നാം ഓരോരുത്തരും സ്വയം ചോദിയ്ക്കുന്ന ഒരു ചോദ്യമാണ് ഈ കവിതയിലൂടെ നമ്മൾ കേട്ടത്: ആദരാജ്ഞലികൾ പ്രിയ സുഹൃത്തേ..''😢😢😢😢 ഈ വിയോഗത്തെ ഹൃദയസ്പർശിയായി ഞങ്ങളിലെത്തിച്ച ഷാജൻജിയ്ക്ക് അഭിവാദ്യങ്ങൾ! ത്രാങ്കൾ ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷേ ഒരിക്കലും അറിയാതെ പോവുമായിരുന്ന ഒരു വിയോഗ വാർത്ത ) .... ആ പാവം അമ്മയ്ക്കും ഭാര്യയ്ക്കും കുഞ്ഞുങ്ങൾക്കും ഈ നഷ്ടം എങ്ങനെ താങ്ങാനാവുമെന്ന് ആർക്കും ഊഹിക്കാൻ പോലും കഴിയില്ല....😢😢😢😢 അവരുടെ ദു:ഖത്തിൽ മനസ്സ് കൊണ്ട് പങ്കു ചേരുന്നു ....
വിഷമം , വല്ലാത്തൊരു കൺഫ്യൂഷൻ, അങ്ങോട്ടുമിങ്ങോട്ടും നോക്കി നടന്നുപോയി, ഈ മരണം എന്നേ എന്തിനാണ് ഇങ്ങനെ വിഷമിപ്പിച്ചത് , ഷാജൻ ചേട്ടൻ ശരിക്കും ഇത് പറയുമ്പോൾ ടോട്ടൽ ഒരു കൺഫ്യൂഷൻ ആയല്ലോ, ഞാൻ എങ്ങനെ ആശ്വസിക്കും, ഈ ദുഷ്ട ലോകത്ത് നമ്മൾ കുറേ നല്ലവർ മാത്രം കണ്ടിട്ടില്ലാത്ത സഹോദരന് ആദരാഞ്ജലികൾ
നല്ലൊരു നന്മയുള്ള മനുഷ്യൻ.... അർത്ഥവത്തായ വരികൾ സ്വയം എഴുതി ചിട്ടപ്പെടുത്തി അവതരിപ്പിച്ചു.... ഇത്രേയുള്ളൂ..... ജീവിതം.... ദുഖഭാരത്തോടെ.... പ്രണാമം.... 🙏🙏🙏🙏🙏.
പ്രിയ രാജേഷിന് പ്രണാമം... കൊറോണ ടൈമിൽ രാജേഷിന്റെ രമണനും മഥനനും പാട്ട് കേട്ടപ്പോൾ വല്ലാത്ത ആകർഷണിത തോന്നി ....കാരണം വർഷങ്ങൾക്ക് മുൻമ്പ് തൃശൂരിന്റെ ഓണംകളിയിൽ ഇരിങ്ങാലക്കുടക്കാരൻ മുരളി ആശാൻ രചിച്ച് ഈണമിട്ട് ബിജു പുലിപ്പാറകുന്ന് നിരവധി ഓണം കളി വേദിയിൽ പാടിയ പാട്ട് ഞങ്ങൾക്ക് സുപരിചതമായിരുന്നു..... എന്നാൽ അത്രയും മനോഹരമായ പാട്ട് ഞങ്ങളുടെ തൃശൂരിന്റെ കിഴക്കൻ മേഖലയിൽ മാത്രമുള്ള ഓണം കളിയിൽ ഇവിടെ മാത്രം ഒതുങ്ങി പോയിരുന്നു ..... എന്നാൽ രാജേഷ് എന്ന കലാകരനിലൂടെ രമണനും മഥദനും ലോകം അറിഞ്ഞു.... അത്യധികം സന്തോഷ മുണ്ട് .....ഒരു പാട് നന്ദി.... പക്ഷെ..... ഇപ്പോൾ രാജേഷിന്റെ വിയോഗം .... സഹിക്കാൻ പറ്റുന്നില്ല ..... പ്രിയ രാജേഷ് ....... ഒരു കോടി പ്രണാമം....
വീടിന്റെ അടുത്ത് ആണ്. ഹസ്ബൻഡ് ന്റെ കൂട്ടുകാരൻ. സൂപ്പർ പാട്ട് ആണ്. കലാകാരന് ആരും തിരിച്ചു അറിയില്ല. വിട്ടിൽ വരുമ്പോൾ ഇഷ്ട്ടം പോലെ പാട്ടു പാടും. നല്ല ഒരു മനുഷ്യ സ്‌നേഹി ആണ്.പറയാൻ വാക്കുകൾ ഇല്ല. അവസാനമായി ഇന്നു പോയി കണ്ടു. സഹിക്കാൻ പറ്റിയില്ല...
ആദ്യമായി അറിയുന്ന ഒരു വ്യക്തി . ❤ ആയിരം നന്മകൾ പൂത്തുലഞ്ഞ ഒരു മനസ്സിന്റെ ഉടമ .❤ ഉറ്റവൻ അല്ലെങ്കിലും നിങ്ങൾ എന്റെ സഹോദരൻ തന്നെ .❤ ❤"" ഇനി വരികില്ല വസന്ത കാലം ... ഇതളു കൊഴിഞ്ഞ പൂവേ ""❤ പ്രിയപ്പെട്ട സഹോദരാ.... ആദരാഞ്ജലികൾ...💐🌹🌷🌺
അതെ സാർ വെറും നിസ്സാരമായ ജീവിതത്തിൽ വെട്ടിപ്പിടിക്കാനുള്ള വ്യഗ്രത നാം ഇന്നു ചുറ്റും കാണുന്നതു് ഇതു തന്നെ ഞാൻ ഇദ്ദേഹത്തേ അറിയുന്നത് ഇപ്പോഴാണ് ഒരു പ്രാവശ്യം അമ്മയേ ചേർത്തുനിർത്തിയ ആ പാട്ട് കേട്ടിട്ടുണ്ട് കണ്ണുനിറഞ്ഞു ഈ നല്ല വ്യക്തിത്വത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏
