വൻ വിലക്കുറവിൽ DSLR ക്യാമറകൾ & ലെൻസുകളും||Cheap Rate for DSLR Camera, Lens, Dslr Battery & Lens Hood

Поделиться
HTML-код
  • Опубликовано: 1 дек 2024
  • കോട്ടയം ജില്ലയിലെ മണിമല യിൽ ആണ് RJ Camera. ഇവിടെ ഏറ്റവും കുറഞ്ഞ വിലയിൽ ക്യാമെറകളും, ലെൻസുകളും ലഭ്യമാണ്.
    ₹6000 മുതൽ Dslr Camera,
    ₹2000 മുതൽ ലെൻസുകളും,
    ₹500 രൂപക്ക് എല്ലാ Dslr ക്യാമറകളുടെ ബാറ്ററി
    ₹100 രൂപക്ക് Lens Hood
    Contact Number :📞8590089629
    Insta ID :
    ...
    RJ camera Kottayam# camera scan Kottayam# used camera Malayalam
    #jain4star#canon #nikon #dslr #dslrcamera #useddslr #fujifilm # used camera market # RJ camera manimalap #rode #sony #kottayam #kerala #lens

Комментарии • 188

  • @Allinone-qt8mj
    @Allinone-qt8mj Год назад +19

    വാങ്ങാൻ ചെല്ലുമ്പോൾ ഭയങ്കര സ്നേഹം ആണ് ക്യാഷ് കയ്യിൽ ചെന്നാൽ പിന്നെ വെറും പുച്ഛം ആണ്..

  • @jojupt471
    @jojupt471 Год назад +7

    സൂപ്പർ . ഇനിയ്ക്കും വാങ്ങിക്കോ ഒരെണ്ണം

  • @ExploreCalicut
    @ExploreCalicut Год назад +62

    Mirrorless സജീവമാവുന്നതോട് കൂടി used നല്ല ക്യാമറ കൾ ക്യാമറ മോഹികൾക്ക് ലഭിക്കുന്നു... ആഗ്രഹം ബാക്കി വയ്ക്കാതെ എല്ലാവർക്കും.. ഒരു ക്യാമറ എന്ന സ്വപ്നം നടക്കട്ടെ.. All thes best..

    • @Jain4star
      @Jain4star  Год назад +1

      😊😊

    • @ajishajish683
      @ajishajish683 Год назад

      Correct 👍

    • @ncmphotography
      @ncmphotography Год назад +1

      അതെ ഞാനും ഒരെണ്ണം നോക്കുന്നുണ്ട്🙂❤️🙌

  • @digitalvirtues7069
    @digitalvirtues7069 Год назад +8

    Evide allam beginners camerakal matram aan ullath..

  • @manuchandran9969
    @manuchandran9969 Год назад +14

    Dealing sheriyalla... Enthenkilum chodichal currect aayit parayilla...

  • @christyyjohn991
    @christyyjohn991 Год назад +116

    ആവേശം കൊണ്ട് ഒറ്റക്ക് ചാടി കേറി ക്യാമറ എടുക്കാതിരിക്കുക പണി അറിയുന്ന ആരേലും കൂടെ കൂട്ടുക🤓🙏

    • @Jain4star
      @Jain4star  Год назад +14

      Rate kuranja camera vaagi padikuka😊😊😊

    • @ronssonjacob5530
      @ronssonjacob5530 Год назад

      Which type model want to be use

    • @afzalmajeed4555
      @afzalmajeed4555 Год назад +2

      ബോഡി ലെൻസ് ക്ലീനിങ് എത്ര

    • @arifzain6844
      @arifzain6844 Год назад

      @@Jain4star action cameras onnum ille?

    • @baijuabraham3018
      @baijuabraham3018 Год назад

      ​​@@Jain4star RJ camera . ❤

  • @razorlord9330
    @razorlord9330 Год назад +7

    Needed a Nikkor 200-500.. but their price is absolutely unreasonable for a 3 year old lens..a new one costs 78k in stores.. but their price was 69,000.. they hardly ever sell at the prices they mention in videos.. they claim it's out of stock..

