Tap to unmute

ഞങ്ങളുടെ കുടുംബം തകർക്കരുത് | Drishyam Movie Scene | Mohanlal | Jeethu Joseph | Meena

Share
Embed
  • Published on Feb 16, 2026
  • #Mohanlal #JeethuJoseph #Drishyam #Drishyam3 #MohanlalMovies #AashirvadCinemas #DrishyamMovie #DrishyamMovieScene
    Movie : Drishyam
    Written & Directed by Jeethu Joseph
    Producer : Antony Perumbavoor
    Production : Aashirvad Cinemas
    Starring : Mohanlal, Meena, Asha Sharath, Siddique, Anisha Hassan, Esther Anil, Kalabhavan Shajohn, Roshan Basheer, Neeraj Madhav
    Stay connected with us:
    RUclips: / aashirvadcinemasofficial
    Facebook: / aashirvadcin. .
    Twitter: / aashirvadcine
    Instagram: / aashirvadcine
    Web: www.aashirvadc...
    (C) 2026 MJ Antony (Antony Perumbavoor)
    Any illegal reproduction of this content will result in immediate legal action

Comments •

  • @SaliSabi
    @SaliSabi 13 days ago +172

    ഇത്രയും ഗതി കെട്ട ശവം ലോകത്ത് ഇല്ല 😂😂

  • @angrymanwithsillymoustasche

    അന്ന് ഒരു കഴപ്പിന് ചെയ്തതാ... നീണ്ട 13 വർഷം എയറിൽ നിന്ന ആത്മാവ് 🤣 മലയാളികൾ ഇറക്കിയിട്ടില്ല ഇതുവരെ

  • @shuhaibm.b493
    @shuhaibm.b493 13 days ago +54

    ലോകത്തൊരു വില്ലനും ഇത്രയും ഗതികേട് ഉണ്ടായിട്ടില്ല 😂

  • @dude-p3t
    @dude-p3t 13 days ago +76

    എന്താ മോനെ ലാലേട്ടന്റെ മോളോട് തന്നെ വേണാരുന്നോ 😏

  • @shamna__rafeek
    @shamna__rafeek 13 days ago +250

    ഇവൻ ഇല്ലെങ്കിൽ ഈ സിനിമ ഇല്ല ഈ സിനിമയിൽ ആണെങ്കിലോ ഇവനും ഇല്ല😂

  • @FOOTBALL4SHORTS-tc2zr
    @FOOTBALL4SHORTS-tc2zr 13 days ago +43

    ഒരു ശവത്തിൻ്റെ പേരിൽ 3 ഭാഗം ഇറക്കുന്ന മലയാള സിനിമ ആദ്യമായിരിക്കും...😂
    4 -ാം ഭാഗവും വരുമായിരിക്കും.

  • @allvin_2003
    @allvin_2003 13 days ago +28

    ലെ ജോർജ് കുട്ടി ഇപ്പൊ നിന്റെ കഴപ്പ് മാറില്ലേ da 😹🙌🏻

  • @Luka0419
    @Luka0419 12 days ago +13

    നോക്കിം കണ്ടും കളിക്കണ്ടേ മോനെ . വീട്ടുകാർക്ക് ശവം പോലും കിട്ടിയില്ല 😁

  • @yellowcapspringstein6078
    @yellowcapspringstein6078 13 days ago +139

    ഈ അലവലാതീടെ കഴപ്പ് കാരണം എന്തൊക്കെ പ്രശ്നങ്ങൾ 😮‍💨

    • @AyshaAysha-k2i
      @AyshaAysha-k2i 13 days ago +1

      😂😂😂

    • @leo-h9k7n
      @leo-h9k7n 13 days ago +27

      സത്യം..ഇവന്റെ തള്ളയാണെങ്കിൽ അതുക്കും മേലേ.ഇതുപോലൊരെണ്ണത്തിനെ വളർത്തിവഷളാക്കിയതും പോരാഞ്ഞിട്ട് ചതിട്ടിപ്പോ 11 കൊല്ലം ആയി മൂന്നാം ഭാഗം ഇറങ്ങാൻ പോണു തള്ള ഇതുവരെ അന്വേഷണം നിർത്തിയിട്ടില്ല 😂😂

    • @arunaylara....kollam....5369
      @arunaylara....kollam....5369 13 days ago +2