വര്ഷങ്ങള്ക്കു മുൻപ് കോവളത്തെ കല്യാണം എന്ന ഒരു പാരഡി പാട്ട് വളരെ ഹിറ്റായിരുന്നു ഗൾഫിൽ നിന്ന് തന്നെ ഇദ്ദേഹം പാടിയതാണ് നല്ല ശബ്ദത്തിന്റെ ഉടമ നല്ല ഹസ്യഭാവം.. ആദരാജ്ഞലികൾ
അല്ലയോ ഷാജൻ സാറെ, അങ്ങ് ഇത്രയും നല്ല ഒരു മനുഷ്യന്റെ ഇത്ര യും നല്ലതിൽ നല്ലതായ ഒരു പരിപാടി ഈ അന്ത്യ യമത്തിൽ കാണിച്ചു ഞങ്ങളെ കരയിയിപ്പിച്ചു കളഞ്ഞല്ലോ. തീരെ സഹിക്കുന്നില്ല. ദൈവമേ അദ്ദേഹത്തിന്റെ കവിത പോലെ തന്നെ യായല്ലോ അദ്ദേഹത്തിന്റെ മരണവും ആദരാജ്ഞലികൾ അർപ്പിക്കുന്നു 🙏🙏🙏
പ്രവാസ ജീവിത പ്രയാസഘട്ടത്തിൽ നമ്മളുടെ ഇടുങ്ങിയ ഫ്ലാറ്റ് മുറിയിൽ ഇത് പോലെ പാടാൻ കഴിയുന്നവർ ഒരിക്കലെങ്കിലും കടന്നു വരും അന്ന് ആഘോഷ രാവുകൾക്കും മേമ്പോടി ലഹരി ഉണ്ടെങ്കിലും നമ്മുടെ മനസ്സിൽ ഒത്തിരി സന്തോഷം നൽകി അവർ നമ്മുടെ ഫ്ലാറ്റിൽ നിന്ന് ഇറങ്ങും ഇനിയും കാണാം എന്ന വാക്കുകൾ നൽകി
നേരിൽ കണ്ടിട്ടില്ലാത്ത എന്നെങ്കിലും കാണാൻ ആഗ്രഹച്ചിരുന്ന സുഹൃത്തേ ഹൃദയം നുറുങ്ങുന്ന വേദന സമ്മാനിച്ചു കൊണ്ടാണ് താങ്കൾ കടന്നുപോയത് ഓർമ്മിയ്ക്കാൻ ഒരുപിടി നല്ല പാട്ടുകൾ സമ്മാനിച്ച പ്രിയ സുഹൃത്തേ പ്രണാമം 🙏 കുടുംബത്തിനും ബന്ധപ്പെട്ടവർക്കും ഈ ദുഃഖത്തെ അതിജീവിക്കുവാൻ എത്രയും പെട്ടെന്ന് സാധിയ്‌ക്കട്ടെ അതിനായി പ്രാർഥിയ്ക്കുന്നു 😔
രാജേഷ് എൻ്റേയും സുഹൃത്തായിരുന്നു. ഒരിക്കലും കാണാത്ത ഗ്രൂപ്പിൽ സജീവമായിരുന്ന പാട്ടുകാരൻ.സങ്കടം സഹിക്കാൻ പറ്റുന്നില്ലഡോ രാജേഷേ.. ഇതൊരു ചതിയായിപ്പോയിട്ടാ .മിണ്ടാതെയുള്ള ഈ പോക്ക്.
ആറ്റിലേക്കുചാഞ്ഞ മരത്തിൽ ചാടിക്കളിക്കുന്ന കുരങ്ങന്മാരെപ്പോലാണ് നമ്മള്‍.ഒരുകുരങ്ങൻ വെള്ളത്തിൽവീണ് ഒഴുകി വളവിൽ മറയുന്നതുവരെ മാത്രം കുരങ്ങന്മാർ നോക്കി നിശ്ചലരായിരിക്കും.മറഞ്ഞാൽ വീണ്ടും പഴയപടി ചാടും. അതുപോലെ അത്യാഹിതമോ മരണമോ സംഭവിക്കുമ്പോള്‍ കുറച്ചു സമയത്തേക്ക് നാമും വിരക്തരാകും.ദിവസങ്ങള്‍ കഴിയുമ്പോള്‍ പഴയപടി അർമ്മാദിക്കൽ😢
കണ്ണ് നിറയതെ ഈ വീഡിയോ കാണാൻ കഴിയില്ല.... ദൈവത്തിന് തോന്നി കാണും ഇത്രയും നാൾ മനുഷ്യരുടെ ഇടയിൽ നല്ല പാട്ടുകൾ പാടി നടന്നതല്ലേ ഇനി നമ്മളുടെ കൂടെ ഇരുന്നു പാടട്ടെ എന്ന്.. രാജേഷ് ചേട്ടന് ഒരു കോടി പ്രണാമം 🙏🏻🙏🏻🙏🏻❤❤❤
ഞാൻ അദ്ദേഹത്തിൻ്റെ അമ്മയോട് ഒത്തുള്ള പാട്ട് കേട്ടിട്ടുണ്ട് 😢 ഇത്ര പെട്ടന്ന് പോകും എന്ന് ആരറിഞ്ഞു മാതപിതാക്കൾ ഉള്ളപ്പോൾ മക്കൾ പോകുന്നത് ഓർക്കാൻ വയ്യ കുടുംബത്തിന് സഹിക്കാൻ ഉള്ള കഴിവ് കൊടുക്കട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു 😢😢
മരിച്ചാൽ നിങ്ങൾ എല്ലാവരും , എന്നെ കാണാൻ വരും. പക്ഷേ ആരൊക്കെ വന്നെന്ന് എനിക്കറിയില്ല. ജീവിച്ച് ഇരിക്കുമ്പോൾ എല്ലാവരും വന്ന് കാണു മരിച്ചാൽ എന്റെ മഹിമയെ വാഴ്ത്തി നിങ്ങൾ പറയും. ജീവിച്ചിരിക്കുമ്പോൾ ഒര് നല്ല വാക്ക് കേൾക്കാൻ ആഗ്രഹിക്കുന്നു. മരിച്ചാൽ പട്ട് കൊണ്ടെന്നെ പുതപ്പിക്കും. ജീവിച്ചിരിക്കുമ്പോൾ ഒര് ഡ്രസ്സ് വാങ്ങി തരു .
