അന്നമ്മച്ചേടത്തി ഒരു ഹോട്ടൽ തുടങ്ങിക്കൊടുത്തു | Annammachedathi Special

Поделиться
HTML-код
  • Опубликовано: 8 сен 2024
  • അന്നമ്മച്ചേടത്തി ഒരു ഹോട്ടൽ തുടങ്ങിക്കൊടുത്തു | Annammachedathi Special

Комментарии • 374

  • @darlyjiju4030
    @darlyjiju4030 2 года назад +85

    അമ്മച്ചി അടിപൊളി
    അമ്മച്ചിയെ പോലെ ഒരു സാധാരണ നാട്ടിൻ പുറത്ത് കാരിയെ കൊണ്ട് ഹോട്ടൽ ഉദ്ഘാടനം നടത്തിയ അതിൻ്റെ സാരഥികൾക്ക് എല്ലാ വിധ വിജയാശംസകളും നേരുന്നു

  • @sobhapv5998
    @sobhapv5998 2 года назад +31

    ഒത്തിരി ഇഷ്ട്ടമാണ് ഈ അമ്മച്ചിയെ ❤എന്തായാലും ഹോട്ടൽ ഉത്ഘാടനം ചെയ്തത് അമ്മച്ചിയായതുകൊണ്ട് നൂറു ശതമാനം വിജയം ഉറപ്പാണ്

  • @tojosoumya6879
    @tojosoumya6879 2 года назад +67

    ഇനിയും അമ്മച്ചി ഉയരങ്ങളിൽ എത്തട്ടെ അതിനായി ഞാൻ പ്രാർത്ഥിക്കുന്നു 🙏

    • @jomonp4953
      @jomonp4953 2 года назад

      Iniyum Ammachi uyarathil pono, mone!!!???

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 2 года назад +50

    ഒരു നല്ല ഉൽഘാടക കൂടിയായി ഈ അമ്മച്ചി അറിയപ്പെടട്ടെ...
    ഒരിക്കൽ നല്ലതെന്ന് പേര് കിട്ടിയാൽ ഹോട്ടൽ എവിടെയാണെങ്കിലും ജനങ്ങൾ അന്വേഷിച്ചെത്തും. എന്നും പുതുമ നിലനിർത്താൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

  • @raninair6065
    @raninair6065 2 года назад +50

    ഐശ്വര്യവതിയായ അമ്മച്ചി ഉദ്ഘാടനം ചെയ്യുമ്പോൾ തന്നെ ഹോട്ടൽ വൻവിജയം ആകുമെന്ന് ഉള്ളതിന് ഒരു സംശയവുമില്ല ❤️❤️❤️❤️

  • @bjens7718
    @bjens7718 2 года назад +5

    ഈ ഹോട്ടൽ വൻ വിജയമായിരിക്കും അമ്മച്ചിയെ പോലൊരു അനുഗ്രഹീത അനുഗ്രഹീതയായ ഒരാളെ കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിക്കാൻ തോന്നിയ നല്ല മനസ്സിന്, ദൈവം അനുഗ്രഹിക്കട്ടെ

  • @minikuruvila2667
    @minikuruvila2667 2 года назад +27

    അമ്മച്ചീ, വളരെ വളരെ സന്തോഷം തോന്നിയ ഒരു നല്ല അവസരം. അമ്മച്ചിയ്ക്ക് ഇനിയും ഇങ്ങനെയുള്ള നല്ല നല്ല അവസരങ്ങൾ ദൈവം തരട്ടെ.God bless you ammachi

  • @ushaajikumar4008
    @ushaajikumar4008 2 года назад +9

    ഒത്തിരി സന്തോഷം അമ്മച്ചി..... അമ്മച്ചിയുടെ ആയുരാരോഗ്യത്തിനായി പ്രാർഥിക്കുന്നു.... ഈ ചിരി മായാതെ നിക്കട്ടെ

  • @ashavasudevan4451
    @ashavasudevan4451 2 года назад +49

    അമ്മച്ചി....അഭിമാനം തോന്നുന്നു.
    സർവ്വശക്തൻ ദീർഘായുസ്സും ആരോഗ്യവും തരട്ടെ.

