ഇത് ഇന്ദ്രജിത്ത് സുകുമാരന്റെ വേറിട്ട ജീവിത കഥ | Indrajith Sukumaran | Prithviraj Sukumaran

Поделиться
HTML-код
  • Опубликовано: 8 сен 2024
  • life of Indrajith Sukumaran `

Комментарии • 203

  • @silverscreen5307
    @silverscreen5307  4 года назад +47

    poornimaindrajithofficial
    He proposed to me on that day!
    The day we clicked our very first pic together.
    I was 21, he was 20 ! I was an actor and he a student ! _ Poornima on wedding anniversary

    • @hanveelhanveel7682
      @hanveelhanveel7682 4 года назад

      ...ķ
      .

    • @aneeshbijuaneeshbiju9735
      @aneeshbijuaneeshbiju9735 2 года назад

      Njan coment verentho ane adyam vayichath sherikkum sredhichappozhane poornima ennanenn manassilayath, hoo ellenkil engale njan thettidharichene 🤭🤭

  • @karthikakarthu4915
    @karthikakarthu4915 4 года назад +281

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടൻ. നായകൻ, വില്ലൻ, ഹസ്യതാരം, ഏത് വേഷവും നന്നായി ചെയ്യുന്ന നടൻ. വേറെ ഏതെങ്കിലും ഭാഷയിൽ ആയിരുന്നേൽ ഈ മനുഷ്യൻ വേറെ ലെവൽ ആയേനെ

  • @indianonly2122
    @indianonly2122 4 года назад +103

    3 കിംഗ്സ് - ഭാസി
    Left Right Left - ജയൻ
    മീശമാധവൻ - ഈപ്പൻ പാപ്പച്ചി
    മിഴിരണ്ടിലും - ഡോ. അരുൺ കുമാർ
    ക്ലാസ്മേറ്റ്സ് - പയസ്
    എനിക്ക് ഇഷ്ടമുള്ള ഇന്ദ്രജിത് കഥാപാത്രങ്ങൾ. 😍😍😍😍

  • @m.rafi.bava.m
    @m.rafi.bava.m 4 года назад +133

    മച്ചാൻ പൊളി ആണ് എനിക്കു ഒരു വട്ടം പരിജയ പെടാൻ അവസരം കിട്ടി ഒരു ഹെഡ്‌വൈറ്റും ഇല്ല

  • @manojprabhu2563
    @manojprabhu2563 4 года назад +58

    ഇന്ദ്രജിത്തിൻ്റെ മിക്ക സിനിമകളും കണ്ടിട്ടുണ്ട് ഏറെ ഇ.ഷ്ടമുള്ള നടൻമാരിൽ ഒരാൾ

  • @ponnuzvava5671
    @ponnuzvava5671 3 года назад +10

    ഇന്ദ്രജിത് pwoliya,,, 😍 വില്ലൻ, നായകൻ, കോമഡി, ഒക്കെ spr ആയി ചെയ്യും,, ജയസൂര്യ ഇന്ദ്രജിത്,,, കോമ്പിനേഷൻ Spr

  • @arun4557
    @arun4557 4 года назад +389

    പ്രിത്വി രാജിനെക്കാൾ മികച്ച നടൻ ഇന്ദ്രജിത് ആണ്.

    • @ziyadtzn3546
      @ziyadtzn3546 4 года назад +12

      വളരെ ശരിയാണ്

    • @riz6899
      @riz6899 4 года назад +10

      നിങ്ങൾക്ക് ഇന്ദ്രജിത്തിന്റെ അഭിനയ മികവ് അറിഞ്ഞിട്ട് ആണ്... എത് റോളും ചെയ്യാൻ കഴിവുള്ള നടൻ..പക്ഷേ പൃഥ്വിരാജ് നേ പോലെ സേരിയിസ് അല്ല ലൈഫ്

