Online consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച് അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ദയവായി വോയിസ്ത് ക്ലിപ്പ് അയക്കരുതേ . മെസ്സേജ് അയച്ചു ഒരു മിനിമം 10 -12 hrs ദയവായി വെയിറ്റ് ചെയ്യുക consultation ന്റെ വിശദ വിവരങ്ങള്‍ ലഭിക്കുവാനായി. മെയില്‍ / FB / Insta നോക്കാന്‍ ഡോക്ടര്‍ക്ക് എന്നും സമയം കിട്ടി എന്ന് വരില്ല . ഇത് Dr Sita യുടെ നമ്പര്‍ അല്ല . Dr ന്റെ Secretary യുടെ നമ്പര്‍ ആണ് . ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉള്ള മറുപടി whatssap ലൂടെ Secretary ക്ക് തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക . വീഡിയോകളിലൂടെയും Live Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള നിര്‍ദേശങ്ങള്‍ക്ക് /സംശയങ്ങള്‍ക്കും proper consultation എടുക്കുക.
@@spicybellaalove hyyy.... എനിക്ക് d&c കഴിഞ്ഞിട്ട് ഇന്നലേക്ക് മൂന്നു മാസം ആയി... ഇനി നെക്സ്റ്റ് പ്രെഗ്നൻസി ക്ക് ട്രൈ ചെയ്യാമോ.. മൂന്നാം മാസത്തിൽ ആണ് d&c ചെയ്തത്...
Mam D&C kazhij scan cheyth normal ayi next mnth period ayi. But 7 days kazhijum bleeding kanunnu. Ipo oru 15 day ayitum bleeding cheruthayi kanunu. Ath enthan dr. Valla problm indo? Plz reply mam🙏
Dr. Randu abostion nadannu heart beat illa ennanu abostionte karyam. Dr paranjathu vere preshnamonnum illa ennu ippol 3mate aanu try cheyyunnathu. Ippol poyappol dr paranju folic aasidinte koode ecosprin 75 koodi kazhikkan enik nalla tention unde kuzhappamonnum kanillallo dr പ്ലീസ് എനിക്ക് റിപ്ലൈ തരണം 🙏
Mam...I want to consult you in person.online consultation alate nerit nokarille ipol..direct consultation engane aan book cheyendath.evide aan വരേണ്ടത്.I need ur help mam
Mam ente kalyanam kazinj rand varsham kazinjan pregnant avunnath veetil oru presnamkaranam ipo pregnancy venda paranj abortion cheithu mam ipp randalkum oru kuti venam mam ini epozan veendum garbam darika orupad vasam avumo
Namaskaram mam Enik thyroid problem unndu doctor anik thyroid tablets and folic acid with vitamins tablets thannirunnuu .chodikaan ullath folic acid mumfer max ) anu medicine name ee tablets kaizhinnuu .eppol thyroid medicine continue chaiyunnuu folic acid tablets eniyum continue chaiyanoo Stop aakiyaal endengilum problems undagumooo ? We are trying for baby for 9 months
Mam, june 25 th last period then july 25 th periods vannilla 27 th card test cheythu appol positive result ....but 8 weeks scan cheythappol hypoechoic area in endometrium ....no mass no sac onnumillayiriunnu emdhu kondanu ingane udayathu ithinu treatment veno pls rply mam
എനിക്കും ഇങ്ങനെ 2 അബോർഷൻ ആയി 😞 രണ്ടാമത്തെ കഴിഞ്ഞിട്ട് 1 വീക്ക് ആയി ആദ്യത്തെ no heartbeat 9 വീക്ക് ൽ ഇപ്പോഴത്തെ 7 week ൽ heartbeat വന്നു 11 വീക്ക് ൽ stopped 😒
@@shamsk9684 illa daaa test scan ellam cheythu nokki but ellam ok an normal Adyame baby kk enthelum kuyappam undavum athayirikkum enna paranje Ningalkk fist ano ? Ethra week laaa heart vannino?
Mam 3പ്രാവിശ്യം അപോഷൻ ആയി പിന്നെ പ്രെഗ്നന്റ് ആയത് ഒരു വർഷം കഴിഞ്ഞ് ഇപ്പോൾ 2മാസം പ്രെഗ്നന്റ് ആണ് പക്ഷെ ബ്ലീഡിങ് ആയി എന്തുകൊണ്ട് ആണ് ഇങ്ങനെ സംഭവിക്കുന്നത് dr pls replay തരുമോ
എനിക്ക് മോളാർ pregnancy ആയിരുന്നു അത് D&C ചെയ്ച്ചു... ഇപ്പൊ പ്രെഗ്നൻസിക്ക് ട്രൈ ചെയ്തിട്ട് പോസിറ്റീവ് ആവുന്നില്ല... ഇനി വല്ല ട്രീറ്റ് മെന്റ് ചെയ്യണോ. പ്ലീസ് റിപ്ലൈ 😢
Dr entae ACLA profile test positive annu...atharunnu recurrent abortion nu reason....ok akan tablet edukkunundu..so ethra naaalu kazhinju pregnancy plan cheyam... bhkaaki ellam testum cheythu....ellam normal annu
ഇപ്പൊ പ്രെഗ്നന്റ് ആയോ എനിക്കും ivf ട്രാൻസ്ഫർ ഫസ്റ്റ് conciev ആയില്ല സെക്കന്റ് പോസിറ്റീവ് ആയി അത് പോസിറ്റീവ് എന്ന് അറിഞ്ഞ അതെ ദിവസം ബ്ലീഡിങ് വന്നു miscarriage ആയി വല്ലാത്ത വിഷമം ആണ്
Enikk പിരീഡ്സ് let ആയിട്ട് aann ആവല്ലേ ennitt ഒരാഴ്ചയായി ഛർദ്ദിയും വോംറ്റിംഗും കണ്ടപ്പോൾ dr യെ കാണിച്ചു...dr .. Blood test cheyan parnju blood test ചെയ്തപ്പോൾ റിസൾട്ട് 🥹🥹പോസിറ്റീവ്. aann ath അറിഞ്ഞപ്പോൾ ente കണ്ണ് നിറഞ്ഞു dr സ്കാനിങ് പറഞ്ഞു സ്കാനിങ് എടുത്തപ്പോൾ കുട്ടിക്ക് രണ്ടര month ആയി കുട്ടിക്ക് മിടിപ്പ് illa ennu parnju ath വേഗം ഡി എൻ സി ചെയ്യണം എന്നു പറഞ്ഞു 🥹🥹
@@murukesanreshma 🥰👍ദൈവം അനുഗ്രഹിക്കട്ടെ. Enik 1അര മാസം ആവനായപ്പോ അബോട്ട് aayi. Bleeding ഉണ്ടായി.സ്കാൻ ചെയ്തപ്പോൾ growth കുറവ്.1week നോക്കിയിട്ട് വീണ്ടും സ്കാൻ ചെയ്തു അപ്പൊ മുൻപത്തെക്കാൾ കുറവ്. ബ്ലീഡിങ്ങും. അപ്പൊ ഡോക്ടർ പറഞ്ഞു അബോട്ട് ആയതാണെന്ന്. പിന്നെ 10ദിവസം ഇൻഫെക്ഷൻ ആകാതെ ഇരിക്കാനുള്ള ആന്റി biotic കഴിഞ്ഞു ചെല്ലാൻ പറഞ്ഞു.ഇന്ന് check up ഇന്‍ pokuvanu. ഇനി എത്ര month കഴിഞ്ഞു ട്രൈ ചെയ്യാം,1st അബോട്ട് കഴിഞ്ഞു എത്രനാൾ കഴിഞ്ഞു prgnt ആയെടാ?