  • @gangamg1403
    @gangamg1403 2 года назад +4

    ഏറ്റവും ഇഷ്ട്ടം ഈ അമ്മച്ചിയും മോനും ഉള്ള സ്നേഹം ആണ്. ഇന്നത്തെ ന്യൂ ജെൻ ഇത് കണ്ടു പഠിക്കട്ടെ. അമ്മച്ചി ഇതുപോലെ ഇനിയും അവസരങ്ങൾ തേടി വരട്ടെ
    Thnk U Amma 🙏🙏❤️🔥🔥

  • @AnanthakrishnanTJ
    @AnanthakrishnanTJ 2 года назад +15

    Aastha & Ajith sir 🥰
    ഹോട്ടൽ നു എല്ലാ വിധ ഭാവുകങ്ങളും 🫂

  • @vijayanmullappally1713
    @vijayanmullappally1713 2 года назад +10

    അമ്മച്ചിയെ കണ്ടപ്പോൾ തന്നെ മനസു നിറഞ്ഞു, സന്തോഷമായി ♥️
    ..

  • @hussainmk7811
    @hussainmk7811 2 года назад +14

    അമ്മച്ചി കിടിലൻ Star ആണ് ദീർഘായുസ് ഉണ്ടാവാൻ പ്രർത്ഥിക്കുന്നു

  • @rajankm1499
    @rajankm1499 2 года назад +4

    മറ്റു ഉദ്ഘാടനം പോലെ അല്ല,ഈ അമ്മ നല്ല മനസ്സോടെ നല്ല സംകൽപത്തോടെ ഉദ്ഘാടനം ചെയ്തു എന്ന് (ശരീരഭാഷയും സംസാരവും ) ഈ വീഡിയോ കാണുന്നവർക്ക് തോന്നും .
    സൻതോഷം തോന്നുന്നു.

    • @rajankm1499
      @rajankm1499 2 года назад +1

      സന്തോഷം തോന്നുന്നു

  • @vivk9455
    @vivk9455 2 года назад +11

    അമ്മച്ചി അടിപോളി ആഹോട്ടലിനേ പടച്ചോൻ അനുഗ്രഹിക്കട്ടേ🙏🙏🙏🙏

  • @ponnarigourivlogs8108
    @ponnarigourivlogs8108 2 года назад +36

    ഇത് എന്റെ പൊന്നു സർ ആണ്.ഞങ്ങളെ പോലുള്ള ഉദ്യോഗാർഥികൾക് വഴി തെളിയിക്കുന്നതുപോലെ ഈ സംരംഭവും വിജയിക്കും 🥰🥰🥰

    • @1a1a3a7
      @1a1a3a7 2 года назад

      ok athanalle pulli samsarikumbol students nu class edukunna pole parayunne,njanum orthu

    • @eduwin6367
      @eduwin6367 2 года назад

      Etha ponnu sr

    • @sindhus8102
      @sindhus8102 2 года назад +1

      @@eduwin6367 ajith sumeru sir...Astha academy

    • @ponnarigourivlogs8108
      @ponnarigourivlogs8108 2 года назад +1

      @@eduwin6367 അജിത് സർ, aastha academy എന്ന് search ചെയ്തു നോക്കൂ 🤗

    • @ponnarigourivlogs8108
      @ponnarigourivlogs8108 2 года назад +1

      @@1a1a3a7 സംസാരിച്ച ആൾ അല്ല ഞങ്ങടെ സർ. ഒരു ഫാമിലി ഫോട്ടോ കണ്ടില്ലേ ആ ആൾ ആണ് 🤗

  • @keerthanabinu5019
    @keerthanabinu5019 2 года назад +3

    ഈ അമ്മച്ചി കുടുംബമക്കളുടെയും ഈലോകമക്കളുടെയും മഹാലക്ഷ്മിയാണ്. ആയുരാരോഗ്യത്തോടെ ദീർക്കനാൾ ജീവിക്കട്ടെ.

