ആറ് ആനകൾക്ക് ഒരു റംഷീദ് ഇക്ക| ഇക്ക ആദ്യമായി ഒരു ചാനലിൽ മനസ് തുറക്കുന്നു part-2

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 257

  • @easyfarmingthrissur
    @easyfarmingthrissur  3 года назад +45

    ചങ്കുകളെ വീഡിയോ കണ്ടു ഇഷ്ടം ആയാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ ഇഷ്ടം ആയാൽ ലൈക്‌ ഉം ഇഷ്ടം ആയില്ലേൽ ഡിസ്‌ലൈക്ക് അടിക്കാൻ മറക്കല്ലേ
    ആദ്യത്തെ നമ്മുടെ അനക്കാരുടെ ഇന്റർവ്യൂ വീഡിയോ ആണ് തെറ്റുകൾ നിങ്ങൾക്ക് കമന്റ്‌ ആയി താഴെ എഴുതാം
    നിങ്ങളിൽ ഒരാൾ ആയി വീഡിയോ ചെയ്യാൻ ആണ് നമ്മൾ ശ്രമിച്ചിരിക്കുന്നത് ഇതിലെ പോരായ്മകൾ നിങ്ങൾ കമന്റ്‌ ആയി ചൂണ്ടി കാണിച്ചാൽ നമ്മളെ കൊണ്ട് കഴിയുo പോലെ മികച്ചതായി ചെയ്യാൻ ശ്രമിക്കുന്നത് ആണ്
    നിങ്ങളുടെ സബ്സ്ക്രൈബ് ആണ് നമുക്ക് ഇനിയും പുതിയ ആന വിശേഷങ്ങൾ ചെയ്യാൻ ഉള്ള പ്രചോദനം 🙏🙏🙏🙏

  • @കേരളത്തിലെഗജവീരന്മാർ-ധ8മ

    ആണത്തമുള്ള ആനക്കാരൻ റംഷിദ്ക്ക power💥💥

  • @rafeequerafi3013
    @rafeequerafi3013 Год назад +8

    റംഷീർ താങ്കൾ എത്ര മനോഹരമായാണ് കാര്യങ്ങൾ വിവരിച്ചത് 🙏🙏 🤲🤲🤲🤲🤲🤲

  • @കല്ലൂസൻ
    @കല്ലൂസൻ 3 года назад +22

    നല്ല ചിന്താഗതിയും, സഹജീവി സ്നേഹവും ഉള്ള നന്മയുള്ള നല്ലൊരു മനുഷ്യനാണ് റഷീദേട്ടൻ👌👌🙏🙏

  • @Jithu862
    @Jithu862 3 года назад +14

    ഇങ്ങനെ വേണം നല്ല ചട്ടക്കാരൻ ❤️❤️❤️മനുഷ്യൻ

    • @Dailybloger-gz4oj
      @Dailybloger-gz4oj 6 месяцев назад

      നല്ല ചട്ടകാരൻ ok ആണ് bro but മനുഷ്യൻ അത് അത്ര നല്ലതല്ല

    • @Dailybloger-gz4oj
      @Dailybloger-gz4oj 6 месяцев назад

      ഞാൻ ഒരിക്കൽ ആനയെ കാണാൻ പോയപ്പോൾ എന്നെ അടുത്തേക്ക് വിളിച്ചിട്ട് വളരെ അധികം മോശമായ കാര്യങ്ങൾ ആണ് എന്നോട് ചോദിച്ചത് 🔞

  • @ManikandanMani-lu1og
    @ManikandanMani-lu1og 3 года назад +27

    ഇക്ക പൊളി
    ഇങ്ങനെ ആവണം ഒരു ആന പാപ്പാൻ❤️
    എല്ലാകാര്യവും ഇത് പോലെ തുറന്ന് പറഞ്ഞ ഇക്കയ്ക്ക് big സല്യൂട്ട്
    അവതരണം സൂപ്പർ 👍👍

  • @vishnuvinod8207
    @vishnuvinod8207 3 года назад +18

    ആദ്യം ആയിട്ടാണ് ഇദ്ദേഹത്തെ കുറിച് അറിയുന്നത്... വളരെയധികം സന്തോഷം ഇക്ക ❤️😘😍
    കിടുക്കി 🔥😍❤️

  • @haneeshanu6440
    @haneeshanu6440 Год назад +2

    സത്യസന്തമായ വാക്കുകളും പ്രവൃത്തികളും ഈ പറഞ്ഞത് 100 % സത്യം തന്നെയാ ..