      Sheriya.... Ipoll Drishyam 3 vare ayiii😂

    • @Swweet_Silence
      @Swweet_Silence 13 days ago +1

      ​@leo-h9k7nYes😡

    • @minnalmurali9394
      @minnalmurali9394 12 days ago +1

      😂😂😂😂

  • @Shibineey-t8h
    @Shibineey-t8h 7 days ago +10

    ആ പയ്യൻ കാരണം ആണ് ഒരു ദൃശ്യം universe ഉണ്ടായത്.. Tamil, Telugu, hindi, tamil ഒക്കെ ഇറങ്ങി... എന്നാലോ അവന്റെ ഒരു scene പോലും പിന്നെ കണ്ടിട്ടില്ല 😂

  • @rockingwithmusic658
    @rockingwithmusic658 13 days ago +48

    ശെരിക്കും camp ന് പോകട്ടെ എന്ന് ചോദിച്ചപ്പോ ജോർജ്കുട്ടി പോകണ്ട എന്ന് പറഞ്ഞിരുന്നെങ്കിൽ അതോടെ എല്ലാം ഗത്തം ആയേനെ.. പക്ഷെ..

  • @Ak-en5it
    @Ak-en5it 12 days ago +10

    ഇന്നത്തെ കാലത്താണേൽ AI ആണെന്ന് പറഞ്ഞാൽ മതി അന്ന് അതിനും പറ്റില്ല 🥲

  • @anudevakipanmanabhan
    @anudevakipanmanabhan 13 days ago +26

    ഇതാണ് എല്ലാം നമ്മൾ അച്ഛനോടും അമ്മയോടും തുറന്നു സംസാരിക്കണം

    • @Annbabu
      @Annbabu 12 days ago +7

      സത്യം പറഞ്ഞാൽ കൊലപാതകം ചെയ്തു അത് മറച്ചു പിടിക്കാൻ അല്ല ഈ സിനിമ പഠിപ്പിക്കുന്നത്... ബോധം ഉള്ളവന് നിങ്ങൾ പറഞ്ഞ ഈ വാക്യമാണ് ഈ സിനിമ നൽകുന്ന സന്ദേശം.. മറ്റൊന്ന്, മറ്റൊരാളുടെ ജീവിതത്തിൽ അവരുടെ അനുവാദമോ സമ്മതമോ ഇല്ലാതെ അവരോട് വൃത്തികേട് കാണിക്കാൻ പോയാൽ എല്ലിൻ്റെ പൊടിപോലും കാണില്ല എന്നതും

    • @anudevakipanmanabhan
      @anudevakipanmanabhan 12 days ago +1

      ​@Annbabu👍

  • @sreeedits-s9y
    @sreeedits-s9y 12 days ago +6

    Ee scene kandappo enikku real aayi thonni , athrayum realistic movie 💯 ,jeethu joseph movies all are good 👍🏻

  • @priyan2358
    @priyan2358 10 days ago +4

    ഇവൻ കാരണംനമ്മുടെ ലാലേട്ടന് പോലീസ്കാരുടെ കയ്യിന്ന് തല്ല് കിട്ടി

  • @ArunBR-n7g
    @ArunBR-n7g 13 days ago +6

    Mohanlal ♥️❤️😍🥰💯💯💯

  • @ShijoVarghese-s9b
    @ShijoVarghese-s9b 13 days ago +6

    Ini ningal Marivill 4K song upload cheyu

  • @IndiyaIndia
    @IndiyaIndia 2 days ago +1

    ദൃശ്യം 3 twist ഉണ്ട്, ഇവൻ മരിച്ചിട്ടില്ല.തിരിച്ച് വരും 😂😂

  • @vaishakbalakrishnan4895
    @vaishakbalakrishnan4895 13 days ago +15

    വല്ല കാര്യോം ഉണ്ടാരുന്നോ വരുണെ….😂😂😂

  • @Chiyaan714
    @Chiyaan714 13 days ago +18

    ദൃശ്യം 3 ഏട്ടൻ ഫാൻസ് 500 കോടി ക്ലബിൽ കയറ്റും📈🥵🔥

    • @Krishnadesignsboutique
      @Krishnadesignsboutique 13 days ago +3

      CBI 5 വന്നത് പോലെ ആണോ ഇക്ക ഫാൻസ് 😂😂😂

  • @Scrapwrommer
    @Scrapwrommer 12 days ago +1

    ❤️

  • @shamohamed3163
    @shamohamed3163 13 days ago +3

    😂

  • @Haris_പൊന്നാനിക്കാരൻ

    *ദൃശ്യം 2013 ക്രിസ്തുമസ് റിലീസ്⭐*
    *പൊന്നാനി ഐശ്വര്യ തിയേറ്റർ Ac യാക്കിയപ്പോൾ ഫസ്റ്റ് ഉത്ഘാടന സിനിമയായിരുന്നു ദൃശ്യം✨"അന്ന് ഈ സിനിമ 100 ദിവസം ഐശ്വര്യയിൽ കളിച്ചു..✨🤩💖*