  • @mathewthomas3823
    @mathewthomas3823 2 года назад +16

    അമ്മച്ചിക്ക് ആരോഗ്യവും ദിർക്കായ്സും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @maryammajose424
    @maryammajose424 2 года назад +5

    അമ്മച്ചിമാർ പ്രാർത്ഥനയോടെയായിരിക്കും തുടക്കം ദൈവം അനുഗ്രഹിക്കട്ടെ

  • @lekhavlekha75gmaillekha61
    @lekhavlekha75gmaillekha61 2 года назад +1

    Annamachedathiyude onu rendu vibhavam njan chaithu super& best veshes👏👏👏😍😍😍👍

  • @deepthianil592
    @deepthianil592 2 года назад +5

    Congrats sir , സാറിന്റെ ഈ സംരംഭം വൻ വിജയമായിരിക്കും

  • @jimmygeorge7821
    @jimmygeorge7821 2 года назад +10

    ആ ഹോട്ടൽ വളരെ നന്നായി പ്രവർത്തിച്ചു മുന്നോട്ട് പോകും. കാരണം... നല്ല മനസ്സുള്ള അമ്മച്ചി ആണ് അത് പ്രാർത്ഥിച്ചു ഉത്ഘാടനം ചെയ്തു കൊടുത്തത്... ആശംസകൾ... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ..🙏🙏🙏💕💕💞

  • @umadevitr3249
    @umadevitr3249 2 года назад +18

    നമുക്ക് ഒരു പാട് ഇഷ്ടമുള്ള അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @santhammaoommen3172
    @santhammaoommen3172 2 года назад +2

    Ammachyy aniku estapettu ammachiku umma

  • @Mazi_Shan
    @Mazi_Shan 2 года назад +5

    Ammachik eniyum orupad avasarangal kittatte

  • @sajitkkurian9804
    @sajitkkurian9804 2 года назад +4

    അമ്മച്ചിയേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ. പുതിയ സംരംഭത്തിന് എല്ലാ ആശംസകളും നേരുന്നു

  • @user-gv9zi1lt1u
    @user-gv9zi1lt1u 2 года назад +4

    aastha എന്ന പേര് കണ്ടപ്പോൾ തന്നെ psc ഓർമ വന്നു

  • @DeepaSony27
    @DeepaSony27 2 года назад +2

    Ammachee ee prayathil daivam anugrahichirikkukayanu.Ammachi enne star aavenda aalayirunnu.God bless,live long,love you Smmachi &Babuchetta

  • @thresiammavj7838
    @thresiammavj7838 2 года назад +2

    എന്റെ അമ്മച്ചി ചട്ടയും മുണ്ടും ഉടുത്ത ഒരാൾ ഉദ്ഘാടനം നിമlഹിക്കുന്നതു ആദ്യമായി കാണുകയാണ് വലിയ സന്തോഷമായി അമ്മച്ചീടെ ഭാഗ്യം

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 2 года назад +3

    Congratulations അമ്മച്ചി, ഒത്തിരി ഇഷ്ടം ആണ് അമ്മയെ 🥰🥰🌹🌹🌹

  • @ajithasivan2547
    @ajithasivan2547 2 года назад +2

    Annamachedathine kanan kothiyundu.othiri ishtam

  • @jubyjinto8815
    @jubyjinto8815 2 года назад +2

    അങ്ങനെ നമ്മുടെ അമ്മച്ചി ആദ്യമായി ഉത്ഘാടനം ചെയ്തു.. congratulations അമ്മച്ചി...🥰🥰🥰👍👍👍👍👍

  • @sreedevit.p4819
    @sreedevit.p4819 2 года назад +8

    Ammachi always inspires.She always maintain a pleasant look.Happy to see that people acknowledge her talents.May God bless the Hotel and Ammachi.

  • @jayachandrankv8502
    @jayachandrankv8502 2 года назад +1

    Amma orupad sandosham ee ammaye neritu onnu kanan kothi Avanu njan oru kannurkariya amma

  • @anjanagnair6151
    @anjanagnair6151 2 года назад +15

    എല്ലാവരെയും ഒരുമിച്ച് കണ്ടതില്‍ ഒത്തിരി സന്തോഷം

  • @7starsworld944
    @7starsworld944 2 года назад +10

    Hi, Ammachi, njangal oru divasam varum. Ente veedu wayanadu aanu.