    • @abdullakutty8153
      @abdullakutty8153 4 года назад +3

      100 %

    • @nodramazone
      @nodramazone 4 года назад +3

      Correct aan

    • @nilshannilshan8624
      @nilshannilshan8624 3 года назад +2

      Correct

  • @muhammedshafi9067
    @muhammedshafi9067 4 года назад +137

    Indrejith is a good human being

  • @radhikap7564
    @radhikap7564 3 года назад +18

    എന്തോ ഭയങ്കര ഇഷ്ട്ടമാണ് പുള്ളിനെ ❤️

  • @RkRK-qz2gs
    @RkRK-qz2gs 4 года назад +67

    നല്ല നടനാണ്. ❤

  • @tasteland8517
    @tasteland8517 4 года назад +243

    വയസ്സ് കൂടുതൽ ആണെന്ന് ഇപ്പോഴാ അറിഞ്ഞത്. പൂർണിമ എന്നും യൗവനം ആയിരിക്കും.രണ്ടു പേരെയും ഒരു പാട് ഇഷ്ടം 🥰🥰

    • @riyajoseph2684
      @riyajoseph2684 4 года назад +5

      @shalini S oru vayas polum illa 2 months

    • @shahananiyu7797
      @shahananiyu7797 4 года назад +5

      Yes ath onnum oru problem alla

    • @lijujacob7574
      @lijujacob7574 4 года назад +1

      Masangalkku moottatu indrajitta

    • @borntowin6246
      @borntowin6246 4 года назад +1

      Poornima എന്ത് സുന്ദരിയാാ ...

    • @Nietzsche777
      @Nietzsche777 3 года назад

      @@riyajoseph2684 6months

  • @bobanthomas7287
    @bobanthomas7287 4 года назад +51

    ഒരു നല്ല മനുഷ്യൻ

  • @rvp8687
    @rvp8687 3 года назад +5

    ഇന്ദ്രേട്ടൻ 🥰🥰😘😘
    ഒരു ഇന്ദ്രജിത് ഫാൻ എന്ന നിലയിൽ അഭിമാനം 🥰🥰💪💪

  • @user-gp4nz8yu3m
    @user-gp4nz8yu3m 3 года назад +10

    One of the best natural actor among the youthstars 💯.

  • @bujjikallamparambil1428
    @bujjikallamparambil1428 4 года назад +47

    Indrajith is a very talented Actor but not fortunate enough to get roles which could take the best out of him . His personal life is his privacy .May God bless him to reach great heights .

  • @beenajoseph.
    @beenajoseph. 4 года назад +33

    പ്രായ വ്യതിയാസം ഇപ്പഴാണറിയുന്നത്
    Its ok അതൊരു ആന കാര്യമല്ല രണ്ടാളും സൂപ്പർ അല്ലേ എനിക്കൊത്തിരി ഇഷ്ട്ടമുള്ള ജോഡി

  • @pushparaj922
    @pushparaj922 4 года назад +5

    I love u indrajith....I like ur style....good actor.... Sukumaran sir is lucky...two great childrens...amma is too lucky

  • @krishnaaaa999
    @krishnaaaa999 4 года назад +21

    ഒരു സൂപ്പർ womenine ആണ് wife ആയി കിട്ടിയത് ഇന്ദ്രജിത്തിന് 😘😘😘😘😘

  • @parkashparkash2677
    @parkashparkash2677 4 года назад +10

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടൻ

  • @drsangeetha1414
    @drsangeetha1414 4 года назад +19

    Age of his wife is his personal choice.. People like Indrajith for his versatility in acting..

  • @sinithafrancis4198
    @sinithafrancis4198 4 года назад +13

    ഞാൻ pre ഡിഗ്രി 1st year st. തെരേസാസ് കോളേജിൽ പഠിക്കുമ്പോഴാണ് പൂർണിമയെ ആദ്യമായി കാണുന്നത്. ചില സീരിയലുകളിൽ അന്ന് അവർ അഭിനയിക്കുന്നുണ്ടായിരുന്നു. അന്ന് അവർ ഡിഗ്രി ഫൈനൽ year B A History യ്ക്ക് പഠിക്കുകയായിരുന്നു. ബഡായി ബംഗ്ലാവിലെ അമ്മായിയും. അവരുടെ ക്ലാസ്സിൽ ആയിരുന്നു. ഞാൻ 1980 ഉള്ളതാണ്. അപ്പോൾ അന്ന്‌ എനിക്കു 16വയസുണ്ട്. അവർക്ക് അപ്പോൾ 20വയസ്സ് kananam. Difference 4 വയസ്സ്.. അപ്പോൾ അവരുടെ വയസ്സ്......