@@cutie_butterflies 1അര മാസം, ബ്ലീഡിങ് വന്നു ഹോസ്പിറ്റലിൽ പോയി സ്കാനിംഗ് ചെയ്തപ്പോൾ ഹാർട്ട് beatillenn പറഞ്ഞു ഗുളിക കഴിച്ചു അബോർഷൻ ചെയ്തു. പിന്നീടാണ് ടെസ്റ്റ് ചെയ്തു ഇതാണ് കാരണമെന്ന് അറിഞ്ഞത് value 30 ningalkko? 1അര മാസം മരുന്ന് കഴിച്ചു ഇനി പ്രെഗ്നന്റ് ആയാൽ എന്തെങ്കിലും പ്രശ്നം വരുമോന്നുള്ള ടെന്ഷനിലാ, അബോർഷനായിട്ട് ഇപ്പൊ 4മാസമായി
ഷഹാന പേടിക്കേണ്ടടാ അതൊക്കെ ശരിയാവും. എനിക്കും ഇതൊക്ക ഉണ്ടായിരുന്നു. ആദ്യം 9monthsil പോയി. രണ്ടാമത്തെ രണ്ടാം മാസം. മൂന്നാമത്തെ ഒരു മോനുണ്ടായി.നന്നായി പ്രാർത്ഥിക്കു അതേ പോലെ നല്ലൊരു ഡോക്ടറെ കണ്ടോളു ഇനി പ്രെഗ്നൻസിക്ക് ശ്രെമിക്കും മുൻപ് ടെസ്റ്റ് ചെയ്തു nokkyiit മതി. Torchpanal ടെസ്റ്റ് ചെയ്തു നോക്കു. പിന്നെ തൈറോയ്ഡ്. USG of pelvis സ്കാൻ ചെയ്ത് കംഫർട് ആണോ എന്ന് നോക്കു എല്ലാ പ്രാർത്ഥനകളും ഉണ്ട് 👍
Madam missed abortion kazhinju d and c cheythu kazhinjum oru 2.8 size clot undarunnu. Pinne beta HCG level 0.8 aanu. Veendum ini d and c cheyyenda kaaryam undo
Mam, ഞാൻ ഇപ്പോൾ വളരെ വിഷമത്തിൽ ആണ് പ്രെഗ്നന്റ് ആയി രണ്ടര മാസം ആയപ്പോൾ,5 ദിവസം മുമ്പ്, ചെറിയ ബ്ലീഡിങ് ഉണ്ടായി dr. നെ കാണിച്ചു സ്കാനിംഗ് ചെയ്തപ്പോൾ മിസ്സ്ഡ് അബോർഷൻ ആണ് പറഞ്ഞു, ബ്ലീഡിങ് കൂടി, ഒരു ദിവസം കഴിഞ്ഞു ഹോസ്പിറ്റലിൽ പോയി ഗുളിക വെച്ച് dr. ക്ലീൻ ആക്കി തന്നു... ബ്ലീഡിങ് കംപ്ലീറ്റ് സ്റ്റോപ്പ് ആവണത്രെ... എനിക്ക് വെള്ള പോക്കിന്റെ പ്രശ്നം ഉണ്ട്.. വെള്ള പോക്കും ഗർഭവും അബോർഷനും തമ്മിൽ ബന്ധം ഉണ്ടോ? ഇത് ഗർഭ പത്രത്തിന്റെ ആരോഗ്യത്തെ ബാധിക്കുമോ? ഗർഭപാത്രം ഹെൽത്തി ആയി നല്ല കുട്ടി ഉണ്ടാവാൻ എന്തൊക്ക ശ്രദ്ധിക്കണം... ഭർത്താവ് വിദേശത്താണ്... വരുമ്പോൾ ഒന്നര മാസം മാത്രമേ ഉണ്ടാവൂ... എപ്പോഴാണ് വരാൻ പറയേണ്ടത്.. എങ്ങനെ എങ്കിലും ഒരു കുട്ടി വേണം എന്ന ചിന്ത മാത്രമേ എനിക്കുള്ളൂ
Hello mam.ur way of presenting facts is very informative.i have a doubt.i became 2 times pregnant.on first pregnant i lost baby in 4 and half months.it was a normal delivery due to abnormalities for the baby and doctor said that it cannot be mover forward.so it was aborted.and after 1 year i became pregnant 4 weeks back.but hcg was not high.but we waited for 3 weeks.and suddenly i saw brown discharge and so took a injection.after 2 days it became more.and when i scanned the gestatation sac is irregular and it was missed abortion.actually mam i have pcod.periods are completly iregular.and my husband has low sperm count.so we couldnt identify wats the reason.could you please help us mam?and we asked to doctor.she told that we can see once more.but i am so afraid becoz we lost our baby 2 times.
Consult any specialist.. Even i had 2 abortions recently. Only 2months of gap both. Last abortion done on 4 weeks back. Tomorrow I'm going for consultation after checking beta hcg. Don't know whats happening 😞😞😞
Hii doctor good afternoon... I had a miscarriage on my 32 weeks of pregnancy nd deliverd a stillborn baby on march of this year... In my pregnancy i have no other gealth issues... The week before my delivery in my scan the baby hv reduced 1week growth and doctor prescribed some protein power and in the next week while i went for my normal checkup, my baby hv no heart beat and already gone.... Now i am trying for pregnancy from the last 2 month...but not getting any good news.... Could you pls help me... Wt hv to do to conceive.... Pls
@@FizzBeauty dr. കാണിച്ചില്ല..... അബോർഷൻ ആയ്യി 8 month ശ്രമിച്ചില്ല.. ഈ മാസം + ve ആയ്യി... ഹെൽത്ത് നോക്കിയിരുന്നു... ഫുടൊക്കെ കണ്ട്രോൾ ആക്കി.. വർക്ഔട്സ് ചൈതു
Mam ഞാൻ പ്രെഗ്നന്റ് ആകുന്നുണ്ട്. But 2 മാസം ആകുമ്പോൾ വളർച്ച കുറഞ്ഞു അബോർഷൻ aakunnu. അവസാനം പ്രെഗ്നന്റ് ആയപ്പോൾ ഹാർട്ട് ബീറ്റ് നിന്ന് പോയി. അങ്ങനെ d&c ചെയ്തു. D&C ചെയ്ത് എടുത്ത ഭ്രുണം karyotype (genetic) ചെയ്തു. അപ്പോൾ no.21 chromosominu ചെറിയ പ്രശ്നം ഉണ്ട്. ഇനി parental KT (blood test) ചെയ്യാൻ പറഞ്ഞിരിക്കുവാണ്.അതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കിൽ എന്ത് ചെയ്യും??
Dr enik missed abortion ayi suction evacuation cheythu, 1st periods aagan 45 days eduthu after the procedure, 2nd periods till ayittilla it's 53 days now, upt cheythu pregnant alla, vere enthanu karanam. Is it normal? And if it's normal how to calculate the ovulation day?