  • @malligapadmanabhan6065
    @malligapadmanabhan6065 2 года назад +21

    Congratulations ammachi all the best 👏👏👏

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 2 года назад +2

    അമ്മച്ചിക്ക് ആണ് എല്ലാവിധ ആശംസകളും നേരേണ്ടത് 👍🏻അമ്മച്ചി സൂപ്പർ 🙏നന്മകൾ ഉണ്ടാവട്ടെ 😊ഞങ്ങടെ മനസു നിറഞ്ഞു 👏👏👏

  • @lissyjoy3439
    @lissyjoy3439 2 года назад +13

    Ammachi ❤️❤️❤️❤️Love you So Much ❤️❤️❤️❤️❤️

  • @shyninm627
    @shyninm627 2 года назад +3

    അമ്മച്ഛീ ഇന്നേവരെ കണ്ടതിൽ മനോഹരമായ ഒരു വീഡിയോ...്‌്‌ഒരു ദിവസം വരു

  • @ORMAKITCHEN
    @ORMAKITCHEN 2 года назад +1

    ഇത് മറ്റുള്ളവർക്കും ഒരു മാത്യക ആവട്ടെ..അമ്മാ... ഐ ലൗ യൂ..😍❤️👏👏🎊🎊

  • @sajeenasaju638
    @sajeenasaju638 2 года назад +3

    അമ്മച്ചി ഉൽഘാടനം ചെയ്തതല്ലേ ദൈവം അവരുടെ കച്ചവടം വിജയിപ്പിക്കട്ടെ

  • @BlossomCooking
    @BlossomCooking 2 года назад +9

    Congratulations, Aastha Hotel, great blessing to all its natives, home delivery very good concept, nice sharing 👍

  • @shamnalijesh5822
    @shamnalijesh5822 2 года назад +6

    Ammachi all the best 👌👌oru padu avasarangal kittate👍👍👍👍👍

  • @mohamedrizvan2187
    @mohamedrizvan2187 2 года назад +2

    അന്നമ്മ ച്ചി നമസ്കാരം 🙏🏻🌹🌹👍👍🤲🏻 ദൈവത്തിന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു. അതുപോലെ എല്ലാവർക്കും.

  • @davisfrancis2332
    @davisfrancis2332 2 года назад +11

    Let God bless this Hotel 🙏 congrats ammachi and to hotel owner.... love from Mumbai.

  • @gracetharakan7733
    @gracetharakan7733 2 года назад +1

    അഭിനന്ദനങ്ങൾ! ബിന്ദാമ്മേയും മക്കളേയും ഇടക്ക് കാണിക്കുമല്ലോ.

  • @littythomas8509
    @littythomas8509 2 года назад +2

    ഹോട്ടൽ സംരംഭം വിജയമാവട്ടെ 🙏🏼🙏🏼

  • @rajkumars2707
    @rajkumars2707 2 года назад +7

    It was a wonderful idea by the owner to have the inauguration done by a simple and humble Ammachi. No cinema stars or politicians. Congratulations! Serve the people with good & variety food at reasonable price.

  • @sradha259
    @sradha259 2 года назад +3

    Njangalude Ajith sir😍😍❤️

  • @CutieSheba
    @CutieSheba 2 года назад +14

    God bless this new restaurant!!! 🥰❤️❤️✌️ Sooo happy to see Ammachii' inaugural ceremony too!!! 😍💝🤗💐

  • @rajalekshmigopan1607
    @rajalekshmigopan1607 2 года назад +2

    അടിപൊളിയാണല്ലൊ. എല്ലാവരും ഉണ്ടല്ലോ, അമ്മച്ചിക്കും, മകനും കുടുംബത്തിനും , സച്ചിനും. കുടുംബത്തിനും എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ. hotel super Duper ആകട്ടെ. hotel ഉടമക്കും എല്ലാ വിധ ഉയർച്ചയും ഉണ്ടാകട്ടെ.

