2 года назад +7

      നല്ല ഒരു movie ആണ് സുന്ദര കില്ലാടി

    • @jayaprakashk5607
      @jayaprakashk5607 Год назад

      Annu jangal pratheeshichhu mattoru aniyathipravu aanu nalla intial collection um kitty but vishu ayathu kondu koode malasarikaan orupaadu padangal undayathum vinaaye

  • @spv688
    @spv688 2 года назад +2

    ഇക്കാ സൗബിൻ ക്രോണിക് ബാച്ചിലറിൽ വരുന്ന കഥയും വേണം

  • @artist6049
    @artist6049 2 года назад +1

    ബാബുക്ക❤

  • @cmcfaseeh9272
    @cmcfaseeh9272 2 года назад +2

    Cbi 5 location വിശേഷങളും വരുമൊ? ഇദ്ദേഹമായിരുന്നു production controler

  • @amaljoy5336
    @amaljoy5336 2 года назад +1

    Masss

  • @afthabmahin1994
    @afthabmahin1994 2 года назад

    ചന്ദ്ര ലേഖ ഹിന്ദി റീമേക് മുഴുവനും ഗോവ യിൽ ആണ് ഷൂട്ട്‌ ചെയ്തത്.

  • @thomaskurian5355
    @thomaskurian5355 2 года назад

    Super explanation

  • @rajeevpillai8711
    @rajeevpillai8711 2 года назад

    നിഷ്ക്കളങ്കനായ മനുഷ്യൻ

  • @aravinddawnsd815
    @aravinddawnsd815 9 месяцев назад

  • @sajupayyanur2424
    @sajupayyanur2424 2 года назад

    Super

  • @najimu4441
    @najimu4441 2 года назад +4

    ചുമ്മാതല്ല താങ്കളുടെ മകൻ ഉയർച്ചയിലെത്തിയത്...

  • @winit1186
    @winit1186 2 года назад +2

    ചന്ദ്രലേഖയുടെ തിരക്കഥ ശ്രീനിവാസനല്ല, പ്രിയദർശൻ ഒറ്റയ്ക്കാണ് എഴുതിയിരിക്കുന്നത്.

    • @kottayamkunjachan591
      @kottayamkunjachan591 2 года назад

      Nope. Sreeni aanu. Priyan screenplay vaangiyath aanu. Dhyan oru interview il paranjittund.

  • @shinematew
    @shinematew 2 года назад

    ബാബുക്ക

  • @sebinsebastian9622
    @sebinsebastian9622 2 года назад

    ❤️❤️❤️

  • @tggopakumartg6573
    @tggopakumartg6573 2 года назад

    ശുഭരാത്രി

  • @nisarek6030jamshi
    @nisarek6030jamshi 2 года назад +1

    Hi

  • @Vazhikatti1991
    @Vazhikatti1991 2 года назад

    14:30 cinemayekkurichu enthu chodhichalum "Tappe" nnu utharam parayum...

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 года назад

    ഹായ്

  • @FRM477
    @FRM477 2 года назад +1

    👍🏻

  • @VAISHNAVAM
    @VAISHNAVAM 2 года назад +1

    Sachi ,? Is it the same ayyappanum koshiyum sachi?

    • @incrediblemarketing9060
      @incrediblemarketing9060 2 года назад

      Yes

    • @winit1186
      @winit1186 2 года назад

      No..... അത് പ്രൊ കൺട്രോളർ സച്ചിദാനന്ദൻ

  • @Tramptraveller
    @Tramptraveller 2 года назад

    👍👍👍👍👍

  • @PsychoPoduvalTalks
    @PsychoPoduvalTalks 2 года назад +3

    സുന്ദരകില്ലാടിയുടെ കഥ മധു മുട്ടം ആണെന്ന് പറയുന്നു .. പക്ഷേ അന്നത്തെ പോസ്റ്ററിലോ അല്ലെങ്കിൽ ഇപ്പൊൾ ഒരു വെബ്സൈറ്റിലോ അദ്ദേഹത്തിൻ്റെ പേര് ഇല്ല ..എല്ലായിടത്തും ഫാസിൽ എന്നാണ് കൊടുത്തിട്ടുള്ളത്

    • @mrboban5049
      @mrboban5049 2 года назад +4

      സിനിമയല്ലേ ,, മൊത്തം ചീറ്റിംഗ്

    • @vibezmalayalam7472
      @vibezmalayalam7472 2 года назад

      തിരക്കഥക്കാണ് പ്രാധാന്യം.. അത് ഫാസിൽ അല്ലേ..

    • @PsychoPoduvalTalks
      @PsychoPoduvalTalks 2 года назад +2

      @@vibezmalayalam7472 പ്രാധാന്യം അതിനാണെങ്കിൽ തിരക്കഥ സംഭാഷണം എന്നാണ് വെക്കുന്നത് .. അല്ലാതെ കഥ തിക്കഥ സംഭാഷണം എന്നല്ലല്ലോ വെക്കേണ്ടത് ..