സാജൻ sir താങ്കളുടെ ഒരു ആരാധികയാണ് ഞാൻ എല്ലാ വീഡിയോ കളും ഞാൻ കാണാറുണ്ട് ഏതൊരു വിഷയവും നിങ്ങളുടെ സ്പർശനത്താൽ പ്രിയമുള്ളതാകുന്നു 🙏🏼നന്ദി 🙏🏼🙏🏼പ്രിയപ്പെട്ട കവി രാജേഷിന് ആദരാഞ്ജലികൾ ഹൃദയവേദനയോടെ നേരുന്നു സത്യത്തിൽ ഇവരൊക്കെയാണ് ജീവിച്ചത് തന്റെ കഴിവ് അമ്മയെ ചേർത്തുപിടിച്ചു പാടുമ്പോൾ ആ അമ്മയുടെ മനസ്സിലെ സന്തോഷം അത് അനുഭവിക്കാൻ ഭാഗ്യം ലഭിക്കാത്ത അമ്മമാർക്ക് മനസ്സിലാകും, അങ്ങനെയുള്ള കുഞ്ഞുങ്ങൾക്ക് മനസ്സിലാകും ഇവരൊക്കെ ധൃതിവച്ചു എല്ലാം പാടിതീർത്തു, പറഞ്ഞു തീർത്തു...വേഗം പോയ് മറഞ്ഞു നമ്മളെ ചിന്തിപ്പിച്ചിട്ട്, കരയിച്ചിട്ട് 🙏🏼🙏🏼🙏🏼🌹🌹🌹😢😢
പ്രിയപ്പെട്ട രാജേഷ് .... എനിക്ക് ഇദ്ദേഹത്തെ നേരിട്ട് പരിചയമില്ല. ചില വർഷങ്ങൾക്ക് മുമ്പ് Social media യിലൂടെ രാജേഷിന്റെ വൈറൽ song രവണനും പ്രിയ മദനനും. എന്ന ഗാനം കുറെ പ്രാവശ്യം ഞാൻ കണ്ടു. അദ്ദേഹത്തിന്റെ ആലാപന ശൈലി എനിക്ക് ഭയങ്കര ഇഷ്ടമായി ... ഈ കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ രാജേഷിനെ ഓർത്തു. ആ പാട്ട് ഒന്നു കൂടി കാണണം എന്ന് ആഗ്രഹിച്ചു. പക്ഷേ സമയം കിട്ടിയില്ല..... മറുനാടന്റെ വലിയ ഒരു ആരാധകനാണ് ഞാൻ. അങ്ങനെ മറുനാടൻ RUclips chanel നോക്കിയപ്പോഴാണ് ഈ വാർത്ത കാണുന്നത്. ഒരു shock ആയിപ്പോയി ... ഹൃദയത്തിൽ നൊമ്പരമായി മാറി .... രാജേഷിന്റെ നല്ല ഓർമ്മകൾക്കു മുമ്പിൽ ... എന്റെ പ്രണാമം...❤❤ ആദരാഞ്ജലികൾ
ഇത്തിരി പോന്ന ശ്വാസത്തിന്റെ ബലത്തിൽ പകയൂം വാശിയും കാണിക്കുന്ന മനുഷ്യൻ അഹങ്കാര ത്തിന് മാത്രം കുറവില്ല എന്നിട്ടോ ഭൂമിയും ജീവിതവും നരകമാക്കുന്നു .അതിലഭിമൃനിക്കുന്നു.എത്ര വിചിത്രം
രമണനും പ്രിയ മദനെനും എന്ന സോങ് കേട്ടത് ഇദ്ദേഹത്തിന്റെ സ്വരത്തിൽ ആണ്... അതിനുമുൻപ് ഇങ്ങനെ ഒരു സോങ് ഞാൻ കേട്ടതായി ഓർമയില്ല... ഇപ്പോൾ തിരയാനും ഞാൻ ആഗ്രെഹികുന്നില്ല 😢...
സത്യം അറിഞ്ഞരാജേഷ് 🙏മരണം ഒന്നെ ഉള്ളു എന്ന് അറിഞ്ഞ രാജേഷ് ..അന്ത്യയാത്ര തനിച്ചു എന്ന സത്യം അറിഞ്ഞ രാജേഷ് 'അമ്മ എന്നസത്യം അറിഞ്ഞ രാജേഷ് .യാത്ര മങ്കളം നേരുന്നു.. ഞാനും താങ്കളുടെ കൂടെ എന്ന സത്യം ഞാനും അറിയുന്നു .
നേരിൽ കണ്ടിട്ടില്ല്യ... പക്ഷെ എന്റെ ഫേസ്‌ബുക്ക് ചങ്ങാതിയായിരുന്നു... ഈ വാർത്ത എനിക്കൊരുപാട് ദുഃഖം തരുന്നൂ.... വിശ്വസിക്കാനാവുന്നില്ല്യ അനിയാ.. 😒😭ഇദ്ദേഹം നാടിനെയും, കുടുംബത്തിനെയും സ്നേഹിക്കുന്നത് കണ്ടു ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട് 😭അനിയാ 🙏❤️😞നിന്റെ അഭാവത്തിലും ആയിരിങ്ങളുടെ നെഞ്ചിൽ.... ഓർമ്മയിൽ... നീ ജീവിക്കും...😒😞😭 ആത്മാവിന് നിത്യശാന്തി നേരുന്നു....🙏🌹🙏 മറക്കിലൊരിക്കലും ഈ വേർപാടിന്റെ വേദനയിൽ പ്രാർത്ഥനയോടെ 😭🙏🌹
ആദരാജ്ഞലികൾ, 🙏 അദ്ദേഹത്തിന്റെ പാട്ടുകളിലൂടെ ആൽമാവ് എന്നും ജീവിക്കെട്ടെ മണ്മറഞ്ഞുപോയ എത്രയോ കവികളുടെ കവിതകളിലൂടെ നാം ഇന്നും അവരെ മാറോട് ചേർത്ത് വയ്ക്കുന്നു, ഓർമ്മകൾ മരിക്കുമോ????? ഓളങ്ങൾ നിലക്കുമോ?????? ഇന്ന് ഞാൻ നാളെ നീ എന്നും പ്രതിധ്വനിക്കുന്നന്നോർമയിൽ..,...... അർച്ചനാപുഷ്പം 🌹🌹🌹🌹🌹🌹🌹
ആ കലാകാരൻ മരിച്ചത് അറിഞ്ഞത് ഇപ്പോൾ മാത്രം. ആരെന്നറിയാതെ ആ പാട്ട് ഞാൻ സ്ഥിരം കേൾക്കുമായിരുന്നു. എൻ്റെ ഫോണിൽ സെയിവ് ചെയ്തു വെച്ച രമണൻ്റെ ഗാനം. എന്തോ മനസ്സിൽ ഒരു വിങ്ങൽ. എന്ത് പറയാൻ ഒക്കെ ഒരു വിധി
അയ്യോ... സാറ് പറഞ്ഞിട്ടാ അറിയുന്നത്......... ഈശ്വരാ......വല്ലാത്ത സങ്കടം...., ഇനിയും എത്രയോ ... വരികൾ ബാക്കി വെച്ചിട്ടാണല്ലോ രാജേഷ് നിങ്ങൾ പോയത് 🙏🏻🙏🏻🙏🏻🙏🏻🙏🏻
നാം ഓരോരുത്തരും സ്വയം ചോദിയ്ക്കുന്ന ഒരു ചോദ്യമാണ് ഈ കവിതയിലൂടെ നമ്മൾ കേട്ടത്: ആദരാജ്ഞലികൾ പ്രിയ സുഹൃത്തേ..''😢😢😢😢 ഈ വിയോഗത്തെ ഹൃദയസ്പർശിയായി ഞങ്ങളിലെത്തിച്ച ഷാജൻജിയ്ക്ക് അഭിവാദ്യങ്ങൾ! ത്രാങ്കൾ ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷേ ഒരിക്കലും അറിയാതെ പോവുമായിരുന്ന ഒരു വിയോഗ വാർത്ത ) .... ആ പാവം അമ്മയ്ക്കും ഭാര്യയ്ക്കും കുഞ്ഞുങ്ങൾക്കും ഈ നഷ്ടം എങ്ങനെ താങ്ങാനാവുമെന്ന് ആർക്കും ഊഹിക്കാൻ പോലും കഴിയില്ല....😢😢😢😢 അവരുടെ ദു:ഖത്തിൽ മനസ്സ് കൊണ്ട് പങ്കു ചേരുന്നു ....