Mam ... I had biochemical pregnancy ..42 days before ...periods not come yet .. just checked pregnancy. .it showing positive. .strongly positive ...mam totally confused ..please reply
I had a missed miscarriage.6 week growth after that no heartbeat and no growth. It’s happened on June 3rd 23 . After that July 7th first period came . Now waiting for second period when I can try next pregnancy
It’s was a different procedure one day ago they give me a tablet to stop the pregnancy hormone. Then 3rd day admited in the hospital and they. Put tablets inside and started bleeding and came out everything. After this miscarriage again I pregnant and it’s gone normally. When I reached hospital then I got to know that I was pregnant and all gone naturally.
dr എന്റെ first pregnancy ഒരു പ്രശ്നവും ഇല്ലാതെ നടന്നു ...കുഞ്ഞിന് 1.5 വയസായപ്പോൾ രണ്ടാമതും pregnant ആയി but അതിൽ ഒരു problem 6 month delivary ആയി കുഞ്ഞിനെ കിട്ടിയില്ല ......bed rest ഉണ്ടായിരുന്നു cervical canal open ആയിരുന്നു stich ഇടാൻ പറ്റിയില്ല bed rest മാത്രം ചെയ്യാൻ പറഞ്ഞു ....6 months last check up നു പോയി കുഴപ്പം ഒന്നും ഇല്ല എന്നു പറഞ്ഞു തിരിച്ചു വീട്ടിലേക്കു വന്നു night 11 മണിക്ക് pain വന്നു ഹോസ്പിറ്റലിൽ എത്തുന്നതിനു മുന്‍പേ headdown ആയി ...ഇനിയും pregnant ആയാൽ ഇതുപോലെ stich ഇട്ട് rest എടുക്കണം എന്ന് പറഞ്ഞു ഈ പ്രോബ്ലം ഇനി ഒരിക്കലും clear ആവില്ലേ dr. 9 months ആയി ഇപ്പോ .വീണ്ടും pregnant ആയിട്ടില്ല ..cervical canal open ആവാൻ reason എന്താ dr. എന്തൊക്കെ കാരണം കൊണ്ടാണ് dr. ഇതു സംഭവിച്ചത്.
Online consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച്
അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന
നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ദയവായി വോയിസ്ത് ക്ലിപ്പ് അയക്കരുതേ .
മെസ്സേജ് അയച്ചു ഒരു മിനിമം 10 -12 hrs ദയവായി വെയിറ്റ് ചെയ്യുക consultation ന്റെ
വിശദ വിവരങ്ങള്‍ ലഭിക്കുവാനായി.
മെയില്‍ / FB / Insta നോക്കാന്‍ ഡോക്ടര്‍ക്ക് എന്നും സമയം കിട്ടി എന്ന് വരില്ല .
ഇത് Dr Sita യുടെ നമ്പര്‍ അല്ല .
Dr ന്റെ Secretary യുടെ നമ്പര്‍ ആണ് .
ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉള്ള മറുപടി whatssap ലൂടെ Secretary ക്ക് തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക .
വീഡിയോകളിലൂടെയും Live Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള നിര്‍ദേശങ്ങള്‍ക്ക് /സംശയങ്ങള്‍ക്കും proper consultation എടുക്കുക.
8281367784
Hello.mam eniku pregnant aayi 5 week aagboyekkum veetil ninnu thanne...koreyokke poyii.full aghne
thanne pogum ennannu dr kaanichappo parannthu....... In next pregnancy il nokumbo...kuyappamundo mam onnu parayo plZ daivathinte orthegilum rply ayakane...dr....manasin samdanam kittunila athaanu🙏🙏🙏
.
Mam onnu rply ayakkamo.plzzzz🙏🙏🙏
Husban wife same blood group aayal kuzhapam undo dr
@@homelife7851 Pinne positive aayo
Mam, 8 week il heart beat kuranju abortion ayi, athu kazhinju 9 day ayappol hasband um ayi bandhappettu enthegilum problem undakumoo
എനിക്ക് 5 monthil അബോർഷൻ ആയിപോയി 😭😭😭 ഇനി അടുത്ത pregncikk ട്രൈ ചെയ്യുന്നത് എപ്പോൾ ആണ് ഒന്ന് പറയാമോ
എനിക്കും miscarriage ആയി 2മാസം ആയിട്ടുള്ളു.
Karanam entha
Kurach wait cheyunatha nallath. Enik 1.5 months kazhinjapo oru abortion ayi. 3 months ayirunu doctor paranjirunath. 3 months ayapozhekum next aayi. 3rd monthile scanningil vavak heartbeat illa. Growth illa. Medical abortion cheyendi vannu. 5 months oke ayathalle. Etra late avunno atrayum nallatha namakkum babykkum. Enteth kazhinja monthil ayirunu abortion. Ini one year kazhinj nokanam enna njangal vijarikunath. Atj vare njan workinu povukayanu. Enik adupich 2 abortion kazhinjathond 1 year enkilum ini gap venam. Doctors parayum 3 months 6 months enoke. Namale nokendath namal thanneyanu. Atleat 6 months enkilum kazhiyatte. Ningalk 5 monthil alle poyath. Athkond one year enkilum gap idunatha nallath. Nalla arogyamulla vavaye kittan namal kurach kathirunne mathiyavu. Pinne pregnancy try cheyunath munne health conditions oke nokanam. Junk food avoid cheyanam. Folic acid tablets kazhikanam. Ithoke namak cheyan patunatha. Athinu munne nalloru doctore kand talk cheyanam. Enit pregnancykk try cheyunatha better option. (My Opinion 🥰)
6 mnth enkikum gap idunathu nallathanu
@@spicybellaalove hyyy.... എനിക്ക് d&c കഴിഞ്ഞിട്ട് ഇന്നലേക്ക് മൂന്നു മാസം ആയി... ഇനി നെക്സ്റ്റ് പ്രെഗ്നൻസി ക്ക് ട്രൈ ചെയ്യാമോ.. മൂന്നാം മാസത്തിൽ ആണ് d&c ചെയ്തത്...
Mom മുമ്പ് എപ്പോഴ്ങ്കിലും earlypregnancy yil miscarrege നടന്നിട്ടുണ്ടോന്ന് അറിയൻ എന്തെങ്കിലും വഴിയുണ്ടോ
Egane oru topicinu vendi wait cheyuvarunu last monthil yenik abortion ayii yenik pcod ond
Dr Hemorrhagic cyst നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?? ഇത് ഒരു റിക്വസ്റ്റ് ആയിട്ട് എടുക്കണം. പ്ലീസ് ഡോക്ടർ
Misscearrege കയിജാൽ എപ്പോൾ യോഗ തുടgam
Mam ectopic pregnancy ayi oru tube mattyathanu surgery cheythanu tube mattyath pcod undu treatment edukkunundu eni ethramasam kazhenj treatment edukkanatha nallath
Da enikum laparoscopy sheasham chaitha iui il ectopic pregnancy aayi normally abortion aayi adutha iui fail aayi enthu chaiyanamennu arilla
Mam,Enik 1and half month ayyayirunu...kuttyde heratbeat indyilla..kalayan parajhu..kalajhuu...tablet kazhichu poyi...doctor parajhuu 2month kazhij nokkikolan nokkikotte
Tablet kazhich abortion aayappol vedhana undayrnno.bhynkra pain aano😒
@@malumalus147 periods il undavunna vedaña aan undavuka.. ellavarkum tablet kayichath kond pokilla..
