എല്ലാം ഒരു ഇഷ്ടത്തിന്റെ പേരിലാണ് തുടങ്ങുന്നത് പിരിയാൻ പറ്റാതാകുമ്പോൾ സൗഹൃദം ആവാം അല്ലെങ്കിൽ പ്രണയ മാവാം ഇതൊന്നും പറ്റിയില്ലെങ്കിൽ മരണമാവാം ഇതാണ് ഇതിൻറെ അവസാനം അല്ലെങ്കിൽ ചത്ത് ജീവിക്കേണ്ടിവരും അതാണ് സത്യം❣️🔥
( അങ്ങനെ ആണ് വേണ്ടത് നമ്മൾ നമ്മളെ തന്നെ സ്നേഹിച്ചാൽ മാത്രം ആണ്, മറ്റുള്ളവരെയും സ്നേഹിക്കാൻ പറ്റൂ 👍) സ്നേഹം എന്ന് പറയുന്നത് വിശുദ്ധമായ ഒരു പ്രൊസുജർ ആണ് 👍
നോ പറഞ്ഞാലും വെയ്റ്റ് ചെയ്യുക, ഫൈനൽ ആയിട്ടില്ല, ( നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിക്ക് നിങ്ങളെ ഇഷ്ടം അല്ലെങ്കിൽ എന്ത് ചെയ്യണം ) ഈ വീഡിയോ ഉണ്ട് ചാനലിൽ അത് കാണുക, ചെയ്യുക 👍
@@AdhiliMuhammed ഇഷ്ടം ഉണ്ട് എന്ന് ഒരു പെണ്ണും അങ്ങോട്ട് ചോദിച്ചാൽ പറയില്ല, ഇല്ല എന്നേ പറയൂ, ഇഷ്ടം അത് പ്രണയം ആകണം എന്നില്ല പല രീതിയിൽ ഉള്ള ഇഷ്ടങ്ങൾ ഉണ്ട് ഇതു മനസ്സിലാക്കണം ആദ്യം 👍
അവർ പെട്ടെന്ന് പറയില്ല, മനസ്സിൽ ഇങ്ങനെ കൊണ്ട് നടക്കും കുറെ നാൾ, മാക്സിമം ആകുമ്പോൾ മാത്രം ആണ് പറയുക👍, ചിലർ പറയുകയും ഇല്ല അങ്ങോട്ട് ചോദിക്കേണ്ട അവസ്ഥ ആക്കി തീർക്കും, പലരും പല വിധം ആണ് 👍
ഞാൻ സ്നേഹിക്കുന്നു വ്യക്തി. എന്നെ കാണുമ്പോൾ അവളുടെ മുടിയിൽ തലോടുന്നു. നേരെ കിടന്നാ ഷാൾ പിന്നെയും നേരെ ഇടുന്നു അവൾ പോകുമ്പോൾ തിരിഞ്ഞു നോക്കാറുണ്ട്. അവളുടെ കൂട്ടുകാരുടെ കൂടെ പോകുമ്പോൾ ഭയങ്കര ചിരിയും.ആ വ്യക്തിയുടെ കുട്ടുകാർ നോക്കിയാലും അവൾ ചരിഞ്ഞു നോക്കിട്ടു മാറിനിൽക്കും Sir, njn ഇഷ്ടം ആണ് എന്ന് പറഞ്ഞാൽ recjct cheymo?