  • @jacobrenoj3388
    @jacobrenoj3388 Год назад +3

    What about the shutter count chumma vella koravu paranju chadi vangikkaruthu

  • @sadiq_kottakkal661
    @sadiq_kottakkal661 Год назад +3

    Video Saudi yil nin kanuna Njan 🙋‍♂️from malappuram

    • @Jain4star
      @Jain4star  Год назад

      😊😊😊😊

    • @ameerva5878
      @ameerva5878 Год назад +1

      video saudi yil ninnu kanunna njn 🙋🏼from kanjirappally 😊

    • @Jain4star
      @Jain4star  Год назад

      😊😊😊🙋‍♀️

  • @ambuloves
    @ambuloves Год назад +1

    Thanx for the vlog...very useful..🙏

  • @AswijrJr
    @AswijrJr Год назад +4

    60 k ulla cameras 17k okke kodukkun,ithil entho scam und💯

  • @rr7arts212
    @rr7arts212 Год назад +1

    Rate okay kuravanu sariya bt. Oru camera evidannu eduth pani kitty evare anel vilichitt phone edukathilla kadayil poyi choodayappo onnum ariyatha pole replace cheyth thannu

  • @Vlogs-20245
    @Vlogs-20245 11 месяцев назад

    നിങ്ങളുടെ കൈയിൽ usm 55 to300 Len's canon ഉണ്ടോ

  • @blackduck3127
    @blackduck3127 Год назад

    Ithrem saadhanangal engane vannu

  • @Soniyajomesh
    @Soniyajomesh Год назад

    Avidae vayankara thiraknnu thonunnu, oru replyum tharilla.

  • @EmilGeorge-c6h
    @EmilGeorge-c6h Год назад +6

    Njjan ivide ninu oru camera medichayirunu ...cameraku complaint ondu ennu paranju vilichepo sahicholan paranju cut cheythu.ക്യാമറ മേടിച്ചു കഴിയുമ്പോൾ വേറെ സ്വഭാവം ആണ്.. Avide irikune ahh puliku Camerane kurichu onnum ariyil, shutter count polum nokan ariyila.. ഞാൻ ഈ rj camerade ownerine banglore chor bazzaril kandayirunu... Lost cameras aahnu sale cheyunathu

    • @Rj_cameras
      @Rj_cameras Год назад

      Comment Edan vendi ondakkiye account ano

    • @Rj_cameras
      @Rj_cameras Год назад

      Nintea number tha ni athu camera aa mediche agane oru call pollum vanattilla 😌 ni parayune sheriyanakil ni parayune camera free ayitte thannekam

    • @georgejohn2959
      @georgejohn2959 Год назад +2

      ​@@Rj_cameras 'Neeyo?' You need primary education.😮

  • @Trexomyil
    @Trexomyil Год назад +1

    Chechi atte ammo ejjathy glamour epozha kanune

  • @MathewCelestineK
    @MathewCelestineK Год назад +1

    A honest advice.... Pls don't buy basic dslr... You ll hate il😂... If going with cannon, buy atleast 200d....if nikon atleast 5600

  • @anilpius2652
    @anilpius2652 Год назад +5

    Kathi velayanallo. Njan m50 fresh piece with kit lense 3 batteries, canon adaptor ellam koodi 28k koduthathe. Evan blade velayane

    • @vinuck
      @vinuck Год назад +2

      Ningal Enthu vidalanu baii😂

    • @NikhilRajp87
      @NikhilRajp87 Год назад

      കുടുംബത്തിലെ തന്നെ ആൾക്കാണോ കൊടുത്തത്. ഫ്രഷ് പീസ്, 3 ബാറ്ററി, കിറ്റ് ലെൻസ്‌, അടാപ്റ്റർ എല്ലാം കൂടി 28ന് കൊടുക്കാൻ ഒന്നുകിൽ തള്ള് അല്ലെങ്കിൽ മണ്ടൻ 😆😆

  • @dasthakheerthachamkunnan3807
    @dasthakheerthachamkunnan3807 Год назад +1

    Sony cyber shot ഒന്ന് കൊടുക്കാനുണ്ട്. എടുക്കുമോ?