സത്യം
ആദരാജ്ഞലികൾ
PRANAMAM. 🙏🌹💕🛕
Rip🙏🏽🙏🏽
ആദരാഞ്ജലികൾ 🌹🙏🌹🙏🌹🙏🌹
ഷാജൻ സാർ ഇന്നെന്നെ കരയിപ്പിച്ചു.😢😢 അകാലത്തിൽ വിട്ടുപിരിയേണ്ടിവന്ന
രാജേഷിന് ആദരാഞ്ജലികൾ🎉🎉🎉🎉
സത്യം 😔😔😔😔
😢
ഷാജൻ സാർ പാടിയപ്പോൾ കരഞ്ഞു... എന്നെയും കരയിച്ചു
എന്നെയും ഈ വീഡിയോ കണ്ടു തീർന്നപ്പോൾ എന്റെ മിഴികളും നിറഞ്ഞതായി ഞാൻ തിരിച്ചറിഞ്ഞു 🙏
വിഷമം ,
വല്ലാത്തൊരു കൺഫ്യൂഷൻ,
അങ്ങോട്ടുമിങ്ങോട്ടും നോക്കി നടന്നുപോയി,
ഈ മരണം എന്നേ എന്തിനാണ് ഇങ്ങനെ വിഷമിപ്പിച്ചത് ,
ഷാജൻ ചേട്ടൻ ശരിക്കും ഇത് പറയുമ്പോൾ ടോട്ടൽ ഒരു കൺഫ്യൂഷൻ ആയല്ലോ,
ഞാൻ എങ്ങനെ ആശ്വസിക്കും, ഈ ദുഷ്ട ലോകത്ത് നമ്മൾ കുറേ നല്ലവർ മാത്രം
കണ്ടിട്ടില്ലാത്ത സഹോദരന്
ആദരാഞ്ജലികൾ
വാർത്തകളെ ഹൃദയം കൊണ്ട് വായിക്കുന്ന മറ്റൊ രാളില്ല , സർ നന്ദി
ഹൃദയം കീഴടക്കിയ നല്ലൊരു മനുഷ്യന് ഹൃദയം പൊട്ടുന്ന വേദനയോട് ആദരാഞ്ജലികൾ നേരുന്നു
ഇദ്ദേഹത്തെ ഞാൻ അറിഞ്ഞപ്പോൾ അദ്ദേഹം ഈ ലോകത്തു ഇല്ലാതെ പോയല്ലോ 😭😭😭 ആദരാഞ്ജലികൾ 😢
🙏🏼🙏🏼
Njanum
നല്ലൊരു നന്മയുള്ള മനുഷ്യൻ.... അർത്ഥവത്തായ വരികൾ സ്വയം എഴുതി ചിട്ടപ്പെടുത്തി അവതരിപ്പിച്ചു.... ഇത്രേയുള്ളൂ..... ജീവിതം.... ദുഖഭാരത്തോടെ.... പ്രണാമം.... 🙏🙏🙏🙏🙏.
ആദ്യം പാടിയത് അദ്ദേഹം എഴുതിയതല്ല.....
ഈ വരികൾ എന്റെയാണ് 🙏🏻
രമണനും പ്രിയ മദനനും എന്ന പാട്ട് ഞാൻ എത്ര തവണ കേട്ടു എന്നറിയില്ല.
ഇത്ര പെട്ടന്ന് അദ്ദേഹം യാത്രയാകും എന്ന് കരുതിയില്ല.
" ആദരാഞ്ജലികൾ "
Adaranjalikal
ആദരാഞ്ജലികൾ രാജേഷ് 🙏🙏🙏🙏🌹🌹
ശുദ്ധനായ മനുഷ്യൻ
ആദരാഞ്ജലികൾ🙏🙏
😢🙏🌹
രാജേഷ് കരുവന്തലക്ക് ഇതിലും നല്ലൊരു യാത്രസ്‌മരണിക ആരോരുക്കും. നന്ദി സാജൻ സാർ... പ്രിയ സഹോദരന് ആദരാജ്ഞലികൾ 😭😭😭🙏🙏🙏
പ്രിയ രാജേഷിന് പ്രണാമം... കൊറോണ ടൈമിൽ രാജേഷിന്റെ രമണനും മഥനനും പാട്ട് കേട്ടപ്പോൾ വല്ലാത്ത ആകർഷണിത തോന്നി ....കാരണം വർഷങ്ങൾക്ക് മുൻമ്പ്
തൃശൂരിന്റെ ഓണംകളിയിൽ
ഇരിങ്ങാലക്കുടക്കാരൻ
മുരളി ആശാൻ രചിച്ച് ഈണമിട്ട് ബിജു പുലിപ്പാറകുന്ന് നിരവധി ഓണം കളി വേദിയിൽ പാടിയ പാട്ട് ഞങ്ങൾക്ക് സുപരിചതമായിരുന്നു.....
എന്നാൽ അത്രയും മനോഹരമായ പാട്ട് ഞങ്ങളുടെ തൃശൂരിന്റെ
കിഴക്കൻ മേഖലയിൽ മാത്രമുള്ള ഓണം കളിയിൽ ഇവിടെ മാത്രം ഒതുങ്ങി പോയിരുന്നു .....
എന്നാൽ രാജേഷ് എന്ന കലാകരനിലൂടെ രമണനും മഥദനും ലോകം അറിഞ്ഞു....
അത്യധികം സന്തോഷ മുണ്ട് .....ഒരു പാട് നന്ദി....
പക്ഷെ..... ഇപ്പോൾ
രാജേഷിന്റെ വിയോഗം .... സഹിക്കാൻ
പറ്റുന്നില്ല .....
പ്രിയ രാജേഷ് .......
ഒരു കോടി
പ്രണാമം....
ഒരുപാട് ദുഃഖത്തോടെ ഒരിക്കലും നേരിൽ കണ്ടിട്ടില്ല എങ്കിലും സ്നേഹിച്ചിരുന്ന ആ പാട്ടുകാരന് വിട.ആദരാഞ്ജലികൾ.😢
Pranamam
കണ്ണു നിറഞ്ഞു .അമ്മയെ ചേർത്തുപിടിച്ചുള്ള ആ പാട്ട് കേട്ട് .
രാജേഷിന്റെ കവിത ആലാപനം ഒരുപാട് ഇഷ്ടമായിരുന്നു. ആദരാഞ്ജലികള്‍ 🙏
'രമണനും പ്രിയ മദനനും ' ഇദ്ദേഹം പാടി കേട്ടത് ഓർമ്മ വരുന്നു.
പ്രിയ കലാകാരന് ആദരാഞ്ജലികൾ 🌹🌹🌹🌹🙏
വല്ലാത്ത നൊമ്പരം നൽകിയ വിടവാങ്ങൾ, ആ ശബ്ദം കേൾക്കുമ്പോൾ എല്ലാവർക്കും ഇപ്പൊ സങ്കടമുണ്ടാവും, ആദരാഞ്ജലികൾ 🌹🙏
ഇദ്ദേഹത്തെ കുറിച്ച് അറിയാൻ വൈകി. പലരും മരിച്ചതിന് ശേഷം ആണല്ലോ നമ്മൾ അവരെ കുറിച്ച് അറിയുന്നത്. പ്രിയ സഹോദരന് ആദരാഞ്ജലികൾ.