Veendum pregnant aayo
Mam about torch infection oru video cheyyumo.And chances for repeated anomalies?...please
Enikkum same prblm aanu
@@renjusanu9516 Abortion aayino
@@renjusanu9516ippo ok anno niku abrtion aytha
Mam D&C kazhij scan cheyth normal ayi next mnth period ayi. But 7 days kazhijum bleeding kanunnu. Ipo oru 15 day ayitum bleeding cheruthayi kanunu. Ath enthan dr. Valla problm indo? Plz reply mam🙏
Edaaa enikkum. Ith tahnneyaaa pinne eppiyaa bleeding stop aayeee. Next mnth normal aayirunnooo
Mam pls parayu... Ovam mature akan Ethu tablet anu kazhikkendath. Food enthanu kazhikkendath?
Ee chanhel nalla use fullaya vdo undavarund
Dr. Randu abostion nadannu heart beat illa ennanu abostionte karyam. Dr paranjathu vere preshnamonnum illa ennu ippol 3mate aanu try cheyyunnathu. Ippol poyappol dr paranju folic aasidinte koode ecosprin 75 koodi kazhikkan enik nalla tention unde kuzhappamonnum kanillallo dr പ്ലീസ് എനിക്ക് റിപ്ലൈ തരണം 🙏
Enthaayedooo. Nikkum two abortion nalla tension aan next pregnancykk
Endhayiiii@green village
Enik 2 times abortion ayiii pinna conceive ayapo ecospirinum follic acidum kudikukayum weakly injunction vakkukayum cheythathaaa but miscarriage ayiii…ipo d& c cheyth restilan
എന്താ ആയത്.. എനിക്കും 2 അബോർഷൻ ആയതു ആണ്
@@shahanak2692ndheni da karanm miscarriage nu😭 pediyavn nd daaa
Enik pcod undayirunnu rand thavana abortion aayi 😔😔😔
Ini pregnancy kk sramikkumbo Entha cheyyende
Hi.. mam
Prolactin hormone koodiyal entha cheya. Oru vedio cheyyamo
Mam nte videos kanunnath thanne oru positive energy ആണ്... love u mam 😍
D&C ye kurichu oru vdo cheyamo..
Ipol upload aakeetundo??
Dr...tablets kazhich abortion ayi ippo 2weeks ayi..long yathra cheyyunathin prashnamundo?ethra month shradhikanam
Tablt kazhich poyt pinne scann cheyth nokkiyirunno..
Mam 'm waiting for this video... Thank you mam
..
Mam...I want to consult you in person.online consultation alate nerit nokarille ipol..direct consultation engane aan book cheyendath.evide aan വരേണ്ടത്.I need ur help mam
Contact hospital
Hypermesis karanam d and c cheyyendi vannu, athrakkum aayirunnu asugam, sodium pottasium sugar thyroid okke kuranju, mindan polum pattatha avastha, last unconsious aayi, hospital nn vailont okke aayi,, angane d and c cheyyendi vannu,, sankadam ippalum mareela, hypermesis ulla njan engane aan pregnancy kku thayyaredukkendath, maranam munnil kandapole aayirunnu my pregnancy 😢
Aspirin tablet uses nekurich parayamo madam?
Madam epilepsy kku medicine kazhikkunna alanu
Pregnancy yil miscarriage ayi
Medicine kazhikkunnathinal
Pregnant akan kazhiyille
Njanum epillepsykkulla marunnu kazhikkunnund. Ippo pregnant aayi abortion aayi. Chechikk pinne pregnancy aayille. Njanum athorth tensionilaa
@@jusaina1589nighlkk aayo pregnent 🥹daa
Mam ente kalyanam kazinj rand varsham kazinjan pregnant avunnath veetil oru presnamkaranam ipo pregnancy venda paranj abortion cheithu mam ipp randalkum oru kuti venam mam ini epozan veendum garbam darika orupad vasam avumo
Try cheyu ennitu undavunilekil dr ne kaniykuka
Namaskaram mam
Enik thyroid problem unndu doctor anik thyroid tablets and folic acid with vitamins tablets thannirunnuu .chodikaan ullath folic acid mumfer max ) anu medicine name ee tablets kaizhinnuu .eppol thyroid medicine continue chaiyunnuu folic acid tablets eniyum continue chaiyanoo
Stop aakiyaal endengilum problems undagumooo ? We are trying for baby for 9 months
Rest cheyyand bhendhapettal problem aanoo plz reply
Mam I had d&c last month when I try to consive athana kuruthi video chayumo mam
3momths ayappol enikku miss ayii...PCOD undu .. soo vere endeelum kuzhappamundoo
Mam, june 25 th last period then july 25 th periods vannilla 27 th card test cheythu appol positive result ....but 8 weeks scan cheythappol hypoechoic area in endometrium ....no mass no sac onnumillayiriunnu emdhu kondanu ingane udayathu ithinu treatment veno pls rply mam
Enikm same condition
Enikum😔
Enikum
Ipo enthayi
Chemical pregnency kazhinju ethra nalinu shesham pregnency nokkam
ഷുഗർ ഗുളിക Glimepiride Tablets IP 2mg കഴിച്ചാൽ അബോ൪ഷനു കാരണമാകുമോ?
Enik 2 times abortion aayi.. 1st time bleeding kandit ann thanne poyi.. 5 week aavumbo... Avdn aftr 2 yra aan pregnent aayadh... Adhum 5 week aayapo spoting kandu... Valarcha kurav aanann... Adhum tablet eduth abortion aayi😭😭😭 2 times same aaan ndaayadh.. Tension aan full...
Doctor entha paranje?
@@TravelKicksbyMeera
Detail aayt check aakmn paraynd
എനിക്കും ഇങ്ങനെ 2 അബോർഷൻ ആയി 😞 രണ്ടാമത്തെ കഴിഞ്ഞിട്ട് 1 വീക്ക് ആയി ആദ്യത്തെ no heartbeat 9 വീക്ക് ൽ ഇപ്പോഴത്തെ 7 week ൽ heartbeat വന്നു 11 വീക്ക് ൽ stopped 😒
@@entertainingmedia535 hi Enikkum abortion ayi vallathoru avsathayilan ipo.. Endhkonda ingne heart beat nikunne enn doctor paranjo
@@shamsk9684 illa daaa test scan ellam cheythu nokki but ellam ok an normal
Adyame baby kk enthelum kuyappam undavum athayirikkum enna paranje
Ningalkk fist ano ? Ethra week laaa heart vannino?
Dr eniku 3 month ayitu kochinu heart beat illanu paranu medicine vechu abortion cheythu.. muzhuvanum poitu illanu paranu cleaninug kazhinu ipo 47 days ayi ... next epozha adutha prgnansy try cheyande
ഇപ്പോ preganant ആയോ. എനിക്ക് same reason ആയിരുന്നു. D&ചുമ്മാ ചെയ്തു twins ആയിരുന്നു
Enikum 3 month heart beat Illan paranju medicine vechu abortion cheithu.... Hus gulf aan ini pregnant aavo... Ayaal same problem indavumo
@@jasmijashi10indayo daa Ndhayi pregnency aayo🥹
@@sinufarsana9385 hus vannatilaa 🥹
Mam 3പ്രാവിശ്യം അപോഷൻ ആയി പിന്നെ പ്രെഗ്നന്റ് ആയത് ഒരു വർഷം കഴിഞ്ഞ് ഇപ്പോൾ 2മാസം പ്രെഗ്നന്റ് ആണ് പക്ഷെ ബ്ലീഡിങ് ആയി എന്തുകൊണ്ട് ആണ് ഇങ്ങനെ സംഭവിക്കുന്നത് dr pls replay തരുമോ
ippo endhayi
Maam,docwise il maam leave aanallo😔
Missed abortion aayit irikunna enik valare usefull aaya video thanks dr
Enikkum ippo edhan avastha orubhad sandhoshichirunnu ippo ellam poyi maind full down ayi🥺🥲
Heart beat illayrnno😢@@mohammednishad1864
Ovulation induction via pregnant ayi . Thn miscarriage cheithu. So ethra months venam for next pregnancy.