  • @beenaanil8384
    @beenaanil8384 2 года назад +1

    അമ്മച്ചിയെയും ഹോട്ടലിനേയും ഉയരങ്ങളിലേക്ക് എത്തിക്കട്ടെ.

  • @malayaligamerz
    @malayaligamerz 2 года назад +8

    ഒരാഴ്ച കൊണ്ട് അന്നമ്മച്ചേടത്തി കോടീശ്വരി ആകുമല്ലോ 😂😂

  • @sijidesilvathomas8296
    @sijidesilvathomas8296 2 года назад +1

    Ammachi eniyum orupadu kadakal uthkkadikkatte ennu ashamsikkunnu 👍👍🙏🙏❤❤💪

  • @akashbiju8223
    @akashbiju8223 2 года назад +3

    Vayasukalath ammachiyudey oru bhagyam nokkikke,ammachikk aayusum aarogyavum tharan prarthikkunnu

  • @truthseeker321
    @truthseeker321 2 года назад +11

    Santhosham😇 Nalla simple and humble owner....God bless...🙂🙂🙂

  • @sujababu8172
    @sujababu8172 2 года назад +1

    Engane kandadil valare santhosam thonunnu, God bless your chanal

  • @rmedia7202
    @rmedia7202 2 года назад +3

    Ammachi cooking food with love.Ammachi is the right person to inaugurate a restaurant. God bless all.

  • @Thressia-u4g
    @Thressia-u4g 2 года назад +1

    ഞങ്ങളുടെ പുൽപ്പള്ളി

  • @parakatelza2586
    @parakatelza2586 2 года назад +3

    So happy to see..Ammachi is the Star in her old age.

  • @jeennamathew2635
    @jeennamathew2635 2 года назад +5

    So happy to see this!!! Let Ammachi be a blessing to so many!!!!!

  • @soumyakrishna51
    @soumyakrishna51 2 года назад +1

    Ente ammachiyeee ummmmmaaaaaaa

  • @jaisonchambady1954
    @jaisonchambady1954 2 года назад +1

    God 🙏ബ്ലാസ് Asta ഹോട്ടൽ 🌹🌹❤️❤️👌🙏

  • @syamalanarayanan1259
    @syamalanarayanan1259 2 года назад +1

    അമ്മച്ചിക്ക് എല്ലാവിധ ആശംസകളും.ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏

  • @sheebathomas676
    @sheebathomas676 2 года назад +3

    Congrats to the Hotel team to select this Ammachi God Bless ur entire team

  • @sarasusan1907
    @sarasusan1907 2 года назад +7

    Ammachi love you ❤️

  • @rajithomas1125
    @rajithomas1125 2 года назад +1

    Ammachi eniyum uyarangalil athatte kandappo othiri santhosham thonni. ❤❤❤ Aa hotel nalla uyarachayil athatte. God bless all.

  • @suryaajesh2592
    @suryaajesh2592 2 года назад +1

    സല്യൂട്ട് അമ്മച്ചി ഒന്നും പറയാനില്ല

  • @thomaskutty6986
    @thomaskutty6986 2 года назад +1

    Adipoli good ammchhi super ammchhi god bless you

  • @bold7351
    @bold7351 2 года назад +1

    അമ്മച്ചി നമ്മുടെ അഭിമാനം. Best wishes Astha hotel. God bless 💖 all.

  • @thomassebastian1324
    @thomassebastian1324 2 года назад

    അമ്മച്ചി
    . anthanetha🥰afemanam തോന്നുന്നു ദൈവം. വലിയ വൻ. ആണ്. ഇനിയും. ഉയ്‌റങ്ങളിൽ. Athaetta ❤❤

  • @vishnunair6216
    @vishnunair6216 2 года назад +1

    Ammachiyude samsaram othiri ishtam

  • @renukavasunair4388
    @renukavasunair4388 2 года назад +3

    Poli poli 🙏👍ammachi babuche 👍

  • @leelammabhandari4174
    @leelammabhandari4174 2 года назад +4

    Wow well done Ammachi God bless you all

  • @priyachelanat
    @priyachelanat 2 года назад +1

    Sarweshwaran ella anugrahangalum aayuraarogyasoukhyavum nalkatte❤❤

  • @anag571shetty
    @anag571shetty 2 года назад

    Good decision, ammachi is far better than politicians and film stars.congrats and all the best.