    • @Jain4star
      @Jain4star  Год назад

      Please contact 8590089629

  • @thomaskm5917
    @thomaskm5917 Год назад +3

    Najan aviduthe oru customer annu ,🥰🥰🥰

  • @SAVAARIKKARAN
    @SAVAARIKKARAN Год назад

    Canon kiss x എന്ന മോഡലിന് നല്ല അടിപൊളി ലെൻസ് സജ്ജെസ്റ്റ് ചെയ്യാമോ ..റേറ്റ് എത്രയാകും ....സൂം ചെയ്താലും നല്ല ക്ലാരിറ്റി കിട്ടണം ...മോഡലിംഗ് ഷൂട്ടിനൊക്കെ പറ്റണം

  • @SaNiZaWorld
    @SaNiZaWorld Год назад +2

    Nice sharing👍👍

  • @baiju.k.s6880
    @baiju.k.s6880 7 месяцев назад

    Bro Sony cyber shot battery undo

  • @Abhie6814
    @Abhie6814 Год назад

    Evde nokkiyalum Nikon um canonum,Fujifilm um leicayum lx um Sony um okke second market nokki irikkunna nammal😢

  • @blackduck3127
    @blackduck3127 Год назад

    Undayipp scrp ayasadhanangal

  • @VishnuVishnu-nh3yj
    @VishnuVishnu-nh3yj Год назад +13

    Udayipp aanu.. avide chellumbol rate kooduthal pryum.. warranty paper tharamwnn parnjitt ith vare thannittilla.!!
    service shokam 👎👎👎👎👎👎👎👎👎👎

    • @EmilGeorge-c6h
      @EmilGeorge-c6h Год назад

      @Vishnu Vishnu ivaru lost cameras aahnu sale cheyunathu

  • @PARAVA_official
    @PARAVA_official Год назад

    ഞാൻ അവിടുന്ന് ഒരു നിക്കോൺ 5600 എടുത്തിരുന്നു എനിക്ക് ഒരു തേങ്ങയും അറിയാത്തോണ്ട് 😅 അരമണിക്കൂർ doubts ചോദിച്ചു, even how to attach lens എന്ന് പോലും എന്നിട്ടും ഈ പുള്ളി അവിടിരുന്ന് ബേസിക് എല്ലാം പറഞ്ഞു തന്നു എന്തേലും ഉണ്ടായ മാറ്റിത്തരാന്നുള്ള ഒറപ്പില് വാങ്ങിച്ചു no problem till now...

  • @AKRONETravelandMarketing
    @AKRONETravelandMarketing Год назад +1

    Good share ❤

  • @rjrajmon4101
    @rjrajmon4101 Год назад +2

    വീഡിയോ ലെങ്ത് കുറക്കാൻ ശ്രമിക്കുക

  • @PANDAGAMINGYTTAMIL
    @PANDAGAMINGYTTAMIL Год назад +2

    I love you akka

  • @muhammadihsan470
    @muhammadihsan470 Год назад

    Ee numberil contact cheythitt kittanila....any other numbers

  • @binoyishttam91
    @binoyishttam91 Год назад +5

    വിളിച്ചാൽ ഫോണെടുത്താൽ അല്ലേ ക്യാമറ അവിടെ ഉണ്ടോ ഇല്ലയോ എന്നറിയാൻ പറ്റു. ചെന്നാലോ ഈ പറയുന്ന ക്യാമറ ഒന്നും അവിടെ ഉണ്ടാകില്ല ആകെ രണ്ടോ മൂന്നോ ക്യാമെറകൾ കാണാം ശോകം ആണേ..

  • @Active22923
    @Active22923 Год назад +21

    ഈ പറയുന്ന വില ഒന്നുമല്ല അവിടെ ചെല്ലുമ്പോൾ...

    • @Mrz_thoppi-
      @Mrz_thoppi- Год назад

      Nee poda myre nann avida poyi vagichathann kunne

    • @jobykjohn6866
      @jobykjohn6866 Год назад +1

      ചെന്നാരുന്നോ

    • @Archus_vlogs
      @Archus_vlogs Год назад

      Ahno

    • @ananthu1074
      @ananthu1074 Год назад

      അതെ ബ്രോ ഇവൻ ന്മാർ പറ്റിക്കും പറഞ്ഞ പൈസ അല്ല അവിടെ ചെല്ലുമ്പോൾ

    • @evamadrid17
      @evamadrid17 Год назад

      Ah sheriyanuu

  • @manukumar1101
    @manukumar1101 Год назад +1

    Nice

  • @ponnanisuperfast8450
    @ponnanisuperfast8450 Год назад

    👌👌👌

  • @hrishikesh100
    @hrishikesh100 Год назад +1

    Njn elladivasavum chodikkum appol 8500 muthale start ullu ath display shaed ullath

  • @kaalankozhi4444
    @kaalankozhi4444 Год назад +1

    idhinte maintains work okke enganeyaa

  • @Active22923
    @Active22923 Год назад +3

    After service വളരെ മോശം ആണ്

  • @naresh....xxxtentacion1880
    @naresh....xxxtentacion1880 Год назад +2

    My from Assam .market location from????