  • @harivadakethil
    @harivadakethil 3 года назад +11

    അദ്ദേഹം പറഞ്ഞത് 100%ശരിയാണ് 😍

  • @gandgharindra
    @gandgharindra 3 года назад +6

    ആ ചക്കുമരശ്ശേരിയിലെ അനപ്രേമിക്ക് ഒരു സല്യൂട്ട്..👍👍

  • @navasnz5115
    @navasnz5115 3 года назад +4

    നല്ലൊരു ആനക്കാരൻ 😊 അതിലുപരി നല്ലൊരു മൃഗസ്നേഹി😍

  • @snehashiju4823
    @snehashiju4823 3 года назад +17

    റംഷീത് ഇക്കയയുടെ ഈ വാക്കുകൾ കേൾക്കുബോ എനിക്ക് മണിച്ചേട്ടനെ ഓർമ്മവരുന്നു

  • @AjithKumar-fb9jt
    @AjithKumar-fb9jt 3 года назад +6

    ആ മനസ് അതാണ് വിജയം 💥😍😍😍😍😍❤️❤️💓💓

  • @pramod6717
    @pramod6717 3 года назад +3

    ഇക്ക വേറെ ലെവൽ ആണ്. പുതുക്കോട് നേർച്ചയ്ക്ക് കണ്ടിരുന്നു. രാമനെയും ഇക്കയെയും.. 🥰🥰🥰

  • @anandhananilan7514
    @anandhananilan7514 3 года назад +5

    ഇക്ക പൊളിയാണ് 🔥🔥🔥🔥

  • @sandeepkarayi8320
    @sandeepkarayi8320 3 года назад +29

    ആ പറഞ്ഞത് സത്യം മൃഗങ്ങളുടെ അടുത്ത് ധൈര്യത്തോടെ കേറിചെല്ലാം അവര്‍ ഒന്നുകില്‍ ആക്രമിക്കും അല്ലേല്‍ ഇണങ്ങി നിക്കും പക്ഷെ ഇരുകാലികള്‍ അങ്ങനല്ല ചിരിച്ച് കൊണ്ട് കഴുത്തറക്കും

  • @abdulraooft.a5463
    @abdulraooft.a5463 3 года назад +2

    റഷീദ് ഇക്ക സൂപ്പറാ

  • @sudhikb937
    @sudhikb937 3 года назад +4

    ഇതാവണം ആനക്കാരൻ.. 💪💪💪💪😍😍😍😍

  • @basheerahbasheerah1979
    @basheerahbasheerah1979 3 года назад +4

    യഥാർത്ഥ ആന സ്‌നേഹി 👍👍👍

  • @shanshan6517
    @shanshan6517 Год назад +1

    നല്ല ഒരു ആന കാരൻ 👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @mohammedlukkuman6953
    @mohammedlukkuman6953 3 года назад +1

    നല്ലൊരു മനുഷ്യൻ
    അതിലുപരി നല്ലൊരു ആനക്കാരനും

  • @UmmiTk-y5y
    @UmmiTk-y5y Год назад +1

    True

  • @shajukamuna5437
    @shajukamuna5437 3 года назад +4

    ramsheed bai... ningal super aanu tta👍👍❤️❤️🌹

  • @ratheesh4you
    @ratheesh4you Год назад +1

    Pachayaaya manushyan ikka

  • @adithyan_07
    @adithyan_07 2 года назад +2

    Ekka uir❤️💓

  • @sidharthtv3908
    @sidharthtv3908 3 года назад +3

    Adipoli 💥💥🔥🔥🤩🤩👍

  • @mahisteve6660
    @mahisteve6660 3 года назад +1

    Bro poli. Eniyum viedos chyanam . Waiting🥰🥰🥰😘😘😘😘

    • @easyfarmingthrissur
      @easyfarmingthrissur  3 года назад

      താങ്ക്സ് ചങ്കെ 😍

    • @easyfarmingthrissur
      @easyfarmingthrissur  3 года назад

      ബ്രോ ഇതിന്റെ തുടർച്ച ഇന്നു 11നു അപ്‌ലോഡ് ചെയ്യുന്നുണ്ട് 👍👍👍

  • @abinnp6379
    @abinnp6379 3 года назад +3

    Adipoli episode😍❤️.. Nalla avatharanam👌❣️

  • @rajeevnair7133
    @rajeevnair7133 3 года назад +3

    Excellent information and presentation

  • @akshaythattaparambilnaraya5085
    @akshaythattaparambilnaraya5085 3 года назад +4