അർത്ഥമുള്ള കവിതകൾ. നല്ല ആലാപനം. ആദ്യമായി കേൾക്കുന്നു. പക്ഷേ ഒപ്പം ആദരാഞ്ജലികൾ🙏🙏 R. I. P.
ആദരാഞ്ജലികൾ ,
ആദരാജ്ഞലികൾ 🙏🙏🌹🌹
🙏🙏🙏🙏🙏
ഷാജൻ സർ നിങ്ങളൊരു മനുഷ്യസ്നേഹിയാണ് എന്ന് വീണ്ടും തെളിയിച്ചു❤ ആ മഹാ കലാകാരന് ആദരാഞ്ജലികൾ
രമണനും പ്രിയ മദനനും... ആ പാട്ട് ആണ് ഓർമ്മ വരുന്നത്.. പ്രണാമം 🙏
രമണനും പ്രിയ മദനനും കേട്ടിട്ടുണ്ട് ആ പാട്ട് ഓർമ വരുന്നത്. ആദരാഞ്ജലികൾ പ്രിയ സുഹൃത്തിന് 🌹🙏🏻
രാജേഷ്..മരിക്കില്ല ഒരിക്കലും നമ്മുടെ മനസ്സിൽ നിന്ന്..പ്രണാമം
സർ അങ്ങെങ്കിലും ഈ നല്ല മനുഷ്യനെ കുറിച്ച് ഒരു വീഡിയെ ചെയ്തല്ലോ നന്ദി , രാജേഷേട്ടാ ആദരാജ്ഞലി
വീടിന്റെ അടുത്ത് ആണ്. ഹസ്ബൻഡ് ന്റെ കൂട്ടുകാരൻ. സൂപ്പർ പാട്ട് ആണ്. കലാകാരന് ആരും തിരിച്ചു അറിയില്ല. വിട്ടിൽ വരുമ്പോൾ ഇഷ്ട്ടം പോലെ പാട്ടു പാടും. നല്ല ഒരു മനുഷ്യ സ്‌നേഹി ആണ്.പറയാൻ വാക്കുകൾ ഇല്ല. അവസാനമായി ഇന്നു പോയി കണ്ടു. സഹിക്കാൻ പറ്റിയില്ല...
😢😢
ശവസംസ്ക്കാരം കഴിഞ്ഞോ
പ്രണാമം ആത്മാവിന് നിത്യശാന്തി നേരുന്നു ഷാജൻ സാർ ഇത്രയും നല്ല ഒരു മനുഷ്യനെ കുറിച്ച് അറിയാൻ കഴിഞ്ഞു മറുനാടൻ സത്യത്തിന് ഒപ്പം
പ്രണാമം......ഒരുപാട് തവണ ഒത്തുകൂടാനും പാട്ടുകൾ കേൾക്കാനും ഭാഗ്യമുണ്ടായിട്ടുണ്ട്.... A pure soul...Rest in peace Rajeshettan.
വളരെ ദുഃഖം ഉണ്ട്.,.. കൊറോണ സമയം ആണ് അദ്ദേഹത്തിന്റെ കവിതകൾ കേൾക്കുന്നത്... ഒത്തിരി ഒത്തിരി ഇഷ്ട്ടപെടുന്ന അദ്ദേഹത്തിന്റെ പാരഡി.. ആദരാജ്ഞലികൾ 🙏🏼🙏🏼🙏🏼
മാതൃത്വത്തിൻ്റെയും സഹജീവി സ്നേഹത്തിൻ റെയും പ്രാധാന്യം വരികളിലൂടെ ജനഹൃദയങ്ങളിൽ എത്തിച്ച കവിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു
പ്രിയ സഹോദരന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 🙏🌹
മരണം, മുന്നറിയിപ്പില്ലാതെ വാതിലിൽ മുട്ടുന്ന അഥിതി. 🙏🏻ആദരാജ്ഞലികൾ സോദരാ ❤
"വഴിയൊരുക്കു സോദരാ,
വരുമൊരുനാൾ ഞങ്ങളും :
വലിയവൻ കുറഞ്ഞവൻ
ഭേദമൊന്നുമെന്നിയെ.
അവർണനും സവർണനും,
നാരിയും,പുരുഷനും :
ധനികനും കുചേലനും,
സമൻമാരായി വാഴുവാൻ"
ആദ്യമായി അറിയുന്ന ഒരു വ്യക്തി . ❤
ആയിരം നന്മകൾ പൂത്തുലഞ്ഞ ഒരു മനസ്സിന്റെ ഉടമ .❤
ഉറ്റവൻ അല്ലെങ്കിലും നിങ്ങൾ എന്റെ സഹോദരൻ തന്നെ .❤
❤"" ഇനി വരികില്ല വസന്ത കാലം ... ഇതളു കൊഴിഞ്ഞ പൂവേ ""❤
പ്രിയപ്പെട്ട സഹോദരാ....