Ee parayunath pole okke oru penkuttykku ennodu undarnu.but avlk vere line und ipo aval mind cheynath polumila enne.enikku ariyillarnu avalku line ullath ariyamayirunakil nokkilarnu ipo vere line undanu arinjapol aake vishamayi
പെൺ കുട്ടികൾക്ക് ഒരേ സമയം പലരെയും പ്രണയിക്കാൻ പറ്റും , ആൺ കുട്ടികളും ഇങ്ങനെ ഉണ്ട്, പക്ഷെ നമ്മളോട് ഇഷ്ടം കാണിക്കുന്ന ഒരു വ്യക്തിയെ പൂർണ്ണമായും പഠിച്ചില്ലെങ്കിൽ നമ്മൾ പെടും, ഉറപ്പ് ആണ് 👍
@@sarathsivaraj മനസ്സിൽ ഇഷ്ടം ഉണ്ട്, പക്ഷെ നിങ്ങൾ അവളുടെ അഫെയർ മനസ്സിലാക്കിയത് കൊണ്ട് ഇങ്ങനെ നോക്കാനെ അവൾക്ക് ഇപ്പോൾ പറ്റുന്നുള്ളൂ, അല്ലെങ്കിൽ നിങ്ങളെയും സ്നേഹിച്ചേനെ, എന്നിട്ട് ഇഷ്ടം ഉള്ളത് സെലക്ട് ചെയ്യും ഇങ്ങനെ ഉള്ള കൂട്ടർ, വിശ്വസിക്കാൻ കൊള്ളില്ല എന്നർത്ഥം 👍
Hlo brother ഈ vedio ഞാൻ അവസാനം വരെ കണ്ടു, ഇതിൽ ഒരു point ഒഴികെ മറ്റെല്ലാം ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്നെ കാണുമ്പോൾ അദ്ദേഹത്തിന്റെ faceil ഉണ്ട്, but ഞാൻ അദ്ദേഹത്തെ സ്നേഹിക്കുന്ന കാര്യം അദ്ദേഹത്തിന് അറിയില്ലാരുന്നു, എന്നാൽ 2 month മുന്നേ ഞാൻ എന്റെ ഇഷ്ടം പറഞ്ഞു പക്ഷേ അദ്ദേഹം അത് reject ചെയ്തു, എന്നിട്ടും ഇപ്പോഴും ഈ vedio ൽ പറയുന്ന എല്ലാ മുഖ ഭവങ്ങളും എന്നെ കാണുമ്പോൾ അദ്ദേഹത്തിന് ഉണ്ട്, എന്താകും ഇതിന്റെ കാരണം?
Ok, ഈ അടുത്തിടെ ഞാൻ അറിഞ്ഞു അദ്ദേഹത്തിന് മറ്റൊരു affair ഉണ്ടെന്നു,അതിൽ എത്രത്തോളം സത്യം ഉണ്ടെന്നു അറിയില്ല, മറ്റൊരാൾ ഉണ്ടായിട്ടും എന്നെ കാണാതെ ഇരിക്കുമ്പോൾ അദേഹം വളരെ sad ആണ്, എന്നെ കാണുമ്പോൾ happy ആണ് എന്തുകൊണ്ടാണ് ഇങ്ങനെ? ഇതിൽ എത്ര മാത്രം സത്യമുണ്ട്?
@@Mahima.777 അതാണ് ഞാൻ മുൻപ് പറഞ്ഞത് ആൾക്ക് മനസ്സിൽ എന്തോ ഉണ്ട് എന്ന്, ആ അഫെയർ ഉള്ളത് കൊണ്ട് ആണ് നിങ്ങളോട് ഇഷ്ടം ഉണ്ടെങ്കിലും അകലം പാലിക്കുന്നത്, പക്ഷെ അത് തകർന്നാൽ ഓടി വരും നിങ്ങളുടെ അടുത്ത് ഇഷ്ടം കാണിച്ചു കൊണ്ട്, ഇങ്ങനെ ഉള്ളവർ 2 തോണിയിൽ കാല് വച്ചു നിൽക്കുന്നവർ ആണ്, ഒന്ന് പോയാൽ അടുത്തത് ഇതാണ് അവരുടെ അവസ്ഥ, നിങ്ങളെ ഇഷ്ടം ഉണ്ട് പക്ഷെ റിയൽ ആയി ചേർത്ത് പിടിക്കാൻ ആൾക്ക് മനസ്സ് ഇല്ല, മനസ്സിലായോ കാര്യങ്ങൾ 👍
😃👍 അങ്ങനെ പറയല്ലേ 🙏 തേപ്പ് കിട്ടിയിട്ടുള്ള എല്ലാവർക്കും കൃത്യം കൃത്യമായി എല്ലാം പിന്നീട് മനസ്സിലാക്കാൻ പറ്റിയിട്ടുണ്ട്, ( പിന്നെ പെണ്ണ് മനസ്സിൽ എന്ത് കൊണ്ട് നടന്നാലും അത് നല്ലത് അല്ലെങ്കിൽ അവരുടെ ജീവിതം തന്നെ ആദ്യം ലക്ഷ്യം തെറ്റി തകരും ) ആണുങ്ങൾ ആയാലും ഇങ്ങനെ തന്നെ സംഭവിക്കും 👍
ആദ്യം ഒക്കെ ചിരിച്ചിരുന്നു ഇപ്പോ കുറേ ദിവസമായി ഇന്ന് കണ്ടു ഞാൻ ഇഷ്ടപ്പെടുന്ന ആൾ ഒരു കടയിലാണ് സാധാരണ പുറത്തേക്ക് വരാറുണ്ട് എന്നാൽ ഇന്ന് എന്നെ കണ്ടിട്ടും പുറത്തു വന്നില്ല അതെന്തു കൊണ്ടാണ്?