എനിക്ക് മോളാർ pregnancy ആയിരുന്നു അത് D&C ചെയ്ച്ചു... ഇപ്പൊ പ്രെഗ്നൻസിക്ക് ട്രൈ ചെയ്തിട്ട് പോസിറ്റീവ് ആവുന്നില്ല... ഇനി വല്ല ട്രീറ്റ് മെന്റ് ചെയ്യണോ. പ്ലീസ് റിപ്ലൈ 😢
@aswathyvishnu3431 noo
Dr entae ACLA profile test positive annu...atharunnu recurrent abortion nu reason....ok akan tablet edukkunundu..so ethra naaalu kazhinju pregnancy plan cheyam... bhkaaki ellam testum cheythu....ellam normal annu
Hi..baby ayo.. ethra nalu Mdcn eduthu..
Ippoo baby ayyoo
Mam, ivf careing ne kurichu video cheyyo, ariyathath kondanu, 1 st ivf miss abotion ayi, pls next cheyyunnathunu munbb onnu video cheyyo plsss
ഇപ്പൊ പ്രെഗ്നന്റ് ആയോ എനിക്കും ivf ട്രാൻസ്ഫർ ഫസ്റ്റ് conciev ആയില്ല സെക്കന്റ് പോസിറ്റീവ് ആയി അത് പോസിറ്റീവ് എന്ന് അറിഞ്ഞ അതെ ദിവസം ബ്ലീഡിങ് വന്നു miscarriage ആയി വല്ലാത്ത വിഷമം ആണ്
Maam ente delivery kazinju 3 Maasammayi kutti marichupooya kaaranam enik oru kutiye venam enik eni ethra maasam kazinjaal adutha garbam tharikaam
Entarunu reason dear
Normal aaanengil 1year c section aanegil 2.5yr gap aan nallathu
Pregnant aayo endeyum ithe situation aayi poyi
@@habhiiiiii3066 ningl pregnt aayo veendum
Hiii mam, Miscarriage aayathinu shesham one month l 2 times period aavunnu any prblm plzzz rply mam...
Dr . Two months ayi enta sister but sugar und enit 4 days night apsara vira undakunnu ethan problem
Enikk പിരീഡ്സ് let ആയിട്ട് aann ആവല്ലേ ennitt ഒരാഴ്ചയായി ഛർദ്ദിയും വോംറ്റിംഗും കണ്ടപ്പോൾ dr യെ കാണിച്ചു...dr .. Blood test cheyan parnju blood test ചെയ്തപ്പോൾ റിസൾട്ട് 🥹🥹പോസിറ്റീവ്. aann ath അറിഞ്ഞപ്പോൾ ente കണ്ണ് നിറഞ്ഞു dr സ്കാനിങ് പറഞ്ഞു സ്കാനിങ് എടുത്തപ്പോൾ കുട്ടിക്ക് രണ്ടര month ആയി കുട്ടിക്ക് മിടിപ്പ് illa ennu parnju ath വേഗം ഡി എൻ സി ചെയ്യണം എന്നു പറഞ്ഞു 🥹🥹
Guys...namukk oru watsapp group indaki koode...ellarkum experience share cheyyam.. it will be better
no time
7 weeks ayiii beta hcg level 913 okke undayirunnollu... Scanning visible allayirunnu ethu what type of miscarriage anuu
Da epp enthayi
Enik 6 month startingl aanu miscarriage undayath.. Anomalies scanning vare oru pblm undarnila.. Aftr 2 day covid + ve aayi.. Pine - ve aayi checkupinu poyi.. Heartbeat Dr kelpichu thannu.. Bt pinne enik anakam onnum feel cheyyathond one week kazhj scan cheyyhapo growth 3 week aayi illa.. One week aayi heartbeatum.. Annu thanne enik normal pain vann delivery aayi... Covid aano reason ennu Drk parayan kazhiyunnila.. Vera pblm onnum athuvare indarnila...
6month delivaryku shesham delivary
Kazhijulla stich ittayiruno
@@rajeenarasvin9306 No. baby size aadhikam undavillalo....So stich onnum illarnu
@@sreelakshmividhun4465 eniku ittayirunnu.6monthil atha chodiche
@@rajeenarasvin9306 nda baby 6 month matured aayirunnila.. Athinu 1 week munnu kazhijirunnu... Athinekalum oru 10 days more munnu growth ninnu.. Bt njn arijath 6 monthil aanu... So weightum 6 monthinde undarnila
@@sreelakshmividhun4465 ipo kutti ayoo.
Dr 3പ്രസവത്തിൽ നിർത്തിയതാണ് ഇപ്പോ ഭർത്താവിന് ഒരു കുട്ടി കൂടി വേണം പറയുന്നു ഇനി ഇണ്ടാവാൻ സത്യത ഇണ്ടോ pls reply
Chance kuravaanu.. ivf try cheyyu
Yes
Dr. Enik 1st month abortion aayi.. ethra month rest venam ,? Pettann pregnant aavan patumo ?
Anukum first month abortion ayy.... chechi ipo pregnant ayyoo.. vegam pregnant avan patumo plz replay
@@murukesanreshma പ്രെഗ്നന്റ് ആയോ അതുകഴിഞ്ഞു?
@@goodpath9872 now im 5 month pregnant 🥰
@@murukesanreshma 🥰👍ദൈവം അനുഗ്രഹിക്കട്ടെ. Enik 1അര മാസം ആവനായപ്പോ അബോട്ട് aayi. Bleeding ഉണ്ടായി.സ്കാൻ ചെയ്തപ്പോൾ growth കുറവ്.1week നോക്കിയിട്ട് വീണ്ടും സ്കാൻ ചെയ്തു അപ്പൊ മുൻപത്തെക്കാൾ കുറവ്. ബ്ലീഡിങ്ങും. അപ്പൊ ഡോക്ടർ പറഞ്ഞു അബോട്ട് ആയതാണെന്ന്. പിന്നെ 10ദിവസം ഇൻഫെക്ഷൻ ആകാതെ ഇരിക്കാനുള്ള ആന്റി biotic കഴിഞ്ഞു ചെല്ലാൻ പറഞ്ഞു.ഇന്ന് check up ഇന്‍ pokuvanu.
ഇനി എത്ര month കഴിഞ്ഞു ട്രൈ ചെയ്യാം,1st അബോട്ട് കഴിഞ്ഞു എത്രനാൾ കഴിഞ്ഞു prgnt ആയെടാ?
Toxoplasmosis anubadha karanam abortionayi. Athinulla marunnu kazhichu ini eppol pregnantavam pl rply dr😥
Hlo...etra monthsil aanu abortion aayath ??abort cheythath aano ?babykk enthenkilum anomalies undayirunno ?toxoplasmosis test value etra aayirunuu ...pls reply ..me to have toxoplasmosis infection...