    • @Jain4star
      @Jain4star  Год назад +1

      Rj Camera, Manimala, Kottayam, Kerala
      maps.app.goo.gl/KNJ3UEVmVuFVXxmz9

  • @manuzacharias1989
    @manuzacharias1989 Год назад

    A6400 available aano

  • @ajuncr3
    @ajuncr3 Год назад

    Eos R6 undo

  • @sankara88
    @sankara88 Год назад +1

    മൺമറഞ്ഞു പോകുന്നു വാങ്ങാൻ ലേറ്റസ്റ്റ് വാങ്ങുക

  • @Active22923
    @Active22923 Год назад +8

    ആരും ഇവരുടെ ചതിയിൽ ചെന്ന് ചാടുന്നത്

    • @EmilGeorge-c6h
      @EmilGeorge-c6h Год назад +2

      Sathyam enne patichu

    • @Active22923
      @Active22923 Год назад

      @@EmilGeorge-c6h ഇവന്മാരെപ്പോലുള്ളവരുടെ യഥാർത്ഥ മുഖം പുറത്ത് കൊണ്ടുവരാൻ നട്ടെല്ലുള്ള ആരും ഇല്ല

  • @sanithkumar1986
    @sanithkumar1986 Год назад

    Canon FX models available ano ?

  • @shibuabrahampta
    @shibuabrahampta Год назад +2

    വിളിക്കുബോൾ ഫോൺ എടുക്കില്ല എടുത്ത തന്നെ വളരെ ഡിമാൻഡ് ആണ്, നല്ല rate ഉം ആണ് പറയുന്നേ

  • @jerusalemonlie
    @jerusalemonlie Год назад +3

    Canon 5 d mark 4,mark 5 prize?

    • @Jain4star
      @Jain4star  Год назад

      Please contact RJ camera

  • @basileldhose4424
    @basileldhose4424 Год назад +1

    എറണാകുളം ജില്ലയിൽ നല്ല camera Service Center എവിടെയാണ് ഉള്ളത് ? അറിയാവുന്നവർ Replay

  • @redexmen_rex
    @redexmen_rex Год назад +1

    Camera scan kottayam aviduthe video onnu cheyyamo

    • @Jain4star
      @Jain4star  Год назад

      Avar swanthamayi mathramay video cheyullu😊

  • @fishing957
    @fishing957 Год назад

    എനിക്ക് ഒരു യൂട്യൂബ് ചാനൽ ഉണ്ട് എനിക്ക് ഒരു go പ്രൊ മാണം അധികം വില ആവരുത് അത്യാവശ്യം ക്ലിയർ ഉണ്ടാവണം അങ്ങനെ വല്ലതും കിട്ടുമോ 🙂 ഞാൻ ഒരു പുതിയ ആൾ ആണ് എനിക്ക് ഇതിനെ കുറിച്ച് ഒരു അറിവും ഇല്ല 😥

  • @Siyarahman786
    @Siyarahman786 Год назад

    Nikkon 3400 ന്റെ നല്ല ലെൻസ് കിട്ടുമോ...?

  • @LORRYKKARAN
    @LORRYKKARAN Год назад

    ഞാൻ കാഞ്ഞിരപ്പള്ളി,യിലാ ഒരു കേമറ മേടിക്കാൻ ആഗ്രഹം ഉണ്ട്

  • @vishnuk9998
    @vishnuk9998 Год назад +1

    Exchange with cash indo

    • @Jain4star
      @Jain4star  Год назад

      Please contact RJ camera

  • @jbfamvlogss
    @jbfamvlogss 9 месяцев назад

    EMI available aano

  • @l9952
    @l9952 Год назад +2

    പണ്ട് ഇവിടെ ഒരു മര്യാദയുണ്ടായിരുന്നു ഇപ്പം കൊല കത്തിയായല്ലൊ.