ആദരാഞ്ജലികൾ...💐🌹🌷🌺
നല്ല കവിത ❤
അതെ സാർ വെറും നിസ്സാരമായ ജീവിതത്തിൽ വെട്ടിപ്പിടിക്കാനുള്ള വ്യഗ്രത നാം ഇന്നു ചുറ്റും കാണുന്നതു് ഇതു തന്നെ ഞാൻ ഇദ്ദേഹത്തേ അറിയുന്നത് ഇപ്പോഴാണ് ഒരു പ്രാവശ്യം അമ്മയേ ചേർത്തുനിർത്തിയ ആ പാട്ട് കേട്ടിട്ടുണ്ട് കണ്ണുനിറഞ്ഞു ഈ നല്ല വ്യക്തിത്വത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏
ശരിക്കും മനസ്സ് വല്ലാതെ വേദനിക്കുന്നു അറിയാത്ത സുഹൃത്തിന് വേണ്ടി❤
സത്യം
സഹൃദയനായ ആ നല്ല മനുഷ്യന് ആദരാഞ്ജലികൾ
🙏🌹
ആ അമ്മ എങ്ങനെ സഹിക്കും.... പ്രിയ സഹോദരന് ആദരാഞ്ജലികൾ 🌹🌹😭
ആദരാഞ്ജലികൾ 💐 ഒരുപാട് ഇഷ്ട്ടമാണ് രാജേഷിന്റെ പാട്ടുകൾ 😥
You made me cry ....don't understand why people are fighting
Pranamam
മരണം ഒരു രംഗ ബോധ മില്ലാത്ത കോമാളി ആണ്
ഇതിലും വലിയ കോമാളികൾ ജീവിച്ച് ഭരിക്കുന്നുണ്ട് കേരളത്തിൽ
ഈ ദുഃഖകരമായ വാര്‍ത്ത കേരളാ ജനതയുടെ മുമ്പിൽ നല്‍കിയ ശ്രീ. Shajan scaria നന്ദി.... 🙏🙏
വര്ഷങ്ങള്ക്കു മുൻപ് കോവളത്തെ കല്യാണം എന്ന ഒരു പാരഡി പാട്ട് വളരെ ഹിറ്റായിരുന്നു ഗൾഫിൽ നിന്ന് തന്നെ ഇദ്ദേഹം പാടിയതാണ് നല്ല ശബ്ദത്തിന്റെ ഉടമ നല്ല ഹസ്യഭാവം.. ആദരാജ്ഞലികൾ
ഒരുപാട് മനസിനെ സ്പർശിച്ച ആലാപനശൈലി യുടെ ഉടമ... നല്ല കലാകാരൻ.... ആദരാഞ്ജലികൾ
അല്ലയോ ഷാജൻ സാറെ, അങ്ങ് ഇത്രയും നല്ല ഒരു മനുഷ്യന്റെ ഇത്ര യും നല്ലതിൽ നല്ലതായ ഒരു പരിപാടി ഈ അന്ത്യ യമത്തിൽ കാണിച്ചു ഞങ്ങളെ കരയിയിപ്പിച്ചു കളഞ്ഞല്ലോ. തീരെ സഹിക്കുന്നില്ല. ദൈവമേ അദ്ദേഹത്തിന്റെ കവിത പോലെ തന്നെ യായല്ലോ അദ്ദേഹത്തിന്റെ മരണവും ആദരാജ്ഞലികൾ അർപ്പിക്കുന്നു 🙏🙏🙏
ഒരിക്കൽ നേരിട്ട് പരിചയപ്പെട്ടിട്ടുണ്ട്. വളരെ ദുഃഖം ഉണ്ട്
പ്രവാസലോകത്തെ യേശുദാസിന് ആദരാഞ്ജലികൾ
Pranamam 🙏🌹🙏
പ്രവാസ ജീവിത പ്രയാസഘട്ടത്തിൽ നമ്മളുടെ ഇടുങ്ങിയ ഫ്ലാറ്റ് മുറിയിൽ ഇത് പോലെ പാടാൻ കഴിയുന്നവർ ഒരിക്കലെങ്കിലും കടന്നു വരും അന്ന് ആഘോഷ രാവുകൾക്കും മേമ്പോടി ലഹരി ഉണ്ടെങ്കിലും നമ്മുടെ മനസ്സിൽ ഒത്തിരി സന്തോഷം നൽകി അവർ നമ്മുടെ ഫ്ലാറ്റിൽ നിന്ന് ഇറങ്ങും ഇനിയും കാണാം എന്ന വാക്കുകൾ നൽകി
നേരിൽ കണ്ടിട്ടില്ലാത്ത എന്നെങ്കിലും കാണാൻ ആഗ്രഹച്ചിരുന്ന സുഹൃത്തേ
ഹൃദയം നുറുങ്ങുന്ന വേദന സമ്മാനിച്ചു കൊണ്ടാണ് താങ്കൾ കടന്നുപോയത് ഓർമ്മിയ്ക്കാൻ ഒരുപിടി നല്ല പാട്ടുകൾ സമ്മാനിച്ച പ്രിയ സുഹൃത്തേ പ്രണാമം 🙏
കുടുംബത്തിനും ബന്ധപ്പെട്ടവർക്കും ഈ ദുഃഖത്തെ അതിജീവിക്കുവാൻ എത്രയും പെട്ടെന്ന് സാധിയ്‌ക്കട്ടെ അതിനായി പ്രാർഥിയ്ക്കുന്നു 😔
അറം പറ്റുന്ന വാക്കുകളുമായീ
അറിയാതെ വന്നു മരണം
ഏകനായി കൊണ്ടു പോയി
സ്നേഹ ഗായകനെ......😊
വളരെ നന്മയുള്ള മനുഷ്യൻ ആരുന്നു. ഓരോ പ്രേവാസിയുടെയും മനസ്സ് കീഴടക്കിയവൻ. 🙏🙏🙏q
🌹🌹 നല്ല തെളിഞ്ഞ ഒരു മനുഷ്യൻ ഒരു ശുദ്ധ ആത്മാവ് 🌹🌹
തീരാ നഷ്ട്ടമാണ് ഈ വേർപ്പാട് ഈ വാർത്ത അവതരിപ്പിച്ച നിങ്ങൾക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
എൻ്റെ പ്രിയ സുഹൃത്ത് സിനിമ പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് കരുവന്തല യുടെ fb post ലൂടെയാണ് ഞാൻ പരിചയപ്പെടുന്നത്. കവിതകൾ ഹൃദ്യമായിരുന്നു. ആദരാഞ്ജലികൾ...🙏🙏🙏
രാജേഷ് എൻ്റേയും സുഹൃത്തായിരുന്നു. ഒരിക്കലും കാണാത്ത ഗ്രൂപ്പിൽ സജീവമായിരുന്ന പാട്ടുകാരൻ.സങ്കടം സഹിക്കാൻ പറ്റുന്നില്ലഡോ രാജേഷേ.. ഇതൊരു ചതിയായിപ്പോയിട്ടാ .മിണ്ടാതെയുള്ള ഈ പോക്ക്.
ആറ്റിലേക്കുചാഞ്ഞ മരത്തിൽ ചാടിക്കളിക്കുന്ന കുരങ്ങന്മാരെപ്പോലാണ് നമ്മള്‍.ഒരുകുരങ്ങൻ വെള്ളത്തിൽവീണ് ഒഴുകി വളവിൽ മറയുന്നതുവരെ മാത്രം കുരങ്ങന്മാർ നോക്കി നിശ്ചലരായിരിക്കും.മറഞ്ഞാൽ വീണ്ടും പഴയപടി ചാടും. അതുപോലെ അത്യാഹിതമോ മരണമോ സംഭവിക്കുമ്പോള്‍ കുറച്ചു സമയത്തേക്ക് നാമും വിരക്തരാകും.ദിവസങ്ങള്‍ കഴിയുമ്പോള്‍ പഴയപടി അർമ്മാദിക്കൽ😢
ഞാനും നിങ്ങളുടേ സുഹൃത് ആണ്.... ഡൽഹിയാണ് job... ഒരുപാട്.. പറയാനുണ്ട്.. സർ നിങ്ങൾക്.. ഒരുപാട്.. ലൈക്
പ്രിയ സഹോദരന് ആദരാജ്ഞലികൾ 🙏😥
കണ്ണ് നിറയതെ ഈ വീഡിയോ കാണാൻ കഴിയില്ല.... ദൈവത്തിന് തോന്നി കാണും ഇത്രയും നാൾ മനുഷ്യരുടെ ഇടയിൽ നല്ല പാട്ടുകൾ പാടി നടന്നതല്ലേ ഇനി നമ്മളുടെ കൂടെ ഇരുന്നു പാടട്ടെ എന്ന്.. രാജേഷ് ചേട്ടന് ഒരു കോടി പ്രണാമം 🙏🏻🙏🏻🙏🏻❤❤❤
അർത്ഥവത്തായ കവിത 'പ്രിയ സുഹൃത്ത് ന് ആദരാജ്ഞലികൾ❤❤❤❤
ഞാൻ അദ്ദേഹത്തിൻ്റെ അമ്മയോട് ഒത്തുള്ള പാട്ട് കേട്ടിട്ടുണ്ട് 😢 ഇത്ര പെട്ടന്ന് പോകും എന്ന് ആരറിഞ്ഞു മാതപിതാക്കൾ ഉള്ളപ്പോൾ മക്കൾ പോകുന്നത് ഓർക്കാൻ വയ്യ കുടുംബത്തിന് സഹിക്കാൻ ഉള്ള കഴിവ് കൊടുക്കട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു 😢😢
ഹൃദയ സ്പർശിയായ കവിതകൾ.അതിലെ ഓരോ വാക്കുകളും ഹൃദയത്തില് പ്രകമ്പനം കൊള്ളിക്കും പോലെ. വിങ്ങലുണ്ടാക്കും. ആ ആത്മാവിന് നിത്യശാന്തി നേരുന്നു 😢😢😢🙏🙏
മരിച്ചാൽ നിങ്ങൾ എല്ലാവരും , എന്നെ കാണാൻ വരും. പക്ഷേ ആരൊക്കെ വന്നെന്ന് എനിക്കറിയില്ല. ജീവിച്ച് ഇരിക്കുമ്പോൾ എല്ലാവരും വന്ന് കാണു
മരിച്ചാൽ എന്റെ മഹിമയെ വാഴ്ത്തി നിങ്ങൾ പറയും. ജീവിച്ചിരിക്കുമ്പോൾ ഒര് നല്ല വാക്ക് കേൾക്കാൻ ആഗ്രഹിക്കുന്നു.