  • @sifkutty
    @sifkutty 4 года назад +103

    Indrajeet is superb actor ......He can fit in each n every role .....But Malayalam movie didn't utilised him.......
    Silver screen :- who is next ¿

    • @sifkutty
      @sifkutty 4 года назад +2

      Ara aduthadu ? Say that ?

    • @silverscreen5307
      @silverscreen5307  4 года назад +1

      surely Lalettan Asif

    • @sifkutty
      @sifkutty 4 года назад +4

      @@silverscreen5307 not interested

    • @acqulinrajesh7634
      @acqulinrajesh7634 3 года назад

      ഷാരുഖ് ഖാൻ life story cheyyamo?

  • @rajasekharannair1523
    @rajasekharannair1523 4 года назад +18

    A great actor . Unfortunately,yet to get his due stature in Indian film industry inspite of his capacity and versatility in any role that is given to him.
    The only actor who can give competition to his legendary Mohanlal,the complete actor

  • @nasarunasarudheen4110
    @nasarunasarudheen4110 3 года назад +12

    He is a very talented actor

  • @prabhaannmary396
    @prabhaannmary396 4 года назад +65

    Lucky wife

    • @rahulks5966
      @rahulks5966 2 месяца назад

      And His Brthr Prithviraj Sukumaran.

  • @vidyavyasa3526
    @vidyavyasa3526 4 года назад +23

    Good work.. Indrajith ishtam😍

  • @wishlist4613
    @wishlist4613 4 года назад +30

    Pranayichu kothi theeratha couple aanennu thonnaaarund....

  • @devika1360
    @devika1360 4 года назад +35

    Prithviraj ne kaalum poliyanu Indrajith 👍

    • @mridulanair
      @mridulanair 3 года назад +3

      Olakka 😂😂😂😂

    • @user-gp4nz8yu3m
      @user-gp4nz8yu3m 3 года назад +1

      @@mridulanair podey abhinayathil indrajith prithvirajine kadathivettum 💯.

  • @rahulks5966
    @rahulks5966 3 месяца назад +1

    The Complete Actor " Indhrajith Sukumaran "

  • @Echo1Charlie03
    @Echo1Charlie03 4 года назад +5

    ഇന്ദ്രേട്ട സൂപ്പറാ 🥰

  • @sreedharanpillai848
    @sreedharanpillai848 4 года назад +7

    Indrajit is really good actor.Personally I like his acting better than Prithviraj.

  • @ananyaprasad159
    @ananyaprasad159 4 года назад +10

    I love this couple❤❤

  • @sarithajayeshsaikrishna
    @sarithajayeshsaikrishna 4 года назад +18

    Indretta love you..... 🥰

  • @connecttechnology3216
    @connecttechnology3216 4 года назад +5

    ഇന്ദ്രജിത് ❤❤❤

  • @blessyshaju375
    @blessyshaju375 3 года назад +3

    Oru vayassu difference alle ullu .valiya kaaryamalla.they are made for each other.mizhirandilum othiri ishtapetta role .othiri vishamippicha role

  • @rahamthfoversongkmr9221
    @rahamthfoversongkmr9221 4 года назад +13

    Indhrajith supara 👍❤👌

  • @sunitharanjith3912
    @sunitharanjith3912 2 года назад

    Big salute man...,, ingane avanam oru perfect husband

  • @aswathyjayachandran940
    @aswathyjayachandran940 4 года назад +11

    Priyanka chropa lifestory is needed.

  • @ayanaj9404
    @ayanaj9404 4 года назад +4

    Superstar pathavi alankarichilellum oru nalla actor aan indrajith ❤❤

  • @nairaiswarya8893
    @nairaiswarya8893 3 года назад +1

    Chechi de avatharanam anik othiri ishtay.