    Ikka vere ലെവൽ ❤

  • @jijijiji5236
    @jijijiji5236 3 года назад +2

    ഇക്ക😍😍😍😍😍😍

  • @rasikrasiknichu1678
    @rasikrasiknichu1678 Год назад +1

    ❤muthannn

  • @kaaliyummambiyum5709
    @kaaliyummambiyum5709 3 года назад +2

    Ikka uyir❤️

  • @saneeshsanu3580
    @saneeshsanu3580 2 года назад +1

    നല്ല ഇന്റർവ്യൂ 🥰

  • @rajilakshmi7364
    @rajilakshmi7364 3 года назад +2

    Super ayitude 👌👌👌👌👌

  • @akhilnair5579
    @akhilnair5579 3 года назад +4

    Powereshhh............ 😍

  • @RAHULRAJ-en8zf
    @RAHULRAJ-en8zf 3 года назад +1

    നല്ലൊരു ആനക്കാരൻ 🙌❤️ സൂപ്പർ വീഡിയോ 👌

    • @easyfarmingthrissur
      @easyfarmingthrissur  3 года назад +1

      ചങ്കെ ഷെയർ ചെയ്യാൻ മറക്കല്ലേ

    • @RAHULRAJ-en8zf
      @RAHULRAJ-en8zf 3 года назад

      @@easyfarmingthrissur ഷെയർ ചെയാം സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ഇതുപോലെ നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു ❤️

    • @easyfarmingthrissur
      @easyfarmingthrissur  3 года назад

      താങ്ക്സ് 😍

  • @ബ്ലാക്ക്പേൾ
    @ബ്ലാക്ക്പേൾ 3 года назад

    സൂപ്പർ

  • @abhaykv2140
    @abhaykv2140 3 года назад +1

    Nalla avatharanam. Keep it up 👌

  • @jaigurufanboy2.084
    @jaigurufanboy2.084 3 года назад +6

    Uttoly Fans like adi

  • @noufalriyas5535
    @noufalriyas5535 3 года назад +1

    Super 👍

  • @RenjithPBalan
    @RenjithPBalan 3 года назад

    Ikka pwolii

  • @sachindas7238
    @sachindas7238 3 года назад

    Rasheethikka muthaanu

  • @ShabirSha-i7w
    @ShabirSha-i7w 8 месяцев назад +1

    Angine maattiyeduthallo ikka oottoli anandhane

  • @anoopvkumaran1226
    @anoopvkumaran1226 3 года назад +1

    Super interview. Waiting for part-3

    • @easyfarmingthrissur
      @easyfarmingthrissur  3 года назад +1

      ഉടനെ അപ്‌ലോഡ് ചെയ്യാം ഷെയർ സപ്പോർട്ട് മറക്കല്ലേ 😍😍

  • @saraths7103
    @saraths7103 3 года назад +1

    ആനസ്‌നേഹി 🙏❤

  • @vishnuvayala
    @vishnuvayala 3 года назад +1

    മനസ്സുകൊണ്ട് ഒരുപാട് ആഗ്രഹിച്ച ഒരു അഭിമുഖം .... വളരെ സന്തോഷം ഇങ്ങനെ വിശദമായ വിശേഷങ്ങൾ കേൾക്കാൻ പറ്റിയതിൽ ... അഭിനന്ദനങ്ങൾ ടീം ടെക് വ്ലോഗ്സ് ....