ഭാവം ഏതാണ്ട് ഒരുപോലെ ആയിരിക്കും , ആൺ കുട്ടികളിൽ പെട്ടന്ന് പെട്ടന്ന് ആയിരിക്കും, പക്ഷെ സ്ത്രീകളിൽ ഭാവങ്ങൾ കുറച്ചു പതുക്കെ ആയിരിക്കും എന്നാൽ കുറച്ചു കൂടി കൂടുതൽ ആയിരിക്കും എന്ന് മാത്രം 👍
നിങ്ങൾക്ക് അവളെ ഇഷ്ടം ആണെന്ന് അവൾക്കും അവളുടെ കൂട്ടുകാർക്കും നല്ലത് പോലെ അറിയാം, പക്ഷെ അവൾ വെയ്റ്റ് ഇട്ടു മൈൻഡ് ചെയ്യാതെ നിൽക്കുന്നു, കൂട്ടുകാർ നിങ്ങളെ നോക്കുന്നു ഇതാണ് സംഭവിക്കുന്നത്
ഒരുപാട് ഒരുപാട് ആളുകളിലും അവസ്ഥകളിലും നടത്തിയിട്ടുള്ള റിസേർച്ചുകൾ ആണ് ഈ വീഡിയോകൾ എല്ലാം, അതിൽ ഹിസ്റ്റോറിക്കൽ, സൈകോളജിക്കൽ, തിയോളോജിക്കൽ, സോഷിയോളജി തുടങ്ങിയ വസ്തുതകൾ എല്ലാം ആഡ് ചെയ്തു ആണ് വീഡിയോകൾ വരുന്നത് 👍
എല്ലാം ഒരു ഇഷ്ടത്തിന്റെ പേരിലാണ് തുടങ്ങുന്നത് പിരിയാൻ പറ്റാതാകുമ്പോൾ സൗഹൃദം ആവാം അല്ലെങ്കിൽ പ്രണയ മാവാം ഇതൊന്നും പറ്റിയില്ലെങ്കിൽ മരണമാവാം ഇതാണ് ഇതിൻറെ അവസാനം അല്ലെങ്കിൽ ചത്ത് ജീവിക്കേണ്ടിവരും അതാണ് സത്യം❣️🔥
കറക്റ്റ് ആണ് ഇക്ക , കറക്റ്റ് 👍👍👍
ഇതു സത്യം മുള്ള കാര്യം അന്ന് ഇതു എനിക്ക് നടന്നു 🥰
❤️❤️❤️
എനിക്ക് എന്നെ മാത്രം ഭയങ്കര ഇഷ്ടാ 😌
( അങ്ങനെ ആണ് വേണ്ടത് നമ്മൾ നമ്മളെ തന്നെ സ്നേഹിച്ചാൽ മാത്രം ആണ്, മറ്റുള്ളവരെയും സ്നേഹിക്കാൻ പറ്റൂ 👍) സ്നേഹം എന്ന് പറയുന്നത് വിശുദ്ധമായ ഒരു പ്രൊസുജർ ആണ് 👍
@@SightseeingMedia athaanu
Sathyam aaya karyangal 👍
❤️❤️❤️
Ningal paranja avsanathae point enik anubavum und ore penkutti enne pettan kandapo albudhathode noki avlude kootukariyude aduthek maranju chirich kond pala paravshyam avalk ennose crushullathai ennik feel cheythu but avalath thuran parayunila
Aadyam..kandappol.muthal..kalyanam.kazhinju.first.nightil.polum..angerkkore.monthaya.innum..mattamilla.villain.look😁😜but.enikkatha.ishtam😜
ഹായ് sir
@@RameshRamesh-cb5sw hi ❤️
Ishtam paranja shesham avar no paranjal nammod ishtamundo enn manasilakunna video cheyyamo
നോ പറഞ്ഞാലും വെയ്റ്റ് ചെയ്യുക, ഫൈനൽ ആയിട്ടില്ല, ( നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിക്ക് നിങ്ങളെ ഇഷ്ടം അല്ലെങ്കിൽ എന്ത് ചെയ്യണം ) ഈ വീഡിയോ ഉണ്ട് ചാനലിൽ അത് കാണുക, ചെയ്യുക 👍
ഇതുപോലെ anu phonnu nembr അറിയാം പക്ഷെ ഇതുവരെ ഇഷ്ടം prayilla. 1വർഷം ayi kanupool നോക്കി chiriku ethukilu പറഞ്ഞു മിണ്ടാൻ വരും.