  • @user-fx7qz6kn4k
    @user-fx7qz6kn4k 4 года назад +3

    എന്തൊക്കെ പറഞ്ഞാലും i love pridviraj 💖💖💖😍

  • @Ajithchandran1985
    @Ajithchandran1985 4 года назад +46

    നായകന്റെ വേഷം ചെയ്യാനുള്ള അർപ്പണമനോഭാവവും വാശിയും മികച്ച ഡയലോഗ് പ്രസന്റേഷൻ ഒക്കെ പ്രിത്വിയെ നായകൻ ആയി ഉയർത്തി. പല തരത്തിൽ റോളുകൾ തിരഞ്ഞെടുത്ത ഇന്ദ്രജിത് അത് കൊണ്ട് തന്നെ മുഖ്യധാരയിൽ നിന്ന് പുറത്ത് പോയി

    • @anandakrishnan9501
      @anandakrishnan9501 4 года назад +5

      വിവാദങ്ങൾ ഒന്നും ഉണ്ടാക്കാത്ത നല്ല നടൻ, വില്ലൻ, ഹാസ്യവും, ഗൗരവവും ഒപ്പം അഭിനയിപ്പിച്ചു പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന നടൻ എന്ന നിലയിൽ എനിക്ക് വളരെ പ്രിയമുള്ള താരമാണ് ഇന്ദ്രജിത്ത്... അദ്ദേഹത്തിന്റെ മുഴുവൻ കഴിവും മലയാള സിനിമ usefull ചെയ്തിട്ടില്ല.. ഇനിയും കാത്തിരിക്കുന്നു.. അതിലുപരി കുടുംബം നല്ല രീതിയിൽ കൊണ്ടുപോകുന്നു.. പൂർണിമ നല്ല നടിയും നർത്തകിയും കൂടിയാണ്.. ആശംസകൾ

    • @rvp8687
      @rvp8687 3 года назад

      😪😪😪😪

  • @nishadn2072
    @nishadn2072 4 года назад +5

    idhrans ettane kannumboll enik pirinju poya nammude sukumaran sirine kannumbole

  • @lidhiyakr1864
    @lidhiyakr1864 4 года назад +9

    Allenkilum prithviyekkal nalla acting indrajith te aanu

  • @ajithvs340
    @ajithvs340 3 года назад +2

    Rajuvettan uyir

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 года назад +2

    ഇന്ദ്രരാജ് പ്രൊഡക്ഷൻസ് എന്ന് പേരിൽ ശ്രീ മോഹൻലാലിനെയും മമ്മൂട്ടിയെയും നായകന്മാരാക്കി സിനിമ ഉണ്ടായിരുന്നു ഏതായാലും നല്ല രണ്ട് aanmakkal പേര് അതിലും സൂപ്പർ ഇന്ദ്രജിത് രാവണപുത്രൻ പൃഥ്‌വിരാജ് അവസാനത്തെ ഹിന്ദു രാജാവ് കൂടാതെ പ്രിത്വി മിസൈൽ ഏതായാലും ആ അമ്മ ഭാഗ്യവതി സന്തുഷ്ട്ട കുടുംബം അച്ഛനും കൂടി undaayirunnen

  • @ashaletha6140
    @ashaletha6140 4 года назад +29

    Good Actor Indrajit is . Better than Prithvi .

  • @sojisaji4446
    @sojisaji4446 2 года назад

    ചെറുപ്പത്തിലെ ഇത്രയും photos....🤩🤩🤩

  • @vidyavinod3765
    @vidyavinod3765 4 года назад +1

    Indretta ningalu poliya.. 👌

  • @godislovegodislove8390
    @godislovegodislove8390 3 года назад +1

    Super indrajith I like you beby

  • @jinukm9021
    @jinukm9021 4 года назад +7

    Nalla ndan💙

  • @azadp7765
    @azadp7765 4 года назад +2

    Inthrajith is a talented actor😎😎

  • @rvp8687
    @rvp8687 4 года назад +3

    ഇന്ദ്രേട്ടൻ ഫാൻ 😘😘💪💪

  • @taara2707
    @taara2707 3 года назад

    Indrajith is superb ❤🥰❤

  • @sunilpaikkatt2977
    @sunilpaikkatt2977 4 года назад +2

    Inrajithinea ishttam

  • @a.g.kshenoy6453
    @a.g.kshenoy6453 4 года назад +3

    Totally oru underrated actor .

  • @minisaju2024
    @minisaju2024 4 года назад +2

    Indran super

  • @kavithasreedharan5360
    @kavithasreedharan5360 2 года назад

    Poornima acted in a lot of serials in doordarshan 1989-1992...

