ദേവധൂതൻ സിനിമയിൽ ഒരു ഡയലോഗ് ഉണ്ട്.... ആർക്കോ ആരോടോ എന്തോ പറയാനുണ്ട്.....അല്ലെങ്കിൽ ഇത്ര വർഷമായിട്ടും ഒരു അനക്കവും ഇല്ലാതിരുന്ന ഈ കേസിൽ.... അർജുൻ എന്നാ വ്യക്തി വീണ്ടും സ്വർണ കേസിൽ അറസ്റ്റിൽ ആവുകയും.... അത് വീണ്ടും ചർച്ച ആവുകയും അത് ബാലുവിന്റ മരണത്തിൽ എത്തുകയും ചെയ്യുന്നുണ്ടെങ്കിൽ... അതിൽ എന്തോ ഉണ്ട്..... കാത്തിരുന്നു കാണാം ഇനി എന്താകുമെന്ന്
ഒരാള്‍ ഇത്രയും ആധികാരികമായി ഇത്രയും കാലം ഇത് തന്നെ ആവര്‍ത്തിച്ച് പറയുമ്പോൾ അതിൽ ഒരു സത്യം ഉണ്ടെന്ന് തോന്നുന്നു, ഒരു പ്രശസ്തനായ വ്യക്തി ക്ക് ഇതാണ് അവസ്ഥ എങ്കിൽ സാധാരണ ജനങ്ങളുടെ ജീവിതം .....
കലാഭവൻ സോബിക്ക് Salute

This man suffered a lot, people like deserves salute 😮
അൻവർ ഇടപെടണം 👍
കൊലപാതകം ആണ്, എത്ര കാലം കഴിഞ്ഞാലും തെളിയും
ബാലുവിൻ്റെ ഭാര്യയെ ചോദ്യം ചെയ്യണം ആരാണ് ബാലഭാസ്കറിനെ രാത്രി വിളിച്ചത് എന്ന് ലക്ഷമിക്ക് അറിയില്ലേ
പേടി കാരണം പറയത്തതവം,
സത്യം അറിയാം എന്നാലും ഒരു കാര്യവുമില്ല ഇവിടുത്തെ നിയമം ഇങ്ങനെയാണ്😂😂😂
അന്ന് adgp യെ സ്വാർണ്ണ ക്കടത്തിൽ പങ്കുണ്ടെന്നു നമ്മൾ വിചാരിച്ചില്ലലോ അതും അന്വേഷിക്കണം
CBI ഇപ്പോൾ ഒരു കോമഡി യാണ് 😂😂
CBI report is correct.
Anvar edapedanam👍👍
സ്വർണ്ണക്കടത്തിൽ രാഷ്ട്രീയക്കാർക്കും പങ്കുണ്ട് ഇതൊരു വലിയ സംഘം തന്നെയാണ് കേസ് ഒരു കാരണവശാലും തെളിയാൻ പോകുന്നില്ല കാരണം രാഷ്ട്രീയക്കാർ ഉണ്ട് ഇതിൽ😢
For sure
ഇടവേളക്ക് ശേഷം സോബിക്ക് പണിയായി.. ഇനി ചാനലുകളിലേക്ക് ഓട്ടം... എത്ര പറഞ്ഞാലും ഈ രാജ്യത്ത് ഇന്നും നീതി വളരെ അകലെയാണ് ..
ഒരാള്‍ ഇത്രയും ആധികാരികമായി ഇത്രയും കാലം ഇത് തന്നെ ആവര്‍ത്തിച്ച് പറയുമ്പോൾ അതിൽ ഒരു സത്യം ഉണ്ടെന്ന് തോന്നുന്നു, ഒരു പ്രശസ്തനായ വ്യക്തി ക്ക് ഇതാണ് അവസ്ഥ എങ്കിൽ സാധാരണ ജനങ്ങളുടെ ജീവിതം .....
ഭാസ്കരബാലനും ഭാര്യയും, മാനേജരും ഡ്രൈവറും കൂട്ടാളികളും എല്ലാം ഇതിൽ പങ്കാളികൾ ആയിരുന്നു
Le.. Balabhaskar..... Njan urangi but ente Atmavu unarnirikunnu🙏🙏🙏
Ellaa evidence um und....but....ithil keralathil ulla valiya aalkkaarkku pangund....
Daivam ethrayokke thelivukal munnilittu thannittum niyamam ethra durbelamo????😮
Adgp - Anwar paranjathe oorma undo?
എന്തായിരുന്നു?@@faizhabeeb-n7e
Why lakshmi is not responding on these news... Avarde bharthavum... Illathirunne undaaya kunjalle marichathu.... Avarkku sathyangal ariyam... Athukondane mindathirikunnathu... Sathyam purathu verunnathil avarde jeevanil endenkilum beekshani undenkil.. Endum aakatte ennu vicharichu sathyam purathu kondu veranamarnnu lakshmi... Avarde bharthavum molum alle marichathu
🤯
സിബിഐ ക്ക് ഇതിൽ പങ്കുണ്ട്
Anwar evde😢
CBI became good for nothing 😢😢😢
പിണറായി ഭരണത്തിൽ ഇത് തെളിയാൻ ചാൻസ് ഇല്ല.
ഈ പെണ്ണ് എന്തൊക്കെയാ ചോദിക്കുന്നത്.
Reader 👎👎👎
ADGP അജിത് കുമാർ ഈ കേസും അട്ടിമറിച്ചു