ഉള്ളിൽ ഇഷ്ടം ഉണ്ട്, റിയൽ ആണോ എന്ന് മനസിലാക്കുക ട്ടോ 👍
സർ ഈ പറഞ്ഞ ലക്ഷണം എല്ലാം ഇണ്ട്, പക്ഷെ അയാൾ ഇതുവരെ എന്റെയടുത്ത സംസാരിച്ചിട്ട് പോലും ഇല്ലാ 🥺. പക്ഷെ അതു എനിക്ക് അറിയാം, plz reply sir😭
ഇഷ്ടം പ്രകടിപ്പിക്കാൻ പറ്റാത്ത സാഹചര്യം ആയിരിക്കും ആൾക്ക് 👍
Sir ee paranja adayalangal ulla ore penkuttiyund ithoke kand njan avlake reqest ayachu adhypam accepted cheythulla pinne kure divasam kazhij pinneyum ayachapo accept cheythu istam ano choichapo enik angene onnum illa athentha ingene 😅paranje
@@AdhiliMuhammed ഇഷ്ടം ഉണ്ട് എന്ന് ഒരു പെണ്ണും അങ്ങോട്ട് ചോദിച്ചാൽ പറയില്ല, ഇല്ല എന്നേ പറയൂ, ഇഷ്ടം അത് പ്രണയം ആകണം എന്നില്ല പല രീതിയിൽ ഉള്ള ഇഷ്ടങ്ങൾ ഉണ്ട് ഇതു മനസ്സിലാക്കണം ആദ്യം 👍
@@SightseeingMedia 3 ,4 masam kazhijal ore penkuttik namalodo thoniya istam pokumo ath crush angilum
@@AdhiliMuhammed ഹൃദയത്തിൽ പിടിച്ചാൽ പോകില്ല, ടൈം പാസ്സ് പോകും
Same gendersinum ithu resonate aakumo, engane thirichariyam
Yes 👍,
എന്നിട്ടും ഇവൾമാർ yes പറയില്ല ,അതാണ് മനസിലാവാത്തത് 😅
അവർ പെട്ടെന്ന് പറയില്ല, മനസ്സിൽ ഇങ്ങനെ കൊണ്ട് നടക്കും കുറെ നാൾ, മാക്സിമം ആകുമ്പോൾ മാത്രം ആണ് പറയുക👍, ചിലർ പറയുകയും ഇല്ല അങ്ങോട്ട് ചോദിക്കേണ്ട അവസ്ഥ ആക്കി തീർക്കും, പലരും പല വിധം ആണ് 👍
Sir പറഞ്ഞ കാര്യങ്ങൾ crct ആണ്... but കൈ വിട്ട് പോയി 😪😪ഈ അടയാളങ്ങൾ റിയൽ സ്നേഹത്തിന്റെ ലക്ഷണം ആണോ..