    • @easyfarmingthrissur
      @easyfarmingthrissur  3 года назад +1

      വിശേഷം തീരുന്നില്ല

    • @vishnuvayala
      @vishnuvayala 3 года назад

      @@easyfarmingthrissur too many ads during the video. Great, good going and best wishes 👍

    • @easyfarmingthrissur
      @easyfarmingthrissur  3 года назад +1

      വളരെ സന്തോഷം 😍😍 എന്നും സപ്പോർട്ട് ചെയ്തു കൂടെ നിൽക്കില്ലേ

    • @vishnuvayala
      @vishnuvayala 3 года назад

      @@easyfarmingthrissur 👍👍👍

    • @easyfarmingthrissur
      @easyfarmingthrissur  3 года назад +1

      @@vishnuvayala 😍😍

  • @karma-xy1et
    @karma-xy1et 3 года назад +1

    Ullath vachit nokkiyal pinne ethumilla athine pole🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️😘😘😘😘

  • @tech4thrissur62
    @tech4thrissur62 3 года назад

    Ramsheed ikka power

  • @razakrasa4330
    @razakrasa4330 3 года назад +2

    Bro vdo okke super da🥰 next episode koode vere rand perundenn paranjille avare koode ulppeduthan sramikkanam✌

    • @easyfarmingthrissur
      @easyfarmingthrissur  3 года назад

      തീർച്ചയായും ചങ്കെ സപ്പോർട്ട് ഉണ്ടാകണം ഷെയർ ചെയ്യാൻ മറക്കല്ലേ

  • @jaisoncj2361
    @jaisoncj2361 3 года назад

    Super super bro

  • @jishilamigozzjishilamigozz2601
    @jishilamigozzjishilamigozz2601 3 года назад +1

    Erattachankanum parattachankanum onnumalla......ithanu aanpillar💥✌️🔥oru rakshyilla

    • @easyfarmingthrissur
      @easyfarmingthrissur  3 года назад

      💪💪💪 ചങ്കെ ഇക്ക വിശേഷം തീർന്നിട്ടില്ല അടുത്ത വീഡിയോ ഉടനെ അപ്‌ലോഡ് ചെയ്യും ഷെയർ മറക്കല്ലേ 😍😍

  • @kirankjkattungal8859
    @kirankjkattungal8859 2 года назад +1

    👍

  • @sangeethks2749
    @sangeethks2749 3 года назад +1

    My bro 😘😘😘😍😍

  • @malayalimamangam153
    @malayalimamangam153 3 года назад +1

    ബിഗ് സല്യൂട്ട് യൂണിവേഴ്സിറ്റി ജോലി ഉപേക്ഷിച്ചു ഇത് ഒപ്പം നിൽക്കുന്ന താങ്കൾ കു ബിഗ് സല്യൂട്ട് 👍... പെൻഷൻ കളയരുത് ജോലി ഗവണ്മെന്റ് അത് ഉപേക്ഷിച്ചു പോവരുത് 🙏...

    • @easyfarmingthrissur
      @easyfarmingthrissur  3 года назад +1

      ആന അതൊരു ഇഷ്ടം ആണ് ജോലി വേണ്ട എന്ന് വെച്ചിട്ടില്ല ലീവ് ആണ് ഇപ്പോൾ

    • @malayalimamangam153
      @malayalimamangam153 3 года назад +1

      @@easyfarmingthrissur ഇത്ര കൊല്ലം സർവീസ് വേണം പെൻഷൻ കിട്ടൂ.... ഇല്ലെങ്കിൽ പോയി.. കുടുംബം തിൽ സേഫ് ആണ്... 👍🙏അദ്ദേഹം തോട് ഇഷ്ടം കൊണ്ട് പറഞ്ഞു 🙏