  • @pickachu4666
    @pickachu4666 Год назад +2

    GoPro undo

    • @Jain4star
      @Jain4star  Год назад

      Please contact RJ camera

  • @theparadigmshift8279
    @theparadigmshift8279 Год назад

    Sony Zv 1 undo

  • @athulmb_ct6601
    @athulmb_ct6601 Год назад

    Sony 6100indo

  • @prashanthksdkunhimoola7092
    @prashanthksdkunhimoola7092 Год назад

    എവിടെയാ

  • @prasadj895
    @prasadj895 Год назад +1

    ആഹാ കൊള്ളാമല്ലോ ❤💜

  • @mathanissery
    @mathanissery Год назад +1

    Canon 200 d ethra rate

  • @HARIKRISHNAN-VETTIYAR
    @HARIKRISHNAN-VETTIYAR Год назад

    nikon allado canon ann 3000D

  • @user-mmdark
    @user-mmdark Год назад +8

    Very bad customer service...ഒരു ക്യാമറ എടുക്കാൻ പോയി..അതിന്റെ Shutter count ചോദിച്ചപ്പോ നിന്ന് തപ്പുവാ, അറിയില്ലെന്ന് ചോദിച്ചപ്പോ ഫോണിൽ എന്തൊക്കെയോ തപ്പിട്ട് shutter speed കാണിച്ചു തരുന്ന് 🙄..ക്യാമറയെ കുറിച് വലിയ അറിവില്ലാത്തവരെക്കാളും ഒന്നുമറിയാത്ത ഒരു ചേട്ടൻ. 😞

    • @Gamer_53727
      @Gamer_53727 Год назад +2

      Oru photo eduthu athu sitel upload cheytal shuter count ariyan pattum..

  • @fabulousweddingcompany7484
    @fabulousweddingcompany7484 Год назад

    Local😃

  • @rjrajmon4101
    @rjrajmon4101 Год назад +1

    ❤❤❤

  • @1mrmalayali924
    @1mrmalayali924 Год назад

    Bro conan 1100 sale ayoo

  • @attingalkaran2563
    @attingalkaran2563 Год назад

    Hi

  • @fakirmasood
    @fakirmasood Год назад +10

    Photography & vlogging രണ്ടിനും കൂടി പറ്റിയ നല്ല budget camara ഏതാണ്?

    • @Jain4star
      @Jain4star  Год назад +1

      Rate ethra varay anu nokunnathu

    • @fakirmasood
      @fakirmasood Год назад +2

      @@Jain4star second mathi, oru under 40

    • @AmmuAmmus1426
      @AmmuAmmus1426 Год назад

      200d / 200d m2

    • @fakirmasood
      @fakirmasood Год назад +1

      @@AmmuAmmus1426 m50/200d better?

    • @AmmuAmmus1426
      @AmmuAmmus1426 Год назад +2

      @@fakirmasood m50 mirrorless alle charge dslr tte atreyum charge nilkulla so 200d m2 medikk athakumbo photographykkum videographykkum poliyaa 😌👌

  • @Nithinsneha
    @Nithinsneha Год назад

    ഡെലിവറി undo

  • @Artistmanoj1985
    @Artistmanoj1985 Год назад

    18-300 nte lence undo

  • @fishingvlogsmalayattoor
    @fishingvlogsmalayattoor Год назад +1

    🤩🤩🤩👌👌👌

  • @theyyamkasaragod-dw2yx
    @theyyamkasaragod-dw2yx Год назад

    4000 Athinte Camera Undo Etta

  • @mubashirahmet
    @mubashirahmet Год назад +1

    700mm lens ndo?

    • @Jain4star
      @Jain4star  Год назад

      Please contact RJ camera

  • @gireeshts7273
    @gireeshts7273 Год назад

    Ividunnu camera edukathirikunathanu nallath. 🤦‍♂️🤦‍♂️

  • @balaraman.r1797
    @balaraman.r1797 Год назад

    👍👍

  • @Appuzz777.
    @Appuzz777. Год назад +4

    5000 rooapade dslr camera indaa

  • @pradeep7243
    @pradeep7243 Год назад +1

    റേറ്റ് കുറവാണെന്ന് പറഞ്ഞു ചാടി കയറി ക്യാമറ എടുക്കരുത് പണി കിട്ടും നല്ല എട്ടിന്റെ പണി നന്നായി ക്യാമറയെ കുറിച്ച് അറിയാവുന്ന ആൾക്കാരുമായി പോയി എടുക്കുക