  • @sherupp1234..-_
    @sherupp1234..-_ 4 года назад +56

    ഈ പറയുന്ന സ്ത്രീ മുൻപ് സഫാരി ടീവിയിൽ ആയിരുന്നോ? 'അംബരചുംബികൾ ' ലൈനിൽ ആണല്ലോ പറച്ചിൽ... ഹിഹിഹി 😌😄🤭

  • @priyapriya-sq5qq
    @priyapriya-sq5qq 4 года назад +7

    5:14 bikedth koottukkarkkoppam ottakk yathra🤭😝

  • @reshmakb1760
    @reshmakb1760 2 года назад

    Indrajith🤩🤩🤩

  • @blessan.s8479
    @blessan.s8479 3 года назад

    Most underrated actor indrettan

  • @thulaseedharan712
    @thulaseedharan712 Год назад

    Prithviraj.nekkal.Eshttam.indrajithsukumaranodu..VivadaVishayangalil.Edapedarilla.👍

  • @krishnendhurd-1d463
    @krishnendhurd-1d463 4 года назад +112

    ഒരു വയസ് കൂടുതൽ. അത്രേ ഉള്ളു

  • @sasidharansasidharan3083
    @sasidharansasidharan3083 4 года назад +1

    i love u both

  • @pashaanilkumar5829
    @pashaanilkumar5829 3 года назад

    Good actor good human being

  • @ambikasasidharan6043
    @ambikasasidharan6043 4 года назад +1

    Superb..

  • @anumary9565
    @anumary9565 4 года назад +1

    Superb

  • @ashav.5173
    @ashav.5173 4 года назад

    Very good humanbeing

  • @gokulgkumar3890
    @gokulgkumar3890 4 года назад +2

    Poornima serial nadi matram alla.....
    Poornima cinema il nadiyayi abhinayichitundu
    Deelipinte koode

  • @simiudayan2535
    @simiudayan2535 3 года назад

    Hiiiii like your family Nice

  • @Shobha-sq7qe
    @Shobha-sq7qe 4 года назад +2

    👍👍👍👍

  • @Rehman12348
    @Rehman12348 3 года назад +2

    Kollam nalla sahodaran maar

  • @sheminreji35
    @sheminreji35 4 года назад +2

    My favorite actor❤

  • @thumbiparuthumbi9481
    @thumbiparuthumbi9481 3 года назад +1

    Prithwiyekkalum indran aanu best actor

  • @preethasudheer1797
    @preethasudheer1797 4 года назад

    Nalla avatharanam

  • @Lakshmi-dn1yi
    @Lakshmi-dn1yi 4 года назад +9

    രണ്ടു പേരും ഒരു പ്രായം ആണെന്ന് പറഞ്ഞിരുന്നല്ലോ

  • @thanithaniyya168
    @thanithaniyya168 4 года назад +1

    Enik ishtapetta naden

  • @anganamanu812
    @anganamanu812 3 года назад

    U r ലക്കി പൂർണിമ 💓

  • @ayanabish-t3r
    @ayanabish-t3r 4 года назад +1

    there is a mistake , check the diologue after 4:34.

  • @lovestatus-lv4kt
    @lovestatus-lv4kt 4 года назад +15

    ഇന്ദ്രജിത്ത്. 17 December 1979
    പൂർണിമ. 21 may 1980
    ചുമ്മാ കള്ളം പറയല്ലേ

  • @gopikabnair2018
    @gopikabnair2018 4 года назад +1

    👌👌👏

  • @ancyj2885
    @ancyj2885 3 года назад +1

    Poornimayude bhagyam aanu indhrejith

  • @kunjattaparumma5257
    @kunjattaparumma5257 4 года назад

    Oru thettundu..poornima Orikalum indrajith nekalum noothathalla..athu sure.. Baki Ellamm super..love the whole family 👏👏👏👍👍👍🌷🌷🌷👌👌👌👌

    • @silverscreen5307
      @silverscreen5307  4 года назад +1

      poornimaindrajithofficial's profile picture
      poornimaindrajithofficial
      He proposed to me on that day!
      The day we clicked our very first pic together.
      I was 21, he was 20 ! I was an actor and he a student ! - Poornima on wedding day