  • @rahulreji2254
    @rahulreji2254 3 года назад +1

    ഇനിയും ഇതുപോലെ നല്ല നല്ല epidose കൊണ്ടു വരണം😍

    • @easyfarmingthrissur
      @easyfarmingthrissur  3 года назад +1

      തീർച്ച നിങ്ങളുടെ സപ്പോർട്ട് ഉണ്ടാകണം

    • @rahulreji2254
      @rahulreji2254 3 года назад

      @@easyfarmingthrissur ഫുൾ support😍

  • @UmmiTk-y5y
    @UmmiTk-y5y Год назад +1

    Elephants want rest

  • @p.p6830
    @p.p6830 3 года назад +2

    നല്ല പെരുമാറ്റം കൂടുതൽ അറിവുകൾ പറഞ്ഞു 👍❤️

    • @easyfarmingthrissur
      @easyfarmingthrissur  3 года назад +1

      അടുത്ത ഭാഗം ഉടനെ അപ്‌ലോഡ് ചെയ്യും സപ്പോർട്ട് വേണം ഒന്ന് ഷെയർ അടിക്കണേ ചങ്കെ

    • @p.p6830
      @p.p6830 3 года назад

      @@easyfarmingthrissur 👍

  • @deepakk.v8821
    @deepakk.v8821 3 года назад

    റംഷിദ് ഇക്ക ഇഷ്ട്ടം..😍

  • @retheeshkumar8679
    @retheeshkumar8679 3 года назад +1

    Chattan super annu

  • @abhilashpj1867
    @abhilashpj1867 3 года назад

    Rasheed ikka super 💓

  • @aseemjuntion
    @aseemjuntion 3 года назад

    power.

  • @sreerekhasuresh3344
    @sreerekhasuresh3344 3 года назад

    superb video

  • @adhwaidhachu807
    @adhwaidhachu807 3 года назад +1

    Power.....

  • @eselesel6589
    @eselesel6589 3 года назад

    Nice 👌👌👌

  • @gfggbxvh647
    @gfggbxvh647 3 года назад

    Mahesh. 🙋👌👌👌👌👌👌😘😘😘😘😘😘😘👍👍👍👍👍👍👍👍👍👍👍

    • @easyfarmingthrissur
      @easyfarmingthrissur  3 года назад

      😍😍 ചങ്കെ ഷെയർ ചെയ്യാൻ മറക്കല്ലേ

  • @avinirinjalakuda7947
    @avinirinjalakuda7947 3 года назад +2

    Poli❤

  • @rahulbhadra6350
    @rahulbhadra6350 2 года назад +1

    ചുപ്പർ 🤣🤣🤣🤣🤣🤣🤣🤣

  • @sandeepasokan2928
    @sandeepasokan2928 3 года назад

    Superb 😍👍👌👌

  • @sanaaksugathan3972
    @sanaaksugathan3972 3 года назад

    Chetan superraaa ....god bless u

    • @easyfarmingthrissur
      @easyfarmingthrissur  3 года назад

      ചങ്കെ വീഡിയോ അടുത്ത ഭാഗം ഉടനെ ഇടും ഒന്ന് ഷെയർ ചെയ്യണേ സപ്പോർട്ട് മറക്കല്ലേ 😍😍

  • @adhwaidhachu807
    @adhwaidhachu807 3 года назад +1

    Poliiiii...

  • @adwaithkb1451
    @adwaithkb1451 3 года назад +5

    ❣️

  • @AK-zc4yn
    @AK-zc4yn 3 года назад +1

    നല്ല പ്രോഗ്രാം 👍

    • @easyfarmingthrissur
      @easyfarmingthrissur  3 года назад

      😍😍😍 വീഡിയോ ഇനിയും ഉണ്ട് സപ്പോർട്ട് ചെയ്യണേ

  • @arunkrishna8039
    @arunkrishna8039 3 года назад

    Mass maranna mass

    • @easyfarmingthrissur
      @easyfarmingthrissur  3 года назад

      Bro ഷെയർ ചെയ്യാൻ മറക്കല്ലേ

  • @kaakuhome8685
    @kaakuhome8685 3 года назад

    Ikka power aanu

  • @adhwaidhachu807
    @adhwaidhachu807 3 года назад +2

    💥💥💥💥

  • @mambiashan7630
    @mambiashan7630 3 года назад

    🔥🔥🔥💝💝💝ഇക്ക

  • @kathikasajik7546
    @kathikasajik7546 3 года назад

    Ath polich💪💪💪💪💪

  • @asishchandran.e3169
    @asishchandran.e3169 2 года назад

    Gadi nys analo..

  • @saji4066
    @saji4066 3 года назад +5

    മനുഷ്യരെ വിശ്വസിക്കരുത്

  • @Keralaelephantofficialyt
    @Keralaelephantofficialyt 3 года назад +1

    💝💝💝💝💖💖💖

  • @Ansu-mt5zl
    @Ansu-mt5zl 3 года назад

    Ikka poli anu chekn power ahne🥰❣️

    • @easyfarmingthrissur
      @easyfarmingthrissur  3 года назад

      ഒന്ന് ഷെയർ ചെയ്യാൻ മറക്കല്ലേ നെക്സ്റ്റ് ഭാഗം ഉടനെ അപ്‌ലോഡ് ചെയ്യും

    • @Ansu-mt5zl
      @Ansu-mt5zl 3 года назад

      @@easyfarmingthrissur njn nagludy groupil share akitund ikka parajille first nercha പുതുക്കോട് നേർച്ച ennu ഞങ്ങളുടെ ടീമിന് ആണ് vanne🥰ikka super ahnu nalla cmpy ahnu