@@cutie_butterflies 1അര മാസം, ബ്ലീഡിങ് വന്നു ഹോസ്പിറ്റലിൽ പോയി സ്കാനിംഗ് ചെയ്തപ്പോൾ ഹാർട്ട് beatillenn പറഞ്ഞു ഗുളിക കഴിച്ചു അബോർഷൻ ചെയ്തു. പിന്നീടാണ് ടെസ്റ്റ് ചെയ്തു ഇതാണ് കാരണമെന്ന് അറിഞ്ഞത് value 30 ningalkko? 1അര മാസം മരുന്ന് കഴിച്ചു ഇനി പ്രെഗ്നന്റ് ആയാൽ എന്തെങ്കിലും പ്രശ്നം വരുമോന്നുള്ള ടെന്ഷനിലാ, അബോർഷനായിട്ട് ഇപ്പൊ 4മാസമായി
@@pmagafoorspeech6451 test value 100.
Enikkum 5th monthil abortion aayi.kure anomalies indaayirnnu.Then torch test cheythappo 2 ennam +ve aayirnnu.Ipo pedi aavunnu eniyum sambavikkonn😌
@@positivevibes2371 enikum 5 monthsil aayirunnu .hydrops undayirunno babykk.?multiple amniotic bands undayirunno ?babykk enth anomaly ayirunnu ?toxoplasma koodathe eth test aayirunnu positive ???
Dr fitness pokaan ethra time venm abotion kyju?
Anembryonic pergency kk shesham next pergency kk eappol sramikkam mam
Nigalk endhaa ...pregenent shramichiru nu
kuttik neer varunnad enthukondan? pls rply😢
Mam ഏത് ഹോസ്പിറ്റലിൽ ആണ് കൺസ്ൾട് cheyyunnath?
Madam spin baifida ye patti onnu parayumoo?
Folic acid deficiency aann idhinn kaaranam
Ente oru pravashyam 8 maasam aayappo kunj vayattil vech marichu poyii......pinne 9 masam kayinj pregnant aayi.....2 masam ayappo bleeding aayi abortion aayi.....enikk pressure nte prblm ind....ini eppo pregnant aavam....enthokke shradhikkanam plz rply
ഷഹാന പേടിക്കേണ്ടടാ അതൊക്കെ ശരിയാവും. എനിക്കും ഇതൊക്ക ഉണ്ടായിരുന്നു. ആദ്യം 9monthsil പോയി. രണ്ടാമത്തെ രണ്ടാം മാസം. മൂന്നാമത്തെ ഒരു മോനുണ്ടായി.നന്നായി പ്രാർത്ഥിക്കു അതേ പോലെ നല്ലൊരു ഡോക്ടറെ കണ്ടോളു ഇനി പ്രെഗ്നൻസിക്ക് ശ്രെമിക്കും മുൻപ് ടെസ്റ്റ് ചെയ്തു nokkyiit മതി. Torchpanal ടെസ്റ്റ് ചെയ്തു നോക്കു. പിന്നെ തൈറോയ്ഡ്. USG of pelvis സ്കാൻ ചെയ്ത് കംഫർട് ആണോ എന്ന് നോക്കു എല്ലാ പ്രാർത്ഥനകളും ഉണ്ട് 👍
@@sofiyabhaveesh2655 first delivaryku
Enthu pattiye.first delivary kazhijitt atra naal kazhiju second ayath
Madam.. Direct consultation evidae varanam
Madam missed abortion kazhinju d and c cheythu kazhinjum oru 2.8 size clot undarunnu. Pinne beta HCG level 0.8 aanu. Veendum ini d and c cheyyenda kaaryam undo
Pinnem chytho 😢 enikum ind inn scan chythapol athil ond 2.8×18 enna kanikune athayathu 4cm 😢😢😢 tablets vechh athh poyille d&c chyyanam ennn paranju 😢 nallla vedana aarikuvo ath chyyumpol
Ank monochronic twings ayirunn.. 7 weak ayapo abortion ayiiu. Eni egsns undavoooo??
Enthina abortion cheythe kuttikalku complication undayuruno
Dr enik chickenbox kaaranam gulika abotion cheyyandi vannirunnu. Next mnth thanne njan pregnent aayi athine problm undo?
Ipo ndhaayi daa continued aayo pblm onnulla lloo
5th month kunju dead ayi.. angane normal delivery nadannu... 6th months kazhinju veendum try cheyyundarunnu... randu perkkum kuzhappam onnum illa.. but pregnant akunilla.. miscarriage kazhinjittu ipol 1year ayi.... entharikum pregnant akatha reason..
Etra naal kazhinja result vannth
Entha kunjinu pattiye
Tsh 5und pregnancy nokamo pls rpl mam thyronorm 25kazhikunund
Heart beat ഇല്ലാതെ ആവുന്നത് എന്തുകൊണ്ടാണ്
Enik two times heartbeat illandayi miscarriage ayi….dr reason paranjadh pcod karanm anennan…..pcod karanm blood cot avum so blood circulation prblm akumbo babyk heartbeat stopavumnan paranjadh 😭
@@shahanak2692 etra monthil
@@shahanak2692 enikkum same, 5 time miscarriage aayi, babyk heartbeat varunnilla, pcod und, 😔
വാക്സിനേഷൻ vachathinu ശേഷം 2week kazhinjan postive കണ്ടത്,2 month kazhiyan ayapol abortion ayi vaccion effect ayiriko plz rply
@@SkilledxInsights 2monthil last
Njan feb abortion aayi ath kazhinj april try cheythu bt may e masam periods aayi endhanu kaaranam
Madam njn karveni . Enikku onnara vayasaya monundu .periodsayittu 50daysaii athava njn pregnant aanenkil enthu ചെയ്യണം
Aadyathe pregnancykk enthpkke cheytho athokke thanne cheyyanam...hospitalil poyi confirm aakkajlnam...