ഇഷ്ടം തുടങ്ങുമ്പോൾ ഉള്ള അടയാളങ്ങൾ ആണ് 👍
🥰🙏
❤️❤️❤️
ഞാൻ സ്നേഹിക്കുന്നു വ്യക്തി. എന്നെ കാണുമ്പോൾ അവളുടെ മുടിയിൽ തലോടുന്നു. നേരെ കിടന്നാ ഷാൾ പിന്നെയും നേരെ ഇടുന്നു
അവൾ പോകുമ്പോൾ തിരിഞ്ഞു നോക്കാറുണ്ട്. അവളുടെ കൂട്ടുകാരുടെ കൂടെ പോകുമ്പോൾ ഭയങ്കര ചിരിയും.ആ വ്യക്തിയുടെ കുട്ടുകാർ നോക്കിയാലും അവൾ ചരിഞ്ഞു നോക്കിട്ടു മാറിനിൽക്കും
Sir, njn ഇഷ്ടം ആണ് എന്ന് പറഞ്ഞാൽ recjct cheymo?
ഇഷ്ടം പറയണ്ട നിങ്ങളും ചിരിക്കുക, സംസാരിക്കുക 👍
@@SightseeingMedia ❤️
Ee parayunath pole okke oru penkuttykku ennodu undarnu.but avlk vere line und ipo aval mind cheynath polumila enne.enikku ariyillarnu avalku line ullath ariyamayirunakil nokkilarnu ipo vere line undanu arinjapol aake vishamayi
പെൺ കുട്ടികൾക്ക് ഒരേ സമയം പലരെയും പ്രണയിക്കാൻ പറ്റും , ആൺ കുട്ടികളും ഇങ്ങനെ ഉണ്ട്, പക്ഷെ നമ്മളോട് ഇഷ്ടം കാണിക്കുന്ന ഒരു വ്യക്തിയെ പൂർണ്ണമായും പഠിച്ചില്ലെങ്കിൽ നമ്മൾ പെടും, ഉറപ്പ് ആണ് 👍
Avalku affair undannu aval parayathe thanne aval enne ariyichu .pinne enthina enne nokkiyathannu oru pidithavum illa .njan ipo ottum mind chayarila .but njan avarude frontilude pokumbol side il ninnum aval nokkunath kaanam . pinne busil irrinnum Ida kannu ittu nokunath kaannam entha inganeyokke cheyunath sir nte abhiprayam entha
@@sarathsivaraj മനസ്സിൽ ഇഷ്ടം ഉണ്ട്, പക്ഷെ നിങ്ങൾ അവളുടെ അഫെയർ മനസ്സിലാക്കിയത് കൊണ്ട് ഇങ്ങനെ നോക്കാനെ അവൾക്ക് ഇപ്പോൾ പറ്റുന്നുള്ളൂ, അല്ലെങ്കിൽ നിങ്ങളെയും സ്നേഹിച്ചേനെ, എന്നിട്ട് ഇഷ്ടം ഉള്ളത് സെലക്ട് ചെയ്യും ഇങ്ങനെ ഉള്ള കൂട്ടർ, വിശ്വസിക്കാൻ കൊള്ളില്ല എന്നർത്ഥം 👍
Sir paranjath njanum alochichu.but aval thanneyannu avalk affair ulla karym ariyichath athanu enikku manasilakathathu
@@sarathsivaraj അങ്ങനെ പറയുമ്പോൾ നിങ്ങൾ മെല്ലെ അകന്നോളും അതാണ് അവളുടെ ട്രിക്ക് 👍, ഇങ്ങനെ ഉള്ളവരെ ഒരിക്കലും വിശ്വസിക്കാൻ കൊള്ളില്ല എന്നർത്ഥം 👍👍
👌💯💔❤
❤️❤️❤️
Good🥰🥰🥰
❤️❤️❤️
Super
❤️❤️❤️
❤
❤️❤️❤️
🙏🙏👌👍👏
❤️❤️❤️
Hlo brother
ഈ vedio ഞാൻ അവസാനം വരെ കണ്ടു, ഇതിൽ ഒരു point ഒഴികെ മറ്റെല്ലാം ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്നെ കാണുമ്പോൾ അദ്ദേഹത്തിന്റെ faceil ഉണ്ട്, but ഞാൻ അദ്ദേഹത്തെ സ്നേഹിക്കുന്ന കാര്യം അദ്ദേഹത്തിന് അറിയില്ലാരുന്നു, എന്നാൽ
2 month മുന്നേ ഞാൻ എന്റെ ഇഷ്ടം പറഞ്ഞു പക്ഷേ അദ്ദേഹം അത് reject ചെയ്തു, എന്നിട്ടും ഇപ്പോഴും ഈ vedio ൽ പറയുന്ന എല്ലാ മുഖ ഭവങ്ങളും എന്നെ കാണുമ്പോൾ അദ്ദേഹത്തിന് ഉണ്ട്, എന്താകും ഇതിന്റെ കാരണം?