    • @easyfarmingthrissur
      @easyfarmingthrissur  3 года назад

      താങ്ക്സ് 😍😍😍

  • @manikandan4388
    @manikandan4388 3 года назад

    നന്നായിട്ടുണ്ട് ❤❤

  • @navaganga2763
    @navaganga2763 3 года назад +3

    ❤❤❤❤

  • @sobhav390
    @sobhav390 3 года назад +1

    Beautiful episode 👏

    • @easyfarmingthrissur
      @easyfarmingthrissur  3 года назад

      അടുത്ത ഭാഗം ഉടനെ അപ്‌ലോഡ് ചെയ്യും സപ്പോർട്ട് ചെയ്യണം 😍

  • @aswinkumar3735
    @aswinkumar3735 3 года назад

    MAN ❤️

  • @anishnair8738
    @anishnair8738 3 года назад

    Onnalla aarennam.. Ramsheedikka🔥🔥

  • @srinathnath5428
    @srinathnath5428 3 года назад

    😍.... Real man... 👌

  • @abyantony7856
    @abyantony7856 3 года назад

    Prgm 👌👌👌👌👌🤩❤️

  • @RoshithC-k8k
    @RoshithC-k8k 3 года назад

    Ekka🔥🔥🔥🔥🥰👍

  • @sofiyaichu2124
    @sofiyaichu2124 3 года назад

    Poli daav ramsidh ikkaa😍😍

  • @ടെക്ഫോർതൃശ്ശൂർതൃശൂർ

    Ikka power 🔥🔥🔥🔥🔥🔥

  • @manushilpa7807
    @manushilpa7807 3 года назад

    Ikka poli

  • @vishnuprasad856
    @vishnuprasad856 3 года назад

    Chunk kure episode idanam nammal full support ningal thakark njangal pwlikum

    • @easyfarmingthrissur
      @easyfarmingthrissur  3 года назад +1

      K ചങ്കെ നിങ്ങൾ കൂടെ ഉണ്ടേൽ നമ്മൾ എടുക്കും ഷെയർ ചെയ്യണേ 😍

    • @vishnuprasad856
      @vishnuprasad856 3 года назад +1

      @@easyfarmingthrissur machane vedikett video eppozhum inganulla video s okke kaaanarullu ini episode kure idanam remshid ikkayude ningal alle brother njangade power 💪 full support mmade pillark ellam share cheythitund poli video vera onnu parayaanilla ningal video ittu thakarku brother mmal eppozhum koode ond ffull support

    • @easyfarmingthrissur
      @easyfarmingthrissur  3 года назад

      താങ്ക്സ് chunke

  • @ashiquethalappil5783
    @ashiquethalappil5783 3 года назад

    ❤️❤️❤️🐘🐘🐘👌

  • @athulsuresh7919
    @athulsuresh7919 3 года назад

    Polli.......🤟🤟🤟🤟🤟

  • @AmmeMahamaye
    @AmmeMahamaye 3 года назад

    Trissur bhaasha ethra rasamannu kelkkan! Ikka 👏🏾

    • @easyfarmingthrissur
      @easyfarmingthrissur  3 года назад

      😍😍

    • @easyfarmingthrissur
      @easyfarmingthrissur  3 года назад +1

      ചങ്കെ ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ

  • @allinone9603
    @allinone9603 3 года назад

    Ikka full example aanallo 😂

  • @krishnajithc7612
    @krishnajithc7612 3 года назад

    ഇദ്ദേഹത്തിൽ നിന്നും കൂടുതൽ അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു. ഇനിയും ആന അനുഭവങ്ങൾ ചോദിക്കണം വീഡിയോ ചെയ്യണം

    • @easyfarmingthrissur
      @easyfarmingthrissur  3 года назад +1

      Qustion ഉണ്ടങ്കിൽ ഒന്ന് പറഞ്ഞോളോ

  • @amridesh.s5590
    @amridesh.s5590 3 года назад +3

    Ikka fans undo💥