മരിച്ചാൽ പട്ട് കൊണ്ടെന്നെ പുതപ്പിക്കും. ജീവിച്ചിരിക്കുമ്പോൾ ഒര് ഡ്രസ്സ് വാങ്ങി തരു .
കണ്ണു നിറഞ്ഞു,പ്രിയ കുടുംബത്തിൽ ദൈവം സമാദാനം നൽകട്ടെഎന്ന് പ്രാർത്ഥിക്കുന്നു.👏 ആദരാഞ്ജലികൾ 💔🌹🌹🌹🌹🌹.
സാജൻ sir താങ്കളുടെ ഒരു ആരാധികയാണ് ഞാൻ എല്ലാ വീഡിയോ കളും ഞാൻ കാണാറുണ്ട് ഏതൊരു വിഷയവും നിങ്ങളുടെ സ്പർശനത്താൽ പ്രിയമുള്ളതാകുന്നു 🙏🏼നന്ദി 🙏🏼🙏🏼പ്രിയപ്പെട്ട കവി രാജേഷിന് ആദരാഞ്ജലികൾ ഹൃദയവേദനയോടെ നേരുന്നു സത്യത്തിൽ ഇവരൊക്കെയാണ് ജീവിച്ചത് തന്റെ കഴിവ് അമ്മയെ ചേർത്തുപിടിച്ചു പാടുമ്പോൾ ആ അമ്മയുടെ മനസ്സിലെ സന്തോഷം അത് അനുഭവിക്കാൻ ഭാഗ്യം ലഭിക്കാത്ത അമ്മമാർക്ക് മനസ്സിലാകും, അങ്ങനെയുള്ള കുഞ്ഞുങ്ങൾക്ക് മനസ്സിലാകും ഇവരൊക്കെ ധൃതിവച്ചു എല്ലാം പാടിതീർത്തു, പറഞ്ഞു തീർത്തു...വേഗം പോയ് മറഞ്ഞു നമ്മളെ ചിന്തിപ്പിച്ചിട്ട്, കരയിച്ചിട്ട് 🙏🏼🙏🏼🙏🏼🌹🌹🌹😢😢
Very good song Rajesh karuvanthala and good bye..
പ്രിയപ്പെട്ട രാജേഷ് .... എനിക്ക് ഇദ്ദേഹത്തെ നേരിട്ട് പരിചയമില്ല. ചില വർഷങ്ങൾക്ക് മുമ്പ് Social media യിലൂടെ രാജേഷിന്റെ വൈറൽ song രവണനും പ്രിയ മദനനും. എന്ന ഗാനം കുറെ പ്രാവശ്യം ഞാൻ കണ്ടു. അദ്ദേഹത്തിന്റെ ആലാപന ശൈലി എനിക്ക് ഭയങ്കര ഇഷ്ടമായി ... ഈ കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ രാജേഷിനെ ഓർത്തു. ആ പാട്ട് ഒന്നു കൂടി കാണണം എന്ന് ആഗ്രഹിച്ചു. പക്ഷേ സമയം കിട്ടിയില്ല.....
മറുനാടന്റെ വലിയ ഒരു ആരാധകനാണ് ഞാൻ. അങ്ങനെ മറുനാടൻ RUclips chanel നോക്കിയപ്പോഴാണ് ഈ വാർത്ത കാണുന്നത്. ഒരു shock ആയിപ്പോയി ... ഹൃദയത്തിൽ നൊമ്പരമായി മാറി ....
രാജേഷിന്റെ നല്ല ഓർമ്മകൾക്കു മുമ്പിൽ ... എന്റെ പ്രണാമം...❤❤
ആദരാഞ്ജലികൾ
ഇത്തിരി പോന്ന ശ്വാസത്തിന്റെ ബലത്തിൽ പകയൂം വാശിയും കാണിക്കുന്ന മനുഷ്യൻ അഹങ്കാര ത്തിന് മാത്രം കുറവില്ല എന്നിട്ടോ ഭൂമിയും ജീവിതവും നരകമാക്കുന്നു .അതിലഭിമൃനിക്കുന്നു.എത്ര വിചിത്രം
രമണനും പ്രിയ മദനെനും എന്ന സോങ് കേട്ടത് ഇദ്ദേഹത്തിന്റെ സ്വരത്തിൽ ആണ്... അതിനുമുൻപ് ഇങ്ങനെ ഒരു സോങ് ഞാൻ കേട്ടതായി ഓർമയില്ല... ഇപ്പോൾ തിരയാനും ഞാൻ ആഗ്രെഹികുന്നില്ല 😢...
ഖത്തറിൽ എന്റെ വീട്ടിൽ നിന്നും നടക്കാനുള്ള ദൂരം മദിന ഖലീഫയിലെ റൂമിലേക്ക്
രാജേഷേട്ടന് ആദരാഞ്ജലികൾ 🙏🙏🙏
ആദരാഞ്ജലികൾ 💐
സത്യം അറിഞ്ഞരാജേഷ് 🙏മരണം ഒന്നെ ഉള്ളു എന്ന് അറിഞ്ഞ രാജേഷ് ..അന്ത്യയാത്ര തനിച്ചു എന്ന സത്യം അറിഞ്ഞ രാജേഷ് 'അമ്മ എന്നസത്യം അറിഞ്ഞ രാജേഷ് .യാത്ര മങ്കളം നേരുന്നു..