  • @Chiyaan714
    @Chiyaan714 13 days ago +8

    ലാലേട്ടൻ ഫാൻസ് ഹാജർ✅🤚❤️

  • @sajusaju2387
    @sajusaju2387 13 days ago +11

    ഈ പൂറൺ കാരണം 😂😂😂

    • @Dev7-d5t
      @Dev7-d5t 13 days ago +3

      😂

    • @anudevakipanmanabhan
      @anudevakipanmanabhan 13 days ago

      അതെ അവനു കഴപ് അവന്റെ അമ്മേടെ എടുക്കാൻ മേലാരുന്നോ

    • @FOOTBALL4SHORTS-tc2zr
      @FOOTBALL4SHORTS-tc2zr 13 days ago +2

      ഈ പൂറൻ കാരണം ജീത്തു ജോസഫിന് ഒരു Sequel ഉണ്ടായി...😂

  • @Explores2025explores
    @Explores2025explores 10 hours ago

    Serial pole ind

  • @Haris_പൊന്നാനിക്കാരൻ

    *2013 നല്ലൊരു വർഷമായിരുന്നു⭐*
    *✨ദൃശ്യം*
    *✨ശ്രിഗാരവേലൻ*
    *✨Honey bee🐝*
    *✨നാടോടിമന്നൻ*
    *✨മങ്കിപെൺ*
    *✨ABCD*
    *✨idukki gold*
    *uffff അതൊക്കെ ഒരു കാലം..✌️😊💖*

    • @shijovarghese8087
      @shijovarghese8087 13 days ago +4

      Nadodimanan ❌️ Neram, Punylan agarbathis✔️

    • @JosephAlex-e7n
      @JosephAlex-e7n 13 days ago +4

      ഇതിൽ ദൃശ്യം മാത്രം തിയേറ്ററിൽ പോയി കണ്ടു

    • @SINU__EFX
      @SINU__EFX 13 days ago +3

      MEMORIES🔥
      MUMBAI POLICE🔥

    • @deepakm.n7625
      @deepakm.n7625 9 days ago

      🤔അത്ര പോരാ...

    • @akash-b8q6u
      @akash-b8q6u 17 hours ago

      Memories, red rain , oru indian pranayakadha ,mumbai police , romans, celluloid , sound thoma , Philips and monkey pen ❤❤❤

  • @AshkarAli-rg9kn
    @AshkarAli-rg9kn 13 days ago +5

    ഇവൻ കാരണം ആ ജിത്തു ജോസഫിന് ഉറക്കം ഇല്ല ദൃശ്യം -10 ഇറക്കും ന്നാ പറിണെ 😄

  • @susminsuresh8040
    @susminsuresh8040 13 days ago +3

    Drishyam 3 should show who sent Varun to Georgekutty's house

    • @Swweet_Silence
      @Swweet_Silence 13 days ago +14

      അത് അവന്റെ സ്വഭാവം കൊണ്ട് അവൻ തന്നെ വന്നതല്ലേ?
      ഇനി അതിനും ട്വിസ്റ്റ്‌ വേണോ

    • @susminsuresh8040
      @susminsuresh8040 13 days ago +4

      ​Maybe u are correct. What I said is a possibility. A person who had a grudge against Georgekutty teamed up with Varun and sent him to Georgekutty's house. He is the main villain

    • @Swweet_Silence
      @Swweet_Silence 10 days ago +1

      ​@susminsuresh8040അങ്ങനെ വന്നാൽ വെള്ളത്തിൽ വര വരച്ചതുപോലെയാവും

  • @രാജേഷ്-ജ2ഥ

    സ്വന്തം കുടുംബത്തിൽ കയറി കളിക്കാനും കുടുംബം തകർക്കാനും ഏതു പൊലയാടി വന്നാലും ഇതുതന്നെയാണ് അവർക്കുള്ള ശിക്ഷ ഇതൊരു സന്ദേശം മാത്രം😢