Enthonn questiona ith....oru kuttiyude ammayalle...🤦🏼♀️
തല കുത്തി നിക്കണം for better health
Eniku oru abortion ayi kazhinju aduthamasam thanne pregnant ayi veendum abortion ayi kunjinu heartbeat ellayirunnu adyathe abortion kazhinju Dr infection undakathirikan antibiotics 5 days thannayirunnu athukondano Dr second abortion ayathu please reply madam
Age etra undu
Dr എനിക്ക് പൊക്കിൽ കുടിയിൽ ബ്ലഡ് കട്ട പിടിക്കുന്നത് എന്ത് കൊണ്ടാണ്
Mam yanikk abortion ae bleeding kaenjju oru 14,15 divasam kaenjjal sporting kaanunnu yantha karanam paranj tharumo plz
One month vare ചിലർക്ക് ഉണ്ടാകും
Enikum und
UndKum 1 months
Mam, ഞാൻ ഇപ്പോൾ വളരെ വിഷമത്തിൽ ആണ് പ്രെഗ്നന്റ് ആയി രണ്ടര മാസം ആയപ്പോൾ,5 ദിവസം മുമ്പ്, ചെറിയ ബ്ലീഡിങ് ഉണ്ടായി dr. നെ കാണിച്ചു സ്കാനിംഗ് ചെയ്തപ്പോൾ മിസ്സ്ഡ് അബോർഷൻ ആണ് പറഞ്ഞു, ബ്ലീഡിങ് കൂടി, ഒരു ദിവസം കഴിഞ്ഞു ഹോസ്പിറ്റലിൽ പോയി ഗുളിക വെച്ച് dr. ക്ലീൻ ആക്കി തന്നു... ബ്ലീഡിങ് കംപ്ലീറ്റ് സ്റ്റോപ്പ് ആവണത്രെ... എനിക്ക് വെള്ള പോക്കിന്റെ പ്രശ്നം ഉണ്ട്.. വെള്ള പോക്കും ഗർഭവും അബോർഷനും തമ്മിൽ ബന്ധം ഉണ്ടോ? ഇത് ഗർഭ പത്രത്തിന്റെ ആരോഗ്യത്തെ ബാധിക്കുമോ? ഗർഭപാത്രം ഹെൽത്തി ആയി നല്ല കുട്ടി ഉണ്ടാവാൻ എന്തൊക്ക ശ്രദ്ധിക്കണം... ഭർത്താവ് വിദേശത്താണ്... വരുമ്പോൾ ഒന്നര മാസം മാത്രമേ ഉണ്ടാവൂ... എപ്പോഴാണ് വരാൻ പറയേണ്ടത്.. എങ്ങനെ എങ്കിലും ഒരു കുട്ടി വേണം എന്ന ചിന്ത മാത്രമേ എനിക്കുള്ളൂ
Enikkum ethupole ayi😭
Binth pinneedu aayo?
Pinne pregnant ayoo
എനിക്ക് ഏറ്റവും ഉബകാര പ്രദമായ വീഡിയോ. അഞ്ചു പ്രാവശ്യം അബോർഷൻ ആയതാണ്. ഇപ്പോഴും മക്കൾ ഇല്ല
Vegam akum
Enik 6 times abortion ayata
@@sooryavipin2972 എന്നിട്ടു ഇപ്പോ കുഞ്ഞു ഉണ്ടോ? Dr എന്തു പറഞ്ഞു
@@kamarunnisac6447 ilaaa
Ninglkooo
2time abortion ayi first midipillenu 2nd time midip ndayi bt 2mnth ayapol valarcha ninnu helth issue onnum illa bt
Same
Miscarriage kayinjitt 1 year aayii edh vare next pregnancy aayitt illa
Thanksu Dr amma
Hello mam.ur way of presenting facts is very informative.i have a doubt.i became 2 times pregnant.on first pregnant i lost baby in 4 and half months.it was a normal delivery due to abnormalities for the baby and doctor said that it cannot be mover forward.so it was aborted.and after 1 year i became pregnant 4 weeks back.but hcg was not high.but we waited for 3 weeks.and suddenly i saw brown discharge and so took a injection.after 2 days it became more.and when i scanned the gestatation sac is irregular and it was missed abortion.actually mam i have pcod.periods are completly iregular.and my husband has low sperm count.so we couldnt identify wats the reason.could you please help us mam?and we asked to doctor.she told that we can see once more.but i am so afraid becoz we lost our baby 2 times.
Consult any specialist.. Even i had 2 abortions recently. Only 2months of gap both. Last abortion done on 4 weeks back. Tomorrow I'm going for consultation after checking beta hcg. Don't know whats happening 😞😞😞
Karyotype video plz
Abortion aayal എത്ര ദിവസം rest ചെയ്യണം madam, one month pregenanat ആയിരുന്നു. Replay cheyyannam
Hii doctor good afternoon... I had a miscarriage on my 32 weeks of pregnancy nd deliverd a stillborn baby on march of this year... In my pregnancy i have no other gealth issues... The week before my delivery in my scan the baby hv reduced 1week growth and doctor prescribed some protein power and in the next week while i went for my normal checkup, my baby hv no heart beat and already gone.... Now i am trying for pregnancy from the last 2 month...but not getting any good news.... Could you pls help me... Wt hv to do to conceive.... Pls
Enikum ee same situation indaaayi 😭....
njanum ithe situation il Aanu
Don't worry... Take time.. Wait for the good news. Tension stress oke koodiyal pregnancy weak avum
@@habhiiiiii3066 ethu monthilayirunnu normal delivery aayirunno
@reshma pregnant ago pinned? Njn e situation il anu.
Anembrionic പ്രേഗ്നെൻസി... ആയി... അബോർഷൻ ആക്കി... ഇനി പ്രേഗ്നെൻസി ക്ക് ശ്രെമിക്കുന്നത്തിന് മുന്നേ dr. കാണിക്കാനോ????
Endhe friendinum ithpoleyaam....nigal dr kaanicheeno
@@FizzBeauty കാണിച്ചില്ല....
@@FizzBeauty dr. കാണിച്ചില്ല..... അബോർഷൻ ആയ്യി 8 month ശ്രമിച്ചില്ല.. ഈ മാസം + ve ആയ്യി... ഹെൽത്ത് നോക്കിയിരുന്നു... ഫുടൊക്കെ കണ്ട്രോൾ ആക്കി.. വർക്ഔട്സ് ചൈതു
Mam,yntea abortion kazhinjit eppo 61 days ayi....ed verea bleeding ninitillaaa....eppo weight okea yadukumbol an pokunnadh ...allathappo ethiriyulluu...yandhan egnea sambavikunnadh...yandhanikilum problem undayitano..anyway utresinum yandhankilum....plss reply mam....plsss..njan akea tension an...plssss reply....plss mam
Ningale pinneed enthayi
Pinne enthayi,, enthu cheythapol mari, pls same prblm
60 dhivsm undayrnnu enikum. Thaniye ninnu.
Maxm . 60 or 67 noku. Enntm ninnillenkl dctre kaaniku to
Enk dctre 45 dhivasayo kaanichapo menses aavan tablet thannu. Bleeding nilkaanum. Onnum effect aayilla. 6 dhivasayappozhekm menses aayi. Enntm ninnilla. Pinne njn dctredth poyilla. 60 days nokaam nn vechu. Currect 60 k ninnu
Dr 5 മാസത്തെ സ്കാൻ ചെയ്തപ്പോ കുട്ടിക്ക് anencephaly. അങ്ങിനെ അബോർഷൻ ചെയ്യേണ്ടി വന്നു ഇനി അടുത്ത കുട്ടിക്ക് അങ്ങിനെ ഇണ്ടാവുമോ dr ഒന്നു പറഞ്ഞു തരാമോ
Age etra undu
@@anithanair769924
@@joffydavis8407 chance kuravanu ennalum next pregnancy cansev aakuunathinu munne doctore kandirikanam
@@anithanair7699 Enthu kondanu ingine vannathu
joffy enthayi conceive ayo? treatmentil ano
Dr abortion kayinjit 1 month ayi but Pireds ayitt ath enth konda paranj theravo
Abortion ayittu injection edutho
Monochronic twings ayirunn. Abortion ayii . Eni athrq nalu w8t cheyyynm
Mam hospital evideyanu ethu district anu.
Thrissur
@@PscLearningPro ത്രിശൂർരിൽ ഏതു സ്ഥലം ആണ് ഒന്ന് parayo?