ഞാനും താങ്കളുടെ കൂടെ എന്ന സത്യം ഞാനും അറിയുന്നു .
ഞാൻ വളരെ സ്നേഹിച്ച ഒരു വെക്തി 😔കാണണം എന്നു വളരെ ആഗ്രഹം ഉണ്ടായിരുന്നു 🙏ഈ അനിയന്റെ കണ്ണീർ പ്രണാമം ചേട്ടാ 🙏🙏
നേരിൽ കണ്ടിട്ടില്ല്യ... പക്ഷെ എന്റെ ഫേസ്‌ബുക്ക് ചങ്ങാതിയായിരുന്നു... ഈ വാർത്ത എനിക്കൊരുപാട് ദുഃഖം തരുന്നൂ.... വിശ്വസിക്കാനാവുന്നില്ല്യ അനിയാ.. 😒😭ഇദ്ദേഹം നാടിനെയും, കുടുംബത്തിനെയും സ്നേഹിക്കുന്നത് കണ്ടു ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട് 😭അനിയാ 🙏❤️😞നിന്റെ അഭാവത്തിലും ആയിരിങ്ങളുടെ നെഞ്ചിൽ.... ഓർമ്മയിൽ... നീ ജീവിക്കും...😒😞😭 ആത്മാവിന് നിത്യശാന്തി നേരുന്നു....🙏🌹🙏 മറക്കിലൊരിക്കലും ഈ വേർപാടിന്റെ വേദനയിൽ പ്രാർത്ഥനയോടെ 😭🙏🌹
ഹൃദയം തൊട്ട മനുഷ്യൻ ആദരാഞ്ജലികൾ ❤
ഒരു പരിചയവുമില്ല. പാട്ട് ആസ്വദിച്ചിട്ടുണ്ട്... ഒരു നല്ല മനുഷ്യൻ... കുടുംബത്തിൽ ഒരാൾ നഷ്ടപ്പെട്ട ദുഃഖം... ആദരാഞ്ജലികൾ...
ഉണ്ടാകും വളരെ കുറച്ചു പേരെങ്കിലും.🙏
മുത്ത് ആണ് നിങ്ങള്‍ ഓര്‍ത്തു അല്ലയോ രാജേഷ് എന്ന് കലാകാരന്‍ എന്ന് വ്യക്തിയെ... തിരക്കിന് ഇടയിലും...
ഇത് ആണ് മറുനാടന്‍ മഹത്വം
ആദരാജ്ഞലികൾ 🙏🏽
ഹൃദയം കീഴടക്കിയ സ്നേഹിതാ. ഒരായിരം. സ്നേഹ ചുംബനം 🥰🥰💕💕
ആദരാഞ്ജലികൾ 🌹🌹🌹🌹🌹
ആദരാജ്ഞലികൾ, 🙏 അദ്ദേഹത്തിന്റെ പാട്ടുകളിലൂടെ ആൽമാവ് എന്നും ജീവിക്കെട്ടെ മണ്മറഞ്ഞുപോയ എത്രയോ കവികളുടെ കവിതകളിലൂടെ നാം ഇന്നും അവരെ മാറോട് ചേർത്ത് വയ്ക്കുന്നു, ഓർമ്മകൾ മരിക്കുമോ????? ഓളങ്ങൾ നിലക്കുമോ?????? ഇന്ന് ഞാൻ നാളെ നീ എന്നും പ്രതിധ്വനിക്കുന്നന്നോർമയിൽ..,...... അർച്ചനാപുഷ്പം 🌹🌹🌹🌹🌹🌹🌹
നല്ല രസം ഉണ്ട് ആ സൗണ്ട് കേൾക്കാൻ ഷാജൻ സർ
പ്രിയപ്പെട്ട രാജേഷ് ആദരാഞ്ജലികൾ ആദ്യമായിട്ട് കണ്ടത് രാജേഷിനെ ഇപ്പോഴാണ് ഞങ്ങളിൽ നിന്നും വേർപെട്ടു പോയല്ലോ രാജേഷ് ആദരാഞ്ജലികൾ🙏🌹🌹🌹
ആദരാജ്ഞലികൾ❤🌹🌹🌹🌹
സാജൻ ജി, അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കയല്ലാതെ നമുക്ക് എന്ത് ചെയ്യാനാകും /ചന്ദ്രഹാസൻ
ആദരാഞ്ജലികൾ... 🌹🌹
എന്റെ പ്രിയ നാട്ടുകാര് പരിചയമില്ലെങ്കിലും അങ്ങയുടെ വേർപാട് താങ്ങാൻ കഴിയുന്നില് എങ്കിലും നൽകിയിടുന്നു നെറ്റിയിൽ ഒരു ചുംബനം നേരുന്നു മംഗളങ്ങൾ 😢😢😢😢
ആദരാജ്ഞലികൾ 🙏
ആ കലാകാരൻ മരിച്ചത് അറിഞ്ഞത് ഇപ്പോൾ മാത്രം. ആരെന്നറിയാതെ ആ പാട്ട് ഞാൻ സ്ഥിരം കേൾക്കുമായിരുന്നു. എൻ്റെ ഫോണിൽ സെയിവ് ചെയ്തു വെച്ച രമണൻ്റെ ഗാനം. എന്തോ മനസ്സിൽ ഒരു വിങ്ങൽ. എന്ത് പറയാൻ ഒക്കെ ഒരു വിധി
മന്ദമാരുത൯ എങ്ങു൦ തങ്ങാറില്ല അത് നമ്മെ തഴുകി കുളിരേകി കടന്നു പോകുന്നു,,,,,,,, 💐💐🙏 ആദരാഞ്ജലികൾ 💐💐🙏
ആദരാഞ്ജലികൾ
ആദരാഞ്ജലികൾ രാജേഷ്🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹
സങ്കടമായിപ്പോയി
രമണൻ പ്രിയ മധനനൊത്,,,, എത്ര തവണ ഞൻ കേട്ട് രസിച്ചിടുണ്ട്...
ചേട്ടൻ്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ❤️🫂
ആദരാഞ്ജലികൾ prayers
ആദരാഞ്ജലികൾ പ്രിയപ്പെട്ട സഹോദരാ രാജേഷ് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
കൂടെയല്ല ജനിക്കുന്ന നേരത്തും കൂടെയല്ല മരിക്കുന്ന നേരത്തും ആത്മൻ ആതമേയ ആത്മാനം പ്രണാമം 🙏
ആദരാഞ്ജലികൾ ....😢
അയ്യോ... സാറ് പറഞ്ഞിട്ടാ അറിയുന്നത്......... ഈശ്വരാ......വല്ലാത്ത സങ്കടം...., ഇനിയും എത്രയോ ... വരികൾ ബാക്കി വെച്ചിട്ടാണല്ലോ രാജേഷ് നിങ്ങൾ പോയത് 🙏🏻🙏🏻🙏🏻🙏🏻🙏🏻
ആദരാജ്ഞലികൾ . 🙏🙏🙏❤️🌹