  • @jacobrenoj3388
    @jacobrenoj3388 Год назад

    2:55 no camera body cap full opened sensor. He dont know how to handle camera carefully, tooo bad

  • @nisamudeennisam9445
    @nisamudeennisam9445 Год назад

    എനിക്ക് ഒരു zoom ലെൻസ്‌ വേണം

  • @-._._._.-
    @-._._._.- Год назад

    👍

  • @rajeevdonpalakkad4640
    @rajeevdonpalakkad4640 Год назад +1

    ഇതിൽ പറയുന്ന വില കേട്ട് ഷോപ്പിൽ ചെന്നാൽ കിളി പോകും 🤣🤣

  • @rajamani-qt9le
    @rajamani-qt9le Год назад

    😂 currect vila parayado endhu 40,42,vila ,oru camera yude vila inganeyano parayunne oru Vila parayu 2 Vila parayarudu

  • @anishkalamohan9251
    @anishkalamohan9251 Год назад +7

    പക്കാ ഉടായിപ്പ് ആണ് ഈ ഷോപ്പ് ഞാൻ പോയി തിരിച്ചു പോന്നതാണ്
    മൊത്തത്തിൽ ഒരു ഉടായിപ്പ് ഇടപെടൽ ആണ് 10 പൈസ കൂടിയാലും ഇവിടെ ഒന്നും പോയി വാങ്ങരുത്

    • @EmilGeorge-c6h
      @EmilGeorge-c6h Год назад

      Bro ivarde kadayil ninu medichal oru gauranteeyum illa.bill polum illa ellam paperil ezuthi tharuva.. Pakka udayipu aahnu

  • @Active22923
    @Active22923 Год назад +2

    Fake ആണ്

  • @anujithmadhu12
    @anujithmadhu12 Год назад +1

    GOPro indoo

  • @sreerajtp3685
    @sreerajtp3685 Год назад +4

    ബാഗ് ,ബാറ്ററി ,എന്നിവയൊക്കെ വളരെ വിലക്കുറവാണല്ലോ..

  • @dday6619
    @dday6619 Год назад

    ഞാൻ ചീത്ത വിളിക്കണോ പോയിരുന്നു കടയില് ഇനിയും ബാക്കി ഒന്നും പറയുന്നില്ല

  • @anurudhanu6378
    @anurudhanu6378 Год назад +1

    Emi available arikkumo

    • @Jain4star
      @Jain4star  Год назад +1

      Emi option available udanay akum, contact RJ camera

  • @Vineeth-mo7mv
    @Vineeth-mo7mv Год назад +1

    നമ്പർ കിട്ടുമോ

    • @Jain4star
      @Jain4star  Год назад

      Please check description box

  • @creativ838
    @creativ838 Год назад

    Emi undo😂

  • @kiran10575
    @kiran10575 Год назад

    Tvm shop ഉണ്ടോ

  • @jojipsamuel
    @jojipsamuel Год назад

    Contact details please

  • @sangeethasudha5178
    @sangeethasudha5178 Год назад +2

    d slr is dead

  • @dday6619
    @dday6619 Год назад

    ദൈവത്തെ ഓർത്ത് ആരും പോവല്ലേ ഉടായിപ്പ്

  • @malludiytechy
    @malludiytechy Год назад

    ഈ വീഡിയോ യിൽ ഉള്ള 20000 ത്തിൽ താഴെ ഉള്ള ഒരു ക്യാമറ യും വാങ്ങി വെറുതെ പൈസ കളയണ്ട...ഫോട്ടോ ക്വാളിറ്റി ഇല്ല 😂 പട്ടിഷോ യ്ക് ആണെകിൽ ഒക്കെ

  • @jothishjohn9657
    @jothishjohn9657 Год назад

    😂😂p

  • @sunisunil4671
    @sunisunil4671 9 месяцев назад

    ചേച്ചിനെ കാണാൻ വന്നവർ ഇണ്ടോ? 😌

  • @travelandfishing4535
    @travelandfishing4535 Год назад

    Nice

  • @SanaSaniyaKL04
    @SanaSaniyaKL04 Год назад +1

    👍👍👍

  • @kerala_cultural
    @kerala_cultural 8 месяцев назад

    Nice