@@gishahari2126 urakam
👍 mam njan pregnant anu 2month ayi
Oh congrats dear
Ayin
Mam ഞാൻ പ്രെഗ്നന്റ് ആകുന്നുണ്ട്. But 2 മാസം ആകുമ്പോൾ വളർച്ച കുറഞ്ഞു അബോർഷൻ aakunnu. അവസാനം പ്രെഗ്നന്റ് ആയപ്പോൾ ഹാർട്ട് ബീറ്റ് നിന്ന് പോയി. അങ്ങനെ d&c ചെയ്തു. D&C ചെയ്ത് എടുത്ത ഭ്രുണം karyotype (genetic) ചെയ്തു. അപ്പോൾ no.21 chromosominu ചെറിയ പ്രശ്നം ഉണ്ട്. ഇനി parental KT (blood test) ചെയ്യാൻ പറഞ്ഞിരിക്കുവാണ്.അതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കിൽ എന്ത് ചെയ്യും??
Nthu ayyi
@@u1935 അത് test ചെയ്തില്ല. 3 മാസം rest എടുത്തു. അതിന് ശേഷം try ചെയ്തു. അടുത്ത മാസം പ്രെഗ്നന്റ് ആയി. ഇപ്പോൾ കുഞ്ഞിന് 1 വയസ്സ് കഴിഞ്ഞു😍.
@@sumivijilal 👍
@@sumivijilaltest parayumbo okke medicin edthiniyo 🥹 medicine injection Angn ndhelum abortion aavthe nikkn vendi 🥹🥹🥹pl rply
Dr enik missed abortion ayi suction evacuation cheythu, 1st periods aagan 45 days eduthu after the procedure, 2nd periods till ayittilla it's 53 days now, upt cheythu pregnant alla, vere enthanu karanam. Is it normal? And if it's normal how to calculate the ovulation day?
Same.. Missed abortionu shesham period irregular aay.. Pinne pregnant aayo?
താങ്ക്യൂ ഡോക്ടർ അമ്മേ എനിക്ക് d&c ചെയ്തിട്ട് 2വീക്ക് ആയി ഒത്തിരി ഹെല്പ് ആയി ഈ വീഡിയോ...
Pain undayirnno... Enikk nale dnc paranjirikkuvaa😞... Peediyavunnu
@@niya-0426 enthayi da
Chemical pregnancy enthanu
Abortion kazhinj eppozhan next perids avunne
Ariyilla thanikkkk aaayooo
Mam ... I had biochemical pregnancy ..42 days before ...periods not come yet .. just checked pregnancy. .it showing positive. .strongly positive ...mam totally confused ..please reply
Ath enthay
Enthayi....ipo ok aano?
Ennatt nthayi pregnant aayairnno
Mom unicornuate uterus ullavarkku miss carriage undavan chance kooduthalano....
Unicornuate uterus ആണോ ..എനിയ്ക്കും
@@SUBHISHA-AJITH ss ...pcod inde...
Dr endanu paranjadu
@@SUBHISHA-AJITH hus.koode illathonde treatment edukkunnilla...
@@jakjeechuzz63 apol engine arinju unicornuate aanennu
Evaserve tab inte video edumo
🛑🛑🛑2020 yil abortion ayipoi..2021 lump abortion ayi ..lmp may 11..ini etra month break edukanam..nxt pregnancy yilum abortion chance kudumoo
I had a missed miscarriage.6 week growth after that no heartbeat and no growth. It’s happened on June 3rd 23 . After that July 7th first period came . Now waiting for second period when I can try next pregnancy
D and C cheytho atho tablet thanno
It’s was a different procedure one day ago they give me a tablet to stop the pregnancy hormone. Then 3rd day admited in the hospital and they. Put tablets inside and started bleeding and came out everything.
After this miscarriage again I pregnant and it’s gone normally. When I reached hospital then I got to know that I was pregnant and all gone naturally.
Mam , delivery കഴിഞ്ഞു 2 വർഷം ആയി,എന്റെ weight normal ആണ്.but വയറു ഇപ്പോഴും ഉണ്ട്. അത് കുറയാൻ ഉള്ള ടിപ്സ് പറഞ്ഞു തരൂ....pls
Enikum ithey scene aan
@@shibilashajahan3293 do exercise
Delivery stop chatairunno
@@anithanair7699 no,first delivery Aanu
@@nishumol3651 after delivery stoping workoout start cheyunnatanu better ellenkil epol workout cheyunnathu waste aakum next delevary veendum vayar chadum
Hlo madam.
Enikk 2 time missed abortion ayirunnu..first abortion kazhinj one month n shesham veendum pregnant ayi...athin shesham anu toxoplasma test cheythath...ath positive ayirunnu.
Agane two month ayappozhekkum bleeding..ayii . Ipol spiramycin tablet kazhikkunjd .dr parangath toxoplasmosis positive ayondan igane undakunnath...dr toxoplasmosis completely curable avillee..athin orupad time edukkoo....
Enikkumitha ariyendath ningalude dr ethramasam kazhinju pregnantaya mathinna paranjadh
@@pmagafoorspeech6451 ennodu min 3 months..better after 6months ..
@@sabisabi9942 ningalk d&c cheythitundo? atho medicine thannit abort aayathano?
Enikkum 5th monthil abortion aayi.Anomalies indaayirnnu.
@@hasnasameel5592 അബോർഷൻ ഗുളിക കഴിച്ചു പക്ഷെ മുഴുവനായും പോയില്ല അത് കൊണ്ട് d&c ചെയ്യേണ്ടിവന്നു
dr എന്റെ first pregnancy ഒരു പ്രശ്നവും ഇല്ലാതെ നടന്നു ...കുഞ്ഞിന് 1.5 വയസായപ്പോൾ രണ്ടാമതും pregnant ആയി but അതിൽ ഒരു problem 6 month delivary ആയി കുഞ്ഞിനെ കിട്ടിയില്ല ......bed rest ഉണ്ടായിരുന്നു cervical canal open ആയിരുന്നു stich ഇടാൻ പറ്റിയില്ല bed rest മാത്രം ചെയ്യാൻ പറഞ്ഞു ....6 months last check up നു പോയി കുഴപ്പം ഒന്നും ഇല്ല എന്നു പറഞ്ഞു തിരിച്ചു വീട്ടിലേക്കു വന്നു night 11 മണിക്ക് pain വന്നു ഹോസ്പിറ്റലിൽ എത്തുന്നതിനു മുന്‍പേ headdown ആയി ...ഇനിയും pregnant ആയാൽ ഇതുപോലെ stich ഇട്ട് rest എടുക്കണം എന്ന് പറഞ്ഞു ഈ പ്രോബ്ലം ഇനി ഒരിക്കലും clear ആവില്ലേ dr. 9 months ആയി ഇപ്പോ .വീണ്ടും pregnant ആയിട്ടില്ല ..cervical canal open ആവാൻ reason എന്താ dr. എന്തൊക്കെ കാരണം കൊണ്ടാണ് dr. ഇതു സംഭവിച്ചത്.
6month delivaryku shesham delivary kazhijulla stich ittayiruno
Hello Doctor Yenikk 3month pregnency undaayirunnu njangal scaning cheytappol 8 week growth ollu ennum heart beat illa yennum paranju ippo at ozhivaakki . Reason entaavum please reply please
Enkum angane ayirunnu😪twins arnnu... Pcod undo
Enikum same.. Pinneedu pregnant aayoo
Enik doctorod onnu samsarikkanam ennund
Mam, hcg ലെവൽ കുറയുന്നത് എന്തുകൊണ്ടാണ് mam
Spoting kaanichirunno
Spotting onnum illa.enikum hcg level kuranju.enthukondanu ingane