ഉള്ളിൽ ഇഷ്ടം ഉണ്ട്, പക്ഷെ പുള്ളിക്ക് മനസ്സിൽ എന്തോ പ്രോബ്ലം ഉണ്ട് അതാണ് റിജെക്ട് ചെയ്യുകയും എന്നാൽ ഉള്ളിൽ വച്ചു നടക്കുകയും ചെയ്യുന്നത് 👍👍
Ok, ഈ അടുത്തിടെ ഞാൻ അറിഞ്ഞു അദ്ദേഹത്തിന് മറ്റൊരു affair ഉണ്ടെന്നു,അതിൽ എത്രത്തോളം സത്യം ഉണ്ടെന്നു അറിയില്ല, മറ്റൊരാൾ ഉണ്ടായിട്ടും എന്നെ കാണാതെ ഇരിക്കുമ്പോൾ അദേഹം വളരെ sad ആണ്, എന്നെ കാണുമ്പോൾ happy ആണ്
എന്തുകൊണ്ടാണ് ഇങ്ങനെ? ഇതിൽ എത്ര മാത്രം സത്യമുണ്ട്?
@@Mahima.777 അതാണ് ഞാൻ മുൻപ് പറഞ്ഞത് ആൾക്ക് മനസ്സിൽ എന്തോ ഉണ്ട് എന്ന്, ആ അഫെയർ ഉള്ളത് കൊണ്ട് ആണ് നിങ്ങളോട് ഇഷ്ടം ഉണ്ടെങ്കിലും അകലം പാലിക്കുന്നത്, പക്ഷെ അത് തകർന്നാൽ ഓടി വരും നിങ്ങളുടെ അടുത്ത് ഇഷ്ടം കാണിച്ചു കൊണ്ട്, ഇങ്ങനെ ഉള്ളവർ 2 തോണിയിൽ കാല് വച്ചു നിൽക്കുന്നവർ ആണ്, ഒന്ന് പോയാൽ അടുത്തത് ഇതാണ് അവരുടെ അവസ്ഥ, നിങ്ങളെ ഇഷ്ടം ഉണ്ട് പക്ഷെ റിയൽ ആയി ചേർത്ത് പിടിക്കാൻ ആൾക്ക് മനസ്സ് ഇല്ല, മനസ്സിലായോ കാര്യങ്ങൾ 👍
@@SightseeingMedia yes
Thank you so much🙏🏻
🙄
😲😲
ഒരു പെണ്ണിന്റെ മനസ്സ് ഗവേഷണം നടത്തിയിടു ഒരു ശാസ്ത്രഞ്ജനും അവളുടെ മനസ്സിൽ എന്താ ണെന്ന് നാളിത് വരെ കണ്ട് പിടിക്കാൻ ആയി ട്ട് ഇല്ല by rajeev lottery
😃👍 അങ്ങനെ പറയല്ലേ 🙏 തേപ്പ് കിട്ടിയിട്ടുള്ള എല്ലാവർക്കും കൃത്യം കൃത്യമായി എല്ലാം പിന്നീട് മനസ്സിലാക്കാൻ പറ്റിയിട്ടുണ്ട്, ( പിന്നെ പെണ്ണ് മനസ്സിൽ എന്ത് കൊണ്ട് നടന്നാലും അത് നല്ലത് അല്ലെങ്കിൽ അവരുടെ ജീവിതം തന്നെ ആദ്യം ലക്ഷ്യം തെറ്റി തകരും ) ആണുങ്ങൾ ആയാലും ഇങ്ങനെ തന്നെ സംഭവിക്കും 👍
ആദ്യം ഒക്കെ ചിരിച്ചിരുന്നു ഇപ്പോ കുറേ ദിവസമായി ഇന്ന് കണ്ടു ഞാൻ ഇഷ്ടപ്പെടുന്ന ആൾ ഒരു കടയിലാണ് സാധാരണ പുറത്തേക്ക് വരാറുണ്ട് എന്നാൽ ഇന്ന് എന്നെ കണ്ടിട്ടും പുറത്തു വന്നില്ല അതെന്തു കൊണ്ടാണ്?