  • @nadanfamily7035
    @nadanfamily7035 2 года назад +3

    സച്ചിൻ ചേട്ടനെ കണ്ടപ്പോ സന്തോഷം ആയി. 👍

  • @beenavenugopalannair
    @beenavenugopalannair 2 года назад +2

    Aa hotel nalla nilaku thanne varum ,samshayamilla 👍

  • @Kay-ee7hi
    @Kay-ee7hi 2 года назад +1

    Wonderful AMmachi.Ammachi you took the position of Mammotty.Ammachi you are great We are proud of you.I am from kariampady. One day I will come to this hotel.

  • @rahulmondevarajan7016
    @rahulmondevarajan7016 2 года назад +5

    ആശംസകൾ 👏👏

  • @ceenadavis2999
    @ceenadavis2999 2 года назад +3

    Yes best wishes for Aastha hotel because they invited Ammachi to inagurate this hotel Nice

  • @stephenmathew5688
    @stephenmathew5688 2 года назад +1

    നമ്മുടെ പുൽപ്പള്ളി ❤️❤️❤️

  • @suja2836
    @suja2836 2 года назад +1

    kashtappettal ennayalum pratjibhalam kittum ennullathinu Uthaharanamanu E Amma

  • @arifasayedmuhammed1732
    @arifasayedmuhammed1732 2 года назад +1

    Ammachi momos undakki vedio cheyyaamooo plzzzzz🙏🏻🙏🏻🙏🏻

  • @meera.smeera.s5740
    @meera.smeera.s5740 2 года назад +1

    Very happy Ammachi. Eni Ammachiyum or nadan hotel thudangu.😀

  • @mariehoover3538
    @mariehoover3538 2 года назад +3

    Good ammchhi congrats on your 1st inauguration of a hotel may god bless you and the hotel owner who invited you to this event

  • @immanuel-godwithus3613
    @immanuel-godwithus3613 2 года назад +4

    All blessings Astha.....

  • @ranyashelju6662
    @ranyashelju6662 2 года назад +1

    All the best 👍🏻'must visit

  • @user-jx2wy7nq8r
    @user-jx2wy7nq8r 2 года назад +3

    God bless ammachy & the hotel owner very happy to see your progress

  • @siljakc8495
    @siljakc8495 2 года назад +2

    Ammachi അടിപൊളി

  • @premajak6469
    @premajak6469 2 года назад +1

    Congratulations.Let God shower His blessings abundantly.

  • @Aa-ml3fe
    @Aa-ml3fe 2 года назад +3

    Why dont we take Ammach as a food consultant for this hotel.
    Her specials can be served in this hotel. 💖💖💖

  • @greengame5115
    @greengame5115 2 года назад +1

    ഞങ്ങളുടെ അജിത് സർ🤩
    Aastha ഹോട്ടൽന് എല്ലാവിധ ആശംസകളും നേരുന്നു 🙏🎉

  • @sabithmusthafa3168
    @sabithmusthafa3168 2 года назад +1

    Ammachi polichu ....

  • @pratheeksharanjith3212
    @pratheeksharanjith3212 2 года назад +2

    ഒരു പാട് സന്തോഷം അമ്മച്ചി 🥰🥰🥰😋

  • @bindhugopalan559
    @bindhugopalan559 2 года назад +1

    All the best അമ്മച്ചി and അച്ചായ..

  • @deepthihari1624
    @deepthihari1624 2 года назад

    Ajith sir പുതിയ സംരംഭത്തിന് എല്ലാ വിധ ആശംസകളും 🙏🙏👍👍നേരുന്നു

  • @meenap8382
    @meenap8382 2 года назад

    othiri othiri ishtam ammachiye....

  • @Joycetp3489
    @Joycetp3489 2 года назад +1

    Ammachi Star ayallo
    May God bless you abundantly with good health