    • @jayaprakashk5607
      @jayaprakashk5607 Год назад +1

      @@PsychoPoduvalTalks sathyam aanu nirmaananavum fazil aanu

  • @renjithsurendran7285
    @renjithsurendran7285 2 года назад

    Ningal enthoru manushyana

  • @abdulnazar9226
    @abdulnazar9226 2 года назад

    🙏🙏🙏🙏

  • @bastianvellattanjur4214
    @bastianvellattanjur4214 Год назад +1

    Decomission mullaperiyar save 🏝️🏞️🤿🗾🇮🇳 kerala

  • @vijeshpadikathazham7224
    @vijeshpadikathazham7224 2 года назад +1

    111 ......

  • @shafeekbk
    @shafeekbk 2 года назад

    ചെമ്മണാം പതി അല്ലെ..?

  • @HaraMariaOnline
    @HaraMariaOnline Год назад

    Soubin Shahir's father!

  • @uvaiserahman331
    @uvaiserahman331 2 года назад

    ആ ചിത്രം കണ്ടപ്പോഴും ' അത് തന്നെ അനുഭവം wrong Project

  • @Panther33542
    @Panther33542 2 года назад +1

    സിനിമ നന്നാവണമെങ്കിൽ നല്ല കഥ വേണം . സുന്ദരകില്ലാടിയുടെ ഭാവിയും അതുതന്നെ കഥയില്ലായ്മ തുടക്കം മുതൽ ഒടുക്കം വരെ മുഴച്ചുനിൽക്കുന്നു . പിന്നെ നാടകീയത . അല്ലാതെ എന്ത് പറ്റിയെന്നു ഒരുപാട് ആലോചിച്ചു തല പുകയണ്ട 😅. ചന്തമാമയുടെ സ്ഥിതിയും ഭിന്നമല്ല 😂.

  • @PurpleMediaNews
    @PurpleMediaNews 2 года назад

    ചന്ദ്രലേഖ നല്ല ഒരു സിനിമയല്ല പലപല സിനിമകളുടെ കഥകൾ കൂട്ടിയോജിപ്പിച്ച് വൃത്തികേടാക്കിയ ഒരു സിനിമയാണ് ഇതുപോലുള്ള സിനിമകൾ ചെയ്തു വിജയിപ്പിക്കാൻ കഴിയുകയില്ലെന്ന് അറിഞ്ഞുകൊണ്ടാണോ ഈ ചിത്രങ്ങൾ എടുത്തിട്ടുള്ളത്

    • @jayaprakashk5607
      @jayaprakashk5607 Год назад +2

      Aha best industry hit aya padam aanu chandralekha

  • @hakkeemap
    @hakkeemap 2 года назад +3

    ചന്ദ്ര ലേഖയിൽ മമ്മൂട്ടി യോ?🤔

    • @galaxydon8590
      @galaxydon8590 2 года назад +3

      Mammukka. Ennal mamukoya

    • @jayaprakashk5607
      @jayaprakashk5607 Год назад

      @@galaxydon8590 athalla angane parayunnundu tetti poyathaanu

  • @shinevalladansebastian7847
    @shinevalladansebastian7847 2 года назад

    സുന്ദര കില്ലാഡി യുടെ കഥ കോപ്പി അല്ലേ?

  • @Mahathma555
    @Mahathma555 2 года назад +2

    Awoo...😳😳😳 google idpaad chandralekayayit compare cheyth paryunath??? Shoo ..solpam air vitt parnjal mathi

    • @MrTibincleetus
      @MrTibincleetus 2 года назад +10

      Adheham ushidhichathu bank transfer, net banking okke aanu.

    • @amalmanoharan4844
      @amalmanoharan4844 2 года назад +11

      Listen carefully. Adheham paranjath chandralekhayude timeil google idapad(google pay,online money transfer..etc services) illarnnu ennanu. cash transfer cheyan orupad bhudhimutt ayirunnu ennanu

    • @eisenmathew
      @eisenmathew 2 года назад +4

      @iskandar - which part of your body do u hear from!

    • @Mahathma555
      @Mahathma555 2 года назад

      @@eisenmathew chandrayud eth Boady partsa?Engiyanu chodikan nee Chandrelkyile docterano??🤣 Aalphie ariyanda google payment illarnu enn parnjath

    • @Mahathma555
      @Mahathma555 2 года назад

      @@amalmanoharan4844 she randu varaham kond undaya google payment 20 varsham munathe paryunath thanne oru Air feelan ..let him understand man he will continue with good way his story otherwise it’s not super natural

  • @meriaawazsuno2225
    @meriaawazsuno2225 2 года назад

    സുന്ദരക്കില്ലാഡി. സിനിമ
    വെരൈറ്റി കുറച്ച് കൂടിപ്പോയി
    അതാണ് പ്രശ്നം

  • @vidhyarahul
    @vidhyarahul 2 года назад

    Sundara killadi's casting, costumes, art work everything felt somewhat misplaced.

    • @jayaprakashk5607
      @jayaprakashk5607 Год назад

      Casting entha kuzhappam correct casting ayrunnu dileepinte saliniude karyathil dought undu annu padam irangiyapozhum igane costume and heroinente karyathil mismatch aye alukal paranjirunnu

  • @The-in1th
    @The-in1th 2 года назад +2

    Pottan babu

  • @BibleMalayalamAudio
    @BibleMalayalamAudio 2 года назад

    🙏🙏🙏

  • @adarshasokansindhya
    @adarshasokansindhya 2 года назад +2

    Hi