അവിടെ പുറത്ത് വരാൻ പറ്റാത്ത സിറ്റുവേഷൻ ആയിരിക്കും, ഇനിയും നോക്കുക വരുന്നുണ്ടോ എന്ന്
പ്രണയം ഉണ്ടങ്കിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും വേറെ വേറെ ഭാവങ്ങൾ ആണോ , അതോ പ്രണയം ഉള്ളിൽ ഉള്ള സ്ത്രീകളും പുരുഷൻമാരും പ്രകടിപിക്കണ ഭാവം ഒന്നാണോ🙏
ഭാവം ഏതാണ്ട് ഒരുപോലെ ആയിരിക്കും , ആൺ കുട്ടികളിൽ പെട്ടന്ന് പെട്ടന്ന് ആയിരിക്കും, പക്ഷെ സ്ത്രീകളിൽ ഭാവങ്ങൾ കുറച്ചു പതുക്കെ ആയിരിക്കും എന്നാൽ കുറച്ചു കൂടി കൂടുതൽ ആയിരിക്കും എന്ന് മാത്രം 👍
@@SightseeingMedia നമ്മൾ ഒരാളെ നോക്കി tune ചെയ്യുന്നത് അവർക്ക് ഇഷ്ട്ടം അല്ലെങ്കിൽ അവർ എങ്ങനെ പ്രതികരിക്കും sir
@@manuarunzzz2104 ആദ്യം പ്രതികരിക്കില്ല , ഇഷ്ടം അല്ലെങ്കിൽ കാണുമ്പോൾ മാറി നടക്കുക ആണ് ആദ്യം ചെയ്യുക 👍
ഞാൻ അവളുടെ അടുതൂകുടി നടക്കുമ്പോൾ അവൾ നോക്കില്ല ബട് അവളെ ഫ്രണ്ട്‌സ് നോക്കും അത് എന്താ😊
നിങ്ങൾക്ക് അവളെ ഇഷ്ടം ആണെന്ന് അവൾക്കും അവളുടെ കൂട്ടുകാർക്കും നല്ലത് പോലെ അറിയാം, പക്ഷെ അവൾ വെയ്റ്റ് ഇട്ടു മൈൻഡ് ചെയ്യാതെ നിൽക്കുന്നു, കൂട്ടുകാർ നിങ്ങളെ നോക്കുന്നു ഇതാണ് സംഭവിക്കുന്നത്
ചേട്ടൻ ഇതെല്ലാം ആലോചിച്ചു പറയുന്നതാണോ??
ഒരുപാട് ഒരുപാട് ആളുകളിലും അവസ്ഥകളിലും നടത്തിയിട്ടുള്ള റിസേർച്ചുകൾ ആണ് ഈ വീഡിയോകൾ എല്ലാം, അതിൽ ഹിസ്റ്റോറിക്കൽ, സൈകോളജിക്കൽ, തിയോളോജിക്കൽ, സോഷിയോളജി തുടങ്ങിയ വസ്തുതകൾ എല്ലാം ആഡ് ചെയ്തു ആണ് വീഡിയോകൾ വരുന്നത് 👍
കടിച്ചു കീറാൻ നിൽക്കുന്നവർ ആണെങ്കിലോ?
അപ്പോൾ അങ്ങനെ ഉള്ളവരെ ഒഴിവാക്കി സ്ഥലം വിടുക, അവരെ കൊണ്ട് പ്രയോജനം ഇല്ല മുന്നോട്ട് 👍👍
@@SightseeingMediaസാർ എന്നെ അവൾ നോക്കും ചിരിക്കും ചുണ്ട് നനയ്ക്കും ഇഷ്ട്ടമുണ്ടൊസർ???
@@Hafiz-cy2uk വെയിറ്റ് ചെയ്യുക അപ്പോൾ അറിയാം ബാക്കി 👍