    • @donathankachan
      @donathankachan 3 года назад +1

      Poornima elder aanu

  • @elite2522
    @elite2522 4 года назад +2

    Rajuvettan

  • @adithiyanadi4521
    @adithiyanadi4521 4 года назад +2

    Alia bhatt nte ido plzz

  • @raseenabasheer1575
    @raseenabasheer1575 4 года назад +4

    Age kooduthal aanennu ippozhane arinjath,,,, poornima chechi aanu alle

  • @aneesha1468
    @aneesha1468 4 года назад

    👌👌👌

  • @aaduthoma2318
    @aaduthoma2318 3 года назад +2

    Prithik nayakanakane pattu

  • @swaransabu4329
    @swaransabu4329 4 года назад

    Enikk valiya eshtamaanu Indrajithi ne . Eath character aayaalum. Ath nannayi cheyyum. Ennod aaraanu ningalk eshtapetta nadan ennu chodichaal njan parayarullath Indrajith ennaanu. Angayude Irippidam ennum nilanilkum...

  • @elizabathraju7056
    @elizabathraju7056 3 года назад

    ❤️

  • @p.k.rajuunni
    @p.k.rajuunni 4 года назад +4

    google ല് search ചെയ്തപ്പോൾ ഇന്ദ്രജിത്തിന്റെ date of birth
    16 december 1979 എന്നും , പൂർണ്ണിമയുടെ 21 May 1980 എന്നുമാണല്ലൊ. പിന്നെങ്ങിനേയാ പൂർണ്ണിമ, ഇന്ദ്രജിത്തിനേക്കാൾ വയസ്സിന് മുതിർന്നതാകുന്നത് ?

    • @silverscreen5307
      @silverscreen5307  4 года назад +2

      poornimaindrajithofficial
      He proposed to me on that day!
      The day we clicked our very first pic together.
      I was 21, he was 20 ! I was an actor and he a student !

  • @Soul-e6m
    @Soul-e6m 4 года назад +9

    Wrong information indrajith is 1 yr older than poornima.

    • @ananyaprasad159
      @ananyaprasad159 4 года назад

      Correct

    • @silverscreen5307
      @silverscreen5307  4 года назад +6

      poornimaindrajithofficial
      He proposed to me on that day!
      The day we clicked our very first pic together.
      I was 21, he was 20 ! I was an actor and he a student ! _ wedding day post of poornima ...

    • @donathankachan
      @donathankachan 3 года назад

      Poornima elder anu.check her insta

  • @rugminikutty1301
    @rugminikutty1301 4 года назад +5

    Nammalenthina kaiyadikkunnathe pottatharam

  • @mabdulabdull8204
    @mabdulabdull8204 3 года назад

    Enthasanbandam anithu avar randum same age anu ....

  • @Moon.a90
    @Moon.a90 3 года назад +1

    Poornima thanne aval indrajith nekkal 1 year kooduthalanennu paranjennu parayumbol pinne entha ningalkkoke viswasam illathe

  • @treemango7822
    @treemango7822 4 года назад +2

    Njan ivarude naaluperudeyum katta asrathakananu

  • @magicvision6120
    @magicvision6120 4 года назад +7

    Malayathil nalla abhinethakkal undayirunnu Sathyan,premnazeer,madhu,kottarakkara,p j Antony ,joseprakas,k p ummar,thikkurussi,sankaradi thudangiyavar innu kure kopralam kanikkunna kure nadanmar pinne nalla kathayum pattum illa kure stundum koppile dansum nadanmar thanne padukayum cheyyunnu aa pattukelkumpol thanne boradikkum logathile thanne perulla nalla kazhuvulla gayakar nammalkkundu K j yesudas,p jayachandran,ennivar jeevichirikkumpol kazhivillatha nalla sabdham illatha alukale kondu padikkunnu padam 8 nilayil pottunnu

  • @hameedhaneef1630
    @hameedhaneef1630 4 года назад +3

    Enthu avarude pongacham naattukaarku enthu nettam avarku kollaam

  • @manojkrishnajithu3761
    @manojkrishnajithu3761 3 года назад +1

    Malayala cinema vendavidhathil upayogikkathe poya nadan